ഈ നിഷ്കളങ്കതയ്ക്ക് ബംബർ കൊടുക്കാതെ പറ്റുമോ...

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 2,2 тыс.

  • @archanaanandhu
    @archanaanandhu Год назад +7181

    ബംബർ ചിരിയില് ഇനിയും സുധിയെ കാണാനാഗ്രഹിക്കുന്നവരുണ്ടോ നിഷ്കളങ്കമായ ഫാമിലി ❤️❤️❤️❤️❤️🥰🥰🥰

  • @srimayasworld7775
    @srimayasworld7775 Год назад +1589

    എനിക്ക് ചിരിയും കരച്ചിലും ഒരുമിച്ചു
    വന്ന എപ്പിസോഡ്..
    ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @sreejithmadhavanivas7820
      @sreejithmadhavanivas7820 Год назад +6

      അതെ സത്യം 👍👍

    • @vandanarosemary
      @vandanarosemary Год назад +5

      സത്യം❤❤

    • @deepads5870
      @deepads5870 Год назад +4

      Athe

    • @ShahnasSajeer
      @ShahnasSajeer Год назад +2

      സത്യം ഇതാണ് പടച്ചോൻ്റെ കഴിവ് ❤❤❤❤. ചേച്ചിയുടെ അമ്മ മരിച്ച് പോയങ്കിലും ഇതെല്ലാം ആ അമ്മ മനസ് കാണുന്നുണ്ടാകും മകൾക്ക് കിട്ടിയ ഇത്രയും നല്ല നിമിഷം❤❤❤😊

    • @nivyan6672
      @nivyan6672 Год назад +1

      😊

  • @im_a_traveler_85
    @im_a_traveler_85 Год назад +2688

    ഈ പുള്ളിക്കാരിയുടെ സംസാരം കേൾക്കാൻ തന്നെ ഒരു വല്ലാത്ത ഫീൽ ആണ് കേട്ടിരുന്നു പോകും..❤ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ..

  • @sudheeshgopi1415
    @sudheeshgopi1415 Год назад +256

    അവരുടെ സമ്മാനം കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി 👍🏻👍🏻👍🏻👍🏻

  • @rajeshkumar-uk6uj
    @rajeshkumar-uk6uj Год назад +22

    രതീഷ് നിങ്ങളെ ഒത്തിരി ഇഷ്ടം. ഇത്രയും സ്നേഹമുള്ള മനുഷ്യനെ കിട്ടിയ സുധി ഒത്തിരി ഭാഗ്യവതി. ഇനി ആ മക്കളെയും കൂട്ടി വരണം . നാട്ടിൻ പുറത്തെ നന്മ എന്നത് ഇതാണ്.

  • @ponnumujeezz
    @ponnumujeezz Год назад +1231

    രതീഷ് ഏട്ടനെ കാണുമ്പോൾ ഭയങ്കര ബഹുമാനം തോന്നുന്നു.. എന്നും ഇത്പോലെ happy ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....

  • @misnak9238
    @misnak9238 Год назад +1525

    നല്ല മനസ്സുള്ളവർക്കാണ് ഇങ്ങനെ സംസാരിക്കാൻ പറ്റു. എത്ര സങ്കടം ഉണ്ടെങ്കിലും മറ്റുള്ളവരെ ചിരിപ്പിക്കാൻ കാണിച്ച മനസ്സിനാണ് നമ്മൾ ലൈക്ക് കൊടുക്കേണ്ടത് ♥️

  • @shajubh2093
    @shajubh2093 Год назад +969

    ഇതിന് ബംബർ കൊടുത്ത നിങ്ങളെ എല്ലാരേം ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @castlequeen_abisvlog
    @castlequeen_abisvlog Год назад +76

    കൈയും കാലും വിറച്ചിട് heart വായിൽ വന്നിരിക്കുന്നു 😅😅😅സൂപ്പർ സുധിക്കും ചേട്ടായിക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ ❤

  • @binshaub592
    @binshaub592 Год назад +104

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടപ്പെട്ട episode... അങ്ങനെ ഒരു husband നെ കിട്ടിയ ചേച്ചി ഭാഗ്യവതി യാണ്... കണ്ണ് നിറഞ്ഞു പോയി ചേച്ചിയുടെ ജീവിത കഥ കേട്ട്❤❤❤❤❤

  • @attukalammavinodiniag5165
    @attukalammavinodiniag5165 Год назад +5048

    മനസ് നിറഞ്ഞു ഒരു ലൈക്‌ കൊടുത്തത് ഇപ്പോ ഈ പ്രോഗ്രാം കണ്ടിട്ട് ആണ് 🥰🥰🥰❤️

  • @rajeeshpm3215
    @rajeeshpm3215 Год назад +757

    കഷ്ട്ടപാടിലും അവരുടെ സ്നേഹം❤ അതാണ് അവരുടെ വിജയം... നന്മകൾ ഉണ്ടാകട്ടെ

    • @asoorafasal-yf6wm
      @asoorafasal-yf6wm Год назад +6

      Satyam

    • @ShahnasSajeer
      @ShahnasSajeer Год назад +3

      സത്യം❤❤❤❤ അവർ കഷ്ടപ്പെട്ടതിൽ പടച്ചോൻ കൊടുത്ത വലിയ ഒരു അനുഗ്രഹം തന്നെണ്. ഇങ്ങനെയുടെ നല്ലൊരു നിമിഷം അവർക്ക് കൊടുത്തതിന് പടച്ചോനിക്ക് ഒരു പാട് നന്ദിയുണ്ട് I❤U Allah❤❤❤❤😊 ഇനിയും ഇതുപോലെരു നല്ല നിമിഷങ്ങൾ നല്ല ജീവിതം നല്ല അവസരങ്ങൾ അവർക്ക് പടച്ചോൻ കൊടുക്കട്ടേ ആമീൻ❤❤❤❤❤😊

  • @rajeleenac5036
    @rajeleenac5036 Год назад +695

    അയ്യോ രതീഷ് ന്റെ നിഷ്കളങ്ക ത നിറഞ്ഞ ചിരി ❤❤❤❤❤

  • @chithraanil5129
    @chithraanil5129 9 месяцев назад +9

    കണ്ണ് നിറയുന്നുണ്ട് സുധിയുടെ വീഡിയോസ് കാണുമ്പോൾ ഇതു പോലെ ഉള്ളവരുടെ കണ്ണീരോപ്പൻ ഒരു ചിരി ഇരുചിരി കാണിക്കുന്ന വലിയ മനസിനെ നിങ്ങൾ എല്ലാവരും അഭിനദിക്കുന്നു ഇങ്ങനെ ഉള്ളവരെ കരം പിടിച്ചു വീണ്ടും ഉയർത്തണം

  • @Akhilpvasu
    @Akhilpvasu Год назад +74

    ആ "ചേട്ടായിയെ" എന്നുള്ള വിളി മാത്രം മതി മരിക്കുന്ന വരെ കട്ടക്ക് കൂടെ നിക്കാൻ ❤️

  • @saidsooperalavi1798
    @saidsooperalavi1798 Год назад +209

    ഈ സഹോദരി അതിന്ന് അർഹയാണ്
    അഭിനന്ദനങ്ങൾ
    ഭാര്യക്കും &ഭർത്താവിന്നും

  • @safiyaali1770
    @safiyaali1770 Год назад +182

    ശരിക്കും ഇങ്ങനെയുള്ള പാവങ്ങൾക്ക് ആണ് ബംബർ പ്രൈസ് കൊടുക്കേണ്ടത്, ചിരിപ്പിച്ചും കരയിപ്പിച്ചും നല്ലൊരു സ്കിറ്റ്,, ഒരുപാട് ഇഷ്ടായി

  • @bisnamv9370
    @bisnamv9370 Год назад +308

    Stand up അറിയില്ല പക്ഷെ ജീവിതം തന്നെ രസകരമായി പറഞ്ഞു 🥰🥰🥰

  • @sjb7417
    @sjb7417 Год назад +7

    ഇത് പോലെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന ഒരു ഭാര്യ സത്യത്തിൽ ദൈവം ആ മനുഷ്നു വലിയ ഭാഗ്യം ആണ് കൊടുത്തത്

  • @sameenakp2829
    @sameenakp2829 Год назад +24

    ചേർത്ത് നിർത്താൻ കൂടെ ഒരാൾ ഉണ്ടങ്കിൽ ഈ ലോകം തന്നെ കീഴടക്കുന്ന എത്ര ജന്മങ്ങൾ ഉണ്ട് ഇവിടെ 😢

  • @muneermuni3490
    @muneermuni3490 Год назад +865

    അർഹത ഉള്ളവർക്ക് തന്നെ ലഭിച്ചു. സ്റ്റാൻഡേപ്പിനെക്കാൾ ചിരിച്ചത് ജീവിത കഥ ആണ് 😂😂😂

  • @Roz11Santaclara
    @Roz11Santaclara Год назад +235

    Program bumber ചിരിയാണെകിലും.... ഞാൻ എന്തിനാണാവോ ഇങ്ങനെ കരയണേ....😢😢 നിഷ്കളങ്കരായ രണ്ടു പേരു.... ❤️❤️

  • @priyalathavikas9081
    @priyalathavikas9081 Год назад +2337

    സുധിയുടെ കോമഡി ഇഷ്ടമുള്ളവൻ എത്രാ പെർ

  • @naserebrahim9704
    @naserebrahim9704 Год назад +98

    5 ലക്ഷം കൊടുത്താലും നഷ്ടം ഇല്ല, ഇങ്ങനെ ഉള്ള അർഹത ഉള്ളവർ ക്കു തന്നെ കൊടുക്കണം, സൂപ്പർ ആയിരുന്നു ❤️❤️❤️❤️

  • @prajina4375
    @prajina4375 Год назад +13

    ഇവിടെ ആ ബംമ്പർ കൊടുത്തത് കോമഡിക്കല്ല.. അവരുടെ ജീവിത വിജയത്തിനാണ്.... 👏🏻👏🏻👏🏻👏🏻 എന്നും നന്മകൾ മാത്രം ഉണ്ടായിരിക്കട്ടെ 🙏🏻

  • @shubinedwin3954
    @shubinedwin3954 Год назад +232

    ഇത്രയും നാൾ ഇത് കണ്ടിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ ദിവസം ഇതായിരുന്നു 👍👍👍👍👍

  • @idannazhiidam1243
    @idannazhiidam1243 Год назад +285

    ആദ്യം ആയിട്ട് ആ ഈ പരിപാടി കണ്ടിട്ട് കരഞ്ഞത്... എന്റെ ഓഫീസിൽ ഉള്ളവർ എല്ലാം കരഞ്ഞു പോയി... മനോരമക് ഒരുപാട് നന്ദി

    • @iamhere8859
      @iamhere8859 Год назад +6

      Endhin office il ullavar karanjitto 😂?

    • @nirmalanimmi1392
      @nirmalanimmi1392 Год назад

      അതെന്തിന് 🙄🙄🙄😂😂😂

    • @Triangle_brothers
      @Triangle_brothers Год назад

      ​@@iamhere8859😂😂

    • @Fazifabiworld
      @Fazifabiworld Год назад

      ​@@iamhere8859 ഞാൻ ചോദിക്കാൻ വന്ന ചോദ്യം 😂

  • @JoJo-ly8qg
    @JoJo-ly8qg Год назад +400

    സ്വന്തം അനുഭവത്തിൽ കൂടെ ചലിച്ചെടുത്ത നർമ്മങ്ങൾ.... ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തിപ്പെടട്ടെ എന്ന് ആശംസിക്കുന്നു.....🥰

  • @loverose4286
    @loverose4286 Год назад +273

    ശരിക്കും ചിരിച്ചത് റിയൽ സ്റ്റോറിയിലായിരുന്നു
    ഇനിയും ഇവരെ കാത്തിരിക്കുന്നവരുണ്ടോ ഇവിടെ ?

  • @sibiroy5452
    @sibiroy5452 Год назад +77

    ഈ ഒരു എപ്പിസോഡ് കാണാൻ വെയിറ്റ് ചെയ്തത് പോലെ വേറൊന്നിനും ഇങ്ങനെ വെയിറ്റ് ചെയ്തിട്ടില്ല 😂😂😂❤❤❤സൂപ്പർ ❤❤❤❤❤

  • @meeraharikrishnan8034
    @meeraharikrishnan8034 Год назад +342

    ഇത് വരെ കണ്ടതിൽ വെച്ചു ഒരു ചിരി ഇരുചിരി ബമ്പർ ചിരിയിലെ ഏറ്റവും കിടു എപ്പിസോഡ് എന്ന് തോന്നി 🔥🔥🔥🔥🔥🔥🥰

  • @zakihussain.k9892
    @zakihussain.k9892 Год назад +3226

    ഈ പ്രോഗ്രാം ഞാൻ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് പക്ഷേ ഇതുവരെ ഇത് കണ്ടിട്ട് ആദ്യമായിട്ടാണ് ഞാൻ കരയുന്നത് എന്നെപ്പോലെ കരഞ്ഞവർ ഉണ്ടെങ്കിൽ ഇവിടെ ഒരു ലൈക് അടിക്കണേ

    • @shahanazabdulrahiman9897
      @shahanazabdulrahiman9897 Год назад +6

      Correct. Kannu niranju poyi

    • @beenabiju8242
      @beenabiju8242 Год назад +5

      Yes.njan. karanju

    • @Chachuslove
      @Chachuslove Год назад +19

      സത്യമായിട്ടും എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു പോയി... പാവപ്പെട്ട ആൾക്കാർക്ക് ഇതുപോലെയുള്ള മെമ്പർ പ്രൈസുകൾ കിട്ടട്ടെ👍🥰❤️

    • @dreamgirl5841
      @dreamgirl5841 Год назад

      Sathyam❤️njanum karanju poyi😓😓😓😓

    • @jameelanazer7801
      @jameelanazer7801 Год назад +1

      ഞാനും വല്ലാതെ ഫീൽ ആയി

  • @Beenabhagyaraj
    @Beenabhagyaraj Год назад +359

    ചിരിച്ചു പിന്നെ പിന്നെ കണ്ണ് നിറയാതെ കാണാൻപറ്റിയില്ല 👍👍👍👍👍ഇനിയുംവരണം to

  • @doublebarrel4051
    @doublebarrel4051 Год назад +23

    വിവാഹo പരസ്പരം മനസ്സിലാക്കുന്ന രണ്ടു പേര് തമ്മിൽ ഉള്ള ജീവിതത്തിന്റെ തുടക്കം ❣️

  • @ramaniramanikallingal7186
    @ramaniramanikallingal7186 Год назад +391

    സുധിയുടെ ഒപ്പം കണ്ണ് നിറഞ്ഞവർ ആരൊക്കെ. 🙏🙏🙏🥰

  • @0973vibereal
    @0973vibereal Год назад +69

    പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്ന പരിപാടി ആകണം, 👍🏻 നല്ല ഫാമിലി ജീവിദത്തിൽ ഐശ്വര്യം നിറയട്ടെ

  • @Sudhi1972
    @Sudhi1972 Год назад +156

    സുധിയുടെ ജീവിതം ഒത്തിരി സങ്കടവും ഒരുപാട് സന്തോഷവും .വളരെ ഉയരങ്ങളിലെത്തട്ടെ. മനസ്സറിഞ്ഞ് ഒരു ലൈക്കും ❤

  • @planet5666
    @planet5666 Год назад +167

    കൂടെ കരഞ്ഞവരുണ്ടോ എന്നെപ്പോലെ 😔😔😔😔🙏🙏🙏🙏❤❤❤❤❤അർഹദ യുള്ളവർക്കു അത് കിട്ടുമ്പോൾ മനസ്സിൽ സന്തോഷവും സങ്കടവും അറിയാതെ വരും..... 🙏🙏🙏

    • @shoukathali3067
      @shoukathali3067 Год назад +3

      ഉണ്ടാ എന്നോ അള്ളാഹു ഞാൻ കണ്ട് കഴിഞ്ഞിട്ടും കരയുന്നു പാവം ചേച്ചി 😥😥😥😥😥

    • @PathusWorld-nq5eq
      @PathusWorld-nq5eq Год назад

      Avar karanjappol enikkum karachil vannu😔

  • @PRIYAS-l9v
    @PRIYAS-l9v Год назад +12

    ഇത്രയും നിഷ്കളങ്കതയോടെ സംസാരിക്കുന്ന സുധിയെ എനിക്ക് ഒത്തിരി ഇഷ്ടമായി ഇനിയും വരണം ഇവർ ഈ പ്രോഗാമിൽ❤

  • @ShahnasSajeer
    @ShahnasSajeer Год назад +18

    സത്യമായിട്ടും കരഞ്ഞ് പോയി ദൈവം ഇങ്ങനെയൊരു നല്ല നിമിഷം ഇവർക്ക് കൊടുത്തതിന് പടച്ചോനോട് ഒരുപാട് നന്ദി പറയുന്നുണ്ട് ഞാൻ .

  • @keralatraditional5581
    @keralatraditional5581 Год назад +177

    ചിരിപ്പിച്ചു കരയിപ്പിച്ചു കളഞ്ഞല്ലോ... രണ്ടുപേരും തമ്മിൽ നല്ല ജോഡികളാണ് ദൈവം ചേർത്തുവച്ചതുപോലെ

  • @Fathima.Farook
    @Fathima.Farook Год назад +1116

    അമ്പതിനായിരത്തിന് അമ്പത് ലക്ഷത്തിന്റെ വില തോന്നിയ നിമിഷം 😊

  • @shanaz6463
    @shanaz6463 Год назад +13

    എന്തിനാ ഒരുപാട് പണവും പദവിയും, സൗന്ദര്യവും ഒക്കെ,ഇതുപോലെ സപ്പോർട്ട് ചെയ്ത് കട്ടക്ക് കൂടെ നിൽക്കണ ഒരു ഹസ്ബൻഡ് മാത്രം മതി, ശരിക്കും കണ്ണ് നിറഞ്ഞുപോയി ആ മനുഷ്യന്റെ നിഷ്കളങ്കമായ മുഖം,, ഇനിയും നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ GOD BLESS🙌🙌🥰🥰😘😘

  • @yathra207
    @yathra207 Год назад +90

    അർഹിച്ച 50,000 കൊടുത്തതിൽ ഭയങ്കര സന്തോഷം 😘😘

  • @susheelasanthosh3419
    @susheelasanthosh3419 Год назад +8

    ഈ കുടുംബം എന്നും ഇങ്ങനെ സന്തോഷത്തോടുകൂടി പോകുവാൻ മാതാവിന്റെ സംരക്ഷണവും കാവലും മാതൃവാത്സല്യവും നിരന്തര സാന്നിധ്യവും ഈ കുടുംബത്തോട് കൂടെ എന്നും ഉണ്ടായിരിക്കട്ടെ ആമേൻ

  • @shemishams51
    @shemishams51 Год назад +467

    ഒരുപാട് തറ കോമഡികൾക്ക് ശേഷം ഒരു നല്ല programme. മനസ്സ് നിറഞ്ഞു .

  • @dhanya6357
    @dhanya6357 Год назад +328

    ഓ ഭയങ്കര സന്തോഷം അർഹിക്കുന്നവർക്ക് അംഗീകാരം കൊടുക്കണം അത് കൊടുത്തു 🥰🥰🥰🥰കരയരുത് ചിരിച്ചു മുന്നോട്ട് പോവണം

    • @ksparvathyammal5473
      @ksparvathyammal5473 Год назад +2

      ഈ സങ്കടം എനിക്ക് ഏറ്റവും ഇഷ്ടം .

  • @Sherihansaheer259
    @Sherihansaheer259 Год назад +135

    ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞവരുണ്ടോ 😢❤️‍🩹

    • @sandhyaaa-te2pp
      @sandhyaaa-te2pp Год назад

      Njan undu

    • @santhoshkodassery6506
      @santhoshkodassery6506 Год назад +1

      ഉണ്ടോന്നോ ഒരുപാട് പക്ഷെ ഒറ്റയടിക്ക് ചിരിപ്പിക്കുകയും ചെയ്തു.

  • @Instopedia_
    @Instopedia_ Год назад +4

    ഇനിയും ഞങ്ങള്ക്ക് സുധി യെ ഇങ്ങനെ കാണണം എപ്പോളും 😍ഇഷ്ടപ്പെട്ടു atrekkum
    ഈ പ്രോഗ്രാമിൽ ഇതുവരെ ആരോടും ഇത്രക് ഇഷ്ടം തോന്നീല്ല.. എന്തൊരു നിഷ്കളങ്കമായ പച്ച മനുഷ്യർ
    സുധി ❤രതീഷ്

  • @nisarpn4074
    @nisarpn4074 Год назад +4

    ചേട്ടന്‍റെ പ്രയത്നമാണ് എന്‍റെ തടി എന്ന് അഭിമാനത്തോടെ പറയുന്ന നന്ദിയും കൂറുമുളള സ്ത്രീകളെയാണ് ഒരു ആണിന് ഭാര്യയായി കിട്ടേണ്ടത്.സൗന്ദര്യം ഒക്കെ വെറും പുറംതോട് മാത്❤

  • @Safnhazn
    @Safnhazn Год назад +115

    ചിരിപ്പിച്ചിട്ട് കരയിച്ചുകളഞ്ഞല്ലോ സുധി ❤❤❤❤
    Love you

  • @murukeshmurukesh846
    @murukeshmurukesh846 Год назад +37

    അച്ഛൻ വണ്ടി വിളിക്കാൻ പോയത് വേറെ ലെവൽ ആയിപോയി.
    ഒത്തിരി സന്തോഷം സുധിക്കു ബമ്പർ കിട്ടിയതിൽ 👏👏👏

  • @smithathiruthiyil6815
    @smithathiruthiyil6815 Год назад +28

    പച്ചയായ മനുഷ്യർ... ഇങ്ങനെ ഉള്ളവരെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്.. രക്ഷപെടുത്തേണ്ടത് 💓💓

  • @RajeshNair-t6w
    @RajeshNair-t6w 10 месяцев назад +2

    സുധി ഞാൻ ഒരുപാട് ചിരിച്ചു അതിനപ്പുറത്തേക്ക് കണ്ണ് ഒരുപാട് നനഞ്ഞു ജീവിതത്തിൽ ഒരിക്കലും തളരരുത് നിങ്ങൾ രണ്ടുപേരും പൊളിയാണ് സൂപ്പർ ആണ് നിങ്ങൾ രണ്ടുപേരെയും ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്

  • @manayam9773
    @manayam9773 Год назад +102

    ഇത് കണ്ടു ചിരിച്ചിട്ടും കണ്ണ് നിറച്ചിട്ടും ❤ഹാർട്ട് വായിൽ വന്നുപോയി 😂😂😂😂
    God bless both of you 👏🏻👏🏻👏🏻🙏🏻

    • @jinshasamjinshasam
      @jinshasamjinshasam Год назад

      ദൈവം ആരേയും തള്ളിക്കളയുകയില്ലെന്ന് ഈ ജിവിത കഥ നമ്മെ പഠിപ്പിക്കുന്നു

  • @Tharseena
    @Tharseena Год назад +364

    സത്യത്തിൽ ആ മനസ്സ് നിറയെ കത്തിതീർത്ത ജീവിത കഥയുടെ ഉള്ളുരുകൾ ആണ് ആ സംസാരം കേട്ടാൽ തന്നെ കരഞ്ഞു പോകും നന്മയുള്ള ഭർത്താവ് ❤❤

  • @smworld.saleena.p2265
    @smworld.saleena.p2265 Год назад +39

    ചേച്ചിക്ക് ഇതൊരു തുടക്കം മാത്രം മാണ് ഇനി അങ്ങോട്ട് സന്തോഷ ത്തിന്റെ കാലം❤❤❤❤

  • @santhwanarenju
    @santhwanarenju Год назад +8

    നല്ല ഭർത്താവ് തന്നെയാ ഭാര്യയുടെ എറ്റവും വലിയ സന്തോഷം ഏതു അവസ്ഥയും അതിജീവിക്കാൻ ആ സപ്പോർട്ട് തന്നെയാ വേണ്ടതും... ❤️

  • @Aadhi-c2o
    @Aadhi-c2o 5 месяцев назад +2

    ഇവരുടെ സ്നേഹത്തിനു മുന്നിൽ ഒന്നും പറയാനില്ല..എന്നും സ്നേഹത്തോടെ മുന്നോട്ട് പോകtte. ഉയരും ഇവർ...ഉറപ്പ്....മഴവിൽ nu ഒരുപാട് നന്ദി..ഇവരെ ലോകത്തിന് മുന്നിൽ komdunirthyathinu

  • @aneeshm8269
    @aneeshm8269 Год назад +29

    എന്തൊരു നിഷ്കളങ്കത.
    അവസരം നൽകിയ മനോരമയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.....,.🎉🎉

  • @febifebi....2386
    @febifebi....2386 Год назад +340

    Life story കേട്ടപ്പോ ഞാനും ഓർത്തു ഇത് ഒരു standup ആകാമായിരുന്നു എന്ന്

  • @shymolshymoljohnson2873
    @shymolshymoljohnson2873 Год назад +56

    ആദ്യമായി ഒരു പെർഫോമൻസ് കണ്ട് കരഞ്ഞു ഒപ്പം മനസ്സും നിറഞ്ഞു ദൈവം അവരെ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ 🙏❤️

  • @sharafrancischakkalapparam9828
    @sharafrancischakkalapparam9828 Год назад +130

    ഞാൻ കരഞ്ഞു പോയി... ഒരുപാട് ചിരിക്കുകയും ചെയ്തു...കട്ട waiting for next performance..all the best

  • @nidhamuneera1_0
    @nidhamuneera1_0 Год назад +12

    ഇത്രയും ചിരിച്ച ഒരു സ്റ്റാൻഡ് അപ്പ്‌ വേറെ കണ്ടിട്ടില്ല 😂😂love യു chechiiiii

  • @rubeenaashraf
    @rubeenaashraf Год назад +40

    ബംബർ അടിച്ചപ്പോൾ അറിയാതെ ഞാനും കരഞ്ഞു... സന്ദോഷം കൊണ്ട്... പാവങ്ങൾക്കെന്നും ആശ്രയം.....😊😊❤❤

  • @shijinair2053
    @shijinair2053 Год назад +564

    ബംബർ ചിരി കണ്ടിട്ട് ചിരിക്കാതെ ആദ്യമായിട്ട് കരഞ്ഞുപോയി ❤❤

  • @kavithapranav7687
    @kavithapranav7687 Год назад +133

    അർഹതക്ക് കിട്ടിയ സമ്മാനം 🥰🥰🥰👍👍👍സുധി ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @shailajacp1404
    @shailajacp1404 Год назад +19

    പാവം ഇത്രയും നിഷ്കളങ്കമായ ഒരു അവതരണം 😂😂😂😂ഒത്തിരി ഇഷ്ടമായി ❤

  • @naserebrahim9704
    @naserebrahim9704 Год назад +22

    സുധി യുടെ എപ്പിസോഡ് എത്ര കണ്ടാലും ബോർ അടിക്കില്ല, സൂപ്പർ, എങ്ങനെ യും ഇവരെ ദൈവം രക്ഷിക്കട്ടെ ❤❤❤

  • @josephinathomas7499
    @josephinathomas7499 Год назад +8

    നിഷ്കളങ്കതയ്ക്കു കിട്ടിയ സമ്മാനം... രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ.❤️❤️

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 Год назад +9

    നല്ലൊരു സംഭവം കൊടുത്താൽ അവതരിപ്പിക്കാനുള്ള കഴിവുണ്ട് .ഒരുപാട് സമ്പത്ത് ഇല്ലെങ്കിലും ഇതുപോലെ സന്തോഷത്തോടെ മരണം വരെ ഇവർ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @safiyasafiyakm8661
    @safiyasafiyakm8661 Год назад +136

    സുധി കരയിപ്പിച്ച് കളഞ്ഞല്ലോ❤ കുറെ ചിരിച്ചു അർഹതപ്പെട്ട അംഗീകാരം❤ ഇനിയും വരണം നല്ല രസ കേട്ടിരിക്കാൻ❤ അണ്ണാ പൊളി❤❤

  • @fareedamt9528
    @fareedamt9528 Год назад +15

    ആ 50000 എന്റെ കയ്യിൽ കിട്ടിയ സന്തോഷമാണ് ഈ വീഡിയോ കണ്ടപ്പോൾ 😘😘😘..ചേച്ചി യെ.. ഇനിയും കുറേ ബമ്പർ അടിക്കട്ടെ 😘😘😘😘😘😘😘ചേട്ടനും ചേച്ചിയും കുറേ കാലം സന്തോഷത്തോടെ ജീവിക്കട്ടെ 🥰🥰

  • @ameermuhammed4449
    @ameermuhammed4449 Год назад +14

    ഇവരുടെ ജീവിതം കേൾക്കുമ്പോൾ നമ്മുടെ ടെൻഷൻ മറക്കും 🥰🥰

  • @roobiyajaleel7383
    @roobiyajaleel7383 Год назад +3

    സുധി പറഞ്ഞതിലും സൂപ്പറാണ് രധീ ഷിനെ ഞങ്ങൾക്കും ഇഷ്ടായി God bless you

  • @Revathy-u5v
    @Revathy-u5v Год назад +23

    ഇതിന്റെ ഓരോ ഭാഗവും ഷോർട്സ് വീഡിയോ kk എത്ര വട്ടം കണ്ടു എന്നു അറിയില്ല.. എത്ര നിഷ്കളങ്കമായ സ്നേഹം 😍😍😍

    • @pushpac4654
      @pushpac4654 Год назад

      Kannu niranja nimisham Sudhide family ku nanmma undakatte

  • @hema6772
    @hema6772 Год назад +21

    ഈ എപ്പിസോഡ് കാണാതെ പോയതിൽ ഒരുപാട് വിഷമം തോന്നിയിരുന്നു. ഇപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.സുധിക്ക് ഇനിയും ബംബർ അടിക്കാൻ സാധിക്കട്ടെ. ❤️❤️

  • @harismasthan3323
    @harismasthan3323 Год назад +15

    അവരെ പോലുള്ള ഒരാൾ കുടുംബത്തിൽ ഉണ്ടെങ്കിൽ എത്ര നല്ലതായിരുന്നു ❤

  • @shinilkumar8792
    @shinilkumar8792 Год назад +22

    ചിരിയും സങ്കടവും വന്നു ഒരുപോലെ വന്നു ❤😊😂😢

  • @seenathsidhik7940
    @seenathsidhik7940 Год назад +3

    ഇവര്‍ക്ക്‌ ഒക്കെ ആണ് ഇത് കിട്ടേണ്ടത് സങ്കടവും ഒപ്പം സന്തോഷവും എനിക്ക് മാത്രം ആണോ വന്നത് nalla കുടുംബം ദൈവം അനുഗ്രഹിക്കട്ടെ പാവങ്ങൾ

  • @SssSss-hf4di
    @SssSss-hf4di Год назад +162

    പാവങ്ങൾ കണ്ണ് നിറഞ്ഞു പോയി ഈ epd കാണാൻ കട്ട വെയിറ്റ് യിങ് ആയിരുന്നു എന്തായാലും സന്തോഷം ആയി 🥰🥰❤️❤️

  • @mathewselin3656
    @mathewselin3656 Год назад +33

    കഷ്ടപ്പെട്ട് വളർത്തിയ അമ്മയുടെ ഓർമ്മകൾ ആയിരുന്നു എനിക്ക് മുഴുവൻ സമയവും

  • @Fathima.Farook
    @Fathima.Farook Год назад +106

    ഇങ്ങനെയുള്ളവരെ ചേർത്ത് പിടിച്ചു അവസരങ്ങൾ ഇനിയും കൊടുക്കണം 👍

  • @ishkemadeena968
    @ishkemadeena968 Год назад +52

    ഇവർക്ക് ബമ്പർ അടിച്ചപ്പോൾപെട്ടന്ന് സന്തോഷം കൊണ്ട് കരഞ്ഞു പോയവരുണ്ടോ

  • @ShameeraMk
    @ShameeraMk Год назад +13

    ഞാൻ ഇത്രത്തോളം കരഞ്ഞ മറ്റൊരു എപ്പിസോഡ് ഇല്ല 🙏🙏🙏😔😔🥰🥰🥰🥰

  • @appuachuvlogs3133
    @appuachuvlogs3133 Год назад +77

    കണ്ണ് നിറന്നു പോയി ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടേ

  • @ratnammenon2225
    @ratnammenon2225 Год назад +28

    ബംബർ ചിരി ആണെങ്കിലും സന്തോഷവും സങ്കടവും കൊണ്ട് ശ്വാസം നിലച്ച നിമിഷം.❤

  • @savithasavitha1467
    @savithasavitha1467 Год назад +61

    ചിരിക്കുമ്പോഴും ഞാൻ അറിയാതെ എന്റെ കണ്ണുനിറയുന്നു

  • @ajithadevi8206
    @ajithadevi8206 Год назад +23

    സുധിയുടെ ചിരി തന്നെ ഒരു bumper chiri ആണ്...😊

  • @chinumpccchinumpcc6500
    @chinumpccchinumpcc6500 Год назад +21

    സന്തോഷവും സങ്കടവും തന്ന മികച്ച ഒരു എപ്പിസോഡ് 🎉🎉🎉🎉🎉

  • @SmithaSubash-m5d
    @SmithaSubash-m5d Год назад +33

    നിഷ്ക്കളങ്കരായാ ഇവർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @rayaansvlogs
    @rayaansvlogs Год назад +15

    യഥാർഥ മായി മനസ്സ് നിറഞ്ഞു ചിരിച്ചു
    ഈ സ്നേഹവും സന്തോഷവും എന്നും ജീവിതാവസാനം വരെ കാണട്ടെ ❤❤

  • @SunilAmbiliSuniAmbili-mr5ph
    @SunilAmbiliSuniAmbili-mr5ph Год назад +6

    സുധി ശെരിക്കും നിങ്ങൾ കരയിപ്പിച്ചു കുടുംബം എന്നും സന്തോഷം ആയി ഇരിക്കട്ടെ ഇനിയുള്ള നിമിഷങ്ങൾ നിങ്ങളെ എല്ലാവരും അഗീകരിക്കട്ടെ 🙏🙏🙏🙏🙏

  • @merlinthomas544
    @merlinthomas544 Год назад +3

    ഈ ചേച്ചി സൂപ്പർ.... സത്യം പറഞ്ഞാൽ കോമഡി കണ്ടു ചിരിച്ചു കരഞ്ഞുപോയി ... പിന്നെ ചേട്ടനെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞുപോയി 🙏🙏🙏

  • @irshada9341
    @irshada9341 Год назад +85

    സുധി തിരിഞ്ഞു നോക്കിയപ്പോൾ കണ്ണ് നിറഞ്ഞവർ ഉണ്ടോ....

  • @SaranyaCharusss-nd2ju
    @SaranyaCharusss-nd2ju Год назад +5

    ഒരുപാട് കലാകാരന്മാർക്ക് അവസരം നൽകിയ മഹത്തായ വേദി.ഈ ചേച്ചിയുടെ പ്രകടനം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി.ചേച്ചിയ്ക്ക് കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു❤❤❤❤❤❤

  • @kichukallu6264
    @kichukallu6264 Год назад +26

    അവസാനം ഉള്ള ആ ഒരു കെട്ടിപിടിത്തം ഈശ്വരാ കണ്ണുനിറഞ്ഞു poyi 😢😢😢😢😢

  • @SssSss-hf4di
    @SssSss-hf4di Год назад +70

    പാവം നല്ല മനുഷ്യൻ ഹാർട്ട് വായിൽ വന്നു 🤣🤣🤣സമ്മാനം കിട്ടിയപ്പോൾ എന്താ സന്തോഷം പാവം സന്തോഷ കണ്ണീർ 🥰🥰🥰❤️❤️❤️

  • @lisashajan3256
    @lisashajan3256 Год назад +3

    എൻ്റെ ഈശോയെ ഇവരെ രക്ഷപ്പെടാത്തണോ എന്നും നല്ലതു വരട്ടെ

  • @Lakshmi-----706
    @Lakshmi-----706 9 дней назад

    ഒരു പാവം കുടുംബതെ രക്ഷിച്ച മഴവിൽ മനോരമ ക്കും ഒരു ചിരി ഇരു ചിരി ടീം നു thank you🥰🥰