ഈ വർഷത്തേക്കുള്ള കൊണ്ടാട്ടം തയ്യാറാക്കിയാലോ../Malayam /saranya's beauty vlogs

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 679

  • @kuttanmanjeri692
    @kuttanmanjeri692 2 месяца назад +580

    ശരണ്യ നിങ്ങളൊക്കെ സ്വർഗ്ഗലോകത്താണ് താമസിക്കുന്നത്, തെറ്റിദ്ധരിക്കേണ്ട, അത്രയ്ക്കും പ്രകൃതിസുന്ദരമായ സ്ഥലമാണ് അട്ടപ്പാടി, ഓരോ വ്ലോഗ് അത്രക്കും സൂപ്പർ ആണ് 👍🏼👍🏼👍🏼

    • @Muthuzworld
      @Muthuzworld 2 месяца назад +7

      Sathyamane ❤

    • @abimohanmohan6488
      @abimohanmohan6488 Месяц назад +2

      Sathyam

    • @ponnoos9461
      @ponnoos9461 Месяц назад +1

      Status vech daily 30 roopa earn cheyyaam Oudh markaziloode,3000 koduthu register cheyyanam. Lite long income aan.minimum 50 views ayaalmathi ,daily status vech daily 30 angane 1 month 900.thalparyam undo

    • @kuttanmanjeri692
      @kuttanmanjeri692 Месяц назад

      @@ponnoos9461 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄y🙄y🙄🙄🙄🙄🙄🙄

    • @ashnak.s2845
      @ashnak.s2845 Месяц назад +1

      😊

  • @spk3544
    @spk3544 2 месяца назад +55

    ശാന്തസുന്ദരമായ ആ നാടും,നിങ്ങളും, വൈവിദ്യങ്ങൾ നിറഞ്ഞ വിഭവങ്ങളും എല്ലാം ഒരുപാട് ഇഷ്ടം ❤👍🏻👌

  • @AyshaMuhammed-wo5vi
    @AyshaMuhammed-wo5vi 2 месяца назад +49

    ശരണ്യ മോളുടെ വീഡിയോസ് എല്ലാം ഞാൻ കാണും എനിക്ക് ഒത്തിരി ഇഷ്ടമാണ് ട്ടോ പ്രകൃതി രമണിയമായ സ്ഥലം എന്ത് രസമാ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ മോളെ 👍🏻🙏🏻

  • @Kkulza..
    @Kkulza.. Месяц назад +4

    Butterfly parkil polum ഇത്രയും പൂമ്പാറ്റകൾ ഇല്ല,,, എന്ത് ഭംഗി കാണാൻ 😊

  • @AffaK-chnr
    @AffaK-chnr 2 месяца назад +26

    ഈ ഓണമല്ല കഴിഞ്ഞ വർഷത്തെ ഓണം മുതൽ റീൽ കണ്ടാണ് ഈ ചാനൽ കണ്ടു തുടങ്ങിയത്.. മുളക് കൊണ്ടാട്ടം കഴിഞ്ഞ തവണ ഇതിൽ കണ്ടിട്ട് ഞാനും ഉണ്ടാക്കി, ഈ അടുത്താണ് അത് തീർന്നത്.. നീ ഇടുന്ന പല കൃഷിയൊക്കെ ഞാനും ട്രൈ ചെയ്യാറുണ്ട്.. സൂപ്പർ ശരണ്യ 💜💜

  • @soniyapramod6506
    @soniyapramod6506 2 месяца назад +133

    ഞാൻ ആദ്യമായാണ് ഈ ചാനെൽ കാണുന്നെ. നന്നായി അധ്വാനിക്കുന്ന മിടുക്കി കുട്ടി. നിങ്ങളുടെ സ്ഥലം എനിക്കൊരുപാടിഷ്ട്ടായി.❤

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 2 месяца назад +40

    24മണിക്കൂറും വണ്ടികളെ യും ആളുകളുടെ ബഹളവും ഇതു മാത്രമേ ഞങളുടെ നാട്ടിൽ ഉള്ളു ഇത്പോലെ ശാന്തവും മനോഹരവും കാണുന്നത് തന്നെ ഭാഗ്യ മാണ് പച്ചപ്പ്‌ 😍😍 അതി മനോഹരം ❤️❤️😍

  • @satheeshkumar2308
    @satheeshkumar2308 2 месяца назад +18

    സ്ഥലം കാണാൻ മനോഹരം.

  • @ShaibiAbhi
    @ShaibiAbhi 2 месяца назад +52

    ഇത് എല്ലാം കാണുമ്പോൾ അവിടെ വന്നു താമസിക്കാൻ തോന്നും ഒന്നും പുറത്ത് പോയി വേടിക്കണ്ടല്ലോ എല്ലാം അവിടെ തന്നെ ഉണ്ടല്ലോ തനു കുട്ടീടെ സംസാരം കേൾക്കാൻ അടിപൊളിയാണ്ummmaa❤️❤️

  • @jayanthyab-go5gu
    @jayanthyab-go5gu 2 месяца назад +51

    ഞങ്ങൾ മുളക്കൊണ്ടാട്ടം ഉണ്ടാക്കുമ്പോൾ ചൂട് വെള്ളവും പുളിയും ഇടാറില്ല മുളക് കുത്തി മോരി ൽ ഉപ്പ് ഇട്ടുഅതിൽ ഇട്ട് ഉണക്കും മോര് തീരുന്നതു വരെ വീണ്ടും മോറിലിട്ടു ഉണക്കും

  • @mollyjoseph8708
    @mollyjoseph8708 2 месяца назад +13

    Midukki othiri Joli athinu shesham outing super

  • @leelammaleela9865
    @leelammaleela9865 2 месяца назад +7

    മോളെ അടിപൊളി മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ❤❤🌹

  • @sajnanajeeb-r7w
    @sajnanajeeb-r7w 2 месяца назад +12

    അതാണ് ബട്ടർഫ്ലൈ പ്ലാന്റ്സ് ആ ചെടിയുടെ അടുത്ത് എപ്പോഴും ബട്ടർഫ്ലൈ ഉണ്ടാവും

  • @Sheeba8891
    @Sheeba8891 2 месяца назад +161

    എന്താ ഭംഗി ❤❤❤ അവിടം കാണാന്‍.....കൊതിയാവുന്നു.....കണ്ടിട്ട്

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 месяца назад +9

      ❤️🥰🥰🥰

    • @fathimasuman2953
      @fathimasuman2953 2 месяца назад +1

      ​@@saranyasbeautyvlogsChechi chechiyude naadevideyanu.veronnumalla kurach naal avide vann nilkan aahn🥹. Enth bangiya aa naadu kanaam🥹🥹🥹🥹

    • @JancyJoseph-n3f
      @JancyJoseph-n3f 2 месяца назад +1

      Ee dress evidunna order cheyyunne?

  • @geethajohn3237
    @geethajohn3237 Месяц назад +1

    Beautiful Video..Enthu bhangiyaanu..Saranyayude samsaram kelkaan rasamundu....

  • @ayishakri6218
    @ayishakri6218 2 месяца назад +6

    നിങ്ങളുടെ അടുക്കള ഒന്ന് കാണിക്കുമോ എനിക്ക് ഭയങ്കര ഇഷ്ടം ആയി

  • @neenuaneesh
    @neenuaneesh 2 месяца назад +15

    എന്തൊരു ഭംഗിയ ഇവിടെ കാണാൻ.... ഒരിക്കൽ വരും ഈ ഭംഗി ഒന്ന് നേരിട്ട് കാണണം....

  • @SajirShamsi
    @SajirShamsi 19 часов назад

    എന്ത് ഭംഗിയാ കാണാൻ ❤❤❤❤❤

  • @subysaji3183
    @subysaji3183 Месяц назад +1

    നിങ്ങളുടെ സ്ഥലം എനിക്ക് ഒരുപാട് ഇഷ്ടമായി

  • @vaigavishnu5342
    @vaigavishnu5342 2 месяца назад +45

    അടുപ്പിൽ തീ പിടിപ്പിക്കുമ്പോൾ നല്ല പോലെ സൂക്ഷിക്കാണെടാ 🥰🥰🥰

    • @abhijith4020
      @abhijith4020 Месяц назад

      ശരിയാണ് ഉടുപ്പ് അടുപ്പിൽ മുട്ടിനിൽക്കുന്നുണ്ടായിരുന്നു

  • @ShamsuShamsupt
    @ShamsuShamsupt 2 месяца назад +18

    എന്തു ഭംഗിയാ അവിടെ കാണാൻ
    👍👍👍

  • @sainabam7876
    @sainabam7876 2 месяца назад +11

    Cheenachatti nallonm orch kazhukiyal. Adiyil pidikugaye cheyilla enna nalloonm chood avnm ariyamayirikum 😊

  • @devakiamma1243
    @devakiamma1243 2 месяца назад +155

    ഈ നൂറ്റാണ്ടിൽ ഇത്രയും അധ്വാനിക്കുന്ന മോൾ ഞങ്ങടെ പൊന്നുമോൾ ആണ് 🥰🥰🥰🥰❤️❤️❤️❤️❤️🤩🤩🤩🤩🤩🤩🤩

    • @santhoshmohanan1674
      @santhoshmohanan1674 2 месяца назад +3

      💯

    • @SajiLal-cy1be
      @SajiLal-cy1be 2 месяца назад +3

      അതെ

    • @thoufeeq8760
      @thoufeeq8760 2 месяца назад +3

      സത്യം ❤

    • @MuhiRabiZayanMuhiRabiZayan
      @MuhiRabiZayanMuhiRabiZayan 2 месяца назад +6

      ഞാനും ഇങ്ങിനെ തന്നെ പക്ഷെ കെട്ടിയോൻ വിഡിയോ ഇടാൻ സമ്മദിക്കില്ല എന്നൊള്ളു 😌ജോലി ചെയ്തു ചെയ്തു രോഗിയായി 😭😭😭

    • @lailarafeeq4065
      @lailarafeeq4065 2 месяца назад +2

      Sathyam ❤

  • @AnjuRobin-zv9yv
    @AnjuRobin-zv9yv 2 месяца назад +10

    Butterfly ചെടികൾ ആണ് അതിലാണ് പൂമ്പാറ്റ..

  • @chithralekha6833
    @chithralekha6833 2 месяца назад +76

    എന്തൊരു പ്രകൃതി ഭംഗിയ അവിടെ അങ്ങോട്ട് വരാൻ കൊതിയാവുന്നു ശരണ്യാ❤❤❤

  • @സുമതിമണി-ഴ8ത
    @സുമതിമണി-ഴ8ത Месяц назад +1

    അചെടി നട്ടൽ പാമ്പറ്റവരും എൻ്റെ വിട്ടിൽ ഉണ്ട് അചെടി വീട്ടിൽ വെച്ചുനെ ക്കു നല്ല വിലയുണ്ട് അച്ചെടിക്ക്

  • @sakkeenapattambi5166
    @sakkeenapattambi5166 2 месяца назад +13

    സുന്ദരി കുട്ടി നിന്റെ വിഡിയോ എനിക്ക് നല്ല ഇഷ്ടം ❤❤

  • @JessyJoy-xg2qo
    @JessyJoy-xg2qo 2 месяца назад +33

    ശരണൃ , നല്ല സുന്ദരമായ ജീവിതം,ഈ കാലത്ത് എല്ലാ ജേലികളുഠ ഒറ്റയ്ക്ക് ചെയ്തു കാണൂപേൾ കെതിയാവ

    • @AamiameeAami
      @AamiameeAami 2 месяца назад

      ഞാൻ അങ്ങോട്ടേക്ക് വന്നോട്ടെ

    • @AdhilAdhil-it2su
      @AdhilAdhil-it2su 2 месяца назад

      😊

  • @manumon4627
    @manumon4627 Месяц назад

    ഞാനൊരു വീട്ടമ്മയാണ് എനിക്ക് മോളെ കാണാൻ ആഗ്രഹമുണ്ട് നിങ്ങളുടെ അവിടുത്തെ പ്രകൃതി ഭംഗിയും അവിടുത്തെ വീഡിയോസ് അടിപൊളി

  • @mdsfashionworld674
    @mdsfashionworld674 2 месяца назад +7

    Ente കുടുംബ നാട് ഓർമ്മ വരുന്നു ഇതുപോലെ മനോഹരമാണ് അവിടെ മാമിമാരുണ്ട് ഇപ്പോഴും ഇതുപോലെ ജോലികൾ ഉണ്ടാവും വെറുതെ ഇരിക്കുന്നത് കാണാറില്ല

  • @BabyPk-j5m
    @BabyPk-j5m 2 месяца назад +173

    പേടിച്ചുപോയല്ലോ. തീ പിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കുക. ഇപ്പോ ഡ്രെസ്സിനു പിടിച്ചേനെ. ഒരുപാട് ഇഷ്ടമാണ് mole💗💗💗💗💗

  • @girijakb-fk7jz
    @girijakb-fk7jz 2 месяца назад +1

    ഞങ്ങളുടെ തമ്പി ചേട്ടൻ്റെ ഉഷ ചേടതിയുടേയ് വീടെ chittoormanimala നിരപ്പിൽ anneveede goolikadavil ഇറങ്ങി aa theeyattoor achayendey veettil trakeril ette കിലോമീറ്റർ പോകാനും ബസ്‌കാരൻ അച്ചെണ്ടെ പേരെ മക്കൾ ഗീത ,ഉഷ,സത്തി. ,സന്തോഷ്,സന്ധ്യ

    • @girijakb-fk7jz
      @girijakb-fk7jz 2 месяца назад

      Ipol അച്ഛൻ മരിച്ചു pinney ഇളയമ്മയുടെ വീട് അട്ടപ്പാടിയിൽ സെൻ്റർ റോഡ് അരികിൽ sivaprasadilayachedey പേരെ ഇന്ദിര ഇളയമ്മ മക്കൾ കവിത,സവിത ഭവിത നവിത എല്ലാവരുടെയും കല്യനും കഴിഞ്ഞു ഉഷ ചേട്ടത്തിയുടെ മക്കൾ ശ്രീമോൾ ചലകുടിയിലേക്കെ കലീയനും കഴിച്ചു കൊടുത്ത് സരണിയെ അറിയും ഞങ്ങളുടെ വീട് ത്രിരൂസുർ വടനപ്പിള്ളി എന്നെ വീട്

  • @marycheriyan-uy4kv
    @marycheriyan-uy4kv 2 месяца назад

    Super place nalla byangiyunde kanan molum super ആണ്

  • @sudhasuresh7690
    @sudhasuresh7690 2 месяца назад +1

    Wah enthoru praakrithika bhangi. Inganokke kaanunnathu ippo albudhamaanu.

  • @Remababu-h3m
    @Remababu-h3m Месяц назад

    എന്തായാലും നല്ല കാണാൻ നല്ല ഭംഗി എന്ന് ഞാൻ കാണും

  • @greenlife8634
    @greenlife8634 Месяц назад

    Saranya,ഞങ്ങൾക്കിവിടെ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ തുടങ്ങി 10വയസു വരെ കുട്ടികളെ കാർസീറ്റിൽ ഇരുത്തണമെന്നാണ് നിയമം. അതാണ് safe. എനിക്ക് നിങ്ങളുടെ വീഡിയോസ് കണ്ടുകൊണ്ടിരിക്കാൻ ഒരുപാടു ഇഷ്ടമാണ്. ഞാൻ ഒരു നാട്ടിൻപുറത്ത്കാരി ആണ്. എനിക്ക് സെരിക്കും നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഇതെല്ലാം miss ചെയുന്നുണ്ട്.

  • @MOHAMMEDSHAZIL.T
    @MOHAMMEDSHAZIL.T 2 месяца назад +2

    Nalla pragrdhi sundharamaya sthalam orupad eshttamayi

  • @mushthaque_2.042
    @mushthaque_2.042 Месяц назад

    ഗർഭിണികൾ മുളക് അധികം കഴിക്കുന്നത് നല്ലതല്ല വീഡിയോ സൂപ്പർ ❤️❤️👍🏻

  • @SNpoultry1571
    @SNpoultry1571 2 месяца назад +11

    നല്ല പ്രകൃതി ഭംഗിയുള്ള സ്ഥലം. അടിപൊളി 👌🏻👌🏻🥰

    • @angel-hc5jn
      @angel-hc5jn 2 месяца назад

      Itho evdya stalag nalla bangi

  • @Thajnuhakeem
    @Thajnuhakeem 2 месяца назад +5

    ആരാ video എടുക്കുന്നത് congrats സൂപ്പർ

  • @sjaleela9128
    @sjaleela9128 2 месяца назад +2

    E virahu adupinay kurichu oru vedio chayamo? Please... Adipoli eshtapattu. Athukonda please.............

  • @nishanaspecial172
    @nishanaspecial172 2 месяца назад +6

    ഇഞ്ചി വിളവെടുപ്പ് കാണിക്കാമോ.... എനിക്ക് ഒരു പാട് ഇഷ്ടാ vilavedupp🥰

  • @sindhuvijayan7176
    @sindhuvijayan7176 Месяц назад

    This place looks awesome so am watching this video.. more over the girl so hard working

  • @aiswaryaisu1
    @aiswaryaisu1 Месяц назад

    Chechida vedio kandapole madi maari + ve energy kooduthal video pratheshikunnu

  • @ihshana5688
    @ihshana5688 Месяц назад

    Enik aa thodu kanunnadh bayangara ishtamanu

  • @sajadheee
    @sajadheee 2 месяца назад +3

    നിങ്ങളുടെ സ്ഥലം വന്നു കാണാൻ കൊതിയാവുന്നു

  • @shajankudilil2928
    @shajankudilil2928 2 месяца назад +34

    ഞാൻ പുതിയ ആളാണ് കേട്ടോ എനിക്ക് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ ❤️

  • @JessyRajuJessyJoseph
    @JessyRajuJessyJoseph Месяц назад

    nalla 😊😊😊❤❤natural sound

  • @Suhara815
    @Suhara815 2 месяца назад +9

    ഇവിടെ മുളക് ഇങ്ങനെ അല്ല കൊണ്ടാട്ടം ഉണ്ടാക്കൽ തൈര് മാത്രം ഒള്ളു ozikya വെള്ളം ഒഴി കില്ല 🥰

  • @asfurnitureasfurniture472
    @asfurnitureasfurniture472 2 месяца назад +6

    Mole ee samayam sookshikkuka 👍❤❤❤❤

  • @craftstudy-ik8ps
    @craftstudy-ik8ps 2 месяца назад +34

    Divasam നോക്കും വീഡിയോ undo എന്ന് ഇപ്പോൾ കാണുകയാണ് 👍🏻

  • @RejeenaRejeena-o9m
    @RejeenaRejeena-o9m 2 месяца назад

    എന്തൊരു രസം ആണ് കാണാൻ 💕

  • @mukamikumari8163
    @mukamikumari8163 2 месяца назад +9

    ഞാൻ ഇതു വരെ ഈ ചാനലൽ
    ആദ്യായിട്ടാണ് കാണുന്നത് . ❤❤
    എനിക്ക് വീഡിയോ ഇഷ്ട്ടായിട്ടാ .
    ഈശ്വരൻ ഈ കുടുബത്തെ🙏🙏
    അനുഗ്രഹിക്കട്ടെ . ❤❤❤👍👍

  • @balkeesshaniShani
    @balkeesshaniShani 2 месяца назад +7

    സൂപ്പർ ശരണ്യ ❤️

  • @riderstales8124
    @riderstales8124 Месяц назад

    Oru vidham ella vttilum ee kathi kanarunduu... 👍🏻... Nice video❤️

  • @saliniSalu-il6fl
    @saliniSalu-il6fl 2 месяца назад +11

    Snehikkanum samrekshikkanum nalla husband veettukar ok undavumbo jeevitham manoharamanu sarannya agane bagyam kittiya kuttiyanu God bless you ❤

  • @riyuriyu9819
    @riyuriyu9819 2 месяца назад +9

    Adupp kathikumbo sradikane dressil akaan poyini

  • @jobybenny8054
    @jobybenny8054 2 месяца назад +8

    ingane frock virichittu irunnu thee kathikkalle.oru jeevan koodi vayattil ille. pettennu ennikkan onnum pattilla. valare valare sraddikku.ethra eriva kazhikkunnathu.

  • @rameshgopi7453
    @rameshgopi7453 2 месяца назад +1

    സൂപ്പർ വീഡിയോ മുളക് ഇനിയും ഉണക്കുന്നത് കാണിക്കണം എനിക്കു അറിയില്ല ഇനി athira. ദിവസം വയ്ക്കണം ❤🎉🎉🎉

  • @MiniAby-jn3ph
    @MiniAby-jn3ph 2 месяца назад +12

    Mole.. Praganancy ടൈമിൽ ആരോഗ്യം നന്നായി നോക്കണേ 🥰🥰.. സൂപ്പർ വീഡിയോ 😘😘

  • @FasnaAsees-t2d
    @FasnaAsees-t2d 2 месяца назад

    Enikk joli kittiyad mrs attappadi schoolil anu.super sthalam anu attappadi.koodathe snehamulla manushyarum❤

  • @ratheeshrathi90487
    @ratheeshrathi90487 2 месяца назад +9

    👌 ശരണ്യ മോളെ കാണാൻ ആഗ്രഹമുണ്ട്🥰

  • @vasanthymohandas8667
    @vasanthymohandas8667 2 месяца назад +11

    എന്താടാ ഇത്ര വൈകുന്നേ വരാൻ. കണ്ടതിൽ സന്തോഷം. മുളക് പാടം നല്ല ഭംഗി. പൂമ്പാറ്റകൾ അതിലും രസം ഇവയെ ആകർഷിക്കുന്ന ഒരു ചെടി ഉണ്ട് അത് അവിടെ ഉണ്ടാവും അതാ ഇത്ര അധികം എല്ലാം ഒരേ കളർ അതാ രസം. ഇഞ്ചി വെളുത്തുള്ളി അരച്ച് ചേർക്കു മുളക് പൊടി കൂടെ അതാ ടേസ്റ്റ്. കാർ സീറ്റ്‌ നന്നായി മോൾ സേഫ് ആയി. നല്ല ടൌൺ ആണല്ലോ. വേഗം വരണേ ശരണ്യ ❤❤❤

    • @sabeenaravi9945
      @sabeenaravi9945 2 месяца назад

      ആ ചെടിയാണ് മഞ്ഞപ്പൂക്കളും കായ്കളുമായി നിൽക്കുന്നത്. അതിനു ചുറ്റുമാണ് പൂമ്പാറ്റകൾ പറക്കുന്നത്.

    • @vasanthymohandas8667
      @vasanthymohandas8667 2 месяца назад

      എനിക്ക് ആ ചെടി വെക്കണം. നമുക്കും കാണാലോ പൂമ്പാറ്റകളെ. ❤️❤️❤️

  • @leelabhai8319
    @leelabhai8319 2 месяца назад

    Ee naduvalare eshttamanu

  • @Bala17-L.k
    @Bala17-L.k 2 месяца назад +16

    എന്തോ പേടിയാണ് ഇപ്പോൾ ഇത്രയും മനോഹരമായ സ്ഥലം കാണുമ്പോൾ 😢.ഇതുപോലെ അതിസുന്ദരമായ ഒരു നാടായിരുന്നു വയനാടും... പക്ഷേ, ദൈവത്തിനു പോലും ചിലപ്പോൾ അസൂയ തോന്നിയിരിക്കും 😢❤❤

    • @MonishaMonisha-k5o
      @MonishaMonisha-k5o 2 месяца назад +1

      ഞാനും ഇത് ഓർത്തിരുന്നു 🥺crt ആണ്

    • @Jasmin-uo5ek
      @Jasmin-uo5ek Месяц назад

      സത്യം

  • @GHhh-i8c
    @GHhh-i8c 2 месяца назад

    Enikk ishttanu ninghade vedeos❤

  • @faisahomemadecakes7946
    @faisahomemadecakes7946 2 месяца назад +1

    Adupath vachal pathram kari pidikille

  • @manshoventhresiamma1086
    @manshoventhresiamma1086 18 дней назад

    Saranya I wish to come and visit you.

  • @chandrikamukkadath6503
    @chandrikamukkadath6503 Месяц назад

    ശരണൃ സൂപ്പർ

  • @richuzzzz371
    @richuzzzz371 Месяц назад

    തനു വിൻ വിവേകവും കര്യ ബോധവും ഉണ്ട്.❤❤😂.daily ഒരു മിട്ടായി മാത്രമേ koch chodikkonnullulo

  • @remarajkumar4682
    @remarajkumar4682 2 месяца назад +13

    ഇതാണ് ഭൂമിയിലെ സ്വർഗ്ഗം അട്ടപ്പാടി

  • @krishnajaarun3120
    @krishnajaarun3120 2 месяца назад

    Ethra bhangiyulla place aanu 💖 beautiful videos 💖💖

  • @soumyadeepu6132
    @soumyadeepu6132 2 месяца назад +1

    Kazhinja thavana mulaku parikkanayi poya video orkkunnundu😊eanthu rasada video Kanan eanikku eattavum eshttapetta channel aanutto ammusinte ❤😊 super video

  • @Itsmydreams6365
    @Itsmydreams6365 Месяц назад

    അച്ഛാ വണ്ടി എടുക്കച്ഛാ... 😂😘😘

  • @PrathibhaPrathi-k3b
    @PrathibhaPrathi-k3b 2 месяца назад

    Superrrr😊shranya .....aduppil thee pidippikkunnath kanan nalla resan purathulla aa adukkala kanikkunnath thanne vallatha oru sathisham aan

  • @maneshkumar7600
    @maneshkumar7600 2 месяца назад

    Dress ellam seuper

  • @RemyaGeo
    @RemyaGeo 2 месяца назад +24

    എത്ര ദിവസായി വീഡിയോക്ക് waiting ആയിരുന്നു 1 wk ൽ vedio ഇടണേടാ 🥰🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 месяца назад +3

      ❤️❤️ da idan nokkattoo❤️❤️

    • @RemyaGeo
      @RemyaGeo 2 месяца назад

      @@saranyasbeautyvlogs 🥰🥰🥰

    • @easwarij8643
      @easwarij8643 2 месяца назад

      ⁰0⁰0⁰0⁰0⁰⁰0⁰⁰ 14:40 . 16:07 edzcg. ​@@saranyasbeautyvlogs

  • @Bijismusicvlog
    @Bijismusicvlog 2 месяца назад +3

    900K...വേഗം മില്യൺ അടിക്കട്ടെ...❤️❤️പൂമ്പാറ്റകൾ🥰

  • @zahranaibak1868
    @zahranaibak1868 2 месяца назад +15

    അത് പൂമ്പാറ്റ ചെടി ആണ് അതിൽ എപ്പോഴും നിറയെ പൂമ്പാറ്റ ഉണ്ടാകും 😊

  • @FhfFarooq
    @FhfFarooq 2 месяца назад +1

    21:34 l kaaanunna lassi bakes avde nalla taste illa sandwich kittum😋

  • @shahasvlog2965
    @shahasvlog2965 Месяц назад

    Sarany sister ❤️❤️🌹 👍 good making very nice 👍🙌

  • @sujithta718
    @sujithta718 2 месяца назад

    Super Video 👌👌👌😍🥰🥰❤️❤️Beautiful Place 😍🥰🥰🥰❤️❤️❤️

  • @SeenaNazeer-p3h
    @SeenaNazeer-p3h 2 месяца назад +1

    എനിക്ക്ശരണ യുടെ വിടി യോ കണാൻ നല്ല രമാണ്❤️

  • @kavyaunni-zo2ou
    @kavyaunni-zo2ou 2 месяца назад +2

    Chechi ee.. Avsthayil ottakano joli oke cheyune sahayikan arum ile 🙂

  • @jainamma284
    @jainamma284 2 месяца назад

    എന്ത് നല്ല സ്ഥലമാണ്❤👍👍😍

  • @vinieasyrecipe8947
    @vinieasyrecipe8947 2 месяца назад

    Nalla bhangiyulla sthalam

  • @VineethaSuresh-hy2gw
    @VineethaSuresh-hy2gw 2 месяца назад +19

    എന്നും നോക്കുവാരുന്നു ചേച്ചിയുടെ വീഡിയോ വന്നൊന്ന്.. ഒരുപാട് ഇഷ്ടമാണ് chechiye❤❤❤❤❤❤❤❤❤

  • @Sureshkumar-sk8ub
    @Sureshkumar-sk8ub 2 месяца назад

    Ethu poombattakal vannirikkarulla chediyanu athu veedukalil poombattaye attract cheyyanayi valrtharundu

  • @sheebaashraf8571
    @sheebaashraf8571 Месяц назад

    Ayala thala nallathaly❤❤

  • @sindhus6320
    @sindhus6320 2 месяца назад +88

    മോളെ തീ പിടിപ്പിക്കുമ്പോൾ സൂക്ഷിക്കുക ഇത്തിരി കൂടി പുറകോട്ടു മാറിയിരിക്കണം കേട്ടോ ❤️❤️❤️❤️

  • @avanivenugopal6829
    @avanivenugopal6829 2 месяца назад +1

    Endu rasa avidam. 🥰❤

  • @Sajna765
    @Sajna765 2 месяца назад +2

    Thanukutty. Loveyuou. ❤❤❤❤❤❤❤😘😘😘

  • @asiaasia8826
    @asiaasia8826 2 месяца назад +2

    ഗോളിക്കടവ് വഴി തന്നെയാണ് ഞങ്ങൾ പോയത് അട്ടപ്പാടിയിലേക്ക്

  • @ShahanasRasheed-bb4od
    @ShahanasRasheed-bb4od 2 месяца назад

    Nalla bangi ulla sthalom

  • @Sarthipssarth
    @Sarthipssarth 2 месяца назад +4

    Akkkkka 👌👌👌 video ❤❤❤

  • @Riya-w1p
    @Riya-w1p 2 месяца назад +8

    പുഴുങ്ങ്ങേണ്ട ഉപ്പ് നിറച്ചു വെയിലത്തു വെക്കു ഒരുദിവസം പിറ്റേന്ന് മൊരിൽ ഇട്ടുവെക്ക് അങ്ങനെ ഒരാഴ്ച കൊണ്ട് റെഡിയാവും പുഴുങ്ങുമ്പോൾ എരിവും ടേസ്റ്റ് ഒക്കെ പോയത് പോലെ ആണ്

    • @Kavya-kavoos
      @Kavya-kavoos 2 месяца назад +1

      പാലക്കാട്‌ നിങ്ങൾ പറയുന്നത് പോലെയും ചെയ്യും ഇവർ ചെയ്യുന്നതു പോലെയും ചെയ്യും 😌

    • @saranyasbeautyvlogs
      @saranyasbeautyvlogs  2 месяца назад +1

      Aano

    • @Riya-w1p
      @Riya-w1p 2 месяца назад

      @@saranyasbeautyvlogs നാനും മണ്ണാർക്കാട് ആണ്

    • @Riya-w1p
      @Riya-w1p 2 месяца назад

      @@saranyasbeautyvlogs yes ❤️

    • @Riya-w1p
      @Riya-w1p 2 месяца назад

      @@Kavya-kavoos ഞാൻ മണ്ണാർക്കാട് ആണ്

  • @salmas5649
    @salmas5649 Месяц назад

    Sharikm ee prakarthi kanana njan evarde vedios kannnath ..pinne cheechineem

  • @sisileeaj3967
    @sisileeaj3967 2 месяца назад

    ഇഞ്ചിയും പച്ചമുളകും..ഞങ്ങളുടെ പണ്ടത്തെ കൃഷി ❤❤👌❤

  • @sreesha1005
    @sreesha1005 2 месяца назад +1

    Chechi feeding dress avideya adukune

  • @sheebapv4338
    @sheebapv4338 2 месяца назад +2

    Molude video orupadu ehttam