ദുഃഖങ്ങൾ പുഞ്ചിരിയിൽ ഒതുക്കി സുധിമോളുടെ ജീവിതം എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനം ആണ് 😢😢

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
    ► Subscribe Now: bit.ly/2UsOmyA
    ദുഃഖങ്ങൾ പുഞ്ചിരിയിൽ ഒതുക്കി സുധിമോളുടെ ജീവിതം എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനം ആണ് 😢😢
    Watch Bumber Raja Episode 171 on manoramaMAX : bit.ly/3HNtxbt
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 2 тыс.

  • @unnimol722
    @unnimol722 8 месяцев назад +6727

    ചേച്ചി ഒരു യൂട്യൂബ് ചാനൽ തുടങ്ങു.... ഞങ്ങൾ കട്ട സപ്പോർട്ട് ചെയ്യാം.... അതിൽ നിന്നും നല്ലൊരു വരുമാനം കിട്ടും 😊

  • @amanksm3193
    @amanksm3193 8 месяцев назад +1507

    ഇവർക്ക് ഒരു വീട് ഉണ്ടായി കാണാൻ നല്ല ആഗ്രഹം ഉണ്ട് 😢😢റബ്ബേ നല്ല മനസ്സുള്ളവർ ഇതു കണ്ടിട്ട് ഒരു വീട് വെച്ച് കൊടുക്കണേ 🤲

  • @prajithashanil
    @prajithashanil 8 месяцев назад +1155

    ഭാര്യയുടെ കഴിവ് കണ്ട് കൈയടിക്കുന്ന ഭർത്താവ് അതൊരു ഭാഗ്യമാണ് 🥰

  • @jishisatheesh8327
    @jishisatheesh8327 8 месяцев назад +500

    സുധി മോളെ സഹായിച്ച ആ വലിയ മനുഷ്യന് ബിഗ് സല്യൂട്ട് 🥰🥰🥰......
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കും..... വീടും സ്ഥലവും എല്ലാം സുധിമോൾക്ക് കിട്ടും 1

    • @AmbiramanAmbiabey
      @AmbiramanAmbiabey 7 месяцев назад +9

      ❤സുധിമോളെ സഹായിച്ച ആ വലിയ മനുഷ്യന് ബിഗ് സല്യൂട് 🙋‍♀️

    • @SreeHari-kt5nc
      @SreeHari-kt5nc 3 месяца назад

      ❤🥰

    • @lizysunil9608
      @lizysunil9608 3 месяца назад

      😊❤

  • @nassertrithala9258
    @nassertrithala9258 8 месяцев назад +27

    കുറെ നല്ല മനുഷ്യന്മാർ ഈ ഭൂമിയിൽ ഉള്ളത് കൊണ്ടാണ് ലോകം നിലനിൽക്കുന്നത്. അതിൽ ഒരാളാണ് Mr അനിൽ സാർ. പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲

  • @Ramya-m7w
    @Ramya-m7w 8 месяцев назад +1054

    അനിൽ സാറെ ഒരുപാട് സന്തോഷം തങ്ങളെ പോലുള്ള ആളുകൾ ഇപ്പോളും ഉണ്ടല്ലോ ദൈവം ധരാളം മായി തങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @VinJoh-i1r
    @VinJoh-i1r 8 месяцев назад +674

    അനിൽ ചേട്ടാ താങ്കളാരാണെന്ന് അറിയില്ല താങ്കളുടെ വലിയ മനസിനെ ദൈവം അനുഗ്ര ഹിക്കട്ടെ

  • @JemilyGeorge
    @JemilyGeorge 8 месяцев назад +107

    ലോകത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല സുന്ദരിയും, ധനകാര്യ മന്ത്രിയും... കുടുബ സ്നേഹിയും മറ്റെന്തൊക്കെയോ ആണ്. പറയാൻ വാക്കുകളില്ല... 💗💗💗ഇവർക്കാണ് അവാർഡ് കൊടുക്കേണ്ടത്...

  • @RajanRajan-ot8mr
    @RajanRajan-ot8mr 4 месяца назад +63

    സുധി മോളെ ഒരിക്കലും തളരരുത്
    നിങ്ങളുടെ എല്ലാ കഷ്ടപാടും മാറി
    ഇനി വീടും സ്ഥലവും ഒക്കെ കിട്ടും
    അനിൽ സാർ താങ്കൾ ഒരു വലിയ ഹൃദയത്തിന്റെ ഉടമയാണ്. മറക്കില്ല ഒരിക്കലും ❤️🙏

    • @sreedevibalan8873
      @sreedevibalan8873 3 месяца назад

      Anil സാർ big salute 🙏🏻🙏🏻🙏🏻❤️

    • @rejanyraju7860
      @rejanyraju7860 3 месяца назад

      Anil sir 🙏🙏🙏

  • @vijithasiva1016
    @vijithasiva1016 4 месяца назад +41

    ആ വീഡിയോ കണ്ടപ്പോൾ എന്തോ ഒരു സങ്കടം, എന്റെ ആരോ ആണ് സുധി എന്ന് പോലും തോന്നുന്നു,ഇനി ഉള്ള ജീവിതം സന്തോഷം ആയിരിക്കണം ❤

  • @sobhanamohan8825
    @sobhanamohan8825 8 месяцев назад +918

    സുധി മോളെ വല്ലാതെ കരയിപ്പിച്ചല്ലോ ദൈവം ഉയരങ്ങളിൽ എത്തിക്കും മൂന്നു മഹാ ലഷ്മിയണ് കൂടെയുളളത് ❤❤❤❤❤❤

  • @unnimol722
    @unnimol722 8 месяцев назад +866

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു മൊതല് ❤️🥰🥰

  • @sabeethahamsa7015
    @sabeethahamsa7015 8 месяцев назад +139

    സുധി ഒരു യൂടൂബ് തുടങ്ങിയാൽ വിജയിക്കും നിങ്ങളുടെ ഓരോ ദിവസവും നടക്കുന്ന കാര്യം ഇട്ടാൽ മതി ❤❤❤❤❤

    • @aswanitu5884
      @aswanitu5884 8 месяцев назад

      Athe, mml koodeyundakum, kattakkk

    • @SureshMenon-jn5hj
      @SureshMenon-jn5hj 3 месяца назад

      സുധി മോളെ യൂട്യൂബ് തുടങ്ങിയാൽ കട്ട സപ്പോർട് ഉണ്ടാകും ❤️❤️❤️ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️🌹🌹

  • @shana...009
    @shana...009 7 месяцев назад +20

    ഇന്നാണ് സുധിയുടെ വീഡിയോ കണ്ടത്. കണ്ടപ്പോൾ എല്ലാം കണ്ടു.. സുധി ചിരിചോണ്ട് പറയുന്നത് കേട്ട് ഞാൻ കരഞ്ഞു 😢. ദൈവം ഉണ്ട്, ഇന്നല്ലെങ്കിൽ നാളെ സുധിക്ക് നല്ലൊരു വീട് കിട്ടും... നല്ലൊരു ജീവിതസാഹചര്യം ഉണ്ടാവും. നല്ല മൂന്ന് മക്കളെയും അതിലേറെ നല്ലൊരു ഭർത്താവും ഉള്ളത് കൊണ്ട് ബാക്കിയുള്ള ജീവിതം സന്തോഷം നിറഞ്ഞത് തന്നെ ആവും എന്നറിയാം. ദൈവം ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ

  • @നിരഞ്ജൻ
    @നിരഞ്ജൻ 3 месяца назад +49

    പറയുന്നത് ചിരിച്ചുകൊണ്ട് ആണെങ്കിലും ഞങ്ങൾ കണ്ണീരോടുകൂടിയാണ് അത് കാണുന്നത് 😢😢😢😢

  • @maryjaqulin8644
    @maryjaqulin8644 8 месяцев назад +509

    സുധി മോളുടെ കഥ ആരെങ്കിലും സിനിമ ആക്കുവാണേൽ, ആകാശദൂത് സിനിമ കണ്ടിട്ട് തീയറ്ററിൽ നിന്നും ഇറങ്ങിയ പോലെ തന്നെ ആയിരിക്കും, ഈ എപ്പിസോഡ് കണ്ടപ്പോൾ തന്നെ കരഞ്ഞു കരഞ്ഞു ജലദോഷം പിടിച്ചു 😔,
    God bless mutheee 😘😘😘😘

  • @UmaibanTp
    @UmaibanTp 8 месяцев назад +394

    സുദി ഒരു ദിവസംഅനിൽ സാറിന് ബംബർ ചിരിയിൽ കൊണ്ടുവരണം ആ നല്ല മനുഷ്യനെ ഒന്നു കാണാൻ ❤❤

    • @SarithaUnni-g2y
      @SarithaUnni-g2y 8 месяцев назад +21

      അനിൽ എന്ന ആ നന്മ മരത്തെ കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻

    • @reenasebastian7488
      @reenasebastian7488 8 месяцев назад

      ❤❤❤❤🌹🌹🌹👍🏼

    • @suprabhakb6305
      @suprabhakb6305 7 месяцев назад

      സത്യം

    • @sharibahanan.t-9446
      @sharibahanan.t-9446 5 месяцев назад

      സത്യം

    • @sureshbabuayyappan5997
      @sureshbabuayyappan5997 3 месяца назад

      സത്യം..

  • @Fathima.Farook
    @Fathima.Farook 8 месяцев назад +898

    അമ്മേനെ വാർത്ത് വെച്ച പോലെ രണ്ടു സുന്ദരി മണികൾ..
    സുധിയെ കിട്ടിയ രതീഷ് ഭാഗ്യവാനാണ്. തിരിച്ച്‌ ഇത്രയും സപ്പോട്ടീവായ ചേട്ടായിയെ കിട്ടിയ സുധിമോളും ഭാഗ്യവതിയാണ് 👍

  • @rajiunni5501
    @rajiunni5501 8 месяцев назад +29

    അനിൽ സാർ അങ്ങയ്ക്കു ഒരുപാടു നന്ദി ❤️ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @joyalxavier.r5779
    @joyalxavier.r5779 7 месяцев назад +7

    അനിലേട്ടാ നിങ്ങൾ സുധിമോളുടെ യൂസഫലി ആണേട്ടോ ❤.പാവങ്ങളെ സഹായിക്കാൻ ദൈവം നിങ്ങളെ സമ്പന്നൻ ആക്കട്ടെ 🥰👍

  • @geethaok5184
    @geethaok5184 8 месяцев назад +566

    ഇത് കണ്ട് ഞാനും കരഞ്ഞു. സാരല്ല. എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് നന്നായി വരട്ടെ. മക്കൾക്ക് ഈ അമ്മയുടെ ഉമ്മകൾ❤

  • @anithashaji5501
    @anithashaji5501 8 месяцев назад +119

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല. സുധിയുടെ സങ്കടങ്ങൾ എല്ലാം മാറും🙏🙏🙏

  • @su84713
    @su84713 8 месяцев назад +265

    ഇവർക്ക് ഒരു നല്ല സ്ഥലവും വീടും ആരെങ്കിലും കൊടുക്കും തീർച്ച ഇനിയുള്ള ജീവിതം ഏറ്റവും സന്തോഷം നിറഞ്ഞതായിരിക്കും ... ഒന്നും തരാൻ ഇല്ല പ്രാർത്ഥന മാത്രം ദൈവം നിശ്ചയമായും അനുഗ്രഹിക്കും👍👍😚😚😚😍😍

  • @faisalhaifa4718
    @faisalhaifa4718 7 месяцев назад +8

    വല്ലാത്തൊരു സുന്ദരമായ മനസ്സാണ് ചേച്ചിന്റേത് നിങ്ങൾക്ക് റബ്ബിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.... അവരെ മുമ്പിൽ നിങ്ങൾക്ക് തല ഉയർത്തി നടക്കാൻ റബ്ബ് നിങ്ങൾക്ക് എത്രയും പെട്ടെന്ന് ഭാഗ്യം നൽകും.... ഒന്നും ഇല്ല തരാൻ പ്രാർത്ഥിക്കാം നിങ്ങൾക്ക് വേണ്ടി നല്ലൊരു കാലം വരാൻ... പിന്നെ നിങ്ങളെ അനിൽ സാറിന്റെ ആ നല്ല മനസ്സിന്റെ ഉടമയെ ഒരു ദിവസം ഇതിൽ കൊണ്ട് വരാൻ പറ്റുമോ എന്ന് നോക്ക്... എല്ലാ നന്മകളും നേരുന്നു... ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ..

  • @vijayasree9863
    @vijayasree9863 8 месяцев назад +86

    ശ്രുതിമോളെ കരയിപ്പിച്ചു കളഞ്ഞല്ലോ. .ഉടനെ തന്നെ ശ്രുതിക്ക് ഒരു സുന്ദരമായ ഭവനം 🙏 അനിൽ സാറിനു special thanks. ആ നൻമ്മ നിറഞ്ഞ മനസ്സിന്.❤❤❤

  • @kavithaam4654
    @kavithaam4654 8 месяцев назад +385

    ഉരുക്ക് വനിത, എല്ലാ സ്ത്രീകൾ ക്കും ഒരു മാതൃകയാണ്

  • @bushrap1707
    @bushrap1707 8 месяцев назад +248

    ഇതാണ് കുടുംബം എല്ലാ സങ്കടവും ഉണ്ടെങ്കിലും ചിരിക്കുന്ന കുടുംബം 🥰നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 🙏

  • @sappumixedvlog8374
    @sappumixedvlog8374 8 месяцев назад +69

    Sudimol oru രക്ഷയുംല്ല... യാത്രയും പെട്ടെന്ന് ഈ പാവത്തിന് വീട് വെക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ 😘😘😘.. ഇങ്ങനെ ഉള്ള കലാകാരങ്ങളെ ആണ് നമ്മൾ ഒത്തു ചേർക്കേണ്ടത് 💕💕

  • @suchethakumari387
    @suchethakumari387 2 месяца назад +5

    സുധിമോൾ ആരും അറിയപ്പെടാത്ത കാലത്ത് സഹായിച്ച അനിൽ സാറിനും KSEB എഞ്ചിനീയർക്കുമെല്ലാം സുധിമോൾക്കൊപ്പം ദൈവാനുഗ്രഹമുണ്ടാകട്ടെ!❤

  • @shamnarasheed8406
    @shamnarasheed8406 8 месяцев назад +25

    അനിൽ sir നും മഴവിൽ മനോരമയ്ക്കും.. ഒത്തിരി നന്ദി സുമിടെ lyfil ഒരു മാറ്റം കൊണ്ടുവന്നതിനു 😍... ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @MeChRiZz92
    @MeChRiZz92 8 месяцев назад +155

    എല്ലാവരും ചേച്ചിയുടെ അവസ്ഥ കണ്ടല്ലോ എന്ന് കരുതി ബുദ്ധിമുട്ടേണ്ട ചേച്ചി, അതു കണ്ടിട്ട് ഞങ്ങൾക്ക് ചേച്ചിയോടുള്ള സ്നേഹം കൂട്ടിയിട്ടേയുള്ളൂ വളരെ നല്ല നിലയിലേക്ക് ഉയരും സുധി ചേച്ചിയും കുടുംബവും. ❤️❤️❤️

  • @zuha2412
    @zuha2412 8 месяцев назад +99

    ഇവർക്ക് വീട് വച്ച് കൊടുകുന്നവർ ...ഇപ്പോ താമസിക്കുന്ന സ്ഥലതു് കൊടുക്കാതിരിക്കാൻ പരമാവധി ശ്രമിക്കക... ഇതുവരെ അവർക്ക് സമാധാനം കൊടുത്തിട്ടില്ല.... ഒരു പുതിയ വീട്ടിൽ എങ്കിലും ഇവർക്ക് സമാധാനം കോടുകനെ അല്ലാഹ്.... ഇരട്ട കുട്ടികൾ ഭാഗ്യം ആണ് സുതി മോളെ... അതും പെൺകുഞ്ഞുങ്ങൾ ഭാഗ്യം ആണ് ❤❤❤❤❤❤ എന്തായാലും ദൈവം ഈ കുടുംബത്ത്നേ ഏറ്റെടുത്തു കഴിഞ്ഞു.. ഇനി പുള്ളി നോക്കി കോളും ❤❤❤❤❤❤

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 8 месяцев назад +72

    നാട്ടുകാരുടെ ആദരം കിട്ടുന്നത് കണ്ടപ്പോൾ കണ്ണുനിറഞ്ഞു.. സന്തോഷംകൊണ്ട്... ഉയരങ്ങളിൽ എത്തട്ടെ ജീവിക്കാൻ വേണ്ടി കഷ്ടപ്പെടാൻ മനസ്സുള്ള സഹോദരിക്ക് തീർച്ചയായും ഉയരങ്ങൾ തണ്ടാൻ കഴിയും..❤❤❤

  • @alurafialurafi2178
    @alurafialurafi2178 8 месяцев назад +23

    അടുത്ത ജന്മത്തിലും ഈ ഹുസ്ബൻഡ് തന്നെ മതി 👌👌👌ഇതാണ് ഏട്ടാ ബംബർ 👌👌👌👌👌👌👌👌❤❤❤

  • @user-ue2yr7wc3n
    @user-ue2yr7wc3n 3 месяца назад +7

    അനിൽ സാർ ആരെന്നു അറിയില്ല.. എന്നാൽ ഇത്രയും ബുദ്ധിമുട്ടിൽ നിന്നപ്പോൾ അവരെ താങ്ങി നിർത്താൻ കഴിഞ്ഞ അനിൽ ചേട്ടൻ ബിഗ് സല്യൂട് 🙏🏻❤️🎉

  • @MareenaSabu-r3o
    @MareenaSabu-r3o 8 месяцев назад +52

    എനിക്ക് പക്ഷെ സുധിയുടെ ഭർത്താവിനെ ആണ് അഭിനന്ദിക്കാൻ തോന്നുന്നത് എപ്പോഴും പുഞ്ചിരി ച്ചു കൊണ്ട് നിൽക്കുന്ന ഒരാൾ,,,പക്വത യോടെ ഉള്ള നിൽപ്പ്,,റെസ്‌പെക്ട് തോന്നി ശരിക്കും 🥰🥰

  • @LEENAADHI
    @LEENAADHI 8 месяцев назад +130

    Anil chettanu ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 ജീവിതത്തിൽ എല്ലാം നന്മകളും ഉണ്ടാകട്ടെ ചേട്ടന്

  • @Drakkula-11
    @Drakkula-11 8 месяцев назад +393

    Promo kandappo വലിയ ആഗ്രഹമായിരുന്നു ഈ ഫുൾ എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു.... 👍

    • @LintoLukose
      @LintoLukose 8 месяцев назад

      Me toooo

    • @srilakshmiatmaram867
      @srilakshmiatmaram867 8 месяцев назад +1

      Same here

    • @Journey1321
      @Journey1321 8 месяцев назад +1

      അതെ

    • @AmiibrahimAmiibrahim
      @AmiibrahimAmiibrahim 8 месяцев назад

      ഇനിയും ബാക്കി ഉണ്ട്

    • @Journey1321
      @Journey1321 8 месяцев назад +4

      യൂസുഫ് അലി സർ ഒക്കെ കാണട്ടെ. .അദ്ദേഹം എന്തായാലും സഹായിക്കും. .sure

  • @mariyamary975
    @mariyamary975 8 месяцев назад +34

    പൊറോട്ട കമ്പനിയിലെ അനിൽ സാറിനെ പോലെ ദൈവം ഇനിയും ആളുകളെ ഒരുക്കും നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലമാകും. ബൈബിളിൽ പഴയ നിയമത്തിൽ യാക്കോമ്പിൻെ മകൻ ജോസഫ് ൻ്റെ ജീവിത കഥ ഓർമ്മ വന്നു. എല്ലാവിധ അനുഗഹങ്ങളും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. കണ്ണുനീരെല്ലാം സന്തോഷത്തിൻ്റെ ദിനങ്ങൾ ആവാൻ പോകുന്നു

  • @SoumyaOmana
    @SoumyaOmana 5 месяцев назад +3

    ഇതുപോലെ ദുഷ്ട കൂട്ടങ്ങൾഉണ്ടോ ഈ പാവം ചേച്ചിയെ കഷ്പ്പെട്ടുതിന്നത് അവർക്ക് ദൈവം തന്നെ കൊടുക്കും തിരിച്ചടി നിങ്ങൾ ഉയരങ്ങളിൽ എത്തും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻

  • @valsalakollarickal7421
    @valsalakollarickal7421 8 месяцев назад +116

    ഞാൻ കരഞ്ഞു പാവം സുധി എല്ലാം ശെരിയാകും നിങ്ങളെ അകറ്റിനിർത്തിയവരുടെ മുന്നിൽ ഉയരങ്ങളിൽ എത്തും.. ദൈവം അനുഗ്രെഹിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️

  • @ShymolDinesan537
    @ShymolDinesan537 8 месяцев назад +52

    സുധിമോളെ നീ ഭാഗ്യവതിയാണ് സന്ദരികളായ മൂന്ന് മക്കളെ ദൈവം തന്നില്ലേ മഴവിൽ മനോരമയിലൂടെ രക്ഷപെടും ഉറപ്പ് എല്ലാവിധ സൗഭാഗ്യം തരട്ടേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @kunjattasworld9945
    @kunjattasworld9945 8 месяцев назад +195

    ഈശ്വരാ ആ മക്കൾ കരയുന്നത് കണ്ടോ 🙏🙏🙏🙏സുധി കരയിപ്പിച്ചു കളഞ്ഞല്ലോ 🙏🙏🙏🙏🙏🙏ഈശ്വരൻ ഇനി കൈ വെടിയില്ല 🙏🙏🙏👍👍👍

  • @midhimadhu7263
    @midhimadhu7263 8 месяцев назад +17

    ഇതുപോലുള്ളവർ സമൂഹത്തിൽ ഉയർന്നു വരണം.
    ഇത്തരത്തിൽ എല്ലാവർക്കും അവസരങ്ങൾ നൽകി , അവരുടെ ജീവിതങ്ങൾ എല്ലാവർക്കും മുന്നിൽ തുറന്നു കാട്ടുന്ന മഴവിൽ മനോരമക്ക് അഭിനന്ദനങ്ങൾ 🙏 ഈ വീഡിയോ കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഞാനോർത്തു പോയി.ഇതു പോലൊരു വീട്ടിൽ മുകളിൽ ആകാശവും താഴെ ഭൂമിയുമായി കഴിഞ്ഞത്.
    കരച്ചിലടക്കാൻ കഴിഞ്ഞില്ല ഇതു കണ്ടിട്ട്.
    നിങ്ങൾക്കും വരും നല്ല കാലം.അന്ന്... കല്ലെറിഞ്ഞവർ നിങ്ങൾക്ക് നേരെ പൂച്ചെണ്ടുകൾ നീട്ടും.🙌

  • @sheejujohnson89
    @sheejujohnson89 8 месяцев назад +6

    ഒരു വല്ലാത്ത ധൈര്യശാലി 👍, വഴികളും വാതിലുകളും തുറന്നുതന്നു ദൈവം അനുഗ്രഹിക്കും കേട്ടോ സഹോദരി 👍😍

  • @ushammanp2254
    @ushammanp2254 8 месяцев назад +67

    സുധിക്കും സുന്ദരി മക്കൾക്കും രദീഷിനും എല്ലാനന്മകളും നേ രുന്നു നിങ്ങളെ കാണാൻ അതിയായ മോഹം ഉണ്ട്‌ 🥰🥰🥰🥰🥰🥰🥰

  • @simi2402
    @simi2402 8 месяцев назад +106

    എന്താണെന്നു അറിയില്ല ഒത്തിരി കരഞ്ഞു... ഇവരെ എല്ലാരേയും കാണുമ്പോൾ സന്തോഷമാണ്.. 🥰❤️😘

  • @sidrathulmunthaha2705
    @sidrathulmunthaha2705 8 месяцев назад +32

    നാണക്കേട് വേണ്ട 🤗 എല്ലാ പണിക്കും അതിന്റേതായ മഹത്വം ഉണ്ട്.... ജീവിക്കാൻ കൈ നീട്ടുന്നില്ലല്ലോ ആരുടേയും മുമ്പിൽ 😊👍🏻അതാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം... സമാദാനം 🤗

  • @jayanthikuttan9295
    @jayanthikuttan9295 8 месяцев назад +10

    അനിൽ സാറേ... താങ്കളുടെ ആ വലിയ മനസ്സിന് നന്ദി..... ഇതുപോലെയുള്ള ആളുകളെയാണ് സഹായിക്കേണ്ടത്.. ആ കുടുംബത്തിന് നല്ലതുമാത്രം വരട്ടെയെന്നു പ്രാർത്ഥിക്കുന്നു... അതുപോലെ താങ്കൾക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ ഈശ്വരനോട് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏

    • @jayanthi5136
      @jayanthi5136 7 месяцев назад +2

      Anil Sir...Big salute .....❤❤❤

  • @Sujathakailasam
    @Sujathakailasam 7 месяцев назад +27

    എന്റെ മോളെ ആ കുഞ്ഞുങ്ങളുടെ കണ്ണു നിറഞ്ഞു കണ്ടത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല മോൾക്ക് ദൈവം നല്ലതു വരുത്തും

  • @PeterPallitharayil
    @PeterPallitharayil 8 месяцев назад +32

    സുതിമോളെ താൻ കുപ്പയിലെ മാണിക്ക മാണ്. ആന്മ ദൈ ര്യമായി ജീവിക്കുക ദൈവത്തിന്റെ അനുഗ്രഹം എന്നു മുണ്ടാവും.❤🎉🎉🎉🎉🎉GOOD 👍

  • @badushapk9551
    @badushapk9551 8 месяцев назад +87

    സുധിമോൾക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സുധിമോളെ സഹായിക്കുന്ന ആ അനിൽ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 8 месяцев назад +98

    എനിക്കൊന്നും പറയാൻ പറ്റുന്നില്ലല്ലോ ദൈവമേ... കണ്ണീരുണ്ട് വെറുതെ ഒഴുകിപ്പോണ്.. ആ മോളെയും മക്കളെയും അവരുടെ അച്ഛനെയും ഹൃദയത്തിൽ ചേർത്ത് വെച്ചിരിക്കുന്നു.. ഉയരങ്ങളിൽ എത്തട്ടെ വീടും സ്ഥലവും നല്ല ജീവിതവും ഉണ്ടായിവരട്ടെ മക്കളെ ആശംസകൾ സ്നേഹം പ്രാർത്ഥന

  • @SssSss-hf4di
    @SssSss-hf4di 8 месяцев назад +10

    ഇവരെ എല്ലാവരും കൂടെ ഒത്തു ചേർന്ന് സഹായിച്ചു ഒരു നല്ല വീട് വച്ചു കൊടുക്കണം മഴവിൽ മനോരമയും സഹായിക്കില്ലേ മൂന്ന് പെൺ കുട്ടികൾ അല്ലെ അവരെയും കൊണ്ട് നല്ല പോലെ ജീവിക്കട്ടെ ഇവരുടെ കഥ കേട്ടാൽ കരഞ്ഞു പോകും 😢😢😢പാവം 🥰❤️❤️❤️❤️🥰

  • @hashimhibu7863
    @hashimhibu7863 8 месяцев назад +5

    Masha Allah
    ഇതാണ് ഉരുക്കു വനിത.
    അവർക്ക് എല്ലാം ഉണ്ടാവും അത്രയും നിഷ്കളങ്കർ.

  • @myworldmyworld2519
    @myworldmyworld2519 8 месяцев назад +36

    ഇതു കണ്ടിട്ട് എനിക്കു എന്നെ edthu കിണറ്റില് ഇടാൻ തോന്നുന്നു 😢😢😢 ❤❤❤ ഒരു ദിവസം വരും സുധി നിങ്ങൾക്ക് വീടും സ്ഥലവും ഒക്കെ readyavum 😊😊😊 ദൈവം ellam കാണുന്നുണ്ട്

  • @nilaamazha4428
    @nilaamazha4428 8 месяцев назад +57

    സുധി മോളെ ഇയാൾ വല്ലാത്തൊരു മൊട്ടിവേഷൻ തന്നെയാണ് കെട്ടോ. മക്കളെ നന്നായി പഠിപ്പിച്ച് അവരെ സമൂഹനന്മക്ക് ഉപകാര പ്ര തമായ ജോബിൽ എത്തിക്കണം. ഈ മക്കൾ ഒരുപാട് ഉയരങ്ങളിൽ എത്തണം. സുധി സ്ത്രീകൾക്ക് അഭിമാനമാണ്.

  • @rahanasaneesh4744
    @rahanasaneesh4744 8 месяцев назад +131

    ആ ചേട്ടന്റെ മുഖത്തു എപ്പോഴും ഒരു പുഞ്ചിരി ഉണ്ട്‌ സുധി നല്ല നിലയിൽ എത്തും

  • @aestheticlily3750
    @aestheticlily3750 3 месяца назад +1

    ഞാൻ വല്ലാതെ കരഞ്ഞുപോയി ഈ video കണ്ടിട്ട്, ദൈവം ഇവരെ ഒരുപാട് ഉയരത്തിൽ എത്തിക്കും 🙏🏻🙏🏻എന്തൊരു positive ആണ് 😘😘😘😘😘സുധിമോൾ 🥰🥰

  • @azwa_fathima4989
    @azwa_fathima4989 6 месяцев назад +4

    ഇങ്ങനെയുള്ളോർക്ക് ദൈവം കൂടെയുണ്ടാവും 😢3പെണ്മക്കളല്ലേ... വളരെ ഉയരങ്ങളിൽ എത്തും തീർച്ച... കൂടെ ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാവും

  • @rashidarashida4621
    @rashidarashida4621 8 месяцев назад +62

    എനിക്ക് ഒരു പ്രത്യേക ഇഷടാ ഈ സുധി ചേച്ചിയെ 🥰

  • @anilasalimon2523
    @anilasalimon2523 8 месяцев назад +66

    ഒരു സ്ത്രീ എങ്ങിനെ ആയിരിക്കണം എന്നതിന് ഉദാഹരണമാണ് സ്വധി മോൾ എന്നും പെരുതിനേടാൻ ശക്തി ഈശ്വരൻ നൽകട്ടെ നല്ല കാലം വരുംമ്പോൾ നമ്മുടെ ഭൂതകാലം മറക്കരുത് ആ ഓർമ്മകൾ നമ്മൾക്കെന്നും പ്രചോദനമാണ് നല്ലത് സംഭവിക്കട്ടെ

  • @Lyricsdrops
    @Lyricsdrops 8 месяцев назад +117

    സുധി മോൾ മോട്ടിവേഷനാണ്. ശരിക്കും. But അവളെ സ്നേഹിക്കാൻ ചേർത്ത് പിടിയ്ക്കാൻ . കാലിടറാതെ കാത്ത് സൂക്ഷിയ്ക്കാൻ സ്റ്റേ ഹ ധനനായ ഒരു ഭർത്താവുണ്ട്. അതാണ് അവരെ മുന്നോട്ട് നയിയ്ക്കുന്നത്.👍♥️♥️♥️♥️

  • @BeenaPrem-z2r
    @BeenaPrem-z2r 7 месяцев назад +2

    സുധിമോളെ മക്കളെയും ചേട്ടനെയും ഒക്കെ ഒരുപാട് ഇഷ്ട്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ. Prais The Lord

  • @Habekdkh
    @Habekdkh 8 месяцев назад +8

    ഒരു നിമിഷം കരയിച്ചെങ്കിലും കുടുകുടാചിരിപ്പിക്കുന്ന സുധി മോളെയും കുടുംബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ...❤❤❤❤

  • @sallasalam7547
    @sallasalam7547 8 месяцев назад +43

    സുധി ചേച്ചിയെ ഒരുപാടിഷ്ട്ടമായി. കഷ്ടപെട്ടവർക്കറിയാം അതിന്റെ വേദന. ചേച്ചിക് സ്ഥലവും വീടും ഒക്കെ കിട്ടും. ഇത് പോലെ ഒരു സ്റ്റേജ് ഒക്കെ ഞങ്ങളുടെ വെറും സ്വപ്നമാണ്. ചേച്ചി ഇവിടെ എത്തിയില്ലേ. ഇനിയും ഒരുപാട് നിലയിലെത്തട്ടെ. ചേച്ചി സിനിമയിൽ വരണം. ഞങ്ങളെ ചിരിപ്പിക്കണം അതാണെന്റെ ആഗ്രഹം. ഞങ്ങളുടെ പ്രാർഥന എന്നും കൂടെയുണ്ടാകും. ആർക്കും കമന്റ്‌ അയക്കാത്ത വ്യക്തിയാണ് ഞാൻ ചേച്ചിക് കമന്റ്‌ അയക്കാതെ വയ്യ
    All the best dear 🥰🥰🥰🥰🥰🥰🥰

  • @rajimolraji1665
    @rajimolraji1665 8 месяцев назад +66

    സുധി മോളുടെ വീഡിയോ കാണുമ്പോൾ ഞാൻ ഒത്തിരി സന്തോഷം സങ്കടം ഒക്കെ വരും. കാരണം എനിക്ക് 2പെൺ മക്കൾ ആണ്. സ്വന്തം സഥലം വീട് ഒന്നും ഇല്ല. യാതൊരു ഉത്തരവാദിത്തം ഇല്ലാതെ മദ്യപിച്ചു നടക്കുന്ന ഒരു ഭർത്താവ്. കല്യാണം കഴിഞ്ഞു 14വർഷം ആയി.2മക്കൾ പിന്നെ ഒത്തിരി കടബാദ്യത അല്ലാതെ ഒന്നും ഇല്ല. എന്റെ മക്കളെ ഇട്ട് ഞാൻ ഇന്നേക്ക് 1മാസം 5ദിവസം ആയി ഒരു കുഞ്ഞിനെ നോക്കാനും വീട്ട് ജോലിക്കുമായി അന്യ നാട്ടിൽ 😭😭😭😭😭. കിട്ടുന്നത് കൊണ്ട് എങ്ങനെ എങ്കിലും കടം തീർത്തു എന്റെ മക്കൾക്ക് കേറിക്കിടക്കാൻ ഒരു ചെറിയ വീട്. വേറെ യാതൊരു ആഗ്രഹം ഇല്ല. ജീവിതം അവസാനിപ്പിക്കാം എന്ന് പല തവണ ചിന്തിച്ചു. പക്ഷേ എന്റെ മക്കളെ ഓർക്കുമ്പോ 😭😭😭😭😭😭😭😭😭😭😭😭. അടുത്ത അധ്യയന വർഷം സ്കൂൾ തുറക്കുമ്പോ എന്റെ മക്കളെ എവിടെ എങ്കിലും സുരക്ഷിതമായി നിർത്താൻ സാധിക്കണേ എന്ന ഒരു പ്രാർത്ഥന ഉണ്ട്. എന്റെ വീട് ആലപ്പുഴ. ഇത് കാണുന്ന ആർക്കെങ്കിലും കുട്ടികളെ നിർത്തി പഠിപ്പിക്കുന്ന സ്ഥാപനം അറിയാമോ plzz reply🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @SubaidaSubaida-e9e
      @SubaidaSubaida-e9e 8 месяцев назад

      Hi

    • @Lincymolchacko
      @Lincymolchacko 8 месяцев назад +5

      Chechi pulincunnu il sisters നടത്തു ന്ന ഒരു ബാലഭവൻ ഉണ്ട്, പെൺകുട്ടികൾ മാത്രമേ ഉള്ളു

    • @rajimolraji1665
      @rajimolraji1665 8 месяцев назад

      @@Lincymolchacko 🙏🏻🙏🏻🙏🏻.അവിടുത്തെ നമ്പറോ മഠത്തിന്റെ പേരോ അറിയാമോ plz🙏🏻

    • @vishnurajaneesh5505
      @vishnurajaneesh5505 8 месяцев назад +1

      Ellam ready avum .. Dont worry

    • @suminair4751
      @suminair4751 8 месяцев назад

      govt hostel undu thiruvanathapuram thu safe anu...kuttikale avar school lum vidum

  • @geethapurushothaman5405
    @geethapurushothaman5405 8 месяцев назад +106

    സുധി മോളേ കരഞ്ഞുപോയി നീ ഉയരങ്ങളിൽ എത്തും

  • @MinnusChoice
    @MinnusChoice 3 месяца назад +1

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....നിങ്ങളുടെ ചാനൽ support ചെയ്യുന്നുണ്ട് 🥰

  • @دهيمانالشمري-د8ح
    @دهيمانالشمري-د8ح 8 месяцев назад +2

    സത്യം ഒരുപാട് സങ്കടം വന്നു ഞാനും കരഞ്ഞു. ഒരു യുട്യൂബ് ചാനൽ തുടങ്ങ് ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാകും. ഇപ്പോൾ തള്ളികളയുന്നവർ ഒരു സമയത്ത് നിങ്ങളുടെ മുന്നിൽ വരും.അത് സത്യം ദൈവത്തിന്റെ അനുഗ്രഹമുള്ള കുടുംബം ഒത്തിരി ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും.എന്നും നല്ലത് മാത്രം തരട്ടെദൈവം

  • @mollyjoseph1758
    @mollyjoseph1758 8 месяцев назад +47

    സുധിയെ എല്ലാ കഴിവുകളും തന്ന് ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. അതാണ് ഏറ്റവും വലിയ സ്വത്ത്. ഉയരങ്ങളിലെത്താൻ ഈ കഴിവുകൾ ധാരാളം മതി. പിന്നെ ചേട്ടായിയും മക്കളുമാണ് സുധിയുടെ സ്വത്ത്. ദൈവം നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ.

  • @rayaansvlogs
    @rayaansvlogs 8 месяцев назад +28

    കണ്ടട്ട് കണ്ണ് നിറഞ്ഞുപോയി സത്യം ഇത്പോലുള്ളവരെ വേണം support ചെയ്യാനുള്ളത്. ഒരുപാട് ഇഷ്ട്ടം ആയി ഈ family. ഇവർ ഒരു channel start ചെയ്താൽ support ഉണ്ടാകും

    • @Sudhimolmc
      @Sudhimolmc 8 месяцев назад +2

      തുടങ്ങി sudhimol m c

  • @saheermlpm3059
    @saheermlpm3059 8 месяцев назад +56

    സുധിമോൾക്ക് എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാവട്ടെ ❤️❤️🌹

  • @sainusainu4170
    @sainusainu4170 8 месяцев назад +4

    എല്ലാം നേടാനുള്ള കഴിവ് ദൈവം തരട്ടെ....
    ഞങ്ങളുടെ എല്ലാം പ്രാർത്ഥന നിങ്ങളെ കൂടെയുണ്ട് 🙏
    എന്നും നല്ലതു വരട്ടെ......

  • @alitnl7507
    @alitnl7507 7 месяцев назад +1

    ഒരുപാട് ചിരിപ്പിച്ച നിങ്ങൾ അവസാനം കരയിപ്പിച്ചു. ഇന്നത്തെ നിങ്ങളുടെ കഷ്ടപാട് നാളെത്തെ നിങ്ങളുടെ വിജയത്തിന്റെ തുടക്കം ആണ് 👍👍👍♥️♥️♥️

  • @RajanRajan-ce6ng
    @RajanRajan-ce6ng 8 месяцев назад +26

    സുധി..... കരയിപ്പിച്ചു 😢.. നല്ല ഒരു ജീവിതം ഉണ്ടാകും 😍❤️

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 8 месяцев назад +345

    ആ വീടിന്റെ മുറ്റത്ത്‌ അല്ലാതെ എല്ലാവരും കൂടെ സഹകരിച്ച് സുധി ക്ക് 5സെന്റ് സ്ഥലം വാങ്ങി കൊടുക്കണം എന്നിട്ട് പഞ്ചായത്തിൽ അപേക്ഷിച്ചു ഒരു വീടും ഉണ്ടാക്കാൻ സാധിക്കട്ടെ നല്ല വരായ പ്രേക്ഷകരെ നമുക്ക് ഒന്നിച്ചു പരിശ്രമിക്കാം ആ വീട്ടിന്റെ അടുത്ത് പോലും വേണ്ട ഇങ്ങോട്ട് സഹായം ഇല്ലെങ്കിൽ അങ്ങോട്ടും തിരിഞ്ഞു നോക്കരുത് ഒരിക്കലും

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 8 месяцев назад +50

    ഇത്‌ കേട്ട് സങ്കടം അടക്കാൻ പറ്റുന്നില്ല സത്യം ഹസ്യത്തിൽ പറയുന്ന ഈ മോൾ എന്നും സന്തോഷത്തോടെ ജീവിക്കട്ടെ.

  • @SanthoshAR-uz7bo
    @SanthoshAR-uz7bo 7 месяцев назад +1

    ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ. കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ സഹായിച്ച. ആ വലിയ മനസ്സിന്റെ ഉടമയായ അനിൽ ചേട്ടന് . ഒരു ബിഗ് സലൂട്ട്

  • @mollymartin8216
    @mollymartin8216 8 месяцев назад +3

    സുധി മോളെ നിങ്ങൾ മനസിൽ ഉറപ്പിച്ചോളൂ നിങ്ങൾ രക്ഷപെടും ദൈവം കുടെയുണ്ട്❤

  • @jalajas1376
    @jalajas1376 8 месяцев назад +10

    സുധി മോളെ ...കരഞ്ഞു പോയി😢.. ദൈവം അനുഗ്രഹിക്കട്ടെ..സൂപ്പർ ആണ് dear❤❤

  • @shameerajabbar8314
    @shameerajabbar8314 8 месяцев назад +27

    ഇദെല്ലാം കണ്ടപ്പോ സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞു ആ കുടുംബം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🌹🌹🌹♥️

  • @babygirija7513
    @babygirija7513 8 месяцев назад +57

    സുധി ഓരോ ദിവസത്തെ വിഡിയോ യു ട്യൂബിൽ ഇടു. തുടങ്ങു വ്ലോഗ് 🙏🙏🙏👌🌹

  • @valsalakollarickal7421
    @valsalakollarickal7421 3 месяца назад +7

    ദൈവമേ ഈ ഗെതി ആർക്കും ഉണ്ടാവരുത് പാവം സുധിമോൾ 😔വീട്ടുകാർ എതിർത്തിട്ടും കൈവിടാതെ കൂടെ ചേർത്ത് നിർത്തിയ രതീഷിനെ ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു.. 🙏ഒപ്പം രതീഷിനെ ഒരു big salute ❤️❤️❤️❤️

  • @revathymanikantan2287
    @revathymanikantan2287 8 месяцев назад +4

    കണ്ണ് നനയാതെ സുധിമോളുടെ എപ്പിസോഡ് കാണാൻ പറ്റില്ല 😔heart touch 🙏

  • @ambilynicholson830
    @ambilynicholson830 8 месяцев назад +45

    Ethreyum വേഗം ഇവർക്ക് ഒരു വീടു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 3 പെണ്‍മക്കള്‍ ക്ക് sefe ആയീ താമസിക്കാനുള്ള veedalla അതു. എത്രയും വേഗം ഒരു വീട് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 🙏🙏🙏

  • @ajiaishu2981
    @ajiaishu2981 8 месяцев назад +7

    സുധി ഒത്തിരി കരഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ പിന്നെ മഞ്ചു ചേച്ചീടെ വാക്കുകൾ ഹൃദയത്തിൽ കൊണ്ടു' മഴവിൽ മനോരമ്മയ്ക്ക് നന്ദി❤❤❤❤❤❤❤

  • @najeemah7802
    @najeemah7802 8 месяцев назад +35

    ഈ ലോകത്ത് വിജയച്ച ഒരു വെക്തി താങ്ങൾ ആണ് നിങ്ങളെ ഇനി ആർക്കും തോൽപിക്കാൻ പറ്റില്ല

  • @LalitabenNayar
    @LalitabenNayar 29 дней назад +1

    എനിക്ക്ഇഷ്ടമാണ്കോമഡി
    സൂപ്പർ

  • @manjushabiju2955
    @manjushabiju2955 5 месяцев назад +3

    ചേച്ചി നിങ്ങളുടെ സംസാരം. ഭയങ്കര ഇഷ്ടം❤❤

  • @sureshaami9550
    @sureshaami9550 8 месяцев назад +12

    ഈ വീഡിയോ കണ്ടപ്പോൾ പലയിടത്തും നെഞ്ചിനകത്തൊരു വിങ്ങലായിരുന്നു... ചിലയിടങ്ങളിൽ കണ്ണുനീരിനിടയിലും ചിരിച്ചു പോയി.. ഹൃദയത്തിൽ തൊട്ടൊരു സ്നേഹം സുധിമോളോട്... പെണ്മക്കൾ പൊൻമക്കളാണ്... അവരെ നന്നായി വളർത്താനും പഠിപ്പിയ്ക്കാനും നല്ലൊരു നിലയിലെത്തിയ്ക്കാനും നിങ്ങൾക്ക് കഴിയട്ടെ... എല്ലാ പ്രയാസങ്ങളും മാറും... ദൈവം കൂടെയുണ്ടാവും... പൊന്നുമക്കൾക്ക് ദൂരെയിരുന്ന്‌ ഒരമ്മയുടെ പൊന്നുമ്മകൾ...😘😘😘❤❤❤

  • @rajalakshmi9438
    @rajalakshmi9438 8 месяцев назад +52

    ദൈവം നന്നായി അനുഗ്രഹിക്കും. എല്ലാരും നല്ല നിലയിൽ എത്തും. നന്നായി പഠിച്ച് മിടുക്കികളാവണം. ആദ്യം മുതൽ ഞാൻ ഇത് കണ്ടിട്ടുണ്ട്. ഒര്പാട് സങ്കടം തോന്നി. ഭഗവാനോട് പ്രാർത്ഥിച്ചിട്ടുണ്ട്. നല്ലതേ വരൂ :

  • @Alapanam528
    @Alapanam528 8 месяцев назад +139

    ജീവിതം മാറി മറിയും ഉറപ്പ് ആണ് ❤️

  • @songsremakes9781
    @songsremakes9781 3 месяца назад +4

    ❤❤❤❤ഈകഷ്ടതകൾ എല്ലാം പീന്നിട്ടില്ലേ.....❤❤❤❤ദൈവം കൂടെ തന്നെ ഉണ്ട്.......❤❤❤❤❤

  • @Thushara-g6r
    @Thushara-g6r Месяц назад +1

    ലോകത്തെ ഏറ്റവും നല്ല അമ്മ ആകണം എന്നാഗ്രഹിച്ച വ്യക്തി ആണ് ഞാൻ പക്ഷെ നിങ്ങളെ കണ്ടപ്പോ മനസിലായി ഞാൻ സിറോയും നിങ്ങള് ഹീറോയും ആണെന്ന്...തലകുനിക്കുന്നു സഹോദരി നിൻ്റെ മുൻപിൽ❤❤❤

  • @Sabi-yt1vb
    @Sabi-yt1vb 8 месяцев назад +22

    😢 ഒരു പാട് ചിരിപ്പിച്ചു കൊണ്ടു ചിന്തിപ്പിച്ചു, കരയിച്ചു.. മണിമാളികകൾ പണിത് കാശ് എന്ത് ചെയ്ത് തീർക്കും എന്ന ചിന്തയിൽ ആർഭാട ജീവിതം നയിക്കുന്ന ചിലരെങ്കിലും ഇല്ലേ. അവരൊക്കെ കാണണം, അറിയണം സുധി യെ പോലെ കുറച്ചു സ്ത്രീ ജന്മങ്ങൾ കൂടി ഉണ്ട് ഈ ഭൂമിയിൽ എന്ന്..
    പെണ്മക്കൾ വീടിന്റെ ഭാഗ്യമാണ്, വിളക്കാണ്., ദൈവം നിന്നെ കൈ വിടില്ല. ഒരു നല്ല നാളെ തീർച്ചയായും വരും 👍🏻👍🏻

  • @michumichutty7092
    @michumichutty7092 8 месяцев назад +9

    സുധി ചേച്ചിടെ സങ്കടം കാണുമ്പോൾ എൻ്റെ അനുഭവം ഓർത്തു പോകുന്നു കുട്ടികാലത്ത് ഞങ്ങളും ഇതേ പോലെയായിരുന്നു..... അച്ഛനുണ്ടായിട്ടും അമ്മ ജോലിക്ക് ക്രൂലിപ്പണി ) പോയിട്ടാ വളർത്തിയത്. ഞങ്ങൾ മൂന്ന് പേരാ . രണ്ട് പെണ്ണും ഒരാണും . പറയാനുണ്ടെങ്കിൽ ഒരുപാട് ഉണ്ട്😢

  • @ReenaPradeep-l8c
    @ReenaPradeep-l8c 7 месяцев назад +2

    ചേട്ടന് പൊക്കം കുറവ് ഒന്നും ഇല്ല ല്ലോ ❤❤❤

  • @chandrikaakash3476
    @chandrikaakash3476 8 месяцев назад +2

    ആരുടെ എങ്കിലും കരുണ കൊണ്ട് അവർക്ക് ഒരു വീട് വക്കാൻ ഭൂമി മേടിക്കാൻ ഒന്നും സഹായിക്കു അനിൽ സാർ സൂപ്പർ ആണ് നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ ❤

  • @shainylibu1628
    @shainylibu1628 8 месяцев назад +36

    അനിൽ ഏട്ടൻ നിങ്ങൾ ഒരു ദൈവം തന്നെ ആണ്