പല VIogers അവരിൽ ഫിറോസ് വ്യത്യസ്തനാണ്, അതു കൊണ്ടാണീ ഞങ്ങൾ ഈ ചാനൽകാണുന്നതു ജാതിയും മതവും നിറവും അഹങ്കാരവും ഇതൊന്നും ഇതിൽ വെളിപ്പെടാൻ ഫിറോസ് അനുവദിക്കില്ല മറിച്ച് കഠിനാദ്ധ്വാനവും ദൃഢനിശ്ചയവും സഹാനുഭൂതിയും അതാണ് ഈ ചാനൽ കാണുവാൻ ഇഷ്ടപ്പെടുന്നതു അതു തുടരട്ടെ 🏆
സുജിത് ഭക്തന്റെയും ഈ ബുൾജെറ്റ് ന്റെയും പ്രശനം കേട്ടു ഇവിടെ വന്നു നോക്കുമ്പോൾ ഒരാളുണ്ട് ഇവിടെ മത്തങ്ങയും വാങ്ങി കമ്പനിക്കാരെയും കൂട്ടി നടന്നു പോകുന്നു.... ഇങ്ങള് മുത്താണ് ഫിറോസ്‌ക്ക സ്റ്റാൻഡേർഡ് യൂട്യൂബർ ആരോടും ഒന്നിനുമില്ല വെളുത്തുള്ളി പേസ്റ്റും ഇഞ്ചി പേസ്റ്റും ഇണ്ടാക്കി സൈഡിലൂടെ പോകുന്നു...
കേരളത്തിൽ haters ഇല്ലാത്ത യൂട്യൂബ്ഴ്സിൽ പെട്ട ഒരാളാണ് നമുടെ ഫിറോസ്ക്ക ....😄😁🔥
Beef cook cheyunod enik istamala iyale... Njngal bharathiya janatha party shagele arkum thanne iyale kandooda🤬
@@surajkrishnan3600 nte ponn myre namich........ 😂😂
@@surajkrishnan3600 hahahha🤣🤣🤣
ruclips.net/video/ijODrCIPFVc/видео.html
😊😊😊
😊😊
@@surajkrishnan3600 😂
കേരളത്തിൽ ഫിറോസ് ഇക്കയെക്കാൾ വലിയ പോരാളി വേറെ ആരുമില്ല ❤️🔥🖤😁
🔥🔥ikka🔥🔥
Pinnallaaa
Vere arenkilum okke undakum😂
Ille
💚💚💚💚💚
Watching here from RUSIIA🇷🇺🇷🇺❤️❤️❤️❤️ who else love these guys cooking☝️👍👍👍👍
❤️
I do
From Vietnam
From earth
From moon
ആരുടേയും കുറ്റവും ഇല്ല കുത്തി തിരിപ്പും ഇല്ല... മീറ്റപ്പും ഇല്ല... ഉത്കാടനവും ഇല്ല...ഫിറോസ്ക ❤️❤️❤️
അതാണ് അങ്ങിനെ ആയിരിക്കണം
പല VIogers അവരിൽ ഫിറോസ് വ്യത്യസ്തനാണ്, അതു കൊണ്ടാണീ ഞങ്ങൾ ഈ ചാനൽകാണുന്നതു
ജാതിയും മതവും നിറവും അഹങ്കാരവും ഇതൊന്നും ഇതിൽ വെളിപ്പെടാൻ ഫിറോസ് അനുവദിക്കില്ല മറിച്ച് കഠിനാദ്ധ്വാനവും ദൃഢനിശ്ചയവും
സഹാനുഭൂതിയും അതാണ് ഈ ചാനൽ കാണുവാൻ ഇഷ്ടപ്പെടുന്നതു
അതു തുടരട്ടെ 🏆
ഒരു വീഡിയോയിൽ ഇക്കയുടെ വീട്ടുകാരെ കൂടി പരിചയപ്പെടുത്തണം എന്ന് താല്പര്യമുള്ളവർ ഇവിടെ കമോൺ....
ath veenam
Enthin
Ys kananam ennund videoyil pic kandittund
അത് ശെരിയാ
ruclips.net/video/ijODrCIPFVc/видео.html
😊😊😊
😊😊😊
ഫിറോസ് ഇക്ക കുക്കിംഗ് ചെയ്യുന്ന ലൊക്കേഷൻ പൊളി എന്നു അഭിപ്രായമുള്ളവർ അടി ലൈക്ക്......
Onnu poyeda
@@subin_sasi alla pinna
Poly
Pls support me 🙏
Ya mone moodsh🔥🔥
Ff
Ff
സരള uyir 😘🔥🔥🔥🔥
Poda katta noobee
Hahaaa Vaanesh ethiyallo 😂
സുജിത് ഭക്തന്റെയും ഈ ബുൾജെറ്റ് ന്റെയും പ്രശനം കേട്ടു ഇവിടെ വന്നു നോക്കുമ്പോൾ ഒരാളുണ്ട് ഇവിടെ മത്തങ്ങയും വാങ്ങി കമ്പനിക്കാരെയും കൂട്ടി നടന്നു പോകുന്നു.... ഇങ്ങള് മുത്താണ് ഫിറോസ്‌ക്ക സ്റ്റാൻഡേർഡ് യൂട്യൂബർ ആരോടും ഒന്നിനുമില്ല വെളുത്തുള്ളി പേസ്റ്റും ഇഞ്ചി പേസ്റ്റും ഇണ്ടാക്കി സൈഡിലൂടെ പോകുന്നു...
ജിയോ മച്ചാനും ഈ vibe ആണ്
Firozkka Uyir🔥🔥💪🏻😍
Pinnalaa😍
Elladethum comment indallo.. E bull jetillum und
Myir
ഫിറോസ് ഇക്ക uyir❤️🔥
ഞാൻ ........💥
ഞാൻ ഇണ്ട് 😍
നിന്നെ സ്നേഹിക്കാൻ ആരുണ്ടെടാ!!!!
കുന്നം പറമ്പിൽ ആണോ 🤣
പറഞ്ഞു അടുത്ത നന്മമരമാക്കലെ🤗
ഉണ്ടാക്കുന്ന ഫുഡ് അനാഥാലയത്തിൽ കൊടുക്കുന്ന ഇക്കാക്കും കൂട്ടർക്കും ഒരു ബിഗ് സല്യൂട്
ശരിക്കും ഉള്ളതാണോ 😍
ഇതറിയാതെ ഞാൻ comment ചെയ്തിരുന്നു ഇപ്പൊ 😐
വീഡിയോയുടെ തുടക്കത്തിൽ സാധനം പിടിച്ചു കൊണ്ട് ആ നടന്നുവരുന്ന ഒരു ഇൻട്രോ 🔥🔥
Alla nu ni thana first comment
സലാം ഗഫൂർക്ക ✋️
സലാം ഭായ് 😁
🤗❤️
@@rooniek4470 💔💔
ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വിഭവങ്ങൾ പരിചയപ്പെടുത്തിയ ഫിറോസ് ഇക്കക്ക് ഒരുപാടു നന്ദി.... 🤝👍🔥🤩
ഫിറോസ്ക്കാന്റെ ക്യാമറമാനെ കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ വാ...... 😍
🖐
💫
ഇക്ക ചാനൽ തുടങ്ങിയപ്പോ മുതൽ ചോദിക്കുന്നതാ 😜ഇതുവരെ ഇതിനൊരു നടപടി ആയിട്ടില്ല 😜😜
വൃത്തി ഇങ്ങറെ മെയിൻ...... അതാണ് വിജയം തോന്നിയവർ ഉണ്ടൊ.... 👍
Yzz👍👍
ഉണ്ട്
ഇല്ല
💯💯
💯
ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞാൽ അത് മറ്റുള്ളവർക്ക് കൂടി നൽകുന്ന ഫിറോസ്‌കക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤️❤️❤️
Pinne alla😁
@@agentrick5682 ✋️✋️
@@riyajacob5321 .. 🤗
Hi
@@subinashibu4143 . Heloo
ഈ ലോകം വിട്ട് പോയ ആടിന്റെ ആത്മാവിന്
സന്തോഷം നൽകിയ റെസിപ്പി.!😋
Inger elladthum indallaa
Bigg bossil suryede sahithyam ket ingerkkum aah asugam pidicho
Onu. Poyedo🙄
ഫിറോസ്ക ഉണ്ടാക്കുന്നത് ഒരു തവണയങ്കിലും കഴിക്കാൻ ആഗ്രഹം ഉള്ളവർ 👍
Iam Tamil but like ❤️❤️ this channel and Kerala .. enda mowne🔥❤️😂
😍
നോയമ്പ് കാലത്ത് ഈ വീഡിയോ കാണുന്ന എത്ര പേരുണ്ട് ❤️
Nan unde
ഞാൻ നൊയമ്പ് തുടങ്ങിയിട്ടാണ് ഈ ചാനൽ കണ്ടു തുടങ്ങിയത്......... അന്ന് തൊട്ടു ഈസ്റെർ വരാൻ കാത്തിരിക്കുകയാണ് 😁😁😁
Hallo all ഞാൻ ഒരു ചാനൽ കണ്ടു
സൂര്യനെ use ചെയ്യ്ത cooking
UN BOSS JK ANN KAND NOKK 😂😂 ച്ചിരിക്കും ഉറപ്പാ
😭😭 same here bro
Same bro😭😭
വിശനിരിക്കുമ്പോൾ ഇത് കാണുന്നവരുണ്ടോ 💯💯💯❤
Yzz😁😁
ഇല്ല
Vishannu kidakunnu 🙄🕺
*വെറൈറ്റികളെ നാടൻ സ്റ്റൈലിൽ ആക്കിക്കൊണ്ട്, ഫിറോസിക്ക വന്നു പവറാക്കാൻ.* 😍😍😍🔥
Broi ashkar techy nte video il comment kandillallo (aj kichuttan)
ആ മത്തൻ കൂട്ടി ആ കുഞ്ഞിന് കൊടുത്ത മനസ്സ് ആഹാ അന്തസ് ⚡️⚡️😍😍
Iniyum enthoke kananam😋😋😋😋😋😋😋😋
First View First Comment
Eppo
എങ്ങനെ 🙄🙄🙄ഒന്നൂടെ പറഞ്ഞെ
Congratulations..you are win a Mercedes Benz s class
Haters ഇല്ലാത്ത കേരളത്തിലെ ഒരേ ഒരെണ്ണം ഫിറോസ്ക 😘😍❤
ഇഷ്ടം
എല്ലാരും വന്നിരിക്കുന്നതി "മ്മ് പൊളി സനം " ഇത് കേൾക്കാനാണ് 💯💯💯
Ende channel onnu Keri nookumo issttapetal onnu subscribe chaiyo
കേരളത്തിലെ കുക്കിംഗ് രാജാവ്
-Firoz Ekka🔥
നോമ്പ് എടുത്തു കൊണ്ട് വീഡിയോ കാണുന്നവർ ലൈക് അടിച്ചോ 😌
Me
Me😂😂
Njan
Powereesh
@@Harizantto hy mr. വാക്കുകൾ സൂക്ഷിച് ഉപയോഗിക്കുക...
ഇത്ര അധികം ഫാൻസിനെ ഉണ്ടാക്കിയ വേറെ ഒരു ഷെഫ് ഈ കേരളത്തിലില്ല 🔥🔥അല്ലേ രായേഷേ? 😁🥰
Athe🤩
ഫിറോസിക്കനെ പോലെ ഫിറോസിക്ക മാത്രം
എന്തോ ഒത്തിരി ഇഷ്ടമാണ് ഈ മനിഷ്യനെ ❤️
Sathyam
Ore alle pole oru alke ullu ee bhoomiyill 😎😎
ഇതൊന്നും ഉണ്ടാകാനില്ലെങ്കിലും വീഡിയോ കാണുന്നവരുണ്ടോ 😍🤩
Ebulljet ഉയിർ
Undd😍
Ye ind kanalu mathre ullo
@@ശിക്കാരിശംഭു-ഡ5ഘ അതാണ് 😍🔥
@@rathikasuresh4919 ♥️
എത്ര കഴിച്ചാലും ഇങ്ങേർക്ക് വണ്ണം വെക്കാത്ത എന്താ ❤️🔥😘
എന്റെയും സംശയം ആണത്..😛
Daily allallo....
Engana thadi vekkananu, indakkitt athellam pulli pillerkku kodkkum
എല്ലാം കൂടെ അങ്ങേരല്ലല്ലോ തിന്നുന്നെ നാട്ടാർക്ക് മൊത്തം കൊടുക്കലേ
nomb nokiyitt idh kanumbo.....ende ponnui😋😋
ഫിറോസ് ഇക്കയുടെ നന്മ ഇഷ്ടപ്പെടുന്നവർ like adi❤️❤️😍
Aha.. Ennittu
നിങ്ങടെ വീഡിയോടെ ആദ്യം കാണുന്നതിനേക്കാൾ ഉപരി എനിക്കിഷ്ടം അവസാന ഭാഗം കാണാനാണ്. എല്ലാരും ഒന്നിച്ചുള്ള ഫുഡടി കാണാൻ തന്നെ ഭയങ്കര രസമാണ് ❤❤
@MATR!X sufaid pk enthuvaadey🥴
ഫിറോസ്കാടെ കുക്കിംഗ് മുടങ്ങാതെ കാണുന്നവരുണ്ടോ😍😍
Ubu
Unde ❤️😋😋
Njn agana cooke cheyar onumila ankilum firoz ikka ta vedio full kanum💞💞😘
വൃത്തിയാണ് സാറെ ഇക്കാടെ മെയിൻ 👍
ഇതൊന്നൂം ഒരൂകാലത്തും ഉണ്ടാക്കാൻ പറ്റില്ല എന്ന് കരുത്തുന്ന ആരെങ്കിലും ഉണ്ടോ
ഉണ്ടാക്കാൻ പറ്റില്ല എന്നല്ലാ, ഉണ്ടാക്കില്ല 😃
Paisa vende
Njan und settayi
Correct
@@nisha9565 h
ഓരോ രുചിയിലും വ്യത്യസ്തത കൊണ്ടുവരുന്ന ഫിറോസിക്കാ പൊളിയാണ്..🥰🥰🥰👍
മ്....... എന്ന ഫിറോസ് ഇക്കാന്റെ മൂളൽ ഇഷ്ടമുള്ളവർ അടി ലൈക്....🔥
മം
ഇത് കണ്ടപ്പോ ബക്കറ്റ് ചിക്കൻ ഓർമ വന്നവർ ഉണ്ടോ 💥❣️💥❣️❣️❣️❣️❣️👍👍👍👍👍👍👍
ഇക്ക.. നിങ്ങളും. നിങ്ങളുടെ.പാചക. രീതികളും. പറയാൻ. വാക്കുകൾ. ഇല്ല. കേരള. മനസ്സുകളയുടെ. മനസിൽ. ഇടം. നേടിയ. പാലക്കാടൻ. പാചകക്കാ രന്. ഒരായിരം അഭിനന്ദനങ്ങൾ.. ❤👍👌
Pumkin കാണുമ്പോൾ Halloween ഓർമ്മ വന്നവർ ഉണ്ടോ ഇവിടെ
😁😁😁
ohh halloween party :)
ഇക്കയുടെ എല്ലാ വിഡിയോയും മുടങ്ങാതെ കണ്ടു നിർവൃതി അടയുന്നവർ വായോ 😂😂😂😂👌👌😘👌😘
ആ വന്നു 🤣🤣
@@sonamts8383 😂
നോട്ടിഫിക്കേഷൻ വന്ന ഉടനെ മറ്റു ജോലികൾ മതിയാക്കി കാണാൻ വന്നവരുണ്ടോ 🥰🥰🥰🔥🔥🔥🔥
ഉണ്ടല്ലോ
Joli illatha njan 😂
ജോലി എടുത്തിട്ടും എടുത്തിട്ടും തീരാത്ത ഞാൻ
@@allualhansvlog5688 😂😂
@@Anas_p 🤣🤣🤣
Firoz ikkade veedinte aduth janichirunnel ingane olla food daily kazhikarnnu😋😋😋
ആ സ്ഥലം +ഇക്ക ഉണ്ടാക്കുന്ന ഫുഡ് Uff ന്റെ seree കണ്ട് ഇരിക്കാൻ തന്നെ എന്താ രസം 😜
Village food channel estta mula var like adi makkale🤩🥰🥰
ഇതൊന്നും ഉണ്ടാക്കി നോക്കാത്തവർ ഉണ്ടോ ...🙄🤭😁
അതിന് ഇത് ഉണ്ടാക്കി നോക്കാൻ തന്നോ ഡ് ആരേലും പറന്നോ
@@n1hhlll ath point
Njan undaki nokin chilli chicken ellam super aan ikka paranjath pole thanne aaki poli oru rakshem illa
@@mallutech1090 ath thanne
@@n1hhlll 🤭😁😝
Pwoli 👍 💥💥💥💥
നോമ്പും പിടിച്ചോണ്ട് കാണുന്നവർ ഉണ്ടോ എന്നെ പോലെ😁😁
😢👍
Everyone is first so im second..
Late ആയി വന്ന ഇക്ക മത്തങ്ങ ആയി വന്നു!😹🔥😌
ഭക്ഷണ പ്രിയൻസ് ലൈക് അടി
ലോക്കഡൗണിൽ ഭക്ഷണം കഴിച്ച് വീർത്തു 😁
Ekkade veedinte aduthu aayal madhiyayirunnu nammude veedu.. Edakku edakku nalla food adikkayirunnu😋😋😋🤪🤪🤪
എനിക്ക് ഫിറോസ്, and എബിൻ, ഇവരുടെ വ്ലോഗ് ആണ് ഇഷ്ട്ടം. അഹംകാരം ഇല്ലാത്ത സംസാര ശൈലി. നല്ലതു വരട്ടെ.
Congratulations to everyone who is early and found this comment💥
Happy Holi🌈🌈
നമ്മുക്ക് വയറുനിറയാൻ വേണ്ടി ഇത്രയും പൈസ ചെലവാക്കുന്ന feroz chettan and team 🙌🙌🙏🙏
വീഡിയോക്ക് BGM പോലും ഇടാതെ mass കാണിക്കുന്ന ഏക വ്യക്തി
ഫിറോസ് ഇക്ക ❣️❣️❣️❣️
Ok
I am From Tamil Nadu I love you channel good job Congratulation 5m
പ്രകൃതിയുടെ മടിത്തട്ടിൽ എല്ലാവരെയും ഒരുപോലെ കണ്ട് ഭക്ഷണം പാകം ചെയ്ത് നൽകുന്ന ഫിറോസ്ക്കയാണെൻ്റെ Hero☺💝
ആ നാട്ടിൽ ഏതെങ്കിലും വീട് വിൽപ്പനയ്ക്ക് ഉണ്ടോ
വാടക വീടായലും മതിയേനു
ഇതൊക്കെ കാണുമ്പോൾ...
😋😜😝
Und mental hospital ward kal fre aya poyalo
@@anoopkk4211 athayalum kozhappulla 🤣
മട്ടന്‍ വേവിക്കാൻ കുറച്ച് കൂടി കുഴിയുള്ള പാത്രം എടുത്താല്‍ പോരായിരുന്നോ ന്ന് തോന്നിയത് എനിക്ക് മാത്രം ആണോ 🤔😁
വക്ക് ഉള്ള പാത്രം വേണമായിരുന്നു
enikum thonni
Pollikkan vendiyanu ee paatram
Kuuzhiyulla paatramanel varukkaananu edukkunna
ഫിറോസിക്കാൻറെ ഒരു വീഡിയോ പോലും മിസ്സ് ആക്കാതെ കണ്ടവർ 👍😍
ഞാൻ
ഫിറോസ്‌ക്കാ പൊളിച്ചു സംഭവം 👍💞💞🔥🔥🔥🔥🔥🔥
Please comment
RUclips marude thalukudal kanan vayaathe firozkkante video kanan vanavarudooo.....?
Ikkaaa uyiirrr......
നോമ്പ് നോറ്റിട്ട് കാണുന്നത് ആരൊക്കെ 😌🤩😉😜👍🏻
മഗ്‌രിബ് ബാങ്ക് ഇപ്പൊ ഉച്ചക്ക് വിളിക്കാൻ വല്ല സ്കോപ്പും ഉണ്ടോ 😌
പടച്ചോനെ കൊതി ആവണൂ..,😒😔
ഇക്കാ ഉണ്ടാക്കുന്നത് കണ്ടിട്ട് എന്നെ പോലെ ആരേലും ചിന്തിച്ചിട്ടുണ്ടോ ഇക്കാടെ വീടിന്റെ അടുത്ത് ആയിരുന്നേൽ എന്ന് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Wow!! Mouth watering 👌👌👌seeing something like this for the first time❤️💕💕
Tamilnadu : Village cooking channel
😎😎😎😎😎😎😎😎😎😎😎😎😎Kerala : Village food channel 😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
അടിയുമില്ല ഇടിയുമില്ല. എന്തൊരു സമാധാനമുണ്ട് കണ്ടിരിക്കാൻ ...😎😎
Annante oru videovum miss cheyyathavar Like adi👇
പുതിയ വെറൈറ്റി വിഭവുമായി എത്തിരിക്കുകയാണ് സുഹൃത്തുക്കളെ....നമ്മുടെ ഫിറോസ്ക 💞♥⚡️
എന്തായാലും ആ നാട്ടിലെ പിള്ളേരുടെ ഒരു ഭാഗ്യം തന്നെ
Njn inghade aduthottt varunneeee❤❤
Idhu kaanunnaa pattambikaar undekil like adikkey 😂
ഭാഗ്യത്തിന് ഇന്ന് എന്റെ വീട്ടിൽ ചിക്കൻ ആയിരുന്നു അതുകൊണ്ട് വലിയതായിട്ട് വെള്ളം വന്നില്ല 🤣🤣😍🥰
Inte vtlum😝..
@@amruthaammus6477 🤣
🤣🤣🤣🤣🤣🤣🤣🤣👍
@@lathikasudheer1732 🤣
ഇക്ക ഫാൻസ് ലൈക്..... ❤️
Hi
@@glossysiblings8328 hii
@@albinmathew7719 enthada arad
Jan orupavamane he arada jan sheriala
@@anoopkk4211 hiii
ആടിന് നിത്യശാന്തി
എന്നന്നേക്കുമായി നേർന്നു കൊണ്ട്
ഒരു സംപുഷ്ട വിഭവം
കൂടി...!!🥀⚰
Mm
👍👍
Please make ice cream 🍦
I am From Tamil Nadu I love you channel good job
ഫിറോസിക്ക വീണ്ടും ഒരു വേറിട്ട റെസിപിയുമായി വന്നിരിക്കുവാണു സൂർത്തുക്കളെ വന്നിരിക്കുവാണ് 🤩
പെട്ടന്ന് തന്നെ ട്രെൻഡിങ്ങിൽ കേറട്ടെ 🔥🔥
ഇതൊക്കെ എന്നെ പോലെ വെറുതെ കാണുന്നവർ ആണ് 95% പേരും.
99.99999999999999999999
@@viralcuts6706 Athe. u r right
Sathyam
ഉണ്ണുമ്പോൾ 😂😂😂😂
@@shafishafi6302ഞാനും 😀
നല്ല മഴ പെയിത് ഇരിക്കുന്ന sandiyayil ഈ വീഡിയോ കൊതിയോടെ കാണുന്നവർ ഉണ്ടോ?
Firoz Ikka 👍🔥
Superb ayitnd variety recipe with mutton 😋😋😋😋
Lag അടിപ്പിക്കാതെ direct വിഡിയോയിലേക്. Always firoska❤️
സ്വന്തമായ ഭാഷ ശൈലി കൊണ്ട്
വേറിട്ടു നിൽക്കുന്ന വ്യക്തി..!🔥
ഫിറോസ് ഇക്ക..!!❤️😍 രാഹുൽ ഗാന്ധി
റതീഷേ ആ ചെമ്പ് ഇങ്ങേടുക്ക്..!🔥
തൈര്
Hii
@@jincy1381 😉
@@jincy1381 enthaa??
@@jincy1381 manassilayila
@@Dashamuulam manu alle ayyo sry tto
*ഇവിടെ ഏത് ഭക്ഷണവും സ്വാദോടെ വെക്കും* 😍🤣
Poli... Sanam.. 😋😋😋
ഇപ്പൊ ഫിറോസ്ക്കയാണ് എല്ലാവരുടെയും hero🔥🔥
*ഫിറോസ് ഇക്കാടെ വീടിന് അടുത്തേക്ക് എത്രയും വേഗം താമസം മാറണം എന്നുള്ളവർ ഇവിടെ കൂടിക്കോ....!!* 😌💥💥
👇
🤭🤭🤭
Firozikka venameghil namade vtl vanne thamasikatte athale heroism😂
Kakusil tamasikunatha
First
Different recipe 👍👍
Firoozka. Appurathu kuree. Theri viliyum kacharayum. Pakshey ividey. Endo. Oru. Sugam ulla channel
ഫിറോസ് ഇക്കയുടെ വീടും, വീട്ടുകാരെയും കാണാൻ ആഗ്രഹം ഉള്ളവർ like 👍 ഫിറോസ് ഇക്കാ please
ഫിറോസ്ക്കാണ്ടേ എല്ലാം വിഡിയോയും കാണും
പക്ഷെ ഒരു സാധനവും ഇത് വരെ ട്രൈ ചെയ്തു നോക്കിയിട്ടില്ലാത്ത മനുഷ്യൻ ഞാൻ മാത്രമേ ഉള്ളു??🤣🤣
Njaanum try cheythilla