KIZHI PAROTTA | Beef with Parotta Specially Rosted In Banana Leaf | Cooking Skill village Food

Поделиться
HTML-код
  • Опубликовано: 19 янв 2020
  • Beef with Parotta Specially Rosted In Banana Leaf
  • ХоббиХобби

Комментарии • 4 тыс.

  • @fkworld5195
    @fkworld5195 3 года назад +3299

    ഫിറോസിക്കാ, നിങ്ങൾ ഒരു ഹോട്ടൽ തുടങ്ങ് എല്ലാവരും വരും

  • @RD_EDITS_
    @RD_EDITS_ 4 года назад +1820

    ഫിറോസിക്കയോട് ഇഷ്ടവും അതോടപ്പം ഈ ചാനലിന് അഡിക്ട് ആയിട്ടുള്ള എന്നെപ്പോലെ എത്ര പേരുണ്ട് ....... ഇക്ക ഇഷ്ടം 💕💕💕💕😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +117

      tq so much

    • @amvloggs8066
      @amvloggs8066 4 года назад +19

      ഫിറോസിക്ക എന്നെങ്കിലും നമ്മളെയും കൂട്ടികൂടെ.... ഞങ്ങൾ ഏതായാലും... നിങ്ങളുടെ ഒരു കാലിന്റെ കാലിന്റെ കാൽ ഭാഗം പോലും വ്യൂ ഇല്ലാത്തവർ ആണ്....
      ഒരു ചെറിയ മത്സരം നടക്കുന്നുണ്ട് അതിനു വേണ്ടി ഞാൻ ഇല്ല ഇന്നലെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് എല്ലാരും ഒന്ന് ഒരു 3min എങ്കിലും കണ്ട് സപ്പോർട്ട് ചെയ്യോ പ്ലീസ് പ്ലീസ്...

    • @arshith185
      @arshith185 4 года назад +2

      Iam addicted

    • @amvloggs8066
      @amvloggs8066 4 года назад +3

      @@muhammedjazeele6757 ശത്രു വിനെ മിത്രമായി കാണണം... കുറച്ചു മാന്യമായി പറയൂ സഹോദരാ... ഇങ്ങനെ ഞാൻ കമന്റ്‌ ഇടാൻ ആഗ്രഹം ഉണ്ടായിട്ടല്ല... ഗതികേട് കൊണ്ടാണ്...

    • @amvloggs8066
      @amvloggs8066 4 года назад +4

      @@muhammedjazeele6757 🙏🙏പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ

  • @adarshsivan9011
    @adarshsivan9011 3 года назад +99

    ആ വയലിന്റെ സൗന്ദര്യവും അതുണ്ടാക്കുന്ന ഭംഗിയും.
    ഈ വീഡിയോ ഇങ്ങനെ കണ്ടോണ്ടിരുന്നാൽ മറ്റെല്ലാം മറന്നു പോകും. സൂപ്പർ ചേട്ടാ

  • @jishnur1169
    @jishnur1169 3 года назад +256

    ആാാ സംസാര ശൈലിക്ക് തന്നെ കൊടുക്കണം 1000 like❤️..ഇക്ക ഫാൻസ്‌ ❤️❤️❤️

  • @ziluzilzila2806
    @ziluzilzila2806 4 года назад +1309

    *ഗ്രാമീണ സൗന്ദര്യതയിൽ നാടൻ വിഭവങ്ങൾ കാണിച്ചു തരുന്ന ഇക്ക തന്നെ മാസ്സ് 😍😍 ബീഫ് ഇഷ്ടമുള്ളവർ ഉണ്ടോ 😋😋*

    • @krunch7393
      @krunch7393 4 года назад +52

      *എന്ത് ചോദ്യമാണ് ഭായ് ബീഫ് ഇഷ്ടം ഇല്ലാത്ത മലയാളിയോ*

    • @noornaaz100
      @noornaaz100 4 года назад +11

      zilu zilzila 😋😋

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +60

      Tq Bro....

    • @amvloggs8066
      @amvloggs8066 4 года назад +8

      ഇന്ന് ഇവിടെ ബീഫ് 😋😋😋
      എല്ലാരും ഒന്ന് വന്നു എന്റെ വീഡിയോ ഒന്ന് എത്തി നോക്കി പോവോ... അതൊരു മത്സരം ആണ്... പ്ലീസ് സപ്പോർട്ട് me..
      ഒരു രക്ഷയും ഇല്ലാത്തത് കൊണ്ടാണ്... 😝🙏

    • @noornaaz100
      @noornaaz100 4 года назад +5

      Majees kitchen 🌹🥰🥰🥰

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +1033

    നല്ല മൊരിഞ്ഞ പൊറോട്ടയും നല്ല എരിവുള്ള ബീഫ് ഫ്രൈയും ഒരു നാടന്‍ ചായയും...ആഹാ കുശാല്‍.😋😋😋😋

  • @jishnus5836
    @jishnus5836 4 года назад +402

    വീട്ടിൽ ഊണിനു കറി ഒന്നുമില്ലെങ്കിൽ ഇത് കണ്ടാൽ ചെറിയൊരു ആശ്വാസം കിട്ടും

  • @-m5654
    @-m5654 3 года назад +88

    2021പ്രേക്ഷകർ ഉണ്ടോ 💥😁❤️

  • @noufalkunnathadathil3538
    @noufalkunnathadathil3538 4 года назад +1156

    ഏതൊരു പൊറാട്ടന്റെയും ആഗ്രഹം ബീഫിന്റെ കൂടെ മരിക്കണം എന്നാണ് 😋😋😋
    Firoska ഇസ്‌തം & പൊറാട്ട ബീഫ് ഇസ്‌തം 🤩😘

    • @noufalkunnathadathil3538
      @noufalkunnathadathil3538 4 года назад +2

      @@creativeentertainmentfacto2505😲🙄

    • @subairtm8634
      @subairtm8634 4 года назад +10

      @@creativeentertainmentfacto2505 90% bakery items are made of maida. Also maggi noodles. Boiled rice can also be used as glue.

    • @muhammedmusthafa3440
      @muhammedmusthafa3440 4 года назад

      @SKV Promotions onn podro

    • @asheegaashi6719
      @asheegaashi6719 4 года назад

      😋😋😋👌👌👌

    • @i_am_tony16
      @i_am_tony16 3 года назад +2

      @@creativeentertainmentfacto2505 nee athada Mara vanamai

  • @pedals6285
    @pedals6285 4 года назад +169

    ഫിറോസ്‌കാടെ food videos കാണുന്നത് ഒന്നും ഉണ്ടാക്കിനോക്കാൻ വേണ്ടിയല്ല.
    പക്ഷെ ആൾടെ വീഡിയോസ് കാണുമ്പോ ഒരു satisfaction

  • @fashiondesigning
    @fashiondesigning 4 года назад +227

    Nice recipe

  • @mohammedashfak9422
    @mohammedashfak9422 3 года назад +29

    I don't understand the language, this guy has great cooking skills. Good job brother.

  • @sanoop9180
    @sanoop9180 4 года назад +1082

    *🤩ചിക്കന് പകരം ബീഫിനെ ഇഷ്ടപ്പെടുന്നവർ ഇതിലെ....😘💞*

    • @noornaaz100
      @noornaaz100 4 года назад +3

      Muhd SANOOP K B 🤤🤤

    • @sanoop9180
      @sanoop9180 4 года назад +3

      @@amvloggs8066 വീഡിയോ kandu...👍👍👍

    • @shafnams5594
      @shafnams5594 4 года назад +19

      Chkn pakaram chkn mathram...beefinu pakaram beef mathram...2 um poliii

    • @sanoop9180
      @sanoop9180 4 года назад +4

      @@shafnams5594 എങ്കി അങ്ങനെ ആകട്ടെ...😜😜😜😜

    • @sanoop9180
      @sanoop9180 4 года назад +1

      @Soir Mk 👍🤩

  • @sleevachan2286
    @sleevachan2286 4 года назад +591

    ഫുഡ്‌ ഉണ്ടാക്കുന്നത് പിന്നേം സഹിക്കാം..... അവസാനം ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടുള്ള തീറ്റിയാ സഹിക്കാൻ പറ്റാത്തത് 😪😪🤩

  • @cricketlover-bt8po
    @cricketlover-bt8po 4 года назад +18

    കഴിക്കാൻ പറ്റിയില്ലെങ്കിലും കാണുമ്പോൾ കൊതിയാവുന്നു

  • @Mr_John_Wick.
    @Mr_John_Wick. 4 года назад +32

    എല്ലാരും കൂടിയിരുന്നു കഴിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ♥️♥️♥️♥️

  • @kannanms8179
    @kannanms8179 4 года назад +2884

    ഫിറോസിക്ക പൊറോട്ടയിൽ ബീഫ് എടുത്തപ്പോൾ വായിൽ വള്ളം ഓടിയവർ ഇവിടെ കമോൺ...

  • @zeegallery2960
    @zeegallery2960 4 года назад +160

    *പൊറോട്ട ബീഫ് അത് വല്ലാത്ത compination ആണ്....😋😋*
    *പൊറോട്ട ബീഫ് ഇഷ്ട്ടം ഉളളവർ വന്ന് ലൈക് അടിച്ചോ😋😋👻*

  • @niyasniya8367
    @niyasniya8367 3 года назад +14

    ഫിറോസ് ഇക്കയുംഫ്രണ്ട്സും ഒരു രക്ഷയില്ല കേട്ടോ അടിപൊളി

  • @Reshugarden.2
    @Reshugarden.2 3 года назад +2

    ഇക്കാന്റെ വീഡിയോ കാണുമ്പോൾ എല്ലാം മറന്നു പോവും രുചിയുടെ രാജാവേ..... ഞാൻ പാലക്കാട്‌ കാരി ആണ്.....

  • @jyothishjyojyo6199
    @jyothishjyojyo6199 4 года назад +480

    എന്റെ മോദി അപ്പൂപ്പാ ഞങ്ങൾ കേരളാ.. ബിജെപികാരോട് ക്ഷമിക്കണമേ.. ഞങ്ങൾ ഇങ്ങനെയാണ് ഭായ്. 😋... 👌👌

    • @soudharazack6175
      @soudharazack6175 4 года назад +2

      😅😅

    • @sahalhussain3080
      @sahalhussain3080 4 года назад

      😍😍😍😍

    • @TravelvlogM
      @TravelvlogM 4 года назад

      👍👍😍

    • @perumthachan9336
      @perumthachan9336 4 года назад +27

      മേരാ ദേശ് വാസിയോം നോം ക്ഷമിച്ചിരി ക്കുന്നു എന്ന് ചാണക മോദി. ഒപ്പ്....

    • @artview2548
      @artview2548 4 года назад +18

      ഇജു എങ്ങനെ എങ്കിലും അഴിക്കോട മൈരേ, അതിനു മോദി എന്ത് ചെയ്തു

  • @SiyasnestOfficial
    @SiyasnestOfficial 4 года назад +62

    നാട്ടുകാരെയും മറ്റും സ്നേഹിക്കുകയും അവർക്കും കൂടി ഫുഡ് ഉണ്ടാക്കി കൂടെയിരുത്തി കഴുപ്പിക്കുകയും ചെയ്യുന്ന ഇക്കാടെ മനസ്സിന് ബിഗ് സല്യൂട്ട്✌️✌️✌️

  • @pakathmanuvasudevan4531
    @pakathmanuvasudevan4531 3 года назад +20

    Brilliant recipes, I am saving most of them for trying them out at home as I love cooking unique recipes from around the world. Kudos to you Firoz 👍💯👍❤️

  • @kamalpaasha
    @kamalpaasha 4 года назад +61

    ഗൾഫിൽ ഇരുന്നു നാട്ടിലെ പൊറോട്ട ബീഫ് ഫ്രൈ combo വീഡിയോ കാണുന്ന ശരാശരി പ്രവാസി 😩😩😩😢😢😢😫😫

  • @ampadikannan9963
    @ampadikannan9963 4 года назад +127

    🥰🥰ഫിറോസിക്കേടെ വാച്ചിന് ലൈക്ക് ഉണ്ടോ???? 😍😍😍

    • @3techmalayalam136
      @3techmalayalam136 4 года назад +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും ചെയ്യാം

    • @adamjoan8673
      @adamjoan8673 4 года назад +1

      @@3techmalayalam136 Try to acquire more subscribers by your work...

  • @fizanoor5421
    @fizanoor5421 4 года назад +189

    എല്ലാരും ഒരുമിച്ചുള്ള കഴിക്കലാണ് ഫിറോസ് ക്കാന്റെ viedo യിൽ എനിക്ക് ഇഷ്ടം

  • @adarshsivan9011
    @adarshsivan9011 3 года назад +5

    അവസാനം എല്ലാവരും കൂടേ ഇരുന്നു കഴിക്കുന്നത്‌ പൊളിച്ചു.പക്ഷേ കൊതി കൊണ്ടിരിക്കാൻ പറ്റിയില്ല

  • @sijuks2419
    @sijuks2419 4 года назад +1

    നിങ്ങളുടെ രുചികരമായ പാചകവും.... പിന്നെ അവസാനം നിങ്ങളുടെ friends കൂടെ ഇരുന്നു കഴിക്കുന്നത് കാണുമ്പോള്‍ ഒരുപാട്‌ സന്തോഷം തോന്നുന്നു....... വലിയവന്‍.. ചെറിയവന്‍ എന്ന വിത്യാസം ഇല്ലാതെ.. മതേതരത്വം കാത്തു സൂക്ഷിക്കാന്‍ താങ്കൾ ശ്രദ്ധിക്കുന്നു.... ഫിറോസ് ഇക്കാ നിങ്ങള്‍ക്കു ഒരു ബിഗ് സല്യൂട്ട്...

  • @travellerbasi6843
    @travellerbasi6843 4 года назад +176

    ഈശ്വര ആ ക്യാമെറാമേനോളം ഗതി കെട്ട ആരേലും ഉണ്ടാവോ 😂😂കണ്ടിട്ട് വായിൽ കപ്പലോടുന്നു

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +3

      hahaha

    • @369fansajesh
      @369fansajesh 4 года назад +8

      പുള്ളിക്ക് ആദ്യം പാർസൽ വാങ്ങി കൊടുക്കും ഇല്ലെങ്കിൽ ഈ ഷൂട്ട്‌ നടക്കില്ല മക്കളെ

    • @sadusvlog1720
      @sadusvlog1720 4 года назад +2

      ayyo ponno chirippikkalle...athu pwolich

    • @travellerbasi6843
      @travellerbasi6843 4 года назад +2

      SAJESH ha ha 😁

    • @binojissan
      @binojissan 4 года назад +2

      😂😂😂👍

  • @steveadhav9738
    @steveadhav9738 4 года назад +927

    ഇത് കണ്ട് വായിൽ വെള്ളം വന്നവർ ഇവിടെ കമോൺ 😋

  • @jith118
    @jith118 3 года назад +6

    ഇക്കയുടെ സൗണ്ട് കേട്ടാൽ തന്നെ ഒരു വൈബ് ആണ് പിന്നെ ഫുഡ്‌ കാര്യം പറയണോ ഇക്ക പെരുത്തിഷ്ടം 😍😍😋😋✌️✌️

  • @vipinvh1439
    @vipinvh1439 3 года назад +10

    ഇക്ക അവിടെ ഫുഡ്‌ ഉണ്ടാക്കുമ്പോൾ ഇവിടെ മണം അടിക്കുന്നവർ ഉണ്ടോ 👌👌👌

  • @jaseemshan2602
    @jaseemshan2602 4 года назад +238

    "നന്നായി ഒന്നു കഴുകി എടുക്കണം"
    എന്നു ഫിറോസ് ഇക്ക പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക രസാണ്...
    അല്ലേ....?

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +14

      hahaha...Tq Bro....

    • @3techmalayalam136
      @3techmalayalam136 4 года назад

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും ചെയ്യാം

    • @faijasizza1699
      @faijasizza1699 4 года назад +1

      Yes

    • @rajasigns
      @rajasigns 4 года назад +1

      @@3techmalayalam136 cheyythu thirichu cheyyu

    • @harisdesign9168
      @harisdesign9168 4 года назад +2

      @@3techmalayalam136 ആ ചെയ്യിന്നില്ല, അല്ല പിന്നേ .

  • @sanoop3445
    @sanoop3445 4 года назад +348

    എന്നെപ്പോലെ കിഴി പെറോട്ട കഴിക്കാത്തവരുണ്ടോ എന്ന കമന്റ്‌ വന്നില്ലേ😁

  • @radhakrishnanmk8237
    @radhakrishnanmk8237 3 года назад +15

    Ith 2021l kannunavarundo

  • @light45621
    @light45621 4 года назад +13

    ഇവനെ എവിടെ കണ്ടാലും വെറുതെ വിടരുത്,, മനുഷ്യനെ കൊതിപ്പിച്ചു കൊല്ലുന്നവൻ 😵😵

  • @TravelTrendByJunu
    @TravelTrendByJunu 4 года назад +102

    കിഴി പൊറോട്ട 😋😋😋😋
    കുറെ നാളായി ഫിറോസ്‌കാൻറെ ഈ റെസിപ്പിക്ക് കാത്തിരിക്കുന്നു 😌😌

  • @varunsurendran6136
    @varunsurendran6136 4 года назад +358

    Feroz ettan ..ഇറച്ചിയായാലും പച്ചകരിയായാലും, വെള്ളത്തിൽ ഇട്ടു കഴുകുന്ന ഒരു സൗണ്ട് ഉണ്ടല്ലോ..അതാണ് എല്ലാ വിഡിയോയിലും ഹൈലൈറ്റ്😁

  • @raneeshraneesh8185
    @raneeshraneesh8185 3 года назад +17

    എൻറ്റാ ഈക്കാ ഈക്കാ എൻത് ഒണ്ടാക്കിലും അതിൽ പടച്ചോൻ കൂടാഒൻ ടാകും (ഇക്കായെ പടച്ചോൻ അനുഗ്രഹികട്ടെ 🙏🙏🙏

  • @mdeepu4
    @mdeepu4 4 года назад +5

    പൊളിച്ചു 👌👌👌
    കൊതി വന്നിട്ട് ഒരു രക്ഷയുമില്ല 🥴🥴😋😋😋

  • @vin7769
    @vin7769 4 года назад +100

    *മൃണാൾ ചേട്ടനെ പോലെ ബീഫിനെ സ്നേഹിക്കുന്നവർ ഉണ്ടോ*
    😋😋😋

  • @garnetvibe
    @garnetvibe 4 года назад +121

    നല്ല background, നല്ല presentation, നല്ല neatness, എല്ലാം കൊള്ളാം പക്ഷേ അവസാനം എല്ലാവരും കൂടെ ഇരുന്ന് തട്ടിവിടുന്നത് കണ്ട് സഹിക്കൻ വയ്യ.

  • @mallusmedia7694
    @mallusmedia7694 4 года назад +17

    Cooking സിംഹമേ 👍👌🌷

  • @the_number_one
    @the_number_one 3 года назад +26

    Thank you for the English subtitles. You are very considerate T_T
    Kole mass video, sare! love from Tamil Nadu. Liked, shared!

  • @junaidsha285
    @junaidsha285 4 года назад +70

    എന്റെ അച്ചായാ ഫിറോസ്‌കാന്റെ ബീഫും പൊറാട്ടയും ഹൗ😋😋

  • @ebynjose6148
    @ebynjose6148 4 года назад +97

    ക്യാമറമാന്റെ ഒരു അവസ്ഥ.....🤪

  • @dharmeshraj5880
    @dharmeshraj5880 4 года назад +8

    വ്യത്യസ്തമായ ഡിഷ്‌ പൊളിച്ചു ചേട്ടാ.. വിശന്നു ഇരുന്നപ്പോൾ ഇത് കണ്ടത് ഞാൻ മാത്രമാണോ 🤔🤔😍😍😘😘

  • @winit1186
    @winit1186 3 года назад +47

    നിങ്ങൾക്ക് പാലക്കാട് ഒരു ഹോട്ടൽ തുടങ്ങിക്കൂടെ ഫിറോസ്ക്കാ....

  • @amalsabu3927
    @amalsabu3927 4 года назад +70

    പൊറോട്ട ബീഫ് ഫാൻസ്‌ ഇവിടെ കമോൺ
    😘😇😘😉😉

  • @user-qk9kn5mo6o
    @user-qk9kn5mo6o 4 года назад +33

    വെറുതെ മനുഷ്യനെ കൊതിപികാൻ ആയിട്ട് 🤤🤤🤤

  • @bryaneditz4784
    @bryaneditz4784 3 года назад +8

    This recommending after 1 year

  • @jobithomas3174
    @jobithomas3174 3 года назад +3

    ഇയാൾ ഇങ്ങനെ ഓരോന്ന് ഉണ്ടാക്കി എല്ലാരേയും കൊതിപ്പിക്കും 👌👌

  • @grandmavillage
    @grandmavillage 4 года назад +60

    You try to always new food cooking style ❤🤤
    ❤ Grandma's Village ❤

  • @muhammedshareef860
    @muhammedshareef860 4 года назад +154

    പോറട്ടയും ബീഫും ഇഷ്ട്ടമുള്ളവർ നീലം പൂശിയെ😋

  • @padmarajpappan8472
    @padmarajpappan8472 4 года назад +2

    Lock down samayath kand vayil kappal oodichavar like🙁🙁🙁🙁

  • @user-iq6iw8rf9v
    @user-iq6iw8rf9v 3 года назад +14

    10:18 onwards Viewer's discretion advised.
    ദുർബല ഹൃദ്യ്‌ർക്ക്‌ കണ്ടുനിൽക്കാൻ കഴിയില്ല

  • @PaulMSeby-cd3jv
    @PaulMSeby-cd3jv 4 года назад +346

    Porottayum beefum ishtam ullavar
    Like here
    👇👇😍😁😜😋😁😍😋😀👇👇

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      hahahhaa

    • @JagVerse
      @JagVerse 4 года назад +1

      Njn oru cheyriya RUclipsr anee...🙏😥😭😭😭😭
      Please....onne support cheyyumooo😥😥😥😥

    • @jonsnow3932
      @jonsnow3932 4 года назад

      @@JagVerse no

  • @jayashreebhaskaran5238
    @jayashreebhaskaran5238 4 года назад +31

    Such a flawless explanation.. N such simplicity.. Good work guys

  • @sobadlyinlove347
    @sobadlyinlove347 3 года назад +10

    I am vegetarian, but still wanna eat this 😁

  • @fanansherinak2670
    @fanansherinak2670 2 года назад +3

    തുടങ്ങുമ്പോൾ മലപ്പുറത്തു തന്നെ തുടങ്ങണേ.. 🤩എന്ന ഞങ്ങൾക്കും കഴിക്കാലോ... 🥰🥰

  • @lulumolap
    @lulumolap 4 года назад +84

    *ഇതിലെ ക്യാമറാമാനെ ഒരു വീഡിയോയിൽ എങ്കിലും കാണാൻ താല്പര്യമുള്ളത് എനിക്ക് മാത്രമാണോ.............*

  • @DHUNIYAVILESANJARI
    @DHUNIYAVILESANJARI 4 года назад +53

    ഫിറോസ് ഇക്കയുടെ ഒരു വിഡിയോയും Miss ചെയ്യാത്തവർ ഇവിടെ ഒരു Like 👍💚
    👍✔️
    👍

  • @harjasmedia9217
    @harjasmedia9217 3 года назад +1

    നിങ്ങൾ ഒരു രക്ഷ ഇല്ല്യട്ടോ. ഫിറോസ്ക്ക അടാർ ഐറ്റം തന്നെ ഇത്.

  • @pradeeppulikalthodi3526
    @pradeeppulikalthodi3526 4 года назад +6

    ee chettante veedinte aduthu mathi ayirunu ente Veedu ...😋😋😋

  • @archanasnair5274
    @archanasnair5274 4 года назад +88

    Adutha janm nkilum firoz ikkade frnd avn pattiyenkil😍😍

  • @devikarpillai7057
    @devikarpillai7057 4 года назад +31

    വായിൽ നിന്ന് വെള്ളം വരുന്നു😋😋😋 സത്യം എനിക്😢

  • @ansaransar9379
    @ansaransar9379 2 года назад +1

    Firosikka ningalude nadu evideyanu ningalundakkunna recepies adipoliyanu

  • @shaniiidj1028
    @shaniiidj1028 4 года назад +6

    Great bro inshallah 1 day I am eating

  • @skvmedia379
    @skvmedia379 4 года назад +31

    Love from tamilnadu ...😍

  • @arunpanjal3412
    @arunpanjal3412 4 года назад +17

    അടുത്ത ഐറ്റം ഉണ്ടാക്കുമ്പോൾ നമ്മളെയും വിളിക്ക് ഇക്കാ... സബോള വെട്ടാനും തക്കാളി അരിയാനും സഹായിക്കാം.. ഇങ്ങടെ കൂട്ടത്തിൽ ഇരുത്തി കുറച്ച് ഫുഡ്‌ തന്നാൽ മതി... 😜😜❤

  • @ashiqasok7411
    @ashiqasok7411 Год назад +1

    പൊറോട്ടക്ക് അന്നും ഇന്നും ബെസ്റ്റ് ബീഫ് ഫ്രൈ അല്ലെങ്കിൽ ബീഫ് കറി അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെ ആണ് 😋😋😋😋

  • @jilani.s007
    @jilani.s007 4 года назад +3

    Karnataka ഇരുന്നു ബീഫ് വെക്കുന്ന കണ്ടിട്ട് ഉമ്മയെ ഓർമ വരുന്ന് 🤤🤤

  • @PixionMedia
    @PixionMedia 4 года назад +81

    "നന്നായി ഒന്നു കഴുകി എടുക്കണം"
    എന്നു ഫിറോസ് ഇക്ക പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക രസാണ്...
    awsome

    • @majeedmajji4535
      @majeedmajji4535 4 года назад +2

      😁 yes

    • @TravelvlogM
      @TravelvlogM 4 года назад +2

      സബ് വേണ്ടവർ ചാനൽ subscribe ചെയ്തതിനുശേഷം comment ഇടു
      ഞാൻ തിരിച്ചും ചെയാം

    • @PixionMedia
      @PixionMedia 4 года назад +1

      @@TravelvlogM vlog389 subscribers
      give

    • @PixionMedia
      @PixionMedia 4 года назад

      @@majeedmajji4535 give

    • @TravelvlogM
      @TravelvlogM 4 года назад

      @@PixionMedia done

  • @suhaibkondanath6804
    @suhaibkondanath6804 4 года назад +17

    മുരിഞ്ഞപൊറട്ടയും ബീഫും "ന്റമ്മോ"അടിപൊളി

  • @sreerag9690
    @sreerag9690 4 года назад +6

    Ithrayum viewsum subscriberaum undayittu reply tharunna firoz ikkakk big salute

  • @irshadsulfa786
    @irshadsulfa786 2 года назад +1

    അലുമിനിയം പോലുള്ള പാത്രങ്ങൾ മാറ്റി പഴയ കാല ഓട്ടു പത്രങ്ങളും ഹെൽത്ത്‌ പ്രോബ്ലം ഇല്ലാത്തതുമായ പാത്രങ്ങളിൽ ഇതുപോലെ വിഭവങ്ങൾ ഉണ്ടാക്കിയാൽ നല്ലൊരു മെസ്സേജ് ആയിരുന്നു ഫിറോസ് ഇക്ക 💓💓💓

  • @manascherkala
    @manascherkala 4 года назад +54

    ചേരുവകൾ ചേർക്കുമ്പോൾ ഇംഗ്ലീഷിൽ അടിക്കുറിപ്പ് കൊടുക്കുന്നത് നന്നായിരിക്കും. നോൺ മലയാളീസിനും മനസ്സിലാവുമല്ലോ...😋😋😋

  • @ayyappan6347
    @ayyappan6347 4 года назад +29

    ഫിറോസിക്ക ചേര്‍ത്ത ചേരുവയിലെ
    കല്ലുപ്പിന് എത്രാ ലെെക്ക്♡♡♡♡

  • @devarajang8856
    @devarajang8856 3 года назад +6

    after see this video,, i started envying the friends who sits and eats with him...how bad, i want to be one of his friend.....man who knows how to enjoy the food to the fullest.....God bless!!

  • @rafeekcbirafeekcbi8865
    @rafeekcbirafeekcbi8865 4 года назад +2

    എല്ലാവരെയും ചേർത്തു പിടിക്കലാണ് ഫിറോസ് ഭായിയുടെ വിജയം

  • @sabarinathvk352
    @sabarinathvk352 4 года назад +27

    ലെ ഫിറോസിക്ക: "ചുമ്മാ കിഴി"😎😉😋

  • @sarathm005
    @sarathm005 4 года назад +3

    Super Recipe Firoz Ikka

  • @kvshobins9820
    @kvshobins9820 3 года назад +3

    കിഴി തുറന്നപ്പോൾ ഞെട്ടി മാമ 😋😋😋😋😋😋

  • @dxshield3588
    @dxshield3588 3 года назад +21

    1 വർഷത്തിന് ശേഷം കിഴി parotta ഉണ്ടാക്കുന്നത് കാണാൻ വന്നതാ 🤤🤤❤

  • @krunch7393
    @krunch7393 4 года назад +25

    *_ഫിറോസ് ഇക്കാക്ക് ഇബടെ ഫാൻസ്‌ ഉണ്ടോ_*

  • @9495228818
    @9495228818 4 года назад +15

    *njangal Palakkattukaarude swakaarya Ahankaram firozka* ♥️

  • @jessypaul9192
    @jessypaul9192 4 года назад

    Ethra kshamayode ningal cook cheyumnnathu enthellam vibhavangal kandittu thanne kothiyakunnu salute

  • @muhammedjalal4676
    @muhammedjalal4676 3 года назад +1

    ഇക്കാന്റെ അവതരണമാണ് എനിക്ക് ഇഷ്ടം

  • @krishnavenip.v2307
    @krishnavenip.v2307 4 года назад +22

    Porotta beef fans adi like

    • @artview2548
      @artview2548 4 года назад

      Poratta ഇഷ്ട്ടം, ബീഫ് കഴിക്കില്ല,,, 😃😃

  • @nafizahmed4926
    @nafizahmed4926 4 года назад +4

    Oho...its yammy...love from Bangladesh.

  • @ig_xkyz1344
    @ig_xkyz1344 3 года назад

    Am eagerly waiting to eat that masterpiece

  • @habeebrahman4134
    @habeebrahman4134 4 года назад +3

    Adi pozhi 🤩 love from Tamil Nadu ❣️

  • @vasanthnithya1310
    @vasanthnithya1310 4 года назад +6

    இயற்கை எழில் அருமை. .....

    • @Tamilanban.T
      @Tamilanban.T 4 года назад

      தமிழுக்கு அமுதென்று பெயர்

  • @vimalashok3479
    @vimalashok3479 4 года назад +124

    ഫിറോസ് ഇക്കയുടെ വാച്ച് ഏതു കമ്പനിയാണ്? എന്ന് അറിയാൻ താത്പര്യം ഉള്ളവർ like here.

  • @sulthanaruksana6625
    @sulthanaruksana6625 4 года назад

    Hii sir Nan inn try cheythu adipoli ayi thank you for the 👌👌👌

  • @samahkb3714
    @samahkb3714 4 года назад

    ഇങ്ങടെ വൈഫ്‌ ന്റെ ഭാഗ്യം ഇതുപോലുള്ള ഫുഡ്‌ വീട്ടിൽ ഉണ്ടാക്കി തിന്നാലോ അടിപൊളി ജീവിതം ആവും ഇക്കാന്റെ എന്നും ഇതുപോലുള്ള ഫുഡ്‌ കറികളും ഐശ് പൊളി

  • @akhilakku2119
    @akhilakku2119 4 года назад +37

    ഒരു രക്ഷ ഇല്ലാട്ടോ വീഡിയോ കണ്ടു കൊണ്ട് ഇരിക്കുന്നവരുടെ വായിൽ നിന്ന് പോലും വെള്ളം വരും

  • @vika-br8sh
    @vika-br8sh 4 года назад +7

    Stomach is growling! With hunger, what a tasty n comforting meal.

  • @lajinaklaji640
    @lajinaklaji640 11 месяцев назад

    താങ്കളുടെ സംഭാഷണം എത്രകേട്ടലും ഒരു മടുപ്പ് വരാത്തതാണ് . കിഴി പൊറാട്ട സൂപ്പർ

  • @AnilKumar-ve8wp
    @AnilKumar-ve8wp 3 года назад +4

    പൊളിയാ ഫിറോസ് ഇക്കാ 😍😍😍😍