ചേച്ചി ഇതിന് ഞങ്ങളുടെ നാട്ടിൽ (മലപ്പുറം)നെയ്‌ച്ചോർ എന്നാ പറയുക ബിരിയാണി വേറെ ആണ് ❤️ചേച്ചി ഞങ്ങളുടെ നാട്ടിലെ ബിരിയാണി ഒന്ന് ട്രൈ ചെയ്ത് നോക്കു അടിപൊളി ആണ്🫶😌
എന്റെ ശരണ്യ കുട്ടി, ഉള്ളിലെ ഉണ്ണിക്ക് വേണ്ടി കൊണ്ട് തരുന്നതാ. വലിയ ചക്ക ചുള. ഞാൻ ഉപ്പിട്ട് കഞ്ഞി വെള്ളം പോലെ ആക്കിയാണ് റാഗി കഴിക്കാ. അത് തന്നെ മടിയാ എല്ലാ ദിവസം കഴിക്കില്ല. ബ്ലഡ് ഉണ്ടാവാൻ നല്ലതാ എന്റെ കുട്ടിക്ക് ഒരു മടിയും ഇല്ല ശരണ്യ ആ ഏറുമാടം കാണുമ്പോൾ രണ്ടു ദിവസം വന്നു താമസിച്ചാലോ....😂😂തനു കുട്ടീടെ സൂപ്പർ അടിപൊളി. എത്ര വേഗം ബിരിയാണി റെഡി. നെല്ലിക്ക കണ്ടു എന്റെ കിളി പോയി. അത്ര നല്ല നെല്ലിക്ക. തീരെ പുളിയും, കൈപ്പും ഇല്ലാത്തത്. കൂട്ടുകാരൻ ഫ്രീ ആയി തരുന്നതാണോ. ഞങ്ങൾ അങ്ങോട്ട് പോന്നാലോ വിഷ രഹിതമായ ഭക്ഷണം, പരിസരം സന്തോഷം തരുന്ന അന്തരീക്ഷം. പൂക്കൾ കണ്ടുട്ടോ. ഇത് പോലെ വേഗം വരൂ. ❤️❤️❤️
ശരണ്യുടെ സംസാരം എനിക്ക് വളെരെ ഇഷ്ടമാണ്. ശരണ്യ അവിടെ വന്നാൽ കുറച്ച് നെല്ലിക്ക കൊണ്ട് വരാമായിരുന്നു. ഇതൊക്കെ കാണുബോൾ അവിടെ ആയാൽ മതിയായിരുന്നു എന്റെ വീട് എന്ന് തോന്നിപോകുന്നു ശരണ്യ യുടെ ഭാഗ്യം
ഞാൻ 8 month pregnent ആണ്... ചക്ക എന്നൊക്കെ പറയുമ്പോ തന്നെ വായിൽ കപ്പലോടുന്നു😋😋season ആയിരുന്ന സമയത്ത് 4 നേരവും ചക്ക തന്നെയായിരുന്നു, പലവിധത്തിൽ ഉണ്ടാക്കി കഴിച്ചിരുന്നു😊😊 ഇപ്പൊ എവിടെയും കിട്ടാനില്ല😢
അവര് ബിരിയാണി എന്നാ പറയാ..നെയ്‌ച്ചോറിനെ... ഇവിടെ എല്ലാരും അങ്ങനാ പറയുന്നേ .. ഞങ്ങള് ബിരിയാണി എന്ന് പറയൂല ഇതിനെ എന്ന് പറയും.. എന്നാലും അവര് ബിരിയാണിന്നു പറയും 😁
@@neerajaakhil2793 😄... ഇനി പറയണ്ടാട്ടോ... ബിരിയാണി ചോറിനു ഗീ rice വയ്ക്കുന്നത്ര സിമ്പിൾ അല്ല... പിന്നെ നെയ്‌ച്ചോറ് വക്കുമ്പോ ഏറ്റവും ചെറിയ അരി വക്കണം... വല്യ അരി നെയ്‌ച്ചോറിന് പറ്റൂല.. (ഖൈമ rice,) പിന്നെ പട്ട, ഗ്രാമ്പു, മുതലായ വനങ്ങൾ കുറച്ചു ഇട്ടാൽ മതി 😄
ഇപ്പോഴും ചക്കയോ 🙄ശരണ്യയുടെ പറമ്പിൽ എന്തെങ്കിലും ഇല്ലാതുണ്ടോ? ഞങ്ങൾ വഴന ഇല എന്നാണ് ഇതിന് പറയുന്നത്.. ഈ ഇലയിൽ ചക്ക അട ഉണ്ടാക്കിയാൽ ആ ഇലയുടെ ഒരു ഗന്ധം ഉണ്ട്.. ഓ സൂപ്പർ ആണ് 🥰🥰
Saranya നിൻ്റെ വീഡിയോ കാണുവാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് ആ പ്രകൃതി സ്വ ന്ദര്യം പ്രധാനം പിന്നെ ഒരു അപേക്ഷ ഉണ്ട് അടുപ്പിൻ്റെ അടുത്ത് നിന്ന് കുറച്ച് മാറി ഇരിക്കാൻ ശ്രദ്ധിക്കണം ഡ്രസിൽ തീ പിടിക്കാൻ സാധ്യത കാണുന്നു തൊട്ടടുത്ത് ഇരുന്നാൽ ok
അവിടുത്തെ തണുപ്പും തണുത്ത ശബ്ദവും കേൾക്കാൻ നല്ല രസം ഉണ്ട് മോളെ ♥️♥️വന്യ മൃഗ ശല്യം ഇല്ലാത്തത് കൊണ്ട് ഭാഗ്യം അല്ലെ 🙏❤️ സ്വർഗം പോലെ ഒരു സ്ഥലം ശുദ്ധ വായു ശുദ്ധ ജലം ഈ സ്വാർഗത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെ അല്ലെ വലിയ ഭാഗ്യം ♥️♥️ കുഞ്ഞാവയെയും മോളെയും വീട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ ♥️🙏
skip അടിക്കാതെ കാണുന്ന ഒരേ ഒരു channel❤
Yes ....❤
Yes❤
Athe❤
അതെ ❤❤
Najum 😊
എനിക്ക് ഒത്തിരി ഇഷ്ടമാ ശരണ്യയുടെ സംസാരം കേട്ടിരിക്കാൻ തോന്നും❤❤❤
Yanikkum❤
ഒരുപാട് ഇഷ്ടം ആണ് ഇയാളുടെ വീഡിയോ കാണാൻ... ശരിക്കും നമ്മളും അവിടെ ഉള്ളത് പോലെ ഒരു ഫീൽ ആണ്
🥰❤️❤️❤️
എനിക്ക് എറ്റവും കൂടുതൽ കാണാൻ ഇഷ്ടപ്പെട്ട ഒരേയൊരു യൂട്യൂബ് ചാനെൽ .❤❤❤❤❤
നെല്ലിക്ക അരിഷ്ടം ഞാൻ first time ആണ് കാണുന്നെ ചേച്ചി ചിരിച്ചു കൊണ്ടുള്ള സംസാരം ഒരു രക്ഷയും ഇല്ല 😍🧚♀️
നെയ് ചോറും ചിക്കൻ കറിയും സൂപ്പർ ആയിട്ടുണ്ട്❤❤❤❤❤❤❤❤❤
ചേച്ചിയുടെ വീഡിയോ ഒരു രക്ഷയുമില്ല.. ❤️❤️അടിപൊളി
എന്താ ലൈഫ്.. ജീവിക്കുന്നെങ്കിൽ. ഇങ്ങനെ ജീവിക്കണം
❤️🥰🥰🥰
നല്ല രസമാണ് കണ്ടിരുന്നു പോവും,, കാടു കാണാൻ poli ❤️❤️❤️
ചേച്ചി കഴിക്കുന്നത് കാണാൻ തന്നെ എന്ത് രസാാാാാാ 🥰😘😘😘😘
ബിരിയാണി അല്ല നെയ്‌ച്ചോർ ആണ് ❤
Curect
എനിക്ക് തന്നെ ഭയങ്കര ഇഷ്ടാ ടോ തന്റെ വീഡിയോ മാത്രമേ ഞാൻ മുഴുവനായിട്ട് കാണാറുള്ളൂ ❤👍
എത്ര ഭംഗിയായി അവതരണം നടത്തി നേരം പോകുന്നതറിയില്ല കണ്ണ് തട്ടാതെ എല്ലാ നന്മയും ഉണ്ടാവട്ടെ ശരണ്യ ചേച്ചിക്ക്🙌
സംസാരവും ഫുഡ് ഉണ്ടാക്കുന്നത് കസിക്കുന്നതും ഒകെ കാണാൻ എന്താ രസം 👍👍
ചേച്ചി ഇതിന് ഞങ്ങളുടെ നാട്ടിൽ (മലപ്പുറം)നെയ്‌ച്ചോർ എന്നാ പറയുക ബിരിയാണി വേറെ ആണ് ❤️ചേച്ചി ഞങ്ങളുടെ നാട്ടിലെ ബിരിയാണി ഒന്ന് ട്രൈ ചെയ്ത് നോക്കു അടിപൊളി ആണ്🫶😌
👍👍👍
Athe njangal malappurathukar neychor chicken curry enna ithinu paraya..biriyani ithalla
@@sajeenapp6509palakkad District (mannarkkad)ghee rice ennan parayuka
Njagalde nattilum ith neychoor enna parayaar.. njn calicut aaanu.. malappuram aanu ente ikakkante wife house. Enik avidethe ellaa foodum ishtam aaanu
എനിക്കും ഉത്തിരി ഇഷ്ടം ചക്ക അട കണ്ട് കൊതിച്ചു എന്ന പോലെ ഓരോ പ്രവാസിയും കൊതിക്കും ❤😂🎉ബിരിയാണി സൂപ്പർ ❤🎉
ശരണ്യയുടെ വീഡിയോ കണ്ടു കൊണ്ടിരിക്കാൻ എന്താ രസം ❤❤❤
chechyude. samsaramkelkan. nallarasamanu.chechiyudevlogumishtamanu... ellamvloginumlikeadikkum❤❤❤
🥰❤️❤️
ഇത് രസം ആണ് അവിടെ കാണാൻ ❤സൂപ്പർ
എല്ലാം bulk quantity aai കിട്ടുന്നല്ലോ. Super Saranya.❤🥰
❤️🥰🥰🥰
Eppam saranya video itaalum kanum skip adikathe.saranyayude video kanumbol mind nu relax aanu
ശരണ്യ മുത്താണ്... എല്ലാം ഇഷ്‌ടാ.. സംസാരം, വർക്ക് ചെയ്യുന്നത്, ഒതുക്കമുള്ള പെണ്ണ്.. ഉണ്ണിയേട്ടന് പൊളി... എന്റെ hus നെ പോലെ.. കാണാൻ
Shariya ippozhathe kalath nalla othukkamullavare kittan pada
നല്ല ഭംഗി ഉണ്ട്.....Full കണ്ടിരിക്കാറുണ്ട്❤🥰😍
Orupaad neritt Kanan pattatha karyangal chechinte video yiloode Kanan pattunnund. Natural beauty❤❤❤
നെയ്ചോറും കോഴിക്കറിയും ആണ് ട്ടൊ
വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും ബിരിയാണി വേറെയാണ്.
നല്ല വീഡിയോ. കാണാൻ തന്നെ എന്തു രസമാണ് ♥️🌿
ദിവസവും ഇതുപോലെത്തെ നല്ല വ്ലോഗുകൾ ഇടണേ..... പ്രതീക്ഷിക്കുന്നു. ദിവസവും
❤️🥰🥰🥰🥰 dhivasavum nadakkunnilaada
❤❤❤❤😢😢
🙏🙏🙏
പ്രെഗ്നൻസി tyml ശരണ്യയുടെ വീഡിയോ കാണാൻ പറ്റില്ല. ഇല്ലാത്തതിനോട് കൂടി നമുക്കു കൊതി വരും 🥰🥰🥰
ഇവിടെ ഈ ചോർ നെയ്ചോർ & ചിക്കൻ കറി.. ബിരിയാണി ഇത് അല്ല 😀
Ooh ath saramila .ipo Hindi karod choticha avaru paraum namudet pulao anu biriyani allenu.😊
Smart girl.God bless you.What a motivating videos.l used to watch all videos.ln this time such a hard working girl ❤❤ hands of you
🥰🥰❤️❤️❤️❤️
Skip cheyatha ore oru chanal…chechiyude video oru paad ishttan…ente ummakum….chechi video nirtharuthtto 😢
എന്റെ ശരണ്യ കുട്ടി, ഉള്ളിലെ ഉണ്ണിക്ക് വേണ്ടി കൊണ്ട് തരുന്നതാ. വലിയ ചക്ക ചുള. ഞാൻ ഉപ്പിട്ട് കഞ്ഞി വെള്ളം പോലെ ആക്കിയാണ് റാഗി കഴിക്കാ. അത് തന്നെ മടിയാ എല്ലാ ദിവസം കഴിക്കില്ല. ബ്ലഡ് ഉണ്ടാവാൻ നല്ലതാ എന്റെ കുട്ടിക്ക് ഒരു മടിയും ഇല്ല ശരണ്യ ആ ഏറുമാടം കാണുമ്പോൾ രണ്ടു ദിവസം വന്നു താമസിച്ചാലോ....😂😂തനു കുട്ടീടെ സൂപ്പർ അടിപൊളി. എത്ര വേഗം ബിരിയാണി റെഡി. നെല്ലിക്ക കണ്ടു എന്റെ കിളി പോയി. അത്ര നല്ല നെല്ലിക്ക. തീരെ പുളിയും, കൈപ്പും ഇല്ലാത്തത്. കൂട്ടുകാരൻ ഫ്രീ ആയി തരുന്നതാണോ. ഞങ്ങൾ അങ്ങോട്ട് പോന്നാലോ വിഷ രഹിതമായ ഭക്ഷണം, പരിസരം സന്തോഷം തരുന്ന അന്തരീക്ഷം. പൂക്കൾ കണ്ടുട്ടോ. ഇത് പോലെ വേഗം വരൂ. ❤️❤️❤️
Negative comment ന് പോലും ചിരിച്ചോണ്ട് reply കൊടുക്കുന്ന ശരണ്യ 🥰🥰🥰🥰
ശരണ്യുടെ സംസാരം എനിക്ക് വളെരെ ഇഷ്ടമാണ്. ശരണ്യ അവിടെ വന്നാൽ കുറച്ച് നെല്ലിക്ക കൊണ്ട് വരാമായിരുന്നു. ഇതൊക്കെ കാണുബോൾ അവിടെ ആയാൽ മതിയായിരുന്നു എന്റെ വീട് എന്ന് തോന്നിപോകുന്നു ശരണ്യ യുടെ ഭാഗ്യം
എനിക്ക് ഒത്തിരി ഇഷ്ടമാണ് എനിക്ക് സംസരം ഒത്തിരി ഇഷ്ടമാണ്💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🥰❤️❤️❤️
Molkuttiyude bhakyam aanu.. njagal kazhikunna food muzhuvanum maayam kalrnne aaanu.. nigalk nalla food kazhikkaaloo.. pragridhiyil ninnum parichu kazhikkaallooo.. enik nigalde natil varanamnund
Vannal enik kannimanga achaar tharuoo..
Pregnancy time athrak agrahichathaan aaa achaar
ഞാൻ 8 month pregnent ആണ്... ചക്ക എന്നൊക്കെ പറയുമ്പോ തന്നെ വായിൽ കപ്പലോടുന്നു😋😋season ആയിരുന്ന സമയത്ത് 4 നേരവും ചക്ക തന്നെയായിരുന്നു, പലവിധത്തിൽ ഉണ്ടാക്കി കഴിച്ചിരുന്നു😊😊 ഇപ്പൊ എവിടെയും കിട്ടാനില്ല😢
🤣🤣🤣 ivide enganokkeyo idakkidak kittum🤣
Saranya ye kanunnath thanee orupad orupad istam...sneham.. santhosham....❤❤❤❤
മോള് കഴിക്കുന്നത് കാണാൻ നല്ല രസമാണ് ❤
Super daa skip adikkan thonilllaaa....keep going.......love uuu
Morum vellam nenjerichilinum oke nallata saranya .
ചേച്ചി തിന്നുന്നത് കാണാൻഒരുപ്രത്യേക ഭംഗിയാ❤❤❤
❤️🥰🥰
ചേച്ചി ഇത് gheerice ആണ്. ചിക്കനും റൈസ് ഉം ഒരുമിച്ച് വെക്കുന്നതാണ് ബിരിയാണി
ഞങ്ങളുടെ നാട്ടിലും ഇത് ബിരിയാണിയാണ്.. കല്യാണ വീട്ടിൽ ഒക്കെ കൊടുക്കുമ്പോൾ പ്ലേറ്റിൽ ആദ്യം ചിക്കൻ വച്ചിട്ട് അതിൻറെ മുകളിൽ നെയ്ച്ചോർ വയ്ക്കും.
അവര് ബിരിയാണി എന്നാ പറയാ..നെയ്‌ച്ചോറിനെ... ഇവിടെ എല്ലാരും അങ്ങനാ പറയുന്നേ .. ഞങ്ങള് ബിരിയാണി എന്ന് പറയൂല ഇതിനെ എന്ന് പറയും.. എന്നാലും അവര് ബിരിയാണിന്നു പറയും 😁
ഇയാള് പറഞ്ഞത് ശരിയാ പക്ഷെ നെയ്യ് ചോറും ചിക്കനും വെക്കുമ്പോ ഞാൻ പറയുന്നതും ബിരിയാണി എന്നാണ് 😄
@@neerajaakhil2793 😄... ഇനി പറയണ്ടാട്ടോ... ബിരിയാണി ചോറിനു ഗീ rice വയ്ക്കുന്നത്ര സിമ്പിൾ അല്ല... പിന്നെ നെയ്‌ച്ചോറ് വക്കുമ്പോ ഏറ്റവും ചെറിയ അരി വക്കണം... വല്യ അരി നെയ്‌ച്ചോറിന് പറ്റൂല.. (ഖൈമ rice,) പിന്നെ പട്ട, ഗ്രാമ്പു, മുതലായ വനങ്ങൾ കുറച്ചു ഇട്ടാൽ മതി 😄
@@MynaMina-jq9oe edaa ബിരിയാണിയും നെയ്ച്ചോറും രണ്ടും രണ്ടാണ് എന്ന് അറിയാം.. പക്ഷെ ബിരിയാണി ആണ് കഴിച്ചേ എന്ന് പറയുമ്പോ ഒരു രസം 😄
ചേച്ചി ഭൂമിയിലെ സ്വർഗത്തിൽ ആണല്ലോ ജീവിക്കുന്നത് 🥰🥰
Sammathikanam Mole
Very sweet girl. Love to see your videos . Simple way of life . Hard working girl .love you molu
ശരിക്കും കുഞ്ഞിനെ ഇങ്ങനെ ഉള്ള ആഹാരം വേണം ശീലിപ്പിക്കാൻ 🙏
എനിക്കിഷ്ട ഈ ചേച്ചിയുടെ സംസാരം കേൾക്കാൻ 🥰❤
🥰❤️❤️❤️
എന്തോ ഒരു പ്രത്യേക സുഖവും രസവും ആണ് കേട്ടിരിക്കാനും കാണുവാനും ഒരു നല്ല romantic മെലഡി song കാണുന്ന പോലെ അതും onv, രവീന്ദ്രൻ song പോലെ
പ്രഗ്നന്റ് ആണ് ചക്ക എന്ന് പറഞ്ഞ് കൊതിപ്പിക്കല്ലേ ❤❤❤❤
🥰❤️❤️❤️❤️
എന്റെ പെൺ കൊച്ചേ വയറ്റിൽ കുഞ്ഞു വാവ ഉള്ളത് കൊണ്ട് ശ്രദ്ധിച്ചു നോകിം കണ്ടുമൊക്കെ നടക്കണേ 👍🥰🥰🥰🥰♥️♥️♥️
നിന്റെ വീഡിയോ എല്ലാം സൂപ്പർ ആണ്. എല്ലാ വീഡിയോസും 👍🏻👍🏻
Vallaathoru vibe🥰🥰.. Pinne,, arishtathil vellam vende
ചക്ക സീസൺ കഴിഞ്ഞ് ചക്ക കഴിക്കാൻ കൊതിച്ച് ഇരിക്കുമ്പോ ഈ വിഡിയോ കാണുന്ന എൻ്റെ അവസ്ഥ അതിദയനീയം😂😂😂
Mole valiya ishttan okeumm cheumbol shradikane prethegich vayar 💓💓💓💓🌹🌹🌹🌹🌷🌷🌷🌷
Video adipoli
Kandirikkan nalla rasam 👌👌👌👌
ശരണ്യ കുട്ടി❤❤ അല്ലെങ്കിലും ഗർഭിണികൾക്ക് ചക്കപ്പുഴുക്ക് തിന്നാൻ കൊതി ആണ്🙏🙏🥰🥰🥰🥰
Ammuse video super 👌❤️ waiting for your next video 😊
നെല്ലിക്ക അരിഷ്ടം മക്കൾക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട് വിളർച്ചക്ക് നല്ലതാണ്
New baby varumbolekum 1 million adikkan sadhikkate❤💝🫂God bless you dears..
ഇപ്പോഴും ചക്കയോ 🙄ശരണ്യയുടെ പറമ്പിൽ എന്തെങ്കിലും ഇല്ലാതുണ്ടോ? ഞങ്ങൾ വഴന ഇല എന്നാണ് ഇതിന് പറയുന്നത്.. ഈ ഇലയിൽ ചക്ക അട ഉണ്ടാക്കിയാൽ ആ ഇലയുടെ ഒരു ഗന്ധം ഉണ്ട്.. ഓ സൂപ്പർ ആണ് 🥰🥰
ഇടന്ന ഇല
Aanney ippo idak idak kittunnund😀
Ivide idana ila enna parayaa❤️❤️🥰
Chechinte video kanditt angott varan kothiyaavunnu
Skip cheyyathe kanum. Orupad ishttam. ❤ Sugano mole
Nalla kutty❤പ്രകൃതിയോട് ഇണങ്ങി കഴിയുന്നു🎉❤
എന്റെ ശരണ്ണ്യേ ആ കാടും തോടും കണ്ടു ആസ്വദിക്കാൻ ഒരു ദിവസം അങ്ങോട്ടു vannote
ഞാനും വരാം
Njanum unde
Njanum😍
Njanum und
ഞാൻ പണ്ടേ und
പൂവ് താക്കോലം ആണ് ♥️♥️
എന്തു നല്ല നാട് ആണ്
കാണുമ്പോൾ നല്ല രസം ഉണ്ട്
Ellam thanne undakki tzsty ayittu kazhikkunnu😍😍😍സൊ inspiring ❤❤
എന്റെ ഇഷ്ടപ്പെട്ട ചാനൽ 🥰🥰🥰
നമ്മുക്കല്ലാർക്കും ചേച്ചിയുടെ നാട്ടിലേക്ക് പോയാലോ 😃
ഞാൻ റെഡി 😀
Sooper molu. Take care. God bless uu. Molude presentation style super aanu kto and also voice sooper. Go ahead.
Njan adymayit comment idanath videos mikkapozhum kanarund ragi kurkumbo dates itt mixiyil itt adich kudichal nallath h.b koodan okk nallath maduram undakum ❤❤
Saranya നിൻ്റെ വീഡിയോ കാണുവാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് ആ പ്രകൃതി സ്വ ന്ദര്യം പ്രധാനം പിന്നെ ഒരു അപേക്ഷ ഉണ്ട് അടുപ്പിൻ്റെ അടുത്ത് നിന്ന് കുറച്ച് മാറി ഇരിക്കാൻ ശ്രദ്ധിക്കണം ഡ്രസിൽ തീ പിടിക്കാൻ സാധ്യത കാണുന്നു തൊട്ടടുത്ത് ഇരുന്നാൽ ok
Nangal idarund adipoliya arishtam 40 divasama n manninadiyil vekkar .nalla arishtathinte tast undavum
Super videos ane kanumbol agotte varan oru agrahamq
ഇത് നെയ്‌ച്ചോർ ചിക്കൻ കറി, 👍👍👍
അവിടുത്തെ തണുപ്പും തണുത്ത ശബ്ദവും കേൾക്കാൻ നല്ല രസം ഉണ്ട് മോളെ ♥️♥️വന്യ മൃഗ ശല്യം ഇല്ലാത്തത് കൊണ്ട് ഭാഗ്യം അല്ലെ 🙏❤️
സ്വർഗം പോലെ ഒരു സ്ഥലം ശുദ്ധ വായു ശുദ്ധ ജലം ഈ സ്വാർഗത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെ അല്ലെ വലിയ ഭാഗ്യം ♥️♥️
കുഞ്ഞാവയെയും മോളെയും വീട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ ♥️🙏
ഈ rice നെ മലപ്പുറം ghee rice നെയ്‌ച്ചോർ എന്ന് പറയും
Da ivide njangalkku dum biriyani angane kittarilla rice+ chicken seporate kittullu athukond biriyani ennu paranju seelichu poyi🤣🤣🤣
നല്ല ഭംഗി ഉള്ള വ്ലോഗ്
ഞങ്ങൾ ഈ ഇലയ്ക്കു പറയുന്ന പേര് വയന്നയില, തെരളിയില എന്നൊക്കെയാ
Frock കൾ എല്ലാം സൂപ്പർ.. എവിടുന്നാ എടുക്കുന്നെ
I'm glad that you don't hurt the pigs and respect the food choices of other animals. May you be blessed with a good life.
Malappuram ithin naichor Anna paraya biriyani alla
ചേച്ചുകുട്ടിക്ക് ഒരു അനിയൻ വരുന്നുണ്ടല്ലോ😊
Chechi Your vedios makes me more happyy..❤
Vayarinu adupinte chudu thattathe nokane careful and take care ❤
Nellikka vilaveduth kazhikkunna Kanan nalla rasam
2 കപ്പ് അരിക്ക്4 കപ്പ് വെള്ളം എടുക്കു ശരണ്യ എന്നാൽ ചോറ് കൊഴയാതെ കിട്ടും
ഹായ് കുഞ്ഞേച്ചി... സുഖമായി ഇരിക്കുന്നോ ❤
Waiting aayirunnu
🥰❤️❤️❤️
സൂപ്പർ വീഡിയോ 👌🏻👌🏻👌🏻💖💖💖
Hii ശരണ്യാ ഒരു Hai പറഞ്ഞേ. തന്റെ video Super ആണെ ടൊ .❤❤
Dear Saranya Kutty eniku valare ishtamanu mole ellam superanu❤
ഇന്ന് രാവിലെ koodae ഓർത്തെ ഉള്ളു 😘😘😘😘സുഗാണോ, waiting for ur veideo 😘😘
Chechy hospital poyitt enna paranju chechyyu babyyu ok alle.
നല്ല. സ്ഥലം കാണാൻ ഭംഗി യുണ്ട്
Sharanya❤ aadhyam skip adich kandu . kananulla thirakkodu ippo itha irunnu kana😍mughath ippo neerudo ..poppy chedikal udakkiyath super aayi .pinney nee undakkunna chikkan karide recipekk wghit cheyyennu munbulla vedioyil thirayatte ennu vicharich nikkuvayirunnu😊palliyarekk poyitt kurachayo sughalle ellarkum......
Hard working. God bless you❤
ശരണ്യ യുടെ വീഡിയോ kanarund enik ഇഷ്ട്ടം aane ഇയാളുടെ vittilekk വരണം എന്നുണ്ട് njhanum അട്ടപ്പാടി യിൽ aane🥰
ningada avdatha edana ila nammuda ivda vayana ila❤
Biriyani ethuvare kazhichitile chechi?Ella edathum egane undakunnath neichor ennanu parayuka.