നല്ല പൊളപ്പൻ എല്ലു കറി | Kerala Beef Bone Marrow Recipe | Ellu Curry Recipe | Kishore Cooking

Поделиться
HTML-код
  • Опубликовано: 3 авг 2024
  • ഇനി ആർക്കും മിതമായ നിരക്കിൽ വാട്സാപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാം..! കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ നൽകുന്ന WhatsApp ലിങ്കിൽ ക്ലിക്ക് ചെയുക.👇👇
    wa.me/919567167171
    💡CLT method ലൂടെ സംസാരിപ്പിച്ചു പരിശീലിപ്പിക്കുന്നു
    Website- englishmojo.in/
    Learn English through WhatsApp.
    Contact us at +91 95671 67171
    Hi all kishore here, today I am cooking nadan pothu ellu curry recipe in restaurant style. Try this kerala style beef bone marrow recipe and comment your feedback.
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 466

  • @faihan4211
    @faihan4211 2 года назад +594

    കിഷോർ അണ്ണാ തങ്കച്ചനെ ഒരു എപ്പിസോഡ് ൽ കൊണ്ട് വരുമോ 🙏❤✌️

    • @manojkumarsb7210
      @manojkumarsb7210 2 года назад +19

      തങ്കച്ചൻ വന്നാൽ പൊളിക്കും 😘

    • @deepudas980
      @deepudas980 2 года назад +5

      പോയൻ

    • @krishnapriyakl6741
      @krishnapriyakl6741 2 года назад +15

      തങ്കുനെ കൊണ്ടു വരൂ..plz..

    • @aromal8977
      @aromal8977 2 года назад +12

      തങ്കൻ അണ്ണൻ വന്ന വേറെ level ❤️❤️🥰🥰🥰

    • @nishadnishad2201
      @nishadnishad2201 2 года назад +3

      വൃദ്ധി കുട്ടിനെ കൊണ്ട് വായോ

  • @ashiwndev1105
    @ashiwndev1105 2 года назад +82

    പച്ചക്കറി മാത്രം കഴിക്കുന്ന ഞാൻ വരെ ഈ വീഡിയോ മുഴനീളം കാണുന്നുണ്ടെങ്കിൽ ആ അവതരണം അതീവ മനോഹരമയത്തു കൊണ്ടാണ്.

    • @chakaravarthyblog1636
      @chakaravarthyblog1636 2 года назад +2

      നന്നായി 😍

    • @comedyraja134
      @comedyraja134 Год назад

      @@chakaravarthyblog1636 അതെ ഞാനും ബ്രാഹ്മിൻ ആണ് എനിക്കു ചിന്തിക്കാൻ പററൂല.....

  • @baburaj5559
    @baburaj5559 2 года назад +131

    അമ്മ വീട്ടിൽ അടുത്ത അതിഥി നമ്മുടെ തങ്കു ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abdullaafnan7
    @abdullaafnan7 2 года назад +124

    കിഷോർ ഏട്ടനും ഫിറോസ് ഇക്കയും ഒന്നിക്കണം എന്നാൽ ഒരു വലിയ പടക്കം ഉണ്ടാകും 😋🤤❤️🔥

    • @ALONE-mc7uw
      @ALONE-mc7uw 2 года назад +1

      🦋😑

    • @pesboy6554
      @pesboy6554 2 года назад

      @@ALONE-mc7uw 😜🙄🐱😭

    • @motivmasion842
      @motivmasion842 2 года назад +1

      😁

    • @motivmasion842
      @motivmasion842 2 года назад +2

      Geo machanumkuudi vanal athukum mele 😀😀😀😀

    • @Radic333
      @Radic333 2 года назад

      Vethyastha Mayiru ayirkm😂

  • @joseva4461
    @joseva4461 2 года назад +31

    കിഷോറിൻ്റെ വിവരണം തന്നെ കൊതിപ്പിക്കുന്നതാണ് Super

  • @devdevuzvlog...8150
    @devdevuzvlog...8150 2 года назад +27

    എന്റെ കിഷോറേട്ടാ......എല്ലു കറി എന്ന് പറഞ്ഞാൽ ഇതാണ് എല്ലു കറി !!! അത് കഴിക്കണ്ട കാര്യമില്ല കണ്ടാൽ തന്നെ അറിയാം എന്തൊരു ടേസ്റ്റ് ആണെന്ന്.... അടിപൊളി 👌👌👌

    • @chakaravarthyblog1636
      @chakaravarthyblog1636 2 года назад +1

      മുൻകുട്ടി കാണുവാനുള്ള വിദ്യ എന്നെ കുടി ഒന്ന് പഠിപ്പിക്കമോന്നോ 🤩🤩🤩

  • @renjumolpjacob4872
    @renjumolpjacob4872 2 года назад +22

    ഇതിൽ വാരി എല്ലിൽ ഇറച്ചി കുറവാണല്ലോ ..വാരിയിലെ ഇറച്ചി അതുപോലെ തന്നെ വേണം.ഞങ്ങൾ കോട്ടയംകാരുടെ എല്ലുകറി കഴിക്കണം... 😍😍😍 ഹോ.... പൊളി ഐറ്റം നാവിലൂടെ കപ്പലോടും ❤ദശ കൂട്ടി വേണം എല്ലു കടിച് വലിക്കാൻ അപ്പൊൾ ഉള്ള രുചി പറഞ്ഞറിയിക്കാൻ പറ്റില്ല... 🥰

    • @jibilthomas2434
      @jibilthomas2434 2 года назад +1

      Athaanu.... Kottayam PEWER🥳🥳

    • @chakaravarthyblog1636
      @chakaravarthyblog1636 2 года назад

      ഇതൊന്ന് കിഷോർ ഒരു diyariyil കുറിച്ച് വച്ചേക്കണേ not തെ പോയിന്റ് 🤩🤩🤩

    • @techmediaagri2688
      @techmediaagri2688 2 года назад

      ruclips.net/video/tALhqwjKljY/видео.html

  • @shabeermt5618
    @shabeermt5618 2 года назад +9

    ജാഡകളില്ലാത്ത സാധരണക്കാരൻ അതാണ് കിഷോർ ഏട്ടാ നിങ്ങളിലെ മനുഷ്യത്വം 👍👍👍👍❤

  • @devikaslittleplanet1047
    @devikaslittleplanet1047 2 года назад +39

    എല്ലൊക്കെ കുറേ സമയം എടുത്ത് കടിച്ച് തിന്നാൻ എനിക്ക് വല്യ ഇഷ്ടാ😁😁🦴🦴
    ചേട്ടാ പൊളിച്ചൂ🔥😋

    • @ajinsivan1086
      @ajinsivan1086 2 года назад +1

      👍

    • @devikaslittleplanet1047
      @devikaslittleplanet1047 2 года назад

      @@ajinsivan1086 ✌🏿

    • @Timetotravel405
      @Timetotravel405 2 года назад +1

      പല്ല് ബാക്കി ഉണ്ടെങ്കിൽ 😃

    • @dairymilk1696
      @dairymilk1696 2 года назад +1

      ഓഹോ ആദ്യമായ ഇതൊക്കെ കടിച്ചു മുറിച്ചു കഴിക്കുന്ന ഒരാളെ കാണുന്നെ..... കടിച്ചാൽ പൊട്ടുമോ ഇതൊക്കെ 🍖🍖

    • @Sachin-ln3lo
      @Sachin-ln3lo 2 года назад

      @@devikaslittleplanet1047 be civilised and stop eating big animals like demons.

  • @000aji
    @000aji 2 года назад +1

    ആളുകളോട് സ്നേഹത്തിൽ പെരുമാറുന്നത് കിഷോറേട്ടനെ കണ്ട് പഠിക്കണം എനിക്ക് നേരിട്ട് അനുഭവം ഉണ്ട് ഒരു പരിപാടിക്ക് ഗസ്റ്റ് ആയി ഞങ്ങൾ വിളിച്ചിട്ടുണ്ട്.നാട്ടിൽ എത്തിയാൽ അമ്മ വീട്ടിൽ ഞാൻ വരും

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 2 года назад +23

    പറയാൻ വാക്കുകളില്ല കിഷോർ ചേട്ടാ 🥰🥰അടിപൊളി🔥🔥

  • @shandasamuel2219
    @shandasamuel2219 2 года назад +24

    തങ്കച്ചൻ വന്നാൽ സൂപ്പർ ആയിരിക്കും. കിഷോർ തങ്കച്ചനെ കൊണ്ടുവരിക.

  • @ARUNSAGAR2255
    @ARUNSAGAR2255 2 года назад +12

    സംഭവം പൊളിയാണ്... എല്ലും കപ്പയും മിക്സ്‌

  • @premjithparimanam4197
    @premjithparimanam4197 2 года назад +6

    ഏട്ടന്റെ അവതരിപ്പിക്കുന്നത് കാണാൻ തന്നെ ഒരു രസം ആണ്

  • @Meenutiyumchettachanum
    @Meenutiyumchettachanum 2 года назад +36

    Kidukachi iteam👌👌👌👌

  • @Sinto11
    @Sinto11 Год назад +3

    ഏല്ലിൻ്റ ഉള്ളിലെ മജ്ജ അണ് ഏറ്റവും ടേസ്റ്റ് 🔥👌👌

  • @Naseasytaste
    @Naseasytaste 2 года назад +11

    കിഷോറേട്ടൻ കഴിക്കുന്നത് കാണുമ്പോൾ വായിൽ വെള്ളം വരും 🤤🤤😋👌👍

  • @varghesekurian5040
    @varghesekurian5040 2 года назад +2

    കിഷോറിന് ഷാപ്പിലെ രുചി ഓർത്തു ഇത് നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @musicallyamal20
    @musicallyamal20 Год назад +1

    കോട്ടയംകാരുടെ പ്രധാന വിഭവം , കൂടെ കപ്പയും കൂടെ വേണം 😋

  • @fazilpachi5914
    @fazilpachi5914 2 года назад +16

    Kishor etta തങ്കു ചേട്ടനെ എന്തായാലും ammavitil കൊണ്ട് വരണം ❤❤❤❤❤💪💪💪

  • @midhuntech3872
    @midhuntech3872 2 года назад +8

    Thanku+ Kishore. Poli combo aayirikum.

  • @stanleymannil2289
    @stanleymannil2289 2 года назад +7

    Amma vettil vanu.... Food super ithine katilum super the way kishorkumar he manages the kitchen and his entire shop itself is a beauty love from pathanamthitta ❤️

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 года назад

      എന്തോന്ന് കട കട കട കട ന്ന്

  • @Rashankaran
    @Rashankaran 2 года назад +3

    അടുത്ത് നിൽക്കുന്ന ചേട്ടൻ വെറും പാവം ആണല്ലോ..അമ്മവീട് അടുക്കളയിലെ താരം 🔥❤️

  • @abinkurian9771
    @abinkurian9771 2 года назад +16

    സാധനം വേറെ ലെവൽ ആയി 😋😋😋

  • @radhapnarayanan4644
    @radhapnarayanan4644 2 года назад +11

    നല്ല അടിപൊളി കറി..... ❤️

  • @bharathbabu007
    @bharathbabu007 2 года назад +7

    കൊതിപ്പിക്കൽ ആണ് സാറേ ..... പുളളിയുടെ മെയ്ൻ....😍😍😍

  • @AkhilsTechTunes
    @AkhilsTechTunes 2 года назад +13

    എല്ലു കറി... ആദ്യമായിട്ടാ കേൾക്കുന്നേ 😁🔥

    • @abinkurian9771
      @abinkurian9771 2 года назад +4

      ആദ്യമായിട്ടോ നമ്മളൊക്കെ എല്ലുകറി എത്ര വെച്ചിരിക്കുന്നു പൊളി സാധന😋😋

    • @justinoommen1147
      @justinoommen1147 2 года назад

      @@abinkurian9771 athe

    • @sajjadta6275
      @sajjadta6275 2 года назад +1

      Ellukariyum kappayum pwoliii

  • @adhithyan264
    @adhithyan264 2 года назад

    Kerala my favorite cooks
    Firoz ikka
    Kishor chettan
    Lakshmi chechi this is my favorite cooks 😘

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад

    ഹായ് കിഷോർ താങ്കളുടെ അവതരണം very very super ആണ്. എല്ലു കറിയും Super. താങ്കൾ പറയുമ്പോൾ തന്നെ അവിടെ വന്ന് ഉണ്ടാക്കി വച്ചിരിക്കുന്ന തൊക്കെ എടുത്തു കഴിക്കാൻ തോന്നും . അത്രക്കും taste ഉണ്ട് .

  • @kannanjayaprasad5253
    @kannanjayaprasad5253 2 года назад +9

    Thankachane konduvannam..... Kishoretta

  • @sijopappachan5216
    @sijopappachan5216 2 года назад +5

    E episode shoot cheyyunna timel amma veettil irunn chaya kudichondirunna njan 😁

  • @mooranyujoki
    @mooranyujoki 2 года назад

    Ellu kari ente favorite annu vallappozhum parcel ayalum vanghikkum

  • @AASH.23
    @AASH.23 2 года назад +24

    പോത്തു ഇഷ്ടല്ല 😄ഇതുവരെ കഴിച്ചില്ല. Only ചിക്കൻ 😍കിഷോർ ചേട്ടന്റെ ഷാപ്പിലെ കറിയും നാവിലെ രുചിയും ആണ് ഇഷ്ടം അങ്ങനെ കാണാൻ തുടങ്ങി.. എല്ലാ vdo ഇഷ്ടം ❤

    • @Zod07
      @Zod07 2 года назад

      Njanum😇

    • @shylakk4404
      @shylakk4404 2 года назад

      ഒരു വട്ടം കഴിച്ചുനോക്ക് 👌🥰👌

    • @AASH.23
      @AASH.23 2 года назад

      @@shylakk4404.. 😌😌😅ഇഷ്ടല്ല. കഴിക്കില്ല. ചിക്കൻ തന്നെ വലപ്പോഴും only veg

    • @AASH.23
      @AASH.23 2 года назад

      @@Zod07. 😅

    • @supreethaprashanth3612
      @supreethaprashanth3612 2 года назад

      Njanum

  • @ajmalajju634
    @ajmalajju634 Год назад +2

    അടിപൊളി 👍👍👍👍👍😊😊🙂🙂🙂

  • @SabeesDreams
    @SabeesDreams 2 года назад +1

    കിഷോർ ഭായ്, സംഭവം കിടു 👌👌👌👌

  • @bejinbaby8394
    @bejinbaby8394 2 года назад

    ഒന്നും പറയാനില്ല അടിപൊളി,,😋😋

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +2

    Delicious dish
    Healthy
    Tastyyyy tippp
    God bless you chettan
    Thanks for vedio

  • @nithin4413
    @nithin4413 2 года назад +6

    Kidu

  • @satheeshs3210
    @satheeshs3210 2 года назад

    Chetta aduthathh thankkkuu

  • @Happylifewithsree26
    @Happylifewithsree26 2 года назад

    അടിപൊളി ആയിട്ടുണ്ട് ചേട്ടൻ സൂപ്പറാട്ടോ 👌

  • @sulu_alfunoon4072
    @sulu_alfunoon4072 2 года назад +30

    എന്റെ kishoorattaaa.... ഒന്നും പറയാനില്ല പോളി 😘😘😘

  • @ajithrrr1233
    @ajithrrr1233 2 года назад +9

    Powlichu ❤️❤️❤️

  • @user-bj2qt3nm4d
    @user-bj2qt3nm4d Год назад

    Kochukarayunnath nokkanda nee thakarkk.kashttam.

  • @jazilt5971
    @jazilt5971 2 года назад

    Kanditt kothi aavunne.
    Kappaloodum vazayil

  • @tijopm4753
    @tijopm4753 2 года назад +1

    കിഷോർ ഏട്ടാ ഫിറോസ് ഇക്കയെ പറ്റുമെങ്കിൽ ഒന്ന് കൊണ്ട് വരണം....

  • @sinansinu9242
    @sinansinu9242 2 года назад

    Kidu 👍🏻👍🏻👌🏻😍

  • @ellathafsalakk2438
    @ellathafsalakk2438 2 года назад +1

    ente vayil nin velamori😋

  • @rahulknair5387
    @rahulknair5387 2 года назад +5

    Kishor ettaa❤️

  • @sijuadimali
    @sijuadimali 2 года назад +10

    കിടു അടിപൊളി സൂപ്പർ 🔴❤️🤩🥰🥰🥰🥰

  • @rijojoy9284
    @rijojoy9284 2 года назад +1

    Adipoli machane

  • @cousinstravelhubuaeabudhab1663
    @cousinstravelhubuaeabudhab1663 2 года назад +4

    പ്രവാസികളെ ഇങ്ങനെ കൊതിപ്പിക്കല്ലേ കിഷോർ ആശാനേ 😂

  • @adharshpj9712
    @adharshpj9712 2 года назад +8

    ചേട്ടാ ബിനു അടിമാലി ചേട്ടൻ കൊണ്ട് vaa

  • @prasanthbalakrishnan1821
    @prasanthbalakrishnan1821 2 года назад +5

    കിഷോറേട്ടന്റെ സ്വന്തം restautant ആണോ അമ്മവീട്?? സൂപ്പർ അവതരണം....

  • @mno3286
    @mno3286 2 года назад

    എന്റെ പൊന്നണ്ണാ.... കൊതിപ്പിച്ചു... ഇനി ഇത് ഉണ്ടക്കാതെ ഞാൻ വരില്ല

  • @mohannair7773
    @mohannair7773 2 года назад +1

    വളരെ നല്ല അവതരണം

  • @jayeshgopinathan6038
    @jayeshgopinathan6038 2 года назад +1

    കൊതിപിക്കല്ലേ കിഷോരേട്ടാ ♥️♥️

  • @flywithdreamz
    @flywithdreamz 2 года назад

    സൂപ്പർ വീഡിയോ. കാണുമ്പോൾ തന്നെ കൊതിയാകുന്നു. ഞാനും എല്ലുകറി ഉണ്ടാകും. 👍

  • @sidharthcp9417
    @sidharthcp9417 2 года назад +2

    Kishore anno poli💜💜

  • @anievlogs9763
    @anievlogs9763 2 года назад +2

    Thangachan chettane kond varumo plsss....... Panni irachi curry vachu kanikkumo... Plss🙏🙏🙏🙏... My request anu... 🙏🙏🙏🙏🙏🙏.... Vedio polichutto 💞❤💋

  • @rekhaajith7144
    @rekhaajith7144 2 года назад +2

    പൊളിച്ചു മനുഷ്യനെ കൊതിപ്പിക്കുന്ന തിനു ഒരു പരിധിയുണ്ട് സൂപ്പർ

  • @aneeshalpyaneesh8534
    @aneeshalpyaneesh8534 2 года назад +2

    Kollam polichu😋😋😋

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 года назад

    കിഷോർ ചേട്ടാ അടിപൊളി ആയിട്ടുണ്ട്

  • @rashiq2933
    @rashiq2933 2 года назад +1

    Thangachane konduveraan like

  • @suresh.a1225
    @suresh.a1225 2 года назад

    Kishor.cheta.super. adipoly 👍

  • @akhilob2.o974
    @akhilob2.o974 2 года назад +11

    നല്ല പൊളപ്പൻ കറി 🥰

  • @adhikanav-family
    @adhikanav-family 2 года назад

    കലക്കി സൂപ്പർ 👌👌👌കറി

  • @sebinsebastian8946
    @sebinsebastian8946 2 года назад

    Kollam adipoly koodathe nalloru manasinu udama

  • @vishnuvijayan7099
    @vishnuvijayan7099 2 года назад

    Sooooper കൊതിയാവുന്നു 😍😍🤤🤤🤤🤤

  • @maheshkg5997
    @maheshkg5997 2 года назад +1

    Superanu njan kazchittude

  • @smackwrestling4982
    @smackwrestling4982 2 года назад

    Adipoli ellu curry

  • @AnoopChandran1988
    @AnoopChandran1988 2 года назад

    Congratulations 150k Kishore etta

  • @abelbiju6562
    @abelbiju6562 2 года назад +1

    Super kishor atta

  • @abijithabi1277
    @abijithabi1277 2 года назад +15

    😍😍👍👍👍

  • @sinukollamsinukollam7835
    @sinukollamsinukollam7835 2 года назад

    ഇങ്ങനെ കൊതിപ്പിക്കല്ലേ ചേട്ടാ 😋😋😋😋😋😋😋😋😋😋😋

  • @mallikanair2990
    @mallikanair2990 2 года назад +3

    കിഷോറിന്റെ ഹോട്ടലിൽ വന്ന് കഴിക്കണമെന്ന് ആഗ്രഹമുണ്ട്

  • @arjundas3753
    @arjundas3753 2 года назад

    ഇങ്ങേർ കൊതിപ്പിച്ചു കൊല്ലും 🤤

  • @nikhilsadanandan393
    @nikhilsadanandan393 2 года назад +2

    ആ വാവക്കും കൂടി എന്തേലും കൊടുക്കൂ.. പാവം കരയുന്നു ❤️❤️❤️❤️❤️

  • @reshadmon7772
    @reshadmon7772 2 года назад

    കൊതിപ്പിക്കും അവതരണം

  • @jitheshmt207
    @jitheshmt207 2 года назад

    വല്ലാതെ കൊതിപ്പിക്കുന്നു
    ..

  • @vipinv.o5547
    @vipinv.o5547 2 года назад

    Kishor sir super

  • @TruthFactsbyMalu
    @TruthFactsbyMalu 2 года назад

    Super...👍👍👍

  • @mayasuku4295
    @mayasuku4295 2 года назад

    ഓ!!!പൊളി 🥰🥰🥰🥰

  • @jerinmathew3926
    @jerinmathew3926 2 года назад

    Kishore Annan poliyan

  • @sajeevjoseph5773
    @sajeevjoseph5773 2 года назад

    സംഭവം അടിപൊളി. നിങ്ങളുടെ അവതരണം സൂപ്പർ, എല്ലാ വീഡിയോസും കാണാറുണ്ട്.ഹായ് ഒരു കാര്യം മറന്നു ഈ വീഡിയോസ് എല്ലാം കാണുമെങ്കിലും സബ്സ്ക്രൈബ് ചെയ്യാൻ മറന്നു. ഇതാ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു.❤❤🌹🌹🌹

  • @rameezremi4742
    @rameezremi4742 2 года назад

    ഇയാള് ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും 😋😋😋😋

  • @5rtechandexperiment344
    @5rtechandexperiment344 2 года назад +9

    Super👍👍 kishore ettaa

  • @BismillaCornerMalayalam
    @BismillaCornerMalayalam 2 года назад

    Adipoli kishore chetta

  • @anilsivaraman1421
    @anilsivaraman1421 2 года назад +9

    ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആ കൈ കറി പാത്രത്തിൽ ഇട്ടത് ശരിയല്ല

    • @SabuXL
      @SabuXL 2 года назад +1

      അയ്യേ അയ്യയ്യേ

    • @jamescheriyan3494
      @jamescheriyan3494 2 месяца назад

      സാറെ ഇതൊക്കെ ഒരു സന്തോഷം അല്ലേ നെഗറ്റീവ് വിട്ട് വാ ചേട്ടാ

  • @alensiby9480
    @alensiby9480 2 года назад +1

    Kishore ettan entha start magicill pokathathu

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +2

    പൊളിച്ചു ❤️❤️

  • @mollyalexander6269
    @mollyalexander6269 2 года назад

    Kishore sir happy teachers day

  • @deepthyaugustine4445
    @deepthyaugustine4445 2 года назад

    Nte kishore etta...pwoli...

  • @sumeshs.p5963
    @sumeshs.p5963 2 года назад

    Kishoretta supper polichu

  • @abhilashvalavath4887
    @abhilashvalavath4887 2 года назад

    Poli saanam❤️❤️❤️

  • @arunashok7220
    @arunashok7220 2 года назад

    Pwoli ...vere onnum parayan ilaa......chetante kadayil Vann family ayit kazhikan thonnunnu...

  • @MohammedIrfan-fw6cn
    @MohammedIrfan-fw6cn 2 года назад

    Polisanam😍

  • @swathyashokan7850
    @swathyashokan7850 2 года назад

    Ellavarkum like adikana kishorettante manas❤️❤️

  • @jismariyavipin5736
    @jismariyavipin5736 2 года назад

    സൂപ്പർ 🥰

  • @anjalikp6638
    @anjalikp6638 2 года назад +2

    Gravy de mulak morinillallo.sp atha real colour varanje.ithinde real colour dark brown alle ipo ith pale red ayullulo

  • @reshmaprakash5198
    @reshmaprakash5198 2 года назад

    Kishor ettante ammaveed ( hotal) pokanamennu agraham und