YUMMY POT BIRYANI | Chicken Biryani Recipe | Cooking Skill Village Food Channel

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Today in our village we cooking Yummy pot biryani

Комментарии • 5 тыс.

  • @rahulss9432
    @rahulss9432 5 лет назад +320

    ഇങ്ങനെ നേരിട്ട് തിന്നുന്നെ കണ്ടിട്ട് കൊതിച്ചു
    സഹിച്ചു ക്യാമറ ഷൂട്ട് ചെയ്യുന്ന ക്യാമറമാന് ഇരിക്കട്ടെ ലൈക്

    • @RoobisGingerGarlic
      @RoobisGingerGarlic 5 лет назад +1

      Eppolum adipoli verity dishes....athum tomuch quantity.....pinne way of cooking ath parayathe vayya.....iniyum oro rcpkkayi waiting vth curiosity........god bless u....

    • @sajasubhana7286
      @sajasubhana7286 5 лет назад +1

      Shariyaaan😃

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      hahaha

  • @MalluPRIME
    @MalluPRIME 5 лет назад +609

    കുടുക്കാച്ചി ബിരിയാണി ഇതുവരെ കഴിക്കാത്തവർ ലൈക്ക് 🙄👍

  • @subinsurendren274
    @subinsurendren274 5 лет назад +590

    ഇങ്ങളു നാട്ടിൽ എത്തിയല്ലോ സന്തോഷം 😍 നമുക്കു gulf ഒന്നും പിടിക്കില്ലപ്പാ വയലും കിളികളുടെ sound ഒക്കെ കേട്ടപ്പോ തന്നെ എന്താ രസം 🤩

    • @aflah8517
      @aflah8517 5 лет назад +2

      പിന്നെ എവിടാണ് മോനൂസേ

    • @subinsurendren274
      @subinsurendren274 5 лет назад

      @@aflah8517 😒😜

    • @bittertruth4886
      @bittertruth4886 5 лет назад +1

      Idhu kanumbo kannu nirayunnu
      G Hൽ അനുമതി നിഷേധിച്ച ശേഷം തെരുവിൽ പ്രസവം ruclips.net/video/Fdad4BGaI-A/видео.html

    • @abhishekbiju1327
      @abhishekbiju1327 5 лет назад

      ruclips.net/video/W8r4cG1w9do/видео.html

    • @dreamskerala8530
      @dreamskerala8530 5 лет назад

      അതെ..... ഫിറോസ് ഇക്ക നാട്ടിൽ വേണം...... വാച്ച് dk വീഡിയോ.. സബ്സ്... &സപ്പോർട്ട് ചാനൽ....

  • @speakenglishwell
    @speakenglishwell 4 года назад +69

    *നമ്മുടെ ഈ മച്ചാനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി*

  • @chesstechrenjithsongs407
    @chesstechrenjithsongs407 5 лет назад +952

    ഫിറോസ് ഇക്കാന്റെ ഈ നിഷ്കളങ്കമായ സംസാര രീതി ഇഷ്ടമുള്ളവർ onnu ലൈക് അടിക്കുമോ

    • @ajeshac2860
      @ajeshac2860 5 лет назад +5

      Ranjith Karunagappally songs Nishkalankatha maanine konnappol nammalu kandarnnu.... Onnu po bai

    • @pain7873
      @pain7873 5 лет назад +1

      @@ajeshac2860 ya... Aa videoil comments disable chythirikkukayaayirunnu

    • @ajeshac2860
      @ajeshac2860 5 лет назад +1

      Fazeela Mujeeb ഇതിനു ഉത്തരം പറഞ്ഞാൽ ഒരു ദിവസം പോകും..... ടൈം കിട്ടുമ്പോൾ പറയാം.... Chicjen and deer oru nukathil kettalle.... Ennal panni irachi koodi para..... Krishnamrigathine konnu thinnit veembadikkunno... Bhuuuu

    • @Recordkitchen
      @Recordkitchen 5 лет назад +3

      Hai. Enikum oru channel und.plz watch

    • @chesstechrenjithsongs407
      @chesstechrenjithsongs407 5 лет назад +1

      @@ajeshac2860 അത്‌ ദുബായ് അല്ലെ ബ്രോ അവിടെ അതിനു നിയമവും ഉണ്ട് പിന്നെ കൊല്ലുന്നത് കാണിച്ചില്ലല്ലോ

  • @Muhammadkrishnankutty
    @Muhammadkrishnankutty 5 лет назад +315

    കേരളത്തിൽ എത്തിയ ശേഷം വീഡിയോ ഉഷാറായി കാണാൻ താത്പര്യം പെട്ടവർ like.... here....

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +2

      tq so much bro ....

    • @vijithpillai5856
      @vijithpillai5856 5 лет назад

      Ikka evide vlog cheythalum super anu but palakkadinte mannil a palakkadan slangil cheyumbol they ivide kuttanattil irikunna enikk okke enna happay anu ennu ariyamo

    • @aryakm8933
      @aryakm8933 5 лет назад +1

      AJEESH M V ....

    • @Muhammadkrishnankutty
      @Muhammadkrishnankutty 4 года назад

      @@VillageFoodChannelOfficial thank you ഇക്കാ... for ur reply

    • @Muhammadkrishnankutty
      @Muhammadkrishnankutty 4 года назад

      @@vijithpillai5856 ഞാൻ തൃശൂർ ആണ്

  • @sirajkannuriritty259
    @sirajkannuriritty259 5 лет назад +104

    Inshallah അടുത്ത വെള്ളിയാഴ്ച എന്തായാലും ഫിറോസിക്കാന്റെ കുടുക്കാച്ചി ബിരിയാണി try ചെയ്യും... പ്രവാസി 💪💪

  • @muhammadananthoth
    @muhammadananthoth 5 лет назад +389

    ഞാൻ ഫിറോസ്കയെ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിന്റെ സംസാരരീതിയാണ്...ഇഷ്ടപ്പെട്ടവർ ലൈക്കടി.....

  • @lijojoseph3632
    @lijojoseph3632 5 лет назад +418

    "കുടുക്കാച്ചി ബിരിയാണി കഴിച്ചിന്..." എന്ന പാട്ട് ഓർമ്മ വന്നവർ ഇവിടെ കമോൺ

    • @malayaliplace
      @malayaliplace 5 лет назад +2

      Village food channel firos ചുറ്റിപ്പറ യുടെ ചെറിയ story .ഒന്നുമില്ലായ്മയിൽ നിന്നും ഇന്ന് കാണുന്ന വലിയ യൂട്യൂബർ എങ്ങനെ ആയി വിഡിയോ കാണു
      ruclips.net/video/_bWD3GA0VNI/видео.html

    • @nadhaahlan2281
      @nadhaahlan2281 5 лет назад

      ആഹാ ..ഞാൻ പ്രതീക്ഷിച്ച cmnt😂😎🔥❤

    • @nadhaahlan2281
      @nadhaahlan2281 5 лет назад

      @@SaranyaBoban സത്യം ഡീ😍🔥

    • @binug8609
      @binug8609 5 лет назад +1

      Yes

    • @ajmalks6298
      @ajmalks6298 5 лет назад

      Oodra

  • @Neymarfanboy5048
    @Neymarfanboy5048 5 лет назад +1389

    ഫിറോസ് ഇക്കാന്റെ ക്യാമറാമാനെ കാണാൻ താല്പര്യം ഉള്ളവർ ലൈക്ക് അടിക്കുക ഇക്ക പ്ലീസ് ഒന്ന് കാണിക്കുമോ

    • @devadaramvideovision7128
      @devadaramvideovision7128 5 лет назад +12

      അരുൺ എന്നാണ് പേര്

    • @pockiri
      @pockiri 5 лет назад +10

      Lakshmanan

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +36

      mm

    • @Aromaltintu
      @Aromaltintu 5 лет назад +9

      Njn etra video aayt parayunna karyamanenno.. ellathilm like adikumenn alland oru gunom illaa

    • @anuannu4542
      @anuannu4542 5 лет назад +3

      Karikk oru grp photo post cheythirunu in fb athil firoska yum koode oralum undayirnu may be athayirikam camera man. (oru dbt maathram) .......... 😃

  • @abhilashmb918
    @abhilashmb918 4 года назад +35

    വൃത്തിയാണ് ഇക്കേടെ മെയിൻ❣️🤩

  • @purushothamanvyshnav3918
    @purushothamanvyshnav3918 3 года назад +86

    ചിക്കൻ കഴുകിയാലും ബീഫ് കഴുകിയാലും🤣 ഫിറോസ് ഇക്ക watch മാറ്റില്ല 😎

  • @ansarramshad360
    @ansarramshad360 5 лет назад +133

    ഇത് വരെയും എന്നെ പോലെ കുടുകാചി ബിരിയാണി കഴികാത്തവർ like ഇവിടെ👇👇👇

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      hahahha ....

    • @gsbsbshhsbsb9467
      @gsbsbshhsbsb9467 5 лет назад +1

      ഇക്ക. നാട്ടിൽ. വന്നോ

    • @ansarp1659
      @ansarp1659 5 лет назад

      ഭരണിയുടെ ഭ അല്ല
      ബിരിയാണി😋

    • @midhunaadarsh108
      @midhunaadarsh108 5 лет назад +1

      Njanum kazhchttllaa.. Ikka indakkiyt onn try chynm enund nadakkoo enthoo😁

    • @ansarramshad360
      @ansarramshad360 5 лет назад

      @@ansarp1659 ഇജ്ജ് ഒന്ന് ക്ഷമിക്കു മുത്തേ ഞാൻ തിരുത്തി അതുപോരെ 😀😀😀👍

  • @midhun9378
    @midhun9378 5 лет назад +824

    *സയനോറയുടെ പാട്ടിലൂടെ കുടുക്കച്ചി ബിരിയാണിയെ പറ്റി അറിഞ്ഞവർ ഉണ്ടോ*

    • @sreelekshmi9222
      @sreelekshmi9222 5 лет назад +2

      Yes😁😁

    • @midhun9378
      @midhun9378 5 лет назад +1

      @@sreelekshmi9222 ഹുഹുഹു..

    • @midhun9378
      @midhun9378 5 лет назад

      @@mallu_tech739 👍

    • @sreelekshmi9222
      @sreelekshmi9222 5 лет назад

      @@SaranyaBoban ഹായ്😊

    • @midhun9378
      @midhun9378 5 лет назад +1

      @@SaranyaBoban പിന്നാലാഹ്.. ആദ്യം കേട്ട ഞാൻ ഇതെന്താ സാധനം എന്ന് ചിന്തിച്ചു 2 ദിവസം ഉറങ്ങില്ല

  • @sreelekshmi9222
    @sreelekshmi9222 5 лет назад +442

    കുടുക്കാച്ചി ബിരിയാണി ഇത് വരെ കഴിക്കാത്തവർ ഉണ്ടോ😊😊

    • @btspurplearmy1454
      @btspurplearmy1454 5 лет назад +2

      ഞാൻ കഴിച്ചിട്ടില്ലടാ... ഫിറോസിക്ക ഉണ്ടാക്കിയത് ഞാൻ ഉറപ്പായും വീട്ടിൽ try ചെയ്യും ♥️✌️😊

    • @sreelekshmi9222
      @sreelekshmi9222 5 лет назад

      @@btspurplearmy1454 ഞാനും ഇല്ല..പക്ഷേ try ചെയ്യാൻ ഞാൻ ഇല്ല.മടിയാ😁

    • @sreelekshmi9222
      @sreelekshmi9222 5 лет назад

      @Sajna Sudheer ഹായ്😊

    • @midhun9378
      @midhun9378 5 лет назад +1

      😊

    • @btspurplearmy1454
      @btspurplearmy1454 5 лет назад +1

      @@sreelekshmi9222 ശേ... കുക്കിംഗ്‌ ചെയ്യാൻ മടിയോ... നല്ല അടിവെച്ചു തരും. എനിക്ക് പിന്നെ ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും ഒരു മടിയുമില്ല.
      ചെറിയൊരു കേക്ക് baker ആണ് 🤗🤗

  • @mohdfarookseeyar
    @mohdfarookseeyar 5 лет назад +1

    Nice video

  • @amarsha8873
    @amarsha8873 5 лет назад +3276

    ഒരിക്കലും Dislike അടിക്കാത്തവർ ഉണ്ടാ 😊

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +80

      hahahahaa.......

    • @nadhaahlan2281
      @nadhaahlan2281 5 лет назад +8

      😎😎😎😎

    • @kurafitv2293
      @kurafitv2293 5 лет назад +5

      ഞാൻ ഇല്ല.

    • @anufoodandtravelvlogs3598
      @anufoodandtravelvlogs3598 5 лет назад +28

      ഈ സൂപ്പർ കുക്കിംഗ് വീഡിയോ കണ്ടു dislikeഅടിക്കുന്നവരെയൊക്കെ തിരണ്ടിവാൽ അച്ചാറിൽ മുക്കി അടിക്കണം

    • @basithbazi8242
      @basithbazi8242 5 лет назад +11

      Like koottaanulla 🚴‍♂️🚴‍♂️🚴‍♂️ odikkal movement...😣😆😂

  • @user-hh4mc5jc8y
    @user-hh4mc5jc8y 5 лет назад +281

    ഫിറോസിക്കന്റെ കുടുംബത്തെ പരിചയപെടണം എന്നാഗ്രഹിക്കുനർ ലൈക്‌ അടിച്ചുപൊളിക്കുക 💯💯💯💯💯💢💢💢💢💓💓💓💓

  • @anandhuej2806
    @anandhuej2806 5 лет назад +53

    പാചകം +firozikka+ഗ്രാമഭംഗി ..... ആഹാ അന്തസ്സ് 😍😍😍😍

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 года назад +1

    superbbbb kudukkachi biriyani...idhanalleee sambhavammmm

  • @msngamingandtipsandtricks6216
    @msngamingandtipsandtricks6216 5 лет назад +809

    Kudukachi Biriyani kazhikkathavar like here 👇

  • @sujithsujith9816
    @sujithsujith9816 5 лет назад +300

    "അല്ല ഏട്യാന്നപ്പാ പോയീന് എന്ത് ന്നാ ന്നപ്പാ കയ്ചീന് കുഞ്ഞളാന്റ വീട്ട്ല് പോയിറ്റ് കുടുക്കാച്ചി ബിരിയാണി കയ്ചീന് "

  • @sukeshsukesh536
    @sukeshsukesh536 5 лет назад +59

    എന്റെ മനുഷ്യാ 😋😋... ഫുഡും സൂപ്പർ നിങ്ങൾ ഇരുന്നു കഴിക്കുന്ന ബാക്ക്ഗ്രൗണ്ട് സൂപ്പർ.

  • @CryptoAashaan
    @CryptoAashaan 5 лет назад +290

    *ഫിറോസിക്കന്റെ ക്യാമറ മേനോനെ കാണിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു*
    *അയ്യാളുടെ മനക്കരുത്തു സമ്മതിക്കണം* 😋😋😋😋😋😋😋😋😋😋😋😋

  • @DD-ld6lu
    @DD-ld6lu 5 лет назад +140

    *അള്ളാ ഇക്ക നാട്ടിലെത്തിയേ* 😍
    *ശെരിക്കും ഈ പച്ചപ്പ് കണ്ടപ്പോ സമാധാനമായി*
    _മിക്കവരും നാട്ടിലുള്ള വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ആവും_

  • @Dude-me2fj
    @Dude-me2fj 5 лет назад +34

    Tumbline കണ്ടപ്പോൾ തന്നെ കുടക്കച്ചി ബിരിയാണി പാട്ട് ഓർമ വന്നവർ ഉണ്ടോ

  • @padmakumar4807
    @padmakumar4807 5 лет назад +32

    ഞാൻ കുക്കറിഷോകൾ കാണാറില്ലായിരുന്നു.. പക്ഷെ ഇദ്ദേഹത്തിന്റെ പരിപാടി കണ്ടുതുടങ്ങിയപ്പോൾ ഇതിന്റെ ആരാധകനായി.... ചിലത് പരീക്ഷിക്കാനും തുടങ്ങി നല്ല രസകരമായ അവതരണം...

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 3 года назад +21

    കരിമ്പനയിൽ കിളിക്കൂട് കണ്ടു ഇഷ്ടപ്പെട്ടവർ ലൈക്‌ ചെയ്യൂ.. Super

  • @Mychoicebyfalila
    @Mychoicebyfalila 5 лет назад +111

    ഇന്നു തന്നെ ഉണ്ടാക്കണം 😋😋
    കൊതിയായി
    അപ്പൊ.. ശരി
    ഉണ്ടാക്കീട്ട് വരാട്ടോ 👍😋

    • @marsvibes5632
      @marsvibes5632 5 лет назад +2

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യോ pls

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +10

      mm try cheyu ...

    • @Recordkitchen
      @Recordkitchen 4 года назад

      ഹായ്‌ സിസ് എന്റെ vdos കാണാമോ

    • @aswinvlog9516
      @aswinvlog9516 3 года назад +1

      @@VillageFoodChannelOfficial hallo

    • @adhithyanbll9856
      @adhithyanbll9856 3 года назад

      @@VillageFoodChannelOfficial Hello

  • @anuraj7767
    @anuraj7767 5 лет назад +162

    ലക്ഷ്മണൻ ഫാൻസ്‌ ലൈക് അടികം 😍

  • @user-hq3ht1rb1h
    @user-hq3ht1rb1h 5 лет назад +35

    Ikka ഇത് കുടുക്കാച്ചി ബിരിയാണി എന്ന് പറഞ്ഞിട്ട് ഇത് ഒന്നാംതരം കിടുക്കാച്ചി ബിരിയാണി ആണല്ലോ😍😍😍പൊളിച്ചു

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 4 года назад +2

    അവസാനഭാഗം കാണുന്നത് ആണ് എനിക്കിഷ്ടം... എല്ലാവരും കൂടിയുള്ള ആ ഇരിപ്പും ,ഭക്ഷണം കഴിക്കുന്നതും സൂപ്പർ....

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +86

    കുടുക്കാച്ചി ബിരിയാണി നമ്മളെ കണ്ണൂർ സ്പെഷ്യൽ ആണ് .... നമ്മളെ കണ്ണൂര് ഫാൻസ്‌ ഒന്നിവിടെ വന്നു ഹാജർ പറഞ്ഞു പൊയ്ക്കോ 😍😍😍😍

  • @tvlsun
    @tvlsun 5 лет назад +21

    I'm From Tamilnadu 😍👌🏼👌🏼👌🏼

  • @sreeharijayakumar2671
    @sreeharijayakumar2671 5 лет назад +11

    *കുടുക്കാച്ചീ ബിരിയാണി കയിച്ചീന്....* അതിപ്പോ പാട്ടിലാണേലും കേട്ടോ... ലത് മ്മടെ *ഫിറോസിക്ക* വെച്ചിരിക്കും😍😍😍😍✌️✌️✌️

  • @lovegirl1206
    @lovegirl1206 3 года назад +6

    ഇക്ക നിങ്ങള് ഒരു രക്ഷയും ഇല്ല പൊളി ആണ് വേറെ ലെവൽ

  • @user-hv9cs7lm7d
    @user-hv9cs7lm7d 5 лет назад +173

    *ലക്ഷ്മണൻ തിരുമ്പി വന്താച്ച് ഗൂയ്സ്*
    *ഇനി ലക്ഷ്മണന്റെ വരാവാണ്* ..
    ലക്ഷ്മണൻ അഡിക്റ്റ് 😌
    *ഫിറോസ്ക ഇപ്പൊ FFC ക്കാരുടെ മുത്താണ്* 😁😁😘

    • @muneerbabubabu8561
      @muneerbabubabu8561 5 лет назад +4

      പോരാളി മാമൻ ....
      അതെന്താണ് മാമാ സാധനം 🤨

    • @nimbsgarden3608
      @nimbsgarden3608 5 лет назад +2

      Da mwona Ithonnum athra nallathalla ketto...

    • @sdmhzn7581
      @sdmhzn7581 5 лет назад +2

      Antheda mwona

    • @nadhaahlan2281
      @nadhaahlan2281 5 лет назад +3

      ലക്ഷ്മണൻ ഉയിര്❤🔥😂

    • @user-hv9cs7lm7d
      @user-hv9cs7lm7d 5 лет назад +1

      @@muneerbabubabu8561 .. അതൊരു ബലിയ ചാദനമാ ..😝

  • @aravindpsomaraj5749
    @aravindpsomaraj5749 5 лет назад +54

    എവിടെ ലക്ഷ്മണൻ എവിടെ 🤔🙄...
    ഇക്കയുടെ നാട്ടിലെ വീഡിയോക്ക് വേണ്ടി വെയിറ്റ് ങ് ആർന്നു ✌😍

  • @mizzain9615
    @mizzain9615 5 лет назад +71

    പടച്ചോനെ നമ്മളെ കണ്ണൂർ പാട്ട് ഫിറോസ്‌ക ബിരിയാണി ആക്കിയാലോ 😍😍

  • @isobelmaneul7066
    @isobelmaneul7066 3 года назад +7

    I like the way you cook a the way you allow the children to eat with you🤗 What a blessing you are to yr people GOD bless you 🇿🇦

  • @mohammedashiques5302
    @mohammedashiques5302 5 лет назад +60

    ഞാൻ തിരുവനന്തപുരത്തു നിന്ന് പാലക്കാട്‌ കേറി വന്നാൽ എന്താ എന്നാലോചിക്കുവാ 😁...... പൊളിച്ചു ഫിറോസിക്ക

  • @jabirpaladan6255
    @jabirpaladan6255 5 лет назад +23

    ഒരു വ്യത്യസ്തമായ ടേസ്റ്റ് 😂സ്ലാങ് പൊളിയാ ഓപ്പൺ ചെയ്താൽ പിന്നെ മുഴുവൻ കാണേണ്ടി വരും

  • @kalkki_5536
    @kalkki_5536 5 лет назад +45

    എന്തേ... ഇങ്ങു പോന്നേ...
    അവിടെത്തന്നെ നിക്കാൻ പാടില്ലായിരുന്നോ...??
    #പാവം എന്റെ ലക്ഷ്മണൻ കുഞ്ഞ്😣😣

  • @FREEFIRE-xj5ob
    @FREEFIRE-xj5ob 5 лет назад +358

    ഫിറോസ് ഇക്കാന്റെ ചാനൽ ഇതു വരെ ഡിസ്‌ലൈക്ക് അടിക്കാത്തവരുണ്ടോ

  • @vajidvajid4042
    @vajidvajid4042 5 лет назад +6

    ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്
    കഴിച്ചിട്ടില്ല
    ഇക്കാ കിടു 👍👍

  • @vishnupakkaran
    @vishnupakkaran 5 лет назад +20

    ഇത് ഒരു സ്പെഷ്യൽ ഐറ്റം തന്ന 👍❤😍

  • @user-hh4mc5jc8y
    @user-hh4mc5jc8y 5 лет назад +15

    സ്റ്റാർ മാജിക്കിലൂടെ കുടുക്കാച്ചി ബിരിയാണിയെ പറ്റി അറിഞ്ഞവർ ലൈക്‌ അടിച്ചുപോകുക 💯💯💯💯💯💯

  • @sabidpk2706
    @sabidpk2706 5 лет назад +11

    കുങ്കുമപ്പുവും ബദാമും ഒക്കെ ചേർന്ന ഒരു വ്യത്യസ്തമായ ബിരിയാണി..pwoli😍

  • @ansarramshad360
    @ansarramshad360 5 лет назад +4

    എന്റെ പൊന്നു ലക്ഷമണ എവിടെ ആട നീ നിന്നെ കാണാൻ കൊതിയാവുന്നു മോനെ😀😀 ലക്ഷ്മണനെ മിസ്സ് ചെയ്യുന്നവര് വരു ഇവിടെ👇👇👇👇👇

  • @krishpnr1
    @krishpnr1 5 лет назад +126

    ലക്ഷ്മണൻ ഫാൻസ്‌ ലൈക്ക് here. :)

  • @haneesabu8190
    @haneesabu8190 5 лет назад +283

    Eppa comment ittalum like kittarilla. Oru 10 likes tharumo 😊

    • @muhammedfarzeed1454
      @muhammedfarzeed1454 5 лет назад

      hanees abu enna pinne 100 aayikotte

    • @haneesabu8190
      @haneesabu8190 5 лет назад +1

      Tnx brothers 😘😘

    • @eryx0771
      @eryx0771 5 лет назад +1

      Hi anik oru you tube channel undu onn subscribe cheyyo please

    • @nadhaahlan2281
      @nadhaahlan2281 5 лет назад +3

      ഞമ്മക് ന്ത് കിട്ടും🔫😁2 പ്ലേറ്റ് ബിരിയാണി മാണം

    • @nadhaahlan2281
      @nadhaahlan2281 5 лет назад +2

      ചൂർത്തുക്കളെ ന്നെ ഒന്ന് സബ് ട്ടോ..😁🔫

  • @sheejarajan5044
    @sheejarajan5044 3 года назад +1

    Ithupole undakki Br. Ningal ellaavarum aayi eathenkilum oru orphanage il kondu kodukkaam pattumenkil athoru nallathaayirunnu. Avarku enthra santhosham aayirikkum... Aagraham paranjennu yullu....Ok.Ellam super aanu. God bless u all.

  • @jamshidek9292
    @jamshidek9292 5 лет назад +87

    പനയിലെ കിളിക്കൂട് 🤗👌

  • @fablecreations585
    @fablecreations585 5 лет назад +6

    ഫിറോസ് ഇക്കാ അടിപൊളി

  • @steelartstainlesssteelindu8969
    @steelartstainlesssteelindu8969 5 лет назад +168

    പന മരത്തിന്റെ മേലുള്ള കുരുവി കൂടു സൂപ്പർ ഒരുപാടുണ്ടല്ലോ

  • @williwonkah.9242
    @williwonkah.9242 4 года назад +5

    Looks beautiful. OMG! Best I've ever seen. Thanks.

  • @reythomas5125
    @reythomas5125 5 лет назад +4

    Ee peru kettapol Benki benki Patti orma vanavar adi like👍👍

  • @midhun9378
    @midhun9378 5 лет назад +5

    എവിടാനപ്പ പോണേനു.. ബേങ്കി ബേങ്കി ബൂം ബൂം . ഫാൻസ്‌ 👇

    • @midhun9378
      @midhun9378 5 лет назад

      @km junaid ശർക്കരവരട്ടി എന്ന് വിളിക്കുന്നതാ ഇഷ്ടം

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      hahahaha...

    • @midhun9378
      @midhun9378 5 лет назад

      @@VillageFoodChannelOfficial ഇക്ക

  • @rayees30
    @rayees30 5 лет назад +11

    എത്തി mone നമ്മുടെ നാട്ടിൽ നിന്ന് ഫുഡ്‌ ഉണ്ടാകുന്നത് kaananu രസം.. എന്ന് ഒരു ദുബായ് കാരനായ ഞാൻ 😄

  • @livetech9698
    @livetech9698 3 года назад +1

    Nala kidukachi biraysni🤤

  • @firoz5826
    @firoz5826 5 лет назад +8

    നല്ല കുടുക്കാച്ചി ബിരിയാണി.......
    സൂപ്പർ ഫിറോസ് ഇക്ക...👌👌

  • @FrankieGaming
    @FrankieGaming 5 лет назад +5

    ഇതൊരു വ്യത്യസ്ഥമായാ ടേസ്റ്റ് 😇😋

  • @Sanjjuu45
    @Sanjjuu45 5 лет назад +4

    *ഇക്കയുടെ മാസ്റ്റർ പീസ് ഡയലോഗ് "ഒരു വ്യത്യസ്തമായ ടേസ്റ്റ് അല്ലെ"....* 😂😍

  • @santhoshkuttemperoor1883
    @santhoshkuttemperoor1883 3 года назад +4

    Adipoli cooking, different variety

  • @astrue6479
    @astrue6479 5 лет назад +60

    *എനിക് അതല്ല മനസിലാവാതത് ഇൗ ക്യാമറ മാൻ എങ്ങനെ ഇത് തീരുന്നത് വരെ കാത്തിരിക്കുന്നത്*

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +29

    *ദുബായ് പോയി വന്നിട്ട് ഇത്തിരി പോലും ജാട ഇല്ലാത്ത മനുഷ്യൻ,*
    *നാട്ടിൽ പോകുമ്പോ ലക്ഷ്മണൻ വല്ലതും കൊണ്ട് പോയിട്ടുണ്ടോ ഫിറോസ് ഭായ്,*
    😊😊

    • @nafreenahazif5595
      @nafreenahazif5595 5 лет назад +2

      Thoppikkaaakkaaa🤣

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +4

      hahahaah kond poyii bro m......

    • @midhun9378
      @midhun9378 5 лет назад +1

      ലക്ഷ്മണൻ ഇട്ടിട്ടു പോയിന്ന തോന്നണേ

    • @dinkanyt6352
      @dinkanyt6352 5 лет назад +1

      Thopikaran ishtam 💜

    • @bigone8397
      @bigone8397 5 лет назад +2

      ഇങ്ങളെ കമെന്റ് കാണാൻ വേണ്ടി മാത്രം കമെന്റ് നോക്കിയ ഞാൻ😊😊😊😊

  • @Justforfun-uq2sx
    @Justforfun-uq2sx 5 лет назад +5

    Best chef in the world

  • @blasterszone1210
    @blasterszone1210 3 года назад +1

    Adipoli cooking ഞങ്ങൾ എപ്പോഴും നിങ്ങളുടെ cooking കാണാറുണ്ട്, ഞാനും എന്റെ മകനും നിങ്ങളുടെ വലിയ fan ആണ് നിങ്ങളുടെ സംസാരം very. Interesting

  • @ahameedmoosa3803
    @ahameedmoosa3803 5 лет назад +57

    ഇങ്ങള് ദുഫായ്ന് പോയപ്പോ ലക്ഷ്മണന് കത്ത്ണ ചൂച് കോണ്ട് പോയില്ലേ.
    👍👍👍👌👌

  • @subashkailash2373
    @subashkailash2373 5 лет назад +4

    Love from tn.. kalakkiii chettaa

  • @muhammedabidkt2117
    @muhammedabidkt2117 5 лет назад +19

    കുത്തെ ടാ...ഫിറോസ് കാക്ക് ലൈക്ക്...😍😍🤙

  • @sumeshcs3397
    @sumeshcs3397 5 лет назад +1

    എന്റെ പൊന്നോ... പ്രേത്യേകിച്ചു ഒന്നും പറയാൻ ഇല്ല.... അടിപൊളി അടിപൊളി... ഇത് കണ്ടിട്ട് എനിക്ക് വിശന്നിട്ടു വയ്യ.... !!!!!!!

  • @kichunny
    @kichunny 5 лет назад +12

    കൃപേഷും, ലക്ഷ്മണനും ഇല്ലാതെ ഒരു രസല്യട്ടോളിൻ

  • @ashiqueashique2198
    @ashiqueashique2198 5 лет назад +5

    Firozikka ingal taste cheyyumbo ulla sound undallo endha rasam 😋

  • @ALSABITHMK
    @ALSABITHMK 3 года назад +6

    ഈൗ വീഡിയോ 1 വർഷത്തിന്ന് ശേഷം ആരെകിലും കാണുന്നുണ്ടോ

    • @Musiraffi
      @Musiraffi 7 месяцев назад

      ഈ വീഡിയോ 3വർഷത്തിന് ശേഷം കാണുന്നു 😀

    • @saranyans7385
      @saranyans7385 7 месяцев назад

      4 yrs kazhinjit kanunnu😂

  • @annsvlog5783
    @annsvlog5783 5 лет назад +1

    Supperb taste..... Nice...

  • @renjinisudharsan3454
    @renjinisudharsan3454 5 лет назад +88

    Firoz ikka fans undo?? Hit like❤️❤️

  • @aswanthpv6523
    @aswanthpv6523 3 года назад +4

    2020 last masam kanunnavar undo.
    Ithinu mumbu ee video kandirunnu.
    Veendum kaanukayaa.......

  • @SweetHeart-jb3rs
    @SweetHeart-jb3rs 5 лет назад +18

    നിങ്ങൾ ഉണ്ടാക്കുന്ന ഫുഡ്‌ കഴിക്കാൻ കൊതിയാവുന്നു

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +2

      hahahha varu sis nammuk food kazhikalo.....

    • @Recordkitchen
      @Recordkitchen 4 года назад

      Hi.. എന്റെ ചാനൽ kanamo

    • @SweetHeart-jb3rs
      @SweetHeart-jb3rs 4 года назад

      @@VillageFoodChannelOfficial കണ്ണൂർ വരുമ്പോൾ പറയണം

  • @farhathkulambil7430
    @farhathkulambil7430 4 года назад +1

    Good variety ayind

  • @jibinjc
    @jibinjc 5 лет назад +4

    Ahaa !
    Itheppo naattil ethi !!!

    • @jibinjc
      @jibinjc 5 лет назад +1

      @@mallu_tech739 വീഡിയോ ലിങ്ക് ഷെയർ ചെയ്യരുത്, reach കുറയും bruh !!!
      Subscribe ചെയ്തിട്ടുണ്ട് 😊😊😊

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      3 days kazhinju bro vannitt ....tq

  • @RineshAndrews
    @RineshAndrews 5 лет назад +3

    1st Time here :) Mouth watering Biriyani

  • @villagefoodchannelfans9381
    @villagefoodchannelfans9381 5 лет назад +27

    ലക്ഷ്മണൻ എന്ന വിളിക്കായിട്ട് ഇനിയും കാത്തിരിക്കണം എന്ന് ആലോചിക്കുമ്പോഴാ ഒരു സങ്കടം

  • @nidinnidin6728
    @nidinnidin6728 4 года назад +1

    I try at home really super

  • @sbsh5542
    @sbsh5542 5 лет назад +222

    ഫിറോസിക്കാ ലക്ഷ്മണൻ എവിടെ?
    ലക്ഷ്മണൻ ഫാൻസ് ജിദ്ധാ

  • @hari1630
    @hari1630 5 лет назад +9

    Kudukkachi പാട്ട് ഓർമ വന്നവർ ഇവിടെ വായോ... 👍😜😄

  • @sahlaswalih7394
    @sahlaswalih7394 4 года назад +20

    വൃത്തിയുടെ കാര്യത്തിൽ ഇക്കയെ കഴിഞ്ഞേ ഉള്ളു 👌👌

  • @jayamenon1279
    @jayamenon1279 3 года назад

    I Like Your Video And Presentation 👍

  • @fazalcena
    @fazalcena 4 года назад +15

    ചെങ്ങായി, എത്ര ആഴ്ച തുറ്റൽ പിടിച്ചു??
    കൊതി വന്നത് എനിക്ക് മാത്രം ആണോ??😊

  • @ajmalfreakin5728
    @ajmalfreakin5728 5 лет назад +178

    ഫിറോസ് ഇക്ക ഞാൻ അന്ന് ഒരു കാര്യം ഞാൻ സൂചിപ്പിച്ചിന് കുഴി മന്തി ഇക്ക ഇതു വരെയും ഉണ്ടാകില്ല വളരെ അധികം വിഷമം ഉണ്ട്

  • @shamsichalil3309
    @shamsichalil3309 5 лет назад +5

    ഫിറോസ്‌ക്ക നമ്മളെ കൊതിപ്പിച്ചു കൊല്ലും.. spr👏👏

  • @saisankarcreations9482
    @saisankarcreations9482 3 года назад +2

    Back climate super..🔥🔥

  • @aswanthm201
    @aswanthm201 5 лет назад +100

    KL13
    ആരേലും ഉണ്ടോ

  • @TravelTrendByJunu
    @TravelTrendByJunu 5 лет назад +4

    കാത്തിരുന്ന വീഡിയോ ..കുടുക്കാച്ചി ബിരിയാണി .. അതും നാട്ടിൽ നിന്നുതന്നെ 🥰🥰

  • @GokulRaj-ot6xp
    @GokulRaj-ot6xp 4 года назад +18

    Lakshmanan fans like here
    👇

  • @vyshnavvichu449
    @vyshnavvichu449 5 лет назад +1

    Onnum parayanilla firossikka super😋😋😋

  • @bijomattew4915
    @bijomattew4915 5 лет назад +6

    Nice background missing my kerala a lot thanks a lot ikka 5:00

  • @slr2400
    @slr2400 5 лет назад +13

    ആദ്യത്തേ ഒരു ഉഷാര്‍ പോയല്ലോ ചേട്ടാ.....
    എന്തായാലും സംഗതി colour ആയിട്ടുണ്ട്

  • @nayanar963
    @nayanar963 5 лет назад +36

    ഒരു മണിക്കൂർൽ 1.5k കമന്റ്‌ കേറുന്ന മലയാളത്തിലെ ഏക യൂട്യൂബ് ചാനൽ.

    • @digilchethalandccreation9659
      @digilchethalandccreation9659 5 лет назад

      Alla bro..M4tech und...ath oru oru manikoor kond 1.5 k onnum athinum orupadu meleya

    • @akhilraj_2701
      @akhilraj_2701 5 лет назад +4

      Le karikku.. "Oru katha sollattuma" 😎😅

    • @jueliaannexs7007
      @jueliaannexs7007 5 лет назад +1

      യന്റെ ചാനൽ ഒന്ന് കേരിനോക്ക്‌
      ഒരു വർഷത്തിൽ ഒരു കമന്റെങ്കിലും വരും
      😨😨😨😨😨
      സപ്പോർട്ട് ചെയ്യാമോ

    • @Recordkitchen
      @Recordkitchen 5 лет назад +1

      Hai. Ente cooking kananee

    • @HariTrolls
      @HariTrolls 5 лет назад

      Fathimas onnu podi video thendi

  • @rockboys5059
    @rockboys5059 5 лет назад +1

    Firoz ekkayod kude food kazhikan ezhtamulavar thaze like