ശരണ്യയുടെ വീഡിയോ വളരെ നന്നായിരിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിലെ ഈ ജീവിതം തന്നെ എത്രയോ ആസ്വാദ്യകരം തന്നെ ! ഗ്രാമീണ ജീവിതമാണ് സഹോദരീ ഏറ്റവും സന്തോഷകരമായത്. യാതൊരു ജാഡയുമില്ലാതെ, മോഡേൺ ലൈഫ് സ്റ്റൈൽ അറിയാമെങ്കിലും ഗ്രാമീണ ജീവിതത്തിലെ എല്ലാ കൊച്ചു കൊച്ചു കാര്യങ്ങളിൽ പോലും വ്യാപൃതയായി, അതിൽ അഭിമാനം കൊണ്ട് ജീവിച്ച് കാണിച്ചുതരുന്ന പ്രിയ സഹോദരി ശരണ്യ എല്ലാവർക്കും മാതൃകയാണ്. എന്നെന്നും സ്നേഹത്തോടെ,❤❤❤❤❤🎉🎉🎉🎉 അശോകൻ തളിപ്പറമ്പ്, കണ്ണൂർ ജില്ല.
ഞങൾ വയനാട്ടു കാരുടെ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ചുണ്ടക്ക കൊണ്ടാട്ടം ഞങൾ ഇങ്ങനെ കുത്തി പൊട്ടിച്ചു ചെയ്യില്ല പച്ച മുളകും ചുണ്ടക്കയും ഉപ്പിട്ട് വേവിക്കും വെള്ളം ചേർക്കണ്ട് മിക്സിൽ അരച്ച് എടുക്കും അരി ചെറിയ ഉള്ളി വെളുത്തുള്ളി ജീരകം കറിവേപ്പില അരച്ച് മഞ്ഞൾ പൊടിയും ചേർക്കും അരി നന്നായി വറുത്തു പൊടിച്ചു നല്ലോണം കുഴച്ചു ഉരുളകൾ ആക്കി ഉണക്കി എടുക്കും അരി പൊടി ചേർക്കുന്നത് ഉരുട്ടി എടുക്കാൻ എളുപ്പത്തിനാണ് അല്ലെങ്കി കുഴഞ്ഞു കിടക്കും കുഴക്കുമ്പോ ഒന്നുടെ ഉപ്പു ചേർക്കണം 👌👌ആണ് കൊണ്ടാട്ടം വയനാട് സ്‌പെഷൽ
കിളികൾക്ക്, വെള്ളവും, ഭക്ഷണവും, മറക്കല്ലേ മോളെ. അതെ നിങ്ങളുടെ മുന്നിൽ തലമുറ നിങ്ങളെ കുറിച്ചു ചിന്തിച്ചു, നിങ്ങളും നിങ്ങളുടെ തലമുറകളെ കുറിച് ചിന്തിക്കുക , ആചിന്തകളാണ്, മോളെ, ജയ് വ വൈ വി ധ്യങ്ങളോ ടെ, ഈ ഭൂമിയെ എന്നും കാത്തു പരിപാലിക്കേണ്ടത്.. 🙏
ശരണ്യമോളെ കണ്ണിമാങ്ങ കുറച്ച് തണ്ടോടെ പറിച്ചെടുക്കണം.എന്നിട്ട് കഴുകി വൃത്തിയാക്കി ഭരണിയിൽ ഇടുമ്പോൾ വേണം അതിന്റെ ഞെടുപ്പ് കളയേണ്ടത്.മാങ്ങയുടെ ചുന ഭരണിയിൽ വീഴണം.എന്നാലാണ് കണ്ണിമാങ്ങയുടെ ആ നല്ല സ്വാദും മണവും വരുന്നത്.നിങ്ങൾക്ക് കൈയ്യ് എത്തും ദൂരത്ത് മാങ്ങ പറിച്ചെടുക്കാം.അതിന് സ്വാദ് കൂടും.ഞങ്ങൾ കടയിൽ നിന്നും വാങ്ങുന്നു.അത് ചിലപ്പോൾ വാടിയതാവും.അട്ടപ്പാടി സത്യത്തിൽ എത്ര മനോഹരം അല്ലേ.പിന്നെ മോളെ ഒരു കാര്യം പറയാൻ ഉണ്ട്.അറിയാമായിരിക്കും എന്നാലും പറയട്ടെ കിളിക്കൂട്ടിൽ മുട്ട വിരിയുമ്പോൾ ഒരു മണംവരും .അത് പാമ്പിനെ ആകർഷിക്കുന്ന മണം ആണ്.അപ്പോൾ അതിന്റെ അടുത്ത് പോകുന്നത് സൂക്ഷിക്കണേ.പറഞ്ഞൂന്നെ ഉള്ളു.എന്റെ അനുഭവം ആണേ.😍😍😍😍
മട്ട രിപൊടി തൊണ്ടുള്ള നൂലപ്പം ആദ്യമായി കാണുന്ന ഞാൻ എന്തായാലും അടിപൊളി സൂപ്പർ കിളികളുടെ നല്ല സൗണ്ട് മാങ്ങ അച്ചർ ഇട്ടാ നല്ല സംസാരം കാണുവാൻ ഇഷ്ടമാണ് ഫോൺ നമ്പർ തരുമോ❤❤❤❤😂
കണ്ണിമാങ്ങയുടെ ചുണ ആണ് അത് കേടു വരാതിരിക്കാനുള്ള പ്രിസെർവറ്റീവ്, ചുണ ഭരണിയിലേക്ക് തന്നെ ചീറ്റിച്ചു വിടണം. അതും കൂടി ഉള്ളപ്പോൾ ഒരു പ്രത്യേക രുചിയും മണവും ഉണ്ടാകും കടുമാങ്ങക്ക് 🥰
ഇടിയപ്പം എന്നാണ് ഞങ്ങൾ പറയുന്നത്, നാടൻ കാഴ്ച കാണുമ്പോൾ കൊതിതോന്നും.
ഞങ്ങൾ പാലക്കാട്ടുകാർക്ക് നൂൽപുട്ടാണിത്...
Njaghal noolappam ennuparayum thrissur
ശരണ്യയുടെ വീഡിയോ വളരെ നന്നായിരിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിലെ ഈ ജീവിതം തന്നെ എത്രയോ ആസ്വാദ്യകരം തന്നെ ! ഗ്രാമീണ ജീവിതമാണ് സഹോദരീ ഏറ്റവും സന്തോഷകരമായത്.
യാതൊരു ജാഡയുമില്ലാതെ,
മോഡേൺ ലൈഫ് സ്റ്റൈൽ അറിയാമെങ്കിലും ഗ്രാമീണ ജീവിതത്തിലെ എല്ലാ കൊച്ചു കൊച്ചു കാര്യങ്ങളിൽ പോലും വ്യാപൃതയായി, അതിൽ അഭിമാനം കൊണ്ട് ജീവിച്ച് കാണിച്ചുതരുന്ന പ്രിയ സഹോദരി ശരണ്യ
എല്ലാവർക്കും മാതൃകയാണ്.
എന്നെന്നും സ്നേഹത്തോടെ,❤❤❤❤❤🎉🎉🎉🎉
അശോകൻ തളിപ്പറമ്പ്,
കണ്ണൂർ ജില്ല.
Asokan 🎉🎉
ഞങൾ വയനാട്ടു കാരുടെ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ചുണ്ടക്ക കൊണ്ടാട്ടം ഞങൾ ഇങ്ങനെ കുത്തി പൊട്ടിച്ചു ചെയ്യില്ല പച്ച മുളകും ചുണ്ടക്കയും ഉപ്പിട്ട് വേവിക്കും വെള്ളം ചേർക്കണ്ട് മിക്സിൽ അരച്ച് എടുക്കും അരി ചെറിയ ഉള്ളി വെളുത്തുള്ളി ജീരകം കറിവേപ്പില അരച്ച് മഞ്ഞൾ പൊടിയും ചേർക്കും അരി നന്നായി വറുത്തു പൊടിച്ചു നല്ലോണം കുഴച്ചു ഉരുളകൾ ആക്കി ഉണക്കി എടുക്കും അരി പൊടി ചേർക്കുന്നത് ഉരുട്ടി എടുക്കാൻ എളുപ്പത്തിനാണ് അല്ലെങ്കി കുഴഞ്ഞു കിടക്കും കുഴക്കുമ്പോ ഒന്നുടെ ഉപ്പു ചേർക്കണം 👌👌ആണ് കൊണ്ടാട്ടം വയനാട് സ്‌പെഷൽ
ചുണ്ടക്ക means 🤔🤔🤔🤔
Wayanad നമ്മുടെ വയനാട് 🎉🎉
ഇടിയപ്പം എന്നാണ് ഞങ്ങൾ പറയുന്നത് നാടൻ കാഴ്ച കാണമ്പോൾ കൊതി തോന്നും നമ്പർ താ ലൈക്ക് ലൈക്ക് ഒരു ഉമ്മ🌹💓🌹💓💓🌹🌹🌹🌹🌹🌹🌹🌹🌹
നല്ല ഭംഗിയുള്ള സ്ഥലം പിന്നെ വീഡിയോസ് സൂപ്പർ ആയിട്ടുണ്ട്👍👍👍👍
ചേച്ചിയുടെ വീഡിയോ ഒരുപാട് ഇഷ്ടം ആണ് ❤️
ഇത്ര ആസ്വദിച്ചു ഒരു വീഡിയോയും കാണാറില്ല അത്രക്ക് ഭംഗി യാണ് വീഡിയോസ് 🥰🥰🥰👍എന്നും നന്നായിരിക്കട്ടെ 🥰
വീഡിയോ അടിപൊളി.. പ്രധാനം ഭക്ഷണം കഴിക്കലാണ്. 😂 സീനറി അടിപൊളി.
എന്ത് നല്ല ശബ്ദം,back ഗ്രൗണ്ടിൽ
ചേച്ചീനെ ജീവൻ 😘🥰🥰
ശരണ്യ മോളേ എന്തു ഭംഗിയാ സ്ഥലം കാണാൻ സൂപ്പർ മോളേ ❤❤❤❤❤
ചേച്ചി സുന്ദരിയാ ണ്... Your voice modulation is also beautiful ❤
കിളികൾക്ക്, വെള്ളവും, ഭക്ഷണവും, മറക്കല്ലേ മോളെ. അതെ നിങ്ങളുടെ മുന്നിൽ തലമുറ നിങ്ങളെ കുറിച്ചു ചിന്തിച്ചു, നിങ്ങളും നിങ്ങളുടെ തലമുറകളെ കുറിച് ചിന്തിക്കുക , ആചിന്തകളാണ്, മോളെ, ജയ് വ വൈ വി ധ്യങ്ങളോ ടെ, ഈ ഭൂമിയെ എന്നും കാത്തു പരിപാലിക്കേണ്ടത്.. 🙏
അവിടെ അടുത്താണോ സാരങ് family
ഞാൻ അതിയിട്ടാ വീഡിയോസ് കാണുന്നത് നിങ്ങളെ വീഡിയോസ് ഒരുപാട് ഇഷ്ട്ടായി അടിപൊളി സ്ഥലവും ഒരു രക്ഷയും ഇല്ല
Didi, I am watching your video from Chhattisgarh. Really, my heart becomes happy after watching your video. I feel like meeting you. ❤
🎉സൂപ്പെറാ മോളെ അടിപൊളി
എന്താ വീഡിയോ മനോഹരം ഉപകാരപ്രദം ❤❤❤❤purple dress ഇൽ സുന്ദരി super
ചേച്ചിടെ വീഡിയോസ് കാണുമ്പോൾ അട്ടപ്പടിയിലേക്ക് വന്ന ഒരു ഫീൽ ആണ് എന്നും വീഡിയോ ഇടണേ ചേച്ചി new subscriber ആണ് 😍❤️
ശരണ്യകുട്ടി എത്ര സൗമ്യമായി സംസാരിക്കുന്നു മിടുക്കി ഞാൻ ശരണ്യകുട്ടിയുടെ ആരാധികയാണ് 🥰❤️👍🙏
എന്നും വീഡിയോ ക്കു വേണ്ടി വെയിറ്റ് ചെയ്യാറുണ്ട്.. അടിപൊളിയാണ് ട്ടോ 👌🏻👌🏻👌🏻😍🌹
ശരണ്യമോളെ കണ്ണിമാങ്ങ കുറച്ച് തണ്ടോടെ പറിച്ചെടുക്കണം.എന്നിട്ട് കഴുകി വൃത്തിയാക്കി ഭരണിയിൽ ഇടുമ്പോൾ വേണം അതിന്റെ ഞെടുപ്പ് കളയേണ്ടത്.മാങ്ങയുടെ ചുന ഭരണിയിൽ വീഴണം.എന്നാലാണ് കണ്ണിമാങ്ങയുടെ ആ നല്ല സ്വാദും മണവും വരുന്നത്.നിങ്ങൾക്ക് കൈയ്യ് എത്തും ദൂരത്ത് മാങ്ങ പറിച്ചെടുക്കാം.അതിന് സ്വാദ് കൂടും.ഞങ്ങൾ കടയിൽ നിന്നും വാങ്ങുന്നു.അത് ചിലപ്പോൾ വാടിയതാവും.അട്ടപ്പാടി സത്യത്തിൽ എത്ര മനോഹരം അല്ലേ.പിന്നെ മോളെ ഒരു കാര്യം പറയാൻ ഉണ്ട്.അറിയാമായിരിക്കും എന്നാലും പറയട്ടെ കിളിക്കൂട്ടിൽ മുട്ട വിരിയുമ്പോൾ ഒരു മണംവരും .അത് പാമ്പിനെ ആകർഷിക്കുന്ന മണം ആണ്.അപ്പോൾ അതിന്റെ അടുത്ത് പോകുന്നത് സൂക്ഷിക്കണേ.പറഞ്ഞൂന്നെ ഉള്ളു.എന്റെ അനുഭവം ആണേ.😍😍😍😍
ഹയ് ചേച്ചി നല്ല രസംഉണ്ട് അമ്പലം കാണാൻ ചേച്ചിടെ വീഡിയോസ് കാണുബോൾ മൈൻഡ് ഫ്രീ ആകും ഒരു +ve എന്നർജി ആണ് സൂപ്പർ ❤
നടൻ ഫുഡ് നല്ലതു 👍🏻🎉🙏🏻💐
മട്ട രിപൊടി തൊണ്ടുള്ള നൂലപ്പം ആദ്യമായി കാണുന്ന ഞാൻ എന്തായാലും അടിപൊളി സൂപ്പർ കിളികളുടെ നല്ല സൗണ്ട് മാങ്ങ അച്ചർ ഇട്ടാ നല്ല സംസാരം കാണുവാൻ ഇഷ്ടമാണ് ഫോൺ നമ്പർ തരുമോ❤❤❤❤😂
🎉enikum koodi undaki vekk.ncanippol varam
സാരoങ്ഗ് നിങ്ങളുടെ നാട്ടിൽ ആണോ
Vd👌👌👌👌aayittude saranya kananum kelkkanum
കണ്ണിമാങ്ങയുടെ ചുണ ആണ് അത് കേടു വരാതിരിക്കാനുള്ള പ്രിസെർവറ്റീവ്, ചുണ ഭരണിയിലേക്ക് തന്നെ ചീറ്റിച്ചു വിടണം. അതും കൂടി ഉള്ളപ്പോൾ ഒരു പ്രത്യേക രുചിയും മണവും ഉണ്ടാകും കടുമാങ്ങക്ക് 🥰
Enth cute aayitulla samsara chechiyude🥰❤️
അടിപൊളി നല്ല ഒരു വൈബ് തന്നെ ശരണ്യ സൂപ്പർ ആയിട്ട് ഉണ്ട് 💕💕💕💕💕
Irumbu puli achar recipe onnu kanikumo😋
❤❤❤❤അമ്മു❤❤
Hi. ഇവിടെ പാവക്ക , കുമ്പളങ്ങയുടെ തൊണ്ട് , കോവക്ക പിന്നെ അച്ഛിങ്ങ ഒക്കെ കൊണ്ടാട്ടം ഉണ്ടാക്കും😊❤
kanathe kandapole snehikkunna makal❤❤❤
Videos kanumbo ivde kochi karkokke oru tanupatto ...❤❤❤❤
Hi. ശരണ്യയുടെ വീഡിയോ എല്ലാം കാണാറുണ്ട് ഞാനും അട്ടപ്പടിയ kallamala എന്ന സ്ഥാലത്. നിങ്ങൾ വന്ന ശിവക്ഷേത്രത്തിന്റെ ഫ്രണ്ടില എന്റെ വീട്
Enikum manga uppilatta vnm 🙃
Video waiting ayirunnu❤
ഹയ് ശരണ്യ എൻ്റെ ചാനനോക്കിയില്ല എനിക്ക് സങ്കടം🙏
യല്ല വിഡിയോസ് സൂപ്ർ❤❤❤good
Sharanya De video kanarund super ann❤othiri ishtemanu evideya sthalam
Super vedio..
Again Nostalgia
കണ്ണിമാങ്ങാ അച്ചാർ ഇടുന്ന വീഡിയോ ഇടണേ ചേച്ചി🫶❤️
What a natural beauty Saranya and the surroundings ❤🎉
മട്ടരിപൊടി കൊണ്ടുള്ള നൂലപ്പം ആദ്യമായി കാണുന്ന ഞാൻ 😍എന്തായാലും അടിപൊളി ആയിട്ടുണ്ട്. ഹോ.ആ പപ്പായ 🤦♀️എനിക്ക് ഇതൊന്നും കാണാൻ വയ്യ.❤💖💙
Chicken 🍗 Curry 🍛 Super 👌👌 Idiyappam il njangal Coconut Cherkkum😊❤❤
വീഡിയോ വളരെ നന്നായിരിക്കുന്നു. 💎💎💎💎💎💎
Saranyede vedeosellam kandu theerthu.. 😍
സൂപ്പർ ആണ് മോളെ
ചുണ്ടക്ക ഏതാണ് എന്ന് മനസ്സിലായില്ല ഇല ഒന്ന് സൂം ചെയ്തു കണിക്കാമയിരു ന്നു അതിന്റെ ഉപയോഗം എന്താണ്
Enikkum
തോടും അരുവിയും ഒന്നു
കാണുന്നില്ലല്ലോ
Chundakka enthaa oru ഔഷധo ആണോ
Ente ponnu mole njan adutha molde vedio kanune pakshe eppam aditt ayi pazerjellam kanukayan mol poliya❤
Mashlllh chechi baya cute Aanu❤ background ill kilikal sound ❤❤❤❤❤
Ponne kannimanga idunn vedio cheyyannam mole❤
ചുണ്ടക്ക ഇഷ്ട്ടം പോലെ കിട്ടും വയനാട്ടിൽ... സൂപ്പർ testane
👌👌👌
സൂപ്പർ❤❤
അടിപൊളി നൂൽപുട്ട് ചിക്കൻ കറി സൂപ്പർ
അട്ടപ്പാടിയിൽ വന്നാൽ എങ്ങനെ contact ചെയ്യും
Saarang aduthaano
വീഡിയോ സൂപ്പർ 👌👌
കണ്ണിമാങ്ങയുടെ ചുന കൂട്ടി വേണം ഉപ്പിലിടാൻ അതാണ് കണ്ണിമാങ്ങ അച്ചാറിന്റെ ടേസ്റ്റ് എന്ന് പറയുന്നത്
Supprrr👌👌👌
Kidu🥰❤️❤️❤️❤️
നല്ല അമ്പലം തൊഴുന്ന കാര്യത്തിൽ തൻ്റെ അഭിപ്രായം തന്നെയാണ് എനിക്കും
കുട്ട നല്ല ഭംഗി നൊസ്റ്റാൾജിക് ഫീലിംഗ്
Sharanyakuti chundanga enthanu onnu parayo
👍👍✌️✌️
Naadan vibhavangal kazhikan kothiyavunnu,ivide ithonnum undaki tharaarilla😢
Bracelet adipoli aaytundta
Super
Hlo..kanni manga achar iduboll vellam konde kazhukan Padilla..thunikonde vellam thudache kalayane padullu ..
Adi poli video super ❤️❤️❤️❤️❤️
Njan ennumkannum video enikishtta molle ♥♥♥
Super vedio mole manassu niranju ❤❤❤ thanoosse ineyum husineyum koodi vedioyil kurach kaanikkane❤❤❤❤
Hair growth video cheyyamo
Bracelet nannayitund evidunna vangiye parayamo,
Background music liziqi ❤❤❤
എവിടെയെ കണ്ടപ്പോലെ തേന്നുണ്ട് അട്ടപ്പാടിയിൽ എവിടെ സ്ഥലം ഞാനും അട്ടപ്പാടിക്കാരത്തന്നെയാണ് ജല്ലിപ്പാറയാണെ
🙌♥️💞♥️💞♥️🙌
മോളെ ആ ചുണ്ടക്ക എന്തോ ചെയ്തു... അതിന്റ വീഡിയോ ഒന്നും കാണിക്കണേ ♥️♥️😍😍
First' ❤ vedios kandond iriqmbo annu new notification vane
ചേച്ചീടെ വീട് എവിടെയാ. സൂപ്പർ ❤
Cheche next vedio edu plz
Vedios ellam super❤❤❤ingane kandonde irikan thonnum😊😊
എനിക്കും കുട്ടി പറഞ്ഞപോലെ അധികം തിരക്കില്ലാത്ത സമയത്ത് തൊഴനണ് ഇഷ്ടം.
തലയിലെ തുണി അഴിക്കാറില്ലേ 😜
Orupad ishtam aanu
Sprrr vdoo chechiii ❤️❤️
Pappakaya kyyi pidiche chundakka ennu paranjappol, avide enganeyum parayum ennu vijarichu. Enda chundakka. Athe endinane upayogikkuga. 💖💖💖
Haii chechi🎉🎉🎉🎉
Hai evida e sthalam enthu bangiya angotu varate kanan 😍
ചുണ്ടക്ക എന്താ സാധനം
My name is Ameya ❤
Chechide purple dress adipoli ath evidana vangiyee link indakil ayikanee❤
❤❤❤❤❤super❤
❤❤❤അടിപൊളി ❤❤
Mole vedio kanunillallo❤❤❤
നൂൽപ്പുട്ട് മെഷീൻ ൽ കുറച്ചു എണ്ണയിടായിരുന്നില്ലേ... തിരിക്കുമ്പോ ഭയങ്കര സൗണ്ട് വരുന്നു ☺️