ഇതുപോലെ ഒരു ഹോട്ടൽ സ്വപ്നങ്ങളിൽമാത്രം | Star Magic Kishore Cooking Own Restaurant | Anu Joseph

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,6 тыс.

  • @-90s56
    @-90s56 3 года назад +2332

    പണ്ട് ഷാപ്പിലെ കറി നാവിലെ രുചി സ്ഥിരം പ്രേക്ഷകൻ ആയിരുന്നു. കിഷോർ ചേട്ടന് ഇങ്ങനെയൊരു സംരംഭം ഉണ്ടെന്ന് ഞങ്ങൾക്ക് കാണിച്ചു തന്ന അനു ചേച്ചിക്ക് ഒരുപാട് നന്ദി 😊💛

  • @ragildas1641
    @ragildas1641 3 года назад +240

    സിമ്പിൾ മനുഷ്യൻ ആണ് കിഷോർ ഏട്ടൻ ഒട്ടും ജാട ഇല്ലാത്ത ആർടിസ്റ്റ് അനു ചേച്ചി പൊളി

  • @yadhukrishnak4315
    @yadhukrishnak4315 3 года назад +391

    കിഷോറേട്ടന് ഇങ്ങനെ ഒരു കടയുള്ളത് അറിയില്ലാർന്നു.. Thanks anu chechi....♥️♥️♥️

  • @its_aravind
    @its_aravind 3 года назад +135

    star magic കിഷോർ എന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ട്ടം ഷാപ്പിലെ കറിയിലെ കിഷോർ എന്നു പറയാൻ ആണ്.... ❤️❤️❤️

  • @rithinjohn9370
    @rithinjohn9370 3 года назад +219

    പണ്ട് ഷാപ്പിലെ കറിയും നാവിലെ രുചിയും കണ്ടോണ്ട് വീട്ടിലിരുന്നു ചോറുണ്ടത് ഓർമ വന്നു, അടിപൊളി വീഡിയോ 🥰

  • @Mtjthevar
    @Mtjthevar 3 года назад +51

    ഇത്രയും നാൾ കണ്ടതിൽ വെച്ച് സൂപ്പർ അവതരണം, ഒരു ജാഡ ഇല്ലാത്ത സംസാരം 🌷 സൂപ്പർ

  • @withlove9734
    @withlove9734 3 года назад +252

    ഒരു ദിവസം അവിടുന്ന് ഫുഡ് കഴിക്കണം. കണ്ടിട്ട് കൊതിയാവുന്നു🤤🤤🤤🤤🤤🤤. കിഷോർ ഏട്ടാ🥰 അനു ചേച്ചി😘

  • @rajeeshponnani6748
    @rajeeshponnani6748 3 года назад +190

    അഭിനേതാകളുടെ ജാഡ ഇല്ലാത്ത നല്ല പെരുമാറ്റം... വയറിനൊപ്പം മനസും നിറഞ്ഞു... സ്നേഹം എന്നും ഉണ്ടാവട്ടെ ❤

    • @ammchistips3047
      @ammchistips3047 3 года назад

      നോയമ്പ് കാലത്ത് നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഞാൻ എന്റെ നാക്കിൽ കേറി കടിച്ചു. കിഷോരേട്ടാ..... ഞാൻ നിങ്ങളുടെ പ്രോഗ്രാമിൽ കൊത്തിവിടതെ ഇരുന്നിട്ടില്ല

    • @ammchistips3047
      @ammchistips3047 3 года назад

      വക്കീൽ കൊതിപ്പിക്കാൻ ഇറങ്ങിയേക്കുവ 🤔🤔

  • @123-RUN
    @123-RUN 3 года назад +826

    കിഷോർ ഏട്ടൻ ഫുഡിനെ പറ്റി പറയുന്ന രീതി കേട്ടാൽ തന്നെ കൊതി വരും 😍😍

    • @sureshpt3152
      @sureshpt3152 3 года назад +6

      സത്യം

    • @shahulmp819
      @shahulmp819 3 года назад +5

      Crct

    • @janajana1387
      @janajana1387 3 года назад +3

      @@sureshpt3152 അതെ

    • @featherhunder
      @featherhunder 3 года назад +3

      അതൊരു പച്ച പരമാർതo 👍👍🤩

    • @aliar312
      @aliar312 3 года назад +2

      Good Haiii good news 👍👍😭😭😭😭😭😭😭

  • @rajeshraju4957
    @rajeshraju4957 3 года назад +25

    ഷാപ്പിലെ കറിയും നാവിലെ രുചിയും എന്ന പരുപാടി കാണാൻ തുടങ്ങിയ അന്ന് മുതൽ കിഷോർ ഏട്ടനെ ഒരുപാട് ഇഷ്ട്ടം ആണ്. കിഷോർ ഏട്ടൻ ഫുഡിനെ കുറിച് പറയുമ്പോൾ തന്നെ കഴിച്ചില്ലെങ്കിലും കഴിച്ച ഒരു ഫിൽ ഉണ്ടാക്കുന്ന ഒരാൾ ആണ്. ഒരുപാട് ഇഷ്ട്ടം കിഷോർ ഏട്ടൻ ♥️♥️♥️

  • @geethusartandcraft7139
    @geethusartandcraft7139 3 года назад +585

    ഇതെല്ലാം കണ്ടു വായയിൽ വെള്ളം വനവരുണ്ടോ? 🤤🤤🤤

    • @sinilulu270
      @sinilulu270 3 года назад +1

      Pinne illaathe.oru kappal oodikkaam

    • @vinneshkumar7622
      @vinneshkumar7622 3 года назад +4

      ഒട്ടും വന്നില്ല
      പിന്നെ ചെറിയ ഒരു കപ്പൽ ഓടിക്കാം അത്രേ ഉള്ള് 😋😋😋

    • @naseeraneyyan9412
      @naseeraneyyan9412 3 года назад +2

      Mmmm

    • @sunnythekkekara3113
      @sunnythekkekara3113 3 года назад +1

      ..

  • @rattar
    @rattar 3 года назад +17

    പറഞ്ഞത് പോലെ ഇന്ന് പോയി 👌👌👌👌👌👌👌👌👌👌👌👌👌👌... അനു ജോസഫ്... നിങ്ങൾ പറഞ്ഞത് എല്ലാം സത്യമാണ്....... ഓരോ കറികൾക്കും... ഒന്നിനൊന്നു മെച്ചം ആണ്‌.... കിഷോർ ചേട്ടാ.... ഇനിയും ബ്രാഞ്ചുകൾ തുടങ്ങാൻ സർവശക്തൻ സഹായിക്കട്ടെ.... നല്ല ഭക്ഷണം.. നല്ല പെരുമാറ്റം... കീശ കാലിയാകാതെ... എല്ലാവരും പോകണം.... ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ

  • @muhammedarif4587
    @muhammedarif4587 3 года назад +44

    സത്യം പറഞ്ഞാൽ അനു ചേച്ചി നേരിട്ട് ഹോട്ടലിൽ കയറിയ കണ്ട അനുഭവം ഒരു ഹോട്ടലിലും കിച്ച്നിൽ കയറാൻ അനുമതി ഇല്ല കിഷോർ ചേട്ടൻ അതിന് ഒരു മാതൃക ആയി ബെസ്റ്റ് ഓഫ് ലക്ക് കിഷോർ ചേട്ടാ 👌👌👌👏👏👏👍👍👍

  • @shahanashanavas3697
    @shahanashanavas3697 3 года назад +343

    കിഷോറേട്ടൻ ഫുഡ്‌ പരിചയപ്പെടുത്തുന്നത് കണ്ടിട്ട് മണിച്ചിത്രത്താഴിൽ Dr. സണ്ണിയെ ഗംഗ നാഗവല്ലിയുടെ ആഭരണങ്ങൾ പരിചയപ്പെടുത്തുന്ന സീൻ ഓർമ വന്നു

  • @Jasir_jazz
    @Jasir_jazz 3 года назад +173

    ഇങ്ങനെ star magic ലെ ഓരോരുത്തരുടെ കൂടെയും വീഡിയോ ചെയ്യണം... 😍😍😍

  • @safaashussain8369
    @safaashussain8369 3 года назад +85

    ഞാനും ഒരു വിദേശത്ത് ഹോട്ടൽ തൊഴിലാളിയാണ് കിഷോർ ഭായി..നിങ്ങളുടെ ജോലിയിൽ ആത്മാർഥമായി ഓടി നടന്ന് ചെയുമ്പോൾ ഒരു ബഹുമാനം തോന്നും ഉടമകൾ ജോലിക്കരുടെ കൂടെ ജോലി ചെയ്യാൻ താൽപര്യം വേണം അപ്പോൾ സ്ഥാപനം ഉയർച്ചയിൽ എത്തു...അഭിനന്ദനങ്ങൾ നേരുന്നു ....അനുവിനും കിഷോറിനും

    • @PriyaPriya-fo7ib
      @PriyaPriya-fo7ib 3 года назад

      Kishore... lockdown ayippoyallo...eppol open ano

  • @georgeofficial3654
    @georgeofficial3654 3 года назад +41

    കൊതിപ്പിച്ചു കളഞ്ഞു 😘😘... കിഷോർ ഏട്ടൻ മുത്ത് ആണ്. ഇങ്ങനെ ഒരു ഹോട്ടൽ നമ്മുടെ നാട്ടിൽ ഇല്ലാതെ പോയി.... Anu ചേച്ചി ❤❤❤❤

  • @saiakshaykumar6081
    @saiakshaykumar6081 3 года назад +21

    കിഷോറേട്ടൻ അനു ചേച്ചി ഒരുപാട് ഇഷ്ടം നേരിട്ട് കാണണം എന്ന് വിചാരിക്കുന്ന ആളുകളിൽ ചിലർ

  • @manjuzzkitchenkitchen1167
    @manjuzzkitchenkitchen1167 3 года назад +85

    ഇന്ന് കിഷോർ ഏട്ടന്റെ ഷോപ്പിൽ പോയി food കഴിച്ചു. സൂപ്പർ ലഞ്ച് ആയിരുന്നു. അടിപൊളിയാ. ഇനിയും വരും അത്രയ്ക്ക് ഇഷ്ടമായി food

  • @vijivijith8359
    @vijivijith8359 3 года назад +12

    സ്റ്റാർ മാജിക്കിലെ പാട്ടിൻറെ രാജാവ് നമ്മുടെ കിഷോർ ചേട്ടൻ, തൂമഞ്ഞിൻ..... എന്ന ഗാനം കിഷോർ ചേട്ടൻ പാടിയപ്പോൾ പഴയകാല ഓർമ്മകളിലേക്ക് അലിഞ്ഞു ചേർന്നു പോയി ❤️❤️❤️😍😍😍🤩🤩🤩

  • @ragesh1287
    @ragesh1287 3 года назад +121

    കിഷോറേട്ടൻ സ്നേഹം നിറച്ചാണ് ആഹാരം ഉണ്ടാക്കുന്നത്..... അപ്പോൾ ടേസ്റ്റ്റ് കൂടും...... ഒരു കുശിനിക്കാരൻ എന്ന നിലക്ക് അഭിമാനം തോന്നുന്നു

  • @അൽതാന്തോന്നി
    @അൽതാന്തോന്നി 3 года назад +18

    ഇനി നാട്ടിൽ വരുബോൾ വന്നിരിക്കും തിരോന്തരം ഇങ്ങനെ ഒരു ഹോട്ടൽ പരിജയ പെടുത്തിയ ചേച്ചിക്ക് ഒരു കിടിലം ലൈക്ക് 🥰🥰🥰🥰

  • @vivekch8575
    @vivekch8575 3 года назад +21

    Kishore ettante sneham vum , aah energy level ... Beyond words

  • @sunithavk4806
    @sunithavk4806 3 года назад +25

    എന്റെ കൊതി എന്തായാലും ഉണ്ടാവും ട്ടോ അനൂ തുടങ്ങിയപ്പോൾ മുതൽ ഞാൻ വെള്ളം ഇറക്കി കൊണ്ട് ഇരിക്കുവായിരുന്നു.😋😋😋😋

  • @prasadak5862
    @prasadak5862 3 года назад +19

    രണ്ടു പേരെയും എനിക്ക് വലിയ ഇഷ്ടമാണ് കത്തിയും കത്തിയും 🌹🌹🌹🌹

  • @ajinasaji4547
    @ajinasaji4547 3 года назад +198

    കഞ്ഞി വെള്ളത്തെ വരെ അത്ഭുതം ആക്കി മാറ്റിയ കിഷോർ ചേട്ടാ 👏🔥

    • @asams9551
      @asams9551 3 года назад +3

      athre okke veno

  • @saikamalsnair
    @saikamalsnair 3 года назад +50

    അടിപൊളി 👌 സത്യഭാമയും ഉത്തമനും ഉണ്ടല്ലോ.. മോഹനകൃഷ്ണനും കൂടി വേണമായിരുന്നു 👌👌😍😍

    • @rajanthomas970
      @rajanthomas970 3 года назад +7

      അതെയതെ.. കാര്യം നിസ്സാരത്തിലെ ഇവർ മൂന്നുപേരും ചേർന്നാൽ പിന്നെ ഒരു രക്ഷയുമില്ല..

  • @d3416
    @d3416 3 года назад +54

    തിരുവനന്തപുരം വന്നപ്പോൾ ഞാൻ ഷോപ്പിൽ വന്ന് ഭക്ഷണം കഴിച്ചിരുന്നു അല്പം ലേറ്റ് ആയി ഊണ് കഴിക്കാൻ വന്നതുകൊണ്ട് രണ്ടാമത് ചോറു തരാൻ കഴിഞ്ഞു പോയപ്പോ കിഷോ റേട്ടൻ ബിരിയാണി റൈസ് തന്നു ഇപ്പോഴും ഞാൻ ആ സഹകരണം മറന്നിട്ടില്ല പക്ഷേ അന്ന് ചോറ് വിളമ്പി തന്നത് കിഷോ റേട്ടൻ ആണ് എന്ന് എറിക്കറിയില്ലായിരുന്നു ഇപ്പോൾ വീഡിയോ കണ്ടപ്പോ ആണ് മനസ്സിലായത്.മറ്റൊരു വിഭവം കൂടി അവിടെ ഉണ്ട് ചട്ടിയിലെ പഴം കഞ്ഞിയും കപ്പയും എന്തായാലു അഭിനന്തങ്ങൾ കിഷോ റേടനെ അറിയിക്കുക, കൂടാതെ അനുവിനും അഭിനന്ദനങ്ങൾ,,,,,,, ഞാൻ ഇപ്പോൾ മസ്കറ്റിലാണ് ലീവിന് വന്നപ്പോ നോർക്കയിൽ വന്നിരുന്നു അപ്പോഴാണ് വന്നത് ഇനി വരുമ്പോഴു ഞാൻ അവിടെ എത്തും സ്വദേശം ഹരിപ്പാട് ആണ്,.അന്നത്തെ നല്ലൊരു അനുഭവം ആയിരുന്നു, ക്യാഷ് കൗണ്ടറിൽ അന്ന് സുഖമില്ലാത്ത ഒരു പയ്യൻ ഉണ്ടായിരുന്നു കുറച്ചു നേരം അവനോടും ഞാൻ സംസാരിച്ചിരുന്നു,,,,,, വീഡിയോ കണ്ടതിൽ സന്തോഷം

  • @babuchandranav9264
    @babuchandranav9264 3 года назад +28

    കിഷോർ ഏട്ടാ......😍😍😍👍ഒരു ദിവസം വരണം ഇന്ന് വിചാരിക്കുന്നു, ഉടനെ എത്തും ഒറപ്പ് 👍👍👍

  • @ilanovantharmaretnam1434
    @ilanovantharmaretnam1434 3 года назад +31

    perfect clean kitchen and great hospitality . well done Kishor.

  • @fathimarubeena9292
    @fathimarubeena9292 3 года назад +185

    കിഷോർഏട്ടൻ പറഞ്ഞതാണ് ശെരി മീൻ വാങ്ങിവരാൻ മടി..മീൻവെട്ടാൻ മടി പൊരിച്ചുകൊടുത്താൽ.. മുള്ള് പോലും തിന്നുകളയും

    • @ridhaan916
      @ridhaan916 3 года назад +3

      ചേച്ചിയുടെ ഹസ്ബെൻഡ്, ഫാദർ ഇങ്ങനെയാണൊ?

    • @anurinu1
      @anurinu1 3 года назад +1

      @@ridhaan916 🤣 🤣

    • @sarathnm3949
      @sarathnm3949 3 года назад +1

      @@ridhaan916 ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിക്കല്ലെ മച്ചാനെ.,,,😂😂😂

    • @shedevidas4898
      @shedevidas4898 3 года назад +1

      @@ridhaan916 ചേച്ചീടെ വീട്ട് കാരൊന്നും ഇത് ചെയ്യൂല...😂😂😂

    • @ridhaan916
      @ridhaan916 3 года назад +1

      @@sarathnm3949 ചേച്ചി നൊക്ലോച്ചി അടിച്ചിരിക്കുകയാണെന്ന് തോന്നുന്നു., മിണ്ടുന്നില്ല,😂😂😂

  • @ponnuponnu5384
    @ponnuponnu5384 3 года назад +8

    കിഷോർ ചേട്ടൻ കഴിപ്പിക്കുന്നത് കാണാൻ ഒരു രസം ആണ് 😋😋😋😋😋

  • @srbinukumar4797
    @srbinukumar4797 3 года назад +63

    ഇവിടത്തെ സ്ഥിരം കസ്റ്റമറാ. അധിക വിലയില്ലാതെ നല്ല ആഹാരം...

  • @abdulsalam-iw8jv
    @abdulsalam-iw8jv 3 года назад +10

    നല്ല അവതരണം കിഷോർ, അഭിനന്ദനങ്ങൾ.

  • @abhilashv1580
    @abhilashv1580 3 года назад +101

    സ്വന്തം ഹോട്ടലിലെ ഫുഡ്‌ കഴിക്കുന്ന മുതലാളിയെ കാണുന്നത് ആദ്യമായാണ്! 🥰🥰🥰

    • @jasminsubair2192
      @jasminsubair2192 3 года назад +1

      Athum ithra aswathichu

    • @anshidcholakkal5488
      @anshidcholakkal5488 3 года назад +1

      ബാക്കി ഉള്ളവരുടെ തൊള്ളയിൽ എന്ത കുരുവോ ...😂

    • @sibilaminnu2241
      @sibilaminnu2241 2 года назад

      Athrayk neet ayittayirikkum undakkunnathu

  • @rithuprakash6478
    @rithuprakash6478 3 года назад

    Kothipichu..... Chetta parcel kodukunundo.... Ee oru situation il varan ulla bhayam kondu chodichata... Kutikaleyum kondu.... Plz reply.... Thank you🙏

  • @DarkBoyGaming
    @DarkBoyGaming 3 года назад +178

    തുടക്കത്തിലെ അനു ചേച്ചിയുടെ
    ആ പാട്ട് ഉഫ്. ഒരേ ഓളം തന്നെ 😋😅👌

  • @celebratewithanu.5749
    @celebratewithanu.5749 3 года назад +1

    പുളിയും മുളകും.. പൊളിച്ചു.... എവിടെ യാണ് resturent ...ഓൺലൈൻ പേജ് ഉണ്ടോ.... ഒന്ന് പറയാമോ

  • @swadiqueck3208
    @swadiqueck3208 3 года назад +14

    നമ്മള്ക്ക് വരണം എന്ന് ഉണ്ട് but ഈ കാസർഗോഡ് നിന്ന് അങ്ങോട്ട് ഏതേണ്ടെ. ഞാൻ star majicil കിഷോർ eattente പാട്ട് കേട്ടിട്ട് ആണ് ഇപ്പൊൾ star majicin adict ആയത്. ഏതായാലും നമ്മുടെ നാട്ടിലും നിങ്ങള് ഇത് പോലെ ഒരു റെസ്റ്റോറൻ്റ് തുടങ്ങൂ നമ്മള്ക്ക് പൊളിക്കാം 🔥🔥🔥🔥

  • @trailsofgreenS30
    @trailsofgreenS30 3 года назад +42

    ഇത്രക്കും ഭക്ഷണം ആസ്വദിക്കുന്നൊരു മനുഷ്യനെ വേറെ കണ്ടിട്ടില്ല 😍♥️

  • @abiya9280
    @abiya9280 3 года назад +75

    കിഷോർ ചേട്ടൻ പൊളിയാണ് 💓💓💓💓👌👌👌👌👌

  • @CaptBinoyVarakil
    @CaptBinoyVarakil 3 года назад +4

    Very good video, good people, good food.... So nice to watch.... All the best 😍😍😍

  • @sarbaspk6789
    @sarbaspk6789 3 года назад +62

    ഇങ്ങനെ ഒരു മനുഷ്യൻ ♥️കിഷോർ ഏട്ടാ 🥰🥰🥰

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 3 года назад +2

    കോവിഡ് വരുന്നതിനു മുമ്പ് ഇടക്കിടെ ഔദ്യോഗിക കാര്യങ്ങൾക്ക് തിരുവനന്തപുരം പോകുമായിരുന്നു. അപ്പോൾ രണ്ടു തവണ അമ്മവീട്ടിൽ കയറി കഴിച്ചിട്ടുണ്ട്. നല്ല ambience, അതിലും നല്ല ഫുഡ്. വ്യത്യസ്തമായ രുചി. ഇനി കോവിഡ് ഒക്കെ മാറിയിട്ട് വേണം വീണ്ടും പോകാൻ.

  • @rijrczz1816
    @rijrczz1816 3 года назад +31

    ഞാൻ work ചെയ്യുന്ന ഓഫീസിനടുതാണ് അമ്മവീട്..നല്ല അടിപൊളി ഫുഡും, നല്ല ആമ്പിയൻസും....🥰🥰👌👌. എല്ലാ ഐറ്റംസ് സൂപ്പർ ആണ്

    • @thoyyibvelleri7026
      @thoyyibvelleri7026 3 года назад

      കറക്റ്റ് സ്ഥലം എവിടെ

    • @rijrczz1816
      @rijrczz1816 3 года назад

      Opposite to അമ്മത്തൊട്ടിൽ, near to music college TVM

    • @arunnoshere
      @arunnoshere 3 года назад

      @@rijrczz1816 Appol near Arts College um aayallo :)

    • @rijrczz1816
      @rijrczz1816 3 года назад

      @@arunnoshere അതേ

    • @raghavvrn
      @raghavvrn 3 года назад

      Njanum sanjayum oru dhivasam kazhichittundu

  • @34626
    @34626 3 года назад +11

    Thanks for exploring kishore's restaurant and cooking styles... Loved it

  • @rasheedbruce7089
    @rasheedbruce7089 3 года назад +20

    34:42. Minutes poyathe arinjilla randalum nalla combo kure chirichu 👍👍👍👍

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 3 года назад +27

    I really didn't know Kishore had a talent in cooking, and he owned his own restaurant. I watched him from cereals and tamar padar. I know he is a great singer. Good to know his other side of talent , other than acting. I was also suprised to know he owned his own restaurant. I want to come to your restaurant one day. I live abroad. May be one day

  • @shivamanialathur2814
    @shivamanialathur2814 3 года назад +19

    😔😔നാട്ടിൽ വന്നു ഇത്‌ കഴിക്കാൻ വേണ്ടി തിരുവനന്തപുരം വരേണ്ടി വരും.... Thankzz അനു ചേച്ചി ❤️❤️❤️

  • @shaaaaafi7805
    @shaaaaafi7805 3 года назад +15

    ഒരുപാട് ഇഷ്ടമുള്ള വ്യക്തി kishorettan

  • @truelife2298
    @truelife2298 3 года назад +25

    ഈ മീൻകൂട്ടത്തിലേക്ക് നമ്മുടെ അനുക്കുട്ടിയെ ഒരു ദിവസം കൊണ്ട് പോകണേ.. അനൂ, കിഷോറേട്ടാ...

  • @ske593
    @ske593 3 года назад +14

    അടിപൊളി👍👍👍 കിഷോർ അവതരണം super

  • @aiswarya4413
    @aiswarya4413 3 года назад +61

    Kishore chettan such a gud personality ❤luv frm calicut chettayi

  • @santhakumari5180
    @santhakumari5180 3 года назад +8

    ചേച്ചി....
    ഇനിയും കമൻറ്റുകൾ വായിക്കുമോ എന്നറിയില്ല. എങ്കിലും ഞാൻ പറയാതെ വയ്യ ഈ വീഡിയോ കണ്ടു ചെങ്ങന്നൂർ ന്നു ഞാൻ ചേട്ടന് കൂടെ എകസാമിന് പോയിരുന്നു തിരുവനന്തപുരം അവിടുനനു 20കി മി കൂടെ വണ്ടിയിൽ അമ്മ വീട്ടിൽ പോയി. പക്ഷെ ഭയങ്കരം തിരക്കുള്ള സമയമാരുനനു ഞങ്ങൾ ടെ ഭാഗ്യം ചേട്ടന് ഉണ്ടായിരുന്നു. രണ്ട് വർത്തമാനം ഒക്കെ പറഞ്ഞു ഇടിക്കണം എന്ന് ആഗ്രഹിച്ചു പക്ഷെ ചേട്ടന് അതറക്ക തിരക്കുള്ള സമയത്ത് ബുദ്ധിമുട്ട് ഉണ്ടാക്കി ഇല്ലാ ... ഒരു പാട് നന്ദി സന്തോഷ ത്ത് മടങ്ങി.......ചേട്ടന് നന്ദി പറയാമോ.നമ്പർ വാങ്ങി ഇല്ല...

  • @safnasappu
    @safnasappu 3 года назад +25

    Aww!"Yummy😋😋
    Dinner കഴിക്കാൻ പോകുന്ന ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കല്ലേ ചേച്ചി🤩

  • @cinisanthosh75
    @cinisanthosh75 3 года назад +4

    Corona kaalam alle ..Gloves ittu food preparation cheyyoo. Handwash is very important..Food looks adipoli

  • @manunair2716
    @manunair2716 3 года назад +14

    Awesome video.....Kishor simple and humble personality.

  • @syedfazil6128
    @syedfazil6128 3 года назад

    Ennany first time kandathu. Subscribed. 👍🏻👍🏻👍🏻💕
    Tvm evedeyannu Amma hotel???

  • @anooppallikkuth4172
    @anooppallikkuth4172 3 года назад +142

    ഒരു ദിവസം വരാട്ടാ..ഇഷ്ടപ്പെട്ടു ചെയ്യുന്നതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്തുണ്ട്...

  • @Indeedsk
    @Indeedsk 3 года назад +12

    Kishore eatta u r such a kind hearted and
    beloved personality person i really love to say YOU ARE AWESOME ♥️

  • @asharafhainallarasamhaneef4918
    @asharafhainallarasamhaneef4918 3 года назад +40

    ഒരു പൊങ്ങച്ചം ഇല്ലാ സൂപ്പർ

  • @sacredbell2007
    @sacredbell2007 3 года назад +77

    കിഷോറു ചേട്ടനും അനുചേച്ചിയും കൂടെ ''ഷാപ്പിലെ കറിയും നാവിലെ രുചിയും '' വീണ്ടും തുടങ്ങണം.
    കേരളത്തിൽ നൂറുകണക്കിന് ഫുഡ് vloggers ഉണ്ടെങ്കിലും ഒരാൾ പോലും കിഷോറു ചേട്ടന്റെ അവതരണത്തിന്റെ അടുത്തുപോലും എത്തില്ല. പ്രത്യേകിച്ച് നാടൻ ഫുഡും ഷാപ്പിലെ ഫുഡും.

  • @bijubalachandran7640
    @bijubalachandran7640 3 года назад +34

    അപ്പത്തിന്റെ നടുവത്ത് താറാവ് ഒഴിച്ച് നാലായി കീറി വായിലൂ ഒരു പീസ് വച്ചാൽ.... എന്റെ പൊന്നേ 😘😋

  • @NewNakshathra
    @NewNakshathra 2 года назад

    ഇനി Trivandrum വരുമ്പോൾ തീർച്ചയായും എത്തിയിരിക്കും. Very tempting. Thanks Kishore Etta

  • @jobyvarghese3550
    @jobyvarghese3550 3 года назад +3

    Best wishes Anu & Kishor Mash👍
    കിടിലം ഫുഡ്👌

  • @MH-uk6qx
    @MH-uk6qx 3 года назад +3

    ഇന്ന് ഉച്ചക്ക് ഇവിടുന്ന് Biriyani കഴിച്ചു...Really it was an entirely different very very tasty biriyani... പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം മുതലാളി ആയ kishore chettan ഒരു supplier boy യെ പോലെ ഓടി നടന്ന് എല്ലാ table ൻറെയും അടുത്ത് വന്ന് customers ന് സ്വന്തം കൈകൊണ്ട് food വിളമ്പുന്നത് ആണ്

  • @bibinmathew8544
    @bibinmathew8544 3 года назад +11

    Adhyamy Skip cheyathe full kanda video.. polichu

  • @leslyputhenpurayil3369
    @leslyputhenpurayil3369 3 года назад +1

    Njan Kishorettante shopil poyii anu chechi yude video kandituu
    Woww parayatirikan vayaa food superrrrrrr aanuuuu.... Natural taste no artificials... Verey level aanuuu food and kishorettan.... 😍😍🤩🤩🤩 ente lifeil ingne oru food njan kazhichitila.. Sherikum ee video kanditilayirunell njn eee tasty healthy yummy poliiii food miss cheyteney.... Sherikum adipoliiiiiiiiiiiiii.... Ee video kanuvar entayallum trvm varan patumengil
    Ammaveed il pokukaaa..... Near music clg....

  • @rahuldarsana3804
    @rahuldarsana3804 3 года назад +7

    ഈ kishorettan ആളു ഒരു സംഭവം തന്നേ ❤️ അല്ലേലും ഓരു നല്ല cook ഹോട്ടേൽ നടത്തിയാൽ നല്ല ആഹാരം മാത്രമേ കൊടുക്കൂ❤️

  • @sherlyphilip735
    @sherlyphilip735 3 года назад +4

    All the best, Oru dhivasam varum, ofcourse. Wow

  • @ashacreations9596
    @ashacreations9596 3 года назад +84

    ങ്ങീ ങ്ങീ ☹️😭😭😭😭😭😭
    കൊതി വിട്ട്
    ന്റെ vaayinu വെള്ളം വന്നു
    പോ അവിടന്ന് 🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️

  • @ratheeshch7748
    @ratheeshch7748 3 года назад +3

    എന്ത് പാങ്‌ മീൻ കറി..😍 മീൻ ഫ്രൈ ആക്കാൻ ബെച്ചത് കാണുമ്പോ തുന്നാൻ തോന്ന്..😍❤ കിഷോർ ഏട്ടൻ 😍അനുചേച്ചി 😍

    • @7293187173
      @7293187173 3 года назад +1

      രത്തന്‍ ♥

  • @philipjoseph6035
    @philipjoseph6035 3 года назад +8

    Kishor Amazing tempting, would like to travel from Delhi

  • @deeprajendran4572
    @deeprajendran4572 3 года назад +9

    Hi Anu, thank you for the video. However, may i suggest you to use necessary head gear ( and even gloves) when you are at food preparation area as it is mandatory for food hygiene. Mr. Kishore and many others are seen using the head gear at the food preparation area. Such videos showing proper hygiene can motivate many to follow good hygiene. Thanks

    • @narayankuttan7419
      @narayankuttan7419 3 года назад +1

      Me too think, but if we r tell anything like this negative comment, have more people support them like fans. And bro u highlight this mater.if Arab country they will not allow

  • @alwadimohammedsharja7987
    @alwadimohammedsharja7987 3 года назад +11

    Kishor chettan ❤️ Anu chechi & star magic uyir

  • @DileepKumar-uc1nd
    @DileepKumar-uc1nd 3 года назад +6

    Congratulations, nice to know you had a restaurant. Look good. All the best. 👍

  • @sivagangans2848
    @sivagangans2848 3 года назад +9

    Urappayum varum.sunday working aano?

  • @rahulthilakan4310
    @rahulthilakan4310 3 года назад

    Chettante restaurant concept kollam.
    Nammal aagrahikunna ellam undu.
    Fish fry side item kollam, kanji vellam enganeam kudikkam ennu manasilayi.
    Hygiene standards enium improove aavan undu. Taste nokkan disposable spoons vekkuka. Hand washing standards follow cheyyuka.
    All the best

  • @jyotsnacecil1209
    @jyotsnacecil1209 3 года назад +13

    Kishorinu ithu pole oru sthapanam undennu arinjille.Adipoli

  • @saadhilvs
    @saadhilvs 3 года назад

    കിഷോർ ചേട്ടൻ മുത്താണ്.. അമ്മവീടിനെ പറ്റി കേട്ടിട്ടില്ലാരുന്നു. Thank you Anu.

  • @SajuJohn23
    @SajuJohn23 3 года назад +7

    കിഷോർ ഏട്ടൻ നല്ല ഒരു ഭക്ഷണ പ്രേമിയും അത് നല്ല രീതിയിൽ മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കൊടുക്കണം എന്നും ആഗ്രഹം ഉള്ള ആളാണെന്ന് മനസ്സിലായി. മറ്റുള്ളവരുടെ ടെസ്റ്റി എന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിവുണ്ട്.🙏

  • @baijumv360
    @baijumv360 3 года назад +22

    Happy to see you both together ❤️ Best wishes Kishoretta..

  • @mylifemyrulesmyrules472
    @mylifemyrulesmyrules472 3 года назад +19

    Anu and kishor ettan super 👍

  • @nasi3185
    @nasi3185 3 года назад +1

    Polichu..... Igane Ella idethum Kari travel chayan vayagera ishttam an......

  • @shanafc2411
    @shanafc2411 3 года назад +50

    Starmagic fans

  • @shaanmuhammed2211
    @shaanmuhammed2211 3 года назад +18

    മുഖം മൂടി അണിയത്ത പച്ചയായ മനുഷ്യനെ തേടി ഉള്ള നടപ്പായിരുന്നു...കിഷോറേട്ടാ നിങ്ങൾ പൊളി ആണ് നാടും നാട്ടു രുചിയും അടുത്തറിയുന്ന മനുഷ്യൻ.. നിങ്ങളുടെ ചിരി ക്യാമെറക്ക് വേണ്ടി പതിപ്പിച്ചു വെച്ചതല്ല...ഉള്ളിൽ നിന്നും വരുന്നതാണ്.....ആ കറി നക്കി കഴിച്ചപ്പോൾ നിങ്ങളിലെ സാദാരണ നാട്ടുമ്പുറ കാരനെ കാണാൻ കഴിഞ്ഞു..... നിങ്ങൾ ഉണ്ടാക്കി കൊടുത്ത മുളകും പുളിയും നല്ലതാണ് എന്ന് ആനിയുടെ മുഖത്തു ന്നു വായിച്ചെടുത്തപ്പോൾ നിങ്ങളുടെ മുഖത്തു ഉണ്ടായ സന്തോഷം വാക്കുകൾക്കു അതീതമാണ്..,.... തിരുവന്തപുരത്തു കാരോട് ഒരു വാക്ക് വേറെ ഏതു ഹോട്ടലിൽ നിന്നും കഴിക്കുന്നതിനേക്കൾ സ്വന്തം അമ്മ തന്ന ഉണ്ടാക്കി തരുന്ന വിശ്വാസത്തോടെ ഇവിടെ നിന്ന് കഴിക്കാം .... അവിടെ മെനുവിൽ ഇല്ലാത്ത മറ്റൊന്ന് കൂടി വിളമ്പുന്നുണ്ട് #സ്നേഹം ❤️❤️❤️❤️

  • @FoodieGadi
    @FoodieGadi 3 года назад +7

    കിഷോർ ഏട്ടന് ഇങ്ങനെ ഒര് ഹോട്ടൽ ഉണ്ടെന്ന് കാണിച്ചു തന്ന അനു ചേച്ചീ super 👌👌❤️

  • @adershv1400
    @adershv1400 3 года назад +1

    നന്മ ഉള്ള ഒരു ചെറുപ്പക്കാരൻ.... മനസിലെ നന്മ ഉണ്ടാകുന്ന ഫുഡ്‌ ലും ഉണ്ട്.കഴിക്കുന്നവന്റെ മനസിലും നിറക്കുന്നയാളു കിഷോർ ചേട്ടൻ തന്നെ........ അദ്ദേഹത്തിന്റെ അഫിരുചി അദ്ദേഹത്തെ തന്നെ തേടി വന്നു...ഒട്ടും ജാടയും പൊങ്ങച്വും ഇല്ലാത്ത വ്യക്തി... ജീവിതത്തിൽ എത്ര ഉയരത്തിൽ പോയാലും സ്വയം നമ്മൾ നമ്മളെ തന്നെ മാറാകാതിരിക്കുക... അത് കിഷോർ ചേട്ടൻ ചെയുന്നുണ്ട്..

    • @sreeraji189
      @sreeraji189 Год назад

      ഇത് എവിടെയാ ചേച്ചി

  • @musfer
    @musfer 3 года назад +28

    Amma Veedu , Near Music College Road , Trivandrum

  • @arfuras1426
    @arfuras1426 3 года назад

    Bakshanam kayichu kayyunnath vare ulla trik paranji kishoretta ningal poliyaan anu chechi ee sambavam kaanichu thennathilum vaayel kappal oodikkan ulla vellam nirachathilum orupaad sandhosham

  • @dulfa5758
    @dulfa5758 3 года назад +9

    Star magic le elllareyum aayi ithu pole vedio chynm. chinnu chechinte koode ulla vedio khu vendi katta waiting❤️

  • @binudomcharely2611
    @binudomcharely2611 3 года назад +2

    Wonderful Anu.... Tq soo much...
    Kishore u r awesome cook... Nd presentation wow.....

  • @arunjoy5059
    @arunjoy5059 3 года назад +2

    Oru karyathodulla eshtavum, dedicationum aa oru restaurantil namukku kanan sathikkum.. kollam kishoretta and thankyou anu chechi

  • @sareeshm9308
    @sareeshm9308 3 года назад +1

    ഇമ്മാതിരി എപ്പിസോഡ് ഇടുമ്പോൾ.. അത് മുഴുവൻ കണ്ടു തീർക്കുന്ന ഞങ്ങളുടെ ഒരു അവസ്ഥ ചേച്ചിക്ക് അറിയുവോ.. powli ആണ് കണ്ടിട്ട് സഹിക്കാൻ വയ്യ...

  • @kkunnikrishnan7860
    @kkunnikrishnan7860 3 года назад +8

    നമുക്ക് വില്ലേജ് ഓഫീസറേയും കൂടെ കൂട്ടാമായിരുന്നു.

  • @thajuna320thajuna8
    @thajuna320thajuna8 3 года назад +5

    Both are Humanity's good "God Bless Both"

  • @deletedchannel6116
    @deletedchannel6116 3 года назад +5

    First view
    First like
    First comment
    അടിപൊളി 👌👌

  • @2030_Generation
    @2030_Generation 3 года назад +2

    അനു ചേച്ചീ..
    നല്ല ഒരു റെഫറൻസ് ആണ്..👍
    We will visit this hotel one day..😊

  • @SanalKumar_
    @SanalKumar_ 3 года назад +2

    new year aayitt njam njam nannyi nadakkunnund..... super