നല്ല പ്രായമുള്ള വലിയ മൂർഖൻ പാമ്പ്, തവള രക്ഷപ്പെട്ടു | Vava Suresh | Snakemaster EP 991

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии •

  • @sonaannakutty8722
    @sonaannakutty8722 5 месяцев назад +78

    വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️❤️❤️❤️❤️👍👍

  • @Achuss999
    @Achuss999 5 месяцев назад +35

    ചേട്ടാ നിങ്ങൾ വളരെ ശ്രദ്ധിക്കണം... സംസാരിക്കുമ്പോ ശ്രദ്ധ മാറി പോകല്ലേ... കുറെ കാലം ആരോഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤ ഇനിയും ഒരുപാട് അംഗീകാരങ്ങൾ അങ്ങയെ തേടി എത്തട്ടെ ന്ന് ആശംസിക്കുന്നു👏🏻🙏🏻

    • @yaseenrazakv7463
      @yaseenrazakv7463 20 дней назад

      ഏതായാലും വാവയുടെ കയ്യിൽ കിട്ടാനുള്ള ഒരു ഭാഗ്യ മാണ് ഇയാൾക്ക്

  • @diviyamanoj8889
    @diviyamanoj8889 5 месяцев назад +39

    ചേട്ടാ.... സൂക്ഷിച്ചു കൈകാര്യം ചെയ്യൂൂ.... എന്തെങ്കിലും പറ്റിയാലോ.... താങ്കൾ നല്ലൊരു മനുഷ്യൻ ആണ്....ഒരുപാട് കാലം താങ്കളെ ആരോഗ്യത്തോടെ കാണണമെന്നുണ്ട്..... 👍👍👍👍

  • @AchuAch-ic3oc
    @AchuAch-ic3oc 4 месяца назад +3

    ഇന്നത്തെ നമ്മുടെനല്ലാ ത്താൻ അതിഥിയുടെ വിശേഷങ്ങൾ ഒത്തിരി ഇഷ്ടമായി

  • @fitnesstipsbyryan
    @fitnesstipsbyryan 5 месяцев назад +5

    13:28 yes female tganne lipstick 💄💋 ittutu indu

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 5 месяцев назад +25

    ചേട്ടായി ... നമസ്ക്കാരം 🙏
    ഇതൊരു ഒന്നൊന്നര സുന്ദരി തന്നെ 👍 ❤️❤️
    അടുത്തിരുന്നുള്ള സംസാരം ശ്രദ്ധിക്കണേ ...
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏
    ഇനിയും ഒരുപാട് അംഗീകാരങ്ങൾ ലഭിക്കട്ടെ ...
    🥰🥰 . ചേട്ടായ്ക്കും , കൗമുദി ചാനലിനും ഒരായിരം നന്ദി . 🙏
    അറിവിന്റെ ലോകത്തേക്ക് ..
    കുട്ടികളെയും , മുതിർന്നവരെയും , ഒരുപോലെ
    പേടിമാറ്റി , രസകരമായ വർത്തമാനങ്ങളിലൂടെ ബോധവത്കരണം നടത്തുന്ന
    ഈ പ്രോഗ്രാമിന് ഒരുപാട് നന്ദി
    ..... , നമസ്ക്കാരം ... ഒപ്പം ആത്മാർത്ഥ മായ സ്നേഹം ❤️❤️

  • @AchuAch-ic3oc
    @AchuAch-ic3oc 5 месяцев назад +14

    ശരിക്കും സൂക്ഷിക്കണം ഏട്ട സൂപ്പർ ഇന്നത്തെ നമ്മുടെ നാജനാ ജഅതിഥിയുടെ വിശേഷങ്ങൾ ഒരു പാട് ഇഷ്ടമായി

  • @pappuleo2699
    @pappuleo2699 5 месяцев назад +85

    നല്ല ഒരു programme anu thumpnail കയറ്റി ഇല്ലാതാകും

    • @SamJoseph-vn6mb
      @SamJoseph-vn6mb 5 месяцев назад +7

      Akana anekil arkum jevikan patula

    • @MASTER.V5
      @MASTER.V5 5 месяцев назад

      😅🤣🤣

    • @Yaxeenabcd
      @Yaxeenabcd 5 месяцев назад +1

      😂😂

    • @abbass9540
      @abbass9540 5 месяцев назад

      Pambina pidikkunna kanichillallo 😂😂

  • @mjsmehfil3773
    @mjsmehfil3773 5 месяцев назад +3

    Dear loving Vava Suresh Brother
    First of all HEARTY CONGRATULATIONS FOR YOUR AWARD... ❤❤❤
    In this video we were in little tension, you are without any prevention sitting very near to our GUEST, and She was attacking continues...
    All were praying for you...
    Thank you very much for showing our new Female Guest.. 🌹🌹🌹
    God bless you abundantly
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏❤

  • @SumaSharma-o2g
    @SumaSharma-o2g 28 дней назад

    Super chetta. Apara dhairyam

  • @merintg6178
    @merintg6178 5 месяцев назад +1

    Congratulations Vava chttn and Kaumudy team 😍

  • @sudhinunni1992
    @sudhinunni1992 5 месяцев назад +3

    GOD BLESS YOU VAVA CHETTA ❤

  • @shajipaul312
    @shajipaul312 5 месяцев назад +4

    Congratulations 👏👏👏🎉🎉🎉🎉

  • @JacobHaidan
    @JacobHaidan Месяц назад

    Veluthulii kayich bodhavalkryam kanicha vava annan ahnu mass

  • @madhusoodhananparammal
    @madhusoodhananparammal 5 месяцев назад +2

    God gifted vavachettan❤

  • @manupaul4601
    @manupaul4601 Месяц назад

    All the best.. Be careful.. God bless you🙏

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 5 месяцев назад +1

    Suresh gi namasakaram ...🔥😍🙏

  • @MaheshMM1985
    @MaheshMM1985 5 месяцев назад +3

    ചേട്ടൻതരുന്നപുതിയഅറിവുകൾ സൂപ്പർ

  • @UshaUsha-dv9yw
    @UshaUsha-dv9yw 5 месяцев назад +2

    സുന്ദരി 🥰🥰🙏

  • @snoqxgaming1758
    @snoqxgaming1758 3 месяца назад

    Happy birthday. Ayushman.

  • @SheejaShaji-f9z
    @SheejaShaji-f9z Месяц назад

    സുരേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Loooyshyy
    @Loooyshyy 5 месяцев назад

    Adipoli super oru rekshayum illa🤣 ingeeerith 🔥

  • @asooramujeeb6145
    @asooramujeeb6145 10 дней назад +1

    😮😮🙄🙆

  • @Legendssssss858
    @Legendssssss858 5 месяцев назад +1

    14:51,14:52 uffff🔥😂

  • @chitraanil7081
    @chitraanil7081 5 месяцев назад +2

    Congratulations 🙏

  • @MeenashiKudumboor
    @MeenashiKudumboor Месяц назад

    ❤ vava chetta

  • @mvkmarudarod2300
    @mvkmarudarod2300 5 месяцев назад +1

    Iyalkkuvendi prarthikkanum sahayikkanum jananghalundu enna ahangaram.

  • @conormacgregor6314
    @conormacgregor6314 5 месяцев назад

    Velanja..pazhutha
    Kozhutha
    Vilavotha..nalla pazhuthaa kizhangu

  • @Roshnpaul-ld1no
    @Roshnpaul-ld1no 5 месяцев назад

    Athu chadi iyalude pedalikku kothiyal enthu cheyumm alpam bodham okk avam

  • @viswamohiniunnithan7148
    @viswamohiniunnithan7148 5 месяцев назад +2

    Congrats 👏

  • @jeffravi
    @jeffravi 4 месяца назад

    Sureshetta.. kodi punyam

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 5 месяцев назад +13

    പൂച്ച സാർ കാണാത്തതുകൊണ്ട് പാമ്പ് രക്ഷപ്പെട്ടു😂

  • @reshmi5211
    @reshmi5211 5 месяцев назад +2

    Koppu pidichondu kala.kadeekum.u nte jeevan dngr l aaanu.plz...

  • @bhavyatravels9594
    @bhavyatravels9594 5 месяцев назад +1

    kindly be safe , use protective equipment, use stick

  • @afth1234
    @afth1234 5 месяцев назад +2

    Vava chettanea kandal aathu vishappambum erangi odum .

  • @deepthypeter333
    @deepthypeter333 5 месяцев назад +7

    ലെ പാമ്പ് : നിന്ന് കഥാപ്രസംഗം നടത്താതെ പഠിക്കുന്നുണ്ടെങ്കിൽ പിടിക്കടോ😅😂

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 5 месяцев назад +2

    ഗുഡ് മോണിങ് വാവ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽

  • @ushakumarys6966
    @ushakumarys6966 5 месяцев назад +2

    സുരേഷ് ദുരെ ഇരിക്കു. പേടിയായി.

  • @bhaskaranpillai
    @bhaskaranpillai 4 месяца назад +2

    ഈ പറയുനവർ ഓർക്കണം ആ ചേട്ടാൻ ആ ചേട്ടാന്റെ ജീവൻ കളഞ്ഞു ഈ ഓരോ പമ്പിനെ പിടിക്കുന്നത്

  • @HassainarPA-ek4wf
    @HassainarPA-ek4wf 5 месяцев назад +1

    Super❤

  • @saleenasalam5539
    @saleenasalam5539 5 месяцев назад

    Allahaa e video kanid pedichit shasam poyapole ayi ethraa samayam Athinte aduthu igane samsarichu irunath kanuna Nammalk pedi prarthichu onnum sambavikaruth n o Allaha Nammaleyum elaareyum kakkate Aameen

  • @MuthuMuthu-op1br
    @MuthuMuthu-op1br 5 месяцев назад +1

    നിങ്ങൾ വളരെ അധികം ശ്രദ്ധിക്കണം

  • @KMSBLIND
    @KMSBLIND 28 дней назад

    Mary queen hospital ahn

  • @AbdullaP-et4vp
    @AbdullaP-et4vp 5 месяцев назад +6

    Ist coment

  • @chitravlogs1515
    @chitravlogs1515 5 месяцев назад +2

    Sureshjeeee🙏

  • @ginglethomas5340
    @ginglethomas5340 5 месяцев назад

    Eyalu nannavilllaaa. .propper ayi enthu kondanu snake rescue cheyyathathu.

  • @shahulhameed5987
    @shahulhameed5987 5 дней назад

    ഒരിക്കൽ പറയും ഫീമെയിൽ മുട്ടയിട്ടുഅടയിരുന്നുകുട്ടികൾ പ്രസവിച്ചു14 കുട്ടികളുണ്ടായിഡേറ്റ് ഓഫ് ബർത്ത് ഇല്ല എന്നും പറയുംകുറച്ചുകഴിയുമ്പോൾ പറയുംഅല്ല ആണ് ആണ് അതിഥിബൂലോകത്തിന്റെ ഞാൻ എന്റെ ജീവിതത്തിൽ മുട്ട.... മുട്ട....

  • @RAHULTRAJ-o7h
    @RAHULTRAJ-o7h 5 месяцев назад

    Nice thumbnail 😊

  • @MuhammadSalman-xz5dw
    @MuhammadSalman-xz5dw 4 месяца назад

    🎉

  • @jineeshbalussery941
    @jineeshbalussery941 5 месяцев назад +3

    Second 👍

  • @VinodKumar-wm8cc
    @VinodKumar-wm8cc 5 месяцев назад +1

    SNAKE MASTER SUPER STAR VAVA SURESH👍👍👍👍👍💥💥💥💥💥💥🔥🔥🔥🔥🔥🔥💐💐💐💐💐💐💐💐💐

  • @SANDEEPSURENDRAN-v5z
    @SANDEEPSURENDRAN-v5z 3 месяца назад

    Randd adi just miss nu maaripoyath 🙏😮

  • @fahadfad4164
    @fahadfad4164 5 месяцев назад

    Pls use stick

  • @sirajrkara786
    @sirajrkara786 5 месяцев назад +5

    ആളുകൾ കാണാൻ ആണെങ്കിൽ സത്യസന്ധമായി കൊടുക്കും ...

  • @HarisAnfan
    @HarisAnfan 5 месяцев назад +1

    ❤❤❤😊😊

  • @Mohanlal22299
    @Mohanlal22299 5 месяцев назад +2

    ആരാടാ tumbnail ഉണ്ടാക്കിയത് 🤣🤣🤣

    • @VidhuMol
      @VidhuMol 19 часов назад

      Athu pinne Lalettaaaaaa.......

  • @SumayyaVattiparambhath
    @SumayyaVattiparambhath Месяц назад

    😮😮😮😮

  • @shameerchalad2882
    @shameerchalad2882 5 месяцев назад +10

    നല്ല പ്രോഗ്രാം ആണ്.... Fake thumbnail ഇട്ടുതുടങ്ങിയാൽ വ്യൂവേഴ്സിന്റെ വെറുപ്പ് യഥേഷ്ടം സമ്പാദിക്കാം

  • @rabiarabi1541
    @rabiarabi1541 5 месяцев назад

    ഈ പാമ്പ് ചേട്ടന്റെ കൂട്ടുകാരനെ പോലുണ്ട്

  • @the_black_boy_770
    @the_black_boy_770 5 месяцев назад

    Entha pambinte naaku porathuvanila 🤔🤔🤔

  • @stepitupwithkich1314
    @stepitupwithkich1314 5 месяцев назад +1

    ❤❤❤❤🎉🎉🎉👍🏼👍🏼❤️❤️❤️👌🏼👌🏼

  • @jobnotifications562
    @jobnotifications562 5 месяцев назад

    Thumbnail കണ്ടാൽ മലമ്പാമ്പ് ആണെന്നാ തോന്നാ 😂

  • @KarthikeyanK-m1z
    @KarthikeyanK-m1z 5 месяцев назад +12

    കൂടുതൽ വാചകം അടിക്കാതെ കാര്യത്തേക്ക് കടക്കുക. പേരും, നാളും . ചോതിക്കുന്നത് പിന്നെ മതി

    • @reshmi5211
      @reshmi5211 5 месяцев назад +2

      Sathyam

    • @Murshithousi
      @Murshithousi 5 месяцев назад

      Sathyam

    • @Suthii-ng9ol
      @Suthii-ng9ol 5 месяцев назад

      നീയ്യെത

    • @ihaveanoidea
      @ihaveanoidea 4 месяца назад

      ie Snake okke pidikkunnath free ayitta aake kittunna varumanam ie telecom+ Yt yil ninna appo vaachakam adikkendi varum saho😅

    • @shahulhameed5987
      @shahulhameed5987 5 дней назад

      ഞാനെന്തോ ഒരു വലിയ സംഭവമാണ് എന്നെ കണക്ക് ഇനി ലോകത്തിൽ ആരും വരാനില്ല ഞാനാണ്ലോകത്തിലെ മുഴുത്ത വൻ എന്ന ധാരണയിൽ സംസാരിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരൻ

  • @XavierSebatian
    @XavierSebatian 5 месяцев назад +1

    Hai Sir Sukam AANO ❤

  • @tittuvj
    @tittuvj 5 месяцев назад

    😍

  • @MujeebT-m8i
    @MujeebT-m8i 4 месяца назад

    പാമ്പിനെ എന്താണ് പിടിക്കാത്തത് അത് അവിടെ തന്നെ അരിച്ചു പോയില്ലേ അവിടെ ത്തന്നെ ഉണ്ടല്ലോ

  • @jafuzvibezloading......
    @jafuzvibezloading...... 5 месяцев назад

    🐍Vanna veettukaarekkazhum,Athine pidicha ningalekkazhum pedichath sherikkum ee video kaanunna njangalaanu.oroo thavana athu ningale kotthaanvendi aduthek aanju varumbozhum,aduthulla chuvariloru 🕷️polum illaanjittum njngalaanu pedichu njettikkondirunnathum,thenni maarikkondirunnathum.Ellaarkkum orupaadu ishttamulla nalloru vyakthithwan aanu ningal. So,plz ,be careful brother....stay safe👍🏻

  • @stepitupwithkich1314
    @stepitupwithkich1314 5 месяцев назад +1

    ❤❤❤❤❤❤❤️❤️😍👍🏼👍🏼👍🏼

  • @PKbasheer2990
    @PKbasheer2990 5 месяцев назад

    ഈ ചെങ്ങാതിക്ക് ഒരു സേഫ്റ്റി ഗ്ലൗസ് ധരിച്ചൂടെ 😳

  • @ShubaShuba-lj3tp
    @ShubaShuba-lj3tp 5 месяцев назад

    6:28

  • @ThasleenaSafeer-e4t
    @ThasleenaSafeer-e4t 5 месяцев назад +1

    കയ്യിൽ കടിക്കും

  • @RahmanRpRp
    @RahmanRpRp 5 месяцев назад +1

    Vave❤❤❤sookshiqu plz...

  • @mvkmarudarod2300
    @mvkmarudarod2300 5 месяцев назад

    Kandalum kondalum Suresh padikkilla.

  • @SB-mp5jb
    @SB-mp5jb 5 месяцев назад

    ശരിയാണ് പാമ്പിനെ പിഫിക്കുന്നതൊക്ക നല്ല കാര്യം.... 👍🏻പക്ഷെ പിടിച്ചിട്ട് എന്ത് കാര്യം.. ഇതിനെയെല്ലാം അദിത്ഥി എന്ന് പറഞ്ഞു വീണ്ടും തുറന്നു വിടും.... 😭

  • @user-Thulasi
    @user-Thulasi 5 месяцев назад +1

    Vave 🙏🏻🥰

  • @SamJoseph-vn6mb
    @SamJoseph-vn6mb 5 месяцев назад +2

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts 5 месяцев назад +3

    കൈ വെച് എടുക്കാൻ ഒന്ന് slow ആയാൽ പണികിട്ടും. ❤

  • @kottayamAchayan1
    @kottayamAchayan1 5 месяцев назад

    Patti show 13:57

  • @KannanS-ik2hp
    @KannanS-ik2hp 5 месяцев назад

    Pedi aakunnu 😢 ചേട്ടാ സൂക്ഷിക്കു

  • @muraleedharanr4634
    @muraleedharanr4634 Месяц назад

    ഐ, iyu

  • @stepitupwithkich1314
    @stepitupwithkich1314 5 месяцев назад +1

    🙏🏼🙏🏼👌🏼👌🏼👌🏼👌🏼👌🏼😍😍❤️❤️👍🏼👍🏼👍🏼👍🏼👍🏼

  • @MASTER.V5
    @MASTER.V5 5 месяцев назад +2

    Thumbnail😅

  • @lailag120
    @lailag120 5 месяцев назад

    വെളുത്തുള്ളി തറയിൽ കിടണത് കഴുകാതെ തോന്നോ? വാവേ..

  • @omanasamuel9858
    @omanasamuel9858 5 месяцев назад

    Live to forest return by the next flood.

  • @siddeeq6818
    @siddeeq6818 5 месяцев назад +1

    എത്ര കിട്ടിയാലും പഠിക്കില്ല

  • @ANSARALI-ki2op
    @ANSARALI-ki2op 5 месяцев назад +1

    Panni kitaathy Nokoo Varthamaanam Parayaathy

  • @kannanpk1181
    @kannanpk1181 5 месяцев назад +1

    വാവ കുറച്ചു ഓവർ ആണ് കുറച്ചു അഹകാരം ആണ് 👍

  • @soumyastephen4516
    @soumyastephen4516 5 месяцев назад

    ഹയ് 🙏🌹👍

  • @arunbabu8112
    @arunbabu8112 5 месяцев назад

    The only problem with him is no safety measures, at least bring stick brother

  • @AlwinGundu
    @AlwinGundu 5 месяцев назад

    🎉🎉🎉🥰😘🏅🏅🏅

  • @vishnukuzhikattu3056
    @vishnukuzhikattu3056 5 месяцев назад +2

    മൂർക്കൻ പാമ്പിനെ വാവ സുരേഷിന്റെ അത്രേം നീളം വെപ്പിച്ചു edit ചെയ്യാനുള്ള കൗമുദിയുടെ ബുദ്ധി.

  • @CHRSKR-wb6sn
    @CHRSKR-wb6sn 5 месяцев назад

    അതിന്റെ കീഴിൽ നിന്ന് കഥാപ്രസംഗം നടത്താതെ പിടിച്ചോണ്ട് പോ, അമിത ആത്മവിശ്വാസം നല്ലതല്ല

  • @Reshmi09
    @Reshmi09 5 месяцев назад +2

    ഇങ്ങേര് കൊത്തു കൊളാൻ തന്നെ മനപ്പൂർവും ജിക്കുന്നതാണന് തോന്നുന്നു

  • @manuarun6152
    @manuarun6152 4 месяца назад

    Patti show aniyal forest kar pidikkunna kananam

  • @sahal_peevee
    @sahal_peevee 5 месяцев назад

    Thumbnail😂😂😂

  • @BIGBOSSSEASON6MALAYALAM-ex9cu
    @BIGBOSSSEASON6MALAYALAM-ex9cu 5 месяцев назад +1

    Vava chetta future kerala generation ningale kuttam parayum kaadukal full paambayi athu ippo kooduthal aayi naattilekk irangi ellareyum kadich maranangal sambhavikkuvanu. Manushyan pambinte shathru aanu life cycle il. One year oru snake rakshichal anali polulla pambukal one year kond 60 kunjungale undakkum. Keralam full pambukale kond niranju ippo

  • @NishaJiji-f4e
    @NishaJiji-f4e 5 месяцев назад

    എദാ ഈ കണിക്കുന്നത്

  • @M4tech1122
    @M4tech1122 2 месяца назад

    Over smart ann epol eyal

  • @shameerchalad2882
    @shameerchalad2882 5 месяцев назад

    "അപ്പൊ നമ്മൾ സമയം കളയുന്നില്ല " repeated 100 ടൈംസ്....

  • @salamsalam2956
    @salamsalam2956 5 месяцев назад

    Pidichile