എന്റെ സുധി ഓരോന്ന് കാണിക്കും തോറും എല്ലാവർക്കും അറിയാമായിരുന്നു അതിനുള്ളിൽ ഇങ്ങനെ ഒരു ഗിഫ്റ്റ് ആണെന്ന് ഒരു പാട് സന്തോഷം മോളെ നീ ഇനിയും നിന്നെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ നല്ല മക്കൾ അവർ രണ്ടു പേരും അച്ഛന്റെ രാജകുമാരികൾ ആണ് കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️🥰
ഇത് ഒരു നല്ല തുടക്കം ആവട്ടെ...15 വയസ്സിൽ ഇതനങ്കിൽ ഓരോ വർഷവും ഇതിലും കൂടുതൽ കിട്ടട്ടെ...നല്ല മക്കളാണ് സുധി ചേച്ചിയുടെ മക്കൾ.എപ്പോഴും അവർക്ക് ദൈവാനുഗ്രഹം ഉണ്ടാകും...അവരെല്ലാവരും നല്ല നിലയിൽ എത്തും.....പൊന്നു മക്കൾക്ക് ഒരായിരം ഉമ്മ..കൂടാതെ അഡ്വാൻസ് ആയി pirannaal ആശംസകളും❤❤❤
സുധിമോളുടെ മക്കളുടെ സന്തോഷത്തിന്റെ കരച്ചിൽ കണ്ടാൽ ആർക്കാണ് കണ്ണ് നിറയാത്തത് അത്രയും ഒർജിനൽ ആയിരുന്നു ആ കുട്ടികളുടെ ആനന്ദ കണ്ണീർ ❤️ഇനിയും ഒരുപാട് കിട്ടട്ടെ🙏🏼 🥰🥰❤️
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... അത് സങ്കടം കൊണ്ടും സന്തോഷം കൂടിയാണ്.... മക്കൾ പഠിച്ചു മിടുക്കരാകണം... എന്നിട്ട് അവർക്കു വേണ്ടി പറ്റുന്നപോലെ ഒക്കെ ചെയ്തു കൊടുക്കണം.... നമ്മുടെ കാണപ്പെട്ട ദൈവം നമ്മുടെ മാതാ പിതാക്കൾ ആണ്....❤❤❤❤
സുധിമോളുടെ നിഷ്കളങ്കമായ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ്.കുഞ്ഞുങ്ങളുടെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി.മക്കളെ..നന്നായി പഠിക്കണം. അവഗണിച്ചവരുടെയും, കളിയാക്കിയവരുടെയും മുമ്പിലൂടെ നല്ല ജോലി നേടി ഉയങ്ങളിൽ എത്തണം. ദൈവം അനുഗ്രഹിക്കട്ടെ!!❤❤.
സത്യം സുധി എന്റെ കണ്ണ് നിറഞ്ഞു..😢 കുട്ടികാലത്തെ ജീവിതo... ചെറിയ ആഗ്രഹങ്ങൾ പോലും സാധിച്ചു തരാൻ കഴിയാത്ത അച്ഛനും അമ്മയും... അങ്ങിനെ വളർന്ന കുട്ടികൾക്കു ഇതൊക്കെ വലിയ സന്തോഷം തന്നെയാണ്...ഇന്ന് എനിക്ക് ഒരു ആഗ്രഹം ഉണ്ടായാൽ ഞാനതു സാധിക്കും ... സ്വയം നല്ലൊരു ജ്യോലി ഉണ്ടായതുകൊണ്ട് 😢
മക്കളെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി.അള്ളാഹു നിങ്ങളെ ഉയരങ്ങളിലെത്തിക്കട്ടെ. മക്കളെ അമ്മയെയും അച്ഛനെയും ഒരു സാഹചര്യത്തിലും വിഷമിപ്പിക്കരുത്. 🥰🥰🥰🥰🥰
മക്കളുടെ സന്തോഷം കണ്ടിട്ട് ഒരുപാട് സന്തോഷം. ഇങ്ങനെ ഉള്ള വീഡിയോ കണ്ടു അവരെ സപ്പോർട്ട് ചെയ്യണം. ഇത്രയുംനല്ല അഭിപ്രായം കേട്ടതിലും ഒരുപാട് സന്തോഷം. നല്ല മനസ് ഉള്ളവർ ഉണ്ട് ഈ ഭൂമിയിൽ ദെയ്‌വത്തിന്റെ മക്കൾ അങ്ങനെ ഉള്ളവർക്കേ ഇതുപോലെ ഉള്ളവരെ സ്‌പോർട് ചെയ്യാനും സ്നേഹം കൊടുക്കുവാനും കഴിയു. God bless you 🥰🥰🥰🙏🙏🙏🙏❤️
ആ മക്കൾ കരയുന്ന കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി 😢😢 ഞങ്ങളുടെ ചെറുപ്പകാലവും ഇങ്ങിനെ തന്നെ ആയിരുന്നു അനിയത്തി 😢ഞങ്ങൾ നാലു പെൺ മക്കൾ ആയിരുന്നു കാതിലിടാൻ ഒരു കമ്മൽ പോലും ഇല്ലാതെ മാലയുടെ മുത്തു കോർത്തു കമ്മലാക്കി ഇട്ടു നടന്നിട്ടുണ്ട് 😢സ്വർണം അന്ന് പാണക്കാർക്ക് മാത്രം ഉള്ളതായിരുന്നു 😢മാറിയിടാൻ ഒരു ഡ്രസ്സ് പോലും ഉണ്ടായില്ല 😢വിശേഷദിവസങ്ങളിൽ പുതിയ ഡ്രസ്സ് എല്ലാരും ഇടുമ്പോൾ ഞങ്ങളുടെ അമ്മ വെള്ളത്തുണി വാങ്ങി നാലുപേർക്കും ഷെമീസ് അടിച്ചു തരും അതായിരുന്നു ഞങ്ങളുടെ കോടി 😢😢കാശുള്ളവൻ ഇട്ടു പഴകിയത് നമുക്ക് തരുമ്പോൾ നമുക്ക് അന്ന് അത് പുതിയതായിരുന്നു 😢😢😢 അങ്ങിനെ ഒരുപാട് കഥകൾ 😢പഴയ ഓർമയിലേക്ക് അനിയത്തി എന്നെ കൊണ്ടുപോയി 😢😢 മോൾക് കുടുംബത്തിനും നല്ലതുവരും ❤️❤️❤️ ഭാവിയിൽ മക്കൾക്കു നിറയെ സ്വർണം ഇടാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🙏🙏🙏🙏 സ്വർണം വാരിക്കോരി ഇട്ടുകെട്ടിച്ചു വിടുന്ന ആളുകൾ ഇതൊക്കെ ഒന്നുകാണുക
പ്രത്യഷിക്കത്ത ഒരു സധാനം മക്കൾക്ക് കിട്ടിയപ്പോൾ സങ്കടവും സന്തോഷവും ആണ് സുധി എനിക്കി സങ്കടം വന്നു നല്ല മക്കളാണ് ഇങ്ങനെ 3 മക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്താ വരാണ് കമ്മൽ അടി പൊളി 👍💚💚💚💯😃🫲🫲
അമ്മയും ' അച്ചനും പത്താം ക്ലാസ്സിലെ മാർക്കു കിട്ടുമ്പോൾ തരേണ്ട സമ്മാനം ഇപ്പോഴേ തന്നതാണ്. അതുകൊണ്ട് നല്ല പോലെ പഠിച്ചോണം. A+ മേടിക്കാൻ ശ്രമിച്ചോണം. പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങി അച്ചായി യേയും, അമ്മയേയും സന്തോഷമായി നോക്കിക്കോണം
ഞാനും ഇതുപോലെ 30 വർഷം മുൻപ് കരഞ്ഞിട്ടുണ്ട്. ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ആണ്. എനിക്കായിരുന്നു വീട്ടിൽ ആദ്യം ഒരു സ്വർണ്ണ കമ്മൽ വാങ്ങി തന്നദ്. പിന്നിടാണ് എന്റെ ഉമ്മിച്ചി സ്വർണ്ണ കമ്മൽ അണിഞ്ഞത്. ഈ വീഡിയോ കണ്ടപ്പോൾ 30 വർഷം പിന്നിലോട്ട് എന്നെ കൊണ്ടുപോയി. താങ്ക്യൂ സുധി.
ഞാൻ എന്തിനാ ഇങ്ങനെ കരയണേ 😜😜😜ഒരുപാട് സന്തോഷം തോന്നിയ ഒരു video. മക്കളുടെ ആഗ്രഹങ്ങളൊക്കെ നടത്തി കൊടുക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടാവട്ടെ. ഇനിയും സുധിമോൾ ഒരു ചിരിയിൽ വരണം കേട്ടോ. ഒത്തിരി ഇഷ്ടമാണ്. Perfirmance നേക്കാൾ ഇഷ്ടം അതിന് മുൻപ് പേപ്രകളോടുള്ള സംസാരമാണ് 😍😍😍😍
അച്ഛൻ്റെയും അമ്മയുടേയും സ്നേഹം നിറയെ മക്കൾക്കു കൊടുക്കു. അതുതന്നെ വലിയ സ്വർണ്ണത്തിനു തുല്യമാണ്. നല്ല വിദ്യാഭ്യാസവും കൊടുക്കു. മക്കൾ നല്ല പേരിൽ വളരട്ടെ. അവർക്ക് അതിതവേണ്ട എല്ലാ സ്വകര്യങ്ങളും ചെയ്തു കൊടുക്കുക ദൈവം നിങ്ങളെ തീർച്ചയായും മുന്നോട്ടു കൊണ്ടുപോകും. God bless you ' l
എനിക്ക് നിങ്ങളുടെ കുടുംബം നിങ്ങളുടെ സന്തോഷം ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം 🥰🥰എപ്പോഴും നിങ്ങൾ ഇങ്ങനെ ഒരുപാട് സ്നേഹം ഉള്ള സന്തോഷം ഉള്ള കുടുംബം ആയിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻😊
ഇതുപോലുള്ള ചാനൽ ആണ് പ്രൊമോട്ട് ചെയ്യേണ്ടത് 🙏🙏🙏. ഒരുപാട് സന്തോഷം തോന്നി 🤣🤣🤣, പല യുട്യൂബേസും പണം കൊണ്ട് ആർഭാടം കാട്ടുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട് ( അവരുടെ cash ആണ് എന്നാലും ). പാവപ്പെട്ടവർക്ക് വല്ല്യ അനുഗ്രഹം ആണ് യുട്യൂബ് 🙏🙏🙏. Love you ചേച്ചി 😘 and മക്കൾസ് 😘
ആ മോൾ കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി പാവം മക്കൾ ❤️❤️❤️സുധി സർപ്രൈസ് ഗിഫ്റ്റ് എന്ന് പറഞ്ഞപ്പോൾ തന്ന എനിക്ക് മനസിലായി സ്വർണ്ണം ആയിരിക്കും എന്ന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰🥰🤲🏻🤲🏻🤲🏻🤲🏻
ഇത്രെയും കഷ്ടപടിന്റെ ഇടക് അവരുടെ സന്തോഷം കാണാൻ വേണ്ടി ഇങ്ങനെ ഉണ്ട് ചില അപ്പനും അമ്മയും പിള്ളാർക് 2 പേരുടെയും കഷ്ടപാടും ബുദ്ധിമുട് അറിയാം അവര് അതാ ഒരുപാടു സങ്കടം വന്നേ 👍എന്നും ഹാപ്പി ആയി ഇരിക്.
പൊന്നുമക്കളെ വിഷമമായി കണ്ടപ്പോൾ, എല്ലാ ആഗ്രഹങ്ങളും പറയാൻ പറ്റാതെ ഉള്ളിൽ കൊണ്ട് നടക്കുകയായിരുന്നോ, സന്തോഷം കൊണ്ടുള്ള കരച്ചിൽ കണ്ടപ്പോൾ വളരെ വേദനതോന്നി, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ❤️❤️❤️❤️❤️
സുന്ദരികളെ ശരിക്കും കണ്ണ് നിറഞ്ഞു കേട്ടോ 🥹 അച്ചായി 😊😊😊😊😊ഞങ്ങളും അച്ചായി എന്ന വിളിച്ചിരുന്നത് പക്ഷെ ഇന്ന് അച്ചായി ഇല്ല 😢😢🥹 മക്കൾ കരയുന്ന കണ്ട് ഞാൻ കണ്ണ് തുടച്ചോണ്ടിരുന്നപ്പോൾ എന്റെ മക്കൾ ചോദിക്കുവാ അമ്മേ അമ്മ പറയുവാനോ എന്ന്
ആ കരഞ്ഞ കുട്ടി അവൾക്കെന്തു gift നിങ്ങൾ കൊടുത്താലും അവൾക്കു സങ്കടം വരും ലോല ഹൃദയമാണ് അവൾക്കു. സുധിയുടെ മൂന്ന് കുട്ടികളും സുന്ദരികളാണ്. ഒരുപാടു നന്മകൾ ഇനിയും ഉണ്ടാവട്ടെ.... 🥰❤️
കുഞ്ചനും വെല്ലനും കൂടി എന്നെ കരയിപ്പിച്ചു. എന്റെ മക്കളെ എന്നും നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. നല്ല കുഞ്ഞുങ്ങളാണ് പഠിച്ച് മിടുക്കികളാകണം കേട്ടോ.കമ്മലിട്ടപ്പോൾ അച്ചായിയേ എന്നുള്ള കുഞ്ഞിന്റെ വിളി. എല്ലാ നന്മകളും ഉണ്ടാകട്ടെ പ്രിയപ്പെട്ട സുധി ചേച്ചിക്കും കുടുംബത്തിനും ❤❤❤❤
മക്കൾ നന്നായി പഠിക്കണം. നല്ല ജോലി നേടി നന്നായി ജീവിക്കണം. അച്ഛനെയും അമ്മയെയും സ്നേഹിച്ചും ബഹുമാനിച്ചും അനുസരിച്ചും വളരണം. അവർ സ്നേഹിക്കുന്നതുപോലെ നമ്മളെ ആരും സ്നേഹിക്കില്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏💞💞
ഗർഭം, കല്ല്യാണം എന്നൊക്കെ പറഞ്ഞു ആളുകളെ പറ്റിക്കുന്നവരുടെ വീഡിയോ കാണുന്നതിന് പകരം ഇങ്ങനത്തെ പാവങ്ങളുടെ വീഡിയോ കാണാൻ ശ്രമിക്കുക 😢😢😢😢😢പാവങ്ങൾ
Aalukalkke interesting aayi thonnunna vlogs aane aalukal kaanunnathe. Allathe paavangale karakettan alla RUclips il aalukal videos kaanunnathe.
💯💯
@@goldie7689sathyam 😂
💯
Appo hishu oru kariyam cheyth pavangalkk vendi kurach cash oke koduth sahayikku ... Namukk ishtam ullath kanum ...allathe ivare pokki vechitt video kannunnavarkk nth kittum ivarkk cash kittiya ivarkk kollam
അവർ കരയട്ടെ അവരടെ ജീവിതം ആനന്ദമാകട്ടെ ഇനിയും അവരുടെ ആഗ്രഹങ്ങൾ സാധിക്കാൻ അച്ഛനമ്മക്കും സാധിക്കട്ടെ🙏
അച്ഛനെയും, അമ്മയെയും മനസ്സിലാകുന്ന മക്കളെ കിട്ടിയ സുധി നിങ്ങളും ഭാഗ്യം ചെയ്തവരാണ് 😊🥰
Njanum athe onnum paranjittillayirunnu onnum kondum budhimuttichittilla 😢
നല്ല മക്കളാണ് കുടുംബ ത്തിന്റെ കഷ്ടപാട്അറിഞ്ഞമക്കൾ അവർനല്ലനിലയിൽഎത്തും ഈശ്വരൻ എന്നുഅവർക്ക്ഒപ്പംഉണ്ടാവും❤
10:24 മനസ്സ് നിറച്ച ദൃശ്യം, അഛൻ❤ മക്കൾ❤
പൈസ ഉള്ള വീട്ടിലേ കുട്ടികൾക്ക് എന്നും ഗിഫ്റ്റ് ആണ് പക്ഷെ ഈ മക്കൾക്ക് ഇത് സ്വർഗം ആണ് വല്ലാത്ത സന്തോഷം തോന്നി
ഞങ്ങളെ കുടി കരയിപ്പിച്ചല്ലോ മക്കളെ എന്നും ഇങ്ങനെ ഹാപ്പിയായിട്ടിരിക്കണം ദൈവം അനുഗ്രഹിക്കട്ടെ
അച്ഛൻ.. ഇതാണ് അച്ഛൻ... ഇങ്ങനെയാവണം അച്ഛൻ. 🙏🙏🙏🙏🙏 ദൈവം അനുഗ്രഹിച്ച കുട്ടികളാണ് നിങ്ങൾ...❤❤❤❤❤
മക്കളുടെ കരച്ചിൽ കണ്ടപ്പോ എനിക്കും സങ്കടം ആയി ഇതുപോലെ ഇനിയും അവർക്ക് ഓരോന്ന് വാങ്ങി കൊടുക്കാൻ ചേച്ചിക്കും ചേട്ടനും കഴിയട്ടെ 🥰🙏
Ameen
🤲😊@@SeenathCp-km8my
മനസിന് നല്ല സന്തോഷം തോന്നി
👍👍👍👍👍👍👍👍🤲🤲
😢😢janum ❤❤😍😍🥰🥰🥰
സുധിമോളെയും കുടുംബത്തെയും ഈശ്വരൻ നിറഞ്ഞ് അനുഗ്രഹിക്കട്ടെ.നല്ല മക്കൾ. അച്ഛനെയും അമ്മയെയും മനസ്സിലാക്കുന്ന മക്കൾ ക്ക് എന്നും സന്തോഷം ഈശ്വരൻ നൽകട്ടെ.
മക്കളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു ഭാവിയിൽ ഒരുപാട് സ്വർണഭരങ്ങൾ കിട്ടട്ടെ ❤
എന്റെ സുധി ഓരോന്ന് കാണിക്കും തോറും എല്ലാവർക്കും അറിയാമായിരുന്നു അതിനുള്ളിൽ ഇങ്ങനെ ഒരു ഗിഫ്റ്റ് ആണെന്ന് ഒരു പാട് സന്തോഷം മോളെ നീ ഇനിയും നിന്നെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ നല്ല മക്കൾ അവർ രണ്ടു പേരും അച്ഛന്റെ രാജകുമാരികൾ ആണ് കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️🥰
ഇത് ഒരു നല്ല തുടക്കം ആവട്ടെ...15 വയസ്സിൽ ഇതനങ്കിൽ ഓരോ വർഷവും ഇതിലും കൂടുതൽ കിട്ടട്ടെ...നല്ല മക്കളാണ് സുധി ചേച്ചിയുടെ മക്കൾ.എപ്പോഴും അവർക്ക് ദൈവാനുഗ്രഹം ഉണ്ടാകും...അവരെല്ലാവരും നല്ല നിലയിൽ എത്തും.....പൊന്നു മക്കൾക്ക് ഒരായിരം ഉമ്മ..കൂടാതെ അഡ്വാൻസ് ആയി pirannaal ആശംസകളും❤❤❤
സുധിമോളുടെ മക്കളുടെ സന്തോഷത്തിന്റെ കരച്ചിൽ കണ്ടാൽ ആർക്കാണ് കണ്ണ് നിറയാത്തത് അത്രയും ഒർജിനൽ ആയിരുന്നു ആ കുട്ടികളുടെ ആനന്ദ കണ്ണീർ ❤️ഇനിയും ഒരുപാട് കിട്ടട്ടെ🙏🏼 🥰🥰❤️
സത്യം..❤❤
ആ മക്കൾ കരഞ്ഞത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. ഇനിയും കൂടുതൽ, കൂടുതൽ ഉയർച്ച ഉണ്ടാകട്ടെ സുധിക്കും കുടുംബത്തിനും ♥️♥️♥️♥️♥️
ഇനിയും കുറെ സ്വർണ്ണാഭരണങ്ങളും വാങ്ങാൻ ദൈവം അനുഗഹം നല്കട്ടെ എന്ന് പ്രാർതിക്കുന്നു🙏❤️
Surprise gift കണ്ട് എൻ്റേയും കണ്ണുനിറഞ്ഞു ........❤❤❤
ഇങ്ങനെ ഉള്ള മക്കളും അമ്മ യും ജീവിതത്തിലെ ഏറ്റവും വലിയ ഗിഫ്റ്റ് ❤❤❤പൊന്നു മക്കളെ ഒരു പാട് ഇഷ്ടം ആണ് ❤❤
അച്ചോടാ... മോൾ കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി 😢. സ്ഥലം വാങ്ങി കഴിഞ്ഞതിനു ശേഷം മക്കൾക്കു ചെറിയ മാല വാങ്ങി കൊടുക്കണം കേട്ടോ
❤️ ഇങ്ങനെയുള്ള വീടിയോ കാണുമ്പോൾ കണ്ണു നിറയുന്നു🙏 ഇങ്ങനയുള്ള ജീവിതമാണ് ശരി
നമ്മൾ അറിയുന്നവരുടെ സന്തോഷം കാണുമ്പോൾ നമ്മുടെയും മനസ്സ് നിറയും. സുധിമോൾകും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു.🙏🙏🙏.
കണ്ണ് നിറഞ്ഞു പോയി.... സന്തോഷമായിരിക്കട്ടെ... ഞങ്ങളുടെ മക്കളും ഇങ്ങനെയാണ്... 😘
സത്യം. അവർ കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. അവർ ഇനിയെങ്കിലും സന്തോഷിക്കട്ടെ. പ്രാർത്ഥനയോടെ ❤️❤️🙏🙏🙏
സത്യം ഞാനും 😥
സന്തോഷം കൊണ്ട് ആണ് മക്കളുടെ കണ്ണ് നിറഞ്ഞത് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🏻🙏🏻❤❤
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... അത് സങ്കടം കൊണ്ടും സന്തോഷം കൂടിയാണ്.... മക്കൾ പഠിച്ചു മിടുക്കരാകണം... എന്നിട്ട് അവർക്കു വേണ്ടി പറ്റുന്നപോലെ ഒക്കെ ചെയ്തു കൊടുക്കണം.... നമ്മുടെ കാണപ്പെട്ട ദൈവം നമ്മുടെ മാതാ പിതാക്കൾ ആണ്....❤❤❤❤
സുധിമോളുടെ നിഷ്കളങ്കമായ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ്.കുഞ്ഞുങ്ങളുടെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി.മക്കളെ..നന്നായി പഠിക്കണം. അവഗണിച്ചവരുടെയും, കളിയാക്കിയവരുടെയും മുമ്പിലൂടെ നല്ല ജോലി നേടി ഉയങ്ങളിൽ എത്തണം. ദൈവം അനുഗ്രഹിക്കട്ടെ!!❤❤.
സത്യം പറഞ്ഞ മക്കളുടെ സന്തോഷം കണ്ടപ്പോ. ഞങ്ങളും കരഞ്ഞു. അടുത്ത തവണ അമ്മച്ചിയുടെ വക. ചെയിനും വാങ്ങികൊടുക്കണേ. ദൈവം അനുഗ്രഹിക്കട്ടെ സുണ്ടു. 😘😘😘❤️❤️❤️❤️❤️
സത്യം സുധി എന്റെ കണ്ണ് നിറഞ്ഞു..😢 കുട്ടികാലത്തെ ജീവിതo... ചെറിയ ആഗ്രഹങ്ങൾ പോലും സാധിച്ചു തരാൻ കഴിയാത്ത അച്ഛനും അമ്മയും... അങ്ങിനെ വളർന്ന കുട്ടികൾക്കു ഇതൊക്കെ വലിയ സന്തോഷം തന്നെയാണ്...ഇന്ന് എനിക്ക് ഒരു ആഗ്രഹം ഉണ്ടായാൽ ഞാനതു സാധിക്കും ... സ്വയം നല്ലൊരു ജ്യോലി ഉണ്ടായതുകൊണ്ട് 😢
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
ദൈവത്തിന് നന്ദി
❤❤❤
മക്കളെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി.അള്ളാഹു നിങ്ങളെ ഉയരങ്ങളിലെത്തിക്കട്ടെ. മക്കളെ അമ്മയെയും അച്ഛനെയും ഒരു സാഹചര്യത്തിലും വിഷമിപ്പിക്കരുത്. 🥰🥰🥰🥰🥰
പാവം മക്കൾ എല്ലാം നന്മകളും ഉണ്ടാവട്ടെ ❤
സങ്കടം തോന്നി വീഡിയോ കണ്ടപ്പോള്‍ ഒപ്പം സന്തോഷവും ഇനിയും ഇതുപോലെ അവര്‍ക്ക് വാങ്ങി കൊടുക്കുവാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ ❤
സുധിമോളെ ഒരുപാട് ഇഷ്ടം ആയി കേട്ടോ ❤️❤️മക്കളെ നല്ലത് വരട്ടെ 💞💞💞💞
ആ അച്ഛൻ ഒരു ബിഗ് സല്യൂട്ട്
ഇനിയും ഒരുപാട് ആനന്ദക്കണ്ണീരുകൾ സുധി മോൾക്കും കുഞ്ഞുങ്ങൾക്കും ഉണ്ടാകട്ടെ❤ ഒരുപാടു സ്വർണ്ണ ആഭരണങ്ങൾ വാങ്ങി ധരിക്കാൻ കഴിയട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഒന്നും പറയാൻ പറ്റുന്നില്ല കുഞ്ഞുങ്ങൾ കരയുന്നത് കണ്ടിട്ട് വിഷമം വന്നു, എന്നും നല്ലത് വരട്ടെ❤❤❤❤❤❤❤❤❤
മക്കൾ നല്ലവണ്ണം പ൦ിച്ചു നല്ല മാർക്ക് വാങ്ങിച്ചു അച്ഛനും അമ്മക്കും ഗിഫ്റ്റ് കൊടുക്കുക❤❤❤❤
ആ മക്കളുടെ കരച്ചിൽ കണ്ടപ്പോൾ വല്ലാത്തൊരു സങ്കടം 😢 god bless you❤❤❤
എൻ്റെ മക്കളെ കരയല്ലെ നിങ്ങൾക്ക് ഇനിയും ധാരാളം സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ട
മക്കളുടെ സന്തോഷം കണ്ടിട്ട് ഒരുപാട് സന്തോഷം. ഇങ്ങനെ ഉള്ള വീഡിയോ കണ്ടു അവരെ സപ്പോർട്ട് ചെയ്യണം. ഇത്രയുംനല്ല അഭിപ്രായം കേട്ടതിലും ഒരുപാട് സന്തോഷം. നല്ല മനസ് ഉള്ളവർ ഉണ്ട് ഈ ഭൂമിയിൽ ദെയ്‌വത്തിന്റെ മക്കൾ അങ്ങനെ ഉള്ളവർക്കേ ഇതുപോലെ ഉള്ളവരെ സ്‌പോർട് ചെയ്യാനും സ്നേഹം കൊടുക്കുവാനും കഴിയു. God bless you 🥰🥰🥰🙏🙏🙏🙏❤️
എന്റെകാണുനിറഞ്ഞുപോയി ഇനിയും നിങ്ങൾക് ഒത്തിരിസ്വർണം കിട്ടട്ടെ god bless യുവർസ്
എന്റെ കുട്ടിക്കാലം❤❤❤🎉
പോന്നു മക്കളെ.... ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥰
ആ മക്കൾ കരയുന്ന കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി 😢😢 ഞങ്ങളുടെ ചെറുപ്പകാലവും ഇങ്ങിനെ തന്നെ ആയിരുന്നു അനിയത്തി 😢ഞങ്ങൾ നാലു പെൺ മക്കൾ ആയിരുന്നു കാതിലിടാൻ ഒരു കമ്മൽ പോലും ഇല്ലാതെ മാലയുടെ മുത്തു കോർത്തു കമ്മലാക്കി ഇട്ടു നടന്നിട്ടുണ്ട് 😢സ്വർണം അന്ന് പാണക്കാർക്ക് മാത്രം ഉള്ളതായിരുന്നു 😢മാറിയിടാൻ ഒരു ഡ്രസ്സ് പോലും ഉണ്ടായില്ല 😢വിശേഷദിവസങ്ങളിൽ പുതിയ ഡ്രസ്സ് എല്ലാരും ഇടുമ്പോൾ ഞങ്ങളുടെ അമ്മ വെള്ളത്തുണി വാങ്ങി നാലുപേർക്കും ഷെമീസ് അടിച്ചു തരും അതായിരുന്നു ഞങ്ങളുടെ കോടി 😢😢കാശുള്ളവൻ ഇട്ടു പഴകിയത് നമുക്ക് തരുമ്പോൾ നമുക്ക് അന്ന് അത് പുതിയതായിരുന്നു 😢😢😢 അങ്ങിനെ ഒരുപാട് കഥകൾ 😢പഴയ ഓർമയിലേക്ക് അനിയത്തി എന്നെ കൊണ്ടുപോയി 😢😢 മോൾക് കുടുംബത്തിനും നല്ലതുവരും ❤️❤️❤️
ഭാവിയിൽ മക്കൾക്കു നിറയെ സ്വർണം ഇടാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🙏🙏🙏🙏
സ്വർണം വാരിക്കോരി ഇട്ടുകെട്ടിച്ചു വിടുന്ന ആളുകൾ ഇതൊക്കെ ഒന്നുകാണുക
മക്കൾക്ക്. ഇനിയും മാലേം വാളേം കൊലുസും ഓക്കേ വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ 💕🙏🙏🙏 മക്കൾ കരയാതെ. Ktoo🥰🥰🥰🥰🥰
ദൈവം വലിയവനാണ് മക്കളെ., ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ 🙏❤ജീസസ്.
ഒരുപാടു അഭരണങ്ങൾ ഇനിയും കുഞ്ഞുങ്ങൾക്ക് വാങ്ങിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സത്യം ഇവിടെ കണ്ടപ്പോൾ ഭയങ്കര സങ്കടമായി ഇനിയും എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ🥰🥰🥰
പ്രത്യഷിക്കത്ത ഒരു സധാനം മക്കൾക്ക് കിട്ടിയപ്പോൾ സങ്കടവും സന്തോഷവും ആണ് സുധി എനിക്കി സങ്കടം വന്നു നല്ല മക്കളാണ് ഇങ്ങനെ 3 മക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്താ വരാണ് കമ്മൽ അടി പൊളി 👍💚💚💚💯😃🫲🫲
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ സൗഭാഗ്യങ്ങളും കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ
സത്യപറഞ്ഞ മക്കളുടെ സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുട്ടാ സുധി🤗🤗🤗🤗🤗🤗🥰🥰🥰🥰🥰😍😍😍😍😍💖💖💖💖💖💖
മക്കളുടെ സങ്കടം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി .ഇനിയും ഒരുപാട് സമ്മാനങ്ങൾ ഇതേപോലെ കിട്ടട്ടെ
അമ്മയും ' അച്ചനും പത്താം ക്ലാസ്സിലെ മാർക്കു കിട്ടുമ്പോൾ തരേണ്ട സമ്മാനം ഇപ്പോഴേ തന്നതാണ്. അതുകൊണ്ട് നല്ല പോലെ പഠിച്ചോണം. A+ മേടിക്കാൻ ശ്രമിച്ചോണം. പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങി അച്ചായി യേയും, അമ്മയേയും സന്തോഷമായി നോക്കിക്കോണം
A +കിട്ടാത്തവരും ഉയരങ്ങളിൽ എത്തും മാർക്കും പ്രായവും വെറും നമ്പർ ആണ് ഏത് പ്രതി സന്ധി യിലും മനക്കരുത്തോടെ നേരിടാൻ ഉള്ള തന്റേടം ആണ് വേണ്ടത്
അതേ
അതെ ❤
Adea
Super 😍❤🎉
ഈ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤❤❤ഒത്തിരി ഇഷ്ട്ടം
ചേച്ചി കണ്ണ് നിറഞ്ഞു പോയി 😭😭😭😭🥰🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
ഇതിലെല്ലാം ഉപരി ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ ❤❤❤❤❤
ഞാനും ഇതുപോലെ 30 വർഷം മുൻപ് കരഞ്ഞിട്ടുണ്ട്. ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ആണ്. എനിക്കായിരുന്നു വീട്ടിൽ ആദ്യം ഒരു സ്വർണ്ണ കമ്മൽ വാങ്ങി തന്നദ്. പിന്നിടാണ് എന്റെ ഉമ്മിച്ചി സ്വർണ്ണ കമ്മൽ അണിഞ്ഞത്. ഈ വീഡിയോ കണ്ടപ്പോൾ 30 വർഷം പിന്നിലോട്ട് എന്നെ കൊണ്ടുപോയി. താങ്ക്യൂ സുധി.
ഞാൻ എന്തിനാ ഇങ്ങനെ കരയണേ 😜😜😜ഒരുപാട് സന്തോഷം തോന്നിയ ഒരു video. മക്കളുടെ ആഗ്രഹങ്ങളൊക്കെ നടത്തി കൊടുക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടാവട്ടെ. ഇനിയും സുധിമോൾ ഒരു ചിരിയിൽ വരണം കേട്ടോ. ഒത്തിരി ഇഷ്ടമാണ്. Perfirmance നേക്കാൾ ഇഷ്ടം അതിന് മുൻപ് പേപ്രകളോടുള്ള സംസാരമാണ് 😍😍😍😍
❤❤❤ ഇനിയും നല്ല രീതിയിൽ ജീവിക്കാൻ കഴിയട്ടെ.എല്ലാ കാര്യങ്ങളും നന്നായി നടക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ .
അച്ഛൻ്റെയും അമ്മയുടേയും സ്നേഹം നിറയെ മക്കൾക്കു കൊടുക്കു. അതുതന്നെ വലിയ സ്വർണ്ണത്തിനു തുല്യമാണ്. നല്ല വിദ്യാഭ്യാസവും കൊടുക്കു. മക്കൾ നല്ല പേരിൽ വളരട്ടെ. അവർക്ക് അതിതവേണ്ട എല്ലാ സ്വകര്യങ്ങളും ചെയ്തു കൊടുക്കുക ദൈവം നിങ്ങളെ തീർച്ചയായും മുന്നോട്ടു കൊണ്ടുപോകും. God bless you ' l
മക്കളുടെ കരച്ചിൽ കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി സുധിമോളെ നിങ്ങൾക്കു ഒരുപാട് നന്മകൾ ഉണ്ടാവട്ടെ
എനിക്ക് നിങ്ങളുടെ കുടുംബം നിങ്ങളുടെ സന്തോഷം ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം 🥰🥰എപ്പോഴും നിങ്ങൾ ഇങ്ങനെ ഒരുപാട് സ്നേഹം ഉള്ള സന്തോഷം ഉള്ള കുടുംബം ആയിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻😊
ഇതുപോലുള്ള ചാനൽ ആണ് പ്രൊമോട്ട് ചെയ്യേണ്ടത് 🙏🙏🙏. ഒരുപാട് സന്തോഷം തോന്നി 🤣🤣🤣, പല യുട്യൂബേസും പണം കൊണ്ട് ആർഭാടം കാട്ടുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട് ( അവരുടെ cash ആണ് എന്നാലും ). പാവപ്പെട്ടവർക്ക് വല്ല്യ അനുഗ്രഹം ആണ് യുട്യൂബ് 🙏🙏🙏. Love you ചേച്ചി 😘 and മക്കൾസ് 😘
സത്യമാണ്. ഞങ്ങളും തുടങ്ങി ഒരു yutube channel
Sariya🥰
Sathyam sudhiyum familiyum❤❤❤❤
Avare kashtapette undakkunna paisa konde avar aarbhadam kaanikkunnathine thaan enthinaa vishamikkunnathe ?
😢
സുധി മോളെ നല്ല കാര്യം മക്കളുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം തോന്നി സുധി മോളെ ഇനിയും ഉയരങ്ങളിൽ എ താൻ ദൈവം അനുഗ്രഹിക്കട്ടെ 💚💚💚💚💚
ആ മോൾ കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി പാവം മക്കൾ ❤️❤️❤️സുധി സർപ്രൈസ് ഗിഫ്റ്റ് എന്ന് പറഞ്ഞപ്പോൾ തന്ന എനിക്ക് മനസിലായി സ്വർണ്ണം ആയിരിക്കും എന്ന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰🥰🤲🏻🤲🏻🤲🏻🤲🏻
Enteyum😢
പാവം മക്കൽ
👌🏻👌🏻കമ്മൽ കുട്ടികളേ ❤
Njanum😢😢
പാവം മക്കൾക്ക് ചക്കര ഉമ്മ 💋
മക്കൾക്ക് ഇനി എന്നും സന്തോഷം ഉണ്ടാവും ലൈഫിൽ എത്രയോ ആളുകളുടെ പ്രാർത്ഥന നിങ്ങളുടെ കുടുംബത്തിനുണ്ട്. നിങ്ങളുടെ ഹാപ്പിനെസ്സ് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം.
അയ്യോ... പൊന്ന് മക്കൾക്ക് നന്നായി ചേരുന്നുണ്ട് ട്ടോ.... സുന്ദരി മക്കൾ ആണല്ലോ.... 😍😍😍🥰🥰🥰🥰... നന്നായി പഠിക്കണം ട്ടോ....
കരയിപ്പിച്ചു മക്കളെ... ഒരു പാട്സമ്മാനങ്ങൾ വാങ്ങികൊടുക്കാൻ അച്ഛനും അമ്മക്കും ഭാഗ്യം ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ...🙏
നല്ല സ്നേഹമുള്ള മക്കൾ❤❤❤
V
അനുഗ്രഹിക്കപ്പെട്ട അച്ഛനും അമ്മയും ' അച്ചടക്കമുള്ള കുട്ടികളെ കിട്ടുകയെന്നത് ജീവിതത്തിന് അർത്ഥം നൽകുന്നു. May God bless you all
അവർ കരയട്ടെ സുധി മോളെ സന്തോഷം കൊണ്ടല്ലേ
ഇത് കണ്ട് ഞാനും കരഞ്ഞുപോയി❤❤❤
ഇത്രെയും കഷ്ടപടിന്റെ ഇടക് അവരുടെ സന്തോഷം കാണാൻ വേണ്ടി ഇങ്ങനെ ഉണ്ട് ചില അപ്പനും അമ്മയും പിള്ളാർക് 2 പേരുടെയും കഷ്ടപാടും ബുദ്ധിമുട് അറിയാം അവര് അതാ ഒരുപാടു സങ്കടം വന്നേ 👍എന്നും ഹാപ്പി ആയി ഇരിക്.
മക്കൾ കരയുന്നത് കണ്ടപ്പോൾ. കരച്ചിൽ വന്നു. സുണ്ടു മോൾ 🥰🥰🥰
പൊന്നുമക്കളെ വിഷമമായി കണ്ടപ്പോൾ, എല്ലാ ആഗ്രഹങ്ങളും പറയാൻ പറ്റാതെ ഉള്ളിൽ കൊണ്ട് നടക്കുകയായിരുന്നോ, സന്തോഷം കൊണ്ടുള്ള കരച്ചിൽ കണ്ടപ്പോൾ വളരെ വേദനതോന്നി, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ❤️❤️❤️❤️❤️
പിള്ളേർ കരഞ്ഞപ്പോൾ
എന്റെ കണ്ണും നിറഞ്ഞു
എന്തായാലും സന്തോഷം 🥰🥰🥰❤❤❤
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പാവങ്ങൾ
നല്ല മക്കള്‍..എന്റെയും കണ്ണ് നിറഞ്ഞു 😢
നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത്,ഒത്തിരി സന്തോഷം വന്നു, അതിനൊപ്പം കണ്ണും നിറഞ്ഞു
പാവം മക്കൾ മക്കളുടെ സങ്കടം കണ്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലാവും ഞങ്ങളും കൂടെ കരയുകയായിരുന്നു❤❤❤❤
ആ കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷം കണ്ടോ 🥰🥰🥰പിന്നെ സന്തോഷത്തിന്റെ ആനന്ദകന്നീരുംഈശ്വരൻ എല്ലാം തന്നു അനുഗ്രഹിക്കും മക്കളെ 🙏🙏❤️❤️❤️❤️🥰🥰🥰
സുന്ദരികളായി ❤മുത്തു മണികൾ
10:28 സ്വർണതിനേക്കാൾ തിളക്കം നിങ്ങളുടെ ഈ സ്നേഹത്തിനാട്ടോ 😍😍😍
5:15 ayyoda chechimar karanjappozathek calender neetti aswasippikkunna sundappan😊❤
സുന്ദരികളെ ശരിക്കും കണ്ണ് നിറഞ്ഞു കേട്ടോ 🥹 അച്ചായി 😊😊😊😊😊ഞങ്ങളും അച്ചായി എന്ന വിളിച്ചിരുന്നത് പക്ഷെ ഇന്ന് അച്ചായി ഇല്ല 😢😢🥹 മക്കൾ കരയുന്ന കണ്ട് ഞാൻ കണ്ണ് തുടച്ചോണ്ടിരുന്നപ്പോൾ എന്റെ മക്കൾ ചോദിക്കുവാ അമ്മേ അമ്മ പറയുവാനോ എന്ന്
ആ കരഞ്ഞ കുട്ടി അവൾക്കെന്തു gift നിങ്ങൾ കൊടുത്താലും അവൾക്കു സങ്കടം വരും ലോല ഹൃദയമാണ് അവൾക്കു. സുധിയുടെ മൂന്ന് കുട്ടികളും സുന്ദരികളാണ്. ഒരുപാടു നന്മകൾ ഇനിയും ഉണ്ടാവട്ടെ.... 🥰❤️
ഒരുപാട് ആഭരണങ്ങൾ ഇനിയും കുഞ്ഞുങ്ങൾക്ക് മേടിച്ചുകൊടുക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏ഒരുപാട് ഇഷ്ടം ഈ ഫാമിലിയെ ❤️❤️❤️❤️❤️സുധിച്ചേച്ചി😘😘
കുഞ്ചനും വെല്ലനും കൂടി എന്നെ കരയിപ്പിച്ചു. എന്റെ മക്കളെ എന്നും നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. നല്ല കുഞ്ഞുങ്ങളാണ് പഠിച്ച് മിടുക്കികളാകണം കേട്ടോ.കമ്മലിട്ടപ്പോൾ അച്ചായിയേ എന്നുള്ള കുഞ്ഞിന്റെ വിളി. എല്ലാ നന്മകളും ഉണ്ടാകട്ടെ പ്രിയപ്പെട്ട സുധി ചേച്ചിക്കും കുടുംബത്തിനും ❤❤❤❤
ഇനിയും ഒരുപാട് സമ്മാനങ്ങൾ വാങ്ങാൻ സാധിക്കട്ടെ 🥰👍
ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷമായി കുട്ടികളുടെ കരച്ചിൽ കണ്ടപ്പോൾ വിഷമം വന്നു ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
സൂപ്പർ മോളുട്ടികളെ God bless both of you ❤️🥰
മക്കൾ നന്നായി പഠിക്കണം. നല്ല ജോലി നേടി നന്നായി ജീവിക്കണം. അച്ഛനെയും അമ്മയെയും സ്നേഹിച്ചും ബഹുമാനിച്ചും അനുസരിച്ചും വളരണം. അവർ സ്നേഹിക്കുന്നതുപോലെ നമ്മളെ ആരും സ്നേഹിക്കില്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏💞💞
അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു❤❤❤❤❤❤❤❤❤
എന്തോ മക്കൾ കരഞ്ഞപ്പോൾ കൂടെ കരഞ്ഞുപോയി... 😥🥺🥰🥰❤️❤️❤️❤️❤️❤️❤️❤️നല്ല ഭംഗിയുള്ള കമ്മൽ ആണ് ട്ടോ... ❤️❤️❤️👌🏻
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤❤❤❤
നല്ല മക്കൾ അച്ഛന്റ യും അമ്മയുടേയും മനസ്സ് മനസ്സിലാക്കുന്ന മക്കൾ നമ്മുടെഒക്കെ കാലഘട്ടം ഇങ്ങനെ യായിരുന്നു
സുധി ചേച്ചി കരയിപ്പിച്ചു പോയി ഇനിയും മക്കൾക്ക് ആഭരണങ്ങൾ കിട്ടട്ടെ
ഇനിയും രണ്ടാൾക്കും ചെയിൻ വാങ്ങി കൊടുക്കണം നല്ല മക്കള് നല്ല അമ്മ
Ethra nalla makkal.amma achane manasulKkiavar❤❤❤
ഇതാണ് ജീവിതം, ദൈവമേ എനിക്ക് കരച്ചിൽ തീരുന്നില്ല
ഒരുപാട് സന്തോഷം
എന്നും വിജയമുണ്ടാകട്ടെ ❤