നമ്മൾ കാണിച്ചുകൊണ്ടിരുന്ന ഹോസ്പിറ്റലിൽ നിന്നും മാറി..ചൂട് കഞ്ഞിയും ചമ്മന്തിയും...

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1 тыс.

  • @jessinaph7313
    @jessinaph7313 18 дней назад +49

    പ്രസവം അടുത്തു എന്ന് തോന്നുന്നു ശരണ്യയെ കണ്ടിട്ട്❤❤ സുഖ പ്രസവം തന്ന് ദൈവം അനുഗ്രഹിക്കട്ടെ❤

  • @Ch87family
    @Ch87family 12 часов назад

    മോൾ ചേമ്പ് തിന്നുന്ന കാണുമ്പോൾ സന്തോഷം.. ഇവിടെ ഉള്ള വരെ ഇങ്ങനെ ഉള്ള ഒന്നും തിന്നില്ല

  • @vineethak3298
    @vineethak3298 15 дней назад +12

    മോളെയും മോനെയും ഒരുപാട് ഇഷ്ട്ടം. നല്ല സംസാരം 🥰അഹങ്കാരം ഒട്ടും ഇല്ലാത്ത കുടുംബം 🥰🥰❤❤

  • @DeepaV-b2n
    @DeepaV-b2n 3 дня назад

    മോൾക്ക് ആയുരാരോഗ്യത്തോടെ ഉള്ള ഒരു പെൺകുഞ്ഞിനെ ദൈവം തരട്ടെ. സുഖംപ്രസവം ആകും ട്ടോ. God bless you🙏

  • @Dancewithmehrin
    @Dancewithmehrin 16 дней назад +33

    Daa താൻ ചെയ്യുന്ന വീഡിയോസ് കാണുമ്പോൾ പറമ്പിൽ ഓരോന്ന് കുഴിച്ചിടാൻ തോന്നിപ്പോകും അങ്ങനെ ഞാൻ വഴുതന പച്ചമുളക് കപ്പ തക്കാളി ഇതെല്ലാം വെച്ചു ഇപ്പോൾ അതീന്നു കായ പരിക്കുമ്പോൾ എന്തോ വല്ലാത്ത ഒരു feel 🥰

  • @VijithaKv-z9b
    @VijithaKv-z9b 18 дней назад +17

    Nalla arogyamulla kunjine eeswaran tharatte, 🥰🥰🥰all the best &Happy christmas 🍰🔔

  • @Aami.751
    @Aami.751 18 дней назад +8

    Annies madom😘🥰 2 വർഷം മുൻപ് ഇതുപോലെ അവിടെ പോയതാണ്. ഇപ്പോ മോനു ഒന്നര വയസ്സ് ആനിസ് മാഡത്തിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഒരുപാട് ഓർമകളും വന്നു . നല്ല dr ആണ്

  • @muhammadshanavas8467
    @muhammadshanavas8467 8 дней назад +2

    കൊതിയോടെ ആണ് തന്റെ വീഡിയോ കാണുന്നത് എനിക്ക് ഒക്കെ ഈ സ്ഥലം സ്വപ്നത്തിൽ മത്രം ❤️❤️❤️

  • @jaseenan7382
    @jaseenan7382 18 дней назад +37

    സന്തോഷം aayitt ഇരിക്കു കുടുംബത്തോടൊപ്പം അതു പോലെ സുഖപ്രസവം ആകട്ടെ ❤happy christhmas 🎄⭐🥰❤️

  • @Shyneeshv.pVayalpurayil
    @Shyneeshv.pVayalpurayil 18 дней назад +13

    നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാൻ വേണ്ടി ഞാൻ ആത്മാർഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു..❤❤ അത്പോലെ താങ്കൾക്കും പ്രസവ സമയത്ത് ബുദ്ധിമുട്ട് ഒന്നും ഇല്ലാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @lathaanilkumar1057
    @lathaanilkumar1057 18 дней назад +22

    സുഹപ്രസവം തന്ന് dhayivam അനുഗ്രഹിക്കട്ടെ ❤️happyxmas മോൾക്കും കുടുബത്തിനും ❤

  • @ratheeshrathi90487
    @ratheeshrathi90487 4 дня назад +1

    Hai saranya mole❤️🥰👌

  • @rubeenakt3598
    @rubeenakt3598 18 дней назад +104

    💞ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ സുഖപ്രസവം ആവട്ടെ മോൾക്ക് ദൈവാനുഗ്രഹമുള്ള മോളാണ് ഒരു കുഴപ്പവും ഉണ്ടാവില്ല 💞

  • @lailavijayadas3451
    @lailavijayadas3451 День назад

    Eda randamathe ഡെലിവറി അല്ലെ kurach ദിവസം മുന്നേ പ്രെസവം ഉണ്ടാകും, നല്ലരു mone കിട്ടട്ടെ ❤❤❤❤

  • @ponnusann
    @ponnusann 8 дней назад +3

    ചിച്ചി എനിക്ക് ഇപ്പോൾ 3മാസം ആയി അങ്ങനെ ഫുഡ്‌ ഒന്നും കഴിക്കാൻ പറ്റില്ല ചെറുപയർ കഞ്ഞി അങ്ങനെ കുടിക്കും പക്ഷെ അത് 5മിനിറ്റ് ആകുന്പോൾ തന്നെ ശർദിക്കും പിന്നെ ചേച്ചിന്റെ വിഡിയോസ് കണ്ടു ചേമ്പ് കഴിക്കാൻ കൊതി അങ്ങനെ മേടിച്ചു കഴിക്കണം നോക്കാം ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് ചേച്ചീനെ 🥰❤️😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 дней назад +1

      Da enikkum 1st pregnancy athukkum mele aayirunnu🤣🤣

    • @ponnusann
      @ponnusann 6 дней назад

      @saranyasbeautyvlogs 🥰😊

  • @aneesrahmakdq4
    @aneesrahmakdq4 13 дней назад +1

    ഇങ്ങളെ വീഡിയോസും സംസാരം ഒക്കെ കേൾക്കാൻ നല്ല രസ
    ഭയങ്കര സന്തോഷം തോന്നുന്നു 😌🥰

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 16 дней назад +6

    ശരണ്യക്കുട്ടീ ഏതു ജോലിയയും സൂക്ഷിച്ചു ചെയ്യുക. സമയം അടുത്തല്ലോ? ഞാൻ പെൻഷനായ ഹെഡ് നഴസാണ് പ്രായം 74 അതു കൊണ്ടാണ് പറയുന്നത്.ഈ അമ്മക്ക് പേടിയാകുന്നു

    • @saranyasbeautyvlogs
      @saranyasbeautyvlogs  16 дней назад

      അമ്മ പേടിക്കണ്ടാട്ടൊ 🥰❤️❤️❤️❤️❤️ lb yu 🥰❤️❤️ എവിടെയാ വീട്?

  • @binduvp3920
    @binduvp3920 6 дней назад +1

    അമ്മ ഒന്ന് ചിരിച്ചിരുന്നങ്കിൽസന്തോഷം. അമ്മയെ ഇഷ്ട്ടം എപ്പോഴും ❤❤❤❤❤

  • @SijiSijo-k6j
    @SijiSijo-k6j 16 дней назад +6

    സുഖപ്രസവം ആകട്ടെ. പ്രാർത്ഥിക്കാം ❤️❤️

  • @HealthyDelicacies-g5y
    @HealthyDelicacies-g5y 18 дней назад +8

    ശരണ്യയുടെ ചാനൽ തുടക്കം മുതൽക്കേ കാണുന്നതാണ് .വളരെ ഇഷ്ടമാണ് കേട്ടോ .ഇപ്പൊ എൻ്റെ ചാനലിൽ നിന്ന് കമെന്റ് ചെയ്യുന്നു .പുതിയ ചാനൽ ആണ്.പറമ്പിൽ തന്നെ കൃഷി ചെയ്തുണ്ടാക്കിയ കിഴങ്ങുകളും പച്ചക്കറികളും കൊണ്ടുള്ള പാചകവും അട്ടപ്പാടിയുടെ ഭംഗിയും ഒക്കെ കാണുന്നത് മനസിന് വളരെ സന്തോഷമാണ് .ഈശ്വരൻ നല്ലൊരു വാവയെ തരട്ടെ .God bless you💖💖

  • @sajitharajesh9790
    @sajitharajesh9790 16 дней назад +4

    ശരണ്യ ചേച്ചിക്ക് നല്ലതു വരട്ടെ 👍പ്രാർത്ഥിക്കണം

  • @vineethak3298
    @vineethak3298 15 дней назад +2

    നല്ലോണം ശ്രദ്ധിക്കണേ മോളെ 🥰🥰🥰❤

  • @asmamohammed3332
    @asmamohammed3332 16 дней назад +4

    സൂപ്പർ വിഡിയോ.സുഖപ്രസവം ഉണ്ടാവട്ടെ. പ്രാർത്ഥിക്കാം

  • @rameesep4243
    @rameesep4243 17 дней назад +2

    ജോർജ് സാറും ആനിസ്മേടവും സൂപ്പർ ഡോക്ടർ ❤

  • @Pooja-m6x1o
    @Pooja-m6x1o 17 дней назад +4

    God bless you chechiii❤❤ nalla arogyam ulla kuttyee tharatte ❤ kanan waiting anuuu😊😊😊😊😊😊😊

  • @bestactorgoesto4339
    @bestactorgoesto4339 4 дня назад

    ദൈവം നല്ല സുഖ പ്രസവം നൽകട്ടെ...🎉

  • @gamingwithmelvin4530
    @gamingwithmelvin4530 18 дней назад +12

    പൊന്നു ഡെൽവിറിക്ക് വരുമ്പോൾ ചേച്ചി കാണാൻ വരട്ടെ 🥰🥰🥰

  • @roopar2281
    @roopar2281 6 дней назад +1

    Mole, joli cheyyumbol sradhiku.... Date aduth varunnathalle...... Take care😊😊🎉🎉❤❤❤❤

  • @kinguz3230
    @kinguz3230 18 дней назад +6

    ❤😂❤❤അങ്ങനെ ഇരുന്നു ചേമ്പ് എടുക്കുന്നത് കാണുമ്പോൾ പേടിയാകുന്നു. ശരണ്യ ക് സുഖപ്രസവം ആകാൻ പ്രാർത്ഥിക്കുന്നു. കുഞ്ഞിന് ചുമയുണ്ടല്ലോ തണുപ്പ് ആയതു കൊണ്ട് ആണോ ❤❤❤❤❤❤🎉🎉🎉

    • @saranyasbeautyvlogs
      @saranyasbeautyvlogs  18 дней назад

      ❤️🥰🥰 thanuttyk nalla chuma aarunnu 2 times marunnu vangi antibiotic eduthittanu maariyathu🥰

  • @binduradhakrishnan2877
    @binduradhakrishnan2877 17 дней назад +45

    ശരണ്യക്കുട്ടി നിൽക്കുന്ന സ്ഥലം കണ്ടപ്പോൾ പേടി തോന്നി മോളെ സൂക്ഷി ക്കണം ചരിവ് അല്ലേ ആ സ്ഥലം❤❤❤

    • @shahikacs2066
      @shahikacs2066 17 дней назад +6

      ശെരിക്കും എനിക്കും പേടിതോന്നി

    • @saranyasbeautyvlogs
      @saranyasbeautyvlogs  16 дней назад

      🥰❤️❤️❤️

    • @askerrasi
      @askerrasi 14 дней назад

      ഞാനും പേടിച്ചു പോയി

  • @vasanthymohandas8667
    @vasanthymohandas8667 18 дней назад +22

    ശരണ്യ ഹോസ്പിറ്റലിൽ പോയത് വിശദീകരണം അസ്സലായി ട്ടോ ഒക്കെ പറഞ്ഞു തന്നു. വയറു കുറച്ചു കൂടിട്ടുണ്ട്, മുഖം അല്പം വ്യത്യാസം ഉണ്ട്. എന്നാലും ഒരു ഭംഗികേടും ഇല്ല. ഇനി സുഖപ്രസവം കൂടി ആവട്ടെ thanukutti ഇപ്പൊ കരച്ചിൽ ഒന്നും ഇല്ല. ഇനി ഉണ്ണി വേണം വീഡിയോസ് ഇടാൻ. കുഞ്ഞിനെ കാണാൻ കത്തിരിക്കാട്ടോ.❤❤❤❤❤. ഹാപ്പി Xmas.🎉🎉🎉🎉🎉

  • @JishaBhagyaraj
    @JishaBhagyaraj 15 дней назад +2

    Ningalude video kanan enthu rasamanu, orupadu ishtam❤❤❤❤❤

  • @SreejaPv-g6k
    @SreejaPv-g6k 18 дней назад +6

    എല്ലാം നന്നായി വരട്ടെ മോളെ 🙏🙏🙏❤️🥰🥰🥰🥰qq

  • @binitathomas9188
    @binitathomas9188 14 дней назад +2

    God bless you with normal delivery and healthy baby❤❤❤

  • @shijushiju4452
    @shijushiju4452 18 дней назад +7

    ഞാനും ഈ ഡോക്ടറെ ആണ് കാണിക്കുന്നത് നമ്മൾ രണ്ട് പേർക്കും ഒപ്പം ആണ് ഞാനും ജനുവരി 1 തിയ്യതി വരുന്നുണ്ട്

    • @MiniPradeep-m8k
      @MiniPradeep-m8k 18 дней назад +2

      Mole pole thanne Njanum ella joliyum kazhinje dr. Kanan poyathane annu thanne admittakki pinneyum divasamgal undayirunnu 24 divasam munpe prasavichu

    • @saranyasbeautyvlogs
      @saranyasbeautyvlogs  18 дней назад +1

      Aahno appo kanallo da❤️❤️❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  18 дней назад

      ​@@MiniPradeep-m8kaaano kunjinu ippo ethra aayi?

    • @shijushiju4452
      @shijushiju4452 18 дней назад

      @@saranyasbeautyvlogs കാണണം നമ്മുക്ക്

  • @krishnapriya7888
    @krishnapriya7888 12 дней назад +2

    ഞാൻ ഈ കമൻ്റ് ഇടുമ്പോൾ ,may be ശരണ്യയുടെ delivery കഴിഞ്ഞു കാണും. 9th month ആയീന്നല്ലേ പറഞ്ഞത്. 9 മാസം 9 ദിവസമാണല്ലോ കണക്ക്. സുഖപ്രസവം ആയിരിക്കും എന്ന് Sure. ഈ വീഡിയോ so nice . Enjoyed as usual . നല്ല ശ്രദ്ധിക്കു . ശരണ്യയുടെ ഭക്ഷണ രീതി 👍 അടിപൊളി ആണ്. north India നിവാസിയായ എനിക്ക് ഇത് childhood nost ആണ്. പക്ഷെ മൈദ അത്ര നല്ലതല്ല . Porotha once in a while okay ആണ്. ശരണ്യയോട് യോജിക്കുന്നു. Express Highway യിലും niceroads ലും drive ചെയ്യുന്ന ഞങ്ങൾക്കൊക്കെ കേരളത്തിലെ റോഡുകൾ 😢😱😳🙆 അത്ഭുതമാണ്. ഇനി പറയുന്നത് not criticize.. just saying.. ഗാഥി എന്നാണോ ഖാദി എന്നാണോ പറഞ്ഞത്. അടുത്ത വീഡിയോയിൽ ശരണ്യയുടെ 2nd baby യെ കാണാം. തനുക്കുട്ടിയുടെ reaction and expression തീർച്ചയായും കാണാൻ കാത്തിരിക്കുന്നു .❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 дней назад

      🥰🥰🥰🥰🥰 thank you sooo much da❤️ 2nd paranjathaanu seri ennu thonnunnu ഘാദി 🥰🥰

  • @Preetha-vh4rv
    @Preetha-vh4rv 18 дней назад +4

    ശരണ്യ മോളെ സുഖം ആന്നോ, മോളുടെ വീഡിയോ കാണാൻ എനിക്ക് നല്ല ഇഷ്ടം ആന്ന്, ജോലി ചെയ്യാൻ ഒട്ടും മടി ഇല്ലാത്ത മോൾ ആന്ന്, ഡെലിവറി കഴിഞ്ഞു കുറച്ചു ദിവസം വ്ലോഗ് കാണാൻ പറ്റില്ലലോ, അത് ഓർക്കുമ്പോൾ ഒരു പ്രയാസം ഉണ്ട്, എന്ത് ആയാലും എല്ലാം നന്നായി നടക്കട്ടെ 🙏🙏🙏🙏

    • @saranyasbeautyvlogs
      @saranyasbeautyvlogs  18 дней назад +1

      Maximum enganelum video idan nokkattoo❤️🥰

    • @mayars1807
      @mayars1807 18 дней назад +1

      ശരണ്യ നല്ലൊരു കുട്ടിയാണ്. ഒരു ജാഡയും ഇല്ലാത്ത ഒരു നാടൻ പെൺകുട്ടി ❤❤

  • @anvikamoluglobal5953
    @anvikamoluglobal5953 17 дней назад +2

    സുഖപ്രസവം തന്ന് ശരണ്യയെ ദൈവം അനുഗ്രഹിക്കട്ടെ❤❤take care dear🥰

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 18 дней назад +3

    ശരണ്യ മോളെജനുവരി ഗ്രാം തീയതി കാണിച്ചോ ഹോസ്പിറ്റലിൽ പോയോ കാണിക്കുവാൻ സുഖം പ്രസവം ദൈവം അനുഗ്രഹിക്കട്ടെ ശരണ്യ ഒരു മോനും ആയിരി യ്ക്കും 'സുഖപ്രസവത്തിനായ പ്രാർത്ഥിക്കുന്ന ണ്ട് ട്ടോ ശരണ്യയുടെ സംസാരം സുനല്ല ഭംഗിയുണ്ട് നല്ലതടിയുണ്ട് ശരണ്യ തെ ലക്ക് ലൈക്ക് ലൈക്ക് ഒരു ഉമ്മ നമ്പർ താ🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹

  • @anushatinu
    @anushatinu 9 дней назад +2

    Hospital bag packing cheyuooo??

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 дней назад

      Udane idattoo❤️❤️

    • @anushatinu
      @anushatinu 7 дней назад

      @@saranyasbeautyvlogs ചേച്ചിടെ date epozha njnum pregnant ahnn feb 13 date

    • @anushatinu
      @anushatinu 7 дней назад

      @@saranyasbeautyvlogs veghm ettal enik korach use full ayenne

  • @RemyaSunil-o4z
    @RemyaSunil-o4z 18 дней назад +23

    സുഖപ്രസവമാവട്ടെ ഞങ്ങളുടെ പ്രാർത്ഥനയുണ്ട്❤❤🙏🙏

  • @remarajkumar4682
    @remarajkumar4682 15 дней назад +1

    സുഖപ്രസവമാവട്ടെ ശരണ്യ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sushamasuresh6749
    @sushamasuresh6749 18 дней назад +6

    Annum suhaprasavathinu vendi prarthickunnunde mole❤❤❤❤❤❤

  • @FIDUAFSAL
    @FIDUAFSAL 17 дней назад +1

    3:32 ente nenj onn pidichuu 😮😮 chechi irunnapol najn vijaarich slip aayathann. Take care chechii waiting for your little one 😊❤❤❤🥰

  • @RenjithakrSeethu
    @RenjithakrSeethu 18 дней назад +3

    ഹായ് ശരണ്യ സുഖായിരിക്കൂ God bless you ❤❤❤

  • @HairuAizu
    @HairuAizu 14 дней назад +1

    Chechiyude vlog othiri ishta❤❤

  • @shamnank4483
    @shamnank4483 18 дней назад +4

    എന്തു നല്ല മണ്ണ് ആണ് അവിടെ 👍👍

  • @ramilathsanu2083
    @ramilathsanu2083 9 дней назад +1

    നമ്മൾ മദർക്കയർ ഹോസ്പിറ്റലിൽ വെച്ച് കണ്ടു എനിക്ക് കുറേ നേരം സംസാരിക്കണം എന്നുണ്ടായിരുന്നു

  • @antonydavid9199
    @antonydavid9199 19 дней назад +11

    Mother care gynecology nallatha ente friend da wife da 3 delivery um avide arnnu.... Nalla hospital aanu.... Doctors um nallatha.... Thank you mother care hospital team.... 😊😊😊

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 18 дней назад +1

    ഏഴാം മാസം കൂട്ടി കൊണ്ട് പോവുന്ന ചടങ്ങ് ഇല്ലെ ചോദിച്ചു എന്നേ ഒള്ളൂട്ടാ 😊🙏..
    സുഖപ്രസവം ആവട്ടെ ❤️ ♥️♥️♥️

  • @ShijuEriyad
    @ShijuEriyad 18 дней назад +3

    Adipoli video super 👌👍👌

  • @sukaniar1920
    @sukaniar1920 14 дней назад +1

    Dr.Anies medam nalla doctor anuttoo saranya

  • @ShaibiAbhi
    @ShaibiAbhi 17 дней назад +3

    സുഖം പ്രസവം ആയിരിക്കും അങ്ങനെ ആയിരിക്കണേ എന്ന് പ്രാത്ഥിക്കാം 🥰🥰🥰🥰

  • @Mummuvlogs
    @Mummuvlogs 15 дней назад +1

    Am watching ur channel first time,it was nice channel nd ur a living with natural beauty, watching from UAE,and missing those things 😊❤

  • @nimajinu994
    @nimajinu994 18 дней назад +4

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @Siyonaahh
    @Siyonaahh 17 дней назад +2

    Hii ശരണ്യാ നമ്മൾ കണ്ണൂരാ ഒരു Hai തന്നേ. video super❤

  • @NalinjPk
    @NalinjPk 18 дней назад +58

    ചേരുവിലിരുന്ന് ചെമ്പ് പറിക്കുന്ന കണ്ടപ്പോൾ പേടി തോന്നി

  • @Sunitha-198
    @Sunitha-198 14 дней назад +2

    Hello
    ഞാൻ SBV വീഡിയോസ് കണ്ട് കണ്ട് ഇപ്പൊ നിങ്ങളുടെ ❤❤ love story❤❤ എത്തി.
    സത്യം പറയാലോ, bore അടിക്കുന്നില്ല. നല്ല ഒരു movie കണ്ട ഫീൽ ഉണ്ട്. Part 1 complete ആയി. ബാക്കികൂടെ കേട്ടിട്ട് വരാമേ😊

  • @chackonetanyahu5340
    @chackonetanyahu5340 18 дней назад +4

    എന്റെ ഡെലിവറി ആനീസ് മേടം ആയിരുന്നു, മണ്ണാർക്കാട് ഹോസ്പിറ്റൽ,

  • @rekhatiju2025
    @rekhatiju2025 17 дней назад +2

    ചേമ്പ് പുഴുങ്ങിയത് ഗർഭത്തിൻ്റെ അവസാന മാസങ്ങളിൽ കഴിക്കരുത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്താണ് കുഴപ്പം എന്ന് അറിയില്ല. ഏതായാലും സുഖം പ്രസവം നേരുന്നു.❤

  • @-NANDU-809-
    @-NANDU-809- 14 дней назад +3

    ശരണ്യയുടെ എല്ലാ വീഡിയോസും ഞാനും മക്കളും കാണാറുണ്ട്. നിങ്ങളുടെ സ്ഥലങ്ങൾ, വീടും ,പരിസരവും എല്ലാം സൂപ്പർ ആയിട്ടുണ്ട്. എല്ലാവരേയും ഒത്തിരി ഇഷ്ടമാണ്.❤

  • @KG-ju8nk
    @KG-ju8nk 7 дней назад +2

    Saranya, endho unde vishaysham, vivaram ariyan aagrahikkunnnu

    • @saranyasbeautyvlogs
      @saranyasbeautyvlogs  7 дней назад

      Fever aanu da❤️

    • @KG-ju8nk
      @KG-ju8nk 6 дней назад

      @@saranyasbeautyvlogs prarthikkam vishamikkanda, thanuppallio , kayattam kayari irangunnathe sredhikkane,

  • @hashifas9893
    @hashifas9893 18 дней назад +6

    Annies madam nalla doctor aanu

    • @Nonalahna
      @Nonalahna 18 дней назад

      Annie's Dr kanniche....but Cs chythe avare assisant ayinnu

    • @saranyasbeautyvlogs
      @saranyasbeautyvlogs  18 дней назад

      ❤️❤️🥰🥰

  • @qurshidbeegum2470
    @qurshidbeegum2470 18 дней назад +2

    mole, takecare.. prayers dear.. ❤

  • @sheebavdamodar1776
    @sheebavdamodar1776 18 дней назад +9

    Mole best of luck. ❤❤❤

  • @manjum3740
    @manjum3740 6 дней назад +1

    ശരണ്യ കുട്ടി ♥️♥️♥️👍👍

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz 18 дней назад +2

    മണ്ണാർക്കാട് ആണൻ അൽ മാ better അല്ലെ അവി കാണിച്ചോട നമ്പർ ത ) ശരണ്യ🌹🙏🙏🙏🌹

  • @ashiksibu
    @ashiksibu 17 дней назад +1

    ശരണ്യയുടെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ

  • @NirmalaMn-q6w
    @NirmalaMn-q6w 18 дней назад +6

    ശരണ്യ കുട്ടിക്ക് നല്ലത് varuthane

  • @JijiVinod-w9g
    @JijiVinod-w9g 13 дней назад +2

    ഒത്തിരി ഇഷ്ട്ടം ❤❤❤

  • @SulaikaRafeek
    @SulaikaRafeek 18 дней назад +5

    പാവം ഉണ്ണിയേട്ടൻ 😜😄😄

  • @jishnuks007
    @jishnuks007 11 дней назад +1

    നിങ്ങളുടെ വീഡിയോ നല്ല രസം ആണ്, ഏത് ക്യാമെറയിൽ ആണ് എടുക്കുന്നത് എന്ന് പറയാമോ

  • @sanasana-gg7wf
    @sanasana-gg7wf 18 дней назад +5

    ഈ പ്രാവശ്യത്തെ ഓണത്തിന് ആണ് ആദ്യമായി ശരണ്യയുടെ ഒരു ഷോർട് വീഡിയോ കാണുന്നത്....പിന്നെ അടുപ്പിച്ചു കുറെ ഷോർട് വീഡിയോസ് കണ്ടു പിന്നെ വ്ലോഗ്സ് കാണാൻ തുടങ്ങി അങ്ങനെ കണ്ടു കണ്ടു ഇപ്പോ adict ആയി ഇയാളുടെ വീഡിയോസിൻ.പഴയതൊക്കെ എടുത്തു കണ്ടു. ഇനി കുറച്ചു വീഡിയോസ് മാത്രമേ കാണാനൊള്ളൂ...
    ഭയങ്കര പോസിറ്റീവ് വൈബ് ആണ്.....
    ❤️❤️❤️❤️❤️ഇപ്പൊ ആകെ കാണാറുള്ള വ്ലോഗ് ശരണ്യയുടേത് മാത്രം....

    • @saranyasbeautyvlogs
      @saranyasbeautyvlogs  18 дней назад +1

      Lb yu❤️❤️❤️🥰 evidaa veed work cheyyano

    • @sanasana-gg7wf
      @sanasana-gg7wf 17 дней назад

      @@saranyasbeautyvlogsമലപ്പുറം

    • @sanasana-gg7wf
      @sanasana-gg7wf 17 дней назад

      @@saranyasbeautyvlogs❤️❤️❤️

    • @sanasana-gg7wf
      @sanasana-gg7wf 17 дней назад

      @@saranyasbeautyvlogsHouse wife aan.

    • @sanasana-gg7wf
      @sanasana-gg7wf 17 дней назад

      @@saranyasbeautyvlogsമലപ്പുറം

  • @voicerahana3905
    @voicerahana3905 18 дней назад +1

    മദർ കെയർ നല്ല ഹോസ്പിറ്റൽ ആണ് 👍🏻

  • @saranyalalu6797
    @saranyalalu6797 18 дней назад +5

    Sugamai erukku saru. Waiting for next kunjuvava love u da❤❤ take care

    • @saranyasbeautyvlogs
      @saranyasbeautyvlogs  18 дней назад

      Lb yu too❤️

    • @mins1376
      @mins1376 17 дней назад

      ചക്കരെചേമ്പ് വലിച്ചു പഠിക്കുന്നത് കണ്ടിട്ട് പേടിയാകുന്നുണ്ട്...😮.. താഴെ കുഴിയാണോ? എനിക്ക് കണ്ടിട്ട് തല കറങ്ങുന്നു...ഡെലിവറി എല്ലാം സ്മൂത്ത്‌ ആകട്ടെ... God bless
      You with ahealthy baby.😊❤❤❤❤❤❤❤❤

  • @swabeeh.
    @swabeeh. 15 дней назад +1

    മോളെ കാണാൻ നല്ല ആഗ്രഹം ഉണ്ട്

  • @RahithaRahitha-f9o
    @RahithaRahitha-f9o 16 дней назад +5

    ഇതൊക്കെ കണ്ട് പണികൾ ചെയ്യുമ്പോൾ എന്റെ ബാക്ക്ഗ്രൗണ്ട് മുഴുവൻ ആ ഗ്രാമം പോലെ ഉള്ള ഫീലിംഗ് ആണ് 😍

  • @bismynazar9289
    @bismynazar9289 17 дней назад +1

    ❤Sharanya orupadu ishtam ❤

  • @GeethaLekshmi-ol6iu
    @GeethaLekshmi-ol6iu 18 дней назад +4

    God bless you 🌹🥰

  • @btsloverarmy4161
    @btsloverarmy4161 5 дней назад +2

    Hello ഞാനും മണ്ണാർക്കാട് ആണ് അട്ടപ്പാടി എവിടെയാണ് വീട് ഞാൻ ചന്ത കടയിൽ വരാറുണ്ട് 😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  5 дней назад +1

      Aaano ❤️❤️❤️ attappadiyil karara aanu da🥰

    • @btsloverarmy4161
      @btsloverarmy4161 5 дней назад

      @saranyasbeautyvlogs aano eni varumbool kaanaam😊🥰

  • @jasinaa7229
    @jasinaa7229 18 дней назад +6

    ആ സൈഡിൽ നിൽക്കുന്നത് കാണുമ്പൊൾ കാലു പെരുകുന്നു കുഴിയല്ലേ ചേമ്പു പറിച്ചെടുത്ത sthalam

  • @ഉപ്പുമാങ്ങഭരണി

    അടിപൊളി വീഡിയോ ❤️❤️ വേഗം തന്നെ നല്ലൊരു ഉണ്ണിക്കുട്ടനെ കിട്ടട്ടെ❤️❤️

  • @soumyarameshan2667
    @soumyarameshan2667 18 дней назад +3

    Hi... Merry christmas✨✨ sugalle😘

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en 5 дней назад +1

    Kollaam adyamayi kanunnu❤❤❤❤❤❤❤❤

  • @valsalavenugopal9690
    @valsalavenugopal9690 18 дней назад +3

    സുഖപ്രസവമാകട്ടെ❤❤❤

  • @ManjuAmrita
    @ManjuAmrita 16 дней назад +1

    എനിക്ക് ശരണ്യയുടെ സംസാരം ഭയങ്കര ഇഷ്ടമാണ്

  • @salusali9557
    @salusali9557 18 дней назад +6

    ഞാൻ ഈ dr നെ ആണ് കാണിച്ചത്. Dr പൊളിയാണ് ഡെലിവറി ടൈമ് നമ്മുടെ koode ഉണ്ടാവും

  • @shanrashii630
    @shanrashii630 16 дней назад +1

    Hii ചേച്ചി 😍😘 safeaayirikk

  • @jimileokookliet1765
    @jimileokookliet1765 18 дней назад +3

    ശരണ്യ കുട്ടി സുഖമല്ലേ❤

  • @FFt-vy5hb
    @FFt-vy5hb 7 дней назад +1

    Delivery kazinjo?

  • @sudhavs2091
    @sudhavs2091 18 дней назад +7

    Take care Saranya. My heart felt prayers. God bless .

  • @ambili3766
    @ambili3766 13 дней назад +1

    Ente moleyum avideyanu kanichirunnath. Nalla hospital. Aanis doctor thanne ayirunnu.nalla doctor anu. 👍👍

  • @malavikasnair.863
    @malavikasnair.863 18 дней назад +7

    അല്ലേലും കേരളത്തിൽ ഇപ്പോൾ അഴിമതി മാത്രെ നന്നായി നടക്കുന്നുള്ളൂ.... ബാക്കി ഒക്കെ മോശം ആണ്..... 😇😇

    • @saranyasbeautyvlogs
      @saranyasbeautyvlogs  18 дней назад

      😇😇😇

    • @malavikasnair.863
      @malavikasnair.863 18 дней назад

      @saranyasbeautyvlogs റോഡിനെ കുറിച്ച് പറഞ്ഞത് കൊണ്ട് പറഞ്ഞതാണ് ട്ടോ 🙏

  • @soumyadeepu6132
    @soumyadeepu6132 17 дней назад +1

    Super video dear ammuse ❤🥰

  • @harianitha7590
    @harianitha7590 18 дней назад +3

    enikk bhayakkara ishtta mole

  • @nikilanikila947
    @nikilanikila947 5 дней назад +1

    Enthu patti oththiri naal ayllo videos onnum kanunila.. delivery ayo?

  • @PriyaM-vn3wb
    @PriyaM-vn3wb 8 дней назад +3

    ഞാൻ ചേച്ചിയുടെ വലിയൊരു ഫാനാണ് കേട്ടോ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @anusreems2026
    @anusreems2026 12 дней назад +1

    Chechii kuttyyy. ❤️❤️❤️

  • @teachpointclasses
    @teachpointclasses 18 дней назад +6

    എന്റെ നാട് കരിമ്പുഴ ❤

  • @NeethuU-g4s
    @NeethuU-g4s 18 дней назад +1

    Happy Christmas saranya❤❤.ellarum sugayirikkunno.god bless you dear❤❤❤