ക്രിസ്മസിനെയും പേടിയോ? ആഘോഷിക്കാന്‍ സംഘപരിവാര്‍ അനുമതി വേണോ? | Counter Point

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 204

  • @sahapadi7017
    @sahapadi7017 18 дней назад +18

    എണ്ണിയാൽ തീരാത്ത ജനങ്ങളെ വെട്ടികൊന്ന ഇവന്റെ പാർട്ടി പറയുന്നു ഒരാളെ കൈ വെട്ടിയെന്ന്... 😄😄

  • @malabarnewschanel13
    @malabarnewschanel13 18 дней назад +33

    ചർച്ചയിൽ കോൺഗ്രസ്‌ പ്രതിനിധി പൊളിച്ചു 👏

  • @sudhakaranpbputhanchira5400
    @sudhakaranpbputhanchira5400 18 дней назад +27

    ഇവിടെ വർഗ്ഗീയതയ്ക്ക് കുടപിടിക്കുന്നതും ഓശ്ശാന പാടുന്നതും പിന്നിൽ പ്രവർത്തിക്കുന്നതും CPIM ആണെന്നതിന് എന്തൊക്കെ തെളിവു വേണം 1 മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ..! 2, 3, 4, എണ്ണിയാൽ തീരാത്ത വലുതും ചെറുതുമായ എത്രയെത്ര അനുഭവങ്ങൾ...! ഊർദ്ധശ്വാസംവലിച്ചു കൊണ്ടിരിക്കുm CPIMൻ്റെ കുത്സി
    ത പ്രവർത്തികൾ!!! ഞങ്ങളാണ് വർഗ്ഗീയതയ്ക്കെതിരെ പ്രവർത്തിക്കുന്നതെന്ന് ഘോര ഘോര ഉൽഘോഷിക്കുമ്പോൾ ...... ആട്ടിൻതോലിട്ട ചെന്നായയായി മാറുന്നു CPIM....!!???

    • @gopalakrishnanak5089
      @gopalakrishnanak5089 18 дней назад

      🎉

    • @kolethgeorge3040
      @kolethgeorge3040 18 дней назад +3

      വിവരകേട്‌ പറയല്ലേ.. ഇവിടെ വർഗീയത ഉണ്ടാകാൻ നോക്കുന്നത് സംഘപരിവാർ ആണ്

  • @hussain-m6q
    @hussain-m6q 18 дней назад +12

    ഹിന്ദു കുട്ടികളും മുസ്ലിം കുട്ടികളും ക്രിസ്ത്യൻ കുട്ടികളും ഒന്നിച്ചുപഠിക്കുന്ന സ്ഥാപനത്തിൽ എല്ലാ ആഘോഷങ്ങ ളിലും എല്ലാവരും പങ്കാടുകട്ടെ അതിന് ആരും തടസ്സം നിൽക്കരുത്

  • @sahapadi7017
    @sahapadi7017 18 дней назад +14

    മണിപ്പൂർ അനുഭവം കൊണ്ട് നമ്മുടെ കുഞ്ഞാടുകൾക്ക് നേരം വെളുത്തിട്ടില്ല കുറച്ച് കൂടെ കഴിഞ്ഞാൽ ചർച്ചിന്റെ അടിയിൽ ലിംഗം തിരഞ്ഞോളും 😄😄

    • @ThirdEye202
      @ThirdEye202 18 дней назад

      മണിപൂർ എത്ര മോങ്ങിയിട്ടും ഹമാസ് ഖാൻഗ്രെസ്സ് ഗതി പിടിക്കുന്നില്ലല്ലോ..😂😂😂😂

    • @aseemmessi3196
      @aseemmessi3196 15 дней назад +1

      ❤❤❤😢

  • @ashrafthottappayi3873
    @ashrafthottappayi3873 18 дней назад +17

    ഒരു നാണയത്തിന്റെ ഇരു വശം ആണ് സനോജ് +പ്രകാശ് ബാബു 😂😂😂

    • @ThirdEye202
      @ThirdEye202 18 дней назад

      ഹമാസ് ഖാണ്ഗ്രെസ്സിനു SDPI ജമായത്തെ ഇസ്ലാമിയും..😂😂😂😂

    • @11aishavali
      @11aishavali 17 дней назад

      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

  • @popyvlogkunissery2276
    @popyvlogkunissery2276 18 дней назад +12

    കോൺഗ്രസ്‌ ❤️

  • @abdulazees4137
    @abdulazees4137 18 дней назад +10

    ശ്രീകൃഷ്ണ ജയന്തി സ്കൂളിൽ ആഘോഷിക്കുന്നത് കുറവാണ്. നബിദിനാഘോഷം സ്കൂളിൽ ആഘോഷിക്കാറില്ല. എന്നാൽ ഓണം ആഘോഷിക്കാറുണ്ട്. അതേപോലെ കൃസ്മസ് ആഘോഷിക്കാറുണ്ട്. ശബരിമലക്ക് പോവുന്നവർ യൂണിഫോമ് ഒഴിവാക്കി കറുത്ത തുണി എടുക്കാറുണ്ട്. എന്തിനാണ് ഇങ്ങനെ കൃസ്മസിനെ എതിർക്കുന്നത്.😮

    • @elonmusk6031
      @elonmusk6031 18 дней назад

      അയ്യോ എന്തെ ഇപ്പൊ ഞങ്ങളോട് സ്നേഹം തക്കിയ വേണ്ട സുടു നിന്നെ വിശ്വസിക്കാൻ കൊള്ളില്ല😂😂😂

  • @BinsonJoseph
    @BinsonJoseph 18 дней назад +10

    Raju P. Nair🔥

  • @kamaloman1775
    @kamaloman1775 18 дней назад +6

    കഴിഞ്ഞ വർഷം കാസർഗോഡ് ആശുപത്രിയിൽ ക്രിസ്തുമസ് ആഘോഷിച്ചപ്പോൾ ഏതോ ഒരുത്തൻ ബൈബിൾ കത്തിച്ചിരുന്നു അപ്പോഴൊന്നും ഇ ആവേശം കണ്ടില്ലല്ലോ

  • @AbdulSalam-lp6zd
    @AbdulSalam-lp6zd 18 дней назад +11

    യഥാർത്ഥ മാധ്യമ പ്രവർത്തക shani ആണ് ബുദ്ധി വൈഭവം പറയുന്നതിൽ ഉള്ള spudatha ആർജവം എന്നിങ്ങനെ എല്ലാം ഒത്തു വന്നിട്ട് ഉള്ള നല്ല ഒരു മാധ്യമ പ്രവർത്തക പെണ്ണുങ്ങൾക്ക് അഭിമാനിക്കാവുന്ന ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ബഹുമാന പൂർവ്വം ഇവരുടെ വാർത്തകൾ കേള്കുന്ന ഒരു പൗരനും shani 🔥🔥🔥🔥🔥🔥 best off luck medam

    • @ThirdEye202
      @ThirdEye202 18 дней назад

      വിചാരിച്ച മൈലേജ് കിട്ടാത്തതിൽ ബിസ്മയങ്ങളും കുത്തിത്തിരുപ്പു മാപ്രാകളും അസ്വസ്ഥരാണ് ..🤣🤣🤣🤣🤣

  • @ShajahanA-v8q
    @ShajahanA-v8q 18 дней назад +12

    ബിഷപ്പുമാരുടെ നാവിൽ പഴമാണോ

    • @ThirdEye202
      @ThirdEye202 18 дней назад

      വിചാരിച്ച മൈലേജ് കിട്ടാത്തതിൽ ശുഡാപ്പി ബിസ്മയങ്ങൾ അസ്വസ്ഥരാണ് ..🤣🤣🤣🤣🤣

    • @11aishavali
      @11aishavali 17 дней назад

      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

  • @ansammapv4390
    @ansammapv4390 18 дней назад +5

    Raju p Nair 🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻

  • @Indian33333
    @Indian33333 18 дней назад +7

    ഇവരുടെ ഭാഗത്ത് നിന്ന് ഇങ്ങനെ തന്നെ പ്രതീക്ഷച്ചാൽ മതി
    മറ്റൊന്നും പ്രതീക്ഷിച്ചിരിക്കുന്നവർ വിഡ്ഡികൾ ആണ്
    ഈ മോധി ഇത് വരെ ഇന്നും കത്തുന്ന മണിപ്പുരി നെ തിരിഞ്ഞു നോക്കിയോ

    • @ThirdEye202
      @ThirdEye202 18 дней назад

      മണിപൂർ എത്ര മോങ്ങിയിട്ടും ഹമാസ് ഖാൻഗ്രെസ്സ് ഗതി പിടിക്കുന്നില്ലല്ലോ..😂😂😂😂

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 18 дней назад +6

    Rahul p nayer❤❤❤❤❤❤UDF ❤❤❤🔥💪🔥🔥🔥💪💪💪💪🇮🇳

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 18 дней назад +2

    രാജു p നായർ ❤

  • @riyasmajeed5316
    @riyasmajeed5316 18 дней назад +3

    രാജുപി നായർ പൊളിച്ചു 👌👌

  • @HarisMp-c5t
    @HarisMp-c5t 18 дней назад +8

    Raju p nair awesome 👌 speachhhh correct 👌 point

  • @aseemmessi3196
    @aseemmessi3196 15 дней назад +1

    Deception of BJP nobody knows 😢

  • @soorajmp2041
    @soorajmp2041 18 дней назад +3

    ഇത് ചർച്ചക്ക് എടുത്തത് നന്നായി

  • @sajukambrath7543
    @sajukambrath7543 18 дней назад +2

    കേരളത്തിൽ ഇപ്പോ എന്നും വർഗീയത ഒരാൾ മുത്രം ഒഴിച്ചാലും വർഗീയത കാണുന്നവർ 😂😂

  • @alexandervava9801
    @alexandervava9801 18 дней назад +1

    ❤❤❤

  • @gejopaul5814
    @gejopaul5814 18 дней назад +4

    Next.manipur😢😢😢😢😢😢😢😢😢😢😢😢😢

  • @thelivingwordassemblychurc2508
    @thelivingwordassemblychurc2508 18 дней назад +2

    രാജു പി നായര്‍ ❤

  • @abdulazees4137
    @abdulazees4137 18 дней назад +1

    അങ്ങനെയെങ്കിൽ സനോജ് സഖാവെ... നിങ്ങൾ ജയിച്ച സ്ഥലങ്ങളിൽ നേരെ തിരിച്ചായത് കൊണ്ടാണൊ... ? കേരളത്തിലെ ജനങ്ങൾ അരിയാഹാരം കഴിക്കാത്തവരാണന്നാണൊ ...!

  • @sarathchandran8598
    @sarathchandran8598 18 дней назад +2

    പ്രകാശ് ബാബു 💯🔥

    • @shijumeledathu
      @shijumeledathu 18 дней назад

      SANKIKAL MARAMANDDAN AANENNU NEE THELIYICHU

    • @kolethgeorge3040
      @kolethgeorge3040 18 дней назад

      😂😂😂

    • @11aishavali
      @11aishavali 17 дней назад

      @@shijumeledathu അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

  • @sreekrishna9270
    @sreekrishna9270 18 дней назад +2

    Prakashbabu ❤️🌹👍

  • @safiyack6048
    @safiyack6048 18 дней назад +2

    SHANI VERY CURECT REPLAY BIGHAI ❤❤❤❤❤

  • @JileeshRaj
    @JileeshRaj 18 дней назад +2

    രാജു പി നായർ ❤️❤️❤️

  • @aseemmessi3196
    @aseemmessi3196 15 дней назад +1

    Hypocrisy of Narandra Modi 😢 In Delhi honoured and in kerala cribs vandalized 😢

  • @ShameezRooh
    @ShameezRooh 18 дней назад +2

    Shani very clear❤

  • @safwansafwan630
    @safwansafwan630 18 дней назад +3

    രാജു സർ ❤️❤️❤️❤️❤️

  • @ഒരുതമാശ
    @ഒരുതമാശ 18 дней назад +6

    എൻ്റെ പ്രകാശ് ബാബു ഇത്രയും വിവരംകെട്ടവരുമായ് എന്തിനാണ് ചർച്ച നടത്താൻ പോകുന്നത്

    • @shijumeledathu
      @shijumeledathu 18 дней назад

      SANKIKALKKU ENNAANU VIVARAM VACHATHU CAPSULE VAANANGAL

  • @HAVOIC7
    @HAVOIC7 18 дней назад +3

    പിന്നിൽ കോൺഗ്രസോ കമ്മ്യൂണിസ്റ്റോ ആണ്. വിശ്വഹിന്ദുപരിഷത്ത് എന്ന പ്രച്ചന്ന വേഷത്തിൽ ചെയ്തത് കോൺഗ്രസോ കമ്മ്യണിസ്റ്റോ ആണ്. ശരിക്കും അന്ന്വേഷിച്ച് ശിഷകൊടുക്കണം

    • @HarisMp-c5t
      @HarisMp-c5t 18 дней назад +2

      😂😂😂ayyoooooo pacha pavammm sangiii😂

    • @AjithNair-yj8th
      @AjithNair-yj8th 18 дней назад

      Should be this outside not in school

    • @Abraham-c2n
      @Abraham-c2n 18 дней назад +1

      കോൺഗ്രസ്‌ അല്ല കമ്മ്യൂണിസ്റ്റ്‌ ജനതാ പാർട്ടി ആയിരിക്കും 😂

  • @alihydertaj345
    @alihydertaj345 17 дней назад

    പൊതു വിദ്യാലയത്തിൽ ഒരു മതവിഭാഗത്തിന്റെയും വിശ്വാസത്തിന്റെ ഭാഗമായിവരുന്ന ഒരു ആഘോഷവും നടത്തേണ്ടതില്ല... കേരളീയർക് പൊതുവായുള്ള ഒരു ഉത്സവമുണ്ട് അതാണ് നമ്മുടെ ഓണം, അത് മാത്രമേ ആഘോഷിക്കേണ്ടതൊള്ളൂ.. അല്ലാതെ മുസ്ലിമിന്റെയോ ഹിന്ദുവിന്റെയോ, ക്രിസ്ത്യനിയുടെയോ, അല്ലെങ്കിൽ മറ്റേതൊരു മത വിഭാഗത്തിന്റെയോ വിശ്വാസവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ പൊതു വിദ്യാലയത്തിലോ, പൊതു സ്ഥാപനങ്ങളിലൊ നടത്താൻ അനുവദിക്കുന്നത് ശരിയല്ല..

  • @AncyThomas-l5c
    @AncyThomas-l5c 18 дней назад +2

    ഷാനിയുടെ സംസാരത്തിൽ മനസ്സിലാകുന്നത് തമ്മിൽ തല്ലിക്കുകയാണ്

  • @AnngeoTailoring
    @AnngeoTailoring 18 дней назад

    ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ,
    VHP യെപ്പോലുള്ള, ബജ്രംഗ് പോലുള്ള മറ്റ് സംഘടനകളുടെ പൊളിറ്റിക്കൽ സംഘടനയായ BJP എന്ന പാർട്ടി അവരുടെ സഹോദര സംഘടനകളോട് ഇത്തരം ഹീന കൃത്യങ്ങൾ നടത്തരുത് എന്ന് ഒരിക്കലും പറയുന്നില്ല, ആവർത്തിക്കരുത് എന്ന് താക്കിത് ചെയ്യുന്നില്ല
    ഇത്തരം ഹീനകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ നടപടി എടുക്കുന്നില്ല
    പരോക്ഷമായി അവരെ ന്യായീകരിക്കുന്നത് തന്നെ ഇത്തരം ചർച്ചകളിൽ കാണാവുന്നതാണ്.
    ബാബറി മസ്ജിദ് തകർത്തതിനു ശേഷം അന്നത്തെ BJP നേതാക്കൾ അടൽ ബിഹാരി ബാജ്പേയി അടക്കം ഉന്നത നേതാക്കൾ മസ്ജിദ് തകർന്നതിൻ്റെ ഉത്തരവാദിത്വം കോൺഗ്രസ്സിൻ്റെ ചുമലിൽ വച്ചു കെട്ടുകയായിരുന്നു

  • @UmerPallathu
    @UmerPallathu 18 дней назад

    You are Great !! Shani....

  • @joeypv4748
    @joeypv4748 18 дней назад

    പ്രകാശ് ബാബു ഇരുന്നുരുകുന്നു😢😂😢😂😢😂

  • @ahammedfaaiz3761
    @ahammedfaaiz3761 16 дней назад

    44:45 ഷാനി ❤❤❤

  • @ramachandranv357
    @ramachandranv357 5 дней назад

    Though Rashid has not been with Manorama for quite a long time, he has proved himself to be versatile especially while anchoring in Counterpoint. In yesterday’s debate he has shown his mettle once again when he mercilessly questioned Adv. Baladev who took more than 5/6 seconds to counter Rashid’s ruthless grilling. Good job Rashid.❤❤❤

  • @SudheerThekke
    @SudheerThekke 18 дней назад +3

    Shanee പപ്പടം മോശമായതിനു സാമ്പാറിനെ കുറ്റം പറയണോ 😄😄

  • @rajeshjiji1
    @rajeshjiji1 18 дней назад +4

    സനോജേ ബീഫ് ഫെസ്റ്റ് പോലെ ഒരു പന്നി ഫെസ്റ്റ് നടത്താമോ കേരളത്തിൽ 😀 ampere ഉണ്ടോ

    • @CreativeMind-v8i
      @CreativeMind-v8i 18 дней назад

      നടത്തിയിട്ടുണ്ട് ഇനിയും നടത്തും... പന്നിയെ കൊല്ലരുത് പന്നിയെ കൊന്നത്തിൻ്റെയോ കൈവശം വച്ചതിൻ്റെയോ പേരിൽ ഒരാളെ എങ്കിലും കൈവെക്ക് അപ്പോ നടത്താം

    • @CreativeMind-v8i
      @CreativeMind-v8i 18 дней назад

      നടത്തിയിട്ടുണ്ട് ഇനിയും നടത്തും.... പന്നിയെ കൊന്നത്തിൻ്റെ പേരിലോ മാംസം കൈവശം വെച്ചതിൻ്റെ പേരിലോ ഒരാളെ കൈവെക്കട്ടെ അപ്പോ നടത്താം ഇനി...

  • @yahipoov3096
    @yahipoov3096 18 дней назад +5

    സ്കൂളിൽ മതഘോഷങ്ങൾ നടത്തരുത് അത് ഗവണ്മെന്റ് തന്നെ വിലക്കണം ഇന്ന് ക്രിസ്മസ് നാളെ sree krishna ജയന്തി പിന്നെ നബിദിനം അങ്ങനെ സ്കൂൾ ലും ചേരി തിരിഞ്ഞു പ്രശ്നം ഉണ്ടാവും കുട്ടികളുടെ മനസ്സിൽ (ഓരോ വിഭാഗത്തിലുള്ള കുട്ടികൾ അവരുടെ വിശ്വാസത്തിനു അനുസരിച്ചു സ്കൂളിൽ ആഘോഷം നടത്തിയാൽ ക്രിസ്മസ് ആഘോഷിച്ചതിന്റെ പേരിൽ തടയാൻ പറ്റുമോ ) അത് കൊണ്ട് മതാആഘോഷങ്ങൾ ഒഴിവാക്കുക സ്കൂൾകളിൽ

    • @smart123735
      @smart123735 18 дней назад

      നബി എന്ത് സന്ദേശം ആണ് അതിന് ലോകത്തിനു നൽകിയത് എല്ലാവരും ആഘോഷിക്കാൻ?

  • @sidhicthaju5188
    @sidhicthaju5188 16 дней назад

    Raju p nair❤❤❤❤

  • @zakkariyack2871
    @zakkariyack2871 18 дней назад

    മതേതര നിലപാടുള്ള ഹിന്ദുവായ രാഹുൽ ഗാന്ധിക്ക് മുസ്ലിംവർഗ്ഗീയക്കാർ വോട്ട് ചെയ്യുന്നതിൽ സന്തോഷിക്കുകയല്ലെ വേണ്ടത് അതൊരു പരിവർത്തനമല്ലെ

  • @kunjumonkk1550
    @kunjumonkk1550 18 дней назад

    പ്രകാശ് ബാബു പൊളിച്ചു ഇതാണ് പണി കൊടുക്കുകയെന്നു പറയുന്നത്

  • @SajeedmanjamalaManjamala
    @SajeedmanjamalaManjamala 18 дней назад

    സനോജ് BJP യ്ക്കും, RSS നും, VHP യെയും കുറിച്ചു പറയുബോൾ ഏറ്റവും മൃതുവായ വാക്കുകളാണ് ഉപയോഗിക്കുന്നത്, അതാണ് അവർ തമ്മിലുള്ള അന്തർധാര😂😂

  • @tumbarthidasan9533
    @tumbarthidasan9533 18 дней назад

    കോടി കണക്കിന് ജനങ്ങൾ ഉള്ള ഇത്രയും വലിയ പാർട്ടിയിൽ അൽപ്പം ആളുകൾ വൃത്തികേട് ചെയ്താൽ, അതൊരു ചർച്ച ചെയ്യുന്ന മാമ പത്രങ്ങൾ... കഷ്ടം.....

  • @joeypv4748
    @joeypv4748 18 дней назад

    ബാബു ഡ്രാക്കുള എന്ന ഒരാളില്ല ചെന്നായ ഉണ്ട്😂😂

  • @mixedforsubi
    @mixedforsubi 16 дней назад

    RRSine നിരോധിക്കണം

  • @r.a.mr.a.m2266
    @r.a.mr.a.m2266 18 дней назад +2

    Raju p nair...big salute❤❤❤

  • @ansarp2198
    @ansarp2198 16 дней назад

    അവസാനം കലപില

  • @anoopmohan6548
    @anoopmohan6548 18 дней назад

    ഇതെല്ലാം എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്നുള്ള കളി ആണ്... ജനങ്ങളെ മതപരമായി വിഘടിച്ചു നിർത്തിയാലേ ഇവർക്ക് നിലനിൽപ്പുള്ളു... അത് പൊതുജനം മനസ്സിലാക്കണം

  • @vibinprasad2173
    @vibinprasad2173 18 дней назад

    Valarthanum thalarthanum media is number 1 👍

  • @ChrisSamuel-l4z
    @ChrisSamuel-l4z 18 дней назад +2

    രാജു p നായർ ഇയാൾ ഇപ്പോളും പഴയ സവർണൻ ആണെന്നാണോ വിചാരം രാജു p അത് മതി

  • @JayanPg-h1p
    @JayanPg-h1p 15 дней назад

    സ്റ്റുഡിയോ വിൽ ഇരുന്ന് ടോർച്ചടിച്ചാൽ പകലാകുമെന്ന് സഖാവ് ഷാനി മാഡം , കോൺഗ്രസ്സ് ചാനലിരുന്ന് പ്രഖ്യാപനം നടത്തി. ഡൽഹി രാഗ യും മലയാള മാഡവും തുല്യർ.
    ബുദ്ധിയിൽ ലാളിത്വമുള്ളവർ

  • @naushadsm3128
    @naushadsm3128 16 дней назад

    രാജു പി നായർ 👌

  • @safiyamk356
    @safiyamk356 18 дней назад +1

    രാഹുൽ ഗാന്ധി യേ കുറിച്ച് ഒന്നും പറയണ്ട...വേറെ എന്തെല്ലാം ചർച്ചയിൽ പറയാനുണ്ട്..നെഹ്റു കുടുംബത്തെ അടക്കി ഡ്രാക്കുള എന്ന് വിളിക്കാൻ നീ ആരാണ്.,.?

  • @hanasvh
    @hanasvh 18 дней назад

    കാസയെകുറിച്ചോ ക്രിസ്ത്യൻ വർഗീയ വാദികളെ കുറിച്ചോ സിപിഎം മിണ്ടില്ല.

  • @faijaskp6945
    @faijaskp6945 18 дней назад +1

    വർഗ്ഗീയത കാണിക്കുന്ന മതസമുദായത്തെ എന്തെനിരോധിക്കാതെ ?

  • @renjithbrahmananandan5682
    @renjithbrahmananandan5682 18 дней назад

    ദോഷം പറയരുതല്ലോ..!!
    ഇവർക്ക് ആർക്കും പ്രതികളെ അറസ്റ്റ് ചെയ്യുകയോ, വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിന് UAPA ചുമർത്തി കേസ് എടുക്കുകയോ ഒന്നും ബാണ്ട. അങ്ങിനെ ചെയ്താൽ പ്രതികൾ കിട്ടിയ കാശിന്റെ കണക്ക് ഒക്കെ വിളിച്ചു പറയുമോ എന്നും പേടി ഉണ്ട് 😄😄

  • @ഒരുതമാശ
    @ഒരുതമാശ 18 дней назад +3

    എന്താ ഷാനി പ്രഭാകരൻ വി എച്ച്പി യാണ് കുറ്റക്കാർ എങ്കിൽ VHP ക്കാരെ വിളിച്ച് ചർച്ച നടത്തി കൂടായിരുന്നോ BJPകാരെ എന്തിന് വിളിച്ചു

  • @shajimonep-jr9sf
    @shajimonep-jr9sf 18 дней назад

    ഇത് മാറ്റാരോ ക്രിയേറ്റ് ച്യ്തതാണ്

  • @rekhars6667
    @rekhars6667 18 дней назад

    ഷാനി sdpi pfi മുസ്ലിം ലീഗ് കൊണ്ഗ്രെസ്സ് എന്നപോലെ ബിജെപി vhp പിന്നെ സനോജ് ഇന്ന് ചർച്ചക് വരുമ്പോൾ ബാക്കി ഉള്ള 2 വാഴകൾ അവനോട് നവീൻബാബു വിന്റെ കാര്യം ചോദിച്ച അയ്യാൾ ഇറങ്ങി പോകുമോ അതോ അവർ ആണോ നിങ്ങൾ എന്ത് പറയണം എന്ന് ഉദ്ദേശിക്കുന്നത്? സനോജ് വർഗീയതയേ കുറിച്ച് പറയുമ്പോ ഗോവിന്ദചാമി സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രസംഗിക്കുന്ന പോലെ തോന്നുന്നു

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 18 дней назад

    സംഘികൾക്ക് ചാനൽ ചർച്ചയിൽ 1000രൂപയും കോഴി ബിരിയാണിയും ആണെന്ന് കേൾക്കുന്നു😅😅

  • @majeedpareed9346
    @majeedpareed9346 18 дней назад +3

    കൃസങ്കി കൾക്ക് സമർപ്പിക്കുന്നു

  • @kunjumonkk1550
    @kunjumonkk1550 18 дней назад

    ഇനിയുള്ള കാലം വിദ്യലയങ്ങളിൽ നബിദിനവും . ക്രിസ്മസും . ശ്രീകൃഷ്ണ ജയ ന്തിയു.ആ ഖോഷിക്കെട്ടെ

  • @thulasia787
    @thulasia787 17 дней назад

    ഈ വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ കാഫിർ ഷോട്ട് ഇറക്കിയത് ആരാണ് ബിജെപിക്കാർ ആണോ

  • @raghupadmanabha7268
    @raghupadmanabha7268 18 дней назад

    Ban Raju p Nair from Kerala TV media,he is not fit for civilized debate

  • @ajohn9163
    @ajohn9163 18 дней назад

    ബിജെപി യുടെ മക്കളും ചെറുമക്കളുമല്ലേ vhp, ബജറങ്, ഹനുമാൻ, കാസ, ക്രോസ്സ്, പിന്നെ നമ്പർ ഓഫ് സേനാസ്...അതുപോലെ പ്രധാനമന്ത്രി ഇന്ന് ബിഷപ്പുമാരുടെ ക്രിസ്മസ് ആഘോഷിക്കുന്നു അതിൽ റാഫേൽ തട്ടിൽ ബിഷപ്പ് പച്ചയായി ldf നേയും udf നേയും തള്ളിപ്പറഞ്ഞും നമ്മൾ മാറി വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ആളാണ്.... പുരോഹിതർക്ക് നല്ല ഡ്രസ്സ്‌ കോട്ട് ളോഹ ഒക്കെ ഇടുമ്പോൾ... ഞങ്ങളും തിരഞ്ഞെടുക്കപ്പെടാത്ത പ്രധാന മന്ത്രിയും പ്രസിഡന്റും ഒക്കെയാണെന്നാണ് വിചാരം , പാവങ്ങളെ എവിടെ പരിഗണിക്കുന്നു "വോട്ട് മറിക്കുക" ഞങ്ങടെ ലക്ഷ്യം ഇതാണ് പിതാക്കന്മാരുടെ തൊഴിൽ

  • @jisjis-e7f
    @jisjis-e7f 18 дней назад +1

    shanikku seet urappichu ..

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 18 дней назад +1

    Casa nte annaakil koduthu😢

  • @naushadsm3128
    @naushadsm3128 16 дней назад

    പ്രകാശ ബാബു വിന്റെ പ്രകാശം കെട്ടു പോയി...

  • @janeeshpattayilpattayil
    @janeeshpattayilpattayil 18 дней назад

    Prakashbabu❤🎉

  • @Shajivlog969
    @Shajivlog969 18 дней назад

    ബിജെപിക്കാർ ക്രിസ്ത്യാനികളെ കൂട്ടുപിടിക്കുമ്പോൾ ആണോ ഷാനിയുടെ ഈ ചോദ്യം വിഎച്ച്പി ബിജെപി തമ്മിൽ എന്താണ് ബന്ധം എന്നുള്ള ചോദ്യം.. 🤣🤣

  • @sayyidmhattunni3550
    @sayyidmhattunni3550 17 дней назад

    ക്രിസ്മസ് പരിപാടികളിൽ പങ്കെടുക്കുന്നത് സൗഹാർദം പങ്കിഡാനോ അമേരിക്കയെ തൃപ്തി പെടുത്തി ഭയം അകറ്റുവാനോ.

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 18 дней назад +2

    രാജു പി നായർ... 👍👍👍👍👍💞

  • @Haris-cg3fw
    @Haris-cg3fw 18 дней назад +1

    VHP യെ ഞങ്ങൾക്കറിയില്ല... BJP.. അവരെ ഞങ്ങൾ പണ്ടേ പുറത്താക്കിയതാണ്... പ്രശ്നമില്ല.. ഇത് കുറച്ച് കേക്കിൽ തീരാവുന്ന കാര്യമേയുള്ളൂ.. കൂടെ കുറച്ച് വീഞ്ഞും കരുതിക്കോളൂ.. അല്ലേ കരിമ്പിൻ കാലാ...

  • @kunjumonkk1550
    @kunjumonkk1550 18 дней назад

    നാന്തു ദൈവങ്ങളെയും . ദേവിമാരെയും അസഹ്യമായി അവഹേളിച്ചപ്പോൾ ഷാനി ക്ക് പൊള്ളിയില്ലല്ലൊഇ ഇരട്ടത്താപ്പാണ് ചാ നി

  • @AlivettathurNechi-cb1kz
    @AlivettathurNechi-cb1kz 16 дней назад

    പ്രകാശ് ബാബു
    നിങ്ങൾ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ
    ഈ രാജ്യത്ത് പാടില്ലന്ന്
    നിയമം പാസാക്കിയവരാണ്
    അത് പോലെയാണോ
    ഒറ്റപ്പെട്ട സംഭവങ്ങൾ

  • @ShamsudheenShasudheen
    @ShamsudheenShasudheen 18 дней назад

    ബിജെപി ചർച്ചയും കലക്കി

  • @Ashraf-c9n
    @Ashraf-c9n 16 дней назад

    Talparyamillaymaillalloo...😊

  • @mohamedshareef3361
    @mohamedshareef3361 18 дней назад +2

    യുപി മധ്യപ്രദേശ് ഛത്തീസ്ഖഡ് രാജസ്ഥാൻ മഹാരാഷ്ട്ര ഒറിസാ ഇവിടങ്ങളിലെ കൃസ്ത്യാനികൾക്ക് പലതിലും വിലക്കും കള്ളകേസെടുത്തു ജയിലും പീഡനവും ഭരണഘടനാവകാശ ലംഘനവും ബിജെപി നടത്തിവരുമ്പോൾ കേരളം രാഷ്ട്രീയ വിജയത്തിനൊരു കൈ സഹായമായി ആട്ടിൻതോലണിഞ്ഞു കപടസ്നേഹം നടിച്ചു വരുന്നു. രാജ്യസഭരിലെ മൃഗീയഭൂരിപക്ഷം കൂടിലഭിച്ചു വേണം ഘർവാപസി നടപ്പിലാക്കി കൃസ്തവരെ ഹിന്ദുവാക്കാൻ ഭരണഘടന പൊളിച്ചെഴുതാനും കൃസ്ത്യൻ മിഷനറികൾ ബുൾഡോസർ രാജ് നടപ്പിലാക്കാനും അതുവരെ വലിയ സ്നേഹം ഇപ്പോൾ സംസ്ഥാന കേന്ദ്രഭരണമുള്ള മണിപ്പൂര് സ്നേഹംകൊണ്ട് കേക്ക് തീറ്റിച്ചു ഒരു വിധമാക്കിയിട്ടുണ്ട് വിവരമുള്ളവരൊക്കെ ബിജെപി ശക്തിയിടങ്ങളിലെ ഈ ജനതയുടെ ദീനരോദനം കേൾക്കാം അതല്ലാത്ത യൂദാസുകളായ കൃസംഘികൾക്ക് ഭൗതിക ഉദ്ദിഷ്ട ലാഭം അതുമതിയാകും

    • @ThirdEye202
      @ThirdEye202 18 дней назад

      വിചാരിച്ച മൈലേജ് കിട്ടാത്തതിൽ ബിസ്മയങ്ങളും ബിജെപി വിരുദ്ധ കേരള കുത്തിത്തിരുപ്പു മാപ്രാകളും അസ്വസ്ഥരാണ് ..🤣🤣🤣🤣🤣

  • @RajeevPillai-f5d
    @RajeevPillai-f5d 18 дней назад

    Anchor kashttam

  • @asharaf.koyilandiasharaf9290
    @asharaf.koyilandiasharaf9290 16 дней назад

    പ്രകാശ് ബാബു പൊട്ടനാണോ?.

  • @rajeshjiji1
    @rajeshjiji1 18 дней назад

    ഷാനിക്കു ഇതിൽ ഇത്തിരി താൽപ്പര്യം കൂടും സ്വന്തം സമുദായം ആണല്ലോ

  • @rajeshjiji1
    @rajeshjiji1 18 дней назад

    ജനാതിപത്യ രാജ്യത് സമ്മധിതാനാകർക്കാണ് മേൽക്കോയ്മ അതൊക്കെ ഒന്ന് തിരിച്ചറിയൂ അതിനെ അംഗീകരിക്കാൻ പഠിക്കൂ

  • @AlivettathurNechi-cb1kz
    @AlivettathurNechi-cb1kz 17 дней назад

    പ്രകാശ് ബാബു പച്ച നുണ
    പറയുന്നു
    അവരുടെ അജണ്ഡ
    അവരുടെ അണികൾ നടപ്പാക്കുന്നു.
    ചാനലുകളിൽ വന്നു മറ്റൊന്നു
    തള്ളുന്നു
    ഇങ്ങനെയാവണം BJP യുടെ പരിപാടികൾ എന്ന്
    നേതൃത്വം ആഹ്ലാദിക്കുന്നുണ്ടാവും

  • @v.pummer5143
    @v.pummer5143 18 дней назад

    ഷാനി b j p & v h p ഒരുബന്ധവുമില്ലന്ന് ഷാനിക്കു അറിയില്ലേ

  • @HAVOIC7
    @HAVOIC7 18 дней назад

    Shani creating problem

  • @hamsathmohammed2680
    @hamsathmohammed2680 18 дней назад

    If the CPIM talks against SDPI welfare party and Muslim leeg it is not against Muslim
    If CPIM talks against RSS and BJP it means not against HINDU
    Congress better than BJP
    CPIM better than Congress and BJP

  • @raghupadmanabha7268
    @raghupadmanabha7268 18 дней назад

    People like Raju P nair is not fit for civilised debate and Shani has again proved that she is a biased anchor and encouraging raju with his third class rant

  • @prabhakarank1675
    @prabhakarank1675 16 дней назад

    Cristan.adimall

  • @ShameezRooh
    @ShameezRooh 18 дней назад

    Daivathinte shiksha thudangi

  • @ഒരുതമാശ
    @ഒരുതമാശ 18 дней назад +2

    പ്രദാനമന്ത്രി ക്രിസ്തുമസ്സ് ആഘോഷിച്ചു ക്രിസ്ത്യാനികൾ BJP യുടെ ഒപ്പം കൂടുന്നു അപ്പോൾ സന്ദീപിനും മാധ്യമങ്ങൾക്കും ഇതിനെ അത്ര ഇഷ്ടപെട്ടില്ല അപ്പോൾ പടച്ച് ഇറക്കി നിങ്ങളെ ലക്ഷ്യം ഞങ്ങൾക്കറിയാലോ ?

  • @raaghu3145890
    @raaghu3145890 18 дней назад

    Vhp yude prathinidhiye ee nadakahhinu vilikkan andikk bhalamille..

  • @nakshathras2280
    @nakshathras2280 18 дней назад

    Ethokkae iniumthernillar

  • @Nisarkadavoor
    @Nisarkadavoor 18 дней назад +1

    ഈ പിണറായി വിജയനും നരേന്ദ്രമോഡിയുമായുള്ള പ്രിൻസിപ്പിലാണ് ക്രിസ്മസ് പോലും ആഘോഷിക്കാൻ പറ്റാത്ത അവസ്ഥയിൽ കേരളം കൊണ്ട് എത്തിച്ചത് പിണറായി സംഘപരിവാറിന്റെ തൂക്കിക്കൊടുക്കും കേരളം ഈ കേരളത്തിൽ സഹോദരങ്ങൾ തമ്മിലടിക്കും അടിക്കു വല്ല അടിപ്പിക്കും പിണറായി വിജയൻ

  • @rub-y9k
    @rub-y9k 18 дней назад

    Pinne