സെയിം ഡിഷ്, സെയിം റെസിപ്പി, സെയിം മെത്തേഡ് , കുറച്ച് നാൾ മുൻപ് വില്ലേജ് കുക്കിങ് ചാനലിലെ താത്തയും കൊച്ചുമക്കളും ഉണ്ടാക്കിയിരുന്നു ഇതു കണ്ടപ്പോൾ ഈ സംഭവം എവിടെയോ കണ്ടിരുന്നല്ലോ എന്ന് തോന്നി പെട്ടന്ന് ആ വീഡിയോ പോയി വീണ്ടും കണ്ടു അവർ 10 മില്യൺ, നിങ്ങൾ 20 മില്യൺ എന്ന് ക്യാപ്ഷൻ വച്ചു... ♥️♥️♥️♥️
ഇവരുടെ വീഡിയോ കാണാൻ തന്നെ ഭംഗി യാണ് ആ വയലിലെ വരുന്നതും വളരെ വൃത്തിയിലും വെടിപ്പിലും ആണ് അവർ എല്ലാ കുക്കിങ്ങും ചെയ്യുന്നത്. കുക്കിങ് ചെയ്യുന്ന പാത്രങ്ങൾ ഒക്കെ പുതിയതും വൃത്തിയുള്ളതും ആണ്. സൂപ്പർ ബ്രോ 👍👍👍👍
20 Million എൻ പറഞ്ഞാൽ 2 കോടിയാണ് ഫിറോസിക്ക. ഇത് 2 കോടി പോയിട്ട് 2000 തികച്ച് ഉണ്ടോ ? മറ്റുള്ള ഉടായിപ്പ് RUclipsrs നെ പോലെ റീച്ച് കിട്ടാൻ എന്തേലും തോന്നുന്നത് എഴുതി വെക്കല്ലേ നിങ്ങളും. നിങ്ങൾ ഒരൽപം വ്യത്യസ്തൻ ആണ് , അത് പോലെ തന്നെ തുടരുക 👍🏻
Hii... Your friend from Madurai.... I was following you since last 4years..... I watched all your videos... In every intro "#appo innatha peruvaadinnu vatchaal" I love it.... When do you came madurai bro??
പൊളിയായിട്ടുണ്ട്. ഇടക്ക്. കിളികളെ, ശലഭങ്ങളെ, ഞാറു നടുന്നവരെ ഒരു വറൈറ്റി കൊണ്ടുവന്നു. ✌🏻✌🏻✌🏻👍🏻
അടിപൊളി❤️❤️❤️...
മുൻപ് വില്ലേജ് തമിഴ് കുക്കിംഗ് ചാനലിൽ കണ്ടിരുന്നു🥰🥰🥰...
Copied
yes bro
അതിൽ ഉള്ള മിക്ക്യതും ഇതില് വരും 😌
ആ ചാനലിന്റെ മലയാളം version ആണ് ഈ ചാനൽ..
അവന്മാരുടെ contents എല്ലാം തനി കോപ്പി അടിക്കലാണ് ഇവരുടെ മെയിൻ 😅
അയിന്
Hello my friend.. the video was great and beautiful ❤️💚💚💚 ... from Iran 🇮🇷🇮🇷🇮🇷
Free palasteen❤
@@Mrperfect007-d4l poyi umb
Isreal ❌, occupied Palestine ✅ @@Mrperfect007-d4l
@@gamingwithnivu564 nice😂
@@Mrperfect007-d4lmanchatti.......
സെയിം ഡിഷ്, സെയിം റെസിപ്പി, സെയിം മെത്തേഡ് , കുറച്ച് നാൾ മുൻപ് വില്ലേജ് കുക്കിങ് ചാനലിലെ താത്തയും കൊച്ചുമക്കളും ഉണ്ടാക്കിയിരുന്നു ഇതു കണ്ടപ്പോൾ ഈ സംഭവം എവിടെയോ കണ്ടിരുന്നല്ലോ എന്ന് തോന്നി പെട്ടന്ന് ആ വീഡിയോ പോയി വീണ്ടും കണ്ടു അവർ 10 മില്യൺ, നിങ്ങൾ 20 മില്യൺ എന്ന് ക്യാപ്ഷൻ വച്ചു... ♥️♥️♥️♥️
20 Million is 2Cr .. Guy definitely not attended Maths class...
@@Ruzalthumb nail nte കാര്യം അല്ലേ പുള്ളിക്കാരി പറഞ്ഞെ🤔
ആ ശരിയാ ഞാൻ ഓർക്കുന്നു 😅😅👍👍👍👍
@@Ruzal എന്തോന്നെടെ മലയാളം അല്ലേ ഞാൻ എഴുതിയേക്കുന്നത് ശ്രദ്ധിച്ചു വായിക്ക് 🙄🙄
ശശികല നല്ല പേര്,,, അതിൽ തന്നെ എല്ലാം ഉണ്ട്😂😂😂😂
ഇവരുടെ വീഡിയോ കാണാൻ തന്നെ ഭംഗി യാണ് ആ വയലിലെ വരുന്നതും വളരെ വൃത്തിയിലും വെടിപ്പിലും ആണ് അവർ എല്ലാ കുക്കിങ്ങും ചെയ്യുന്നത്. കുക്കിങ് ചെയ്യുന്ന പാത്രങ്ങൾ ഒക്കെ പുതിയതും വൃത്തിയുള്ളതും ആണ്. സൂപ്പർ ബ്രോ 👍👍👍👍
വീഡിയോ ക്ലാരിറ്റി അസാധ്യം ❤ഫിറോസ്ക പൊളിച്ചു
ഇന്നത്തെ പരിപാടി ലേശം വെറൈറ്റി ആണല്ലോ...😋🔥
കോപ്പാണ് 🤣🤣🤣🤣🤣 തമിഴന്മാർ ചെയ്തിട്ടുണ്ട് search ചെയ്യ്
ആ പനമരത്തിലെ കിളികളെ കണ്ടപ്പോ ഒരു സന്തോഷം തോന്നി ❤❤
തമിഴിലെ വില്ലേജ് കൂകിങ് ടീം ഈയിടെ ചെയ്തിരുന്നു ഈ മീൻ വെച്ചുള്ള കറി...😘😘
Jeerakapodi enthina Kerala meen curry kku
അതാ ണ് കോപ്പിയടി എന്ന് പറയുന്നത്
💯 yes
അതെ 😂😂
@manumanuop5209😂😂
1:02 3 എണ്ണം രക്ഷപെട്ടു 😂😂
Noted🤣
Athee athee vellam illathee reshapedu 👀😂
😂
ഇല്ല പുറകെ രതീഷ് കൊണ്ടുവന്നു ഇടുന്നുണ്ട്
Yes yes
1:47 മരണത്തിന്റെ ഭംഗി കാണിച്ചു തന്ന നിമിഷം 😂🔥‼️
Greetings from Redondo Beach 🇺🇸🇺🇸. Nice cooking video🌷🌷
அருமையான பதிவு உறவுகளே...
Happy aittu undu...
മീൻ ജീവനുള്ളത് ആയപ്പോൾ കാണാൻ ബുദ്ധിമുട്ട് ഉള്ളവർ ആരൊക്കെ
Anna pinne athinne kond poi vallarthu..... Anghanne cheyyan pattou....?
ആരും ഇല്ല
എന്നിക്ക് പണ്ട് മുത്തല്ലേ ഉള്ളതാ
Nee maathram
Ningal maathramee...ulluu
Same tamil കുക്കിംഗ് ചാനൽ il മുൻപ് കണ്ടതാ.. Village cooking channel
satyam🤣
ഇതിൽ ഒരു പപ്പടം ഫ്രീ ഉണ്ട് 😂
Ellam copy alle channel name vare😂😊
Avarukku munbe ivar vannu.
This channel is first launched.
poda vfc verum craft videosjm kondanu vannathu village cooking channel adhyam thotte cooking matrame idarullu @@vanamalabhat1042
Endha firo sikka nammall und ivede wayanu vellam varene curry kandite 😋😋😋😋super addipolli
ഇ മീൻ കഴിക്കാത്തവർ ഉണ്ടോ എന്നെ പോലെ 🥰👍🏻
Yes,pure vegetarian
Und👍
Ahh
Koitta 🐟
യെസ് ഉണ്ട്
Hi.... It's gud to c people are growing up frm villages also.... Keep growing😊.... Nice video🎉
സൂപ്പർ,, അടിപൊളി ❤️💕😋😋
എന്നും പറയുന്ന പോലെ ഇങ്ങള് പൊളിയാണ് വേറെ ലെവലാണ് ഞങ്ങൾ പാലക്കാട്ടുകാർ ക്ക് അഭിമാനമാണ്
അരി മേടിക്കാൻ കുറച്ചു ലൈക് തരോ 🙂😂😂
😂
😆😆
കഞ്ഞിക് വേണമെങ്കിൽ ലൈക് തരാം 😄
Poyit adutha belliyazhcha ba🚶🏻♀️🚶🏻♀️🚶🏻♀️
Happy Birthday vijay annaaa🎉🎉❤
ആഹാ അടിപൊളി തന്നെ 🤩
*no one can replace firozika's cooking💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Meen jeevanullath kond kaanan ishtam thonniyavar aarokke😅
എന്റെ പൊന്നോ... 20 millon..കുറച്ചു കുറക്കാമായിരുന്നു 😂
അതെ
ഇല്ല കൃത്യസമായിട്ട് എണ്ണിയിട്ടാണ് പിടിച്ചത് 😂😂😂😂
4 എണ്ണം കൂടുതൽ ഉണ്ട് പിന്നെ എന്നതിന കുറക്കുന്നത്
മീനിനെ പാലുകുടിപ്പിച്ചു കൊല്ലുന്ന ഫിറോസിക്കയാണ് ഇന്നത്തെ ഹീറോ
Ee fish cut cheythu clean cheyaan patila. So milk kodukumbol diarrhoea vannu vayarile full waste purathu pokum. Angane aanu clean cheyunathu
@@sreekuttynair😂
@@sreekuttynairhiii ath kollam 😅🌚🌚
ഈ മീൻ മാത്രം ആണോ അങ്ങനെ.. തോട്ടിലെ മറ്റു മീനുകളോ @@sreekuttynair
😅
ഇക്ക ഏലിയൻ ചുട്ടരച്ച വീഡിയോ എന്ന വരുക 😂കട്ട വെയ്റ്റിംഗ് ആണ് 🤗
Komedy anoo
😂
@@swalihmutthu1236*comedy
Thanks for you 41 subscribers. ఇలాగే support చెయ్యండి ఫ్రెండ్స్
*ഈ 20 മില്യൺ എന്നുള്ളത് കുറച്ചു കുറയുമോ*
😂
😅
Enni nok bro
@@sreeharikk3400 😁😁
ഒരെണ്ണം കുറക്കരുത്
ഫിറോസ് ആയത് കൊണ്ട് ഒരെണ്ണം കുറയാതെ എണ്ണി തീർത്ത് കാണണം😂
I am waiting for ചന്ദ്രനിൽ cooking video😊😊😊😊
തമിഴ് കണ്ടവർ ഉണ്ടോ 😁
Who is tamil fans watching 👀 mee
Firoz ka fans❤
Yes
I am watching in Pondicherry friend
Aa paadathu panikk vanna chechimaarkk kodukkumnn vechu variety aayitt. Ivarokke sthiram aalkaaralle
Yes ath nalla idea aan👍🏾
Ayira Meenu Kannukkaaree.....Randakka...Randakka. ....Super 👍
Njan ayala meenu enna paadikondirunnee😂
First view njaana😅
paalkuppi
Mmm.... അടിപൊളി 😋❤🔥
Village cooking channel says hiii 😂😂😂
Please support me @Cookintin
Happy birthday വിജയ് ❤️❤️❤️
Am from tamilnadu I like kerala❤
Super ❤🎉😂❤🎉 (ഫിറോസ് ഇക്കായുടെ വലതു സൈഡിൽ ഇരിക്കുന്ന പയ്യൻ സ്ഥിരം ഇതുതന്നെയാണ് പറയുന്നത്! എന്ത്? നല്ല ടേസ്റ്റ് ഉണ്ട്😂😂😂😂😂😅😅😅)
ഒരു തവണ പറഞ്ഞപ്പോ ആരോ നല്ലതാണ് കേൾക്കാൻന്ന് പറഞ്ഞതുകൊണ്ട് ഇപ്പൊ അവൻ അതുതന്നെ എന്നും പറയുന്നു.ബോർ....
Githuuu
O@@prasadar5795
ബോർ ആണ് അവന്റെ പറച്ചിൽ
ഈ വീഡിയോ ഞാൻ തമിഴ് അൻ മാരുടെ villege coking channel il കണ്ടിട്ട് ഉണ്ട് 😌
നിന്നോട് ആരാടാ പറഞ്ഞത് അവിടെ കാണാൻ
😂
വൃത്തി ആ സാറേ ഇവരുടെ main ❤❤
എല്ലാവരും അങ്ങനെ തന്നെ ആണ്
athinte kudalum athile wastum thinnallo
കേരളത്തിലെ പ്രോട്ടീനുകളുടെ മികവ് ഒന്ന് വേറെ തന്നെയാണ് മാതൃക യാ ണ് ഇന്ത്യയ്ക്ക്
*no one can replace firozika💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ഉണ്ട് 😊😊😊
Cleaning and cooking എന്ന് എഴുതിയതിൽ AND തിരിഞ്ഞു പോയി ഇക്ക ( ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അംബാനെ )😅
ക്യാമറ മാന്റെ വൈഡ് ആംഗിൾ ഷോട്സ് 🔥🔥🔥
superb, hats off firoz, this is aspecial dish❤
Bro I'm from tamilnadu ..... your videos are my favourites ...
തമിഴ് നാട്ടുകാർക് മലയാളം കേട്ടാൽ മനസിലാവുമോ..? മലയാളികൾക്ക് തമിഴ് മനസിലാവും.. എന്റെ ഒരു doubt ആണ്
Anna Ayira fish very special in Madurai... Ur fans club Madura 🎉❤
Adipoli sambavam....❤
20 Million എൻ പറഞ്ഞാൽ 2 കോടിയാണ് ഫിറോസിക്ക. ഇത് 2 കോടി പോയിട്ട് 2000 തികച്ച് ഉണ്ടോ ? മറ്റുള്ള ഉടായിപ്പ് RUclipsrs നെ പോലെ റീച്ച് കിട്ടാൻ എന്തേലും തോന്നുന്നത് എഴുതി വെക്കല്ലേ നിങ്ങളും. നിങ്ങൾ ഒരൽപം വ്യത്യസ്തൻ ആണ് , അത് പോലെ തന്നെ തുടരുക 👍🏻
Iyalkk adutha case varum trolling samayath aano engerude meen pidutham pani varunnund avarachaa
Ithu kadal meen alla
@@sreekuttynair kadal meen mathram alla kayalmeenum pidikkan padilla
I like all your videos thankyou
Free Palestine ❤🇵🇸
Love from muza _ Mangalore, india
പുതിയ ഒരു ബ്ലോഗർ എന്ന നിലയിൽ നിങ്ങളുടെ എല്ലാ support പ്രതീക്ഷിക്കുന്നു
Buen vídeo un saludo desde Colombia 👏👏👏👏👏👏
ഹെറ്റേഴ്സ് ഇല്ലാത്ത ചാനലുകളിൽ ഒന്ന് ❤
Appol kozhoiye paallil ettal waste porumo
പാലക്കാടൻ പവർ 🥰💞
Nannayittund firozikka
ഇന്നേക്ക് ഒരു പുടി... എല്ലാരും വാങ്കോ... Always welcomes you❤
My favourite fish curry..luv from tamilnadu🎉
Hii... Your friend from Madurai.... I was following you since last 4years..... I watched all your videos... In every intro "#appo innatha peruvaadinnu vatchaal" I love it.... When do you came madurai bro??
Love from Nagpur
Le jithu: nalla taste und 😂
All videos same dialogue😂😂😂😂
നല്ലൊരു വൈബ് ❤❤❤❤
Very good video..... from Pakistan 🇵🇰
Oru 100 like tharoo 😊
പോയി പണി എടുക്ക് ഹമുക്കേ
@@Pes2021-gu8ry 😁😂
പാൽ കഴിക്കുന്ന മീൻ രസകരമായി തോന്നി. അഭിനന്ദനങ്ങൾ
Oru 5 like tharumo Plzz 😥❤❤
😂
5 like thanne vitil arii vangaaaa🥴
Picha
@@afsalafsal5717 yas
Illenkil urakkam varille
മ്മ്മ്.... നല്ല ടേസ്റ്റ് ഇണ്ട് 🤤😂
സെമ്മായ സെമാക്കിരം ഭയങ്കരമാ റുസിക്കരം.. ഇന്നേക്കൊരു പിട്ട്
ഫിറോസിക്ക ഫാൻസ് ഉണ്ടെങ്കിൽ ഒരു ലൈക് അടിക്ക്
Tshirt super firoz ikka levis
Adi poli ❤
Super 💯 super
I'm Kolkata 🎉🎉🎉
ആരകൻ ❤️
ഞങ്ങളുടെ നാട്ടിൽ ഈരാറ്റുപേട്ടയിൽ ഈ മീനിന്റെ പേര് മണലാരകൻ
ആരാകൻ പാലാ
ജീരകവും, കടുകും പച്ചക്കറി കളിലേക്കാണ് ചേർച്ച. മീൻ കറിയിലോ, ഇറച്ചിക്കറിയിലോ ഇട്ടാൽ ടെസ്റ്റ് മാറും 😊😊👍🏻ബാക്കി ok സൂപ്പർ 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
ഇക്കാ അടുത്ത വീഡിയോ കൊതുക് അൽഫാം😅😅😅
അമേരിക്ക യിൽ ഒരാൾ കൊതുക് ജാം ഉണ്ടാക്കിയ കഥ ബാലരമയിൽ വായിച്ചിരുന്നു (1996)😅
പാടത്ത് സ്ത്രീകൾ ജോലി ചെയ്യുന്ന ഫ്രെയിം /തുന്നാരം കിളിയും കൂടും... എത്ര മനോഹരം ഫ്രെയിമുകൾ ❤️
4 like tharumo
Umbbb
20 million oh😅...
Atrem venno ikka😂
Uff ikka seen
ചേട്ടാ സുഖമാണോ അറിയാ സംഭവം അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു ❤🇱🇰 Sri Lanka , #fiftydreamsvlogs
And❌adn✅
Cooking❌coocking✅
20 M കുറച്ചു കൂടുതൽ അല്ലെ ഇങ്ങനെ തള്ളണോ വ്യൂസ്നുവേഡി
ജൈനന്മാരെ ഇത്രയും വേഗം ആ മീനുകളെ രക്ഷിക്കൂ 😮😮
മനുഷ്യനെ കൊതിപ്പിടിപ്പിക്കുന്നു super 👌
Firos ഇക്ക Ratheesh ചേട്ടോ സുഖമാണോ? All the best 👍🏻ennayum vilikkumo food taste cheyyan plz?
20 million yeni nokino Firoz kka 😂😂😂😂
Cleaning adn(and) cooking 😂
Please support me @Cookintin
Mathi vedikan like tharumo❤
പാൽക്കൊടുത്തു കൊല്ലുന്നത് ആദ്യായിട്ടാണ് കാണുന്നത് 😅
😂
Annan irunnu enniyo 20 million... mass 🔥
Upp elatha kari suppar😅😅😅😅😅😅😅😅
Please support me @Cookintin
Firoskante interview kananam enn ullavar 👍
ജീത്തു "നല്ല ടേസ്റ്റ് ഉണ്ട്" എന്ന് പറയാതെ എനിക്ക് ഒരു സമാധാനവും ഇല്ല 😂😂😂❤❤
মাছগুলো খুব সুন্দর খুব সাধের মাঝে