@@malayaliunderworldqueen3309 ഞാൻ നിങ്ങളുടെ ചാനൽ ഇനി ആദ്യമായിട്ട് വരികയാണ് നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യണം എന്നുണ്ടെങ്കിൽ ആദ്യം എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം
ഒന്നും ഉണ്ടാക്കി നോക്കില്ല എങ്കിലും ഇവിടെ ഒരു വീഡിയോ ഇട്ടാൽ എന്തായാലും ഫുൾ ഇരുന്ന് കാണും... എന്നിട്ട് കൊതി കൂട്ടി ഇരിക്കും... ഒപ്പം ഒരു കമന്റും ചെയ്യും.. പിന്നല്ല.. ഫിറോസ്ക ഇഷ്ടം 🔥🔥🤩
ഞാൻ പറയാൻ വന്നതാ അപ്പൊ ഇവിടെ പറഞ്ഞു കഴിച്ചാൽ അതിനെ പറ്റി പറയണം ഇക്കാന്റെ എല്ലാ വീഡിയോ യിലും അതാണ് ആകെ ഒരു തൃപ്തി കുറവ് തോന്നിയത് ഇവർ കൊള്ളാം അപിപ്രായം പറഞ്ഞു നല്ല രീതിയിൽ ❤️👏
കുറച്ചു ദിവസമായല്ലോ ഫിറോസിക്കയെ കണ്ടിട്ട് എന്ന് കരുതി വന്നു നോക്കുമ്പോൾ തന്നെ കണ്ടു. എന്ത് ഉണ്ടാകുമ്പോഴും ഇദ്ദേഹം മൈന്റൈൻ ചെയ്യുന്ന വൃത്തി ആണ് ഈ ചാനൽ എന്നും കാണാൻ ഉള്ള പ്രചോദനം.
I love this channel and respect the culture. Is it possible to get subtitles for those who don’t speak the language? The food looked awesome as usual!!!
ഒരു കോട്ടയം കാരൻ എന്ന നിലക്ക്..കോട്ടയത്തുന്ന് ഫിറോസ് ഇക്കാക്ക് കൊഞ്ച് വാങ്ങി കൊടുക്കുകയും കൂടെ ഇരുന്ന കഴിക്കാനും ഭാഗ്യം കിട്ടിയ അവരെ ഓർത്തിട്ട് ഞാൻ അഭിമാനം കൊള്ളുന്നു😍👍
The cleaning sound of it is so nice to heare. Anyway a really good recipe 🔥🔥🥰. Loking forward to see more vidieos like this. If you like village food channel like now ❤❤!!
ഇത് ആറ്റ് കൊഞ്ച് ആണ് ലോക വിപണിയിൽ വലിയ ഡിമാന്റ് ആണ് ഇതിന് മൽസ്യകർഷകർക്ക് കൃഷി ചെയ്യാൻ പറ്റിയ ഇനം ആണ് രോഗം ബാധിക്കില്ല എന്നാതാണ് പ്രത്യേകത ശുദ്ധ ജലമാൽസ്യം ആണ്
Firoz ikka...annekkalum ante 8 vayassukaran monane ningalude video kk kathirikkarullath.... video yude avasanam thangalude moolal kelkkan avanu valare ishtaaa....😂😂😂 Love from malappuram
ഉണ്ടാക്കുമ്പോൾ ഒരു നാടിനു മുഴുവൻ കഴിക്കാൻ ഉള്ളത് ഉണ്ടാക്കും അതാണ് ഫിറോസിക്ക🔥
Mmm👍👍
എന്റെ ചാനൽ ഒന്ന് നോക്ക്.. ഇഷ്ടപെടാത്തിരിക്കില്ല
ruclips.net/video/SnnAmpxSZi8g/видео.htmlv
@TIPPU SULTAN ഞാൻ നിങ്ങളുടെ ചാനൽ ഇനി ആദ്യമായിട്ട് വരികയാണ് നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യണം എന്നുണ്ടെങ്കിൽ ആദ്യം എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം
@@malayaliunderworldqueen3309 ഞാൻ നിങ്ങളുടെ ചാനൽ ഇനി ആദ്യമായിട്ട് വരികയാണ് നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യണം എന്നുണ്ടെങ്കിൽ ആദ്യം എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം
ആഹാരം പാചകം ചെയ്ത് ഒറ്റയ്ക്ക് കഴിക്കുന്നതിനേക്കാൾ സന്തോഷം ഇതുപോലെ സുഹൃത്തുക്കളുമായി സൗഹൃദ സംഭാഷണം നടത്തി കഴിക്കുന്നതിലാണ് 😊❣️
Satyam 😍😍💖💖🤗🤗👍👍
❤️❤️👍👍👍👍
ഇദ്ദേഹം കാണുന്ന പോലല്ല പ്രായം ഉണ്ടെന്നേ ഉള്ളു , പുലിയാണ് കേട്ടോ ruclips.net/video/HvrEnu8G6wk/видео.html
Da koshi
Koshi chetttooooi 😁
ആദ്യമായിട്ടാണ് ഇക്കയുടെ വിഡിയോയിൽ കുറച്ചു ഉഷാർ ആയിട്ടുള്ള ആളുകളെ കണ്ടത്... എല്ലാവർക്കും നല്ല ഉന്മേഷം😘😍
👌
Correct
Athee sthranaa alkarr vetii vizgal mathram Ann kanarr ..its a fact manhhh
kottayam 💪🏽
Yes
പൊളി സാനം😜😋😋😋
Bro😙😎
Nte chanal onn kanddu noookku ishttapettal mathram subscribe chayyu
Myr
Nee kazhichooo
കുമരകം ഞങ്ങൾ കോട്ടയംകാരുടെ അഭിമാനം 👌👌👌👌👌
എന്നാ ഫിറോസ്ക്ക ഞങ്ങടെ പാലക്കടിനു തന്നെ മുത്ത് മണിയാണ്
palakkar undo
കുമരകംകാരൻ🙋🏻♂️
Ayin
@@aromal9719 നീ അവിടെ കുനിഞ്ഞ് നിക്ക്
ഒന്നും ഉണ്ടാക്കി നോക്കില്ല എങ്കിലും ഇവിടെ ഒരു വീഡിയോ ഇട്ടാൽ എന്തായാലും ഫുൾ ഇരുന്ന് കാണും... എന്നിട്ട് കൊതി കൂട്ടി ഇരിക്കും... ഒപ്പം ഒരു കമന്റും ചെയ്യും.. പിന്നല്ല.. ഫിറോസ്ക ഇഷ്ടം 🔥🔥🤩
🤗🤗😍😍👍👍
Setta ingal youtubilano thamasam🙏😍😍🤣😍
Hehehehehh
ruclips.net/video/jEulZkVci7Q/видео.html
@@anajkrishna5864 🤣🤣ചെറുതായിട്ട്..
അത്രയും ദുരത്തുനിന്നു ഫിറോസിക്കാനോടുള്ള ഇഷ്ട്ടം കൊണ്ട് കൊഞ്ചു കൊണ്ടുതന്നെ ആ ചേട്ടന്മാർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍👍👌👌👌👌
Notification വന്നു, headset എടുത്തു നോക്കിയപ്പോൾ 2.2k views🙏🙏🙏 #ഫിറോസ്ക്ക 👍
ruclips.net/video/zvFxvbDIPwE/видео.html
16 minutes ayappol ippo 27 K views..
ഇദ്ദേഹം കാണുന്ന പോലല്ല പ്രായം ഉണ്ടെന്നേ ഉള്ളു , പുലിയാണ് കേട്ടോ ruclips.net/video/HvrEnu8G6wk/видео.html
@Riya sen ok Riya 👌
Firosikka innatha video pwolich💪💪👍👍👌👌
ഇങ്ങേരുടെ Presentation കണ്ടാൽ തന്നെ നാവിൽ നിന്നും വെള്ളം ഊറും.... ഇജ്ജാതി പോളി മനുഷ്യൻ ♥️♥️
*എന്റെ പൊന്ന് ഇക്കോ ഇങ്ങള് കട്ടക്ക് കൊതിപ്പിക്കുവാണ് കേട്ടോ😅..കായൽ കൊഞ്ചു യാഹ് മെൻ.* 🔥
ruclips.net/video/zvFxvbDIPwE/видео.html
Ayni
@TIPPU SULTAN hi njn ente chanalil bumiye randakunna video ittitund 😅
Njn ithuvare thinnkillaaa
എന്റെ ചാനൽ ഒന്ന് നോക്ക്.. ഇഷ്ടപെടാത്തിരിക്കില്ല
ഏല്ലാവർക്കും ദാനം കൊടുക്കുന്ന ഫിറോസ്‌ക്കാക്ക് ദീര്ഘായുസ് നൽകട്ടെ
@محمد مرشد 🤣🤣🤣
ആമീൻ യാറബ്ബൽ ആലമീൻ
Ameen
@@hamsahamsa3159 ❤️
@@Ja_siim 👍
ഒരു ബ്ലോഗിൽ ഫിറോസ് ഇക്കാൻറെ വീട് കാണിച്ചു തരുമോ ❤️❤️❤️❤️❤️❤️
Ade...aagrahamund
Ok
👍 💯
Vlog
ruclips.net/video/s3ptvsHzEY4/видео.html
ക്യാമറമാനു അടി oru like
ഇന്നെങ്കിലും ഫിറോസിക്ക ക്ക് മിണ്ടാനും പറയാനും വല്ലോരും വന്നല്ലോ... ഇപ്പഴാ ഗുമ്മായത്..😋😋
വിശക്കുന്നവനനെ ഊട്ടുകയും അനാഥരെ ചേർത്തുനിർത്തുകയും ചെയ്യുന്നതിൽ പരം മറ്റൊരു പുണ്യ പ്രവർത്തിയും അവകാശപ്പെടാൻ ഇല്ല 🙌🏻
👍
@@thameem5072 🙌🏻
👌
ഇവരെ പോലെ തിന്നിട്ട് അഭിപ്രായം പറയുന്നവർ ആണ് വേണ്ടത് അല്ലാതെ തിന്നിട്ട് ഏമ്പക്കവും വിട്ട് പോകുന്നവർ അല്ല 😒😍😍
Correct 😍😍🥰🥰👍👍
ഞാൻ പറയാൻ വന്നതാ അപ്പൊ ഇവിടെ പറഞ്ഞു കഴിച്ചാൽ അതിനെ പറ്റി പറയണം ഇക്കാന്റെ എല്ലാ വീഡിയോ യിലും അതാണ് ആകെ ഒരു തൃപ്തി കുറവ് തോന്നിയത് ഇവർ കൊള്ളാം അപിപ്രായം പറഞ്ഞു നല്ല രീതിയിൽ ❤️👏
🤝🤝🤝🤝correct
All media..very correct..njan parsyasn nikkukayaayirunnu
Exactly 👍... അതുകൊണ്ട് എന്റെ ചാനലിൽ ഞാൻ അഭിപ്രായം പറയാറുണ്ട്!
കുറച്ചു ദിവസമായല്ലോ ഫിറോസിക്കയെ കണ്ടിട്ട് എന്ന് കരുതി വന്നു നോക്കുമ്പോൾ തന്നെ കണ്ടു. എന്ത് ഉണ്ടാകുമ്പോഴും ഇദ്ദേഹം മൈന്റൈൻ ചെയ്യുന്ന വൃത്തി ആണ് ഈ ചാനൽ എന്നും കാണാൻ ഉള്ള പ്രചോദനം.
എന്താണ് happiness.....
No one:....
Me: that ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ❣️
😋😋😋😋😋
Bro😂
👍🏻😄
"ഇവര് കച്ചോടക്കാരല്ലാട്ടാ.... നമ്മടെ സുഹൃത്തുക്കളാണ്.... " firozkkkaa❤️💪
ഒരുപാട് കാലത്തിനു ശേഷം ഒരുപാട് ആളുകൾ ഒന്നിച്ചു കഴിക്കുന്നത് കാണുന്നു ❤കൊറോണ ഈ ലോകത്തിന്ന് വേഗം പോയീട്ട് എല്ലാവരും ഒന്നിച്ചു കൂടാൻ കഴിയട്ടെ ❤
Aaaaameen 🤲🤲🤲
വേറെ നിവർത്തി ഇല്ല ഇതു കണ്ട് വെള്ളമിറക്കി ഇരിക്കാം, ഞാൻ മാത്രം അല്ല ബാക്കിയുള്ളവരും പോരട്ടെ..😄😄
അതെ
അതേ
😋😋😢😢
@Riya sen പറ്റുല 🤭
@@chinnulakshmyzzz7960 പറ്റുമല്ലോ 😄
ഇഞ്ചി വെളുത്തുള്ളി paste ഉയിർ 🔥
I love this channel and respect the culture. Is it possible to get subtitles for those who don’t speak the language? The food looked awesome as usual!!!
I think they will consider that soon, since they are getting sponsors and all 😊
What language they speak
I like the way they cook their food very clean good on you people.
@@daisylatu6196Malayalam Language, a southern Indian state of Kerala.
😍😍poli👍🏻👍🏻👍🏻❤🔥
ഒരു കോട്ടയം കാരൻ എന്ന നിലക്ക്..കോട്ടയത്തുന്ന് ഫിറോസ് ഇക്കാക്ക് കൊഞ്ച് വാങ്ങി കൊടുക്കുകയും കൂടെ ഇരുന്ന കഴിക്കാനും ഭാഗ്യം കിട്ടിയ അവരെ ഓർത്തിട്ട് ഞാൻ അഭിമാനം കൊള്ളുന്നു😍👍
Dasamoolam....kure aayi kaanarillallo....ippo pachathoppikkaranum illa...ippo ningade sthanath mr k.k(kosi kuryan) ...and manja kuppayakkaran...ennivar thakarthu varikkondirikka....😜😜😜😜😜
Dhashu✋🏻😃
Aano
Aahno thanq ( koode irikkunavaril oral nte achana..🤩🤩 green shirt)
Ho
Hey
You
Yes
You
Reading this
Stay happy and blessed
Sending lots of love from Life style❤😊
ruclips.net/video/zvFxvbDIPwE/видео.html
❤️❤️❤️
ruclips.net/video/SnnAmpxSZi8g/видео.html
ഇപ്പോൾ മല്ലു ഫാമിലി വീഡിയോ കണ്ടുള്ളു അമ്മയുടെ പാട്ട് പൊളിയായിരുന്നു
Njanum
ഇദ്ദേഹം കാണുന്ന പോലല്ല പ്രായം ഉണ്ടെന്നേ ഉള്ളു , പുലിയാണ് കേട്ടോ ruclips.net/video/HvrEnu8G6wk/видео.html
Haii mallu family
ആ പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം കാണുമ്പോൾ തന്നെ മ്മളു ഹാപ്പിയാണ്....🥰
Firos ikkante video kanumbol vayil kappal ittukoduthal ozhiki poyene😋😋😋😋😋😋😜😜
ഫിറോസ്ക്ക നമ്മുടെ മലയാളികളുടെ മുത്ത്......❤❤❤❤❤❤👌👌👌👌സൂപ്പർ സൂപ്പർ
കൊഞ്ച് കൊണ്ട് പൂക്കളം ഇട്ട ഫിറോസ് ഇക്കക്ക് ഒരു Big Salute...😂🤣😂
കൊഞ്ച് കറിയും ഫ്രൈയുമേ ഞാൻ കണ്ടിട്ടുള്ളു.ഇത് ആദ്യമായാണ് കാണുന്നെ
Poli iqua poli🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Keep it up 👍👍👍👍👍👍👍👍👍
Continue with this profession 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
We will support you
കൊഞ്ചിനേം സോഷ്യൽ ഡിസ്റ്റൻസിലാണല്ലോ ഗ്രിൽ ചെയ്യാൻ വെച്ചത് 😍😍 i'm a fan of your variety cooking
വീട്ടിൽ ഒന്നും ഇല്ല എന്ന് അറിഞ്ഞു കൊണ്ട് കാണുന്നവരുണ്ടോ
എന്ത് ഇല്ല 🤔
@@muhammedadnan2017 special
No
ruclips.net/video/ZRVDc4E9MLA/видео.html
Illa
ഞാനും ആദ്യമായിട്ടാണ് കുമരകം കൊഞ്ച് ഗ്രീൽ ചെയ്യുന്നത് കാണുന്നത്. കൊഞ്ച് അറേഞ്ച് ചെയ്ത് കുമരകം സഹോദരന്മാർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.
Notification വന്നതും നേരെ ഇങ്ങോട്ട് പോന്നവർ ഉണ്ടോ 😉😄
ruclips.net/video/zvFxvbDIPwE/видео.html
ഒന്നു പോടാ
🔥🔥Variety videos 🔥🔥
masaallah very nice pleace from bangladeshi....oman
വൃത്തിയാണ് സാറേ ഫിറോസ്ക്കാന്റെ main 😍😍🤩🤩
Pinnalla ithreem nalla food vlogger keralathil vere illa😍😍
Firoz ikka poli
@@razal535 അതാണ് അതാണ് power 💫🤩💥💥
@@shahansajidp4841 😍😍
ruclips.net/video/N5UfSrvMQ5M/видео.html
എന്തുണ്ടാക്കിയാലും അത് ഒരു നാട്ടുകാർക്ക് മുഴുവൻ ഉണ്ടാക്കും. അതാണ് ഫിറോസ് ഇക്ക. ..👌👌👌
അതെ ഞങ്ങൾ പാലക്കാട് ഉള്ളവർ മത്തി, അയല തുടങ്ങിയ മീനുകളോട് ഇഷ്ട്ടമുള്ളവർ ആണേ.....
🥰
തല ആരും കഴിക്കുന്നില്ലല്ലോ ? തലയ്ക്കാണ് കൂടുതൽ രുചി, അടിപൊളിയാണ്
Camera off akitu kazhichutundavum😁
Allelum palakatukarkum vayanadu karkum meen kazhikanariyilla
ഇക്കാര്യം ഞാൻ ചോദിക്കാൻ ഇരിക്കയിരുന്നു. തല തിന്നാൻ കൊള്ളാമോയെന്നു..... കൊള്ളാമോ?
nice video bro....from tamilnadu....palani
കോട്ടയംകാർ ഉണ്ടോ ❤️✌️
Ila
ഫിറോസ് ഇക്കയുടെ വീഡിയോസ് കുറെ കാണുന്നുണ്ട്... പക്ഷെ.. പുള്ളിക്കാരൻ വളരെ സംസാരിച്ചുകൊണ്ട് വീഡിയോ ചെയുന്നത് ആദ്യമായിട്ടാ കാണുന്നത്😊👌
Suprrrrrr
Your work very very hard brother...ur a hardwork and smart work person..love from tamilnadu❤️❤️
പൊളി ഐറ്റം സൂപ്പർ ആയി ഇക്കാ.. നിങ്ങൾ ഫുൾ ഓരോ ടൈം വെറൈറ്റി ആണ് ട്ടാ.. ഇമ്മളെയും ഒന്നു വിളിക്ക് ഫുഡ് ടേസ്റ്റ് ചെയ്യാൻ.. wyt for nex poli video 😋😋😋😋😋
Excellent 👌 preparation and cooking, nice 👍 recipe, God bless you all of them including camera 📸 team and also the channel 👍👍👍🙏🙏🙏 regards
The background scenery is excellent bro ..I am from kanyakumari..we also have that same scenery..it's awesome....to cook there .....
ആദ്യമായിട്ടാ ഇത്രയും വലിയ കൊഞ്ച് കാണുന്നത് 😋👍👍ഇന്ന് നല്ല powerful ആണല്ലോ 💯👏
ايه ياعم انت حرام عليك 😭
بجد انت بتجوعني وعاوزه اكل من الاكل ده 😭😭😭
بس بجد تسلم ايدك 😍
I'm Chitra from Tamil Nadu..I love allvur videos..super bro
Firsteee
Pin Cheyoo Firozikka❤️❤️
📌
🧷🧷pin 2 എണ്ണം 😃
ruclips.net/video/XIq5PmMKVEE/видео.html
ഫിറോസ് ഇക്ക മലപ്പുറം ഫൻസ് ഒരു ലൈക്ക് അടിക്കു പവർ വരട്ടെ 💪💪💪♥️♥️
Firoskka malappuramalla palakkadaan🤣
@@febinasm7474 ooh fjj nhn ghh my ghhhh
@@febinasm7474 Messi മലപ്പുറത്ത് ആയത് കൊണ്ടാണോ മെസ്സി ഫാൻസ് മലപ്പുറം ഉണ്ടാകുന്നത് 😜😜😜
I am a tamil guy but love your cooking ❤️❤️
Super.yentha mathri nan sapittathu yellai.video pakkum pothay sapida romba asai ya irrukku.💕
Ellaa vibhavathilum naranga undaavum 😋.... nth food aanengilum mattullavark koodi koduth kazhikkanam enna manass... allah anugrahikkatte😍
ന്റെ ഫിറോസ് അണ്ണാ നിങ്ങൾ വേറെ ലെവലാണ് ഭായ്👍💖❤😙😙😎👏
The cleaning sound of it is so nice to heare. Anyway a really good recipe 🔥🔥🥰. Loking forward to see more vidieos like this.
If you like village food channel like now ❤❤!!
Hi
കേരളത്തിലെ യൂട്യൂബ് king ഫിറോസ്ക്ക💕👍
Super ekkaa😘😘👌👌
ഇത് ആറ്റ് കൊഞ്ച് ആണ് ലോക വിപണിയിൽ വലിയ ഡിമാന്റ് ആണ് ഇതിന് മൽസ്യകർഷകർക്ക് കൃഷി ചെയ്യാൻ പറ്റിയ ഇനം ആണ് രോഗം ബാധിക്കില്ല എന്നാതാണ് പ്രത്യേകത ശുദ്ധ ജലമാൽസ്യം ആണ്
ഇവിടെ തൃശൂർ ഇത് കൃഷി ചെയ്യുന്നുണ്ട്
ആ കൊഞ്ചിന്റെ ഞരമ്പ് എടുത്തത് ന്തിനാ തിന്നാൽ ന്തേലും prblm ഒണ്ടോ
@@the_pakky8352 nd
@@the_pakky8352
വയറു വേദന എടുക്കും... ചിലർക്ക് ലൂസ് മോഷൻ വരും. It's waste
Athintae waste aanu
ഇങ്ങേരുടെ വീടിന്റെ അയലത്ത് ജനിച്ചാൽ മതിയാരുന്ന്.....
😂😂
@@safnanisam9691 😁
പുള്ളി തരുമോ?? ഫുഡ്?
@@aleenarose9529 അങ്ങേര് ഉണ്ടാക്കുന്ന പകുതി ഫുഡ്ഡും അവിടുത്തെ പിള്ളേർക്കാണ് കൊടുക്കുന്നത്
Lakshmanettan aayi Janichamathiyairunnu
Fiross is a well-gifted cook and May God bless him throught.
First from vadakkencherry palakkad
Palakkad fans like here 🥰🤩🥰🤩🥰🤩
ruclips.net/video/zvFxvbDIPwE/видео.html
🦐കൊഞ്ച് ഗ്രില്ലിംഗ് സൂപ്പറായിട്ടുണ്ട്🤤😋🤤😋🤤👌👌👌👌👌
I am addicted to your videos
Ente name Lakshmi, Firoz ikka polichu Ente ettan ikkade big fan ann njanum
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Imagining a heart or comment from u
💞
സുഹൃത്തുക്കൾ ആണ് ഫിറോസ് ഇക്കാടെ ഹൈ ലൈറ്റ് ❤️
👍👍👍👍👍👌👌👌👌👌
പാലക്കാട് ന്റെ രോമാഞ്ജം ഫിറോസ് ചുറ്റിപ്പാറയും😍 ഫിറോസ് കുന്നുംപറമ്പിലും 😍
❤️❤️
😋😋😋
Powli 👌
*എന്തായാലും ഇത് ഉണ്ടാക്കാൻ കഴില്ല ennal നോക്കി കൊതിക്കാം*
ruclips.net/video/zvFxvbDIPwE/видео.html
Who is best
1.ഫിറോസ്ക്ക =like
2.ജിയോ =coment
ഫിറോസ്ക്ക ഫാൻസ് ലൈക്
അടി?👇👇(ആരുമില്ല)
ഇവിടെ ഉണ്ട് 😍😍😍
He
Und
Jiyo aara
@@bushrabushrabi9150 ninak ariyille🥴😵😵😵m4 tech
എല്ലാം കഴിഞ്ഞ് ലാസ്റ്റ് കഴിക്കുമ്പോൾ കൊള്ളാം പൊളി സാനം 😂
Athe😁
Ee fish nanakan orupadu padu petu ake ekka athinu oru like 👌👌👌👌
Adipolii😜😋😋😋😋😋
Firozikka payyaye intro illate Oru gummilaa😍
ruclips.net/video/zvFxvbDIPwE/видео.html
കാലം കാത്തുവെച്ച നിധിയാണ് എൻ ഫിറോസ്ക 👍👍
Ha
Cromettaa✨✨️✨️
ഇന്നത്തെ ഓരോ ലൈകും ആ ചേട്ടന്മാർക്കയിരിക്കട്ടെ ❤️💕🥰
Firozikkante Nattil vellom jenicha mathiarunn😋😋😋😋😋
Sambhavam kidu😘😘😘😘. Pakshe thala kazhikkanilla pinne enthinna 🙄 thala koody eduthe ??
Wowwwww👍👍👍👍
2 ദിവസത്തേക്കുളത് ആയി അല്ലെ 😂😂👍👍👌👌👌👌
ഒന്നും ഉണ്ടാക്കിയില്ലേലും എല്ലാ വീഡിയോസും കാണുന്നവർ ഉണ്ടോ
ആ വാച് ഏതു ബ്രാൻഡ് ആണ് വെള്ളത്തിലും മസാലയിയിലും mugunna ബ്രാൻഡ് 😍😍
Njn oru comment il kandirnu ath worth 1.5 lack anenn... Brand name ormalya
@@athuz8924 😳
Firoz ikka...annekkalum ante 8 vayassukaran monane ningalude video kk kathirikkarullath.... video yude avasanam thangalude moolal kelkkan avanu valare ishtaaa....😂😂😂 Love from malappuram
Hello Praveen and Soorya
Regards to your Mon from Jeddah.
Aeeeshhhhh... മ്മടെ നാട്ടീന്നാ..😍😍😍😍😍😍😍😍😍
കൂടെയുള്ളവർ test നോക്കിയിട്ട് അഭിപ്രായം പറയാൻ തല്ല് കൂടുന്നു.
ഫിറോസിക്ക പൊളിയെ.....😘😍
ചേട്ടാ കുനാഫ ഉണ്ടാക്കുന്നതിന് ഒരു വീഡിയോ ചെയ്യണേ പ്ലീസ്😊😊
ruclips.net/video/zvFxvbDIPwE/видео.html
Mm ookkk
എന്റെ ചാനലിൽ ഇപ്പൊ തന്നെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് 😁
വേഗം ഒന്നു കാണോ?😉🔥❣️
@Nameless Gamer arabic dish aanu
@@peterjohn981 ഞാൻ നിങ്ങളുടെ ചാനൽ ഇനി ആദ്യമായിട്ട് വരികയാണ് നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യണം എന്നുണ്ടെങ്കിൽ ആദ്യം എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം
Taste cheytha sheshamulla mmmm.. enna sound kelkkaan vannavar like adi.. super
U r great. I am a fan of you.
Notification
വന്ന് click ചെയ്തപ്പോൾ
First view ആവുമെന്നാണ് കരുതിയത്
..
നോക്കുമ്പോൾ 2.1k viewers
🤣🤣🤣
നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യാം. തിരിച്ചും ചെയ്യണം pls
ഇവരെ പോലെ തിന്നിട്ട് അഭിപ്രായം പറയുന്നവർ ആണ് വേണ്ടത് ❤️❤️❤️
2, 3പേർക്ക് വേണ്ടി കായലിലെ മീൻ മൊത്തം പിടിച്ച് കറിവെക്കുന്ന നിങ്ങൾ മാസ്സാണ് ഇക്കാ. 😊😊
I love this channel😋😋
ഈ വിഭവം ഒരു കില്ലാടി തന്നെ 😎😋😋😋