NASI LEMAK | Malaysian Street Food | Bamboo And Coconut Milk Sticky Rice Recipe | Village Food

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 1 тыс.

  • @khcreations7130
    @khcreations7130 2 года назад +287

    കാണുമ്പോൾ വെറും15 മിനിറ്റ് വീഡിയോ മാത്രം ഇതിന് പിന്നിൽ ഒരുപാട് പ്രയത്നം ഉണ്ട് ഫിറോസ് ഇക്ക🔥🔥

  • @Achu____9572
    @Achu____9572 2 года назад +846

    ഏത് ജോലിയും വൃത്തിയോടും ആത്മാർത്ഥതയോടും കൂടി ചെയ്യുന്ന ഫിറോസ് ഇക്കയും രതീഷ് ഏട്ടനും രണ്ടുപേരും. ❤️🙌😍😍👌👌👌

    • @sidharath4161
      @sidharath4161 2 года назад +25

      ഒന്ന് നിർത്തേടെ ഈ കമന്റ്‌ 🙂

    • @jeshan_ct__
      @jeshan_ct__ 2 года назад +8

      @@sidharath4161 ninnakk endha koyappam avaridannadhin

    • @musk7405
      @musk7405 2 года назад +4

      @@jeshan_ct__ Ninak ndha kuzapam avan prnjadhin

    • @Ashikjr-xq2mq
      @Ashikjr-xq2mq 2 года назад +5

      @@jeshan_ct__ അവൻ പറഞ്ഞത് സത്യാണ്. അതിന് നിനക്ക് ഇപ്പൊ എന്താ 🤭🤭🤭🤫🤫🤫😷🤧👽👽

    • @Sini0000
      @Sini0000 2 года назад +1

      Timil village cooking is best they have 19M sub apozho🥴🥴🥴 ethok

  • @Yashuop
    @Yashuop 2 года назад +272

    Don’t we all love a daily dose of watching Village Food?❤️

    • @immortalff8384
      @immortalff8384 2 года назад +13

      U don't have anything else to comment

    • @_cut_shorts
      @_cut_shorts 2 года назад

      💙

    • @Ronaldo_645
      @Ronaldo_645 2 года назад +6

      900 subscribers akan sahayikumo😭

    • @axbixmafiaeditz
      @axbixmafiaeditz 2 года назад +1

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @thinkout6883
      @thinkout6883 2 года назад +1

      Ijj kanada

  • @adhilazeez3192
    @adhilazeez3192 2 года назад +239

    എന്നും രുചിയിൽ വ്യത്യസ്തത പരീക്ഷിക്കുന്നതാണ് ഇവിടെത്തെ മെയിൻ💯 ഇതൊന്നും ഉണ്ടാകില്ലെങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നവർ ആണ് കൂടുതലും❤️💯

  • @deadant2023
    @deadant2023 2 года назад +127

    എന്തു ചെയ്താലും വലുതായി ചെയുന്ന ഇക്ക
    അപ്പോ നമ്മുടെ ഇന്നത്തെ പരുപാടി athu തന്നെ 😂😄❤❤

    • @bijithababu3198
      @bijithababu3198 2 года назад +7

      Sugar vannumaricha kunjuruppu 😆😆

  • @jamshiskills
    @jamshiskills 2 года назад +85

    ക്രാഫ്റ്റ് മീഡിയ ആയിരുന്ന കാലത്തെ ഇക്കയുടെ കൂടെ കൂടിയതാ 🔥😍

  • @Linsonmathews
    @Linsonmathews 2 года назад +45

    പരീക്ഷണം എങ്ങനെ ആണേലും...
    ഇക്കയുടെ റെസിപ്പി എല്ലാം 👌👌👌

  • @ARJ_TECH_and_GAMES
    @ARJ_TECH_and_GAMES 2 года назад +20

    ഒരിക്കലും ഉണ്ടാക്കില്ല എന്നറിഞ്ഞിട്ടും ചുമ്മാ ഇരുന്ന് കാണുന്നു.... ഒരു രസം.

  • @rajeshnr4775
    @rajeshnr4775 2 года назад +123

    വ്യതസ്തമായ ഭക്ഷണ വിശേഷങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്ന ഫിറോസ് ഭായിക്ക് അഭിനന്ദനങ്ങൾ 👍👍👍♥️♥️♥️👌👌👌

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 2 года назад +50

    കഴിക്കേണ്ട ആവശ്യം ഇല്ല കഴിക്കുന്നത് കണ്ടാൽ അറിയാം സൂപ്പറാന്ന്🙏👌

  • @naseenechu9156
    @naseenechu9156 2 года назад +23

    ഇക്കയുടെ ഈ ഡയലോഗ്സ് കേൾക്കാൻ വല്യ ഇഷ്ട.. *Mmmmmm പൊളി *😁😁😁😎😎😎😎😎

  • @_arshak
    @_arshak 2 года назад +20

    രയിഷേട്ടൻ is a certified ചെരവൽ expert. CONFIRMED.

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 года назад +10

    ഇക്കാ നിങ്ങൾ ഒരു രക്ഷയും ഇല്ല. രണ്ടു പേരും പൊളിച്ചു. ഒന്നും പറയാനില്ല അടിപൊളി 👌👌👌👍🏻👍🏻👍🏻👍🏻

  • @ayraafen3058
    @ayraafen3058 2 года назад +10

    It was soo good to see u cooked malaysian cuisine.. but this one is called Lemang.... Yes we eat wit other side dish, special menu to cook during eid..... Nasi lemak is different...signature of malaysia and other neighbour country.... We dont cook nasi lemak in bamboo...... Nasi lemak.comes with sambal, fried anchovy, fried peanut, cucumber..... Just.. something to share .... Tq

  • @akhilknairofficial
    @akhilknairofficial 2 года назад +23

    ഇവരുടെ ഇൻട്രോ വീഡിയോ ഇഷ്ടാണ്.. തോളിൽ കറി വെക്കാൻ ഉള്ള ഐറ്റംസ് വെച്ച് കൊണ്ട് ദൂരെ നിന്ന് വരുന്നത് 😄🔥💙

  • @duke.keralaa
    @duke.keralaa 2 года назад +43

    എന്നും എന്റെ മനസ്സിൽ ഉണ്ടാകും village food chanel❤❤❤

    • @ng46
      @ng46 2 года назад

      Ayn

  • @sujageorge53
    @sujageorge53 2 года назад +13

    എന്നും രുചിയിൽ വ്യത്യസ്തമായി പരിശീലിക്കുന്നതാണ് ഇവിടുത്തെ മെയിൻ എങ്കിലു ഒരെണ്ണം കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയവർ ഇവിടെയുണ്ടോ

  • @144equality
    @144equality 2 года назад +10

    14:05 ആകുമ്പോ ആകുമ്പോ കഴിച്ചു കൊണ്ടേ ഇരിക്കലോ 😹 രതീഷ് അണ്ണൻ 🔥😹

  • @Moneychaser9999
    @Moneychaser9999 2 года назад +3

    Awesome every Malaysian breakfast dish and I'm from Malaysia

  • @Vishnurajvj
    @Vishnurajvj 2 года назад +27

    13:10 ചെക്കന്റെ സ്ഥിരം ഡയലോഗ് "നല്ല ടേസ്റ്റ് ഇണ്ട്" 😂

    • @shxr.mp4
      @shxr.mp4 2 года назад +1

      😂

    • @anazanas4001
      @anazanas4001 2 года назад +1

      😹😹😹

    • @marbinmpeter6159
      @marbinmpeter6159 2 года назад +2

      അവൻ കൂടുതൽ സംസാരിക്കും അഭിപ്രായവും പറയും 🥰👍🏻

  • @mallushorts5136
    @mallushorts5136 2 года назад +12

    ട്രോളിലൂടെ രതീഷ് അണ്ണൻ സ്റ്റാർ ആയി ❤❤😍😍😍

  • @dazuotv
    @dazuotv 2 года назад +37

    The sticky rice recipe with bamboo and coconut milk is very good, I will try it 👍

  • @bencybabu47
    @bencybabu47 2 года назад +31

    Hats off to your efforts to make each video❤❤

  • @ashkarashkar1225
    @ashkarashkar1225 2 года назад +5

    ചെയ്യുന്ന ജോലിയോടുള്ളആ ആത്മാർത്ഥത ഒന്നും പറയാനില്ല വേറെ ലെവൽ👌👌

  • @RANJITHK-zd8vp
    @RANJITHK-zd8vp 2 года назад +5

    Yotubil skip cheyyathe kannunna videos firos ikkade mathram ahnu❤️💯❤️‍🔥

  • @rabips1238
    @rabips1238 2 года назад +3

    2012ല ഞാൻ മലേഷ്യയിൽ ആയിരുന്നപ്പോൾ ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് മിൻഗോറിങ് നസ്സിഗോറിങ് മേഗീഗോറിങ് നാസ്സിഗോറിങ് പത്തായ അങ്ങനെ പലതരം ഫുഡുകൾ ഞാൻ കഴിച്ചിട്ടുണ്ട് ഇത് കണ്ടപ്പോൾ അത് ആണ് എനിക് ഓർമ്മവന്നത്

  • @raismuhammed5742
    @raismuhammed5742 2 года назад +18

    Bamboo fresh.... 💯💯💯💯 Adipoli combination....rice + thengapal + beef heavenly combination ❤️❤️❤️❤️

  • @AnyThingsWorld054
    @AnyThingsWorld054 2 года назад +6

    This is new one for me, enjoyed your vedio ...
    All the best and keep going
    Lots of Love from Kannur..❤❤

  • @deepasuresh9079
    @deepasuresh9079 2 года назад +3

    Village food channel uyir😘

  • @vijayff835
    @vijayff835 2 года назад +16

    Butifull place😍💞and cooking💖

  • @Lesnar7036
    @Lesnar7036 2 года назад +37

    കേരളത്തിലെ youtuberസിലെ KINGS അന്നും ഇന്നും എന്നും ഫിറോസിക്ക & ജിയോ മച്ചാൻ❤️💙ഇവരുടെ ഓരോ eposidsഉം ഒന്നിന് ഒന്ന് പൊളിതന്നെ ‹‹‹·.·›››

  • @anandhulal101
    @anandhulal101 2 года назад +10

    രതീഷ് ഏട്ടൻ ഫിറോസ് ഇക്ക 😍❤️❤️

  • @ARJ_TECH_and_GAMES
    @ARJ_TECH_and_GAMES 2 года назад +8

    Mmmmm..... രതീഷേ 😋 പൊളി സാനം ലെ.....

  • @Armaniethics
    @Armaniethics 2 года назад +8

    ഇവിടുന്ന് ഒന്ന് വന്നാൽ പിന്നെ ഇത് കഴിഞ്ഞേ വേറെ കാണുന്ന പരിപാടി ഉള്ളു. ❤️

  • @gayathrisoman4731
    @gayathrisoman4731 2 года назад +5

    Super firozikka and Ratheeshetta 👌👌👌👌👍👍👍👍💞💞💞💞💕💕

  • @krishnamaheshcreation4507
    @krishnamaheshcreation4507 2 года назад +13

    Verity ആണ് സാറെ ഇക്കയുടെ മെയിൻ 🔥❤️😁

  • @shamshad_k.s2487
    @shamshad_k.s2487 2 года назад +4

    ഫിറോസ് ഇക്കാടെ videos കാണുമ്പോൾ പ്രതേകം ഒരു സന്തോഷം ആണ് ❤️

  • @x-gamer7202
    @x-gamer7202 Год назад +1

    Great work firozikka and rathinsh Etta 👍🏼

  • @arunprasadkl25
    @arunprasadkl25 2 года назад +12

    "അപ്പോ നമ്മടെ ഇന്നത്തെ പരുപാടി"......😍😍😍

  • @JesusDivineMercy
    @JesusDivineMercy 2 года назад +2

    അടിപൊളി, വൃത്തിയും വെടിപ്പും പിന്നെ വെറൈറ്റിയും ആണ് ഇക്കയുടെ സ്പെഷൽ, കൂടെ കട്ടയക്ക് മ്മടെ രതീഷ് ഭായും👌

  • @the__smile_boy_1825
    @the__smile_boy_1825 2 года назад +7

    വെറും 2hr കൊണ്ട് 20k like kittiya ഫിറോസ് ഇക്കയുടെയും രതീഷ് ഏട്ടന്റെ fance power ഒന്ന് വേറെ തന്ന 💥🥰

  • @sudheeshmelbara4745
    @sudheeshmelbara4745 2 года назад

    ഫിറോസ് ഇക്ക ഒരു രക്ഷയും ഇല്ല നിങ്ങൾ അടിപൊളി 💪🏻💪🏻💪🏻👍👍👍

  • @tonymanuel9459
    @tonymanuel9459 2 года назад +20

    Jst for information, Nasi lemak is (fat rice) Nasi means Rice Lemak means Fat Malaysian traditional food.. n this is not nasi lemak, this is Lemang same Malaysian traditional food. Nasi lemak n Lemang is different foods. Anyway u did very well firoz ikka..

  • @yasir737
    @yasir737 2 года назад +2

    Background ile visual beauty of palakkad ✨️✨️✨️

  • @asimff8888
    @asimff8888 2 года назад +5

    Love from kerala by Asim 💝💝🧡

  • @mohammadnasi8708
    @mohammadnasi8708 2 года назад +2

    13:50 രതീഷേട്ടൻ again😁
    കഴിച്ചുകൊണ്ടേ ഇരിക്കാം 😂♥️💥

  • @jayamenon1279
    @jayamenon1279 2 года назад +3

    VERITY COOKING METHODS 👍🏽 SUPER 👌

  • @noormonibrahim6029
    @noormonibrahim6029 2 года назад

    Super b Firoz @Ratheesh👍👍

  • @rinankottummal4869
    @rinankottummal4869 2 года назад +5

    ഞാൻ ഏത് പണിയാണങ്കിലും ഫിറോസിക്കാന്റെ വിഡിയോ വന്നാൽ ഓടി വരും 🔥🔥

    • @shibiiin
      @shibiiin 2 года назад

      ഏത് പണിയിലാണെങ്കിലും verumo 💦💦

  • @arrbruceaish
    @arrbruceaish 2 года назад +1

    Idhin firozkayum ratheeshum idunna effort vedoil theerunilla ,ella vdeokk mumbilum ivar oru trial cheyunundavum adhoru sambavam thanne ayirikkum .....👌👌👏👏🔥🔥

  • @KalamHati2024
    @KalamHati2024 2 года назад +1

    Nasi lemak is a very famous breakfast in Malaysia. Well done Mr firaz.

  • @pradeepv.a2309
    @pradeepv.a2309 2 года назад +5

    എന്നും വ്യത്യസ്ത വീഡിയോ കൾ സമ്മാനിക്കുന്നഫിറോസ് &രാജേഷ് 🙏🙏🙏അടിപൊളി dish 👌👌👍👍👏👏

  • @gazalachu9750
    @gazalachu9750 2 года назад +1

    Super ikka ഒന്നും പറയാനില്ല. ഇനിയും ഒരുപാട് വിഭവങ്ങൾ കൊണ്ടുവരാൻ ഇക്കാക്ക് കഴിയട്ടെന്നു പ്രാർഥിക്കുന്നു

  • @Mr_purushu
    @Mr_purushu 2 года назад +4

    Ikkaaa pwoliyee🎉❤

  • @noushadnoushumon9191
    @noushadnoushumon9191 2 года назад +1

    രധീഷ് & ഇക്കയും ആണ് എന്റെ ഹിറോ 🥰❤️😁

  • @amal100k
    @amal100k 2 года назад +4

    Sthiram prekshakar haajar itto❤️

  • @ahinps5824
    @ahinps5824 2 года назад +1

    2:37 feel 🖼💯

  • @vahabvahu2078
    @vahabvahu2078 2 года назад +4

    നല്ല പ്രകൃതിരമണീയമായ സ്ഥലത്ത് കൂട്ടുകാരുമൊത്ത് നല്ല രുചികരമായ ഭക്ഷണമുണ്ടാക്കുന്ന ഫിറോസ് ഇക്ക 🤩❤️

  • @fayisfayis8086
    @fayisfayis8086 2 года назад

    ശക്തമായ അന്തരീക്ഷം. Freinds ന്റെ koode ഫുഡ്‌ അടിക്കാൻ പറ്റിയ സ്ഥലം.super video🔥🔥

  • @ashishts6938
    @ashishts6938 2 года назад +12

    Nalla ozhukindaraaa😀😀👍🏻 Annan is suiiiiiiiiiii ❤️🔥🔥

  • @kunjumon7445
    @kunjumon7445 2 года назад +1

    ആദ്യമേ ആ ചോറ് തന്നെ തിന്നു നോക്കിയാലല്ലേ യഥാർത്ഥ ടേസ്റ്റ് മനസ്സിലാവുകയുള്ളൂ👍👌

  • @NO_NAME_1
    @NO_NAME_1 2 года назад +5

    Entha vibe 🥰

  • @majeeshmanoharan7882
    @majeeshmanoharan7882 2 года назад +1

    Watching from Malaysia 🥰

  • @gokul-wd9ef
    @gokul-wd9ef 2 года назад +3

    Notification കാണുമ്പോൾ തന്നെ ഓടി വന്നു കാണുന്നവർ ഉണ്ടോ guys. 😍😎🥳🥳

  • @muhammadmubashir8680
    @muhammadmubashir8680 2 года назад +2

    ഫിറോസ്ക്കാടെ വീഡിയോക്ക് രതീഷ് കൂടെയുണ്ടെങ്കിൽ എന്നും പവറാണ്. Ratheesh fans👇😍

  • @Shafee-x3b
    @Shafee-x3b 2 года назад +13

    What a vibe 🌴🌴🌳🌳😍

  • @aswinaswin3859
    @aswinaswin3859 2 года назад +1

    Njan Aney First 💥💥💥💥

  • @shynicv8977
    @shynicv8977 2 года назад +6

    അടിപൊളി 👌👌👌

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 года назад +1

    Wow അടിപൊളി....😍😍

  • @CookBookbyTalat
    @CookBookbyTalat 2 года назад +5

    Wow very nice 👍

  • @dhoosworld9988
    @dhoosworld9988 2 года назад +2

    ഇങ്ങളെ മൂളൽ 'ഉമ് ഉമ് 'ഒരേ പൊളി 🤓😍

  • @sujageorge53
    @sujageorge53 2 года назад +3

    ഏത് ജോലിയായാലും വൃത്തിയിലും ആത്മാർത്ഥ കൂടി ചെയ്യുന്നു ഫിറോസിക്കയും രതീഷ് ഏട്ടന്റെയും ആത്മാർത്ഥക്ക് കൊടക്കു ഒരു സൂപ്പർ ലൈറ്റ് 👍

  • @suraqathckm3346
    @suraqathckm3346 2 года назад +1

    ഒരു വീഡിയോയും കാണുമ്പോൾ തോന്നും ഇനി വല്ല വെറൈറ്റിയും ഉണ്ടോ എന്ന് 😜🥰

  • @kluangh1tam
    @kluangh1tam 2 года назад +36

    Nasi lemak is just a plain non-sticky rice cooked with coconut cream and few aromatic spices like garlic, ginger, galangal, eaten with sauteed chili and onion sauce called sambal and it's usually eaten as every days breakfast. What you guys made here is actually called lemang and it was usually made to celebrate month of Ramadhan and especially to celebrate Eid al-Fitr and Eid al-Adha, eaten with special curry called rendang. But, nowadays, because of the similarity, nasi lemak was also sold and eaten with rendang as they matches well together.

    • @anwar693629
      @anwar693629 2 года назад +1

      Thanks for sharing this information

    • @toxicaghori
      @toxicaghori 2 года назад +2

      Thrissur bagath vishuvinu undakkunna palaharam aanu ith. Vishukatta enn parayum. Nalla manga curry kooti kazhikkum.

    • @Sallem2427
      @Sallem2427 Год назад

      That call nasi lemak lemang...

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 2 года назад

    നിങ്ങൾ കഴിക്കാൻ തുടങ്ങുമ്പോൾ ഉം എന്ന് ആക്കുന്നത് ആണ് എനിക്ക് ഇഷ്ടം 😄👍👍 good

  • @nabinraii
    @nabinraii 2 года назад +14

    Nasi lemak is malaysian food and it taste so good . Try Brunei Nasi Katok next pleaase ❤🌈 Love from Nabin

  • @rasiiiraseena4303
    @rasiiiraseena4303 2 года назад +1

    അപ്പൊ നമ്മ്മളെ ഇന്നത്തെ പരിപാടി...... ✌👍

  • @enFielDianZ
    @enFielDianZ 2 года назад +11

    Super❤🤤

  • @Nibee7
    @Nibee7 2 года назад +2

    ഹരിതാഭയാണ് സാറേ ഈ ചാനലിന്റെ മെയിൻ 💚

  • @althaf4387
    @althaf4387 2 года назад +5

    The background tho 😭❤️

  • @mhdnh3023
    @mhdnh3023 2 года назад +1

    എളുപ്പല്ലട്ട ഇജാതി ഐറ്റംസ് ഉണ്ടാക്കാൻ 🤗🔥🔥⚡️

  • @gokulmurukadas9622
    @gokulmurukadas9622 2 года назад +4

    Sherikum vethyasthamaya sambavam 👍❤️❤️❤️🔥🔥🔥🔥🔥🔥🔥

  • @itsansu...simpleblog1395
    @itsansu...simpleblog1395 2 года назад +1

    I am first viewer...Bro love from odisha

  • @anonymous-se8cx
    @anonymous-se8cx 2 года назад +7

    Did you ever see a "Nasi Lemak" before.Between the food you cooked named as "Lemang" at Malaysia 😉

  • @MsBujair
    @MsBujair 2 года назад

    Kandalariyam adipoli taste akum . Big effort for every recipe. ❤

  • @Ept01
    @Ept01 2 года назад +8

    എന്തുഉണ്ടാക്കിയാലും പൊളി ആണെന്ന് പറയുന്ന ഒരേ ഒരു മുതൽ 😃😃😃

  • @sreejithp.p5855
    @sreejithp.p5855 2 года назад +2

    എജ്ജാതി variety 😍😍😍

  • @144equality
    @144equality 2 года назад +3

    Firoz ikka ; വെള്ളം നല്ല ഒഴുക്ക് indra
    രതീഷ് അണ്ണൻ ; വെള്ളമായാൽ ഒഴുക് ഇണ്ടാവും 😹🔥

  • @ashishkk73
    @ashishkk73 Год назад +1

    13:11 🔥🔥🔥 Thalaivar

  • @Ronaldo_645
    @Ronaldo_645 2 года назад +3

    കുറച്ചു parsal അയക്കാമോ firoz ikka😂❤🤗

  • @shamil1067
    @shamil1067 2 года назад

    ചാരി വെക്കുന്നതും വെച്ചതും കാണുമ്പോൾ ഒരു satisfaction ഒക്കെ തോന്നുന്നു.

  • @MuraliMa-gs9wg
    @MuraliMa-gs9wg Год назад

    ഇക്ക പണ്ട് കല്യാണ വീടുകളിൽ നാളികേരം പിഴിഞ്ഞ് കൊടുത്തു💪 പുലർച്ച പായസവും കുടിച്ച് കിളി പോയി ഇരുന്നത്.... ❤️👍

  • @SwedenTimes
    @SwedenTimes Год назад +3

    13:51 ചെക്കനെ നോക്കാൻ വന്നവർ ഉണ്ടോ ??

  • @riyas___4321
    @riyas___4321 2 года назад +1

    Alley ratheeshe. mmm
    Kollalle ratheeshe. mmmm
    Venthalley ratheeshe. mmm
    Nalla manam alley ratheeshe. mmm
    😂 ratheesh ettan 💞

  • @LuttapiJOD
    @LuttapiJOD 2 года назад +4

    ❤️❤️❤️

  • @AbhiramiSPAbhiramiSP-up8iz
    @AbhiramiSPAbhiramiSP-up8iz 2 года назад

    Enik kothiyaavunnuuu😋😋😋ikkayude food kazhikkan enikk nalla aagraham indd

  • @rinankottummal4869
    @rinankottummal4869 2 года назад +14

    ഇവിടുത്തെ സ്റ്റിരം കുട്ടുകാർ like അടിച്ച് കൂടെ കുടിക്കോളി ❤

  • @powerisback5009
    @powerisback5009 2 года назад +2

    വെറുതെ അല്ല നല്ലോണം കഷ്ടപ്പെട്ട് തന്നെയാ ഇക്ക ഇക്കയുടെ കൂടെ ഉള്ള ടീംസ് with രതീഷ് മച്ചാൻ വീഡിയോസ് ഇടുന്നെ അൽ പൊളി അടിപൊളി🔥🔥🔥🔥കൈ അടിക്കെടാ 🔥🔥🔥🔥

  • @Hasir666
    @Hasir666 2 года назад +3

    ആ ക്യാമറമാനെ ഒന്ന് കാണണം എന്ന്നുള്ളവർ like അടി🎥🧔

  • @vishnumarassery6527
    @vishnumarassery6527 2 года назад +2

    💜അപ്പൊ നമ്മുടെ ഇന്നത്തെ പരിപാടി...💜അടിപൊളിയായി💜