ശരണ്യ എണ്ണ തേപ്പും മോൾടെ മസ്സാജും ചിരിച്ചു തോറ്റു അച്ചന്റെ മുടി പറിച്ചു കളയും എന്ന് തോന്നി. എന്ത് രസാ ശരണ്യ വീടും, പരിസരവും. പഴയ വീടും എല്ലാം കണ്ടു നല്ല പ്രകൃതി ഭംഗി. അവിടെ പൂക്കൾ ഒക്കെ കണ്ടു മനസ്സ് നിറഞ്ഞു. കുഞ്ഞാവ വരും വരെ വേഗം, വേഗം വരണം കേട്ടോ പിന്നെ കുറച്ചു റെസ്റ്റ് വേണ്ടേ. ശരണ്യേ ഇടക്ക് കണ്ടില്ലെങ്കിൽ വിഷമാ അതോണ്ടാ ട്ടോ. സുഖായി ഇരിക്കു സുന്ദരികുട്ടിയായി.😂😂😂❤❤❤️
എനിക്കു ഒരുപാടു ഇഷ്ടം ആണ് ശരണ്യയുടെ വീഡിയോസ് vlog കാണാൻ. മനസിന് നല്ല സുഖമാണ്. ശ്വാസം മുട്ട് നന്നായിട്ടു ഉണ്ടല്ലോ ടാ. ഞാനും സ്കൂൾ കാലഘട്ടം മുഴുവൻ ഇങ്ങനെ ഒരു സ്ഥലത്തായിരുന്നു 😊. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ആണ് എന്റെ സ്ഥലം അവിടെയും ഇതുപോലെ തന്നെയാ തോടും മരങ്ങളും വയലും ഭയങ്കര രസമാണ്. ഞങ്ങൾ അവിടെ വിറ്റു 🥲🥲🥲🥲. അതുകൊണ്ട് ശരണ്യ യുടെ vlog കാണുമ്പോൾ എനിക്കു അതൊക്കെ നന്നായി feel ചെയ്തു
ശരണ്യയുടെ വീഡിയോ spr ✨, ഞാനും പണ്ട് കൊക്കോ കായ കഴിക്കറുണ്ട്, ഇപ്പോൾ കിട്ടാറില്ല, എന്ത് രസാ നിങ്ങളുടെ സ്ഥലം കാണാൻ, ഞങ്ങൾ ഫാമിലി ഒന്നിച്ചു വയനാട് കൂടി വന്നിരുന്നു, കണ്ടു മതിയായില്ല 🥰❤️
എൻ്റെ വീടും ഇതുപോലെ യുള്ള സ്ഥലത്തായിരുന്നു.ഇത് പോലുള്ള തോട്ടിൽ സാ രികഴുകാൻ നല്ല രസമാ . ഒരറ്റത്ത് പിടിച്ചാൽ ബാക്കി ഭാഗം ഒഴുകി പോകുന്നത് കാണാൻ❤ ഞങ്ങളുടെ പഴയ വീടും ഇതുപോലെ❤ മോളെന്നെ വീണ്ടും വീണ്ടും ചെറുപ്പത്തിലേക്ക് കൊണ്ടുപോകുന്നു🙏🙏🙏🙏❤️❤️❤️
🥺🥺🙏CHECHI ORU REQUIST ANNU PLEASE❤❤♥️♥️♥️♥️♥️♥️ BACKGROUNDIL ULLA AA KILIYUDE SOUND OZHIVAKKUMO.ATH NALLA DISTURB UND VIDEO KANNUMBOL.ATHU EXTRA ADD CHEYTHA SOUND ALLE. PLEASE ATH OZHIVAKKIKKODE....❤❤❤❤😢😢😢😢😢🙏🙏🙏🥹🥹🥹🥹🥹
അച്ഛനും അമ്മയും കുഞ്ഞും കൂടി തലയിൽ എണ്ണ തേക്കുന്നതും മസ്സാജ് ചെയ്യുന്നതും കാണാൻ തന്നെ എന്തു രസാ 🥰🥰🥰
വില അറിയാം
ചേച്ചി ഒരു ഡൗട്ട് ചോദിച്ചോട്ടെ , അവിടെ ഒന്നും പാമ്പുകൾ ഇല്ലേ, ചേച്ചി ആ കാട്ടിലൂടെ പോണത് കാണുമ്പോൾ പേടിയാകും, അതോണ്ടാ ചോദിച്ചത്
Nhanum aalojikkum ath 😮😮😮
എന്ത് രസമാണ് ശരണ്യയുടെ വീഡിയോ കാണാൻ ആ ചിരിയും സംസാരവും തനുക്കുട്ടിയുടെ കുസൃതിയും വീണ്ടും വീണ്ടും കാണാൻ തോന്നും ഒത്തിരി ഇഷ്ടം❤
Sathyam
@@christeena12 correct
Hi ശരണ്യ ഇന്ന് ഞാൻ മദർ care ഹോസ്പിറ്റലിൽ നിന്നും കണ്ട ആൾ ആണ് നേരിൽ കണ്ടപ്പോ ഒരുപാട് സന്തോഷം നേരിൽ കാണാൻ നല്ല ഭംഗി ഉള്ള കുട്ടി ❤❤
Mother care dr femina ye ariyo? 😊
Semma sis..... Im tamilnadu but like kerala. Rompa varusam keralathila thamasithu....
ശരണ്യ എണ്ണ തേപ്പും മോൾടെ മസ്സാജും ചിരിച്ചു തോറ്റു അച്ചന്റെ മുടി പറിച്ചു കളയും എന്ന് തോന്നി. എന്ത് രസാ ശരണ്യ വീടും, പരിസരവും. പഴയ വീടും എല്ലാം കണ്ടു നല്ല പ്രകൃതി ഭംഗി. അവിടെ പൂക്കൾ ഒക്കെ കണ്ടു മനസ്സ് നിറഞ്ഞു. കുഞ്ഞാവ വരും വരെ വേഗം, വേഗം വരണം കേട്ടോ പിന്നെ കുറച്ചു റെസ്റ്റ് വേണ്ടേ. ശരണ്യേ ഇടക്ക് കണ്ടില്ലെങ്കിൽ വിഷമാ അതോണ്ടാ ട്ടോ. സുഖായി ഇരിക്കു സുന്ദരികുട്ടിയായി.😂😂😂❤❤❤️
ഹോ എന്റെ പൊന്നോ 🙏🙏🙏
രണ്ടുവീടും ഒരുപോലെ എത്ര സ്നേഹത്തോടെ കൊണ്ടുപോകാൻ ഉള്ള a വലിയ മനസിനെ ദൈവം അനുഗ്രഹിക്കട്ടെ മോളേ
എനിക്കു ഒരുപാടു ഇഷ്ടം ആണ് ശരണ്യയുടെ വീഡിയോസ് vlog കാണാൻ. മനസിന് നല്ല സുഖമാണ്. ശ്വാസം മുട്ട് നന്നായിട്ടു ഉണ്ടല്ലോ ടാ. ഞാനും സ്കൂൾ കാലഘട്ടം മുഴുവൻ ഇങ്ങനെ ഒരു സ്ഥലത്തായിരുന്നു 😊. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ആണ് എന്റെ സ്ഥലം അവിടെയും ഇതുപോലെ തന്നെയാ തോടും മരങ്ങളും വയലും ഭയങ്കര രസമാണ്. ഞങ്ങൾ അവിടെ വിറ്റു 🥲🥲🥲🥲. അതുകൊണ്ട് ശരണ്യ യുടെ vlog കാണുമ്പോൾ എനിക്കു അതൊക്കെ നന്നായി feel ചെയ്തു
നമുക്ക് ഒരുപാട് ഇഷ്ടമാണ് ബ്ലോഗ് വീഡിയോസ് കാണാൻ നമ്മള് കണ്ടുകൊണ്ടിരിക്കും അവര് യൂട്യൂബിൽ നിന്ന് കാശ് ഉണ്ടാക്കി കൊണ്ടിരിക്കുന്നു
Enikum garbiniyayirikumbo ith pole aayrunu ....appo aarokeyo chodchirunu shwasam mutundo ennu ... Pakshe ath shwasam muttalla. ....athinte video und. Kandal manaslavum...
സൂപ്പർ ❤️ മോളേ കാണുമ്പോൾ സന്തോഷം🥰🥰
പഴയ വീട് കണ്ടപ്പോൾ നന്നായി പേടിതോന്നി. ബാക്കി രണ്ട് വീടും പരിസരവും super👍
I am a big fan of you 🥰 മോടെ ആത്മാർഥമായ എണ്ണ മസാജ് കണ്ട് കണ്ണ് തള്ളിപ്പോയി 😂😂 . എന്ത് നല്ല സ്ഥലങ്ങൾ 👍👍👌
😂😂😂😂
😂😂😂😂
എല്ലാവർക്കും ഈശ്വരൻ നല്ലത് തരട്ടെ ❤❤❤❤❤
ശരിക്കും വീഡിയോ അവസാനം വരെ കണ്ടതിനു ശേഷം ആണ് Like തരാറ്...❤
പക്ഷേ
ഈ വീഡിയോ തുടക്കം തന്നെ കണ്ടപ്പോൾ Like തരാനാ തോന്നിയത്...❤
"HAPPY SIMPLE LIFE" 🥰
എനിക്കും date ജനുവരി 22 ആണ് ചിലപ്പോ നേരത്തെ കാണും
എനിക്ക് ഇങ്ങനത്തെ ചെറിയ കൈ തൊടുകൾ വല്ല്യ ഇഷ്ടമാണ് ❤❤❤❤
Panmkul
ശരണ്യയുടെ വീഡിയോ spr ✨, ഞാനും പണ്ട് കൊക്കോ കായ കഴിക്കറുണ്ട്, ഇപ്പോൾ കിട്ടാറില്ല, എന്ത് രസാ നിങ്ങളുടെ സ്ഥലം കാണാൻ, ഞങ്ങൾ ഫാമിലി ഒന്നിച്ചു വയനാട് കൂടി വന്നിരുന്നു, കണ്ടു മതിയായില്ല 🥰❤️
എന്ത് രസാാാാാാ ചേച്ചിടെ വീഡിയോസ് &ഫാമിലി 😍🤍കുഞ്ഞാവ വരുമ്പോൾക്കും 1millon ആവട്ടെ😍❤️
Nalla Mol sadharana gathiyil pen makkal veetil vannal pinne adukkala bhagath varilla pakshe avideyum ivideyum oru pole adukkalayil pani cheyyunna sharanyak irikkatte ❤
orrupad ormakal ulla attappadiii........❤❤❤
Hi njan kuwait l anu Ella vedeo kanarund life style eshtayi
❤️❤️❤️❤️
കുവൈറ്റിൽ ആണോ ജനിച്ചത്
Njan parayunnu aankuttiyaanenn❤❤❤❤❤
ശരണ്യ നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി ആണ് ❤❤
ടെൻഷൻ ഫ്രീ ആണ് മോളുടെ വീഡിയോസ് എനിക്ക്.❤❤❤❤
നല്ല പ്രകൃതി രമണിയമായ കാഴ്ചകൾ എന്ത് രസം കാണാൻ ❤
Sharanyayude amma super a njangalude role model mother
Eppolum chirichondu samsarikkunna sharanya❤
God bless you
Ammusinte video vannal pinne athu kanan oru thidukkamanu eantho orupadu eshttamanu 😊👌🥰 eathra masamayinnu chodhikkan erikkuvayirunnu😊arinjathil santhosham take care dear 🥰🤗
Hi saranya..njn valare health problems face cheyyunna oru time aanith. Iyalde videos enikk nalla positive energy tharunnund. Thanks
Childhood endh rasam ayirikum chechiyude
❤❤❤❤sneham ulla husband lucky girl
Noki erikarunu sundariye❤ravile kulikanam athanu nallath kutty❤
❤️🥰🥰
Njan appozhum kazhikunna samayathanu video kanune saranya kazhikunath kanan nalla rasamanu@@saranyasbeautyvlogs
Bagyavadii..avide janikan pattiyille❤
ഇന്നത്തെ വിഡിയോ കൊള്ളാമായിരുന്നു ചിരയിൽ മുട്ട പൊട്ടിച്ചു തോരൻ വച്ചത് സൂപ്പർ ഞാൻ ഒരു ദിവസം ഉണ്ടാക്കി നോക്കും ശരണ്യയുടെ മുടി സൂപ്പർ ❤️❤️❤️
എൻ്റെ വീടും ഇതുപോലെ യുള്ള സ്ഥലത്തായിരുന്നു.ഇത് പോലുള്ള തോട്ടിൽ സാ രികഴുകാൻ നല്ല രസമാ . ഒരറ്റത്ത് പിടിച്ചാൽ ബാക്കി ഭാഗം ഒഴുകി പോകുന്നത് കാണാൻ❤ ഞങ്ങളുടെ പഴയ വീടും ഇതുപോലെ❤ മോളെന്നെ വീണ്ടും വീണ്ടും ചെറുപ്പത്തിലേക്ക് കൊണ്ടുപോകുന്നു🙏🙏🙏🙏❤️❤️❤️
Endhoru rasama samsaram eshttatto
Chechinte videos okke orupaad ishttaaa❤❤
Nalla oru family vlog. Humple, simple and nstural presentation. Nalla oru monu koodi ningalkkundaavatte❤. May God bless you abundantly ❤
എന്താ ഒരു പ്രകൃതി ഭംഗി❤❤❤❤❤ വിഡിയോ❤❤❤❤
Chechi eth ennaya use cheyyunne
Chechide videosinu vendi wait cheyyuvayirunnu🥰
ഹായ് ❤ നോക്കി ഇരിക്കുവായിരുന്നു വിഡിയോ യിക്ക് വേണ്ടി
Lb yu🥰🥰
ശരണ്യാ video നന്നായി. നാടും വീടും പൂക്കളും തോടും എന്താ ഭംഗി . എന്റെ നാടും വയലിന്റെ Side ആണ്. പ്രകൃതിഭംഗി അത് എത്ര കണ്ടാലും ആസ്വദിച്ചാലും മതിയാവില്ല.❤❤
First comment aane ningade. Thodum puzhayum vedeosum ellam super aanu kaanaan kothi aavunnund
Hai.saranya.myname fasla.
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. എപ്പോഴും വീഡിയോ കാണാറുണ്ട്.😍😍👍🏻
Ningelde video s orupaade ishttatto ennale attappadiyil kandirunnu❤❤
എനിക്കും ഇഷ്ടമാണ് നാടൻ ഭക്ഷണം. വീഡിയോ 👍👍
Sharanyakuttiyude videos kanunnathu thanne oru dukhamanu😊thodum aa pradeshavum okke kanan enthu bhangiyanu kanan❤Thanukuttikku oru chakkara umma😘🥰🥰
Saranyakuttida videos kanarund mole enikk ishtama molkk thampuran sukhaprasavam tharatte
Innthe vidio valare spr. Palliyira veedum👍
Hi Saranya good 👍🏽 വീഡിയോ enjoy ചെയ്തു😊
Adipoli aayittudu ellam thodum thanukkuttium ellam❤❤
28:00 , 28:29 😂❤ kunjavede expression 😂
Mic ഏതാണ് ഉപയോഗിക്കുന്നത് rate കൂടി ഒന്ന് പറയാമോ plz🥰😍
ഞാൻ ഇന്ന് കണ്ടായിരുന്നു Elbin paul മണ്ണാർക്കാട് mother care hospital
തോടിലെ കുളി സൂപ്പർ
ഹായ് തനുമണി നല്ല കുട്ടിയാലോ സുന്ദരിക്കുട്ടി വീഡിയോ നന്നായിട്ടുണ്ട് ട്ടോ love you dear ❤ എല്ലാവർക്കും ഒരു ഹായ്
Eda thornna super mudi thamburan nilanirthy taratte ❤❤❤ super
Attappadi kanan aghrahamud❤❤❤
Vaayo orusam🥰🥰
@@saranyasbeautyvlogspalakkad ninnum athra dhooramudattappady
ശരണ്യ വിരളിൽ ഉറയിട്ട് മുറിക്കാമായിരുന്നു.❤❤❤
നിങ്ങൾക് മോൾ ആവും 😘😘😘
Kandirukkaan enthu rasanu saranye ❤❤❤❤thanoosse chakkare othiri ishttay adipoli vedio❤❤❤❤
2:25 achaa adh nok achaa..😂 How sweet ❤😍
Payar vithukal mulacho Saranya?
Home tour onnoode cheeyyooo 🙏🏻
Kattil kai idenda ktto ipo visha pambukalde time aanu ktto kattiloode ulla nadatham oke sookshikane❤
Thottil vannu kulikkumbo vrithiyil kulikkaan pattumo😅
Dear girl ...iam impressed by seeing ur videos...adipoli ketto...gods own place❤enjoying.Godbless
Where did you buy this dress from
നിങ്ങളുടെ വീഡിയോസ് കണ്ടിരിക്കാൻ തോന്നും മടുക്കില്ല
Saranya kutti super jodikal ❤❤❤
Kanumbo pediyavunnu. Pamb undavule ingane kaad aayal. Thottiloke nikkunnath kanumbo oru pambineyo matto kandal onn odan polum aavillallo ennoke orthu pova☺️
Kandittu thanne pedi thonnunnu. Ettavum koduthal pambu ulla district aanu Palakkad. Avide okke nadskkunathu risk alle?
Spr video saranyakutti
🥰🥰🥰
Enikum januvary aa chechi date parnjekkunne. Videos ellam supera❤
ചേച്ചിക് എത്ര month ആയി സ്കാനിംഗ്ന്റെ ഒരു വ്ലോഗ് ചെയ്യുമോ
ആദ്യമായിട്ടാണ് മോളുടെ ചാനൽ കാണുന്നത്.
പാലക്കാട് എവിടെയാണിത്?
ഒരു പാടിഷ്ടായി ട്ടോ
Prayers & wishes
Venalilum aa thottil vellamundakumo saranye
ഒരുപാട് ഇഷ്ടം ❤️❤️
One mlln ആകട്ടെ വേഗം
🥺🥺🙏CHECHI ORU REQUIST ANNU PLEASE❤❤♥️♥️♥️♥️♥️♥️
BACKGROUNDIL ULLA AA KILIYUDE SOUND OZHIVAKKUMO.ATH NALLA DISTURB UND VIDEO KANNUMBOL.ATHU EXTRA ADD CHEYTHA SOUND ALLE. PLEASE ATH OZHIVAKKIKKODE....❤❤❤❤😢😢😢😢😢🙏🙏🙏🥹🥹🥹🥹🥹
Athe sheriyanu💯
Chechi use aakkunna hair oil eethaanu
Yethaa
അവിടെ കപ്പക്ക് എന്താ വില? ഇവിടെ 50rs. കപ്പയും ചിക്കനും 😋. Thanukutti❤️❤️🥰
Enikk nalla ishta inganathe place
ശരണ്യ ഉണ്ടാക്കിയ മാങ്ങ pickle ന്റെ receipe യുടെ videao ലിങ്ക് തരുമോ
Kannimanga aano
സൂപ്പർ ശരണ്യ ❤️
സൂപ്പർ ആണ് വീഡിയോ 👍👍👍👍
Saranya iyalde Ella vediosum kanarund supra❤❤
ചേച്ചിയുടെ വീഡിയോ കാണാൻ എന്ത് രസമാ 👍👍👍👍👍
Othiri eshtam chechiye
Veetil poyalengilum onn restaduthude
Nightees evidunna vangikkane
❤❤
ശരണ്യയുടെ സൗണ്ട് ചില ഭാഗത്ത് നടി മിയയുടെ സൗണ്ട് പോലെ...
സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
സൂപ്പർ❤❤❤❤😘
❤️🥰🥰🥰
Attapadiyil evidaya chechi
അവിടെ ഒക്കെ പാമ്പ് ഇണ്ടാവില്ലേ? ചേച്ചിക് പേടി ഒന്നും ഇല്ലല്ലോ. 👍
jan orupade ishtapedunna oru channel super family God bless you ❤❤❤❤
Dress evidunnanu edukkunnath
ലാസ്റ്റ് കുഞ്ഞിന്റെ നോട്ടം കണ്ടില്ലേ 🥰🥰