Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
കൂട്ടുകാരൻ പിടിച്ച കുഞ്ഞു മീനാണ് super.. മഴയത്ത് നടക്കല്ലേ കുട്ടു🥰 . എന്നത്തേയും പോലെ Super dish. All the best.
പുറത്ത് നല്ല മഴ...കപ്പയും പൊളപ്പൻ മീൻ കറിയും... 'ജോൺസൻ മാഷ്, കട്ടൻ, മഴ'... ആ ഒരു സ്റ്റൈൽ...വായിൽ വെള്ളം നിറഞ്ഞു മച്ചാനെ...👍👍❤️💕
Super item 👍🏻കണ്ടാലേ രുചി ഊഹിക്കാം 👍🏻🥰
നിഷ്കളങ്കമായ അവതരണം 👍🏽👍🏽👍🏽
ഇതുവരെ കാണാത്ത അനുഭവം ആണ്.പാലും കപ്പയും പിന്നെ ഐലയും 😅🎉❤❤❤
🎉🥰🥰🥰🥰think
കൊതിപ്പിക്കല്ലേ ചേട്ടാ അടിപൊളി പാചകം സൂപ്പർ
ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടാണ് ഞാൻ. പരിപ്പ് കുബ്ബൂസ് കഴിച്ചത്...❤കണ്ടിട്ട് കൊതി യാവുന്നു.😂
അടിപൊളി സാനം ആണ് very very Healthi & very very yummi. SUPERB. അയല ഇങ്ങനെ കൊടം പുളി ഇട്ട് ആണ് കറി വെക്കേണ്ടത്
പാലൊഴിച് കപ്പ വേവിച്ച ത്, ആദ്യം കാണുന്നു പുതിയ അറിവ്
പാല്കപ്പയും, നല്ല മുഴുത്ത അയലക്കറിയും ഈ മഴയത്ത്... ഒരു കട്ടെഞ്ചായയും കൂടി ഉണ്ടായിരുന്നെങ്കിൽ... ഹോ..
Entea ponnu aniyan chetta polichu kothiyavanu kandit 😋😋😋😘
Good presantation. Neet And clean. Powliy cheattaa😋😋😋😍😍🥰🥰🤗🤗🤗
Crystal salt and vinegar is best to wash the fish
നന്നായിട്ടുണ്ട് ചേട്ടായി.. But പാല് കൂടി പോയി പായസം പോലെ ആയി... But taste സൂപ്പർ ആവും കണ്ടിട്ട് 👌😍
ഇതിന്റെ കൂടെ കുറച്ചു ചോറും കാന്താരി ചമ്മന്തി കൂടെ ഉണ്ടെങ്കിൽ entte അളിയാ പൊളി ആയിരിക്കും
First time paal kappa kanunnathu ❤👌
ചേട്ടാ പാചകം ചെയ്യുന്നതിന്റെ താഴെ ആഹ്ഹ് പേപ്പർ ഒഴിവാക്കി ചെയ്യണേ അപകടം ആണ് അത്ബാക്കി വീഡിയോ സൂപ്പർ മകനും പൊളി 😊
Spoon maatu kaikondu kazhikanam oru Kattan ente ammo entha taste ariyooo 😋😋😋
ടേസ്റ്റ് ചെയ്യാൻ വരാൻ പറ്റുമോ. 😋😋😋😋😋😋
പൊളിക്ക് മച്ചാനെ ഇങ്ങള് കിടു തന്നെ 👍👍👍😍😍😍
സൂപ്പർ ഹിറ്റ് വിഡിയോ😍😍😍
നമുക്കൊരു ഫുഡ് റിവ്യൂ ചെയ്യണം 🎉
Nalla mazha peyyunnathu kondu veettil irunna kanunne
ചേട്ടൻ വെക്കുന്ന കറി കാണുന്ന സമയത്ത് വായിൽ നിന്നും വെള്ളം വരും😋😋😋😋
Njaghal meen curryil mallipodi cherkkilla Kottayam
After watching this vlog I am getting mouthwatering boss 😜😜😜👌👌👌
Mouth watering done. Iwill try to prepare. Thanks.
സ്പൂണ് അങ്ങോട്ട് മാറ്റിയിട്ട് കൈ കൊണ്ട് കഴിക്കു ചേട്ടന്മാരെ 😋😋🥰
😢
@@pavithraner😅😅
മത്തിയും പൂളയും ആണ് ബെസ്റ്റ് 😋
പൊളി സാനം.. 🤤 ഇതിന്റെ ക്യാമറാമാൻ ഇവിടെ കമോൺ ☺️😅
കപ്പ ഇങ്ങനെയും വെക്കാമോ 😋
രായേഷേ എങ്ങനുണ്ട്രൊ സംഭവം ❤
അടിപൊളി മഴയത്തു കഴിക്കാൻ തോന്നും
മീൻകറി പൊളി..!പാൽക്കപ്പയ്ക്ക് ബീഫ് കറി ഇട്ട് ഇളക്കി കഴിക്കണം ..ൻറെ പൊന്നോ..
Kurachu naalu munpu tv yil cookery showyil kaanichirunnu five star hotel il ethu cheyyunnathu.
First time viewing, ❤❤
Nattu thenga juice put it's will be yummy
Oru kathrika upayogichu cut cheyyu, eluppam nannai vetten pattum.
Nalla preparation Sir Good
പൊളി സാനം അല്ലേ രതീഷേ
ഏത് camera ആണ് ഉപയോഗിക്കുന്നത്. അടിപൊളി ക്വാളിറ്റി 👍🏻❤️
Canon Rp
ഹോ... കൊതിപ്പിക്കല്ലേ ബ്രോ...😅👌🏽👌🏽👌🏽
ചേട്ടന്റെ എല്ലാ കറിയിലും തക്കാളി നിർമാതമാണോ..
Kaduk idula meen kari vekkympol
kanditt kothiyaakunnu super
Adipoli..yummy and mouth watering..
രയേഷേ..........😂😂😂😂😂 അടിപൊളി സംഭവം...
Paal kappa first time seeing
ചോറ് കഴിക്കുമ്പോൾ ഇങ്ങനുള്ള വീഡിയോസ് കണ്ടോണ്ട് കഴിക്കുന്നവർ ഉണ്ടോ 😮
✋🏻
ചോറിനു കറി ഒന്നും ഇല്ലെങ്കിൽ കാണും...
Yes 😂
ഇല്ല?ഇവിടെ ചോറ് തിന്നാൻ വരെ time ഇല്ല അപ്പോഴാ വീഡിയോ കാണൽ 🤭🤭🤭
Kazikathe erikumbola kananenkil vishannu chakum
കാണാത്തവർ ഉണ്ടെങ്കിൽ കാണ് സൂപ്പർ ചാനൽ kunchoos family
സൂപ്പർ കറിയും കപ്പയും ഇത് എവിടെയാണ് സ്ഥലം
karunagappally
ഞാൻ ഇങ്ങനെയാണ് മീൻ കറി വക്കുന്നത്
Thank you for the pallkkappa recipes It's new for me👍👍👍👍
Nice Combination 👌👌👌👌
Superayyittundu.kappayilvellampadilla..kkatta.ayittivanam.oka
Onnu try cheythu nokkanam ennund😋
അവസാനത്തെ പരിപാടി തീരെ ഇഷ്ടപെട്ടില്ലകപ്പ ഒരു വിധം പാകത്തിന് വെന്ത് മീനിന്റെ കൂടെ കഴിക്കാൻ പാകമായതായിരുന്നു ഒടുവിൽ പായസം പോലാക്കി കളഞ്ഞിട്ട് ചോദിക്കുവാ എങ്ങനുണ്ടന്ന്
💯💯💯
SUPER combination natural and healthy food thanks
എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നെ? എനിക്കുവയ്യ. എനിക്കിപ്പം വേണം.... ഞാനിതാങ്ങെ ടുക്കുവാ
Thengapaalum ayalakariyum cherula mashe. Maha boranu
ചേട്ടാ സൂപ്പർ
Paaalum meenum randum orumichu kazhichaal problem aaaville???
Ethu coconut milk aanu cows milk alla so no problem
Vayil kappalodikam kanumbo thanne..Kappa kittiyenkil ennu kothichu
ഇത് പോലെ ഞാൻ ഒന്ന് ഉണ്ടാക്കി നോക്ക് കഴിച്ചിട്ട് പറയാം 😄😄
ഞങ്ങൾക്ക് ഇന്ന് ചീനി ആയിരുന്നു കറി മട്ടൻ ആയിരുന്നു എന്ന് മാത്രം പാൽ കപ്പ അടുത്ത ആഴ്ച ചെയ്തു നോക്കണം
Ayala curry ok. Paallpaayasavum spoonum vashalu. Chakkara kaappiyo kattanchayayo kanjivellamo kandilla. Pinne evida super. Mandanmar landanil.
Chetande vid address parayamo . Onn vann neril taste nokana
Ayalakkari super 👌👌
Nattu nalla mouth watering
പാൽകപ്പ ആദ്യം കാണുകയാണ്
Kanditt vaayil ninnu vellam varunnu😊
Chirukkan valuthayi
പൊളി ഐറ്റം. 🔥🔥🔥🔥
സൂപ്പർ 🤣🤣🤣🤣ചേട്ടാ വായിൽ വെള്ളം നിറഞ്ഞു പോയി..... ഇതു നാട്ടിൽ എവിടെ ആണ്.... കോൺടാക്ട് നമ്പർ ഇൻബോക്സിൽ ഇടണേ 😅ആശംസകൾ ചേട്ടനും മോനും 👌👌👌👌👌👌👌👌🙏🏽
karungappally, 9048063731
ചേട്ടന്റെ ഫുഡ് കഴിക്കണം എന്ന് ഉണ്ട്..🥲
സൂപ്പർ 👍💞💞💞
കപ്പ പായസം ആണോ
ഈറസിപ്പി ആരുടെയാണ് താങ്കൾക്കറിയാമോ ??
Super super chefs
എന്റെ പൊന്നോ സൂപ്പർ
പൊന്നോ പൊളി
Spoon ozhivakkanamayirunnuകൈ കൊണ്ട് തിന്നുന്നത് കാണാനാണ് അധികം ആളുകളും ഇഷ്ടപ്പെടുന്നത്
മഞ്ഞൾപൊടി ഇടാൻ മറന്നുപോയോ?
മോൻ വ ലൂ താ യല്ലോ ❤
Meen karik upp ettittillallo
. ഇവിടെ മഴയും വെള്ള പൊക്കവുമാണ് വെള്ളഠ കയറുമോ
Yethu Camera aanu use cheyyunnathu??
കൊള്ളാം അടിപൊളി സൂപ്പർ 😁
Pullikkaran staraa😊
എന്താ കോമ്പിനേഷൻ...❤❤❤❤❤
മീനിന് കുടംപുളിഇടില്ലേ?
ആ മീൻ spoon വച്ചു കഴിക്കുന്നത് എന്തിന്..
കപ്പ ഇതു പോലെ വേവിച്ചിട്ട് ഈ അയിലക്കറിയുമായി കഴിച്ചാൽ സൂപ്പർ ആയിരിക്കും. കപ്പയിൽ തേങ്ങാപാൽ വേണ്ട'
Paal payasam pole ayallo pall molkatha kuttigalk kodukkam
സൂപ്പർ ചേട്ടാ 👍
Super❤
ആദ്യമായാണ് പാൽക്കപ്പ കാണുന്നത്
Awesome video and recipe ❤
Powli... Allelum kappa meen 🫰
സംഭവം കൊള്ളാം ടീസ്പൂൺ ഒഴിവാക്കാമായിരുന്നു
കൂട്ടുകാരൻ പിടിച്ച കുഞ്ഞു മീനാണ് super.. മഴയത്ത് നടക്കല്ലേ കുട്ടു🥰 . എന്നത്തേയും പോലെ Super dish. All the best.
പുറത്ത് നല്ല മഴ...
കപ്പയും പൊളപ്പൻ മീൻ കറിയും...
'ജോൺസൻ മാഷ്, കട്ടൻ, മഴ'... ആ ഒരു സ്റ്റൈൽ...
വായിൽ വെള്ളം നിറഞ്ഞു മച്ചാനെ...👍👍❤️💕
Super item 👍🏻
കണ്ടാലേ രുചി ഊഹിക്കാം 👍🏻🥰
നിഷ്കളങ്കമായ അവതരണം 👍🏽👍🏽👍🏽
ഇതുവരെ കാണാത്ത അനുഭവം ആണ്.പാലും കപ്പയും പിന്നെ ഐലയും 😅🎉❤❤❤
🎉🥰🥰🥰🥰think
കൊതിപ്പിക്കല്ലേ ചേട്ടാ അടിപൊളി പാചകം സൂപ്പർ
ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടാണ് ഞാൻ. പരിപ്പ് കുബ്ബൂസ് കഴിച്ചത്...❤കണ്ടിട്ട് കൊതി യാവുന്നു.😂
അടിപൊളി സാനം ആണ് very very Healthi & very very yummi. SUPERB. അയല ഇങ്ങനെ കൊടം പുളി ഇട്ട് ആണ് കറി വെക്കേണ്ടത്
പാലൊഴിച് കപ്പ വേവിച്ച ത്, ആദ്യം കാണുന്നു പുതിയ അറിവ്
പാല്കപ്പയും, നല്ല മുഴുത്ത അയലക്കറിയും ഈ മഴയത്ത്... ഒരു കട്ടെഞ്ചായയും കൂടി ഉണ്ടായിരുന്നെങ്കിൽ... ഹോ..
Entea ponnu aniyan chetta polichu kothiyavanu kandit 😋😋😋😘
Good presantation. Neet And clean. Powliy cheattaa😋😋😋😍😍🥰🥰🤗🤗🤗
Crystal salt and vinegar is best to wash the fish
നന്നായിട്ടുണ്ട് ചേട്ടായി.. But പാല് കൂടി പോയി പായസം പോലെ ആയി... But taste സൂപ്പർ ആവും കണ്ടിട്ട് 👌😍
ഇതിന്റെ കൂടെ കുറച്ചു ചോറും കാന്താരി ചമ്മന്തി കൂടെ ഉണ്ടെങ്കിൽ entte അളിയാ പൊളി ആയിരിക്കും
First time paal kappa kanunnathu ❤👌
ചേട്ടാ പാചകം ചെയ്യുന്നതിന്റെ താഴെ ആഹ്ഹ് പേപ്പർ ഒഴിവാക്കി ചെയ്യണേ അപകടം ആണ് അത്
ബാക്കി വീഡിയോ സൂപ്പർ മകനും പൊളി 😊
Spoon maatu kaikondu kazhikanam oru Kattan ente ammo entha taste ariyooo 😋😋😋
ടേസ്റ്റ് ചെയ്യാൻ വരാൻ പറ്റുമോ. 😋😋😋😋😋😋
പൊളിക്ക് മച്ചാനെ ഇങ്ങള് കിടു തന്നെ 👍👍👍😍😍😍
സൂപ്പർ ഹിറ്റ് വിഡിയോ😍😍😍
നമുക്കൊരു ഫുഡ് റിവ്യൂ ചെയ്യണം 🎉
Nalla mazha peyyunnathu kondu veettil irunna kanunne
ചേട്ടൻ വെക്കുന്ന കറി കാണുന്ന സമയത്ത് വായിൽ നിന്നും വെള്ളം വരും😋😋😋😋
Njaghal meen curryil mallipodi cherkkilla Kottayam
After watching this vlog I am getting mouthwatering boss 😜😜😜👌👌👌
Mouth watering done. Iwill try to prepare. Thanks.
സ്പൂണ് അങ്ങോട്ട് മാറ്റിയിട്ട് കൈ കൊണ്ട് കഴിക്കു ചേട്ടന്മാരെ 😋😋🥰
😢
@@pavithraner😅😅
മത്തിയും പൂളയും ആണ് ബെസ്റ്റ് 😋
പൊളി സാനം.. 🤤 ഇതിന്റെ ക്യാമറാമാൻ ഇവിടെ കമോൺ ☺️😅
കപ്പ ഇങ്ങനെയും വെക്കാമോ 😋
രായേഷേ എങ്ങനുണ്ട്രൊ സംഭവം ❤
അടിപൊളി മഴയത്തു കഴിക്കാൻ തോന്നും
മീൻകറി പൊളി..!പാൽക്കപ്പയ്ക്ക് ബീഫ് കറി ഇട്ട് ഇളക്കി കഴിക്കണം ..ൻറെ പൊന്നോ..
Kurachu naalu munpu tv yil cookery showyil kaanichirunnu five star hotel il ethu cheyyunnathu.
First time viewing, ❤❤
Nattu thenga juice put it's will be yummy
Oru kathrika upayogichu cut cheyyu, eluppam nannai vetten pattum.
Nalla preparation Sir Good
പൊളി സാനം അല്ലേ രതീഷേ
ഏത് camera ആണ് ഉപയോഗിക്കുന്നത്. അടിപൊളി ക്വാളിറ്റി 👍🏻❤️
Canon Rp
ഹോ... കൊതിപ്പിക്കല്ലേ ബ്രോ...😅👌🏽👌🏽👌🏽
ചേട്ടന്റെ എല്ലാ കറിയിലും തക്കാളി നിർമാതമാണോ..
Kaduk idula meen kari vekkympol
kanditt kothiyaakunnu super
Adipoli..yummy and mouth watering..
രയേഷേ..........😂😂😂😂😂 അടിപൊളി സംഭവം...
Paal kappa first time seeing
ചോറ് കഴിക്കുമ്പോൾ ഇങ്ങനുള്ള വീഡിയോസ് കണ്ടോണ്ട് കഴിക്കുന്നവർ ഉണ്ടോ 😮
✋🏻
ചോറിനു കറി ഒന്നും ഇല്ലെങ്കിൽ കാണും...
Yes 😂
ഇല്ല?ഇവിടെ ചോറ് തിന്നാൻ വരെ time ഇല്ല അപ്പോഴാ വീഡിയോ കാണൽ 🤭🤭🤭
Kazikathe erikumbola kananenkil vishannu chakum
കാണാത്തവർ ഉണ്ടെങ്കിൽ കാണ് സൂപ്പർ ചാനൽ kunchoos family
സൂപ്പർ കറിയും കപ്പയും ഇത് എവിടെയാണ് സ്ഥലം
karunagappally
ഞാൻ ഇങ്ങനെയാണ് മീൻ കറി വക്കുന്നത്
Thank you for the pallkkappa recipes
It's new for me👍👍👍👍
Nice Combination 👌👌👌👌
Superayyittundu.kappayilvellampadilla..kkatta.ayittivanam.oka
Onnu try cheythu nokkanam ennund😋
അവസാനത്തെ പരിപാടി തീരെ ഇഷ്ടപെട്ടില്ല
കപ്പ ഒരു വിധം പാകത്തിന് വെന്ത് മീനിന്റെ കൂടെ കഴിക്കാൻ പാകമായതായിരുന്നു ഒടുവിൽ പായസം പോലാക്കി കളഞ്ഞിട്ട് ചോദിക്കുവാ എങ്ങനുണ്ടന്ന്
💯💯💯
SUPER combination natural and healthy food thanks
എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നെ? എനിക്കുവയ്യ. എനിക്കിപ്പം വേണം.... ഞാനിതാങ്ങെ ടുക്കുവാ
Thengapaalum ayalakariyum cherula mashe. Maha boranu
ചേട്ടാ സൂപ്പർ
Paaalum meenum randum orumichu kazhichaal problem aaaville???
Ethu coconut milk aanu cows milk alla so no problem
Vayil kappalodikam kanumbo thanne..Kappa kittiyenkil ennu kothichu
ഇത് പോലെ ഞാൻ ഒന്ന് ഉണ്ടാക്കി നോക്ക് കഴിച്ചിട്ട് പറയാം 😄😄
ഞങ്ങൾക്ക് ഇന്ന് ചീനി ആയിരുന്നു കറി മട്ടൻ ആയിരുന്നു എന്ന് മാത്രം പാൽ കപ്പ അടുത്ത ആഴ്ച ചെയ്തു നോക്കണം
Ayala curry ok. Paallpaayasavum spoonum vashalu. Chakkara kaappiyo kattanchayayo kanjivellamo kandilla. Pinne evida super. Mandanmar landanil.
Chetande vid address parayamo . Onn vann neril taste nokana
Ayalakkari super 👌👌
Nattu nalla mouth watering
പാൽകപ്പ ആദ്യം കാണുകയാണ്
Kanditt vaayil ninnu vellam varunnu😊
Chirukkan valuthayi
പൊളി ഐറ്റം. 🔥🔥🔥🔥
സൂപ്പർ 🤣🤣🤣🤣ചേട്ടാ വായിൽ വെള്ളം നിറഞ്ഞു പോയി..... ഇതു നാട്ടിൽ എവിടെ ആണ്.... കോൺടാക്ട് നമ്പർ ഇൻബോക്സിൽ ഇടണേ 😅ആശംസകൾ ചേട്ടനും മോനും 👌👌👌👌👌👌👌👌🙏🏽
karungappally, 9048063731
ചേട്ടന്റെ ഫുഡ് കഴിക്കണം എന്ന് ഉണ്ട്..🥲
സൂപ്പർ 👍💞💞💞
കപ്പ പായസം ആണോ
ഈറസിപ്പി ആരുടെയാണ് താങ്കൾക്കറിയാമോ ??
Super super chefs
എന്റെ പൊന്നോ സൂപ്പർ
പൊന്നോ പൊളി
Spoon ozhivakkanamayirunnu
കൈ കൊണ്ട് തിന്നുന്നത് കാണാനാണ് അധികം ആളുകളും ഇഷ്ടപ്പെടുന്നത്