Vava Suresh In Janakeiya Kodathi | വാവ സുരേഷ് | ജനകീയ കോടതി | 24 News

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 5 тыс.

  • @24OnLive
    @24OnLive  4 года назад +475

    *തത്സമയവാര്‍ത്തകള്‍ക്കും/ മറ്റ് പ്രോഗ്രാമുകള്‍ക്കും 24 News ചാനല്‍ Subscribe ചെയ്യുക.*
    *_24 News Live TV_* - Watch 24 Live Any Time anywhere Subscribe 24 on RUclips.
    goo.gl/Q5LMwv

    • @ibrahimnayattupara6462
      @ibrahimnayattupara6462 4 года назад +25

      💛🧡💚❤️❤️🧡💚💙💜🖤

    • @antonytf6186
      @antonytf6186 4 года назад +36

      @@ibrahimnayattupara6462 .

    • @ashrafav1079
      @ashrafav1079 4 года назад +18

      98

    • @josephcv5150
      @josephcv5150 4 года назад +5

      ഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡി

    • @josephcv5150
      @josephcv5150 4 года назад +3

      ഡ്ഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡിഡി
      Ddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddd
      Ddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddd

  • @Ur.cristian.oronaldo
    @Ur.cristian.oronaldo 4 года назад +3273

    വാവാ സുരേഷ് ഒരു നല്ല മനുഷ്യനാണെന്ന് തോന്നുന്നവർ ലൈക് അടിച്ചേ

  • @realmediamalayalam9218
    @realmediamalayalam9218 5 лет назад +3038

    ചാനൽ അതിരു വിടല്ലേ വാവ സുരേഷ് ആരുമില്ലാത്തവനല്ല ജനങ്ങൾ അദ്ദേഹത്തിന്റെ കൂടെ

    • @krishnaprasads6270
      @krishnaprasads6270 5 лет назад +11

      Surejettane katta support. Parayunnavare parayatte chettaa. Chettane snehikkunnavarkke vendii chettan thirich varanam

    • @krishnaprasads6270
      @krishnaprasads6270 5 лет назад +9

      Sureshettante ethire varthanm paranja a chettane onne kanan pattumoo

    • @circleoffifth9048
      @circleoffifth9048 5 лет назад +2

      Enik thonnila....just scientific ayi pidikam matreme paraunu....e program just pulline just warn chaiunu...even animal planet vare pulline warn chaithit ond....

    • @കണ്ണൂർക്കാരൻ-ല7ഖ
      @കണ്ണൂർക്കാരൻ-ല7ഖ 5 лет назад +2

      സത്യം

    • @basheerg5936
      @basheerg5936 5 лет назад

      Real Media malayalam endoru durandam sadaranakkare jeevikkan vidu sahodara

  • @NavaskPeravoor
    @NavaskPeravoor 5 лет назад +1691

    ശരിക്കുള്ള വിഷപാമ്പുകൾ മനുഷ്യർക്കിടയിലാണെന്ന സത്യം വാവ സുരേഷ് തിരിച്ചറിയാൻ വൈകിപ്പോയി. ഒരു പാട് ജീവിതങ്ങളെ സംരക്ഷിച്ച വാവ സുരേഷ് എന്നും നന്മയുള്ള ജനമനസ്സുകളിൽ ഉണ്ടാവും.

    • @miscellaneousmix9499
      @miscellaneousmix9499 5 лет назад +3

      U

    • @aryaraju643
      @aryaraju643 5 лет назад +27

      പയിപ്പിൽ കേറിയ പാമ്പിനെ. പത്രത്തിൽ ആക്കി മുടി വെക്കാൻ ആവീട്ടുകാർ ക്കു കഴിഞ്ഞിരുന്നെങ്കിൽ അതുവാവ സുരേഷ് ന്റെ പ്രോഗ്രാം കണ്ടിട്ടാണെന്നു ഉറപ്പാണ്. നല്ലമനുഷ്യനെ ഇല്ലാതാക്കരുത് pls

    • @kryptonclark1274
      @kryptonclark1274 5 лет назад +12

      @@arunsomarajan171 aara ninnode paranje thayoli visham thuppi. 🐷

    • @sajeevchemmaruthay6799
      @sajeevchemmaruthay6799 5 лет назад +17

      @@arunsomarajan171 ഇതാടോ തന്നെപോലുള്ളവരുടെ സൂക്കേട് ചെയ്യുന്ന നന്മകൾ കാണാതെ അവർക്കെതിരെ ആരോപണം ഉന്നയിക്കുന്നത് വാവ സുരേഷേട്ടൻ സങ്കി തന്നെയാവട്ടെ അദ്ദേഹം ചെയ്യുന്ന നന്മകൾ കാണാൻ ഇനിയെങ്കിലും ശ്രമിക്കൂ

    • @ashishsajeev3116
      @ashishsajeev3116 5 лет назад +2

      @Shan Badarudheen eth party aayalum puli oru nalla manushyannann

  • @In_evit_able
    @In_evit_able 4 года назад +551

    അമ്മയോട് വരുമെന്ന് പറഞ്ഞ് പോയി അണലി കടി ഏറ്റിട്ടും തിരിച്ച് അമ്മയെ കണ്ട വാവചെട്ടൻ എന്ന KGF 🔥

  • @dxbkitchen1421
    @dxbkitchen1421 4 года назад +1525

    ഞാൻ കണ്ടതിൽ ഏറ്റവും നല്ലവനായ പച്ചയായ മനുഷ്യൻ വാവ സുരേഷ്

  • @ചൊക്ലിക്കാരൻ
    @ചൊക്ലിക്കാരൻ 5 лет назад +14043

    വാവ സുരേഷിനെ സ്നേഹിക്കുന്ന ആൾക്കാർ ലൈക്കടിച്ചെ

  • @johnjafferjanardhanan6450
    @johnjafferjanardhanan6450 5 лет назад +2182

    പത്തനംതിട്ടയിലെ ഒരു ഗ്രാമത്തിൽ ഇദ്ദേഹം ഒരു രാത്രി പാമ്പിനെ പിടിക്കാൻ വന്നപ്പോൾ ഞാൻ കണ്ടിരുന്നു.. പാവംപിടിച്ച ഒരു വീട്ടിൽ നിന്ന് ആയിരുന്നതിനാൽ ഒരു രൂപ വണ്ടിക്കൂലി പോലും വാങ്ങാതെയാണ് ഈ മനുഷ്യൻ തിരിച്ച് പോയത്.. അയാളെക്കുറിച്ച് ഇപ്പോൾ ഇങ്ങനെയൊക്കെ കുറ്റം പറയുന്നത് കേൾക്കുമ്പോൾ നിരാശ തോന്നുന്നു,, ആർക്കെങ്കിലും നല്ലത് ചെയ്യുന്നവന് അവസാനം ഇതാണ് അവസ്ഥ.. 😓

    • @retheeshrajan7659
      @retheeshrajan7659 5 лет назад +15

      സത്യം

    • @premlal.p.l2545
      @premlal.p.l2545 5 лет назад +16

      Ee comment ellavarum vayikkuka.... Nanma niranja eeanushyane thirichariyuka

    • @DKGaming-eg3hf
      @DKGaming-eg3hf 5 лет назад +41

      മലയാളി എന്നാൽ കൊലയാളി ആണ്. നന്ദി ഇല്ലാത്ത വര്ഗം

    • @n.krishnaniyer847
      @n.krishnaniyer847 5 лет назад +15

      ഉപകാരം ചെയ്താൽ ഉപദ്രവം അതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. ലജ്ജ തോന്നുന്നു

    • @VIJISDELHIKITCHEN
      @VIJISDELHIKITCHEN 5 лет назад +3

      Sathyam.. kashtam

  • @bindureghu1624
    @bindureghu1624 3 года назад +150

    ഈ പാവപ്പെട്ട മനുഷ്യനെ പോലും വെറുതെ വിടാത്ത വിമര്‍ശകരെ ഓര്‍ത്തു ഞങ്ങൾ മലയാളികള്‍ ലജ്ജിക്കുന്നു...

    • @Somanadhan-qe3dg
      @Somanadhan-qe3dg Год назад

      മൊട്ട താളി ആണ് കേരളത്തിന്റെ ആപത്തു. ഞാൻ പറഞ്ഞിട്ട് ഇദ്ദേഹം ഇനി പാമ്പുപിടിക്കാൻ പോകരുത്. നേതാക്കളും മൊട്ടയും പോയി പിടിക്കട്ടെ.

  • @Rahul-tk3il
    @Rahul-tk3il 5 лет назад +3529

    വിമർശിക്കുന്നവർ ഒന്നു മനസിലാക്കുക, നിങ്ങൾ 10 പേർ ഉണ്ടെങ്കിൽ വാവ സുരേഷിനേ ഇഷ്ടപ്പെടുന്നവർ 10000000 ആണ്.

  • @mym.ainspiration5084
    @mym.ainspiration5084 5 лет назад +721

    പാമ്പിനെക്കാളും വിഷമാണ് ചില മനുഷ്യർക്ക് !!! വാവാ സുരേഷ് എന്ന നന്മക്ക് ജീവിതത്തിൽ എപ്പോഴും നന്മക്കൾ ഉണ്ടാവട്ടെ... ബിഗ് സല്യൂട്ട് സാർ

    • @നന്ദീപ്തൃക്കണ്ണാപുരം
      @നന്ദീപ്തൃക്കണ്ണാപുരം 5 лет назад +7

      ബിഗ് സല്യൂട്ട്... വാവ സുരേഷ്

    • @veerankalathil2827
      @veerankalathil2827 5 лет назад +1

      My M.A INSPERATION

    • @shalisabdurahiman8770
      @shalisabdurahiman8770 5 лет назад +5

      ഒരു മൂർഖൻ പാമ്പിനെ പിടിച്ചാൽ 1000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർ ഉണ്ട് അവരുടെ കണ്ണിലെ കരടാണ് വാവാ സുരേഷ് അതുകൊണ്ടാണ് ഇങ്ങനെ വിമർശിക്കുന്നത് വാവാ സുരേഷിനെ പോലെ വാവാ സുരേഷ് മാത്രമേ ഉള്ളൂ

  • @bakerworld510
    @bakerworld510 5 лет назад +165

    ഇത് കേരളമാണ് ഇവിടെ ഇങ്ങനെയൊക്കെ ആണ്
    I love u suresh etta😍

    • @georgemathew9669
      @georgemathew9669 5 лет назад

      I love you suresh

    • @shameers2699
      @shameers2699 5 лет назад

      travel episodes എടാ കഷണ്ടി തലയാ ഒന്ന് പോടാ കുണ്ണ

  • @xaziyogaming5697
    @xaziyogaming5697 4 года назад +20

    വാവ ചേട്ടന്റെ പ്രോഗ്രാം ഇഷ്ടമുള്ളവർ ലൈക് അടിക്കുക

  • @harikumar.g1374
    @harikumar.g1374 5 лет назад +218

    വാവ സുരേഷ് എന്റെ ജ്യേഷ്ഠനെ പോലെയാണ് .I love u Suresh😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @VPSTalks
    @VPSTalks 4 года назад +801

    എനിക്ക് ഇഷ്ട്ടപ്പെട്ടത് വാവ ചേട്ടന്റെ നിഷ്കളങ്കതയാണ്.
    ചേട്ടാ ബിഗ് താങ്ക്സ്.
    💪💪💪💪💪💪💪

  • @avkcreatwld9876
    @avkcreatwld9876 5 лет назад +780

    കാട്ടിൽ പൊയ് പേരുകേട്ട രാജവെമ്പാലയെ പിടിക്കുമ്പോൾ സുരേഷേട്ടൻ പേടിച്ചിട്ടില്ല...... എന്നിട്ടാണ് മാമ പണി ചെയുന്ന നിന്റെയൊക്കെ ചോദ്യങ്ങൾക്ക് മുൻപിൽ....... still love yu വാവ.... ♥♥♥😍

  • @malayali4544
    @malayali4544 2 года назад +104

    ഈ സംസാരം ഇനിയും എല്ലാവർക്കും കേൾക്കാൻ കഴിയണേ 😞😒😔

  • @skydreamzzz435
    @skydreamzzz435 5 лет назад +212

    വാവ സുരേഷിന്റെ vedeo programme കൊണ്ട് പാമ്പുകളെ കുറിച്ച് ഒരുപാട് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്...

  • @mohdaneesk2331
    @mohdaneesk2331 4 года назад +637

    വിമർശകർ വരെ ഇദ്ദേഹത്തിത്തിന്റെ നിഷ്കളങ്കത കണ്ട് നമിച്ചു പോകും ♥️♥️.. വാവ സുരേഷ് ഇഷ്ടം..

  • @varshakarthikeyan3287
    @varshakarthikeyan3287 5 лет назад +1586

    കേരളത്തിന്റെ അഭിമാനം ആണ് വാവസുരേഷ്ഏട്ടൻ 😍😍😍😍😍😍

    • @sojirajesh9045
      @sojirajesh9045 5 лет назад +5

      Correct

    • @mahdqtr4476
      @mahdqtr4476 5 лет назад +1

      വാവ സുരേഷ് ഇല്ലാത്തത് കൊണ്ട് കണ്ണൂരും കാസർകോടും എത്ര പേരാണ് പാമ്പ് കടിയേറ്റ് ദിവസവും മരിക്കുന്നത്

    • @mathews5244
      @mathews5244 5 лет назад +2

      Kopaa vavaa verum thendiyaa

    • @ajalmp7681
      @ajalmp7681 4 года назад

      Sherikum

    • @ajalmp7681
      @ajalmp7681 4 года назад +1

      @@mathews5244 ni nth myrn aan

  • @udayanannairk4757
    @udayanannairk4757 4 года назад

    വാവേ, താങ്കൾ ഒരൂ മനുഷ്യസ്നേഹിയാണ്.താങ്കൾ ഒരു രക്ഷകനാണ്.വൈരാഗ്യമുള്ളവർ വിമർശിച്ചു കൊണ്ടേയിരിക്കും.അത് കാര്യമാക്കേണ്ടതില്ല.താങ്കൾ തന്റെ കടമ നിർവ്വഹിക്കുക.
    പഠിച്ചവർ അത് ചെയ്യട്ടെ.അവർക്ക് അവരുടെ രീതി.അതു തുടരട്ടെ.വിമർശകർക്കുള്ളഅസൂയയ്ക്ക് മരുന്നില്ല.അതിന് മറുപടി അർഹിക്കുന്നില്ല.ശാസ്ത്രീയ പഠനത്തിന് ഊന്നൽ നൽകുന്നത് നന്നായിരിക്കും.
    അടുത്ത തലമുറയ്ക്ക് മുതൽക്കൂട്ടാകട്ടെ.
    എന്തായാലും താങ്കളുടെ ത്യാഗോജ്വലമായ പ്രവർത്തിയെ ഞാൻ നമിക്കുന്നു.താങ്കളുടെ വിശ്വാസം,
    അതല്ലേ പ്രധാനം.ഈശ്വരൻ താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ.

  • @ashiqaachi2870
    @ashiqaachi2870 4 года назад +427

    ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ രാത്രി എന്നോ പക്കൽ എന്നോ ഇല്ലാതെ പോകുന്ന ഈ മനുഷ്യനെ ആണൊ നിങ്ങൾ വിമർശിക്കുന്നത്....... കഷ്ട്ടം

    • @kiranr.v1400
      @kiranr.v1400 4 года назад +2

      Kannu kady maathramaanu ivide vishayam ....snake catchers evide poyaalum vava sureshinte paeru kaelkumbo avarku undakunna insecurity avaanano velya oruthan ennu thonunna oru vikaram ,kushumbu asooya athre ollu ennanu thonunnathu...athaanu vaava sureshinethiraayi chilar varunnathum parayunnathum....vaavas Suresh enna manushyan materialistic aayi onnum thanne nediyitillatha sthithiku ethirbhagathinte vaadham okke verum paazhvaakanu....constant aayitu saadha snake catchers vava sureshumayi janagalude idayil compare cheyapedumbol undakunna vimarshanam maathramaanu athu....adehathe e fieldile oru pioneer aayi kandu respect cheythaal manasilaakavunnathe ollu ithoke ....ithrayum vimarshanangal okke undakumbozhum ivarkonnum niyamaparamayi sureshine onnum cheyaan kazhinjitilla ennathu niyamanusrithamallatha onnum suresh cheyarilla cheythitulla ennu kondullathu koodi aanu....churukki paranjaal manushyanil undavunna oru saadha ethirppu....athil kavinionnum e ethir abhipraayakaude statementukalil illa

    • @vintage4353
      @vintage4353 2 года назад

      Athee adhehathinte manassinte valuppam aarkkum kaanan pattuula manassil nanmayullavarkkee manassilaakuu💖

  • @shabinnavas9303
    @shabinnavas9303 5 лет назад +339

    എല്ലാ ചോദ്യങ്ങൾക്കും വളരെ കൃത്യമായ സൗമ്യതയോടെയുള്ള മറുപടി. കലക്കി സുരേഷേട്ടാ 👍👌

    • @shinuaaa4939
      @shinuaaa4939 4 года назад

      👏👏👏👏👏👏👏👏👏

  • @Jack-ny1qn
    @Jack-ny1qn 5 лет назад +279

    ആരും തുണച്ചിലെങ്കിലും വേണ്ടില്ല തളർത്താതിരുന്ന മതി.... അങ്ങെര് ഒരു പാവമ.....,😦😧😭

  • @truegold1700
    @truegold1700 2 года назад +9

    സത്യത്തിൽ ഇദ് ദേഹത്തോടുള്ള അസൂയയാണ് പലരും വിമർശിക്കുന്നത്.നല്ല മനുഷ്യൻ

  • @muhammadshahabasshahabas8257
    @muhammadshahabasshahabas8257 5 лет назад +3095

    RCC യിൽ കൊടുത്ത ആ രൂപ മതി സുരേഷേട്ടാ നിങ്ങൾ വലിയവനാണെന്ന് ഞങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ

    • @josemathew2875
      @josemathew2875 5 лет назад +10

      Correct

    • @shantydaniyal6846
      @shantydaniyal6846 5 лет назад +7

      Sathyam,sureshetane vimarshikunna chettagal Oru roopede thuttengilum koduthitundo paavangalk vendi,AA sadhu manushane vimarshikunna nnanam kettavanmare ee nnateenne adichodikanam,eth mattonnum Alla Kathi preshnam thanneya,sureshetan velutha nniravum savarnanum ayirunnu angil ethavumo suhruthe sthithi,ee malayaligalk pamp veetil keriyal sureshettan vannu pidikunnath vare jathi preshnam ella,avar safe ayi kazhinjanu jathi nnottam,kashtam thanne

    • @daliyageorge1547
      @daliyageorge1547 5 лет назад +2

      Correct

    • @prajisudhi3368
      @prajisudhi3368 4 года назад +3

      Athe aa cazh mathi aa chettanu jeevitha kalam muzhuvanum jeevikkan yeneettum ath chidhikathe nanma cheyan kanicha manasu oralkkum undavilla

    • @surendrang4137
      @surendrang4137 4 года назад

      @KRISHNALAL AS ..

  • @abhijithshaji7229
    @abhijithshaji7229 5 лет назад +980

    മാന്യമായി സംസാരിക്കാൻ കഴിയുന്നതാണ് ഇദ്ദേഹതോട് ബഹുമാനം തോന്നാൻ ഒരു കാരണം

    • @lalythodivilakam2876
      @lalythodivilakam2876 4 года назад +4

      Correct. Valare manyamaya samsarikunne

    • @solokingking6953
      @solokingking6953 4 года назад +3

      Corree

    • @nufla4560
      @nufla4560 2 года назад

      Correct aanu

    • @jithinvs6147
      @jithinvs6147 2 года назад

      3cr RCC Koduthu paranjapo skip cheytha arun negative mathram boost cheyyunnath kollam

    • @fathimafathima4083
      @fathimafathima4083 2 года назад

      @@solokingking6953 00000000000000000090000000000000000000000000000000000oppp

  • @vibinkpkp5609
    @vibinkpkp5609 5 лет назад +877

    രാജവെബാല യെക്കാൾ വിഷമുള്ള ജീവിയാണ് മനുഷ്യൻ
    💜💚♥️🖤💛💙❤️💥

  • @tkr914
    @tkr914 3 года назад +8

    ഈ കമന്റ്‌ ബോക്ക്സാണ്‌ "ജനകീയ കോടതി" എന്ന് അഭിപ്രായമുള്ളവർ ലൈക്‌ അടിക്കൂ 💪💪💪

  • @bijuthoombunkal5184
    @bijuthoombunkal5184 5 лет назад +160

    താങ്കളാണ്
    ഹീറോ 😘😘Great ഏട്ടാ 😍😍

  • @midhunpm6537
    @midhunpm6537 5 лет назад +414

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യനാണ് വാവ സുരേഷ്..

  • @മായാവിമായാവി-പ6ശ

    സുരേഷേട്ടാ നിങ്ങൾ പിടിച്ചിട്ടുള്ള പാമ്പുകളെക്കാൾ അപകടകാരികൾ നിങ്ങൾക്കു ചുറ്റുമുണ്ട് സൂക്ഷിക്കുക ദീർഘായുസ്സിനായ് പ്രാർത്ഥിക്കുന്നു

  • @4smediapresence
    @4smediapresence 8 дней назад +2

    ലോകത്തിലെ തന്നെയുള്ള യഥാർത്ഥ സെലിബ്രറ്റിയെന്നാൽ....... അത് വാവ സുരേഷാണ്🎉🎉❤

  • @aashiksukesan9772
    @aashiksukesan9772 4 года назад +136

    ഒന്ന് പോടെ.... ഇവന്റെ ഒക്കെ വീട്ടില്‍ നാളെ പാമ്പ് കയറിയാലും വാവ സുരേഷ് തന്നെ വരണം....

    • @francisvm2886
      @francisvm2886 3 года назад +2

      Pinna abar ivida jevekkandaa ningalkke padiyakil ningal cook umyichhollu

  • @shijuraman7012
    @shijuraman7012 5 лет назад +81

    അസൂയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല.. മക്കളെ.. നിനക്കൊന്നും 1000കൊല്ലം തപസ്സിരുന്നാലും വാവ സുരേഷ് ആവാൻ പറ്റില്ല

  • @littiletecky1296
    @littiletecky1296 4 года назад +2511

    സുരേഷേട്ടൻ പദ്മശ്രീ കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടി

  • @archanahari3863
    @archanahari3863 3 года назад +29

    സുരേഷ് ചേട്ടാ നിങ്ങള് ഒരു വലിയ മനസിൻ്റെ ഉടമ അ ജീവൻ കളഞ്ഞു പാമ്പിനെയും മനുഷ്യനെ യും ഒരു പൊലെ രക്ഷിക്കുന്ന. ഈശ്വര ൻ്റെ സ്പർശനം ഉള്ള ഒരു വലിയ മനുഷ്യൻ ❤️

  • @salamthopilsalam2850
    @salamthopilsalam2850 5 лет назад +111

    ഈ പരിപാടിയിൽ വാവ പങ്കെടുക്കരുതായിരുന്നു. വാവയുടെ വർണ്ണവും വിത്തവും തപ്പുന്ന ചാനൽ അന്താരകന്റെ രീതി ശരിയായില്ല. വാവ RSS കാരനായാലും സുഡാപ്പിയാണെങ്കിലും അദ്ദേഹം ഒരു നല്ല മനുഷ്യനാണ്.

  • @ramyakrishna3621
    @ramyakrishna3621 5 лет назад +900

    Comment box ആണ് ശരിക്കുമുള്ള കോടതി.വാവ കീ ജയ്.

    • @ഒരുസിനിമാക്കാരൻ
    • @ayishaayisha9565
      @ayishaayisha9565 4 года назад +1

      Vava💪💪💪💪

    • @naseemarahuman422
      @naseemarahuman422 4 года назад +2

      എനിക്ക് പാമ്പിനെ കാണുമ്പോൾ ഒരുപാട് പേടി ആയിരുന്നു വാവ ചേട്ടൻ കാരണം ആ പേടി ഒരുപാട് മാറി ഒരു പാമ്പിനെ കണ്ടാൽ അസ്ഥലത്ത് ഞാൻ മാസങ്ങൾ കഴിഞ്ഞു അവിടെ ചവിട്ടിലായിരുന്നു ഈ ചേട്ടൻ കാരണം പേടി മാറി

    • @theworldkingdom7116
      @theworldkingdom7116 3 года назад

      👌👍

  • @manjukannan9093
    @manjukannan9093 5 лет назад +519

    നമ്മുടെ രാജ്ജ്യം ശരിക്കും ഈ നല്ല മനുഷ്യനേ പദ്മശ്രീ കൊടുത്തു ആദരിക്കണം.... ഈ പാവപെട്ട മനുഷ്യൻ ചെയുന്ന നന്മകൾ നമ്മുടെ അധികാരികൾ കാണുന്നില്ലേ....

    • @naughtytraveler1364
      @naughtytraveler1364 5 лет назад

      ഭാരത രത്ന കൂടി കൊടുക്കാം മലര് 😬😬😬😬😬😂

    • @naughtytraveler1364
      @naughtytraveler1364 5 лет назад

      ഞാൻ പിടിക്കില്ല പിടിക്കാൻ അർഹരായ ആൾക്കാർ ഉണ്ട് അവര് പിടിക്കും ഊളത്തരം കാണിക്കില്ല ഇയാളെ പോലെ

    • @Jejsjhdjthkw
      @Jejsjhdjthkw 5 лет назад +7

      @@naughtytraveler1364 നിന്റ അച്ഛനും കൊടുക്കാം ഒന്ന്

    • @naughtytraveler1364
      @naughtytraveler1364 5 лет назад

      @@Jejsjhdjthkw നീ പോയി വാവക്ക് കുനിഞ്ഞു നിന്ന് കൊട്

    • @Jejsjhdjthkw
      @Jejsjhdjthkw 5 лет назад +7

      @@naughtytraveler1364 നീ ചെയ്യണ പണി ഇവിടെ ആർക്കും ഇല്ല

  • @blackarmynasikdhol2997
    @blackarmynasikdhol2997 4 года назад +25

    Vava suresh നെ വിമർശിക്കുന്നവരുടെ വീട്ടിൽ ഒരു രാജവെമ്പാല വരുമ്പോ അവരും സ്വഭാവികമായി vava suresh നെയും വിളിക്കും..... vava suresh ഉണ്ടായിരുന്നില്ലെങ്കി ഞമ്മൾ പാമ്പിനെ കണ്ടാൽ പേടിച് അടിച്ച് കൊല്ലാൻ ഞമ്മൾ മുതിരും... പ്രകൃതിയെ ഇത്രേ ഇഷ്ട്ടപ്പെടുന്ന vava ക്ക് big selute

  • @irshadct4723
    @irshadct4723 5 лет назад +305

    എവിടെന്നാടെയ് ഇവനെപ്പോലത്തെ ഒന്നിനെ കിട്ടിയത് നമ്മളെ വാവയെ തൊട്ടുകളിക്കരുത്.വാവ മുത്താണ് 💔💔💔💔💔

  • @അജുഇക്ക
    @അജുഇക്ക 5 лет назад +1063

    ഇയാൾക്കു ഫോസ്റ് departmentil ഒരു ജോലി കൊടുത്തോടെ അർഹത ഇല്ലത്ത എത്ര എണ്ണം വെറുതെ ശമ്പളം വാങ്ങുന്നുണ്ട്

    • @chikkumon9978
      @chikkumon9978 5 лет назад +12

      Correct Ajmal bro.. Supporting you!

    • @sujinbabusureshbabu8829
      @sujinbabusureshbabu8829 5 лет назад +9

      Ajmal 100% Sathyam Kure thayolikal kaikkuli vaangi thinnunndu

    • @sukeshkv0779
      @sukeshkv0779 5 лет назад +7

      Verry currect oru pambine kandal mootram povunna etrayennam..

    • @thomachantdpa1629
      @thomachantdpa1629 5 лет назад +8

      നീ പൊട്ടൻ ആണോ. ജോലി കൊടുത്തിട്ടും വേണ്ട എന്നു വെച്ചേ സേവനം ചെയുന്നു പണം വാങ്ങാതെ

    • @VIJISDELHIKITCHEN
      @VIJISDELHIKITCHEN 5 лет назад +1

      Yes its true

  • @bindunairkollam1705
    @bindunairkollam1705 5 лет назад +2344

    വാവ ചേട്ടനെ ഇഷ്ടപ്പെടുന്നവരുടെ ലൈക് അടിക്കാം

    • @vibeeshvibeesh3084
      @vibeeshvibeesh3084 5 лет назад +9

      Bindu Nair Kollam ഒത്തിരി ഇഷ്ട്ടമാണ് വാവ സുരേഷേട്ടനെ

    • @shebinjoseph2736
      @shebinjoseph2736 5 лет назад +4

      God blessyou

    • @joeadams4020
      @joeadams4020 5 лет назад +2

      @@shebinjoseph2736 Kindly Provide him a Central forest department job with a great respect

    • @manoranmanya8590
      @manoranmanya8590 5 лет назад

      Bindu Nair Kollam to be

    • @athulajay4555
      @athulajay4555 4 года назад +1

      @@shebinjoseph2736 Smith Barney utsz

  • @sobhanamchannel7305
    @sobhanamchannel7305 4 года назад +84

    ആ മൊട്ടത്തലയൻ നോട് പോയി പണി നോക്കാൻ പറ സുരേഷേട്ടൻ നമ്മുടെ മുത്താണ്

  • @sumanmathewraj
    @sumanmathewraj 5 лет назад +573

    ഈ മനുഷ്യസ്‌നേഹി മൂന്ന് കോടിയിലധികം രൂപ RCCക്ക്‌ കൊടുത്തു...വൃദ്ധസദനങ്ങൾ സന്ദർശിക്കുന്നു... ഇതൊക്കെയല്ലേ ഹൈലൈറ് ചെയ്യണ്ടത്...
    സുരേഷിനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... 🙏

    • @nikhilev3840
      @nikhilev3840 5 лет назад +6

      RCC യിലെ രോഗികളെ,വൃദ്ധസദനത്തിലെ ആളുകളെ ദൈവത്തിന് നേരിട്ട് അനുഗ്രഹിച്ച പോരെ?? അതിലൊരു ത്രില്ലില ല്ലേ

    • @sumanmathewraj
      @sumanmathewraj 5 лет назад +4

      @@nikhilev3840 ഇവിടെ സുരേഷും തന്റെ പ്രവർത്തനങ്ങളുമല്ലേ വിഷയം... രോഗികളെ അനുഗ്രഹിക്കണ്ട എന്ന് ആരെങ്കിലും പറഞ്ഞോ???
      എന്തിനാ എഴുതാപ്പുറം വായിക്കുന്നത്...

    • @unniunitac7404
      @unniunitac7404 5 лет назад

      അത് ഇവന്റെ വീട്ടീന്ന് എടുത്ത് കൊടുത്തതാണോ

    • @vmsterna1933
      @vmsterna1933 5 лет назад +21

      @@unniunitac7404 താനും കയ്യിൽ നിന്നെടുത്തു കൊടുക്കണ്ട 3 കോടി ഒന്നും വേണ്ട മിനിമം 1 ലക്ഷം എങ്കിലും പിരിച്ചു കൊടുക്കാൻ പറ്റുമോ ? കഴിവില്ലെങ്കിൽ പോയി ചാവേടോ നല്ല കാര്യം ചെയ്യുന്ന ആളുകളെ വിമർശിക്കാൻ എന്താ ഉഷാര്

    • @sumanmathewraj
      @sumanmathewraj 5 лет назад +7

      കുറെ ശാസ്ത്രീയ പാമ്പുപിടുത്തക്കാർ ഇറങ്ങീട്ടുണ്ട്...😂😂😂

  • @sujasuja2285
    @sujasuja2285 5 лет назад +89

    വാവ സുരേഷ് നല്ല മനസിന്‌ ഉടമയാണ് ഈശ്വരൻ കൂടെ ഉണ്ടാവും ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും

  • @deepaaju1824
    @deepaaju1824 5 лет назад +104

    വളരെ ഏറെ ബഹുമാനവും സ്നേഹവും തോന്നിയ ഒരു വെക്തി ആണ് വാവ സുരേഷ്. ഒരു 6 വർഷം മുന്നേ ഞങ്ങളുടെ വീട്ടിൽ രാത്രി പാമ്പിനെ പിടിക്കാൻ വാവ വന്നിട്ടുണ്ട്. പാമ്പിനെ പിടിച്ചു തിരിച്ചു പോകുമ്പോൾ കാശു കൊടുത്തിട്ടു സ്നേഹത്തോടെ നിരസിച്ചു വിലാസം മാത്രം എഴുതി തന്നാൽ മതി എന്നാ പറഞ്ഞേ 🙏🙏🙏🙏

  • @unnikrishnankizhakedath806
    @unnikrishnankizhakedath806 Год назад

    വാവ സുരേഷ് ഇനി പാമ്പ് പിടുത്തം അവസാനിപ്പിച്ച് ഇനി ബിജെപിയുടെ സജീവ പ്രവർത്തനത്തിലൂടെ ജനകീയനാകുക

  • @k.m.hamzahamza4929
    @k.m.hamzahamza4929 5 лет назад +2449

    വാവ സുരേഷിന് സർക്കാർ ധനസഹായം കിട്ടുവാൻ സപ്പോർട്ട് ചെയ്യുന്നവർ ലൈക് ചെയ്തു പ്രോത്സാഹിപ്പിക്കുക പ്ളീസ്.

    • @indiraop4436
      @indiraop4436 4 года назад +18

      എല്ലാ വിധ പാമ്പുകളേയും നന്നായി മനസിലാക്കാൻ വളരെയധികം കഴിഞ്ഞിട്ടുണ്ട് പാമ്പിനെ കുടുതൽ അറിയാനും പേടി മാറാനും കഴിഞ്ഞിട്ടുണ്ട്

    • @shashidharankrishnan1524
      @shashidharankrishnan1524 4 года назад +10

      Vava.suresh.ko give2.karod

    • @md.faheem
      @md.faheem 4 года назад +8

      Allahu chattana kakkatta Ameen

    • @mathluke1806
      @mathluke1806 4 года назад +2

      എന്തിനാണ് ധനസഹായം? മണ്ടത്തരം

    • @maheshchandu2681
      @maheshchandu2681 4 года назад +4

      Great man 👍 dhairyathintae symbol ahnu Suresh

  • @subha.2410
    @subha.2410 5 лет назад +912

    ഇദ്ദേഹത്തിന് ഒരു പത്മശ്രീ കിട്ടാൻ അർഹനാണ് -

    • @josemathew2875
      @josemathew2875 5 лет назад +5

      Yes, really he is eligible for that

    • @premanperingavu2818
      @premanperingavu2818 5 лет назад +9

      വാവാ സുരേഷ് മുമ്പിലിരിക്കുന്ന ആ രണ്ടടി മൂർഖന്മാരെ തെണ്ടികൾ അവരെയാണ് ആദ്യം കുപ്പിയിൽ അടയ്ക്കേണ്ടത് സാധിക്കുമോ സുരേഷ്

    • @athiraappukuttan2000
      @athiraappukuttan2000 5 лет назад +4

      Really paavathinu ath kodukku

    • @akhilbabu5380
      @akhilbabu5380 3 года назад

      @@premanperingavu2818 കുറച്ച് വിയർക്കും

  • @amalsp4535
    @amalsp4535 5 лет назад +40

    വാവ സുരേഷ് ഏട്ടന്റെ വളർച്ചയിൽ കുശുമ്പ് തൊന്നിയിട്ട് കാര്യം ഇല്ല അരുൺ, പകരം വെക്കാൻ അളില്ല വാവ അണ്ണൻ മുത്താണ്

  • @ciyavichi8270
    @ciyavichi8270 4 года назад +54

    ഞാൻ കണ്ട ഒരു നന്മ ഉള്ള ഒരു മനുഷ്യൻ

  • @shalin70
    @shalin70 4 года назад +1213

    ഇത്രേം ഉപകാരം ചെയ്തിട്ടും അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോയ ഒരു മനുഷ്യൻ

    • @aaliyaaaliya1553
      @aaliyaaaliya1553 4 года назад +11

      Ys..arhamaya oru angeekaram kodukanam ...

    • @reshmatvm4344
      @reshmatvm4344 3 года назад +1

      Satym.. Enikkum ee karyathil nalla vishamam ond

    • @umaraveendhran7089
      @umaraveendhran7089 3 года назад +3

      Angeekaram chodhichuvangan pattilla adheham athi agrahikkunnilla

  • @vishnuvv7309
    @vishnuvv7309 5 лет назад +152

    കമ്പിയും കുറുവടിയും കൊണ്ട് വരുന്നവനാണ് Gangster.... അദ്ദേഹം വന്നത് വെറും കയ്യോടെ ആണ്...MONSTER.... വാവ നമ്മുടെ മുത്താണ് 😍❤❤❤

  • @dmc6414
    @dmc6414 4 года назад +47

    ആ മനുഷ്യനെ കുറിച് ആരും, എന്തും പറഞ്ഞോട്ടെ, അദ്ദേഹം ചെയ്യുന്ന തെറ്റുകൾ മാത്രം ചൂണ്ടികാണിക്കുമ്പോളും,,,, ആ മനുഷ്യൻ ചെയ്ത നല്ല കാര്യങ്ങൾ ഒരിക്കലും ജെനങ്ങളുടെ മനസ്സിൽ നിന്ന് മായില്ല....❤️

  • @muhammedfaris5746
    @muhammedfaris5746 4 года назад +38

    വിമർശിച്ച അരുണിനെ പോലെ അരുൺജി എന്ന പറഞ്ഞ വാവ കീ ജയ്

  • @Anu-gy4yj
    @Anu-gy4yj 4 года назад +222

    എപ്പോളും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന നല്ല മനുഷ്യൻ

  • @ramask31
    @ramask31 5 лет назад +35

    First time, I am listening to Vava Suresh or even know him. For being from an underprivileged community, he speaks like a learned man but with so much humility. May God Bless him.

  • @jijomathew9235
    @jijomathew9235 4 года назад +365

    സുരേഷ് ചേട്ടന്റെ പ്രോഗ്രാം കണ്ടിട്ട് ഞങ്ങൾ ചെറുപ്പക്കാർ പാമ്പ് പിടിക്കാനല്ല പോകുന്നത് പാമ്പുകളെ കുറിച്ച് മനസിലാക്കുക എന്നതാണ് സത്യം'

  • @ashiqmohammed609
    @ashiqmohammed609 4 года назад +46

    അതിർത്തിയിലുള്ള പട്ടാളക്കാരനെക്കാൾ ഭീകരമാണ് ഇദ്ദേഹത്തിന്റെ ജോലി.

    • @akhilbabu5380
      @akhilbabu5380 3 года назад +1

      അതു ശരിയാ ലോകത്തിലെഒരേ ഒരു പാമ്പ് പിടുത്തക്കാരനാണല്ലോ പുള്ളി🤣

    • @മുല്ലമുല്ല
      @മുല്ലമുല്ല 2 года назад

      അതു വേണോ

  • @josminjoseph7542
    @josminjoseph7542 4 года назад +340

    ഉരുളയ്ക്ക് ഉപ്പേരി പോലെ കിടിലൻ മറുപടി.... വാവ സുരേഷ് ചേട്ടൻ 👍

  • @petsstorybyjabir8180
    @petsstorybyjabir8180 5 лет назад +455

    സുരേഷേട്ടൻ ഒരു പാമ്പ് പിടുത്തക്കാരൻ മാത്രമല്ല. നല്ലൊരു മനുഷ്യസ്‌നേഹി കൂടി ആണ്

    • @minisasikumar1143
      @minisasikumar1143 5 лет назад +4

      നല്ലൊരു മനുഷ്യൻ

    • @mrak9096
      @mrak9096 5 лет назад +2

      Yes*correct*

    • @mathews5244
      @mathews5244 5 лет назад +1

      Kopaa

    • @kaleshcncn4267
      @kaleshcncn4267 5 лет назад +3

      എന്റെ വീട്ടിൽ പത്തനംതിട്ട എന്ന സ്ഥലത്ത് വാവ സുരേഷ് വന്നു രണ്ട് മൂർഖനെ പിടികൂടി.ഞങൾ നാട്ടുകാർ സപ്പോർട്ട് ഉണ്ടായിരുന്നു. വാവ അത് പറഞ്ഞു. ആദ്യം ആണ് നാട്ടുകാർ സപ്പോർട്ട് കൂടെ നിന്ന് ചെയ്യുന്നത് എന്നും എല്ലായിടത്തും ആൾക്കാർ മാറി പോകുന്ന ആൾക്കാരാണ് എന്ന്. ഞങൾ എല്ലാവരും കൂടി 5000രൂപ കൊടുത്തിട്ട് അദ്ദേഹം വാങ്ങിയില്ല.ഒരു ബുക്കിൽ അഡ്രസ്സ് എഴുതി വാങ്ങിയ ആ മനുഷ്യ സ്നേഹി ഇന്നും ഞങൾ നാട്ടുകാർക്ക് മൊത്തം ആരാധ്യൻ ആണ്. അനുഭവം കൊണ്ട് പറയുന്ന കാര്യം അത് ഇല്ലാതെ പറയുന്നവരോട് ഒന്നും പറയാനില്ല
      എന്തിനും ഏതിനും വിമർശനം .. അത് ഇന്നത്തെ സമൂഹത്തിൽ ഒരു ഫാഷൻ അല്ലേ .......

  • @chunkscafemalayalam6839
    @chunkscafemalayalam6839 5 лет назад +205

    ഇദ്ദേഹം 3 കോടി കൊടുത്ത കാര്യം എന്താണ് ആ അവതാരകൻ ബൂസ്റ്റ്‌ ചെയ്ത് ഒന്നും പറയാതിരുന്നത് ബാക്കി എല്ലാം അയാൾ വല്യ കാര്യമായിട്ട് കൊട്ടിഘോഷിക്കുന്നുണ്ടാരുന്നല്ലോ

  • @elizabeththomas9452
    @elizabeththomas9452 4 года назад

    സുരേഷ് ചേട്ടൻ ഒരു പാവം ആണ്, മനുഷ്യരോടും മൃഗങ്ങളോടും സഹതവോo ഉണ്ട്, അദ്ദേഹം ഒരു സാധാരണകാരൻ ആയി തന്നെയാണ് സംസാരിക്കുന്നതും, ഓപ്പൺ മൈൻഡ് ആണ്, ഇങ്ങനെ തോന്നുന്നവർ like അടിക്ക്

  • @githeshk9930
    @githeshk9930 5 лет назад +92

    വാവ എന്താണെന്ന് എനിക്കറിയാം, അല്ലെങ്കിൽ ഞങ്ങൾക്ക് അറിയാം..അദ്ദേഹത്തെ പുച്ഛിക്കാൻ ഉദ്ദേശിച്ചാണ് ഈ പരുപാടി എങ്കിൽ അതിനെ ഞാൻ വെറുക്കുന്നു...

  • @damsask2519
    @damsask2519 5 лет назад +69

    വിമർശിക്കുന്ന പത്തു പേർക്ക് വേണ്ടി സുരേഷേട്ടൻ ഈ മേഖല നിർത്തരുത്, കാരണം താങ്കളെ ഇഷ്ടപെടുന്ന ലക്ഷകണക്കിന് ആളുകൾ ഇവിടെയുണ്ട്....Please

  • @ishascookingcrafting8592
    @ishascookingcrafting8592 4 года назад +302

    പെട്ടെന്ന് കഴിഞ്ഞു പോയത് പോലെ.... ഈ വീഡിയോ കണ്ടു വാവ സുരേഷ് ന്റെ ഫാൻ ആയവർ ആരൊക്കെ

  • @rajr6684
    @rajr6684 4 года назад +1

    ഈ ക്ഷമയില്ലാത്ത മൊട്ടെ കാണിക്കുന്ന വെപ്രാളത്തിനോട് എതിർപ്പുള്ളവർ ഒന്നു ലൈക്കിട്ടെ

  • @sadhakkathullapk58
    @sadhakkathullapk58 5 лет назад +223

    ജനകിയ കോടതിയുടെ ചോദ്യത്തിന് കിടിലം മറുപടി,,,,,അടി ലെെക്ക്,,വാവചേട്ടന്‍ ഇഷ്ടം

  • @martiijose3812
    @martiijose3812 5 лет назад +184

    ഏറെ വൈകി വന്ന കമന്റ്.. സുരേഷേട്ടനെ വിമർശിക്കുന്നവർ ഈ 2.9K കമന്റ് ഒന്ന് ഇരുന്ന് വായിക്കുവോ?? അമ്മയുടെ ഓമന വാവ സുരേഷ് ഏട്ടൻ.... ഒത്തിരി ഇഷ്ടം......

  • @musthafamuthu9161
    @musthafamuthu9161 5 лет назад +163

    ശൂരേഷേട്ടനെ വല്ലതും പറഞ്ഞാൽ അദ്ദേഹം അത് സഹിക്കും പക്ഷെ അദ്ദേഹത്തെ ഇഷ്ട്ടപെടുന്ന ഞങ്ങൾക്കത് സഹിക്കൂലട്ടൊ

  • @ignitewings5418
    @ignitewings5418 2 года назад +37

    മാന്യമായി പേരുമാറാനുള്ള അറിവ് നേടിയ മനുഷ്യൻ വാവ ✌️👌

  • @elvinemileldo1656
    @elvinemileldo1656 5 лет назад +65

    സപ്പോർട്ട് വാവ സുരേഷിന് മാത്രം....ബിഗ് സല്യൂട്ട്

  • @radhinsshivavackam1737
    @radhinsshivavackam1737 5 лет назад +86

    സുരേഷേട്ടൻ ഇല്ലെങ്കി പല മക്കളും മുന്നേ തീർന്നേനേ .... ഓരോരുത്തനൊക്കെ കുന്തളിപ്പ്
    സുരേഷേട്ടന് ആയിരം സപ്പോർട്ട്

  • @ecocraft.2518
    @ecocraft.2518 4 года назад +146

    പ്രകൃതിയെ സ്നേഹിക്കുന്ന വാവ സുരേഷിന് മനസ്സമാധാനമുള്ള വ്യക്തി

  • @AnandNR
    @AnandNR 3 года назад +20

    ലോകത്തിൽ ഒരോ രോ കലാകാരൻ ഉണ്ടലോ അതിൽ ഒരു കലാകാരൻ ആണ് ഇദ്ദേഹവും. അദ്ദേഹത്തിന് ധാരാളം അറിവുകളും ഉണ്ട്.🙏

  • @rishadrishuk2977
    @rishadrishuk2977 5 лет назад +63

    ആദ്യം ആദ്യം ഫിറോസ് കുന്നുംപറമ്പിന്റെ മണ്ടയ്ക്ക് ആയിരുന്നു ഇപ്പോൾ വാവ സുരേഷേട്ടൻ ഈ മനുഷ്യസ്‌നേഹി മൂന്ന് കോടിയിലധികം രൂപ RCCക്ക്‌ കൊടുത്തു...വൃദ്ധസദനങ്ങൾ സന്ദർശിക്കുന്നു... ഇതൊക്കെയല്ലേ ഹൈലൈറ് ചെയ്യണ്ടത്...

  • @kumaryravi5707
    @kumaryravi5707 5 лет назад +52

    വാവസുരേഷ് വളരെ നല്ല മറുപടി കൊടുക്കുന്നു ... വാവക് പകരം ഇനി ആരും കാണില്ല ..പാമ്പിനെ പിടിക്കുന്ന time തന്നെ എത്രയോ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സാധാരണ കാരിൽ എത്തിക്കുന്നു ...

  • @flowersofislam1900
    @flowersofislam1900 5 лет назад +34

    വാവചേട്ടനെ കാണാൻ വേണ്ടി യാ പ്രോഗ്രാം മുഴുവൻ കണ്ടത്.. നിങ്ങളുടെ സംസാരം കേൾക്കാൻ അത്രയും ഇഷ്ടമാണ്...

  • @motohawk_46
    @motohawk_46 2 года назад +1

    വിമര്ശകരുടെ അണ്ണാക്കിൽ ഇട്ട് പൊട്ടിച്ച സുരേഷേട്ടന് ബിഗ് സല്യൂട്ട് 🥰🥰🥰❤

  • @DrSoumyaJKarunakaran
    @DrSoumyaJKarunakaran 5 лет назад +40

    അദ്ദേഹം പറഞ്ഞു തീരുന്നതിനു മുൻപ് അവതാരകൻ കയറി സംസാരിക്കുന്നത് ശെരിയായില്ല.. പറയാൻ അവസരം കൊടുക്കു

  • @rennyfernandez8784
    @rennyfernandez8784 4 года назад +99

    തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല എതിർക്കാൻ വന്നവനോട് പോയി പണി നോക്കാൻ പറ

  • @grandmaster9071
    @grandmaster9071 5 лет назад +741

    ഈ പാവം മനുഷ്യനെ എന്തിനാണ്
    ഇങ്ങനെ കുറ്റപ്പെടുത്തുന്നത്.
    ശൂരേഷേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ ചെയ്യാമോ

  • @shajeefparackal5038
    @shajeefparackal5038 2 года назад +1

    വാവ സുരേഷ് ഇനിയും ഒരുപാട് കാലം കേരളത്തിൽ പാമ്പ് പിടുത്തവുമായി മുന്നോട്ടു പോകട്ടെ... എത്രയും വേഗം അദ്ദേഹം പൂർണ്ണ സുഖം നേടി ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ...

  • @sangeethks7586
    @sangeethks7586 5 лет назад +84

    34:00 ശെരിയാണ്..ആദ്യം ചേരയെ കണ്ടിട്ട് മൂർഖൻ എന്ന് പറഞ്ഞു നടന്നിരുന്ന ഞാനാ..ഇപ്പൊ എനിക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ട്.. vava chettan uyir😘😘

    • @anilkumarpk1397
      @anilkumarpk1397 4 года назад

      Enthinaanu ee paavam manushyane over chodyasarangalaal peedippikkunnathu
      Ithu sadistic activity ennu manasaastranjanmaar partum
      Cruel

  • @abirammoothat8039
    @abirammoothat8039 5 лет назад +122

    നല്ലതിനെ അംഗീകരിക്കാൻ മലയാളികൾക്ക് പണ്ടേ മടിയാ....

  • @ameenumer7283
    @ameenumer7283 5 лет назад +183

    വാവ സുരേഷിന്റെ വീഡിയോ എവിടെയുണ്ടേലും 1 million views 😍😍

  • @navaneethvc2091
    @navaneethvc2091 4 года назад

    പറ്റാണെങ്കിൽ ആ അരുണിനെ പിടിച്ച് പാട്ടയിലാക്കൂ... രാജവെമ്പാല തോറ്റുപോകും ആ മനുഷ്യൻ്റെ വിഷത്തിന് മുന്നിൽ...... നിങ്ങളുടെ ജീവിതം നിങ്ങളുടെ മാത്രം ജീവിതമാണ് സുരേഷേട്ടാ...സ്വയം മാതൃകയാക്കാൻ വേണ്ടിയാണ് മറ്റുള്ളവരും നോക്കേണ്ടത്....വെറുക്കുന്നവരോട് പോവാൻ പറയണം...യ

  • @oceandew7795
    @oceandew7795 4 года назад +42

    Simple, humble man with a lot of courage and love for creatures. No arrogance at all in his speech.

  • @mallusonline2279
    @mallusonline2279 5 лет назад +829

    വാവ ചേട്ടനെ പറ്റി മോശം പറഞ്ഞാൽ അദ്ദേഹം ക്ഷമിക്കും പക്ഷെ അദ്ദേഹത്തെ സ്നേഹുക്കുന്ന ഒരു മലയാളിയും ക്ഷമിക്കില്ല..

  • @unnikrshnan2398
    @unnikrshnan2398 4 года назад +78

    വാവാ സുരേഷ് പാമ്പുകളുടെ രാജാവ് ബിഗ് സല്യൂട്ട് വാവ

  • @rasheeda156
    @rasheeda156 2 года назад +9

    ഈ ലോകത്ത് എന്തെല്ലാം ചർച്ചചെയ്യാൻ ഉണ്ട്‌ മനുഷ്യരെ...ഒരുലാഭവും പ്രതീക്ഷിക്കാതെ ഏതു പാതിരക്കും വിളിച്ചാൽ ജീവൻ പണയം വെച്ച് നമ്മെ രക്ഷിക്കാൻ വരുന്ന ഈ നല്ല മനസ്സിനെ വെറുതെ വിട്ടൂടെ 🙏🙏....
    ഇനി സപ്പോർട് ചെയ്തില്ലെങ്കിലും വിമർശിക്കാതിരുന്നൂടെ.....

  • @afsalaj6975
    @afsalaj6975 5 лет назад +264

    പാമ്പുകളെ കുറിച്ച് അറിവ് പകർന്നു തന്ന മനുഷ്യൻ കുറ്റക്കാരൻ. ഇതൊന്നും ചെയ്യാതെ കണ്ടിരുന്നു കുറ്റം പറയുന്ന ചെറ്റകൾ നല്ലതും 😏😏

  • @nasarudinevs468
    @nasarudinevs468 5 лет назад +75

    സുരേഷിന് ഒരു ഡോക്ടറേറ്റിന് അർഹദയു ണ്ട്. സുരേഷിന്റെ ഏതു പ്രോഗ്രാം കാണുമ്പോഴും ഇങ്ങനെ തോന്നാറുണ്ട്

  • @arunthomas1697
    @arunthomas1697 5 лет назад +162

    പണിയറിയാവുന്നവനോട് അറിയന്മേലത്തവനുള്ള അസൂയ..

  • @shaanuallu4292
    @shaanuallu4292 4 года назад

    കേരളത്തിന്റെ മുത്ത് ആണ് വാവ സുരേഷേട്ടൻ..... ഏത് വിമർശനം വന്നാലും.... തളരരുത് ..ദയിവം കൂടെ ഉണ്ട്

  • @soft9090
    @soft9090 5 лет назад +57

    ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാനും വിമർശിക്കാനുമാണ് ചോദ്യകർത്താവിന് താല്പര്യം. സുരേഷ്, ഏകദേശം മൂന്ന് കോടി രൂപയോളം പാവപ്പെട്ടവർക്ക് വേണ്ടി പിരിച്ചു കൊടുത്തു എന്ന് പറഞ്ഞിട്ട്, അത് ഒരല്പം പോലും ശ്രദ്ധിക്കാതെ അടുത്ത ചോദ്യത്തിലേക്ക് പോവുകയാണ് ഉണ്ടായത്. ചോദ്യകർത്താവ് തന്നെ ഒരു വിഷമുള്ള പാമ്പ് ആണ്. അതിപ്പോൾ ഈ ഒരു ഇൻറർവ്യൂ മാത്രമല്ല പല ഇൻറർവ്യൂകളിലും ശ്രദ്ധിച്ച ഒരു കാര്യമാണ്.

    • @jdeep0709
      @jdeep0709 5 лет назад

      Motta oru paranari aakkunnu😁😁

  • @Resu928
    @Resu928 4 года назад +120

    അവതാരകൻ തീരെ ക്ഷമയില്ലാത്ത പാർട്ടിയാണ് , നിങ്ങൾ എന്തിനാണ് വെപ്രാളം കാണിക്കുന്നത് ?

  • @nasinasi2982
    @nasinasi2982 5 лет назад +259

    നീ ആരാടാ സുപ്രീം കോടതി ജഡ്ജി ആണോ വാവയെ ഞങ്ങൾ ക്ക് അറിയാം