ആ ചേട്ടൻ എന്ത് വാത്സല്യത്തോടെയാണ് ചേച്ചി പറയുന്നത് അവിടെ നിന്ന് കാണുന്നെ. 🥰😘😘❤️വേറെ ആര് കൂടെ ഇല്ലങ്കിലും എന്തിനാ എല്ലാത്തിനും കൂടെ കട്ടക്ക് നിക്കുന്ന ഒരു പങ്കാളി ഇല്ലേ കൂടെ. പിന്നെ നമ്മൾ ചേച്ചിയെ ഇഷ്ടമുള്ളവരും കൂടെ സപ്പോർട്ട് ഉണ്ട് 😘❤️❤️
സുധിമോൾ അടിപൊളി.ഇത്രയും കരുതുന്ന ഒരു ഭർത്താവ് ഉണ്ടല്ലോ.അത് വല്ല്യ ദൈവാനുഗ്രഹം തന്നെ.ദൈവം ധാരാളം ധാരാളം അനുഗ്രഹങ്ങൾ ഇനിയും വാരിക്കോരി തരട്ടെ.അതോട് ഒപ്പം ആരുംതന്നെ ഇറക്കി വിടാനോ ,കുറ്റം പറയാനോ, ഒന്നും ഇടയാകാത്ത സ്വന്തമായി ഒരു സുന്ദര ഭവനം ദൈവം ഉടം തന്നെ തരട്ടെ.❤❤
Manjumoalude nakku ponnavatte. E moalkk cinema yil chance kittatte. Orukoadiyilum sudhimoale pratheekshikkunnu. God bless you and your family 👪 abundantly moale ❤❤❤
സുധി മോൾക്ക് പകരം സുധി മോൾ മാത്രമേ ഉള്ളൂ ... മറ്റുള്ളവർ പറയുന്നത് കേൾക്കാൻ നിൽക്കാതെ നമ്മുടെ സ്വന്തം ഇഷ്ടത്തോടെ നമ്മൾ ചെയ്യുന്ന പ്രോഗ്രാം വിജയകരമായി മുന്നോട്ടു പോകുവാൻ മാത്രം നിങ്ങൾ പരി ശ്രമിക്കുക 😍 മറ്റുള്ളവർ പറയുന്നത് നമുക്ക് കേൾക്കണ്ട ആവശ്യമില്ല ...!!! എല്ലാ മനുഷ്യരും ഒരുപോലെ അല്ല.. സുധി മോൾ സുധി മോളുടെ ലൈനിൽ തന്നെ പോവുക ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുടെ എല്ലാം സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ് 🤝 🙏👍🏻
ചേച്ചി ഫേസ്ബുക്കും ഇൻസ്റ്റർഗ്രാമും. ഇതിലെ നല്ല കമെന്റ് ചേച്ചി നോക്കുക ബാക്കിയുള്ളത് അവന്റെയൊക്കെ സംസ്കാരത്തിന് ഒത്തു അയക്കുന്നതാ. ചേച്ചി superra. ചേട്ടൻ പറയുന്നത് മാത്രം ഉൾക്കൊള്ളാൻ ശ്രെമിക്കുക ആരെയും ഒന്നും ബോധിപ്പിക്കേണ്ട. നല്ലത് വരട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു 😘😘😘
സുധിക്ക് അർഹതപ്പെട്ട അവാർഡ് തന്നെ ആണ് ഈ കിട്ടിയ പണം 🙏🙏🙏. ഒരുപാട് സന്തോഷം തോന്നുന്നു 👍❤️.ഒരു നല്ല സ്ഥലം ഒക്കെ വാങ്ങി നല്ല ഒരു വീടൊക്കെ വച്ച് താമസികുന്നത് കാണാനായി പ്രാർത്ഥിക്കുന്നു 🙏🙏🙏. അതും ദൈവം തരും എന്ന് എനിക്കുറപ്പുണ്ട് 🙏❤️.
സത്യം പറഞ്ഞാൽ കണ്ണിൽ വെള്ളം നിറഞ്ഞു നിങ്ങളുടെ നിഷ് കളങ്ക സ്നേഹ പ്രകടനം കണ്ടിട്ട് എത്ര ഉയർച്ചയി ലെത്തിയാലും ഈചിരി യും സംസാരവും മായ്ക്കാ തെ നോക്കണം ഒരുപാട് ഇഷ്ട്ടം മാണ് സുധിമോളെ നല്ല നിലയിലെത്തും ഉറപ്പ് ❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰
സുധിമോളെ ഞങ്ങൾക് ഇതാണ് ഇഷ്ടം വിവരം ഇല്ലാത്തവർ എന്തെങ്കിലും പറയട്ടെ മൈൻഡ് ചെയ്യണ്ട ഞങ്ങൾ ഉണ്ട് കൂടെ തീർച്ചയായും മഞ്ജുചേച്ചി സുധിമോളെ സിനിമയിൽ കാണാൻ ആഗ്രഹം ഉണ്ട❤Ma Sha Allah 🤲
ഈ സംസാരം മതി സുധിമോളെ... നീ ഒരിക്കലും പരിഷ്കാരി ആവണ്ട ഈ നിഷ്കളങ്കത മതി... 😘😘😘😘
ആ ചേട്ടൻ എന്ത് വാത്സല്യത്തോടെയാണ് ചേച്ചി പറയുന്നത് അവിടെ നിന്ന് കാണുന്നെ. 🥰😘😘❤️വേറെ ആര് കൂടെ ഇല്ലങ്കിലും എന്തിനാ എല്ലാത്തിനും കൂടെ കട്ടക്ക് നിക്കുന്ന ഒരു പങ്കാളി ഇല്ലേ കൂടെ. പിന്നെ നമ്മൾ ചേച്ചിയെ ഇഷ്ടമുള്ളവരും കൂടെ സപ്പോർട്ട് ഉണ്ട് 😘❤️❤️
എന്തിനും സപ്പോർട്ട് ചെയ്യുന്ന ഭർത്താവ്, അതാണ് നല്ലയൊരു കുടുംബം. . 🎉
ഒരു നിഷ്കളങ്കയായ സാധു സ്ത്രീ ഉയരങ്ങളിൽ എത്തട്ടെ Sudhi mol!!!!!!¡!
Sudhiye god anugrahikatte yeppozhum 🙏
പാവം കൊച്ച് അതിനു എല്ലപ്രാവശ്വും ബംമ്പർ അടിക്കട്ടെ ❤❤❤❤
കമ്പിപാര പോലെ നില്‍ക്കാതെ കെട്ടി പിടിക്ക് മനുഷ്യ കാര്‍ത്തി ഡേ ഡയലോഗ് പൊളിച്ചു 😂😂
ചേച്ചി performance കലക്കിട്ടാ ❤
സുധി.. അടിപൊളി ആര് കുറ്റം പറഞ്ഞാലും സുധി മയന്റ്റ് ചെയ്യണ്ട മുന്നോട്ട് പോകു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ചിരിച്ചു മടുത്തു 🥰🥰🥰❤️❤️❤️❤️
മനുഷ്യനെ ചിരിപ്പിക്കാൻ പറ്റുന്ന ഭാഷയാണ് ലോകത്തിൽ ഏറ്റവും നല്ല ഭാഷ.ഇനിയും ഈ യാത്ര മുന്നോട്ടു പോകട്ടെ.
ചേച്ചിടെ ഭർത്താവിന്റെ മുഖത്തെ ചിരിയിൽ ഉണ്ട് സ്നേഹം മുഴുവൻ 🥰
ഏറ്റവും നല്ല ഭാഗ്യം മോൾക്കുണ്ട്.. മോളുടെ ഭർത്താവ് 🥰🥰🥰
എത്ര ബമ്പർ അടിച്ചാലും ഈ നിഷ്കളങ്കമായ ചിരി കളയരുത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
സുധിയുടെ സ്റ്റാൻ്റ് അപ്പ് കോമഡി കണ്ടതുകൊണ്ടു മാത്രം വന്നതാ ഞാൻ❤😊😍
Njanum
ഞാനും 😊
Njanum
Njanum
കാർത്തിയുടെ കോമഡി സൂപ്പർ ഉരുളക്ക് ഉപ്പേരി. എന്നാലും സുധിമോൾ ഒരുപാട് ഉയരങ്ങളിൽ എത്തുന്നത് കാണാൻ കാത്തിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
സൂപ്പർ
സുധിമോളെ ഒരുപാട് ഇഷ്ടം 🥰❤️😍സംസാരവും ഒത്തിരി ഇഷ്ടം 👍
മഞ്ജു പിള്ള 👌👌❤❤❤❤സുധിക്കു സപ്പോർട്ട് 👌❤❤❤❤❤❤👏🏻👏🏻👏🏻മൂന്ന് ജഡ്ജസ് ❤👌👌👌👌👌naseer (2)❤
സുധി മോളേ നീയാണ് താരം
യുട്യൂബിൽ നിങ്ങളെ ആരും ഒന്നും പറയില്ല മറ്റുള്ള ഫ്ലാറ്റ് ഫോം ഒന്നും നോക്കേണ്ട.... ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ 👍👍👍
Facebook ൽ കോളനി എന്നൊക്കെ വിളിച്ച് ആക്ഷേപിച്ചവൾക്കിട്ട് ഞാൻ നല്ല മറുപടി കൊടുത്തു .
ഒരുപാട് ഇഷ്ടം ആണ് ചേട്ടനെ ചേച്ചി മക്കൾ 💋😌😌😌😍😊😊😊😊😊😊😊
ഇന്കും 😊
എനിക്കും 😍😍😍😍
എനിക്കും 😍
ജീവിതം തുടങ്ങിയതുമുതൽ ജീവൻ തീരുന്നതു വരെ നിങ്ങൾ 2 പേരും ഒന്നിച്ചു മക്കളും ഒത്തു ഇതു പോലെ അനന്ദിക്കുക ❤️🤲🏽👍 അഭിനന്ദനങ്ങൾ
സുധിമോൾ ഇങ്ങനെ തന്നെ പറഞ്ഞാൽ മതി അതാണ് എനിക്ക് ഇഷ്ട്ടം ❤❤❤❤❤❤
സുധി മോൾക്കും കുടുംബത്തിനും നല്ലത് വരട്ടേ ❤❤❤
നല്ല നിഷ്കളങ്കയായ ചിരി ❤❤
സുധി ചേട്ടനെ പോലെ വേറൊരു സുധി ചേച്ചി 😊
സുധിമോൾ അടിപൊളി.ഇത്രയും കരുതുന്ന ഒരു ഭർത്താവ് ഉണ്ടല്ലോ.അത് വല്ല്യ ദൈവാനുഗ്രഹം തന്നെ.ദൈവം ധാരാളം ധാരാളം അനുഗ്രഹങ്ങൾ ഇനിയും വാരിക്കോരി തരട്ടെ.അതോട് ഒപ്പം ആരുംതന്നെ ഇറക്കി വിടാനോ ,കുറ്റം പറയാനോ, ഒന്നും ഇടയാകാത്ത സ്വന്തമായി ഒരു സുന്ദര ഭവനം ദൈവം ഉടം തന്നെ തരട്ടെ.❤❤
ഇങ്ങനേ പറയാവു ഇതാണ് ഞങ്ങൾക്ക് ആവശ്യം..... എന്നും നന്മകളുണ്ടാവട്ടെ....
ഈ തനിമ മതി മോളെ മേക്കപ് വേണ്ട .. മോളെയും കുടുംബത്തേയും ദൈവം കൈ പിടിച്ചു യർത്തും ഈ നിഷ്കളങ്കതയാണ് ദൈവത്തിനിഷ്ടം🙏🙏🙏
കുറ്റം പറയാൻ ഒരുപാട് ആൾക്കാർ ഉണ്ടാകും സുധിമോൾ സുധിമോളായി തന്നെ ഇരിക്കൂ❤
ചേച്ചി ഒരു യൂട്യൂബ് ചാനൽ തുടങ്ങു ഫുൾ സപ്പോർട്ട് ❤❤❤
❤❤❤
Super sudhi mole.ഈ ഭാഷ മതി.ഭർത്താവിൻറെ ചമ്മൽ
കാണാൻ നല്ല രസമാണ്
❤❤❤❤❤❤❤❤
Nigel പോളിയാണ് nigel ഉയരങ്ങളിൽ യതും 🥰🥰🥰🥰🥰🥰നിങ്ങള യാണ് എന്നിക് യാറ്റവും ഇഷ്ട്ടം ❤❤❤❤❤
കണ്ണു നിറഞ്ഞു.... കൂടെ ചിരിച്ചു സൂപ്പർ..... നിങ്ങൾ നിങ്ങളായി തന്നെ നിൽകൂ .. ദൈവ നീങ്ങൾക്കൊപ്പം ഉണ്ടും ❤❤❤❤❤
ഈ slang super ആണല്ലോ. കോളനി ഭാഷ ഇതൊന്നു മല്ല
ഭാവിയിലല്ല ഇപ്പോഴേ ആർട്ടിസ്റ്റ് തന്നെയാണ്❤❤❤
Manjumoalude nakku ponnavatte. E moalkk cinema yil chance kittatte. Orukoadiyilum sudhimoale pratheekshikkunnu. God bless you and your family 👪 abundantly moale ❤❤❤
കണ്ണും മനസും ഒരുപോലെ നിറഞ്ഞു സുധിമോളെ നീ സൂപ്പർ ഡ്യൂപ്പേർ ആണ് 👏👏😂😂
എനിക്കിഷ്ടാ ഈ ചിരിയും സംസാരവും ❤️❤️❤️
സുധിചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
സുധി മോള് ഭാഗ്യവതിയെ ഒരുപാട് ദൈവാനുഗ്രഹമുണ്ട് ഒരുപാട് കഷ്ടപ്പെട്ട് അതിനെ ദൈവാനുഗ്രഹം വാരിക്കോരി തരുന്നുണ്ട് ഇത് അനുഗ്രഹം എന്ന നിലനിൽക്കട്ടെ
കാർത്തി.. കമ്പിപാര പോലെ നിക്കാതെ ചെന്ന് കെട്ടിപിടി മനുഷ്യ അങ്ങോട്ട് 🤣🤣🤣🤣🤣🤣
ഇങ്ങനെ യൊരു ഭർത്താവിനെ കിട്ടിയ സുധിമോൾ ഭാഗ്യവതി യാണ് ❤❤
സുധി ചേച്ചിയുടെ standup കോമഡി കാണാൻ കട്ട വെയ്റ്റിംഗ് ആണ്.super performance ❤❤❤
ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെയും കുടുംബത്തെയും 😍😍🫂🫂🫂🫂
സുധിമോളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടം 🔥🥰🥰... 🔥🥰.. ഫാമിലി യും 🔥🔥🥰🥰🥰👌👌👌
Super sudhi super. ഇതാണ് സുധി. ഇതാവണം സുധി. ഇത് മതി .സുധി മോളേ
ഒരുപാട് ഇഷ്ടമാണ് ചേച്ചിയെയും ചേട്ടനെയും ❤
സുധി മോൾക്ക് പകരം സുധി മോൾ മാത്രമേ ഉള്ളൂ ... മറ്റുള്ളവർ പറയുന്നത് കേൾക്കാൻ നിൽക്കാതെ നമ്മുടെ സ്വന്തം ഇഷ്ടത്തോടെ നമ്മൾ ചെയ്യുന്ന പ്രോഗ്രാം വിജയകരമായി മുന്നോട്ടു പോകുവാൻ മാത്രം നിങ്ങൾ പരി ശ്രമിക്കുക 😍 മറ്റുള്ളവർ പറയുന്നത് നമുക്ക് കേൾക്കണ്ട ആവശ്യമില്ല ...!!! എല്ലാ മനുഷ്യരും ഒരുപോലെ അല്ല.. സുധി മോൾ സുധി മോളുടെ ലൈനിൽ തന്നെ പോവുക ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുടെ എല്ലാം സപ്പോർട്ട് ഉണ്ടായിരിക്കുന്നതാണ് 🤝 🙏👍🏻
കോമഡി കണ്ടിട്ട് കരഞ്ഞു പോയി സുധി മോളേ, അവസാനം 👍👍👍👍👍
സുധിമോളുടെ സൗന്ദര്യം ഈ സംസാരം തന്നെ ❤❤❤🥰🥰🥰
എനിക്കും ഒത്തിരി ഇഷ്ടമാണ് നിങ്ങഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
സുധി ചേച്ചി
... ❤️🔥❤️🔥❤️🔥❤️🔥
കഷ്ടപ്പാട് എല്ലാം മാറും.. ദൈവം കൂടെ ഉണ്ട്... ❤❤❤❤❤❤
സുധിമോളുടെ സംസാരം തുടങ്ങുമ്പോൾ മുതൽ അവസാനംവരെ ചിരിച്ചിട്ടാണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്
ചേച്ചി ഫേസ്ബുക്കും ഇൻസ്റ്റർഗ്രാമും. ഇതിലെ നല്ല കമെന്റ് ചേച്ചി നോക്കുക ബാക്കിയുള്ളത് അവന്റെയൊക്കെ സംസ്കാരത്തിന് ഒത്തു അയക്കുന്നതാ. ചേച്ചി superra. ചേട്ടൻ പറയുന്നത് മാത്രം ഉൾക്കൊള്ളാൻ ശ്രെമിക്കുക ആരെയും ഒന്നും ബോധിപ്പിക്കേണ്ട. നല്ലത് വരട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു 😘😘😘
സുധിചേച്ചിടെ പ്രോഗ്രാം കാണാൻ നോക്കി ഇരിക്കുവായിരുന്നു superrrrrrr adipoliiii god bless youuu ❣️❣️❣️❣️❣️❣️❣️❣️❣️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍
ഉയരങ്ങളിൽ... ഇനിയും ഉയരങ്ങൾ.... ദൈവം അനുഗ്രഹിക്കട്ടെ....
എനിക്ക് ഒത്തിരി ഇഷ്ടം ❤️❤️❤️🥰🥰ഉടനെസിനിമയിൽകയറുംസുധി ❤️❤️🤲🤲
നിഷ്കളങ്കമായ സംസാരം പാവം നല്ലത് വരട്ടെ
സുധി മോളേ ഏതു മനുഷ്യർക്കും ഒരു നല്ല സമയം വരും മോളുടെ കഷ്ടപ്പാടുകൾ ദൈവം കണ്ടു
ചേച്ചി ഉയരങ്ങളിൽ എത്തട്ടെ ❤️❤️😍😍😍😍😍😍 ദൈവം കൂടെ ഉണ്ടാവും സത്യം പറയാല്ലോ അവസാനം എന്റെ കണ്ണ് നിറഞ്ഞുപോയി ചേച്ചി
സുധി കുട്ടി ഈശ്വരൻ എല്ലാം അറിയുന്നവൻ.. ഉയരങ്ങൾ 💯🙏
സുധിമോളെ എന്നിക്ക് ഒരുപാട് ഇഷ്ടം ആണ് നല്ലരസമുള്ള സംസാരം ❤
ചേച്ചി പൊളിയാ നല്ല മനസുള്ള ചേച്ചി.. എനിക്ക് ഒത്തിരിഇഷ്ടവാ
സുധി ചേച്ചി & ചേട്ടൻ സൂപ്പർ ആണ്,, എനിക്ക് ഇഷ്ടം ആണ് ഈ ഫാമിലി 🥰
ഈ സഹോദരി, വേറെ ലവലാണ്. ദൈവാനുഗ്രഹം ഉണ്ടാവട്ടെ.,
സുധി മോളേ സൂപ്പർ ❤️നീ എങ്ങനെ ആണോ അങ്ങനെ തന്നെ പോകട്ടെ. നന്നായി വരട്ടെ 👍
ഇത് പോലെ തന്നെ മുന്നോട്ട് പോകുക 👍👍👍
സുധി ഒരുപാട് ഇഷ്ടമാണ് ❤❤❤
മഴവിൽ മനോരമ.... Thankss.. ഇങ്ങനെ ഒരു കലാകാരിയെ കൊണ്ടുവന്നതിൽ ❤
ഉയരങ്ങളിൽ എത്തട്ടെ ❤️❤️
സുധിക്ക് അർഹതപ്പെട്ട അവാർഡ് തന്നെ ആണ് ഈ കിട്ടിയ പണം 🙏🙏🙏. ഒരുപാട് സന്തോഷം തോന്നുന്നു 👍❤️.ഒരു നല്ല സ്ഥലം ഒക്കെ വാങ്ങി നല്ല ഒരു വീടൊക്കെ വച്ച് താമസികുന്നത് കാണാനായി പ്രാർത്ഥിക്കുന്നു 🙏🙏🙏. അതും ദൈവം തരും എന്ന് എനിക്കുറപ്പുണ്ട് 🙏❤️.
Chechi orupad enik ishtavanu chechide kudumbam ith pole thanne munnot ponam nangal ellavarum indu kude❤❤
സത്യം പറഞ്ഞാൽ കണ്ണിൽ വെള്ളം നിറഞ്ഞു നിങ്ങളുടെ നിഷ് കളങ്ക സ്നേഹ പ്രകടനം കണ്ടിട്ട് എത്ര ഉയർച്ചയി ലെത്തിയാലും ഈചിരി യും സംസാരവും മായ്ക്കാ തെ നോക്കണം ഒരുപാട് ഇഷ്ട്ടം മാണ് സുധിമോളെ നല്ല നിലയിലെത്തും ഉറപ്പ് ❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰
9:19 എനിക്ക് വലിയ ഇഷ്ടം മാണ് സുധിയെ
Ee samsaram annu chechi de vijayam♥️
സുധി മോളെ ഒത്തിരി ഇഷ്ടം 🥰
സുധി മോളെ ഒത്തിരി ഇഷ്ടം ❤❤❤❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😘😘😘
മോളേ ദൈവം അനുഗ്രഹിക്കട്ടെ. ഒറിജിനാലിറ്റിക്കു എല്ലായ്‌പോഴും ഭാവിയുണ്ട്. അത് എന്ത് കാര്യത്തിലായാലും
She is so talented, she got a better person who is so supporting also...well deserve❤❤❤ keep going, 🎉🎉🎉
സ്വന്തം മുതല് വിറ്റ് ജീവിക്കുന്ന സുധി മോൾ 😂😂👍
She can't sell others property
as she is an honest lady. She
is doing fhe right thing only.
സൂപ്പർ വളരെ അഭിമാനം തോന്നുന്നു കുടുംബത്തെ ഇത്രക്കും സ്നേഹിക്കുന്ന ശ്രുതിയെ കാണുമ്പോൾ ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു❤
Chechiyee dhaivam orupad anugrahikatte..❤😊
സുധിമോളെ ചക്കരെ love you ❤❤❤❤ ഉയരങ്ങളിൽ
സുടിമോൾ എന്ന നിഷ്കളങ്ക ❤❤❤❤❤❤❤
സുധി സൂപ്പർ ആണ്
സുധി മോൾക്ക് എത്രയും വേഗം വീടുണ്ടാക്കാൻ ദൈയ്‌വം സഹായിക്കട്ടെ
Sudhi uyarangalil ethatae God bless u
ഇനിയും ഇനിയും ഉയർന്നു വരട്ടെ god bless you 🙏🙏🥰🥰🥰🥰❤️❤️
Sudhi mole oru you tube chanal thudangu life long vijayikkatte God bless you
സുധി നിന്റെ ഭാഗ്യം മാണ് നിന്റെ ഭർത്താവ് എനിക്ക് ഇഷ്ടം സുധിമോളുടെ സംസാരം ആണ് 👍👍
നല്ല couple, നന്മകൾ ഉണ്ടാവട്ടെ ❤❤
സുധികുട്ടി❤❤❤❤❤❤
വളരെ നല്ല ചേച്ചി ആണ് ഉയരങ്ങളിൽ എത്തട്ടെ
God Bless You Sudhimole 🥰
സുധി ആളോരു പൊട്ടി കാളി ആണെങ്കിലും നല്ല കോമഡിയ
സുധി മോൾ എന്നും ഉയരങ്ങളിൽ എത്തട്ടെ❤
സുധിമോളെ ഞങ്ങൾക് ഇതാണ് ഇഷ്ടം വിവരം ഇല്ലാത്തവർ എന്തെങ്കിലും പറയട്ടെ മൈൻഡ് ചെയ്യണ്ട ഞങ്ങൾ ഉണ്ട് കൂടെ തീർച്ചയായും മഞ്ജുചേച്ചി സുധിമോളെ സിനിമയിൽ കാണാൻ ആഗ്രഹം ഉണ്ട❤Ma Sha Allah 🤲
Nalla super sudhi❤
Jeevithathilll ithupole ullla parnter undekilll enthina vere onnu vendaaa
ഭയങ്കര സന്തോഷം
Pavam.sudhi.super❤👍👍👍