നമ്മടെ ചെറിയ കൃഷിയും അത് തീറ്റ ആക്കിയ ജീവികളും..Saranya's beauty vlogs/Malayalam

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 176

  • @aiswaryaaiswarya5862
    @aiswaryaaiswarya5862 4 часа назад +70

    എനിക്കും ഇപ്പോൾ 6 മാസം തുടങ്ങി . anomaly scNing kazhinju .kunjin oru കുഴപ്പവും ഇല്ല.ഇനി ഗർഭ പാത്രം open aayittund ippol stich ettu thala. Keezhayi kidakkuvanu.ellavarum പ്രാർഥിക്കനെ🙏🙏

    • @aiswaryaaiswarya5862
      @aiswaryaaiswarya5862 4 часа назад +2

      ആർക്കെങ്കിലും ഇങ്ങനെ stich ettittu problem endegilum undayittundoo

    • @RaseenaNoufal-cc2uj
      @RaseenaNoufal-cc2uj 3 часа назад

      Pls ningle massege nokkane stichttathanenkil full rest edukkane Karanam enikkum 5masam stichittu bed restayirunnu but onnum cheyyaruth paranjinu ennittum 29 ayicha presavichu cesetion 3 hospital nicu eppol okay but kurach reskkayirunnu

    • @bindusasi8933
      @bindusasi8933 3 часа назад

      ​@@aiswaryaaiswarya5862oru kuzhappavum undavilla. Nannayittu namam jepikkoo. Vishnu sahasranamam lelitha sahsranamam okke kelkoo. Ellam nannayittu varum.

    • @media497
      @media497 3 часа назад

      𝘌𝘭𝘭𝘢​@@aiswaryaaiswarya5862

    • @aswathycp186
      @aswathycp186 3 часа назад +1

      ​@@aiswaryaaiswarya5862Njn igane ayirunu... But stich ittila full rest, kaal pokki vech kidapp 😢

  • @karthikaanoop4260
    @karthikaanoop4260 4 часа назад +14

    ജാതിക്ക തോണ്ട് എന്തിനാ കളയുന്നത്, അച്ചാറിടാം (ഒരുപാടു ഉപയോഗിക്കരുത് )പിന്നെ വയിൻ ഉണ്ടാക്കാം........ സൂപ്പർ.........., എന്റെ വീട്ടിൽ കൃഷിയുണ്ട്

    • @rumiskitchen3876
      @rumiskitchen3876 2 часа назад

      Chuttitte chammanthi arakkam

    • @vishnupriya7954
      @vishnupriya7954 2 часа назад

      ജാതിക്ക ഒരുപാട് കഴിച്ചാൽ പ്രേശ്നമാണോ

    • @ajiprabhu1686
      @ajiprabhu1686 55 минут назад

      Eniku kurachu ayakkumo ethraya nu paraumo

    • @karthikaanoop4260
      @karthikaanoop4260 23 минуты назад

      അയ്യോ അങ്ങനെ പുറത്തു കൊടുക്കാറില്ല, വർഷത്തിൽ ഒന്നോ രണ്ടോ ഉണ്ടാക്കാറ്....

  • @anukannan2600
    @anukannan2600 3 часа назад +8

    Kunjinte anakkam arinju thudangiyo? Reply tharane

  • @jyothika252
    @jyothika252 5 часов назад +6

    ❤..sugano....ella divasavum vedio idane....ella vedios um kanarund

  • @Uesr927
    @Uesr927 3 часа назад +29

    അമ്മപണി എടുക്കാൻ സഹായിക്കഇല്ലേ

  • @jumanahaseenk
    @jumanahaseenk 3 часа назад +15

    ഈ സമയത്ത് ഇങ്ങനെ വലിയ മീനുകൾ കഴിക്കുന്നത് നല്ലതല്ല.high mercury content ഉള്ള മീനുകൾ കുഞ്ഞിനെ ദോഷമാണ്. ശ്രദ്ധിക്കണേ ചേച്ചീ❤

    • @faleelakabeer8132
      @faleelakabeer8132 3 часа назад +5

      ഒരിക്കലുമല്ല എന്റെ ഉപ്പയും എന്റെ ഇക്കയും മീൻ പണിയാണ് ഞാൻ എന്റെ മൂന്നു മക്കളെയും പ്രസവിക്കുമ്പോൾ എല്ലാ മീനും കഴിച്ചിട്ടാണ് ഞാൻ അൽഹംദുലില്ലാ ഇതുവരെ മക്കൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. പ്രസവിച്ചു കഴിഞ്ഞാൽ ചെറിയ കൗപ്പ അതുപോലുള്ള മീനുകൾ കുഞ്ഞുങ്ങൾക്ക് പാല് കിട്ടാൻ നല്ലതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഇതുപോലെ പറയുന്നത് ഞാൻ കേട്ടിട്ടില്ല ഞാൻ കഴിച്ചിട്ടുണ്ട് ബാക്കിയുള്ളവർക്ക് ഇനി എങ്ങനെയാണെന്ന് എനിക്കറിയില്ല

    • @hudahenzahenza8654
      @hudahenzahenza8654 2 часа назад +2

      Ella meenum kazhikkam kuzhappamillaa

  • @sunilambika322
    @sunilambika322 Час назад +4

    വിഡിയോ വളരെ നന്നായിട്ടുണ്ട് 💎💎💎💎💎💎💎💎💎💎💎

  • @skumar2095
    @skumar2095 3 часа назад +3

    Ammayenthanu kuttiye help cheyyathathu?????Ella jolyum thaniye edukkalle.Vellathil erangumbol sradhikkane

  • @HighwayContracting
    @HighwayContracting 5 часов назад +5

    A beautiful smile ,whatever you do. Hardworking you ❤ Godbless 😊

  • @deepagopi8573
    @deepagopi8573 3 часа назад +2

    എന്റെ അമ്മയ്ക്ക് ചേച്ചിയുടെ വീഡിയോസ് ഭയങ്കര ഇഷ്ടമാണ് എനിക്കും ഇഷ്ടമാണ്

  • @sarikagirija7505
    @sarikagirija7505 Час назад +6

    എനിക്ക് 3 മാസം കഴിഞ്ഞു❤️😊

  • @hudahenzahenza8654
    @hudahenzahenza8654 4 часа назад +2

    thodu kandapol orupadu santhoshayi❤ naraye vellam aayyalle🥰😍

  • @Rainbowcollection24
    @Rainbowcollection24 Час назад +2

    ഒത്തിരി ഇഷ്ടാ നിങ്ങളെ 🥰🥰🥰❤️❤️❤️

  • @Husain-wt9yo
    @Husain-wt9yo 2 часа назад +2

    ഈ പെണ്ണിന്റെ ഒരു കാര്യം

  • @SethuLakshmi-x4y
    @SethuLakshmi-x4y 3 часа назад +2

    Ante 1st scanning aanu naale, ❤

  • @DevikaPrakash-l3l
    @DevikaPrakash-l3l 4 часа назад +2

    Hy chechi... Sugano
    Enikk chechi dey ella videosum istam ahnu... 🤍🎀

  • @chinmayaraj
    @chinmayaraj 2 часа назад +1

    Weight edukunond preshnam onnumille chechi....

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 4 часа назад +1

    Ee cheenachatti ithrakkum pazhakki edukkaan entha cheythath? Ennum chodikkanam ennu vijarikkum. Enikkorennam und, ithu vare athil ninnum oori varunna black colour maarunne illa.
    Orupaadishta ividathe videos kaanan. Second pregnancy aavumbol ethra confidence aaita nammal kaaryangal cheyyunne. ...

  • @shafeerliyana6711
    @shafeerliyana6711 26 минут назад +1

    Enikkippo 5 month start cheythu
    Njan Mother care hosptl aan kanikkunne
    Chechi avide vararundo
    Doctor aaraa

  • @ranjinisreeju9104
    @ranjinisreeju9104 Час назад +1

    Chechi purathe kitchen nte mathram oru video cheyyuoo plz

  • @ishakuttyishwakutty-wr3hf
    @ishakuttyishwakutty-wr3hf 2 часа назад +1

    Idli mavinte preparation kanikko eni
    Veccation avide varan thonnu

  • @saleemajooba455
    @saleemajooba455 3 часа назад +1

    Nighalkk aara videos edth tharunnee

  • @Vinodkyl
    @Vinodkyl 5 часов назад +2

    Advance happy birthday Saranya 🎉 🎂

  • @shynijoseph2320
    @shynijoseph2320 Час назад +1

    Ask your mother in law to cook for you, please take care of your health, don't strain too much

  • @nirmsnair7377
    @nirmsnair7377 Час назад +1

    കാന്താരി കണ്ടിട്ട് കൊതി ആകുന്നു

  • @Sailekshmisaikrishna
    @Sailekshmisaikrishna Час назад +1

    Chechi kutty ❤🫂

  • @SaradhaSaradha-gs9ux
    @SaradhaSaradha-gs9ux 5 часов назад +2

    ❤❤❤❤

  • @veenamani8472
    @veenamani8472 4 часа назад +4

    പ്രഗ്നന്റ് സമയത്തെ കോട്ടൺ ഡ്രസ്സ് ലൂസ് ധരിച്ചാൽ ആണ് നല്ലത് വാവക്ക അതേ ഗുണം ചെയ്യും

  • @deepasathyan3058
    @deepasathyan3058 Час назад +1

    I from Australia

  • @balkeesshaniShani
    @balkeesshaniShani 5 часов назад +20

    ശരണ്യ വിഡിയോ സൂപ്പർ 👍🏻🥰ഈ സമയത്ത് കുറച്ചു ലൂസ് ആയ ഡ്രസ്സ് ഇടൂ ❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  Час назад +1

      ❤️❤️❤️ ലൂസ് ഡ്രസ്സ്‌ ആണ് യൂസ് ചെയ്യാറ് 🥰🥰

  • @SanaCpathoooos-hl5ec
    @SanaCpathoooos-hl5ec 5 часов назад +2

    Helo chechi chechik sugamano

    • @baijumini8107
      @baijumini8107 5 часов назад +3

      ഹായ് ശരണ്യ സുഖല്ലേ. ഞാൻ കുറച്ചായി ചോദിക്കണം എന്ന് കരുതിയതാ വീടിന്റെ അകത്തുള്ള അടുക്കളയിൽ വച്ചു ഭക്ഷണം ഉണ്ടാക്കാറില്ലേ. അങ്ങനെ ഒരു വിഡിയോ ഇടുമോ ടാ ജാതിക്കയുടെ തൊണ്ട് കളഞ്ഞപ്പോൾ ശെരിക്കും വിഷമം തോന്നി ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്തു ഒന്നോ രണ്ടോ വട്ടം കഴിച്ചിട്ടുണ്ട് എനിക്കിഷ്ടം ആണ്. ഇവിടെ കിട്ടറെ ഇല്ല ഉള്ള വീടുകൾ ഉണ്ട് അവർ കൊടുക്കില്ല. അതുകൊണ്ട് കിട്ടിയിരുന്നു എന്ന് ആഗ്രഹിച്ചു പോയി

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 часа назад +1

      Sugam da❤️🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 часа назад

      ​@@baijumini8107❤️❤️❤️ veedinullile adupp use cheyyarilla.. Gas adupp mathre use cheyyarullu gas adhikam use cheyyare illa 4-6 months okke oru cylinder use cheyyum orusam video ullil ninnum cheyyattoo🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 часа назад

      ​@@baijumini8107ivide jathikkaya thond kalayarund chilappol achar idum cheyyum🥰🥰

  • @jasnapully8598
    @jasnapully8598 Час назад

    Hi sharu sugalle പിന്നെ മീൻ മുളക് തേക്കുമ്പോ ചെറിയ ഉള്ളി വെളുത്തുള്ളി ഇഞ്ചി ചതച്ചു ചേർത്ത് നോക്ക് വറുത്താൽ അടിപൊളി ആകും

  • @RemyaBinu-f4f
    @RemyaBinu-f4f 3 часа назад

    Endhu ആന്ഗിലും sindhu chechiye onnu kandalo next videok waitting

  • @anipravi
    @anipravi 3 часа назад

    ശരണ്യ. വീഡിയോസ് എല്ലാം നല്ലതാണ് ട്ടോ: ഈ അടുത്താണ് ഞാൻ കാണാൻ തുടങ്ങിയത് ഏകദേശം ഓണം വെക്കേഷനു മുമ്പ്. ഇപ്പോ തന്നെ എല്ലാം വീഡിയോസും കണ്ടു കഴിഞ്ഞു. നിന്ന് Upload ചെയ്തത് ഉൾപെടെ..... എനിക്ക് ഭയങ്കര ഇഷ്ടാണ് അവതരണം. കൂടുതൽ ആകർഷിച്ചത് അട്ടപാടിയിലായതു കെണ്ടാവാം. വെക്കേഷനിന് അട്ടപ്പാടിയിലോട് വന്നാലോ എന്നു വരെ വിചാരിച്ചതാണ്. അട്ടപാടിയിലെ നിങ്ങളുടെ സ്ഥലം എവിടെയാണ്. ഞാൻ പഠിപ്പിച്ച ഒരുപാട് കുട്ടികൾ ഉണ് അവിടെ എനിക്ക് ഏറെപ്രിയം' നിങ്ങളുടെ തോട് ഏറെ ആകർഷകമാണ്. ഈ മെസേജ് കാണുമ്പോൾ തീർച്ചയായും reply തരണംട്ടോ

  • @kashizzyt5116
    @kashizzyt5116 4 часа назад +1

    Hai saranya❤you

  • @sameenaa4150
    @sameenaa4150 4 часа назад

    Super super cute❤❤❤❤❤❤❤❤❤❤❤ adipoli sundhar mol I love you

  • @jaseethajasy5107
    @jaseethajasy5107 4 часа назад +1

    Ed stew alla baaji

  • @muhammadhaneefa7308
    @muhammadhaneefa7308 3 часа назад

    എപ്പോഴും നല്ല ഹാപ്പിയോടെ സുഖമായിരിക്കട്ടെ

  • @amnuminnuvlogs7154
    @amnuminnuvlogs7154 3 часа назад

    Hii dear 🥰oru kuzhappavum undavilla prasavam vare hpy ayirikku❤❤❤❤❤🤲🏻👍👍👍🤩

  • @ammuammu8473
    @ammuammu8473 5 часов назад +2

    First

  • @remakanthanraghavanremakan6316
    @remakanthanraghavanremakan6316 2 часа назад

    Ningal video edukumbol matharam anno ee kitchen ll endakuka atho alla divasavum ee kitchen ll endakuka

  • @spicedup4726
    @spicedup4726 4 часа назад +1

    👍🏼👍🏼

  • @michaeljohn1991
    @michaeljohn1991 3 часа назад

    സൂപ്പർ അന്ന് വീഡിയോസ് എല്ലാം ♥️♥️🥰🥰👍

  • @RijoAmbrose
    @RijoAmbrose Час назад +1

  • @kuttanmanjeri692
    @kuttanmanjeri692 5 часов назад +1

    ഓണാഘോഷങ്ങൾ കഴിഞ്ഞു

  • @rubeenavp6291
    @rubeenavp6291 3 часа назад

    ആരാ അടുപ്പ് ഉണ്ടാക്കിയെ സൂപ്പർ ❤❤😊😅

  • @AbhinandhuTnair-hz3zy
    @AbhinandhuTnair-hz3zy 4 часа назад +2

    Hai❤

  • @Halafz_1322
    @Halafz_1322 5 часов назад +1

    Hlo chechi sugaano❤

  • @fathimaraaz2064
    @fathimaraaz2064 3 часа назад

    Endaa vedio idaan late aayad
    Nookki irikkayaayirunnu

  • @noorjahanav1224
    @noorjahanav1224 Час назад

    സൂക്ഷിച്ചു നടക്കു കുട്ടി. ചപ്പാത്തി ചൂടാണ്

  • @syamdasvintage5516
    @syamdasvintage5516 42 минуты назад

    ഹായ് ശരണ്യ സുഖമായിരിക്കുന്നോ

  • @greeshmaarun3582
    @greeshmaarun3582 Час назад

    Etha camera shoot cheyyan use cheyyunnath

  • @anitha.s4944
    @anitha.s4944 4 часа назад

    Sareeram unagiyallo its aboy

  • @muflihahamza8319
    @muflihahamza8319 5 часов назад +1

    Chechi miss u❤❤❤

  • @SubhaP-r7y
    @SubhaP-r7y 4 часа назад

    Ella videos kanarund tto ❤❤❤

  • @sreejithm487
    @sreejithm487 5 часов назад +2

    ❤❤

  • @chithram6619
    @chithram6619 5 часов назад +1

    Sugam😅anomole

  • @amithamanoj4757
    @amithamanoj4757 49 минут назад

    Enikku 9 month start aayi

  • @Ajith89421
    @Ajith89421 5 часов назад +1

    Parasyam😂

  • @nislasherin.p
    @nislasherin.p Час назад

    7:46 😢😢😢kalayadayirunnu

  • @subair1062
    @subair1062 Час назад

    ഏത് ഹോസ്പിറ്റ് ലാ

  • @RajanvattavilaRajanvattavila
    @RajanvattavilaRajanvattavila 3 часа назад +3

    ശരണ്യ എല്ലാ അർത്ഥത്തിലും ഒരു മാതൃകയാണ്. നിങ്ങളുടെ വിഡിയോ കണ്ട് തുടങ്ങിയിട്ട് നാല് വർഷത്തോളമായിക്കാണും, നിങ്ങളുടെ വളർച്ച തീർച്ചയായും സന്തോഷം തരുന്നതാണ്. വീഡിയോയുടെ ക്ലാരിറ്റി സൂപ്പർ

  • @ratheeshrathi90487
    @ratheeshrathi90487 Час назад

    സുഖമാണോ മോളെ 🥰

  • @UsmanBinumer
    @UsmanBinumer 21 минуту назад

    കൊതിയാവുന്നു

  • @UfurHdf
    @UfurHdf 5 часов назад +1

    Hai saranya

  • @sajidasajida9624
    @sajidasajida9624 39 минут назад

    Veed evdeyaaa

  • @najmaahmed4327
    @najmaahmed4327 Час назад

    Ipo weight eduthal back pain Varun pinne utrus irangi Varun children. Care cheyyoo sharanya.pani iniyum edukalo

  • @mayarajeevan1395
    @mayarajeevan1395 2 часа назад

    Hi saranya ok take care 💅

  • @aksharasdream7149
    @aksharasdream7149 5 часов назад +11

    Hello conceive ayeetu irikimbol sheenam obdavillae. Enganaya ithiri Joly cheinnu. Kuniju kuniju enikkalae yee samayathu ammayee Amma help cheio ivida onda

    • @SuhaimaShuhaib-e6t
      @SuhaimaShuhaib-e6t 3 часа назад +5

      thaangaan aalkkaar undenkile ksheenam undaaku poraathe second dlvry alle appo first the athraksheenam tension undaakula

    • @saranyasbeautyvlogs
      @saranyasbeautyvlogs  Час назад

      Second ഡെലിവറി ആയോണ്ട് ആണോന്നറിയില്ലടാ അത്രയ്ക്ക് പ്രശ്നം ഇല്ല 🥰

    • @ThashreefaCh
      @ThashreefaCh Час назад

      ഞാനും ശരണ്യയെ പോലെ വീട്ടിലെ എല്ലാ ജോലിയും ചെയ്യാറുണ്ട്.... Pregnant ആണ്....

  • @hibafathima3039
    @hibafathima3039 2 часа назад

    Hii❤❤

  • @lakshmikuttynair8818
    @lakshmikuttynair8818 3 часа назад

    Good. Take rest❤❤❤

  • @rasheedkaruthedath8613
    @rasheedkaruthedath8613 5 часов назад +21

    ആ ബോട്ടിൽ ശെരിക്കും ആരാ കടയിൽ നിന്ന് നിലത്തു ഇട്ടത് പാവം ആ ധനു കുട്ടിയെ വെറുതേ കുറ്റം പറഞ്ഞു വിഡിയോ ചെയ്യാൻ ഇട്ടതല്ലേ 😜

    • @saranyasbeautyvlogs
      @saranyasbeautyvlogs  Час назад +1

      കുഞ്ഞു തന്നെ ഇട്ടതാണ് ഡാ ഞങ്ങൾ അത് സ്ക്രിപ്റ്റ്ലേക്ക് കൊണ്ടുവന്നു 🤣🤣 കുഞ്ഞു ആ കുപ്പി അവിടെ ഇട്ടപ്പോഴാ അവിടെ പ്രോമോ പാർട്ട്‌ add ചെയ്യാം എന്ന് ഐഡിയ വന്നത് 😇😇🤣🤣

  • @sowmyachakkara3231
    @sowmyachakkara3231 2 часа назад

    Camara man aara. Chechi

  • @AishwaryaAshu-ir1ol
    @AishwaryaAshu-ir1ol 5 часов назад +1

    Hlo

  • @ReshmaAK-ro3yz
    @ReshmaAK-ro3yz 5 часов назад +1

    🥰🥰🥰🥰

  • @chithram6619
    @chithram6619 5 часов назад +1

    Hi

  • @sujadevi.p8016
    @sujadevi.p8016 5 часов назад +1

    ❤❤👌🎊

  • @minnumini3476
    @minnumini3476 5 часов назад +1

    ❤❤❤❤❤❤

  • @anokhas4702
    @anokhas4702 5 часов назад +1

  • @akshayaanil6890
    @akshayaanil6890 5 часов назад +1

    ❤❤

  • @Jamshiyanazeer
    @Jamshiyanazeer 5 часов назад +1

    ❤❤

  • @Sobhana.D
    @Sobhana.D Час назад

    ❤❤🥰🥰

  • @sujinisuji3006
    @sujinisuji3006 4 часа назад

    😊😊😊😊😊🥰🥰🥰🥰

  • @DeepthiShibu-m4z
    @DeepthiShibu-m4z 4 часа назад

    Super👍

  • @minivinayakan5655
    @minivinayakan5655 3 часа назад

    ❤❤❤super molu

  • @PraveenbPraveen-b
    @PraveenbPraveen-b Час назад

    💞💞💕💞💞💞

  • @VineethaSuresh-hy2gw
    @VineethaSuresh-hy2gw 2 часа назад

    ❤❤❤❤❤❤❤❤❤❤

  • @sumayyasumi6194
    @sumayyasumi6194 Час назад

    ❤️❤️❤️❤️

  • @soumyaanugraham.s5757
    @soumyaanugraham.s5757 4 часа назад

    ❤❤❤❤❤❤❤❤

  • @UsmanBinumer
    @UsmanBinumer 35 минут назад

    👌

  • @ReshmaRajan-i3l
    @ReshmaRajan-i3l 42 минуты назад

    ❤❤

  • @jayasree495
    @jayasree495 2 часа назад

    ❤❤❤❤❤

  • @sangeetharemesh3984
    @sangeetharemesh3984 2 часа назад

    ❤❤❤

  • @pushpakalanair9508
    @pushpakalanair9508 2 часа назад

    ❤❤❤❤

  • @unnikrishnan2709
    @unnikrishnan2709 3 часа назад

    ❤❤❤

  • @ShahabadShaaa
    @ShahabadShaaa 2 часа назад +4

    ഇത് ഹുസ്ബൻഡ് വീട് ആണോ,

    • @Sayyid-rp1lt
      @Sayyid-rp1lt 2 часа назад

      Yes

    • @ShahabadShaaa
      @ShahabadShaaa 2 часа назад

      ​@@Sayyid-rp1ltശരണ്യടെ home എവിടെ അപ്പൊ

    • @libiyaalbin1368
      @libiyaalbin1368 Час назад

      Avide aduth thanneya nadann pokanna dooram.. Video il parayunnath kettittund ​@@ShahabadShaaa

  • @sahilakp3618
    @sahilakp3618 5 часов назад +7

    ലിപ്സ്റ്റിക് ഒക്കെ ഇട്ടിട്ടാണോ ഫുഡ്‌ കളിക്കുന്നെ വീട്ടിലും 😮

    • @saranyasbeautyvlogs
      @saranyasbeautyvlogs  Час назад +1

      ലിപ്സ്റ്റിക് എവിടേലും പോവുമ്പോ യൂസ് ചെയ്യാറുണ്ട് വീട്ടിൽ ചെയ്യാറില്ല.. ഇനി ചെയ്താലും കുഴപ്പം ഇല്ലല്ലോ 😇😇

  • @AjilshanShan
    @AjilshanShan 4 часа назад +8

    ഇപ്പോൾ ചുര കഴിക്കാമോ എനിക്ക് നല്ല ഇഷ്ടമാണ്... പ്രെഗ്നന്റ് ആയത് കൊണ്ട് കഴിക്കാൻ പേടിച്ചു നിൽക്കാൻ റിപ്ലൈ തരണേ

    • @veenamani8472
      @veenamani8472 4 часа назад

      ചുര കഴിക്കുന്ന കുഴപ്പമില്ല മോളെ ഇളം കപ്പക്കായ കറുമൂസ ഇളം കൈതച്ചക്ക കഴിക്കരുത്

    • @Misriya712
      @Misriya712 3 часа назад

      Njn kayikkal und oru kozhappem illa 3 month muthal ippol 9 month aayi

    • @rami8471
      @rami8471 3 часа назад

      High mercury ulla fish ane valiya meenukal

  • @MiniAby-jn3ph
    @MiniAby-jn3ph 5 часов назад +2

    ശരണ്യ കുട്ടി. എല്ലാ ദിവസവും വീഡിയോസ് ഇടാൻ മാക്സിമം നോക്കണേ 🥰🥰😘

  • @asfurnitureasfurniture472
    @asfurnitureasfurniture472 3 часа назад +2

    Super 👍❤❤❤