കക്ക ചെറിയ മീനല്ല | വീഡിയോ കണ്ടുനോക്കു | Healthy Clam Roast Recipe | Clam Cleaning and Cooking Skill

Поделиться
HTML-код
  • Опубликовано: 22 июн 2020
  • Healthy Clam Roast Recipe | Clam Cleaning and Cooking Skill | Village Food Channel
  • ХоббиХобби

Комментарии • 3,8 тыс.

  • @subeernani2737
    @subeernani2737 4 года назад +4581

    ഇക്കാന്റെ വിടിയോക്ക് കമന്റ് ഇടാൻ തുടങ്ങിയിട്ട് കുറെ കാലമായി ഇതുവരെ 5 ലൈക്കിൽ കൂടുതൽ കിട്ടിയിട്ടില്ലാ...😭😭

    • @igntvlog4799
      @igntvlog4799 4 года назад +17

      Fut Talks thirichum venam

    • @subeernani2737
      @subeernani2737 4 года назад +16

      @Fut Talks sure..🤙

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +510

      ippo ayallo

    • @subeernani2737
      @subeernani2737 4 года назад +58

      @@VillageFoodChannelOfficial 😘😘😘😘😘😘😘 നിങ്ങൾ മുത്താണ്

    • @MarvelNerd
      @MarvelNerd 4 года назад +15

      @@VillageFoodChannelOfficial ente ikka

  • @AnYouRag
    @AnYouRag 3 года назад +1550

    ഓരോ കക്കയും പൊളിച്ചെടുത്ത കഷ്ടപ്പാട് ആരും കാണാതെ പോകരുത് 😱 പൊളിച്ചവർക്കേ അതിന്റെ വിഷമം അറിയുള്ളൂ ☹️

    • @Anandhu-wg1wk
      @Anandhu-wg1wk 2 года назад +7

      Nee pozhan anoo

    • @sherirafe6512
      @sherirafe6512 2 года назад +1

      Jnmj he yum . Look plpro
      Rb
      I be
      . Go
      Thank

    • @shameem4581
      @shameem4581 2 года назад +27

      കക്ക പൊളിച്ചെടുക്കൽ ഒരു കഷ്ടപ്പാട് ആണോ 😂😂😂. ചേട്ടൻ പണി എടുക്കാതെ തിന്നുന്ന team ആണ് ലെ

    • @AnYouRag
      @AnYouRag 2 года назад +3

      @@shameem4581 അങ്ങനെയാണെങ്കിൽ എനിക്ക് കക്ക വാങ്ങിച്ചാൽ പോരായിരുന്നോ 😂Brooii

    • @faizaanvlogs1073
      @faizaanvlogs1073 2 года назад +3

      Ate ate

  • @psychomallu2.043
    @psychomallu2.043 3 года назад +364

    *വൃത്തി ആണു ഫിറോസിക്കുടെ മെയിൻ പിന്നെ ടേസ്റ്റ് പറയണ്ട ആവശ്യം ഇല്ല, സ്നേഹം മാത്രം*

  • @kochukannan6282
    @kochukannan6282 3 года назад +422

    ഒരിക്കൽ എങ്കിലും ഫിറോസ് ഇക്കയുടെ food കഴിക്കാൻ ഭാഗ്യം ഉണ്ടാകണേ ദൈവമേ 🥰😍😍😍

  • @mhdtecnics1527
    @mhdtecnics1527 4 года назад +1677

    കുറെ കാലമായി ഒരു 100 like കിട്ടും എന്ന് വിചാരിക്കുന്നു ഇതുവരെ കിട്ടിയിട്ടില്ല ആരെങ്കിലും തരുമോ 👍👍👍

    • @rakpalacemain9027
      @rakpalacemain9027 4 года назад +4

      ruclips.net/video/U_gElmYN-8Y/видео.html 🔅🔅🔅🔅🔅🔅🔅🔅🔅
      കാലം പോയ പോകെ ❗️പെണുങ്ങൾ ഇങ്ങനയൊക്കെ കാണിക്കുമോ 😳
      🔅🔅🔅🔅🔅🔅🔅🔅🔅
      അപ്പോൾ ഇത് കാണിച്ചാലും ലൈക്‌ കിട്ടും അലെയ് 😃❗️
      🔅🔅🔅🔅🔅🔅🔅🔅🔅
      കലക്കൻ ട്രോൾ വീഡിയോ
      😃😃😃😃😃😃😃😃😃
      കാണുക........
      PLS LIKE & COMMENT🙏

    • @Jerrysmedia2020
      @Jerrysmedia2020 4 года назад +1

      Ha

    • @pranav.c4187
      @pranav.c4187 4 года назад +4

      85 like

    • @aswinnnnnn
      @aswinnnnnn 4 года назад +5

      Njan 2 like thannittund

    • @shinu.8124
      @shinu.8124 4 года назад +1

      373

  • @akash_k_asokan
    @akash_k_asokan 4 года назад +580

    *വായിൽ ഒരു ലോഡ് വെള്ളവുമായി വീഡിയോ കാണുന്നവർക്ക് ഒത്തുകൂടാനുള്ള സ്ഥലം*
    *ഫിറോസിക്ക ഉയിർ*

    • @irshad3295
      @irshad3295 4 года назад +2

      100 th like ente vaka

    • @bujuvlogs8021
      @bujuvlogs8021 4 года назад +3

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യോ

    • @mathewsroy2125
      @mathewsroy2125 4 года назад

      Athukum mele 🤤🤤🤤

    • @saimafoodproducts4373
      @saimafoodproducts4373 4 года назад

      @@bujuvlogs8021 ചെയ്തു തിരിച്ചും cheyyamo

    • @GoneCrack
      @GoneCrack 4 года назад

      Ivide palyil athine kadka enn parayum

  • @arundas2932
    @arundas2932 4 года назад +472

    ഇറച്ചി ഒക്കെ കഴുകുന്ന കാര്യത്തിൽ ഇക്ക കഴിഞ്ഞേ ആള് ഒള്ളു അത് കാണാന്‍ തന്നെ ഒരു ഭംഗി ആണ്....

    • @nazmin3533
      @nazmin3533 3 года назад +1

      അത് ശെരിയാണ് 👍

    • @paru118
      @paru118 3 года назад +1

      Sathyam

  • @Rajeevkumar-ee8ug
    @Rajeevkumar-ee8ug 4 года назад +71

    എറണാകുളത്ത് നിന്ന് കാക്കയും വാങ്ങി പാലക്കാട്ട് വന്ന കുക്ക് ചെയ്യുന്ന ഫിറോസ് ഇക്കയുടെ അർപ്പണ മനോഭാവം ഒന്ന് വേറെ തന്നെ എന്റെ അറിവിൽ കേരളത്തിൽ ഇങ്ങനെ ആരും കാണില്ല ഓരോ വിഡിയൊക്ക് പിന്നിലും എന്തൊക്കെ കഷ്ടപ്പാടുകൾ ഉണ്ട്

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +775

    കക്കയിറച്ചിയെ എളമ്പക്ക എന്ന് പറയാറുണ്ടോ നിങ്ങടെ നാട്ടിൽ ........ ഞങ്ങളുടെ നാട്ടിൽ അതായത് കണ്ണൂരിൽ എളമ്പക്ക എന്നാണ് ഇതിനു പറയാറ് 😍😍😍

    • @abhijithms5185
      @abhijithms5185 4 года назад +10

      Elambakka..

    • @pranavmk6314
      @pranavmk6314 4 года назад +6

      Same🙃

    • @shainshadkp6992
      @shainshadkp6992 4 года назад +19

      Malappuram erinth enna paraya

    • @user-os1ws5ob9y
      @user-os1ws5ob9y 4 года назад +4

      നമ്മുടെ കാസർഗോഡ് കോള് എന്ന് പറയും

    • @DrRahul4044
      @DrRahul4044 4 года назад +15

      Kozhikode *erinth* ennu parayum

  • @siyadnettayam5629
    @siyadnettayam5629 4 года назад +256

    കഴിക്കുന്നെങ്കിൽ ഇത് പോലെ പാടത്തിരുന്നു കഴിക്കണം.. ആഹാ അന്തസ്സ് 🥰🥰🥰🥰

  • @arunbabu4357
    @arunbabu4357 3 года назад +305

    ചേട്ടാ.. ചേട്ടന്റെ വീടിനു അയിലത്തെങ്ങാനും 2 സെന്റ് സ്ഥലം വാങ്ങാൻ കിട്ടുമോ.. ദിവസവും നല്ല ഫുഡ്‌ കഴിക്കാമായിരുന്നു 😄😄😄

  • @sinothomas8592
    @sinothomas8592 Год назад +23

    കക്ക പൊളിക്കാൻ കാണിച്ച ക്ഷമയ്ക്ക് ഇരിക്കട്ടെ ഒരു 👍

  • @roshinf5929
    @roshinf5929 4 года назад +152

    ഇക്ക ഇക്കയുടെ videosനു ഞാൻ like ഉം supportഉം ചെയ്യുന്നതിന്റെ കാരണം ഇക്ക എന്തൊരു food വെച്ചാലും അതിൽ ഒരു പങ്ക് ആശ്രമത്തിൽ കൂടി കൊടുക്കുന്നത് കൊണ്ടാണ് ഇക്കാക്ക് എന്റെ full support ഞാൻ തരുന്നത്.

  • @sarathkumar8658
    @sarathkumar8658 4 года назад +137

    കുറച്ചു ബ്ലാക്ക് ഷെയ്ഡ് ആകണം പിന്നെ തേങ്ങ kothu ഇടണം ഞങ്ങളുടെ കോട്ടയം സ്റ്റൈൽ ആണ് കെട്ടോ ഞാൻ പറഞ്ഞത് സൂപ്പർ ആണ്

  • @skybluewolfp1239
    @skybluewolfp1239 2 года назад +70

    ഇത്രയും വൃത്തിയോടെ cooking ചെയ്യുന്ന "ഫിറോസ്' ഇക്കാടെ videos കണ്ടാൽ സത്യത്തിൽ വയറ് നിറഞ്ഞ ഏതൊരു വ്യക്തിക്കും കൊതിയാവും 😂😄 അതാണ്...😍🔥

  • @VeettileVisheshangal
    @VeettileVisheshangal 4 года назад +333

    ആദ്യം കണ്ടപ്പോൾ കരുതിയത് ഞാവൽ പഴമാണെന്നാണ് 😀😀

  • @vipinrajeev5721
    @vipinrajeev5721 4 года назад +194

    തേങ്ങാക്കൊത്ത് കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ....... (വീട്ടിൽ അമ്മ ഉണ്ടാക്കുമ്പോൾ ചേർക്കാറുണ്ട്😋)

    • @denim144
      @denim144 4 года назад +1

      Poli saanam thengakothundenki athoru vere level aa❤️😍

    • @archuz_
      @archuz_ 4 года назад +1

      Njan eth parayana vanne😄😄😄

    • @vipinrajeev5721
      @vipinrajeev5721 4 года назад

      എന്റെ വീട്ടിൽ വന്നാൽ കക്കയിറച്ചി വയ്ക്കുമ്പോൾ തേങ്ങാക്കൊത്തിട്ട് വച്ചത് തരാട്ടോ......... 😊

    • @anandhvlogs6324
      @anandhvlogs6324 3 года назад

      Sipper

    • @vipinrajeev5721
      @vipinrajeev5721 2 года назад

      @WALT FAN BOY ആറ്റിങ്ങൽ 😊

  • @mohammedjaseem369
    @mohammedjaseem369 4 года назад +271

    ഇന്ന് കർപ്പൂരംന്ന് പറഞ്ഞില്ല😢😢😢😢
    കർപ്പൂരം ഫാൻ ❣️❣️❣️
    Love you firoskkaaaaa 🤗😘😘😘

    • @bittertruth4886
      @bittertruth4886 4 года назад

      ruclips.net/video/0HOIqsqfwGs/видео.html
      Messi birthday celebrations

  • @juvairiyafarz5475
    @juvairiyafarz5475 2 года назад +2

    അടിപൊളി
    കുട്ടികളൊക്കെ കാണാറുണ്ട് ഫിറോസ്കന്റെ ചാനൽ
    നല്ലമനസ്സെന്റെ ഉടമയാണ് firoska

  • @subin542
    @subin542 4 года назад +974

    എത്ര പേരുണ്ട് ഒഎംകെവി ഉണ്ണിയുടെ കൂടെ കക്കാ വാങ്ങിയത് കണ്ടിട്ട് ഈ വീഡിയോ കാണുന്നവർ

  • @innovatordude
    @innovatordude 4 года назад +115

    പാലക്കാടിന്റെ സ്വകാര്യ അഭിമാനമാണ് നിങ്ങൾ ഇക്ക
    സമ്മതിക്കണം. പിന്നെ ഇക്കാന്റെ വീഡിയോസ് കാണും നേരത്ത് വായിൽ കപ്പലോട്ടാനുള്ള വെള്ളം ഊറും

    • @whiteraptor8518
      @whiteraptor8518 4 года назад

      ruclips.net/video/097x3Yxc2rQ/видео.html like cheyamo pattumo

    • @alaxanderarnold6984
      @alaxanderarnold6984 4 года назад

      *പാലക്കാടിന്റെ background kaanumbozh thanne mansinnu orubkulirma aanu .. sathyam paranjal keralam ennu paranjal thanne manssil varuka palakkad nde സ്ഥലങ്ങൾ ആണ്.. love from കാസർഗോഡ്*

  • @sajimegasmegas6151
    @sajimegasmegas6151 4 года назад +273

    കോട്ടയത്ത് ഇതിനെ കക്കയിറച്ചി എന്നു പറയും
    വയ്ക്കുന്നതു മാത്രം വ്യത്യാസം ഉണ്ട് .
    ഞങ്ങൾ തേങ്ങ ഇടും വെള്ളം ഒഴിക്കില്ല വേവാൻ അതിൽ തന്നെ വെള്ളം ഉണ്ടാവും.
    ഇവിടെ വേമ്പനാട്ടുകായലിൽ ധാരാളമായിട്ടുണ്ട്. :::

    • @photohutphotography7674
      @photohutphotography7674 4 года назад +4

      ആപ്പാൻ ചിറയിലെ മെഗാസ് സ്റ്റുഡിയോ ആണോ

    • @sahalx2
      @sahalx2 4 года назад +3

      എങ്കിൽ കുറച്ച് കൊണ്ടു വന്നു തരുമോ

    • @KrishnaKumar-ml3si
      @KrishnaKumar-ml3si 4 года назад +3

      Vembanadu kayalinte arikil kidakunna njangalku epozhum kitum..athum puzhungiyathu

    • @abhilashkurup6604
      @abhilashkurup6604 4 года назад +12

      കൊല്ലത്തും തേങ്ങ ഇടും

    • @jancyshaiju949
      @jancyshaiju949 4 года назад +3

      Thenga kothitte ularthum super tests..

  • @haseebmhs
    @haseebmhs 4 года назад +46

    ഇതുകണ്ടു കക്ക ഫ്രൈ ഉണ്ടാക്കി, ഒരു രക്ഷയുമില്ല 🤩

    • @safiya349
      @safiya349 2 года назад

      വായിൽ വെള്ളമൂറുന്നു ഉണ്ട് നിങ്ങൾക്ക് വയറുവേദന ഉണ്ടാവും എന്തിനാണ് എല്ലാരും കാണിച്ചു തിന്നുന്നത്

  • @ishahussainisha6541
    @ishahussainisha6541 4 года назад +431

    ഞാൻ പിന്നെ കമന്റ് ഇടാറില്ല. കാരണം ലൈക് ഒരു 5എണ്ണം പോലും കിട്ടൂല 😰😰😰

  • @johnynijin
    @johnynijin 4 года назад +19

    കക്ക ഇറച്ചി ഫ്രൈ പൊളിയോ പൊളി, അതും പാചകം ചെയ്തു പാടത്തിരുന്നു കഴിക്കുന്ന കാഴ്ച അതിമനോഹരം..പൊളിച്ചു ഇക്ക,lots of love❤️❤️😘

  • @Sayanthappu123
    @Sayanthappu123 4 года назад +370

    ഹോ ഇതിന്റ പുറം തോട് പൊളിക്കാൻ ഒരു ദിവസം വേണം.
    ക്ഷമ മുഖ്യം ബിഗിലെ

    • @sanjukini3119
      @sanjukini3119 4 года назад +2

      Ya...true

    • @user-jb3rl6ei7t
      @user-jb3rl6ei7t 4 года назад +2

      Nee arale rapiyanale mmmm FIROSIKAAA

    • @jithu5879
      @jithu5879 4 года назад +3

      Ey vallya padonnumilla. Athine kure techniques und

    • @renjithp7903
      @renjithp7903 4 года назад +3

      അപ്പോൾ കക്ക ഇറച്ചി വിൽക്കുന്നവരോ

    • @maheshharidas5452
      @maheshharidas5452 4 года назад +6

      ഇങ്ങനെ alla bro ഇത് ഓരോന്ന് പൊളിക്കണ്ട ആവശ്യം ഇല്ലാ... അതിനു ഒരുപാട് വഴികൾ ഉണ്ട്‌.... ഒരു വൈക്കം ക്കാരൻ💪💪💪💪

  • @jyothiroopan2333
    @jyothiroopan2333 3 года назад +25

    കക്ക കഴുകിയതിനു ശേഷം വെള്ളം ചേർക്കാതെ പുഴുങ്ങുക. അങ്ങിനെ വെ ന്തു വരുന്ന വെള്ളം സൂപ്പു പോലെ ആക്കിയാൽ അടി പൊളിയാകും !

    • @devivs1612
      @devivs1612 3 года назад +3

      Rasam undakkum

    • @surajkc3836
      @surajkc3836 3 года назад +3

      Yes. അത് കൂട്ടി ചെറുപ്പത്തിൽ ഒരുപാട് ചോറ് കഴിച്ചിട്ടുണ്ട്. ഇതിൽ കുറച്ച് ചെറിയ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ചതച്ച് ഇട്ടാൽ .... അന്തസ്സ്. ...വേറെ ഒന്നും വേണ്ട

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 года назад +158

    കുറച്ച് മുമ്പ് കുബൂസും തൈരും കഴിച്ചിട്ടാണ് ഈ വീഡിയോ കാണുന്നത് 😢😅😋😋😋👏👏👏

  • @ymsuhail7646
    @ymsuhail7646 4 года назад +109

    ഇദ്ദേഹത്തിന്‍റെ വീടിന്‍റെ അടുത്ത് വല്ല വീടോ പറമ്പോ വില്‍ക്കുന്നുണ്ടെങ്കില്‍ അറിയിക്കണേ... 👌

  • @junujunaidozz
    @junujunaidozz 4 года назад +352

    ഉണ്ണി ചേട്ടന്റെ വീഡിയോ കണ്ടു ഇവിടെ വന്നവർ അടി ലൈക്‌ 🤩🤩

    • @Yoonuskvt
      @Yoonuskvt 4 года назад

      🙋‍♂️

    • @Cuddlezbaby
      @Cuddlezbaby 4 года назад +1

      JuNu കണ്ണൂരിയൻ ente channel koode onnu nokkavo
      Video kand ishtapettal sub cheyyane
      Salt & sugar by Ayisha Majeed

    • @storiesfromwedgraphy9136
      @storiesfromwedgraphy9136 3 года назад

      Ath anganoru funda

    • @rahimkareem1887
      @rahimkareem1887 3 года назад

      Fwfeg

  • @jixonjixon701
    @jixonjixon701 4 года назад +76

    സൗദി അറേബ്യയിൽ ഇരുന്ന് വീഡിയോ കാണുന്ന ഞൻ 😋😋😋😋😋😋😋😋😋

  • @SK-nd3zu
    @SK-nd3zu 4 года назад +259

    ഒരു വട്ടമെങ്കിലും 25 ലൈക്ക് കാണാൻ പൂതിയുണ്ട് 😒 കിട്ടോ ആവോ 😒

  • @nkpvlogs95
    @nkpvlogs95 4 года назад +17

    ഒരു സാധനം മിസ് ആയിട്ടുണ്ട്‌ ഇക്ക...തേങ്ങാക്കൊത്ത് ഇതിൽ ഇടണം

  • @bigfan973
    @bigfan973 2 года назад +2

    Kakka fry yum kakka kariyum chore um kutti video kanunna njn 🤩🤩

  • @shaav1061
    @shaav1061 4 года назад +113

    ഇത് വാരാൻ കുറേ നടന്നിട്ടുണ്ട്. ആ എക്സ്പീരിയൻസ് ഉള്ള ആരേലും ഉണ്ടോ !!! Enjoy

  • @Prijilkumar
    @Prijilkumar 4 года назад +182

    കുറച്ച് കക്ക ചട്ടിയുടെ വെളിയിൽ പോയപ്പോൾ ശ്ശേ എന്ന് പറഞ്ഞവർ ലൈക് അടീൻ 🧐

  • @faseela13
    @faseela13 4 года назад +150

    കുറേ വർഷം ആയി ഇക്കാക്ക് കമന്റ് അയച്ചു. ഇത് വരെ ആരും ഒരു ലൈക് പോലും തന്നില്ല

  • @sureshbabu8306
    @sureshbabu8306 4 года назад +1

    ഫിറോസേ... ഞാൻ കൊല്ലം ജില്ലയിൽ നിന്നാണ്. കക്ക പുഴുങ്ങിയെടുക്കാൻ വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. അതിൽത്തന്നെ ആവശ്യത്തിലധികം വെള്ളമുണ്ടാകും. കൊല്ലം ജില്ലയിൽ കക്ക പുഴുങ്ങിയ ശേഷം കിട്ടുന്ന വെള്ളമുപയോഗിച്ച് രസം വെയ്ക്കാറുണ്ട്. ചോറിന് മുകളിൽ ഒഴിച്ച് കറിയായി ഉപയോഗിക്കും. പറഞ്ഞറിയിക്കാനാവാത്ത ടേസ്റ്റാണ്. പക്ഷേ, കക്കയിൽ വെള്ളമൊഴിച്ച് പുഴുങ്ങിയാൽ ,കക്കയുടേയും ,അതിൽ നിന്ന് കിട്ടുന്ന വെള്ളത്തിന്റെയും ടേസ്റ്റ് കുറയും.

  • @rksmoulavi1628
    @rksmoulavi1628 2 года назад +1

    ചെറുപ്പത്തിൽ ഒരുപാട് കക്ക പുഴയിൽ നിന്നും എടുത്തിട്ടുണ്ട്
    കക്ക യുടെ വെള്ളം ഹായ്
    കക്കടറ കറി പൊരിച്ചത് അച്ചാർ ബിരിയാണി 👌👌👌

  • @afnazkpm6420
    @afnazkpm6420 4 года назад +19

    ഇഞ്ചി വെറുത്തുള്ളി ഇതുരണ്ടും ഇല്ലാതെ ഒരുപരിപാടിയുമില്ല.. ഫിറോസ്‌ക... super.. ♥️♥️♥️

    • @Cuddlezbaby
      @Cuddlezbaby 4 года назад

      Afnaz Kpm ente koode channel kand videos istapettal sub cheyyane please

  • @sibinsubhash9373
    @sibinsubhash9373 4 года назад +9

    കക്ക 😍😍 ഞങ്ങൾ ആലപ്പുഴക്കാർക് സുലഭമായി ലഭിക്കാറുള്ള ഒന്നാണ് 😍😍😍

  • @anilkolothanilkoloth3727
    @anilkolothanilkoloth3727 3 года назад +20

    ഇതു ക്‌ളീൻ ചെയ്ത് കഴിക്കാൻ വന്നവർ ഇനി എന്തിനു വിളിച്ചാലും വരാൻ വഴിയില്ല......

  • @Sparkle-jp7hx
    @Sparkle-jp7hx 4 года назад +2

    Ikka kaanumbol thanne kothiyavunnu taste cheyyan njangalem koodi vilichaayirunnel poli😋😋😋🥰

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 4 года назад +41

    ഹൂ കണ്ടിട്ട് കൊതിയാവുന്നു ഇതൊക്കെ ഉണ്ടാക്കി കഴിക്കണോന്നുണ്ട് പക്ഷെ വിയർപ്പിന്റെ അസുഖോള്ളത് കൊണ്ട് പറ്റൂന്ന് തോന്നുന്നില്ല

  • @anshadanshu6693
    @anshadanshu6693 4 года назад +122

    ഇത്രയും കക്കയുടെ തോടും ഇറച്ചിയും വേർതിരിച്ചു കഴിയുമ്പോളെക്കും പിരാന്താകില്ലേ 😁 ഫിറോസ്‌ക 👌👌👌🌹

    • @vishnuvp3161
      @vishnuvp3161 4 года назад +3

      Athinu engane alla cheyyendath oru net kutta mathi athil ettu kudanja pettennu porum palakkadkarkk ath ariyilla atha

    • @rahulramesh8680
      @rahulramesh8680 3 года назад +2

      ഞാൻ ആലപ്പുഴക്കാരൻ ആണ്. ഇങ്ങനെ അല്ലാകക്കാ ഉണ്ടാക്കുന്നത്

  • @vaishaks2366
    @vaishaks2366 3 года назад +4

    Hatsoff to your hardwork❤️❤️❤️

  • @kannankannu6550
    @kannankannu6550 3 года назад +1

    Kallumaa kaya pachakku keeri karivachau kazhichittundo adipoliyannu😋😋😋😋😋

  • @vehicleethics2347
    @vehicleethics2347 4 года назад +16

    ചേട്ടൻ്റെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം അടിപൊളി

    • @Cuddlezbaby
      @Cuddlezbaby 4 года назад

      Enne koode support cheyyavo please

  • @musfirabathool6258
    @musfirabathool6258 4 года назад +61

    എല്ലാ വീഡിയോസും കാണുന്നു എനിക്കൊരു ലൈക്‌ തരാവോ

  • @renjithmattappilly
    @renjithmattappilly 4 года назад +23

    കക്ക പുഴുങ്ങിയ വെള്ളത്തിൽ കുറച്ചു ഉള്ളിയും മുളകും ഇട്ടു കുടിക്കണം... super ആണ്....

    • @resimanu2090
      @resimanu2090 2 года назад +1

      Veruthe kudikanum poliya but umma kooduthal kudikaan sammadikulyaa vayarvethana aavunnu parayum

    • @renjithmattappilly
      @renjithmattappilly 2 года назад +1

      @@resimanu2090 അഴുക്കു കുറവുള്ള സമയത്തു വെള്ള കക്ക നല്ലത് ആണ്

  • @chittibabuvijayalakshmi9493
    @chittibabuvijayalakshmi9493 3 года назад +4

    Nice, though big quantity ,you are cleaning the clams thoroughly.I like it.

  • @sujeeshmelmuri
    @sujeeshmelmuri 4 года назад +7

    വൃത്തിയും ടെസ്റ്റും ആണ് ഇക്കാന്റെ മെയിൻ പിന്നെ നമ്മടെ പാലക്കാടൻ ഗ്രാമീണതയും

  • @muhammedirfan313
    @muhammedirfan313 4 года назад +17

    ഇതുപോലുള്ള വ്യത്യസ്ത വീഡിയോസ് കാണിച്ചുതരുന്ന ഫിറോസ്‌ക മുത്താണ്...🤩🤩🤩😍😍😍😍

  • @syamkumars892
    @syamkumars892 4 года назад +8

    ചേട്ടാ ഇച്ചിരി തേങ്ങാകൊത്ത് കൂടെ ഇട്ടാർന്നേൽ ഉഷാറായേനേ....🤘🤘😘😘😘

  • @samadpv7506
    @samadpv7506 4 года назад +21

    കല്ലുമ്മക്കായയുടെ ടേസ്റ്റ് ഒരിക്കലും കക്കയിറച്ചിക്കു കിട്ടില്ല... കല്ലുമ്മക്കായ പൊളിയാണ്... അതും കണ്ണൂർ സ്റ്റൈൽ... 😋😋😋

  • @HowToCuisine
    @HowToCuisine 4 года назад +17

    So generous, I love watching your videos and support you, you deserve it guys! 👍

  • @SPVARAVOOR
    @SPVARAVOOR 4 года назад +6

    മനോഹരം... വളരെ നന്നായിരിക്കുന്നു...
    തേങ്ങാ കൊത്തിട്ട നാടൻ ബീഫ് ഫ്രൈ കഴിക്കാനായി ഭക്ഷണ പ്രിയരെ സ്വാഗതം ചെയ്യുന്നു...

  • @preethubaju131
    @preethubaju131 4 года назад +1

    Kurach thega kothude fry akiyiduu super ....

  • @saliha6797
    @saliha6797 4 года назад +10

    😍Nammala nattil ithine elambakka eanna parayar 😍
    Kasargod (dist)

  • @athiraathi4424
    @athiraathi4424 4 года назад +88

    *ഞങ്ങടെ നാട്ടിൽ എളംബക്ക എന്ന് പറയും ഇതിന്.. അൽ കണ്ണൂർ* 😎😎 *ഇത് കഴുകി പുഴുങ്ങിയ വെള്ളത്തിൽ കാന്തരിമുളകും പുളിയും vattalmulkum പിഴിഞ്ഞൊരു ഐറ്റം ഉണ്ട്.. എന്റമ്മോ* 👍👍👍👌👌👌

    • @athiraathi4424
      @athiraathi4424 4 года назад

      @@rockey4017 എന്ത്

    • @bcwolf4571
      @bcwolf4571 4 года назад +1

      Kannur kare parunnthe malayalam anno ,its just a fucking speech

    • @Zaisha75
      @Zaisha75 4 года назад

      ഓര് അല്ലെ

    • @athiraathi4424
      @athiraathi4424 4 года назад

      @@Zaisha75 athum und 👍

    • @SABIKKANNUR
      @SABIKKANNUR 4 года назад +2

      😍🔥😍

  • @movies9100
    @movies9100 4 года назад +66

    Nannayi Kashtapettu Enn Ariyam Ikka...
    Oru Cheriya Sneham Athu Like Ayit Tharunnu 🥰

    • @mugnikannur
      @mugnikannur 4 года назад

      instagram.com/p/CA9e1TvH8nt/?igshid=1pykx30sc1wn8

    • @sanjukini3119
      @sanjukini3119 4 года назад

      😍😍ya...true

  • @ajmalroshan6009
    @ajmalroshan6009 3 года назад +1

    Adymayitya inganoru combo
    Ouru rakshem illa.porottem kakkem pwoli sanam

  • @abdulsha1823
    @abdulsha1823 4 года назад +68

    ഇന്ന് വരെ ഞാൻ കമന്റ്‌ ഇട്ടിട്ട് എനിക്ക് ഒരു സന്തോഷത്തോടെ ഉള്ള ഒരു കമന്റ്‌ കിട്ടിയിട്ടില്ല ആകെ കിട്ടുന്നത് ഒന്ന് രണ്ട് 😢😢

  • @muad87
    @muad87 4 года назад +92

    എളംബക്ക ഫ്രം കണ്ണൂർ 💕🌸

  • @afsalofficial4126
    @afsalofficial4126 4 года назад +36

    വായിൽ വെള്ളം വന്നിട്ട് വീഡിയോ നിർത്തി പോയാലൊന്ന് ആലോചിച്ചവർ ഇവിടെ വാ🏃🏃🏃

  • @thankammakunjukunju1084
    @thankammakunjukunju1084 3 года назад +17

    ഫിറോസ് ഇക്ക കുക്ക് ചെയ്ത ആഹാരം , ഇക്ക taste ചെയ്തു നോക്കുമ്പോൾ, ആ 'അടിപൊളി ' എന്നു പറയുന്നത് കേൾക്കാൻ നല്ല രസമാണ് 😃😃😃

  • @ajiwilson1882
    @ajiwilson1882 2 года назад

    Vere ethu cooking video kanunnathilum ishtam ikkayude cooking video anu,neat ayittanu ellam......food kazhikkuvan thonnnum.....

  • @sarathtanur1431
    @sarathtanur1431 4 года назад +76

    മാതൃഭൂമി റിപ്പോർട്ടിൽ ഫിറോസ്ക്കാന്റെ ക്യാമറമാനെ കണ്ടവർ 👍 അടി 😍😍

    • @shamnashana6707
      @shamnashana6707 4 года назад +1

      യ്യോ ഞാൻ കണ്ടില്ല

    • @safwanmuhammed7674
      @safwanmuhammed7674 4 года назад +1

      Yess.. Njn comment cheyyan vannatha

    • @simplehumbleofficial
      @simplehumbleofficial 4 года назад +1

      Kandilalo, poi kandittu varam👍

    • @sarathtanur1431
      @sarathtanur1431 4 года назад +1

      @@shamnashana6707 ruclips.net/video/OUn0DbaKbfA/видео.html
      Poy kaanu

    • @sarathtanur1431
      @sarathtanur1431 4 года назад

      @@simplehumbleofficial ruclips.net/video/OUn0DbaKbfA/видео.html

  • @mavelimedia7742
    @mavelimedia7742 4 года назад +100

    ഇത് കണ്ടപ്പോ... ''ലെ ഞാന്‍''....
    പണ്ട് കൂട്ടുകാരൊത്ത്...കായംകുളത്ത് NTPC യുടെ പുറകില്... ചൂളത്തെരുവ് കായലില്‍ മുങ്ങി ഒരു ചാക്ക് കക്കവാരി.. വീട്ടിലെത്തി ഒരു വണ്ടി വിറക് കത്തിച്ച് കുട്ടകത്തിലിട്ട് അത് പുഴുങ്ങി പൊളിച്ചെടുത്തപ്പൊ ആകെ ഒരു ലിറ്റര്‍ ഇറച്ചിയാണ് ഞമക്ക് കിട്ടിയത്...
    ഇപ്പോള്‍ ഇത് കണ്ട് പഴയത് ഓര്‍ത്ത് വായിലെ വെള്ളം വിഴുങ്ങി ഈ പ്രവാസലോകത്ത്...
    ഫിറോസിന്‍റെ കൂടെ സൗദിയില്‍, നിരവധിതവണ അദിയാനിണ്ടാക്കിയ ഫുഡ്ഡ് ഒപ്പമിരുന്ന് കഴിച്ചിട്ടുണ്ട് .... 10വര്‍ഷം മുന്നേയാണ്......
    @ ഒപ്പമുണ്ടായിരുന്ന പഴയ ഒരു പ്രവാസി സുഹൃത്ത്...
    രതീഷ് ജീ മാവേലി

    • @aswanthsagar2372
      @aswanthsagar2372 4 года назад +1

      ഇക്കാ പൊളിച്ചു, ഇക്ക വച്ച് കെട്ടിയില്ല

    • @baijuveilside
      @baijuveilside 4 года назад +1

      Same placil njanum vaariyittund

    • @ajmiajmi9213
      @ajmiajmi9213 4 года назад

      കായംകുളം എന്റെ നാട്

    • @flowers6983
      @flowers6983 3 года назад +1

      haii njan oru kayamkulamkari anu

  • @shiju.welder.1244
    @shiju.welder.1244 3 года назад +2

    കാക്ക റോസ്റ്റ് നാവിൽ കൊതിയൂറും ഇക്ക പൊളി തന്നെ സൂപ്പർ വീഡിയോ🌹🌹🌹🌹

  • @rightthinkers858
    @rightthinkers858 4 года назад +53

    ഹോം ക്വാരണ്ടയിൽ ഇരുന്നു കൊണ്ട് വീഡിയോ കാണുന്നവർ ഇവിടെ ലൈക്‌ അടി

  • @vellarikkapattanam334
    @vellarikkapattanam334 4 года назад +8

    എല്ലാറ്റിലും ഒരേ റെസിപ്പി എന്നിട്ട് പറയുന്നത് ഇത് സ്പെഷ്യൽ ആണന്നു.... ആദ്യം സ്വയം നന്നായിട്ടുണ്ട് എന്ന് പറയും എന്നിട്ട് മറ്റുള്ളവരോട് സത്യ സന്ധമായി പറയാൻ പറയും .... എല്ലാറ്റിലും നിങ്ങൾ ഒരു വേറെ ലെവൽ തന്നെ

  • @ManuAjuYanu
    @ManuAjuYanu 4 года назад +16

    ഫിറോസ്‌കയുടെ വീഡിയോ തുടക്കം മുതലേ ഒരു episodum വിടാതെ എന്നപോലെ കാണുന്നവർ എത്രപേരുണ്ട് ❤️🖤💪

  • @shameemakunjol4176
    @shameemakunjol4176 3 года назад +1

    Nalla reethiyanu ningaludeth adipoli

  • @geethuakhil6349
    @geethuakhil6349 3 года назад +2

    Hatssoff for your harwork and passion

  • @superworld3361
    @superworld3361 4 года назад +19

    , ഫിറോസ്കാ കൊതിപിച്ചു കളഞ്ഞു. ഇക്കാ എവിടെ ആയാലും നാട്ടിൽ വന്നിട്ട് വരും അ taste ഒന്ന് അറിയാൻ കൊതിയുണ്ട്. ആ അടി പെളി കേൾക്കാൻ നല്ല രസം 👌👌

  • @bibinkbbibin7270
    @bibinkbbibin7270 4 года назад +7

    Thengha peerayo,kotho ittirunenki onnum koodi pwolichane😋😋😋💞

  • @sreesree9293
    @sreesree9293 2 года назад +4

    ഇക്ക പറഞ്ഞത് ശെരിയാണ്. കക്ക ഒരു ചെറിയ മീൻ അല്ല

  • @athulyaas9
    @athulyaas9 3 года назад +4

    കക്കാ തോരൻ, കക്കാ റോസ്റ്റ്, കക്കാ ഫ്രൈ, കൂടെ കപ്പയും ചോറും 😋😋

  • @foodstylevlog
    @foodstylevlog 4 года назад +11

    10:39 Pineyum Vineeth ettante classic dialogue "onnum parayanilla"🤣

  • @mohammedsuhail327
    @mohammedsuhail327 4 года назад +16

    ❤️അടുത്ത പ്രാവിശ്യം മന്തി ഉണ്ടാക്കാമോ ❤️

  • @starkalphagaming8916
    @starkalphagaming8916 4 года назад +1

    Ikka ithil thengakkoth ittql poli aahn vere level taste aavum

  • @ramlazaimu272
    @ramlazaimu272 2 года назад

    aarkum venogil kazhikkan athra nalla neetayitalle kazhukunnad ikkaaa spraaaaa.. indakumbanne ariyam nalla taste indakum

  • @shanavasshan3886
    @shanavasshan3886 4 года назад +49

    തേങ്ങ കോതേ ഇടണം ഫിറോസ്ക എന്നാൽ സൂപ്പർ ആകും

    • @adjhonsonjhonson9569
      @adjhonsonjhonson9569 3 года назад

      കക്ക ഒന്നു വറുത്ത് ഫ്റെെ ചെയ്താൽ അടി പൊളിയാകും

  • @alantjohn5190
    @alantjohn5190 4 года назад +5

    I will surely try this kakka recipe. Feroz etta please make kuzhi mandhi. I want you to try making it once. Waiting for that video😍

  • @hithap9003
    @hithap9003 3 года назад +1

    വൃത്തിയുടെ കാര്യത്തിൽ നമ്മുടെ ഇക്ക സാൻവിച് ആണ്. എല്ലാം adipoli

  • @vishsat7204
    @vishsat7204 3 года назад +34

    ഇയ്യാളിത്‌ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലുമല്ലൊ....

  • @fizaamana7289
    @fizaamana7289 4 года назад +73

    Hiii oru10 like tharumo adhyamayii comment edunnadh kondane..

    • @Cuddlezbaby
      @Cuddlezbaby 4 года назад

      Fahmi Md Bshr ente koode channel watch cheith ishtapettal subscribe cheyyane please

    • @Abuvsaid
      @Abuvsaid 4 года назад +1

      Enthina like ari medikkan ano😂😂

  • @EuroTraveller
    @EuroTraveller 4 года назад +3

    Caption തന്നെ ഒരു പ്രശ്നം ആണല്ലോ 🤔
    കക്ക ചെറിയ ഒരു മീൻ അല്ല.
    എന്തായാലും വീഡിയോ പൊളിക്കും❤️❤️

  • @saguss8469
    @saguss8469 4 года назад +1

    ഇക്ക.. ആലപ്പുഴ മുഹമ്മയിൽ വന്നാൽ കായലിന്ന് നേരിട്ട് പിടിച്ച് കക്ക കഴിക്കാം സൂപ്പറാ😋😋😋😋

    • @Cuddlezbaby
      @Cuddlezbaby 4 года назад

      sagu ss video kand ishtapettal ente channel koode onnu sub cheyyane

  • @akhilnath.s3833
    @akhilnath.s3833 3 года назад +1

    ഫിറോസ് ഇക്കയുടെ വീഡിയോ കാണുമ്പോഴാണ് കമ്മ്യൂണിസം എന്താണെന്നു മനസ്സിലാകുന്നത്... ഇവിടെയാണ് ഇക്കാ സോഷ്യലിസം ഉണ്ടാകുന്നതു.. ഒരുമിച്ചു എല്ലാരും കൂടെ ഒരു ഇലയിലും പത്രത്തിലും ആഹാരം കഴിക്കുന്നതാണ് ഇക്കാ സോഷ്യലിസം എന്ന് പറയുന്നത്.. നിങ്ങൾ നല്ല ഒരു മനുഷ്യസ്നേഹിയാണ്

  • @ShafeeqMukkood
    @ShafeeqMukkood 4 года назад +77

    നിങ്ങളുടെ വീടിന് തൊട്ടടുത്ത് 2 സെൻറ് സ്ഥലം കിട്ടുമോ...?
    ഫുഡ് നിങ്ങൾ ഫ്രീയായി ഉണ്ടാക്കി തരുമല്ലോ...?

  • @thousifkhan7080
    @thousifkhan7080 4 года назад +23

    ഇക്ക നിങ്ങളെ വീടിന്റെ അടുത്ത് വല്ല വീടും പറമ്പും വിൽക്കാൻ ഉണ്ടോ, 😁🤤🤤

  • @majeedc.k4965
    @majeedc.k4965 3 года назад

    സൂപ്പർ ഫിറോസ്ക ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി നല്ല കയ്പ്പുണ്യം ഉണ്ട് ഫിറോസ്ക

  • @Mumthas-cu6uv
    @Mumthas-cu6uv 8 месяцев назад +1

    Firoska orupadu ishtanu ningale onu kanan pattuo kakka super

  • @asv1696
    @asv1696 4 года назад +8

    Itrem time kuthiyirunnallo athe polikkan..ho sammadichu ikka👏🏽👏🏽 high level of patience🙄

  • @amalup.s5629
    @amalup.s5629 4 года назад +3

    Ningalu vere level aanu bro... ❤️❤️👏👏 👍 oru pad istamanu... ellaa videosum kanarund... ❤️❤️I am a big fan of this channel.... 🔥🔥💓💓

  • @nikhilpalely105
    @nikhilpalely105 3 года назад +61

    കക്ക വാങ്ങിച്ചിട്ട് അത് ഉണ്ടാക്കാൻ വേണ്ടി വീഡിയോ കാണുന്ന ഞാൻ

  • @shitposter69andrickroll
    @shitposter69andrickroll 3 года назад +2

    Onnum parayan ila ikka Poli annu❤️🔥🔥

  • @wrapingzmedia9319
    @wrapingzmedia9319 4 года назад +33

    കക്ക ഇഷ്ടമുളളവർ ഇവിടെ ലൈക്ക്😋