കറിവെക്കാനായി രണ്ട് പാമ്പിനെ വാങ്ങി | Snake Recipe

Поделиться
HTML-код
  • Опубликовано: 28 июн 2024

Комментарии • 388

  • @malluskater
    @malluskater 2 дня назад +582

    പാമ്പിനെ കാണുമ്പോൾ ഉള്ളിൽ കുളിരു വരുന്ന ആരേലും ഉണ്ടോ... 😂

  • @MR_AHY
    @MR_AHY 2 дня назад +287

    അണ്ണൻ ഇനി തിമിംഗലം കറി വെക്കണം എന്നുള്ളവർ ഉണ്ടൊ 😂

    • @jesnan4636
      @jesnan4636 2 дня назад

      😂😂😂

    • @leokukku3878
      @leokukku3878 День назад

      niyama virudham ayond mathram ilel athinem kari vachu thinnene pulli😂😂

  • @followyourheart.
    @followyourheart. 2 дня назад +228

    പാമ്പോ ചേമ്പോ , കിളിയോ മയിലോ... എല്ലാർക്കും ഇന്നെൻ്റെ ചിലവ്...! പൊന്നപ്പൻ ചേട്ടാ... അടിച്ചു കേറി വാ...!!😅

  • @adllsonn
    @adllsonn 2 дня назад +67

    M4tech : ഞാൻ സിംഹത്തെ പിടിക്കും
    Le firoz ikka : എന്നാ പിന്നെ ഒരു മലമ്പാമ്പിനെ കറി വെച്ചേക്കാം....

  • @VidhyaVidhya-iv5nz
    @VidhyaVidhya-iv5nz 2 дня назад +132

    Avark English ariyilla..😂 namakkum areella😂

  • @shaheersha271
    @shaheersha271 2 дня назад +60

    രതിഷിനെ കൊണ്ട് പോകത്തത് മേശമായി പോയി😂

  • @shihab_6851
    @shihab_6851 2 дня назад +89

    3:16 nice to meet you😹🤣

  • @ziyad4719
    @ziyad4719 2 дня назад +90

    ഇവർക്ക് English അറിയില്ല 🤭
    നമുക്കും അറിയില്ല 👍🏻😁

  • @rg56honeyrg24
    @rg56honeyrg24 2 дня назад +52

    വാവ സുരേഷ് കാണണ്ട ചങ്കുപൊട്ടി ചാവും.....😊😊😊

  • @cruiserman1307
    @cruiserman1307 День назад +5

    ഇവർക്ക് ഇംഗ്ലീഷ് അറിയില്ല നമുക്ക് ഇംഗ്ലീഷ് അറിയില്ലലോ അതു പൊളിച്ചു 😂😂😂😂😂

  • @prabhakarank2587
    @prabhakarank2587 День назад +29

    നാട്ടിൽ രതീഷ് പുറത്ത് പോകുമ്പോൾ തൻ്റെ മറ്റ് സുഹൃത്തുക്കൾ......... തൻ്റെ അഭിനയം ഗംഭീരം ഫിറോസേ

    • @MANGOOSE919
      @MANGOOSE919 День назад +7

      Kuthi thirupp undaakkunna oru sugam 😄😄😄

    • @nasarneduvode9844
      @nasarneduvode9844 День назад

      രതീഷിന് ഇല്ലാത്ത കിഴപ്പ് ആണലോ തനിക്ക്

  • @jacobbinujohn608
    @jacobbinujohn608 2 дня назад +31

    le pamb: videsha rajyath janichalum reksha illello 😂😂

    • @Tratez
      @Tratez 2 дня назад +2

      😂😅

  • @CVname
    @CVname 2 дня назад +32

    വാവ സുരേഷിന് ഈ വീഡിയോ കണ്ടിട്ട് ഹാർട്ട്‌ അറ്റാക്ക് വരാതിരുന്നാൽ മതിയായിരുന്നു... 🙏🏻🙏🏻🙏🏻🙏🏻

  • @Prakrthi_Sanchari
    @Prakrthi_Sanchari 2 дня назад +38

    ഹായ് കഴിഞ്ഞ ദിവസം മുതൽ ഈ ചാനൽ വീഡിയോ ശ്രദ്ധിച്ചത് ഒറ്റ ഇരുപ്പിന് കുറെ വീഡിയോസ് കണ്ടു ❤❤

  • @SebastianKottayam
    @SebastianKottayam 2 дня назад +12

    Le പാമ്പ്:ഏത് നേരത്താണോ ചാകാൻ തോന്നിയേ ഇന്ന് firoz ikkade kayil നിന്ന് grill ആകേണ്ടി വരില്ലായിരുന്നു😂

  • @jojybaby8422
    @jojybaby8422 2 дня назад +3

    Vaidhyare paambu .....um.....❤❤❤😂😂😂

  • @anooppulikkal6778
    @anooppulikkal6778 День назад +5

    ഒപ്പം കൊണ്ടുനടക്കുന്ന വഴകളെ മിണ്ടാൻ അനുവതിക്കരുത് disturbance തോന്നുന്നു please. .. Onn sredhikk firoz ikka...

  • @forcabarca4492
    @forcabarca4492 2 дня назад +48

    Ippam berum myranmar 1, 10 like chodich😂😂

  • @Tommy_Shelby.0
    @Tommy_Shelby.0 2 дня назад +14

    5:57 nice ayiitt onnu pedicha polle😂😂

  • @krajendraprasad4786
    @krajendraprasad4786 2 дня назад +4

    ഈ പാമ്പും,പെരിചാഴിയും,
    എലിയും,ഒക്കെ കഴിയുമ്പോൾ മനുഷ്യൻ
    മനുഷ്യനെ തിന്നുന്ന അവസ്ഥ വളരെ വിദൂരമല്ലെന്നു ഇതിലൂടെ
    മനസ്സിലാക്കാം.
    അന്ന് ഈ യൂട്യൂബറിൻ്റെയൊക്കെ
    കാലം കാലഹരണപ്പെട്ടു
    വേറെ ഒരു ലെവൽ ആകും.

    • @navanovatives
      @navanovatives День назад +3

      aaru paranju manushyn manushyane kazhikkunellan , arum ariyunellannu maathrm

  • @shamjithap4370
    @shamjithap4370 2 дня назад +22

    പാമ്പിനെ കണ്ടു എന്നെ പോലെ ഈ ചേന്നലിൽ എത്തി നോക്കിയവർ ആരെങ്കിലും ഉണ്ടോ 😂😂

  • @vinods8830
    @vinods8830 2 дня назад +11

    ഇക്ക രതീഷ് ന്തേയ് 🙂🙂

  • @BijeeshBaiju
    @BijeeshBaiju 2 дня назад

    Kazhchakl kurch koodi length aakiyal kollam.. Ithpole yathra chyyan pttathavrk ningalepolullavrude videosilode ithoke aswothikkn pttu... 😊

  • @jishnujish8622
    @jishnujish8622 День назад

    Chechi pidiknadh kando ulla seenil ikka bhwwaahhh😅

  • @_ft.jude_
    @_ft.jude_ 2 дня назад +13

    1:12 Avrkk English ariyilla namakkum ariyilla 🤣

  • @Jerrin_bro
    @Jerrin_bro 2 дня назад +2

    Evarkk English ariyilla
    Le Firosikka:Nice to meet you😂😂

  • @toddy34177
    @toddy34177 2 дня назад +1

    Pwoli saanam

  • @Marc93.
    @Marc93. День назад +1

    4:45 പാമ്പിനെ എടുത്തപ്പോൾ എനിക്ക് കാല് ഒക്കെ വിറച്ച് 😂😂

  • @USPOLO-wm7dz
    @USPOLO-wm7dz 5 часов назад +1

    ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷിയാണ്.....
    കേട്ടിട്ടില്ലേ ഒട്ടകപക്ഷി 😂😂

  • @mnworld180
    @mnworld180 День назад

    Firozkka anfalkka combo sooper 😂❤️

  • @YWFM
    @YWFM 2 дня назад +10

    5:57 Firos ikka pedicha samayam 😂😂

  • @mansoorfiros
    @mansoorfiros День назад +2

    2 pambinakoodi edutho Anfal ikka
    Nattil vannit vandhiyil thookkam🤣🤣🤣

  • @jimmyjacob8891
    @jimmyjacob8891 День назад +1

    ❤❤❤❤ poli bro snake

  • @lubablulu
    @lubablulu 2 дня назад +6

    Firoz ഇക്ക... ഉണക്കമീൻ പോലെ... ഉണക്ക പാമ്പ് ഉണ്ടങ്കിൽ വാങ്ങി കൊണ്ട്പോ... വീട്ടിൽ കറി വയ്ക്കാൻ ഒന്നും ഇല്ലാത്തപ്പോൾ, എടുത്തു വരുത്തഅടിക്കാം...

    • @manju2769
      @manju2769 2 дня назад +1

      😂😂😂😂

  • @ashfaqkonari2268
    @ashfaqkonari2268 2 дня назад

    ലെ Firoz kka:പീടിയൊന്നില്ല്യ 😊ചെറിയൊ രു ഭയം 😂😂

  • @B_lux
    @B_lux 2 дня назад

    Safari cars epo peru matti memory of anfaal aakkiyene😋

  • @daretodream5634
    @daretodream5634 День назад

    5:57 ayyo😂 ejaathi😂

  • @sinanc7910
    @sinanc7910 День назад +1

    Nammude swantham najeebkka❤

  • @Clockwise-ll6fz
    @Clockwise-ll6fz 2 дня назад +2

    Ratheesh Evide 😂

  • @noufalbasheer6954
    @noufalbasheer6954 День назад

    ലെ പാമ്പ്.. പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയല്ലോ ദൈവവമേ 😂

  • @user-sg3gq9rj8v
    @user-sg3gq9rj8v День назад +1

    5:57 അയ്യോ എന്റമ്മച്ചിയെ 🫡
    അത്രെള്ളു 😂

  • @fav333
    @fav333 День назад +2

    5:58 കടിക്കില്ല ...,കടിക്കില്ല ....
    അള്ളോ ...😂😂

  • @B_lux
    @B_lux 2 дня назад +1

    Pet shopil poyitt pidich curry aaakkunno😂

  • @anandcs7051
    @anandcs7051 2 дня назад +3

    Setttt

  • @sreerag0079
    @sreerag0079 2 дня назад +1

    Super 😹

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 дня назад

    ❤️❤️❤️...

  • @mueercv
    @mueercv 2 дня назад

    Ee firosikada karyam😍

  • @abhijithsunil5216
    @abhijithsunil5216 2 дня назад +1

    5:57 🤣🤣

  • @ajinsaji6183
    @ajinsaji6183 2 дня назад +1

    പാമ്പ് കറി കാണാൻ waiting

  • @somankarad5826
    @somankarad5826 2 дня назад

    അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @abhijithuz5897
    @abhijithuz5897 День назад +1

    5:57 ayooo 😹😹

  • @ovyasir
    @ovyasir День назад +1

    3വർഷം മുന്നേ പോയ ഞാൻ പോയ ഓർമ്മകൾ

  • @subeeshellikkal5217
    @subeeshellikkal5217 8 часов назад +1

    മൃഗങ്ങൾ മനുഷ്യരെ ഭക്ഷിക്കുന്നു മനുഷ്യർ മൃഗങ്ങളെയും there is no differences

  • @nisarnisu858
    @nisarnisu858 2 дня назад +2

    Anfal ikka🔥🔥🔥

  • @Clasher-g3s
    @Clasher-g3s День назад +1

    Wow

  • @deepakkannan2292
    @deepakkannan2292 22 часа назад

    മലയാളി ഉണ്ടയാണ് യഥാർത്ഥത്തിൽ ഇവരൊക്കെ തന്നെയാണ് പൊളി

  • @sayooj.v.g.sayooj1015
    @sayooj.v.g.sayooj1015 2 дня назад +1

    ❤❤

  • @Nishad-zb8hh
    @Nishad-zb8hh День назад +1

    Anfal bro ❤

  • @vishnu4mu
    @vishnu4mu 3 часа назад

    അടിപൊളി 🐍🐍🐍❤❤❤

  • @adhil4144
    @adhil4144 17 часов назад

    3:16 welcome to Ooty
    Nice to meet you😂😂

  • @rsr1887
    @rsr1887 23 часа назад +1

    5.58 🤣🤣

  • @anasaroor3756
    @anasaroor3756 2 дня назад

    ❤❤❤😅😊

  • @Balubs1993
    @Balubs1993 2 дня назад +1

    4:05 ഇത് കടിക്കും 😂😂

  • @user-um2mi7vl3d
    @user-um2mi7vl3d 2 дня назад +1

    പച്ച തക്കാളിയും പച്ചമുളകും തേങ്ങയും അല്പം കുടമ്പുളിയും ഇട്ട് ചുവന്നുള്ളി ചതച്ചതും ചേർത്ത് ചേരയെ പീര വയ്ക്കണം! കൂട്ടി നോക്കുന്നോ?

  • @SOLO.ANTHEM
    @SOLO.ANTHEM День назад

    ഫിറോസിക്കാൻ്റെ പാലക്കാടൻ സ്ലാങ്ങ് അവതരണം ആണ് പലരെയും ഈ വീഡിയോ കാണാൻ പിടിച്ചിരുത്തുന്നത്

  • @lilaardra3142
    @lilaardra3142 2 дня назад

    കിടിലൻ പീസ് kollam🥵

  • @muhammedrasalk8888
    @muhammedrasalk8888 День назад

    5:57 😂😂

  • @MD-nv8bu
    @MD-nv8bu День назад

    Anfal bhai.. Ith eppo?

  • @Spiderman13795
    @Spiderman13795 2 дня назад

    Koode illa alk jagathy chettante look🙌😌

  • @Mr_y2k_boy
    @Mr_y2k_boy День назад

    Kadikkulla umma vekkum😂

  • @musthafamuthu2640
    @musthafamuthu2640 2 дня назад +2

    First comment

  • @mra2534
    @mra2534 День назад

    മറ്റവൻ : നല്ല ടേസ്റ്റ് ഇല്ല !! 🤤

  • @user-ly4ge1sc2p
    @user-ly4ge1sc2p День назад

    ഫിറോസ്ക മുത്ത് ❤

  • @Abx_444
    @Abx_444 2 дня назад +1

    3:15 M1😂

  • @Gadha12326
    @Gadha12326 7 часов назад +1

    ഇത്രേം നാൾ എവിടേർന്ന് അണ്ണാ😂

  • @ShamsudheenAc
    @ShamsudheenAc 2 дня назад +1

    Safari ❤❤

  • @sumithsurendran4611
    @sumithsurendran4611 День назад

    😊

  • @Alacartestories
    @Alacartestories День назад

    Hoian ഇല്‍ വരുന്നു ഉണ്ടോ ഞങ്ങൾ ഉണ്ട്

  • @MuhammedAjmal-c7w
    @MuhammedAjmal-c7w 2 часа назад

    നാളെ തന്നെ ഇവിടെ ഒരു മൂർക്കൻ ഉണ്ട് പിടിച്ചു കറി വെക്കണം 👀😂🙂

  • @BichuMs-v3j
    @BichuMs-v3j 2 дня назад

    😮

  • @Clockwise-ll6fz
    @Clockwise-ll6fz 2 дня назад +7

    Ratheesh Ettan fans like here

  • @Akash_101.1
    @Akash_101.1 23 часа назад +1

    പണ്ടാരം രാത്രി ആണലോ കണ്ടത് 😂💀

  • @RjRJRjR
    @RjRJRjR 2 дня назад

    Nyan Vietnamil’aanu
    Aar pambine pidikum😂
    Aaro thinnum..
    Nyan onnilum utharavathi alle

  • @craftotechz
    @craftotechz 23 часа назад +1

    05:57😅

  • @RoshiniPaiva
    @RoshiniPaiva День назад

    ❤😊😊

  • @satheeshkerala7199
    @satheeshkerala7199 2 дня назад

    ഇക്കാ ഓടിക്കോ ☺️🤭😂😂😂😂

  • @sudhajds1805
    @sudhajds1805 2 дня назад

    നടു കഷ്ണം തിന്നണം❤❤❤

  • @vidhuapuzzz1980
    @vidhuapuzzz1980 2 дня назад

    Ammachi paambu🐍

  • @stebincleetus7393
    @stebincleetus7393 2 дня назад

    ഇവിടുത്തെ ദൈവം 😂😂

  • @hazel430
    @hazel430 День назад +3

    പാമ്പിനെ കാണുമ്പോൾ തന്നെ കോരിത്തരിക്കുന്നു🤧

  • @aromal.j2359
    @aromal.j2359 День назад

    5:59 😂

  • @negativity___4291
    @negativity___4291 День назад

    Vava suresh kanaruthe chetta❤

  • @nourasmuhammed2647
    @nourasmuhammed2647 День назад

    Umm nalla taste ind 😂

  • @AshrafManglore-ye1vm
    @AshrafManglore-ye1vm 12 часов назад

    Inn adipoli curry 😂😂😂

  • @UsmanUsman-ik9vs
    @UsmanUsman-ik9vs День назад

    Kurach eline🐁kodakan und arenkilum venankil paray😁

  • @Bavasworld
    @Bavasworld 2 дня назад +2

    Hi

  • @anuvindbaala
    @anuvindbaala 2 дня назад

    3.49 Original moorkkan 😂😂

  • @junaidksd5997
    @junaidksd5997 День назад +1

    Oru 5 pamb tharumo Plzz 😥❤❤

  • @lighteningleaf5354
    @lighteningleaf5354 2 дня назад

    കടിക്കില്ല... എന്നാലും ഓടിക്കോ..😂😂

  • @shabeerali-rj1ox
    @shabeerali-rj1ox 2 дня назад

    🌹🌹