9ാം മാസത്തിൽ സന്തോഷമായിരിക്കാൻ ചെറിയ പണികളും ഇഷ്ട്ട ഭക്ഷണവും../saranya's beauty vlogs

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 1,4 тыс.

  • @sheenaabraham6319
    @sheenaabraham6319 Месяц назад +1537

    യൂട്യൂബിൽ ഒട്ടും വെറുപ്പിക്കാത്ത ഗർഭകാലം ശരണ്യയുടേതാണ്. കാണുമ്പോ തന്നെ നമുക്കും ഒരു പോസിറ്റീവ് വൈബ് 😊

  • @girijadevivg4357
    @girijadevivg4357 Месяц назад +391

    ശരണ്യകുട്ടിയുടെ എല്ലാ വീഡിയോസും അവിടത്തെ പ്രകൃതി ഭംഗിയും എനിക്ക് വളരെ ഇഷ്ടമാണ്. എത്ര ഭംഗിയായാണ് മോൾ ഓരോ വീഡിയോസും ചെയ്യുന്നത്.ഇപ്പോഴത്തെ കുട്ടികൾക്ക് മോൾ നല്ലൊരു മാതൃകയാണ്. ❤️

    • @BiminaVishnu
      @BiminaVishnu Месяц назад +1

      എനിക്കും 🥰

    • @dp5030
      @dp5030 Месяц назад +5

      Ipozthe ammamare full time phonila.. but kuttikal saranyene pole avanam😂😂😂

    • @NayanaA-q1b
      @NayanaA-q1b Месяц назад +1

      ​@@dp5030 correct😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  Месяц назад +2

      ❤️🥰🥰🥰🥰

  • @jimileokookliet1765
    @jimileokookliet1765 Месяц назад +211

    ശരണ്യയെ കാണുമ്പോൾ വലിയ സന്തോഷം ആരോഗ്യം ശ്രദ്ധിക്കുക♥️♥️

  • @ShailajaSurendran-yn4hz
    @ShailajaSurendran-yn4hz Месяц назад +80

    a 30 മാസത്തിൽ ഇന്നത്തെ കാലത്തു പെൺകുട്ടികളാരും ഈ അവസ്ഥയിൽ പണിയടുക്കില്ല ലൈക്ക് ലൈക്ക് ശരണ്യ മോൾക്ക് ഉമ്മ❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  Месяц назад +2

      Ummmmma❤️

    • @akhilanair9290
      @akhilanair9290 Месяц назад

      30 മാസം എന്താ??

    • @Vibewithkunja123
      @Vibewithkunja123 Месяц назад +1

      ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ ഞാൻ പോയതു അന്നുള്ള എല്ലാ പണിയും ഒതുക്കിയിട്ടാണ്

    • @akhilanair9290
      @akhilanair9290 Месяц назад +3

      @@Vibewithkunja123 നല്ല കാര്യം സുഹൃത്തേ... താങ്കൾക്ക് അത് സാധിച്ചതിൽ സന്തോഷം.. അതു ചെയ്യാൻ മനസ്സ് മാത്രമല്ല ആരോഗ്യ സ്ഥിതിയും അനുവദിച്ചതുകൊണ്ടാണ് താങ്കൾക്ക് അത് സാധിച്ചത്... താങ്കളെ അഭിനന്ദിക്കുമ്പോൾ ഇതിനു സാധിക്കാത്ത ഗർഭിണികളെ മട്ടം തട്ടേണ്ട കാര്യവുമില്ലല്ലോ..ഗർഭം അസുഖമല്ല, എല്ലാവർക്കും ഒന്നുമല്ല.
      ഒരു സ്ത്രീയുടെ തന്നെ എല്ലാ ഗർഭകാലവും പ്രസവവും ഒരേ തരത്തിലുള്ള അനുഭവം അല്ല..അപ്പോൾ ഓരോ സ്ത്രീയ്ക്കും അത് വേറെ തന്നെ ആണെന്ന് പ്രത്യേകം പറയണ്ടല്ലോ.. താങ്കൾ നല്ല ഉദാഹരണം ആണ്. എന്ന് കരുതി ഈ അവസ്ഥയിൽ ഇത്രയും energy പ്രദർശിപ്പിക്കാൻ കഴിയാത്ത genuine cases ഉണ്ട്.. അവർക്ക് ഒരു അധിക സമ്മർദ്ദം ആകരുതല്ലോ താങ്കൾ.. താങ്കൾ അത് ഉദ്ദേശിച്ചല്ല പോസ്റ്റ്‌ ചെയുന്നത് എന്നറിയാം.. പക്ഷേ ചിലരെങ്കിലും കമെന്റുകളിൽ താങ്കളെ അഭിനന്ദിക്കുന്നതിനോടൊപ്പം ഇതിനു പല കാരണം കൊണ്ടും കഴിയാത്ത പെണ്ണുങ്ങളെ പരിഹസിക്കുക കൂടി ചെയുന്നു.. അത് ആരോഗ്യകരമായ ഒരു പ്രവണത അല്ല.. താങ്കളും അത് പ്രോത്സാഹിപ്പിക്കില്ല എന്ന് തന്നെ കരുതുന്നു..

  • @sumisiddu6894
    @sumisiddu6894 Месяц назад +14

    സത്യം പറഞ്ഞാൽ ശരണ്യയെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു... എനിക്ക് ഒന്നും എന്റെ ഈ സമയം അത്ര എൻജോയ് ചെയ്യാൻ കഴിഞ്ഞില്ല.. കാൽ നിലത്തു വെക്കാൻ കഴിയാത്ത വേദന ആയിരുന്നു മിക്ക ദിവസവും ☹️മസിൽ കേറിയിട്ട് ആണെങ്കിൽ അതിലപ്പുറം.. ഓർക്കുമ്പോഴേ എനിക്ക് പേടി തോന്നുന്നു അതൊക്കെ.. ഒക്കെ കഴിഞ്ഞു... മോനു രണ്ടര വയസും ആയി.. എത്ര പെട്ടന്നാണ് ദിവസങ്ങൾ ഓടുന്നത്..... എനിക്ക് മൂന്നു മക്കൾ ആണ്..രണ്ടു പെൺകുഞ്ഞുങ്ങൾ, ഒരു ആൺകുഞ്ഞും... മൂന്നാമത്തെ ആണ് ഒരു പാട് ബുദ്ധിമുട്ടിയത്....ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു 🥰

  • @Rajiprasad-gp5px
    @Rajiprasad-gp5px Месяц назад +291

    ഇന്നത്തെ കാലത്തു പെൺകുട്ടികളാരും ഈ അവസ്ഥയിൽ പണിയെടുക്കില്ല ശരണ്യ ആസ്വദിച്ചു ചെയ്യുന്നു നന്നായി വരും 🙏മോൾടെ ഡെലിവറി ഒരുകുഴപ്പവുമില്ലാതെ നടക്കട്ടെ നല്ല ആയുരാരോഗ്യം ഉള്ള കുഞ്ഞുണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏❤️

    • @lijishaa3041
      @lijishaa3041 Месяц назад +6

      Correct. Enik oru pad ishtamanu. Athupole saranya ee oru kalaghatathil athbhuthamanu.

    • @chinchuchinchu1300
      @chinchuchinchu1300 Месяц назад +14

      Pennkutikkal mathram paniya edutha mathiyo.innathe kalath aanpennu vyathyasam illa.aarkum pani cheyam

    • @hel8765
      @hel8765 Месяц назад +1

      ❤❤

    • @ReshmaSuresh-u1c
      @ReshmaSuresh-u1c Месяц назад

      Ellavarudeyum garbhakaalam orupole alla.. Ellavarude body um orupole alla... Chilark ellam cheyyam oru kuzhappavum indakilla matu chilark oru cup vellam swayam kori kulikan polum patatha situation ind so aareyum compare cheyyathirikuka.. Ithoke cheythit apo kunjinu vellathum pattipoyal athinum kuttam kelkendiyum varum

    • @SharanyaShankar-p4k
      @SharanyaShankar-p4k Месяц назад +6

      Athoke veruthe thonunneya chechiii evidoke പട്ടിനെ pole ee cheyunna panikaloke ഞാനും cheyanund njanum 6month pregnant ahne ente വീട് ഇതുപോലത്തെ oru സ്ഥലത്താണ് കാസറഗോഡ് district ahne😁

  • @abhinand302
    @abhinand302 Месяц назад +43

    ഒരു ഇഷ്ടം ആരോഗ്യമുള്ള വാവ വരട്ടെ ആശംസകൾ🎉🎉

  • @Kunjuttykur
    @Kunjuttykur Месяц назад +81

    ടെൻഷൻ ഒക്കെ മറക്കാൻ നിങ്ങളുടെ വീഡിയോ സഹായിക്കും... മനസ്സിന് കുളിർമ ❤പ്രകൃതി ഭംഗി ആസ്വദിച്ചു അങ്ങനെ ഇരിക്കണം ❤❤❤

  • @ShifnaJanees
    @ShifnaJanees Месяц назад +116

    ഞാൻ പണികളൊക്കെ തീർന്നു ഫ്രീയായിട്ടേ ചേച്ചിടെ വീഡിയോ കാണാറുള്ളു അത്രക്കും ചേച്ചീടെ വ്ലോഗ് ആസ്വദിക്കാൻ എനിക്ക് ഇഷ്ട്ട ❤

  • @Riya-o7m
    @Riya-o7m 14 дней назад +2

    എനിക്കും ഇഷ്ട്ടം ആണ് ❤❤

  • @Siyonaahh
    @Siyonaahh Месяц назад +13

    ശരണ്യാ താൻ പൊളിയാണെ ടൊ നല്ല മനസ്സുള്ള ആളുകൾ ഭൂമിയിൽ കുറവേ കാണൂ അതിൽ നല്ല ഒരു പെൺകുട്ടിയാടൊ താൻ God bless you❤

  • @Binitha-u1g
    @Binitha-u1g Месяц назад +2

    ചേച്ചിയുടെ വിഡിയോ കാണാൻ അടിപൊളി പിന്നെയും കാണം തോന്നും ഒന്നും പറയാൻ സുപ്പർ ആണ് ❤❤❤❤

  • @SssSss-cx3rd
    @SssSss-cx3rd Месяц назад +5

    മോളേ സുഖപ്രസവംനടക്കട്ടെ

  • @spicedup4726
    @spicedup4726 Месяц назад +2

    Beautiful greenery saranaya is a Hard working Young women take care regards 👍🏼👍🏼

  • @naseehanizar76
    @naseehanizar76 Месяц назад +12

    Hospital bag video cheyyoo chechii 😊

  • @RanjuVijayan
    @RanjuVijayan 28 дней назад +1

    Full positive aanu sharanya...... Angane thanne erikkate eannum❤️

  • @RemyaIk
    @RemyaIk Месяц назад +4

    ഞാൻ ചില കമന്‍റ് ശ്രദ്ധിച്ചു ഇപ്പോഴത്തെ ആൾക്കാർ പണിയെടുക്കത്തില്ല കാരണം ഉണ്ട്. ചിലർക്ക് ഭയങ്കര ക്ഷീണം ആയിരിക്കും ചിലർക്ക് എപ്പോഴും ഉറക്കം തന്നെയായിരിക്കും ഭക്ഷണം കഴിക്കാൻ പറ്റത്തില്ല ഞാൻ എന്റെ അവസ്ഥയാണ് പറഞ്ഞത് എന്റെ അവസ്ഥ അങ്ങനെയായിരുന്നു. പിന്നെ മകൻ ജനിച്ചു കഴിഞ്ഞതിനുശേഷം എന്റെ ക്ഷീണം മാറിയത് എനിക്ക് ഭക്ഷണം കഴിക്കാൻ പറ്റിയത്.

    • @saranyasbeautyvlogs
      @saranyasbeautyvlogs  Месяц назад +1

      Ellavarudeyum prgncy time same aavillallo madical conditions okke different aavum enik 1st prgnncy bayankara seenarunnu❤️🥰🥰

  • @MercyBaby-d6u
    @MercyBaby-d6u 25 дней назад +1

    Hi I met you last week from MotherCare....Nice talking to you...and soo cute...take care

  • @jollyasokan1224
    @jollyasokan1224 Месяц назад +15

    Nice video 👌 ശരണ്യക്കുട്ടി വീഴാതെ സൂക്ഷിക്കണേ 🥰🥰❤️❤️

  • @srikuttyk4213
    @srikuttyk4213 27 дней назад +1

    Oru positive vibe aanu saranyade ella videos num.

  • @shamnaak5424
    @shamnaak5424 Месяц назад +65

    ചേമ്പിൻ താൾ കറി 👌 തോട് തട സംരക്ഷണം 👌👍 , മോളുടെ ഈ simplicity ഒരിക്കലും കയ് മോശം വരാതിരിക്കട്ടെ. നല്ലത് വരുവാൻ എന്നും ദൈ വം അനുഗ്രഹിക്കട്ടെ ❣️❣️

  • @MumthazAP-d2v
    @MumthazAP-d2v 25 дней назад +1

    Good vedio love you ശരണ്യ ❤

  • @sameenaa4150
    @sameenaa4150 Месяц назад +7

    ഹായ ശരണ്യ കുട്ടി പിന്നെ എന്ത് വിശേഷം ശരണ്യക്ക് സുഖം തന്നെ എനിക്ക് ഒത്തിരി എല്ലാവരു യെ ഇഷ്ടമാണ💕💕💕💕💕🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @farsanarashi100
    @farsanarashi100 Месяц назад +1

    ഏറ്റവും ഇഷ്ടപ്പെട്ട വ്ലോഗ്. Nalla പോസിറ്റീവ് enargiya

  • @sreelathanair4343
    @sreelathanair4343 Месяц назад +7

    Saranyakuttinte videos kandukazhinjal oru pratyeka santoshamanu❤molude samsaravum prakruti bhangiyum ellam koodi oru vere feel anu🥰love you chakkare🥰🥰

  • @sakkeenarafi5411
    @sakkeenarafi5411 10 дней назад +1

    ശരണ്യ മോൾ സൂപ്പർ

  • @archanawandoor2073
    @archanawandoor2073 Месяц назад +4

    ഞാനും pregnany ആണ്. E videos കാണുമ്പോൾ ഒരു പോസിറ്റീവ് ഫീലിംഗ് ആണ്

  • @VrindaSanu
    @VrindaSanu Месяц назад +1

    Chechyyy.... Orupadishttam♥️♥️♥️♥️ennum ithupole happy aayttirikkanam 🥰🥰god bless uu😍😍🫂🫂

  • @MySoul-hz7uu
    @MySoul-hz7uu Месяц назад +7

    13:07 ഇങ്ങനെ നിക്കുന്ന കാണുമ്പോൾ പേടിയാവുന്നു സൂക്ഷിക്കണേ 😍😍😍❤️❤️❤️

  • @radhamani7817
    @radhamani7817 Месяц назад +2

    Chil garbinikal anangiyal veenupokum enna mattilanu..
    But saranya ..vere leval ente ammayi amma parayunnapole yulla kuttiyanu...ammaparyum nellukuthumbol vedana vannu akathupoyi prasavichu ennu....😂😂...saranyakku sugaprasavamayirikkumsure...daivam anugrahikkatte

  • @LeelammaJoy-h4e
    @LeelammaJoy-h4e Месяц назад +6

    Ennaleyumkoodi noki, kandilla, pazhaya vedio kandu❤❤❤

  • @r.shajikumar8987
    @r.shajikumar8987 Месяц назад +1

    God bless this hard working lady who got very good sense of belonging to her child hood surroundings and love towards nature.
    May god bless her with good health and a cute healthy baby.

  • @shibla3938
    @shibla3938 Месяц назад +9

    Vattayappa recipe onn parnju tharuoo plzzz

  • @ReenaMathai-o3v
    @ReenaMathai-o3v Месяц назад +1

    Chechiude video adipoi aanu othiti eshtta ❤❤

  • @girijanandakumar3261
    @girijanandakumar3261 Месяц назад +4

    Mole kandathil valere santhosham
    Mole kanumbol oru positive energy kittum❤

  • @FunHub-su3eg
    @FunHub-su3eg 19 дней назад

    I saw your channel 2-3 days back. Otta adik almost ella videosum kandu theerthu😂.. You are just soooo good.. Positivity pro max❤️ wish you to have a healthy active child lik you.. Love from palakkad.. ❤️

  • @ayoobck5414
    @ayoobck5414 Месяц назад +29

    ശരണ്യ തോട്ടിലും പറമ്പിലും വെച്ച് ചെയ്യുന്ന വീഡിയോ ബെഡിൽ പുതച്ചു മൂടി കിടന്ന് കാണുന്ന ഞാൻ 😂

    • @dp5030
      @dp5030 Месяц назад +1

      Adhipo nammalu kashu koduthu recharge cheydu video kanunnu saranya video upload cheydu earn cheyunnu.. joliku kooliyum undello

    • @saranyasbeautyvlogs
      @saranyasbeautyvlogs  Месяц назад

      🥰❤️❤️🤣🤣🤣

    • @saranyasbeautyvlogs
      @saranyasbeautyvlogs  Месяц назад

      ​@@dp5030❤️🥰🥰

    • @SeenathKdy
      @SeenathKdy Месяц назад

      😂😂😂😂😂

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 29 дней назад +1

    ശരണ്യ... ഇഷ്ടം ❤

  • @minimm8418
    @minimm8418 Месяц назад +53

    ശരണ്യ ഇയാൾ മിടുക്കി ആണ് ഈ സമയത്തും വീഡിയോ ചെയ്‌യുന്നുണ്ടാല്ലോ 👍👍👍👍❤️

  • @Nexus32176
    @Nexus32176 Месяц назад +1

    Super saranya

  • @lakshmikuttynair8818
    @lakshmikuttynair8818 Месяц назад +3

    Enthu research molude video kanaan ❤❤❤❤stay blessed with happy ❤❤❤❤

  • @JalajaP-b8m
    @JalajaP-b8m 16 дней назад

    അനിയത്തി... നല്ല സംസാരം...

  • @muhammedhashim3888
    @muhammedhashim3888 Месяц назад +7

    അമ്മുസിന്റെ വീഡിയോ നല്ല ഇഷ്ടമാണ് അമ്മുസ്സ് ഭക്ഷണം കഴികുന്നത് കാണുമ്പോൾ വല്ലാത്തൊരു ഫീലാണ് 🥰🥰🥰❤️❤️❤️❤️❤️

  • @human.being1965
    @human.being1965 12 дней назад

    Nallakntty.. Valarayesttapattu.... Oruammuma❤❤❤❤❤❤❤❤❤

  • @BindhuSreekumar-zl9jj
    @BindhuSreekumar-zl9jj Месяц назад +3

    Saranya tottunkarayil pokumpol kal vazutate nokkanea

  • @Kljinu
    @Kljinu Месяц назад +1

    1million ayallo super👍🏻💥

  • @VajeehHasif-no2qu
    @VajeehHasif-no2qu Месяц назад +6

    നിങ്ങളെ വിഡിയോ കാണാൻ എനിക്ക് ഇഷ്ട്ടമാണ് 🥰👍

  • @shorts8642
    @shorts8642 Месяц назад +1

    Saranya superanukto❤

  • @roshinisatheesan562
    @roshinisatheesan562 Месяц назад +23

    കാത്തിരിക്കുവായിരുന്നൂട്ടോ❤❤❤ മോള് സുഖായിരിക്കൂ❤❤❤ എല്ലാം കാണാൻ നല്ല ഭംഗിയുണ്ട് കിളികൾ ചിലക്കുന്നത് നന്നായി കേൾക്കാം

  • @preethads2594
    @preethads2594 Месяц назад +2

    Super vlogs parayan vakkukul illa ennum nanmakal❤ undavum❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Месяц назад +26

    നല്ല പ്രകൃതി ഭംഗി കൂട്ടത്തിൽ മോളെയും ആ നീല നൈറ്റിയിൽ കാണാൻ നല്ല രസം ഉണ്ട് ട്ടാ.
    വട്ടപ്പം ഇഷ്ടം 😋

  • @shandhakumarikumari6472
    @shandhakumarikumari6472 Месяц назад +1

    Aniku ishttamanu super❤❤

  • @manjum3740
    @manjum3740 Месяц назад +4

    മിടുക്കി കുട്ടി ശരണ്യ ♥️♥️♥️♥️♥️

  • @ammudeepthy2550
    @ammudeepthy2550 Месяц назад +1

    All videos are gives only positive vibes ❤❤🎉🎉🎉

  • @dhilsharabanudhilu2822
    @dhilsharabanudhilu2822 Месяц назад +5

    Vattayappam recipe idmo

  • @jincytj687
    @jincytj687 Месяц назад +2

    Nice video😊💮

  • @JothishaTK
    @JothishaTK Месяц назад +41

    ആർക്കും ഒന്നും വരുത്താതെ ദൈവം കാത്തോട്ടെ🙏🙏🙏
    ശരണ്യമോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️🥰🥰🥰

  • @Meeraraj-zo4yd
    @Meeraraj-zo4yd Месяц назад +1

    Chechikk baby girl aan💯

  • @aldrinjovins6982
    @aldrinjovins6982 Месяц назад +111

    കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു സന്തോഷം

    • @Sunitha-198
      @Sunitha-198 Месяц назад +7

      ഞാനും വിചാരിച്ചു എന്താ കാണാത്തെ എന്ന്.
      വീഡിയോ post ചെയ്തതിൽ സന്തോഷം

    • @unnikrishnan2709
      @unnikrishnan2709 Месяц назад +1

      ❤❤❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ മക്കളെ

    • @Shahana022-ir9xm
      @Shahana022-ir9xm Месяц назад

      എനികുഇഷ്ടി

    • @saranyasbeautyvlogs
      @saranyasbeautyvlogs  Месяц назад

      ❤️🥰🥰🥰

    • @bindusupperaiswaryaunnikri3844
      @bindusupperaiswaryaunnikri3844 27 дней назад

      Jhan e idakkane videos kanan thudangiye ellam nallathane. Second delivery kazhinjo. Ankuttiyo penkuttiyo

  • @basheerbasheer9820
    @basheerbasheer9820 Месяц назад +1

    Saranyude vlog ishttamillathavarundavilla orikkal kandal pinne kanathirikkilla samsaravum 👌👌 god bless you

  • @Shinushihaboffl
    @Shinushihaboffl Месяц назад +4

    Chechii ye bayangara ishtann love you chechi njnum palakkad thanney annn mundur aahh bhaghathayittan vdos kanarund super aa too 😊❤

  • @shamilizaan24
    @shamilizaan24 Месяц назад +2

    Skip chsytatje kaanunna vedeo🥰 sharanya kutty❤️❤️❤️❤️...

  • @shynireji4896
    @shynireji4896 Месяц назад +4

    വളരെ ഇഷ്ടമാണ് ശരണയുടെ വീഡിയോസ്❤️❤️❤️❤️ അനുഗ്രഹിക്കപ്പെട്ട ഒരു കുഞ്ഞിനെ ദൈവം തമ്പുരാൻ നൽകിതരട്ടെ. ആരോഗ്യം സൂക്ഷിക്കുക ❤❤❤❤

  • @lamisanasrin7217
    @lamisanasrin7217 Месяц назад +2

    enikk oru paaad ishttaan cheeechie❤❤

  • @Crazygirl-d3
    @Crazygirl-d3 Месяц назад +15

    ചേച്ചിയെ കാണുമ്പോ ശെരിക്കും എനിക്ക് എന്നോട് പുച്ഛം തോന്നുവാ 😁ചേച്ചി ഈ 9 month ആയിട്ട് പോലും ഓരോന്ന് ചെയ്യുന്നേ കാണുമ്പോ 5 month ആയ ഞാൻ മടി പിടിച്ചു ഇരിക്കുവാ ഒന്ന് കുനിഞ് മുറ്റം അടിച്ച രണ്ട് ദിവസത്തിന് നടുവേദനയും കാലിന് മസ്സിൽ കയറ്റവും ആണ്.... ചേച്ചിയുടെ ആരോഗ്യം എന്നും ഇത് പോലെ നിക്കട്ടെ 🙌🏻വാവയും സുഗമായി ഇരിക്കട്ടെ ❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  Месяц назад +2

      Da ellarkkum pregnancy time orupole aavilla enik adhyathe pregnancy time ithukkum. Mele aarunnu eneetu nikkan koodi chila samayam pattarilla ipravasyam ok aanenneyullu❤️

    • @Crazygirl-d3
      @Crazygirl-d3 Месяц назад

      @@saranyasbeautyvlogs ahnoo🥰 enikk ith first pregnancy aan ❤️

  • @thalapathitn8751
    @thalapathitn8751 17 дней назад

    Best of luck madam

  • @raheelasdine9591
    @raheelasdine9591 Месяц назад +19

    നിങ്ങളെ വിഡിയോ കണ്ട് കണ്ട് ചെമ്പിനോടും തണ്ടിനോടും ഒക്കെ ഇപ്പോ വല്ലാത്തൊരു ഇഷ്ട്ടാണ് 😄നിങ്ങളെ നാട് കാണാൻ അതിലേറെ ആഗ്രഹമുണ്ട് ❤❤

  • @syamalakumari3266
    @syamalakumari3266 Месяц назад

    Anicke Saranyaude vedio othiri eshtta k tto tq

  • @kinguz3230
    @kinguz3230 Месяц назад +54

    ❤❤❤❤❤❤ശരണ്യ മിടുക്കി. ഇപ്പോൾ പെൺകുട്ടി കൾ ഗർഭിണി ആണെങ്കിൽ ഒരു പണിയും ചെയ്യില്ല. നിങ്ങൾ നല്ല മാതൃക ആണ്. എല്ലാവരും കാണട്ടെ. വെള്ളത്തിൽ കൂടി നടക്കുമ്പോ സൂക്ഷിക്കണേ മോളെ ❤️❤️. Love you dear🥰🥰🥰🥰❤❤❤❤❤❤

    • @SojiUnni-j5k
      @SojiUnni-j5k Месяц назад +3

      Are parju pani edukkilkanne

    • @AleenaDavid-k2k
      @AleenaDavid-k2k Месяц назад +2

      ഒരുപാട് പെൻ കുട്ടികൾ പണി എടുക്കത്തില്ല

    • @ayshuash018
      @ayshuash018 Месяц назад +3

      ആര് പറഞ്ഞു എടുക്കില്ലന്ന് ☹️

    • @sonaaanoop8778
      @sonaaanoop8778 Месяц назад +5

      പണി എടുക്കുന്നില്ല ennanagil avarkk enthagilum bhudhimutt indavum. Panikal edukkunnath aarum kanarillayirikkum

    • @AleenaDavid-k2k
      @AleenaDavid-k2k Месяц назад

      @sonaaanooKooduthal Penkuttikalkkum madiyanu

  • @NeethuU-g4s
    @NeethuU-g4s Месяц назад +1

    Take care saranyaa❤❤ellarkkum sugano.molutty nth cheyyuvaa❤❤❤❤❤❤❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  Месяц назад

      🥰🥰 ellarkkum sugam kunj ivide sugayirikanu da cheriya chumayum paniyum undayirunnu mari❤️❤️❤️

  • @sreejasanjeevkumar143
    @sreejasanjeevkumar143 Месяц назад +3

    Nalla veediyosanu Saranya u dethe❤❤❤

  • @unnivengaravengara4283
    @unnivengaravengara4283 Месяц назад +2

    ഹായ് ശരണ്യക്കുട്ടി❤❤❤❤

  • @ShajiShaji-mx2rv
    @ShajiShaji-mx2rv Месяц назад +3

    Noki nilkane chechiiiii🥰🥰🥰🥰

  • @MayaDevi-bq9ti
    @MayaDevi-bq9ti Месяц назад +1

    Super saranya ende makalum saranya anu aval Dubai il anu orumakanundketto sukhamayrikkatte

  • @safoorashahid927
    @safoorashahid927 Месяц назад +5

    Sharanye pole sharanya maathram❤❤❤❤luve you dear

  • @Razil-s1b
    @Razil-s1b Месяц назад +1

    Sharannya super❤

  • @SaujaNassar
    @SaujaNassar Месяц назад +3

    മോളെ ഒത്തിരി ഇഷ്ട്ടം❤❤❤❤❤

  • @soumyapr5533
    @soumyapr5533 21 день назад

    Pineapple kazhikan patoo

  • @DeeparameshDeeparamesh-q1u
    @DeeparameshDeeparamesh-q1u Месяц назад +3

    ശരണ്യ സൂപ്പർ കുട്ടി ❤❤❤❤❤❤

  • @Asoora-m6q
    @Asoora-m6q Месяц назад +4

    ശരണ്യയം ടെ വിഡിയെ കണ്ടു ബോ തന്നെ എനിക്ക് ഒരു പോസിറ്റിവ് ആണ്❤

  • @athirasurendran9109
    @athirasurendran9109 Месяц назад +1

    Orupad eshtam vdeos ❤

  • @RenjithakrSeethu
    @RenjithakrSeethu Месяц назад +3

    ശരണ്യയുടെ വീഡിയോസ് ഞാൻ കാണാറുണ്ട് എല്ലാം എനിക്കിഷ്ടമാണ്. ഞാനും 9month പ്രഗ്നൻറ് ആണ്. ആരോഗ്യം ശ്രദ്ധിക്കുക ഞാൻ പ്രാർത്ഥിക്കുന്നതാണ്❤

  • @fathimaarshad8674
    @fathimaarshad8674 Месяц назад

    Vattayaopam Recipe iduu

  • @SaneeshAppus
    @SaneeshAppus Месяц назад +9

    ഇവരുടെ വീഡിയോ ഒക്കെ ഞാൻ കാണാറ് ഉണ്ട്. ചേച്ചിയെ ഒരു പാട്‌ ഇഷ്ടം ആണ്. അവിടെ ഉള്ള ഗ്രാമം പ്രേദെശം ഒക്കെ ❤️❤️

  • @Sumina-zl5pf
    @Sumina-zl5pf Месяц назад

    എന്റെ മോനു 1 അര വയസേ ഉള്ളൂ. ശരണ്യയുടെ സൗണ്ട് കേൾക്കുമ്പോൾ അവനു ഭയങ്കര സന്തോഷമാണ്. വ്ലോഗ് മുഴുവനും അവൻ എന്റെ കൂടെ ഇരുന്ന് വഴക്കിടാതെ കണ്ടോണ്ടിരിക്കും. അതെന്ത് മാജിക്‌ ആണെന്ന് അറിയില്ല. വീഡിയോസ് ഒകെ കണ്ടിട്ട് നിങ്ങടെ നാട്ടിൽ വരണമെന്ന് ഭയങ്കര കൊതിയാണ്. സ്‌പെഷ്യലി ആ "തോട്" കാണാൻ ❤🥰🥰🥰

  • @HairuAizu
    @HairuAizu Месяц назад +2

    Chechik eee samayuthum oru madiyum kudade joliyinad ❤❤

  • @sinimathew2130
    @sinimathew2130 Месяц назад +1

    She is really lovable 💖

  • @jasminesaif8254
    @jasminesaif8254 Месяц назад +5

    ഇനി തോട്ടിൽ ഒന്നും ഇറങ്ങേണ്ട ട്ടോ ❤️❤️❤️❤️

  • @diviyak.k8036
    @diviyak.k8036 Месяц назад

    Super sarànya❤ As a girl proud of u❤❤❤❤

  • @jenimoljacob8413
    @jenimoljacob8413 Месяц назад +5

    Pineapple e time kazhikavo...eniku pediyarunu kazhikan

  • @Misryyyyy
    @Misryyyyy Месяц назад +2

    Take care ❤❤❤

  • @rohinivijil9774
    @rohinivijil9774 Месяц назад +43

    ചേച്ചി ഈ വട്ടയപ്പത്തിന്റെ recipe പറഞ്ഞു തരോ ❤

  • @sreejasundar2731
    @sreejasundar2731 Месяц назад +1

    Super videos enthe rasa stalangal

  • @raheelasdine9591
    @raheelasdine9591 Месяц назад +152

    ഇവരെ വീഡിയോ കാണാൻ വൈറ്റ് ചെയ്തവർ ആരൊക്കെ 😊

  • @singlebutnotreadytomingle6076
    @singlebutnotreadytomingle6076 Месяц назад +2

    God bless you .Saranya

  • @susheelak9507
    @susheelak9507 Месяц назад +4

    Enikk valya ishtamane sharanyayude videos ellam love you so much ❤❤❤

  • @nishaarjun-i8s
    @nishaarjun-i8s Месяц назад +1

    ശരണ്യ നല്ല കുട്ടി ഒരു പാട് ഇഷ്ട്ടം❤

  • @mayadevikamala6205
    @mayadevikamala6205 Месяц назад +4

    വീഡിയോക്ക്. വെയ്റ്റിംഗ് ആയിരുന്നു

  • @soumyadeepu6132
    @soumyadeepu6132 Месяц назад +1

    Super video dear ammuse, ❤ ❤ unniyettante kalinu vedana mariyoda?

  • @കുഞ്ഞാപ്പുമീഡിയ

    Visual quality ഒരു രക്ഷയും ഇല്ല 👌👌👌👌. മേടം ഏത് camera ആണ് use ചെയ്യുന്നത്?