കൊഞ്ച് തേങ്ങാപ്പാലിൽ റോസ്റ്റ് ചെയ്തത് | Prawns Roast With Coconut Milk

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Prawns Roast With Coconut Milk
    Prawns Roast
    Prawns Fry
    Prawns Recipe
    Kerala style konchu roast
    CONTACT : aniyansnatturuchikal@gmail.com
    Whatsapp : +91 9447991593
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

Комментарии • 568

  • @naatturuchikal
    @naatturuchikal  2 года назад +103

    Exploring Natturuchikal പുതിയ എപ്പിസോഡ് അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്‌ .എല്ലാവരും കണ്ടു സപ്പോർട്ട് ചെയ്യണം - ruclips.net/video/RVXuaHKwXEs/видео.html

  • @sushamapradeep3311
    @sushamapradeep3311 2 года назад +86

    നിഷ്കളങ്ക മായ നാടൻ രീതിയിൽ ഉള്ള അവതരണം, അടിപൊളി 👌🏻👌🏻👌🏻 സൂപ്പർ 👍🏻

  • @shibukockukuttan9832
    @shibukockukuttan9832 2 года назад +28

    ചേട്ടാ നിങ്ങൾ പോളിയാണ് ♥️♥️♥️♥️ ഇന്നിന്റെ യുത്തൻ ബ്ലോഗേഴ്സിന്റെ മാസ്മരികത ഒന്നും ഇല്ലെങ്കിലും നല്ല നാടൻ വിഭവങ്ങൾ ചെയ്യാൻ നിങ്ങൾ പുലിയാണ് ♥️♥️♥️ നന്നായി ഇഷ്ടപ്പെട്ട് വീഡിയോ 🌹🌹🌹

  • @sumadhir3227
    @sumadhir3227 2 года назад +91

    🤤🤤എന്നാലും ചേട്ടനും, കുട്ടൂസും ഞങ്ങളെ കൊതിപ്പിച്ചു... ഹോ... ഒന്നും.. പറയാനില്ലേ... പൊളിച്ചു...👌🏻👌🏻👌🏻👌🏻

  • @mathilil.p.o4301
    @mathilil.p.o4301 2 года назад +111

    നല്ലത് പോലെ മൊര്യണം.. പിന്നെ നല്ല അടിപൊളി മണവും ആണ് പുള്ളിയുടെ മെയിൽ 😍

    • @easyrecipes3329
      @easyrecipes3329 2 года назад +3

      ruclips.net/video/WxyxNTJeujE/видео.html
      500 akaan sahayikumo please

    • @151in
      @151in 2 года назад +2

      @@easyrecipes3329 sahayichal namuk nthu tharum🤪

    • @Malaga097
      @Malaga097 2 года назад +1

      Timepassaayi ഏറ്റവും കൂടുതലാളുകളും use ചെയ്യുന്ന ഒന്നാണ് നിങ്ങൾ ഇപ്പോൾ നോക്കികൊണ്ടിരിക്കുന്ന ഈ മൊബൈൽ but നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതുപയോഗിച്ചെങ്ങനെ ജോലി ചെയ്യാമെന്ന് പലർക്കും ജോലി ഈ മൊബൈലിൽ ചെയ്യാനാഗ്രഹമുബ്ടാവും എന്നാൽ നിങ്ങൾക്കിതാ ഒരു സുവർണ്ണാ അവസരം ഒരുക്കികൊണ്ട് highrich digital planing അതായത്,നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇
      chat.whatsapp.com/HonHwbEHFzrJjp54t7Dc0K

    • @Malaga097
      @Malaga097 2 года назад

      Timepassaayi ഏറ്റവും കൂടുതലാളുകളും use ചെയ്യുന്ന ഒന്നാണ് നിങ്ങൾ ഇപ്പോൾ നോക്കികൊണ്ടിരിക്കുന്ന ഈ മൊബൈൽ but നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതുപയോഗിച്ചെങ്ങനെ ജോലി ചെയ്യാമെന്ന് പലർക്കും ജോലി ഈ മൊബൈലിൽ ചെയ്യാനാഗ്രഹമുബ്ടാവും എന്നാൽ നിങ്ങൾക്കിതാ ഒരു സുവർണ്ണാ അവസരം ഒരുക്കികൊണ്ട് highrich digital planing അതായത്,നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇
      chat.whatsapp.com/HonHwbEHFzrJjp54t7Dc0K

  • @rajithasuresh3446
    @rajithasuresh3446 2 года назад +42

    എന്റെ ചേട്ടാ മണ൦എനിക്ക്ഇവിടെകി ട്ടി😋എനിക്ക് ഒരുപാട് ഇഷ്ടമാ
    കൊഞ്ച്റോസ്ററ്😋😋😋😋👌👌👌👌

    • @easyrecipes3329
      @easyrecipes3329 2 года назад

      ruclips.net/video/WxyxNTJeujE/видео.html
      500 akaan sahayikumo

    • @151in
      @151in 2 года назад +2

      Nerayittum paranjathano avide manam vanno😇

    • @sulaikhabeevi6226
      @sulaikhabeevi6226 2 года назад

      Super

  • @kuttoosmam161
    @kuttoosmam161 2 года назад +557

    അയൽവക്കത് ഒരു 5സെന്റ് വസ്തു കിട്ടുമോ?

    • @sujithsuji2829
      @sujithsuji2829 2 года назад +7

      😄😄

    • @Sreenathjv
      @Sreenathjv 2 года назад +5

      🤣

    • @messishanzz7172
      @messishanzz7172 2 года назад +3

      Eɴᴛᴇ ᴍᴀᴛʜɪʏᴏ🤣😂

    • @fariskoobrinfaris128
      @fariskoobrinfaris128 2 года назад +2

      Share tharam 😁😁

    • @sudhasudheer1459
      @sudhasudheer1459 2 года назад +24

      ഉണ്ടായിരുന്ന 3 സെന്റിനു ഞാൻ അഡ്വാൻസ് കൊടുത്തു 😛

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 года назад +55

    വൃത്തിയാണ് ചേട്ടന്റെ മെയിൻ😍😍😍...

  • @greeshmagreeshma7139
    @greeshmagreeshma7139 2 года назад +22

    💕കുഞ്ഞൂസ് ടേസ്റ്റ് ചെയ്യുന്നത് കാണാൻ നല്ല രസാണ്.. അവസാനം പറയുന്ന സൂപ്പർ കിടു..... 👌👌
    ഒരുപാട് പേർ കാണട്ടെ... കണ്ടാലറിയാം അടിപൊളി ആണെന്ന്... ചേട്ടാ 👌👌👌👌👌👌🥰🥰🥰🥰💕

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 2 года назад +33

    കഴിച്ചിട്ടിലെങ്കിലും വളരെ ഇഷ്ട്ടമായി 👌👌👌👌🌹🌹🌹

    • @easyrecipes3329
      @easyrecipes3329 2 года назад +1

      ruclips.net/video/WxyxNTJeujE/видео.html
      500 akaan sahayikumo

  • @rekha4477
    @rekha4477 2 года назад +50

    സ്ഥിരം tasting പാർട്ടീസ് ഒക്കെ എവിടെ പോയി 🤔 എന്തായാലും വീഡിയോ സൂപ്പർ 👍👏

    • @naatturuchikal
      @naatturuchikal  2 года назад +7

      ജോലിക്കു പോയി

    • @easyrecipes3329
      @easyrecipes3329 2 года назад +1

      ruclips.net/video/WxyxNTJeujE/видео.html

  • @ratheeshat6910
    @ratheeshat6910 2 года назад +3

    കഴിക്കണമെന്നില്ല. കണ്ടാലേ അറിയാം അതിന്റെ രുചി. ചേട്ടൻ പവറാണ്. സൂപ്പർ ❤❤❤👍🏻👍🏻👍🏻👍🏻💞💞💞💞

  • @bennarendran6688
    @bennarendran6688 2 года назад +23

    കൊച്ചു വാവയുടെ വർത്താനം 😃 .. 🥰 ഒന്നും പറയാനില്ല 💖💖🥰👍

  • @sureshbabu2193
    @sureshbabu2193 2 года назад +4

    Dear ചേട്ട video super ഇനിയും മറ്റുള്ളവർക്ക് ഉപകാര പ്രദ്ധമാക്കുന്ന ഇതുപോലെയുള്ള video ഇടുക

  • @thulasidaspg6067
    @thulasidaspg6067 2 года назад +3

    താങ്കളുടെ എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മികവുറ്റതാണ് എല്ലാ ആശംസകളും നേരുന്നു ❤❤❤❤❤👌👌👌👌👌👌👍👍👍👍🙏🏼🙏🏼🙏🏼🙏🏼

  • @naseemahaneefap4705
    @naseemahaneefap4705 2 года назад +3

    വൃത്തിയാണ് ചേട്ടന്റെ high light🥰👍👍👍

  • @vjeevanandan6824
    @vjeevanandan6824 2 года назад +8

    കണ്ടിട്ട് സൂപ്പർ ആണെന്ന് ഉറപ്പായി. Try ചെയ്യുന്നുണ്ട്.

  • @prasanthmp8370
    @prasanthmp8370 2 года назад +7

    വളരെ സ്വാദിഷ്ടമായ ഭക്ഷണം ഒരു സംശയവും ഇല്ല അടിപൊളി 👌

  • @omanakutty2549
    @omanakutty2549 2 года назад +3

    നല്ല നാടൻ പാചകം, കാണുമ്പോൾ തന്നെ കൊതി വരുന്നു

  • @ptmonu7256
    @ptmonu7256 2 года назад +10

    കണ്ടാല്‍ അറിയാം super taste ആണെന്ന് chetta👌👌👌

  • @sherinbinu9618
    @sherinbinu9618 2 года назад +11

    കുട്ടൂസ്🥰 കണ്ടിട്ട് കൊത്തിയവന്

  • @anoopanjaneya588
    @anoopanjaneya588 2 года назад +3

    എന്റെ like മുഴുവൻ 'അടിപൊളി സാനം' ത്തിനാണ് 😊👏👏👏

  • @s_i_j_o__
    @s_i_j_o__ 7 месяцев назад +2

    ആറ്റ് കൊഞ്ച് ഒന്ന് try ചെയ് പൊളി ആയിരിക്കും 😋..... 👌🏼

  • @user-nz9hl6jd6w
    @user-nz9hl6jd6w 2 года назад +2

    കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. സൂപ്പർ😋😋😋

  • @molly1389
    @molly1389 2 года назад +2

    Superrrrr....vayil kuudi vellam vannu,kurachhu kittiyal kazhikkamayirunnu, very good

  • @reenathomas1514
    @reenathomas1514 2 года назад +1

    ആ കൊച്ചു സൂപ്പർ നു ഇരിക്കട്ടെ ഇന്നത്തെ suuuppeer ✨️✨️✨️✨️✨️✨️✨️✨️✨️👋🏻👋🏻👋🏻💓💓💓👶🏻👶🏻👶🏻

  • @sumamsumam4236
    @sumamsumam4236 2 года назад +24

    കൊഞ്ച് റോസ്റ്റ് പൊളിച്ചു....🥰🥰🥰

  • @noushadkaippanveettil5712
    @noushadkaippanveettil5712 2 года назад +2

    ചേട്ടാ അവിടെ വാടകയ്ക്ക് ഒരു മാസത്തിനു വീടുണ്ടോ ഭക്ഷണം ഒരുമാസത്തിന് നിങ്ങൾ അവിടുന്ന് അതിന് എത്ര പൈസ വേണെങ്കിലും തരാം

  • @romeyababy4184
    @romeyababy4184 2 года назад +6

    ആദ്യമായിട്ടായിരിക്കും ഇങ്ങനൊരാൽ ബെൽ അടിച്ചു സപ്പോർട്ട് ചോതിക്കുന്നെ😃😃😃😃

  • @M4tech1122
    @M4tech1122 2 года назад +6

    വൃത്തിയാണ് നമ്മുടെ മെയിൻ

  • @sreejithcnair7971
    @sreejithcnair7971 2 года назад +15

    അവതരണം നന്നായിട്ടുണ്ട് 🤩👏

  • @johnnieachaya1980
    @johnnieachaya1980 2 года назад +3

    I’m impressed with that kid supporting his dad . Lol , adipoly manumma lol

  • @truethinkers4271
    @truethinkers4271 2 года назад +5

    ദ്ദേ.....ചെക്കൻ ചിക്കൻ കാലു കടിച്ചു വലിക്കുന്ന പോലെ..കൊഞ്ച് ....കടിച്ചു വലിക്കുന്നു.....😍😍😍🥰🥰🥰💖💖💖💖💖💖😘😘😘😘💖💖💖💖 നിഷ്കളങ്ക ബാല്യം... 😘😘😘😘😘😘😘

  • @rajathnp7709
    @rajathnp7709 2 года назад +2

    ചേട്ടന്റെ വീഡിയോസ് ഇനി കുറെ കാണാനുണ്ട്... 😄

  • @ansonp.johnson4221
    @ansonp.johnson4221 2 года назад +1

    കൊച്ച് സൂപ്പർ എന്നു പറഞ്ഞാൽ പിന്നെ ഒരു അപ്പീൽ ഇല്ല. സാധനം പൊളിച്ചു...

  • @cutelittyff7370
    @cutelittyff7370 2 года назад +2

    മനുഷ്യനെ കൊതിപ്പിച് കൊല്ലോ. 🤤adi poliya

  • @muhammadmajeed6673
    @muhammadmajeed6673 2 года назад +6

    തേങ്ങാപാൽ കോമ്പോ പൊളി 👌♥️....

  • @Charlotte_Knott
    @Charlotte_Knott 2 года назад +26

    കൊഞ്ച് പൊളിച്ചുട്ടാ 😋😋😋

  • @prahladpv8624
    @prahladpv8624 7 месяцев назад

    Nice ഞാൻ അബുദാബി അച്ചായൻസ് restaurant ൽ chef 5 വർഷം house ബോട്ടിൽ ആയിരുന്നു ഇവിടെ 10 വർഷം ആയി നിങ്ങളുടെ വീഡിയോ പലതും കാണാറുണ്ട്. 👍🌹

  • @rekharajanrajan4952
    @rekharajanrajan4952 2 года назад

    Nalla nadan avatharanavum nannaytund

  • @vvp8120
    @vvp8120 2 года назад +7

    അടിപൊളി 😍 കൊതിയാവുന്നു

  • @lathikabalan1707
    @lathikabalan1707 2 года назад +2

    ഇവരെ വേണം എല്ലാവരും സപ്പോർട് ചെയ്യാൻ 🙏🏻🙏🏻🙏🏻

  • @sruthilayam04
    @sruthilayam04 2 года назад +1

    ഈ വീഡിയോ ചെയ്തതിനു ശേഷം ചേട്ടന് വയറിന് വല്ല അസുഖവും വന്നിരുന്നോ😂😂😂😂😂 എന്റെ പൊന്നോ ....

  • @kumaranr9058
    @kumaranr9058 2 года назад

    ഞാൻ കാണുന്നത് അല്പംവൈകി, അടിപൊളി കുകിങ് അതുപോലെ നല്ല അവതരണം സൂപർ

  • @kailaspk9595
    @kailaspk9595 2 года назад

    ചേട്ടാ സൂപ്പർ പാചകത്തിൽ .താങ്കളെ . വെല്ലാൻ... അരുമി ല്ല എല്ലാം ..സൂപ്പർ ...🙏🙏🌹🌷🌷

  • @palaniselvam2579
    @palaniselvam2579 2 года назад +5

    സൂപ്പർ... നല്ല അവതരണം...

  • @kaleshkumarammoos6414
    @kaleshkumarammoos6414 2 года назад

    മനുഷ്യനെ കൊതിപ്പിക്കാൻ ...ഹോ. ..👌👌👌

  • @minijoshymb4213
    @minijoshymb4213 Год назад

    നല്ല അവതരണം... കാണുമ്പോഴേ അറിയാം റോസ്റ്റ് സൂപ്പർ 👌🙏

  • @georgephilipvadakedathu1679
    @georgephilipvadakedathu1679 2 года назад +1

    വായിൽ കപ്പൽ ഓടിക്കാം 👍💕💕💕

  • @chitraramesh2165
    @chitraramesh2165 2 года назад +2

    Very soon I want to try this recipe thank you

  • @rafsalct4832
    @rafsalct4832 2 года назад

    Vedios okke kollam .. samsaram normal pole aaakanam.. ith padich vacha pole parayuna pole

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny 7 месяцев назад

    ചേട്ടന്റെ കുക്കിംഗ് സ്റ്റൈൽ കാണുമ്പോൾ തന്നെ കൺട്രോൾ പോകുന്നുണ്ട്. 😄👍🌹💚

  • @mollyalexander4401
    @mollyalexander4401 2 года назад +2

    Really beautifully made thank you God bless you 👍👍😍😍😋😋😋

  • @kunjokamatta8409
    @kunjokamatta8409 2 года назад

    എനിക്ക് വളരെ eshtapattu

  • @ramsvlog3727
    @ramsvlog3727 2 года назад

    ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് ...എനിക്ക് ഇഷ്ട്ടായി

  • @gopakumarcs4959
    @gopakumarcs4959 2 года назад +5

    സൂപ്പർ മച്ചാനേ......😍

  • @sajikesav249
    @sajikesav249 2 года назад +2

    തേങ്ങാ കൊത്ത് വേണ്ടായിരുന്നു..തേങ്ങാപാലില്‍ അല്ലേ ചെയ്തത്...
    കറി സൂപ്പര്‍ !

  • @dibup.d5351
    @dibup.d5351 Год назад

    Kandaale ariyam Super ..Nalla presentation and Neat preparation

  • @amysaunders4589
    @amysaunders4589 2 года назад +8

    That looks delicious 😋 thank you for sharing

  • @Praveenprevee
    @Praveenprevee 2 года назад +6

    എന്റെ fav ♥️♥️♥️♥️♥️😘😘😘

  • @bijubaby2299
    @bijubaby2299 7 месяцев назад

    Eriyunnaaaayee...,.American malayalis from Florida USA 🇺🇸

  • @vijayankrishnan2444
    @vijayankrishnan2444 2 года назад

    Very good predation methods

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +1

    ഇവിടെ വരെ വന്നു മണം ഇങ് ഖത്തറിൽ വരെ ♥️😋😋😋👍കഴിവതും വിറക് അടുപ്പിൽ ചെയ്യാൻ ശ്രമിക്കുക 👍

  • @sofiyachemban4771
    @sofiyachemban4771 2 года назад

    കണ്ടാലറിയാം സൂപ്പർ റോസ്റ്റ് ..... കുട്ടൂസിനെ എനിക്ക് ഭയങ്കര ഇഷ്ടാണ് .... ചേട്ടന്റെ എല്ലാ റെസിപ്പീസും ഞാൻ കാണാറുണ്ട്.'' കുട്ടൂസ് ചേട്ടന്റെ മോനാണോ ?... അതോ പേരകുട്ടിയോ ?..👍👍

  • @sanjaysunnysunny9676
    @sanjaysunnysunny9676 2 года назад +4

    Adipoliyatoooo ❤️❤️

  • @sibinmjoy8679
    @sibinmjoy8679 2 года назад +1

    Ith njn try chytu nannait ondarn🥰

  • @manjusaji7996
    @manjusaji7996 2 года назад +5

    🤤🤤🤤സൂപ്പർ ❤❤ചേട്ടന്റെ cooking 👌👌👌👌

    • @151in
      @151in 2 года назад

      Vaayinnokke vellam olichiranguanallo. Kothi aano🤭

    • @ajithasuresh3893
      @ajithasuresh3893 2 года назад

      Super👌👌👌😋😋

  • @padaveedan1719
    @padaveedan1719 2 года назад +6

    Waiting aayirunnu konch 😋😋

  • @SureshKumar-zx5qd
    @SureshKumar-zx5qd 2 года назад +2

    നാടൻ അവധരണം 👍

  • @nibipedhar637
    @nibipedhar637 2 года назад +1

    Adipoli. Eaneyum vilikumo oru dhivasam

  • @rjjj8796
    @rjjj8796 2 года назад +2

    അടിപൊളി, സൂപ്പർ

  • @rahelammageorge3980
    @rahelammageorge3980 2 года назад +9

    Nalla receipe. On seeing it, it will be so tasty. Will try.

  • @rak8871
    @rak8871 2 года назад

    Your kid so sweet voice....

  • @mayamohan9570
    @mayamohan9570 2 года назад +2

    kunjuvava😍😍😍😍😘😘😘

  • @ushaunnikrishnan6913
    @ushaunnikrishnan6913 2 года назад +5

    നല്ല അവതരണം ജാടകളില്ല

  • @deepur2990
    @deepur2990 2 года назад

    ഞാൻ ഒരു ക്ലാപ്പനക്കാരൻ ആണ് ഒഫീഷ്യൽ ടെസ്റ്ററെ മാറ്റുന്നുണ്ടേൽ പറയണേ അണ്ണാ..... മാരകം 😋😋😋😋

  • @joelkjinu1490
    @joelkjinu1490 2 года назад +3

    Nalla video👍🏼

  • @itsok4504
    @itsok4504 2 года назад +1

    Superman sudaranayitundallo

  • @lathikabalan1707
    @lathikabalan1707 2 года назад

    അടിപൊളി കാണുമ്പോഴേ അറിയാം

  • @muhammedshafi7
    @muhammedshafi7 2 года назад +4

    ഏട്ടാ പൊളിച്ചു 👍🏼👍🏼👍🏼

  • @sreekalanarayanan6477
    @sreekalanarayanan6477 2 года назад

    Chetta adipoli eniku ishttam anu chemmeen

  • @ashokanashok8479
    @ashokanashok8479 7 месяцев назад

    എല്ലാം നല്ലതുപോലെ പറഞ്ഞുതരും

  • @sreejith.7776
    @sreejith.7776 2 года назад

    Chettaa❤❤.. Spr... Ayitund... Tooo

  • @shameemali9046
    @shameemali9046 2 года назад +10

    കൊഞ്ച് റോസ്റ്റ്👍👍
    Yummy 😋😋😋

  • @prakashbhadkamkar926
    @prakashbhadkamkar926 2 года назад +2

    നല്ല മോൻ 😘😘

  • @abhilashbalachandran1658
    @abhilashbalachandran1658 2 года назад

    ചേട്ടായി..... നിങ്ങള് ഞമ്മളെ വല്ലാണ്ട് കൊതിപ്പിച്ചു...... 👌👌

  • @Mary-sy6tu
    @Mary-sy6tu 2 года назад +1

    Super....chetta

  • @molusgarden
    @molusgarden Год назад

    ചേട്ടൻറെ ഫുഡ് അടിപൊളി ഒരു രക്ഷയും 🤤🤤❤❤

  • @surajrajan6382
    @surajrajan6382 2 года назад

    അസിസ്റ്റന്റ് സുപ്പെർമാന്റെ shooper വിളി സൂപ്പർ

  • @jobinjobs426
    @jobinjobs426 2 года назад +2

    പൊളിച്ചു tta

  • @josegeorge7221
    @josegeorge7221 2 года назад +2

    നന്നായിട്ടുണ്ട്

  • @remeshkp6653
    @remeshkp6653 2 года назад

    സൂപ്പർ സാധനം അടിപൊളി ഉപ്പ് ആവശ്യത്തിന് വേണം ആയിരുന്നു. ചെയ്തില്ല

  • @satheeshtr4650
    @satheeshtr4650 2 года назад +1

    Aa kunjava aayi janichal mathiyarnu😘😘😘

  • @vijayanjoshy8127
    @vijayanjoshy8127 2 года назад

    Vaayill vellam varunnu

  • @BaGaoTv
    @BaGaoTv 2 года назад +4

    Chế biến món tôm ngon quá hấp dẫn thấy thèm

  • @onion2674
    @onion2674 2 года назад +8

    മലയാള തനിമ😇

  • @sethukrishnan8276
    @sethukrishnan8276 2 года назад +2

    പൊളി ചേട്ടോയ് 👍കുട്ടൂസ് ❤

  • @Sarath-artsoulbeing
    @Sarath-artsoulbeing 2 года назад

    👍🏽👍🏽. Last aa payyan mani adichathu.. 😆😆

  • @gireshsukumaran5075
    @gireshsukumaran5075 2 года назад +5

    I like your presentation style dear bro . May GOD BLESS your efforts 🙏

    • @rajanvarghese7678
      @rajanvarghese7678 2 года назад

      It's recipe is good but better to eat after frying

  • @sunitharanjith3912
    @sunitharanjith3912 2 года назад

    Ente ponne,, kandit kothi ayitu vayya,,