കിക്കിടിലം ടൈഗർ പ്രോൺസ് | Kerala Style Tiger Prawns Masala Recipe | Kishore Cooking

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Hi all kishore here, today I am cooking tiger prawns fry recipe in restaurant style. Try this kerala style konju roast recipe and comment your feedbacks,
    #kishorecooking #kishoretigerprawns
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 501

  • @santhu5800
    @santhu5800 3 года назад +164

    ഞങൾ പറയുന്ന വിമർശങ്ങൾ തിരുത്താൻ കാട്ടുന്ന മനസ് അത് മതി കിഷോർ ചേട്ടാ നിങ്ങളുടെ വളർച്ചക്ക് 😍😍😍.... പൊളി

  • @abijithprakasan8585
    @abijithprakasan8585 3 года назад +201

    കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞ കാര്യങ്ങൾ തിരുത്തിക്കൊണ്ട് നമ്മൾ ഉണ്ടാക്കിയ ഭക്ഷണം മറ്റുള്ളവർ കഴിക്കുന്നത് കാണുന്നതാണ് വലിയ കാര്യം അതു വളരെ മനോഹരമായി ചെയ്തു ❤❤❤❤❤

    • @rajkarni8057
      @rajkarni8057 3 года назад

      Hope u like the recipe
      ruclips.net/video/hLmBhgodiPg/видео.html

  • @SrxpuDude
    @SrxpuDude 3 года назад +143

    എന്ത് സംഭവം ഉണ്ടാക്കിയാലും അത് നമ്മളെ കൊതിപ്പിച്ചുക്കൊണ്ട് കഴിക്കും നമ്മുടെ കിഷോറേട്ടൻ..!💙😌

    • @rajkarni8057
      @rajkarni8057 3 года назад +1

      Hope u like the recipe
      ruclips.net/video/hLmBhgodiPg/видео.html

  • @rizanazra9221
    @rizanazra9221 3 года назад +15

    ശരിക്കും പറഞ്ഞാൽ നല്ല രസമുണ്ട് കാണാൻ. കിഷോർ ഏട്ടൻ ചെമ്മീൻ കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് പൂച്ച മീൻ കഴിക്കുന്നതാണ്

  • @SrxpuDude
    @SrxpuDude 3 года назад +88

    കൊഞ്ചിനെക്കാൾ പൊളി കിഷോറെട്ടന്റെ കൊതിപ്പിക്കൽ ആണ്.. 😅💙

  • @user-wk6kz2dj4m
    @user-wk6kz2dj4m 3 года назад +31

    ഇതുവരെ ഞാൻ കൊഞ്ചു കഴിച്ചിട്ടില്ല കഴിക്കാൻ ഒരു അവസരവും കിട്ടിയിട്ടില്ല ഇതു കണ്ടിട്ട് നാവിൽ കപ്പൽ ഓടുന്നു 🥺❤

  • @annamolsaji5079
    @annamolsaji5079 3 года назад +54

    ഐവ സംഭവം അടിപൊളി
    ആണല്ലോ ചേട്ടാ..!!❤️

  • @ARUNSAGAR2255
    @ARUNSAGAR2255 3 года назад +5

    *കൊതിപ്പിക്കൽ ആണ്... അതും ഡയറ്റ് ആയ എന്നോട് 😋😋😋... പിന്നെ മാസ്ക് ഇടാതെ പുറത്ത് നിൽക്കരുത് 👍🏽🙏🏽😍❤*

  • @whatsappshortsworld1102
    @whatsappshortsworld1102 3 года назад +47

    Lovelolikka കണ്ടപ്പോഴേ എന്റെ നാവിൽ നിന്നും കപ്പലോടി 😁😁😁😁🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤😁😁😁😁😁😁.........

    • @adithilakshmi1841
      @adithilakshmi1841 3 года назад +1

      Ente veetilokke veruthe kalayuva

    • @whatsappshortsworld1102
      @whatsappshortsworld1102 3 года назад +1

      @@adithilakshmi1841 Haa ഇപ്പം എങ്ങനെ ഇരിക്കണ് 😁🤣......

  • @Zmza7
    @Zmza7 3 года назад +10

    എത്രയൊക്കെ കുക്കിങ് ചാനലുകളുണ്ടെങ്കിലും കിഷോറേട്ടന്റെ ചാനലിന് ഒരു പ്രത്യേക വൈബ് ആണ്

  • @anjalyraju9496
    @anjalyraju9496 3 года назад +1

    Kazhikan patti illengilumm kazhikkana kanumbo oru vallatha manasugam...Vayaru niranjj♥️

  • @rajeevakkattu3734
    @rajeevakkattu3734 3 года назад +16

    ഞങ്ങളുടെ അഭിപ്രായം കേട്ട് തെറ്റ് തിരുത്തിയല്ലോ സന്തോഷം 😍😍😍😍😍

  • @arjunarju2554
    @arjunarju2554 3 года назад +6

    കിഷോർ ഏട്ടന്റെ ബിഗ് ഫാൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @adithyams2004
    @adithyams2004 3 года назад +11

    വീട്ടിൽ ഉണ്ടാക്കാൻ എളുപ്പം അല്ല ❗️എന്നാലും നിങ്ങളെ കാണാൻ വരുന്നതാണ് അണ്ണാ ❣️❣️
    Love From Thrissur💫

  • @jininr6933
    @jininr6933 3 года назад +1

    Etta njan ningade valiya fan anu.. Ithreyum energetic aya oru pakka performance kazhcha vekkunna oru vykathi athanu ningal..❤ shapile kariyum navile ruchiyum ah programileyokkke, chettante ella programum kanunna oru vyakthi aanu njan..
    chettante comedy okke kelkkan...... Ath vere levelaaa👍👍parayathe vayya

  • @shots4mass668
    @shots4mass668 3 года назад +5

    Kishore chettante kada kanumbozhe kazhikan varunnavarude manassinu oru sagamaa❤️❤️...
    Athrekum neat and clean aanu👍
    Athupole thanne fresh food um❤️❤️❤️

  • @iam_vidhin_9108
    @iam_vidhin_9108 3 года назад +18

    പൊളിച്ചു... അസാധ്യ ടേസ്റ്റ്..🤤😋😍😍

  • @jollybiju2656
    @jollybiju2656 3 года назад +7

    ഇങ്ങനെയും കൊതിപ്പിക്കല്ലേ കിഷോറേട്ടാ

  • @user-rp4zo5ox5n
    @user-rp4zo5ox5n 3 года назад +35

    കിഷോർ ഏട്ടന്റെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവർ ഉണ്ടോ ✨️❤🔥😘

  • @123-RUN
    @123-RUN 3 года назад +6

    ഇങ്ങേരുടെ കുക്കിങ് video കണ്ടാൽ പിന്നെ അപ്പോ ഒരു പ്ലേറ്റ് ചോറ് എടുത്ത് കഴിച്ചാൽ ഉണ്ടെല്ലോ എപ്പോ കഴിഞ്ഞെന്ന് ചോദിച്ച മതി 😍😍

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +5

    Delicious dish
    Tastyyyy tippp
    God bless you chettan
    Thanks for vedio

  • @arunzz3877
    @arunzz3877 3 года назад +3

    സംഗതി ഉഷാറായിട്ടുണ്ട്. ഇത് കിഷോറേട്ടനല്ല ഉഷാറേട്ടനാണ്... 👍👍

  • @jeenasarojamreghunath3439
    @jeenasarojamreghunath3439 3 года назад +3

    Yesterday night njanum husband um amma veetil vannappol good cooperation anu kishore ji thannathu good and keep it up thankyou god bless you and your family

  • @m_x7487
    @m_x7487 3 года назад +19

    ഇതുപോലേയുള്ള വെറൈറ്റി വിഭവങ്ങൾ കൊണ്ടുവരുന്ന കിഷോർ ചേട്ടൻ പൊളിയെ...!!!!😍✨️കിക്കിടിലം തന്നെ..."❤️❤️

  • @sandhyabasheer2506
    @sandhyabasheer2506 3 года назад +2

    മനുഷ്യരെ ഇങ്ങനെ കൊതിപ്പിക്കല്ലേ കിഷോരേട്ടാ 😋😋😋😋😋

  • @princedavidqatarblog6343
    @princedavidqatarblog6343 3 года назад +2

    പ്രവാസികളെ കൊതിപിക്കല്ലേ കിഷോർ ചേട്ടാ നന്നായിരുന്നു പ്രിപ്പറേഷൻ സൂപ്പർ 😋😋😋👍

  • @aaronbejoya5444
    @aaronbejoya5444 3 года назад +19

    കൊതിപ്പിക്കൽ ആണല്ലേ ചേട്ടാ main 🔥🔥🔥

  • @user-nx8op7fj7v
    @user-nx8op7fj7v 2 года назад +4

    വാചകവും പാചകവും അടിപൊളി 🤩🤩🤩🤩

  • @noushada6632
    @noushada6632 3 года назад +1

    കിഷോർ ഭായി താങ്കൾ പാചകം ചെയ്യുന്ന വീഡിയോകൾ കാണാൻ ഞാൻ എപ്പോഴും കട്ട വെയിറ്റിംഗ് ആണ്..... ടൈഗർ കൊഞ്ച് സൂപ്പർ😋😋😋😋😋😋😋😋😋

  • @anjug9848
    @anjug9848 3 года назад +3

    Chetta nammal parayuna saggetions ellam kandu athu theruthunudallo othiri santhosham ❤️❤️❤️ super 👍👍👍

  • @akhiluishak4392
    @akhiluishak4392 3 года назад

    ഈ അടുത്തിടെ ആണ് ഈ ചാനൽ കണ്ടുതുടങ്ങിയത്. സംഭവം ഉഷാറാണ് ട്ടോ 👍
    സാധാരണ ഞങ്ങൾ കോഴിക്കോട്ടുകാരാണ് എല്ലാവരെയും കൊതിപ്പിക്കാറ്
    അമ്മവീട്ടിൽ വന്നു ഭക്ഷണം കഴിക്കണം എന്നുണ്ട്. ഇന്ഷാ അല്ലാഹ്

  • @deepthysflavorworld1260
    @deepthysflavorworld1260 2 года назад

    എല്ലാ കമൻ്റ്സും ശ്രദ്ധിച്ചു മറുപടി തരുകയും അത് അടുത്ത എപ്പിസോഡിൽ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്... സുപ്പർ

  • @tobythomas4878
    @tobythomas4878 3 года назад +17

    21:03 കിഷോർ ഏട്ടൻ expression 😂😂

  • @MT-yy4lm
    @MT-yy4lm 3 года назад +1

    Oww.. Harley Davidson il ആണല്ലോ കൊഞ്ചുമായി വന്നിറങ്ങിയത് ❤

  • @ourlifedaysvlogs
    @ourlifedaysvlogs 3 года назад +1

    Koode nilkunnavarkkum koduth kazhikkunnath kandappol kannum manassum niranju. Sadarana koode nilkkunnavarude mugham kanumpol pinne kanan thonnarilla sankadam varar anu pathiv undairunnath eppo adipoli 👌👌👌🥰

  • @sudeep8379
    @sudeep8379 3 года назад +2

    Sprrrrr👌👌👌...... ഇതുപോലുള്ള വീഡിയോയുമായി വീണ്ടും വരുക.....i am waiting....

  • @TruthFactsbyMalu
    @TruthFactsbyMalu 3 года назад +5

    ചേട്ടൻ ഫുഡ് ആസ്വദിച്ചു കഴിക്കുന്നത് കാണാൻ നല്ല രസമാണ്..... super..

  • @ajinraju7759
    @ajinraju7759 3 года назад +2

    Cheta njn recent ayi anu ningalde programs kanunnath. Valare nannayitund. Nalla presentation anu. 🥰🥰👌👌👌

  • @mercygereesh1053
    @mercygereesh1053 3 года назад +2

    എന്റെ പൊന്നു കിഷോറേട്ടാ നിങ്ങൾ ഇത്രയ്ക്കു ക്രൂരനാകരുതു , മനുഷ്യനെ കൊതിപ്പിച്ചു കൊന്നു , ദൈവം പൊറുക്കില്ല നിങ്ങളോടു

  • @MyDinil
    @MyDinil 3 года назад +1

    Super,,,, കഴിക്കുന്നത് കണ്ടിട്ട് കൊതി ആവുന്നു

  • @akhily6276
    @akhily6276 3 года назад +1

    അടിപൊളി

  • @rekhaajith7144
    @rekhaajith7144 3 года назад

    എന്റെ ദൈവമേ ഇങ്ങനെയും മനുഷ്യനെ കൊതിപ്പിക്കുന്ന് കഴിച്ചു കൊണ്ടു സംസാരിക്കാതെ തൊണ്ടയിൽ കയറും അടിപൊളി ഇനിയും നല്ല വിഭവങ്ങൾക്കായി കാത്തിരിക്കുന്നു

  • @user-rp4zo5ox5n
    @user-rp4zo5ox5n 3 года назад +17

    കൊതിപ്പിക്കാനായി കിഷോരേട്ടൻ എത്തി 💜❤️🔥😘

  • @maimunazim6784
    @maimunazim6784 2 года назад

    😋😋എന്നോടിത് വേണ്ടായിരുന്നു കൊതിപ്പിച് kalannallo 😌😌

  • @ArunSagarAS2255
    @ArunSagarAS2255 3 года назад +1

    ഇതിലെ ഞരമ്പ് എടുക്കണ്ടായിരുന്നോ അണ്ണോ.... സംഭവം കിടു... പിന്നെ അണ്ണൻ തന്നെ കഴിച്ചു തുടങ്ങുന്നതാണ് അടിപൊളി... നാട്ടിൽ വന്നാൽ എന്തായാലും ഒരു ദിവസത്തെ ഫുഡ്‌ മുഴുവൻ അമ്മവീട്ടിൽ ആവും ഓക്കേ 🥰🥰🥰🙏🙏🙏❤❤❤✌️✌️✌️

  • @SanthoshKumar-sm4dk
    @SanthoshKumar-sm4dk 2 года назад

    Kishore ettan kazhikkunnathu kandal thanne ente vayarum manasum nirayum...😋😋😋

  • @premjithparimanam4197
    @premjithparimanam4197 3 года назад +1

    തുടക്കം തന്നെ ചേട്ടൻ കൊതിപ്പിച്ചു

  • @littlequeen9086
    @littlequeen9086 3 года назад +4

    മാറ്റിപിടിച്ചത് ഇഷ്ടായി ചേട്ടായി ❤❤❤❤❤❤❤

  • @siyashafimamoottil6947
    @siyashafimamoottil6947 3 года назад +1

    കഴിക്കുന്നത്‌ കാണാൻ പോളിയാണ്
    😋😋😋😋😋😋

  • @Paul-tu4ng
    @Paul-tu4ng 3 года назад +5

    ചേട്ടൻ കഴിക്കുന്നത് കാണിക്കുന്നതാണ് ഇഷ്ട്ടം 😥പുറത്ത് നിന്നുള്ള ആളുകൾ വേണ്ട.....☹️

  • @ashiwndev1105
    @ashiwndev1105 3 года назад +1

    Entho eshttamanu bro njngale..

  • @shalinishalini2764
    @shalinishalini2764 2 года назад

    ടൈഗർ പ്രാൺ സ് കാണിച്ച് കൊതിപ്പിക്കല്ലേ ചേട്ടാ . എന്തായാലും ഞങ്ങൾ ചേട്ടന്റെ കടയിൽ തീർച്ചയായും വരും. Gd presentation.

  • @sinilal473
    @sinilal473 3 года назад

    എന്നാലും ഇത്ര നാളും ഞാൻ ഈ ചാനൽ കാണാതെ പോയല്ലോ...😘
    ആ crispi സൗണ്ട് 😋😋

  • @surendranpillai3325
    @surendranpillai3325 3 года назад +1

    കിഷോർ ബായി നിങ്ങളുടെ പാചകം ഇഷ്ടമായി നാട്ടിൽ വരുമ്പോൾ തീർച്ചയായും അവിടെ വരും

  • @sjrsjr1920
    @sjrsjr1920 3 года назад +5

    മറ്റുള്ള Food Related ആയ vlog പോലെയല്ല,,,, ഇങ്ങേരുടെ Food ഉം തയ്യാറെടുപ്പും അവതരണവും കാണാൻ ഒരു രസമാണ്....❤
    കണ്ണൂർക്കാരനായ ഒരു പ്രേക്ഷകൻ,☺

  • @sajinraj2227
    @sajinraj2227 2 года назад

    aale kothippichu kollumallo...annaa ningalu poli thanne

  • @sheejamanu8413
    @sheejamanu8413 3 года назад

    Ayyo kothippichu kollumallo chettaa....njangal orikkal amma vtl vannittondu...iniyum varan thonnunnonde..inganathe video ittu kothippikkuvalle

  • @bipinyeroor9228
    @bipinyeroor9228 3 года назад +1

    Ente ponnu kishore chetta kothippikkan veendum vannallo❤❤

  • @soumyajebi6374
    @soumyajebi6374 3 года назад +1

    കിഷോറേട്ടൻ തന്നെ കഴിച്ചു കാണിക്കണം. എന്നാലേ ഒരു രസമുള്ളൂ 😋😋😋😋😋

  • @sijob4580
    @sijob4580 3 года назад +1

    വരുന്നുണ്ട് മാഷേ ഞാൻ 🥰 ലീവിന് വന്നാലുള്ള ഒരേ ഒരു ആഗ്രഹമാണ് അമ്മവീട്ടിൽ വരണമെന്നത്

  • @mohamedshahid364
    @mohamedshahid364 Год назад

    Chettande avadharana shaili superaanu❤

  • @ffgamer-mw4ye
    @ffgamer-mw4ye 3 года назад

    Kishor chetta super dish vayil vellam varunnu

  • @rejidevraveendran155
    @rejidevraveendran155 3 года назад

    Kishoretta sathyamayittum njn theri vilikkum ingane kothippikkalle manushya

  • @arshadfebi
    @arshadfebi 3 года назад

    എന്തായാലും നാട്ടിൽ വരുമ്പോൾ അവിടെ എത്തിയിരിക്കും ഫുഡ് കഴിക്കാൻ...... കിഷോർ ചേട്ടനെ ഞാൻ നിലമേൽ വെച്ച് ഞാൻ കണ്ടിട്ടുണ്ട്

  • @sharonus317
    @sharonus317 3 года назад

    Kishoretta.....ningal kothippichu kolluo

  • @subairmonu7457
    @subairmonu7457 3 года назад

    ഇ നിയും ഒരു പാട് ഉ യരങ്ങളിൽ എ ത്ത ട്ടെ...🌹🌹🌹

  • @deepakpavithran1121
    @deepakpavithran1121 3 года назад +9

    കിഷോർ അണ്ണൻ uyir🔥🔥

  • @amnamolv.a2978
    @amnamolv.a2978 3 года назад +2

    Kishorettaaa spr👌👌👌

  • @chakkaramuthvlogs3092
    @chakkaramuthvlogs3092 3 года назад +1

    Kothipikkan vendi veendum vannu kishorettan😍😋😋

  • @sarithamahesh3241
    @sarithamahesh3241 2 года назад

    കൊതിപിക്കല്ലേ കിഷോർ ettaaaa........

  • @sarathmnambiar
    @sarathmnambiar 3 года назад +8

    kishoretta 🥰 kodhipikkan vendum vannu ale

  • @dr.kuttangaming1540
    @dr.kuttangaming1540 3 года назад +2

    അണ്ണാ നിങ്ങളെ പോലെ ആവദിചിച്ചു കഴിക്കാൻ വേറെ ആരും ഇല്ല എന്റെ പൊന്നണ്ണാ....

  • @rahuls3756
    @rahuls3756 2 года назад

    Nigal kothipichu kollum njan eni evida pokum eth onnu kazhikan

  • @shuhaipshan8132
    @shuhaipshan8132 2 года назад

    Powli video pinne Nalla test aanalle ente ponne

  • @hamzashamsanck8022
    @hamzashamsanck8022 3 года назад +1

    Ipravashyam അടിപൊളി ❤️❤️

  • @anushkamohan1425
    @anushkamohan1425 3 года назад +1

    Kanupo kotheyavanu chettooo

  • @manumohan4735
    @manumohan4735 3 года назад +2

    Supper oru rakshaella

  • @jayaanil9514
    @jayaanil9514 2 года назад

    അടിപൊളി കൊഞ്ച് ഫ്രൈ കണ്ടിട്ട് കൊതിയാവുന്നു😘

  • @krishnaanand6132
    @krishnaanand6132 3 года назад +1

    ചേട്ടന്റെ പാചകം അടിപൊളി

  • @hareezz7881
    @hareezz7881 3 года назад

    ഞാനുൾപ്പെടെ കഴിഞ്ഞ വിഡിയോയിൽ ചേട്ടനെ വിമര്ശിച്ചിരുന്നു bt ഒട്ടുമിക്ക യൂട്യൂബ് യർസും അങ്നെ വിമര്ശിക്കുമ്പോൾ അവർ നായികരിച്ചു നികും bt നിങ്ങൾ അത് ആ തെറ്റ് തീരുത്തി crct ആയി മുന്പോട്ട് പോകുന്നു നൈസ്. നിങ്ങൾ സൂപ്പർ ആണ് ബായ്.. ♥️♥️♥️👌👌👌 കണ്ടുപഠിക്കണം മറ്റുള്ളവർ ഈ മനുഷ്യനെ ♥️.

  • @SoorajPEm
    @SoorajPEm 3 года назад +1

    Adipowli sanm

  • @maneeshkk6185
    @maneeshkk6185 3 года назад +3

    എങ്ങാനായെങ്കിൽ കഴിക്കാ എന്നുള്ളതല്ല കഴിക്കുമ്പോൾ അത് അതിന്റ അന്തസിൽ കഴിക്കണം 👌👌👌👍

  • @bsaudiotech9316
    @bsaudiotech9316 3 года назад +1

    കിഷോറേട്ടോ കൊതിപ്പിക്കല്ലേ 😄😄😄😄😄😄

  • @VS-ql9ey
    @VS-ql9ey 2 года назад

    തിരുവനന്തപുരത്ത് വരുമ്പോൾ എന്തായാലും ചേട്ടന്റെ കടയിൽനിന്ന് ഭക്ഷണം കഴിക്കണം 😋എന്റെ വലിയൊരു ആഗ്രഹമാണ് 🥰🥰🥰🥰

  • @arifapk6064
    @arifapk6064 3 года назад +1

    Daily വിഡിയോ ഇട്ടു കൂടെ കൊതിപ്പിച്ചു 😂😂😂😂😂😃

  • @Muhammed_Rasal
    @Muhammed_Rasal 3 года назад +1

    Video quality 💥💥❤
    Camera edha use cheyyunne

  • @araskhan3018
    @araskhan3018 2 года назад +2

    നല്ല എളിമയും തെളിമയും ഉള്ള പച്ചയായ മനുഷ്യൻ 👍👍

  • @poovifazil8918
    @poovifazil8918 3 года назад +9

    പാചകത്തിന് ഇടയിൽ ഒരു പാട്ടും കൂടി ആയാൽ നന്നായിരുന്നു പൊളി യാവും 🥰❤

  • @Srikutti-ke1go
    @Srikutti-ke1go 8 месяцев назад +1

    I like ur all videos

  • @ikku07
    @ikku07 3 года назад +2

    Super and tasty. And those happy kids😃👍

  • @sanalkumar8734
    @sanalkumar8734 3 года назад

    അടിപൊളി വീണ്ടും കൊതിപ്പിച്ചു

  • @best4ever962
    @best4ever962 2 года назад

    കിഷോർ ചേട്ടോ സാധനം പൊളിയാണ്

  • @rekhatabraham3003
    @rekhatabraham3003 3 года назад +1

    Can u please do a cooking vlog or episode with your family? Wishing to meet your family❤️.

  • @vismayasathyan7443
    @vismayasathyan7443 3 года назад

    സൂപ്പർ ചേട്ടാ കണവ നിറച്ചതിന് കാത്തിരിക്കുന്നു

  • @hisstory7412
    @hisstory7412 3 года назад

    കൊതിപ്പിക്കൽ ആണ് സാറേ ഇങ്ങേരുടെ മെയിൻ

  • @nabilunaseem1950
    @nabilunaseem1950 3 года назад

    👍🏻👍🏻👍🏻👍🏻സൂപ്പർ കൊതിവന്നിട്ട് വയ്യ....😋😋😋

  • @shibulal859
    @shibulal859 3 года назад

    Bhai ningal ...kothipichu kollum....kidu...adipoli....

  • @kareemambalapara1363
    @kareemambalapara1363 3 года назад

    കണ്ടിട്ട് കൊതിയാവുന്നു😋😋😋😋😋

  • @Duniakutty________________
    @Duniakutty________________ 3 года назад

    Ithokke daily kanukayum kazhikkukayum chaiyyinna kishore chettan idakidakk vayil vellam niranjath irakkunnunt 😛…..
    Appol njangalude avastha paranentathillalloo 😀😀😀😀😀