@@12345ottaപറയില്ല എന്ന് വിചാരിച്ചതാണ്.. എന്തെങ്കിലും ചെയ്യുന്നത് ഒന്നും ചെയ്യാതെ വെറുതെ കുറ്റം പറഞ്ഞിരിക്കുന്നതിനേക്കാൾ നല്ലതാണ്.. എന്നാണ് എന്റെ ഒരു അഭിപ്രായം
ഇത് പാലക്കാട് സ്റ്റൈൽ സാമ്പാർ അല്ലേ ഞാൻ തിരുവനന്തപുരത്ത് കാരനാണ് ഇവിടത്തെ സ്റ്റൈൽ ഇതല്ല പിന്നെ പാക്കറ്റിൽ വരുന്ന പൊടികൾ ഒന്നും ചേർക്കാതെ നല്ല 8:23 അടിപൊളിയായി സാമ്പാർ വെക്കാൻ പറ്റും അറിയാമോ
The citizens of India is makeing statement that Janab Firoz is a son of Parameswar with a kind hearted person. We used to see the you tube channel of Janab Firoz regularly. His love for the orfanage inmates is beyond limit. This Onam Sadya Janab Firoz gaven to the orfanage inmates is with 21 variety of vegitable currys. May God bless Janab Firoz, wife and children abundantly and give him good health. Wishing Janab Firioz and family A HAPPY ONAM
ഓണത്തിൻ്റെ സന്തോഷകരമായ അവസരത്തിൽ, നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിൻ്റെ സമൃദ്ധിയും നല്ല ആരോഗ്യവും അപാരമായ സമൃദ്ധിയും ഉണ്ടാകട്ടെ. നിങ്ങളുടെ മുഴുവൻ കുടുംബത്തിനും സന്തോഷകരമായ ഓണം ആശംസിക്കുന്നു.
1:24 please try different orphanages … vere orphansinum chance kodukk ikka please 🙏🏿 eppolum same aalkark thanne kodukkaand vere vere aalkark kodukkaan shremikk
Today my birthday but 0 wishes 😢
സാരമില്ല 😂😂
Happy birthday kuttahhh....
Nna poi umb
Happy bday dear
Birthday Wishes
അ പാവങ്ങൾ കഴിക്കുന്നത് കാണുമ്പോൾ മനസ്സിൽ ഒരു വല്ലാത്ത സന്തോഷം. ഇതിന് കാരണക്കാരൻ ആയ ഫിറോസ്ക്കയ്ക് ഒരു ബിഗ് 👍👍👍👍
പെയ്ഡ് പ്രൊമോഷൻ ആണെങ്കിലും അവസാനം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. അപ്പൊ ഫിറോസിക്കാ അഡ്വാൻസ് ഹാപ്പി ഓണം 😍👌
ഇങ്ങേർ രണ്ട് ലോകത്തേക്കുള്ളതും ഒരുമിച്ച് ഉണ്ടാക്കുന്നുണ്ട്...
മാഷാ അല്ലാഹ്...
🥰👌🏻👍🏻
പച്ചരി ചോറാണോ?🥱🥱🥱
@@MohammedAli-uy3od sorry ikka
നിങ്ങള് ഉണ്ടാക്കുന്നതിനെ പറ്റി അല്ല പറഞ്ഞത്...
Athethu schoolithe mashannu?
ഏതൊക്കെ സ്കൂൾ അറിയും?
കഴിക്കും മുന്നേ ബിസ്മി പറഞ്ഞ ആ മനസ് ഫിറോസ് ഭായ്.. 🤝
ഫിറോസ് ഇക്കാക്കും കൂടെയുള്ള എല്ലാവർക്കും ഓണാശംസകൾ❤
പൂക്കളവും മറ്റ് ആഘോഷങ്ങളും ഇല്ലെങ്കിലും സദ്യ ഇല്ലാത്ത ഓണത്തെ പറ്റി ചിന്തിക്കാൻ പോലും പറ്റില്ല😋😂😁
പനംബാകലക്കി.
Myraann
ഹോ... സാമ്പാർ....
എന്റെ ജീവൻ ആണ്... വേറെ ഒന്നും വേണ്ട സാമ്പാർ ഉണ്ടെങ്കിൽ..... പൊളിച്ചു.... കൊതിപ്പിച്ചു കൊന്നു
അപ്പോൾ എല്ലാവർക്കും HAPPY ONAM ❤❤❤
അവസാന ഭാഗം കണ്ടപ്പോൾ കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു. 👍❤️
ഫിറോസിക്ക നിങ്ങൾ നല്ല മനസ്സുള്ള വ്യക്തിയാണ് 🙏🙏🙏👍👍👍 ദൈവം നിങ്ങളെയും കൂടേ പ്രവർത്തിക്കുന്നവരെയും അനുഗ്രഹിക്കട്ടെ 🙏
പച്ചക്കറി അരിയുന്നത് കാണാൻ തന്നെ എന്തൊരു ചേല് 😋😋😋
Anikishtamulla joliyanu
പച്ചക്ക് തിന്ന മതി 😋😋
നമ്മള് ഉണ്ടാക്കിയത് കൊണ്ട് പറയല്ല സംഭവം അടിപൊളിയാണ് എനിക് അതാണ് ഇഷ്ട പെട്ടത് , happy onam
ഈ ഓണത്തിന് മനസ് നിറഞ്ഞു ആ ഓർഫെനെജിലെ അവരുടെ വയറും മനസും നിറഞ്ഞത് കണ്ടപ്പോൾ 👌👌🥰ഫിറോസ് ഇക്ക 🥰🥰അടിപൊളി 👍
Bro...please be logical.......they just playing gimmics to get better reach 😊
Thaan enthelum cheytho @@ganeshkrishna9563
@@ganeshkrishna9563yes
നിങ്ങൾ മുത്താണ് ഭക്ഷണം ആ പാവങ്ങൾക്ക് എത്തിച്ച് കൊടുത്തപ്പോൾ അവരുടെ സന്തോശം👍👍👍👍❤❤❤❤❤🤲🤲🤲🤲
ഫിറോസിക്ക രതീഷ് ലക്ഷ്മണൻ... കാണുമ്പോൾ തന്നെ ഒരു രസമുണ്ട് ഫുഡ് പോലെ
അവസാനം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി, ഒത്തിരി സന്തോഷം ഫിറോസ് ഇക്കാ 🙏🏻🙏🏻അവരെ എപ്പോഴും ഊട്ടുവാൻ അങ്ങേയ്ക്ക് കഴിയട്ടെ, 🙏🏻
മല്ലി ഇല വിട്ടുപോയി ഇക്കൊ 🌹🌹👍happy onam
Happiness is .....'Appo nammade innathe parupadi'.........❤❤❤ Ikka
സദ്യ എന്ന് പറഞ്ഞാൽ ഫിറോസിക്കാന്റെ സദ്യ തന്നെ ❤
അച്ചുവേട്ടനെ പോലെ തന്നെ😅
@@anzyn5547athenthaa sadyakk thaadeem meeshem indaaa😂
😂@@shahalshukoor
പഴയിടം ചാനൽ കാണ് അതിലുണ്ട് കിടിലൻ സാമ്പാർ റെസിപ്പി
@@shahalshukoor ഇളക്കല്ലേ....
നന്മകൾ മാത്രം ചെയ്യുന്ന ഫിറോസ് ഭായിക്കിരിക്കെട്ടെ ഒരു കുതിരപ്പവൻ 💞☺️
ഐവ.. ഈ സാമ്പാറും, 2 പപ്പടവും, മാങ്ങാ അച്ചാറും ഒരു മത്തി ഫ്രൈ 🥳🥳🥳 കൂട്ടി ഒരു പിടി... എന്റെ സാറേ... 😋
Nte favourite combo🤌
ലാസ്റ്റ് മത്തി ഫ്രൈ ഇട്ട് നാറ്റിച്ചു
@@hiba-12210 🥳
@@babumon656 നെയ്മത്തി അല്ലാത്ത നോർമൽ ചെറു മത്തി മതി.. അപ്പൊ നാറൂല 😂😍
@@babumon656 athinte taste aryathondaa
മനസ്സും വയറും നിറഞ്ഞു ❤
Hatsoff Firozikka ❤❤
ഫിറോസ് ഇക്ക നിങ്ങൾ പൊളി ആണ് 🥰🥰🥰🥰🥰ഇങ്ങനെ ഉള്ള മനുഷ്യൻ മാർ ഇപ്പൊ കുറച്ചു മാത്രം ഉള്ളു ❤️❤️❤️❤️
ഈ വീഡിയോ paid advertisement ആണ്.
എന്നാലും ലാസ്റ്റ് അവർക്ക് ആഹാരം കൊടുത്തല്ലോ ❤❤.
They making videos for income. 👍🏼
@@12345ottaപറയില്ല എന്ന് വിചാരിച്ചതാണ്.. എന്തെങ്കിലും ചെയ്യുന്നത് ഒന്നും ചെയ്യാതെ വെറുതെ കുറ്റം പറഞ്ഞിരിക്കുന്നതിനേക്കാൾ നല്ലതാണ്.. എന്നാണ് എന്റെ ഒരു അഭിപ്രായം
Firoskka....payasam kudikanna scene ummmmaaaaa......🤤🤤🤤
സാമ്പാർ ദിവസവും തിന്നുന്നത് ആണെങ്കിലും നിങ്ങൾ തിന്നുന്നത് കണ്ടാൽ വായിൽ നിന്ന് വെള്ളം വരും😂😋
ഇത് പാലക്കാട് സ്റ്റൈൽ സാമ്പാർ അല്ലേ ഞാൻ തിരുവനന്തപുരത്ത് കാരനാണ് ഇവിടത്തെ സ്റ്റൈൽ ഇതല്ല പിന്നെ പാക്കറ്റിൽ വരുന്ന പൊടികൾ ഒന്നും ചേർക്കാതെ നല്ല 8:23 അടിപൊളിയായി സാമ്പാർ വെക്കാൻ പറ്റും അറിയാമോ
Packet power nthaa kuzhappam ...Nallathalle.....
Veruthe nthelum Angg parayam.....
@@noufalabdulsalam4031athe
10:53..പായസവും പഴവും പപ്പടവും കൂടെ ഫിറോസിന്റെ ഞെക്കി പുഴിഞ്ഞുള്ള കഴിപ്പും... Ohh അന്തസ്സ്..... 😋
Mouth watering
Great work Firoz Ikha.................The smile on that people face say it all. God will give you all the blessing..............
പാക്കറ്റ് മസാല ഇല്ലാതെ ഉണ്ടാക്കിയിരുന്നകിൽ പൊളിച്ചേനെ 😢
Correct
പെയ്ഡ് പരസ്യം ആണ്😂😂
Parasyam cheyyan vendi aanu e vedio
Appo pinne paisa engane kittum
packet masala ഉള്ളത് കൊണ്ട് മാത്രം ആണ് ഈ video തന്നെ ഉണ്ടായത് 😂😂
King of Kotha-kku shesham firoz ikka n gang presents "KING OF SAMBAR"
UniTaste per change cheyyaayirunnu. Tvlu parasyathilu varumbozhokke ngaan kekkunnathu "Urine Test" ennaa😢
Wow adipoli oona sadya 👍👍👍👍❤❤
I’m happy in your video you are sharing food to orphanage pupils,god bless you Ikka ❤❤❤
The best part of the video begins ❤ 13:00
Kollaam. Veluthulli in Sambhar? we never do, I'm from Thrissur, I undersatnd its different everywhere - I'll try next time
ഈ ഓണത്തിന് കരിക്ക്ൻ്റെ എപ്പിസോഡ് നോക്കിയിരിക്കുന്നഎത്രപേരുണ്ട്😂?
ഞാൻ
തേങ്ങ കുല
Vanna kaanum
Neyum korch perum😂
ഞാൻ ഒണ്ട് കട്ട വയ്റ്റിങ് 🤙
Parasyam kanan alla ekkante video kanunne ath ningal oorrkanam oralkku maduth thudangiyal ath palarkkum thonum ❤❤❤
വിശന്ന് കൂമ്പ് കരിഞ്ഞ് ഇരിക്കുമ്പോ കാണുന്നവൻ ഉണ്ടോ😮
Nthelokke poyii kezhikk
Illa
Poraaaa
Und 🤤
Ila enthe tharumoo
Uni teast ന്റെ മറ്റു പ്രോഡക്റ്റ് സൂപ്പർ തന്നെ ഞാൻ ഉപയോഗികുന്നത് ഇത് തന്നെ 👍🏻
മ്മ് മ്മ് മ്മ് രതീഷേ പൊളിച്ചുട്ടാ അല്ലെ ജിത്തു മ്മ് നല്ല ടേസ്റ്റ് ഉണ്ട് മ്മ് പൊളി 😂❤️
Aa cherukante oru ""nalla taste indd." Eneechu podey. Endoru over aanu. Kettu Maduthu
The sambhar looks truly heavenly. It must have been very delicious. Am already Droooooooooling...😋😋😋
*Super🎉🎉🎉🎉polichu 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️*
Bro., I am from Chennai. I love the way you guys are cooking and helping poor people. Please continue your work. All the very best...
ഇന്നത്തെ സ്പെഷ്യൽ വെറൈറ്റി സാമ്പാർ
Firooz ikkante A Mmmmm... Athu Kekkumbo Thannne Kalbu Nirayum😊😋
The citizens of India is makeing statement that Janab Firoz is a son of Parameswar with a kind hearted person. We used to see the you tube channel of Janab Firoz regularly. His love for the orfanage inmates is beyond limit. This Onam Sadya Janab Firoz gaven to the orfanage inmates is with 21 variety of vegitable currys.
May God bless Janab Firoz, wife and children abundantly and give him good health.
Wishing Janab Firioz and family A HAPPY ONAM
ആ ഓർഫനേജിൽ ഫുഡ് കൊടുക്കുമ്പോൾ മനസ്സ് നിറയും❤❤❤നിങ്ങൾക്ക് ഇനിയും കൂടുതൽ തവണ അവിടെ ഓർഫനേജിൽ ഫുഡ് കൊടുക്കാനുള്ള ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
Ellam ok anu Pakshe ee Adipoli super ennu parayathe samdhanamayi irunnu kazhicholu ningal parayathe thanne njangal aswasicholam 😊
പ്രമോഷൻ വീഡിയോ ആണങ്കിലും ഒരു വെജിറ്റേറിയൻ ഫുഡ് ഉണ്ടാക്കിയതിൽ സന്തോഷം..
Vetel sambar masala use cheyyum, but onam vetel thenne podichannu use cheyunne. Athinda thanima and taste vereya. Like ur video's ❤
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ ಆಗಲಿ ಸರ್ ನಿಮಗೆ
Thank you jelebe
@@SP8DERHA4KER😂
Ok mayandi cheppandi
ತಮಾಷೆ ಮಾಡ್ಬೇಡಿ ನಮ್ಗೆ kannada malayalam ಎರಡು ಬಾಷೆ ಬರುತ್ತೆ (manglore)
ಹೊಡೀರಿ ಚಪ್ಪಾಳೆ ಇದು ನಮ್ಮ ಕನ್ನಡ ನಾವು ಕನ್ನಡಿಗರು😅❤
അഡ്വാൻസ്ഡ് ഹാപ്പി ഓണം , ഹൗ സദ്യ 👌👌👌😋😋😋
ആട് മാട് ഒട്ടകം ഒക്കെ തീർന്നു തോന്നുന്നു...എന്തായാലും സദ്യ ഇല്ലാതെ മലയാളിക്ക് എന്ത് ഓണം... അപ്പൊ ഓണാശംസകൾ.. ബ്രോ ❤
ഫിറോസ് ഇക്കാ 😍😍❤️❤️👏🏻👏🏻ഹാപ്പി ഓണം 👍🏻👍🏻
ഓണത്തിന് സ്പെഷ്യൽ വീഡിയോ തരണം
കലക്കി കലക്കി...
അപ്പൊ എല്ലാർക്കും ഹാപ്പി ഓണം
ഇക്കാ പൊന്നാങ്കണ്ണി ചീര പുഴുക്കുത്ത് വന്നു മാറാൻ വല്ല വഴിയും ഉണ്ടോ 🥰
Unitastinte ila sadhya sambar munnee kazhichittund.... Oru rakshayum illaa, oru prathyeka feel aaanu, Aaavi parakkana Choodu chorilekk evarude ila sadhya sambar ozhichu kazhikkumbo kittunnoru taste und, Adipwoli❤ ee video kandappo onnudee vayarum manasum niranju. Aaa food Orphanagil kodukkaan kaanichaa aaa manasinu🙏🏻🙏🏻
Ninakum Paisa thannaayirikkum alle 😂😂😂😂
ഹയ് നോം എന്തായി കാണണെ .. ഫിറോസ് വെജിറ്റേറിയന്‍ ഉണ്ടാക്കുന്നോ ... ഇഷ്ടായിട്ടോ .. ഓണാശംസകൾ 😍
കഴിക്കുന്നതിനു മുമ്പുള്ള ആ ബിസ്മിക്ക് ഒരു 🔥
🤔
പപ്പടം, പഴം, പായസം..
അന്തസ്സ് ❤❤❤
Love from Kannur❤
ഓണത്തിൻ്റെ സന്തോഷകരമായ അവസരത്തിൽ, നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിൻ്റെ സമൃദ്ധിയും നല്ല ആരോഗ്യവും അപാരമായ സമൃദ്ധിയും ഉണ്ടാകട്ടെ. നിങ്ങളുടെ മുഴുവൻ കുടുംബത്തിനും സന്തോഷകരമായ ഓണം ആശംസിക്കുന്നു.
സാമ്പാർ ആണ് താരം പച്ചക്കറികൾ അരിയുന്നത് കാണാൻവളരെ മനോഹരമായിരുന്നു
Your hard work seems amazing....carry on 🎉🎉🎉🎉🎉🎉happy onam
പല മസാലകളെ കളിയാക്കിയിട്ടു അണ്ണൻ introduce ചെയുന്നത് unitaste 😂😂
ആരെ വാ 💥💥💥💥
എല്ലാം കാശിനു വേണ്ടിയല്ലേ പുള്ളേ 🤣🤣🤣
@@satheesharjun അതെ അതൊക്കെ അത്രയുള്ളൂ 😁🤣
Eyyakku ella curryilum kadayil kittunna mayam chernna podikala use cheyyunne
ഇന്ന് എന്റെ birthday ആണ് കുറച്ചു wishes തരുവോ dear's....
Kappy bdy😅
🎉
🎉
ജന്മദിനാശംസകൾ 🥰
ആദ്യം നിന്റെ പേര്... കൃത്യമായി... പറ... ☝️☝️☝️☝️☝️
Uni taste ന്റെ എല്ലാ പ്രോഡക്ടകളും സൂപ്പർ ആണ്....
പ്രത്യേകിച്ച് പുട്ടുപൊടി
ഫിറോസ് ചുറ്റിപര സദ്യ അടിപൊളി .wish you happy onam
ഒന്നിച്ചു മുന്നെറി വിജയതിലെതാം വരു സുഹൃത്തുകളെ
❤
ee sambar adipwoli aayirikkum, Njaan already ila sadhya sambar kazhichittund evarudee.... nalla
taste und🔥🔥
കാണുമ്പോൾ തന്നെ ആ ഒരു kick കിട്ടി... ❤️
Lakshmanaaa ente lakshmanaaa😁❤️❤️❤️.... Evide aayirunnu mone neee....
കുക്കിംഗ് ചാനൽ സാമ്പത്തിക ലാഭത്തിനുവേണ്ടി പരസ്യ കമ്പനി ആകരുതെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു..
Avarkkum jeevikande
Negative mathram kaanaanulla ninte kann
ഇല സദ്യ കാരെന്റെ കാശ് കിട്ടികാനും
ഇല സദ്യ കാരെന്റെ കാശ് കിട്ടികാനും
ഒന്ന് പോടെ നെഗറ്റീവ് ഓളി
Kozhikodinte thenga varutharacha sambar poliyanu. Try cheyyu firoz ikka
*ഫിറോസ് ഇക്ക ഇങ്ങള് മുത്താണ് കുക്കിംഗ് സിംഹമേ🍲🦁🦁💖*
தல உங்களுக்கும் உங்கள் குடும்பத்தினருக்கும் இனிய ஓணம் பண்டிகை வாழ்த்துக்கள் 🎉🎉
Packet masalayude publicity ഒഴിവാക്കാമായിരുന്നു 👌👌
Avarkkulla promotion video koode aahn 😂
മനസിലായില്ല
ഈ വീഡിയോ സ്പോണ്സർ ചെയ്യുന്നത് യൂണി ടെസ്റ്റാണ്
💸
veetil sambar vakkanath engane aanu😁
ഏൻ... ഫിറോസ് ഏട്ടോ സാമ്പാറിൽ തേങ്ങ മിസ്സിങ്ങ് ആണ് ടോളിൻ ... Love from palakkad ❤
ഇവരുടെ camera man നെ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 🤩
ഓണാശംസകൾ ❤️❤️❤️❤️വൃദ്ധസധനത്തിലെ ചേട്ടൻ ❤️❤️❤️❤️
Cameraman ne onn kaanikkaamo ?
നിങ്ങൾ വെച്ചത് കൊണ്ട് കൊള്ളാം നമ്മൾ ഉണ്ടാക്കിയാൽ ആ ടേസ്റ്റ് കിട്ടൂല 👌👌
😜😜😜😜😜👍👍👍👍🌹🌹🌹🌹🌹
Kaaranam kooduthal undakkanam 😂😂😂
സദ്യയ്ക്ക് ആദ്യം പരിപ്പ് പപ്പടം,സാമ്പാറ്, പുളിശ്ശേരി, പ്രഥമൻ,, പാലട, പച്ചമോര് ഇതാണ് ഒരു സദ്യയുടെ കണക്ക്
അത് tvm ൽ മാത്രം.
ഞങ്ങൾക്കൊക്കെ പായസം last ആണ്. അതിന് ശേഷം മോര് കുടിച്ചാൽ എല്ലാം പോയില്ലേ 😂
Palakkad പരിപ്പ് പതിവില്ല
ശരി സാർ
@@sajidmajeed4229ഏതു ജില്ല ആയാലും മോരാണ് last കഴിക്കേണ്ടത്
Paalada kazhinjanu pulissery
Happy onam ikaa ratheesh cheto adwance 👍👍👍
കായം ഇല്ലാതെ എന്തു സാമ്പാർ
Mmmm... Athum adipoli, nammal indakkyoond prayalla😂😂❤
ഇക്കാന്റെ ഒരു വീഡിയോ പോലും ഇതുവരെ miss ആക്കാതെ കാണുന്നവർ.... 👈
ഫിറോസ്, രതീഷ്,.... അടിപൊളി 👍
10:56. Oru prathyeka taste😂😂😂😂😂😂😂😂
വൃത്തി അതിൽ ഒരു വിട്ട് വീഴ്ചയും ഇല്ലല്ലോ ഇക്കാ ❤
1:24 please try different orphanages … vere orphansinum chance kodukk ikka please 🙏🏿 eppolum same aalkark thanne kodukkaand vere vere aalkark kodukkaan shremikk
Food kayunathin mubb bismi cholli ath ishtam ayi ikka❤😊
Uni taste Paid promotion 😂😂
அன்னதானம் சிறந்த தானம் சிறப்பு வாழ்த்துக்கள் வாழ்த்துக்கள்
Last few minutes are always my favorite ❤
ഈ ഓണത്തേന് feroosenu ഓണാശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤
ഇന്ന് എന്റെ പിറന്നാൾ ആണ് എനിക്ക് ആരും വിഷ് ചെയ്തില്ല 😔😔
പിറന്നാൾ ആശംസകൾ 🎂🍬🍰🎁
Firosikka nalla oru manushyan ann masha Allah