ക്രിസ്മസില്‍ വേണോ രാഷ്ട്രീയം? സ്നേഹവിരുന്നോ ഭീഷണിയോ? | Counter Point

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 161

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 12 часов назад +22

    രണ്ടാമനെ കൂട്ടുപിടിച്ചു ഒന്നാമനെ തീർക്കാം. ഒന്നാമൻ തീർന്നാൽ രണ്ടാമനെ ഒതുക്കാൻ എളുപ്പം.... ഇതാണ് നമ്മുടെ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്.

  • @rasheedrzfjj7412
    @rasheedrzfjj7412 13 часов назад +11

    ജീൻറൊ....🔥🔥🔥

  • @nadasiyad
    @nadasiyad 13 часов назад +10

    ശങ്കു....ബ ബ ബ 😂😂

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 12 часов назад +7

    ജിന്റോ... 🔥🔥🔥❣️

  • @mohamedshareef3361
    @mohamedshareef3361 11 часов назад +9

    സർക്കാർ വിദ്യാലയത്തിൽ ഒരുവിഭാഗത്തിന്റയും മതാചാര ആഘോഷം അനുവദിക്കാതിരിക്കലും സ്വതന്ത്രദിനാചരണം കായികോത്സവം വാർഷിക ദിനാചരണാഘോഷം ഇവയൊക്കെയായി മാനവമൈത്രി മതി.
    മതം അവരവരുടെ പൊതുയിടം നടത്തട്ടേ

    • @Meeraaa8
      @Meeraaa8 5 часов назад

      ക്രിസ്ത്മസ്, ഓണം പരീക്ഷ ഒക്കെ മാറ്റേണ്ടി വരുമോ.. പിള്ളേര് ആഘോഷിക്കട്ടെ... കുര്യന്‍ പറഞ്ഞ പോലെ വലിയ പെരുന്നാള്‍ അല്ലെങ്കിൽ നബി ദിനം കൂടെ അവർ ആഘോഷിക്കട്ടെ.. ഓണം, ദീപാവലി, ക്രിസ്ത്മസ് ഒക്കെ ഇന്ന്‌ ഒരു ആഗോള ഉത്സവം ആയി മാറിയിട്ടുണ്ട്.. നോര്‍ത്ത് ആണെങ്കിൽ ദീപാവലി ഹോളി ആഘോഷിക്കും.. ക്രിസ്ത്മസ് ആണെങ്കിൽ ലോകം മുഴുവന്‍ ആഘോഷിക്കുന്നു.. മതം ഒരു യാഥാർത്ഥ്യം ആണ്‌ അപ്പൊ അത് കണ്ണടച്ച് ഇല്ലാതാക്കാന്‍ നോക്കിയ നടക്കില്ല ഇതൊക്കെ ഒരുമിച്ച് ആഘോഷിച്ച ആ വിടവ് കുറയും..

  • @sudheeshbk7862
    @sudheeshbk7862 13 часов назад +7

    ശങ്കു t ദാസ് നു പറയാൻ സമയം കൊടുക്കാതെ ഷാനി തന്നെ പറഞ്ഞോണ്ടിരിക്കാൻ ആണെങ്കിൽ പിന്നെ ചർച്ച നടത്തുന്നത് എന്തിനാ??

  • @Emmyhameed
    @Emmyhameed 12 часов назад +6

    ഡൗർഭാഗ്യവാശാൽ bhp ക്കാർ ആയിപ്പോയി അല്ലേ ശംഖുടി...

  • @raghupadmanabha7268
    @raghupadmanabha7268 4 часа назад +3

    Sanku Das very good clarity,Shani again proved that she is just a biased Journalist with ZERO Knowledge and only noise pollution,no religious festivals should be allowed in any school private or govt

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 6 часов назад +1

    അവിടുത്തെ ചില ആളുകൾ. കേക്ക് കൊടുക്കുക പിന്നീടല്ലേ ആക്രമണം. മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചു.😂ചിരിപ്പിക്കല്ലേ. ക്രിസംഘികൾക്ക് ഇത് സമർപ്പിക്കുന്നു. ബിജെപിയെ ഇതുവരെ മനസ്സിലാകാത്ത ക്രിസംഘികൾക്ക് ഇനിയും നേരം വെളുത്തിട്ടില്ല

  • @RazickRashi
    @RazickRashi 14 часов назад +10

    ഷാനി ചോദിച്ചപ്പോൾ ശങ്കുണ്ണി ദാസ് ബ.. ബ.. ബബ ബ😮😮😮😊😊😊

    • @sandeepk.s7477
      @sandeepk.s7477 13 часов назад +1

      അയാള് കൃത്യായി മറുപടി പറയുന്നത്

    • @brijithvelayudhan6624
      @brijithvelayudhan6624 5 часов назад

      ഷാനിയാണ് ബ ബ ബ...

  • @earnestjohn1818
    @earnestjohn1818 5 часов назад +3

    Jintooooo superb🎉🎉🎉

  • @muhammedmp6495
    @muhammedmp6495 13 часов назад +7

    ഒരു മത ആഘോഷങ്ങളും ഒരു ഗവൺമെൻറ് സ്ഥാപനത്തിൽ വച്ച് നടത്താൻ പാടുള്ളതല്ല

    • @anuragashok7176
      @anuragashok7176 7 часов назад

      നീ സുഡ അപ്പി അല്ലേ.. 😅

  • @ajitharajan3990
    @ajitharajan3990 11 часов назад +4

    ശങ്കുട്ടി ദാസ് 🧡🧡🧡🧡🧡👌👌👌💯💯💯💯💯

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 8 часов назад

      ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ....... ബിജെപിയെ ബുദ്ധിയുള്ളവർ മനസ്സിലാക്കിയിട്ടുണ്ട്.

    • @actressdetailed
      @actressdetailed 2 часа назад

      ബാബ്ബാബ

  • @nadasiyad
    @nadasiyad 13 часов назад +8

    ശങ്കു ....ശുംഭൻ ആയി...😂😂

  • @vijayanvijayanvp6304
    @vijayanvijayanvp6304 12 часов назад +9

    ഷാനിക്ക്‌ മാസപ്പടി വരുന്നുണ്ടോ എന്നു സംശയം..

    • @manojchalilmanojchalil4454
      @manojchalilmanojchalil4454 9 часов назад

      ചിലക്കാതെ പോടാ😊😊😊

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 8 часов назад

      ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ....... ബിജെപിയെ ബുദ്ധിയുള്ളവർ മനസ്സിലാക്കിയിട്ടുണ്ട്.

  • @shihabkhan8437
    @shihabkhan8437 10 часов назад +3

    Shani ❤

  • @Surprised-y6t
    @Surprised-y6t 8 часов назад +1

    ദൈവമേ നീ ഈ ജനങ്ങളെ കഷ്ടപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും അവരെ ജീവിക്കാൻ അനുവദിക്കാത്ത നിലവരുത്തുകയും അവരെ അപകീർത്തിപ്പെടുത്തുകയും അവരെ ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് നീക്കി ഇടാൻ ശ്രമിക്കുകയും ചെയ്യുന്ന ഈ ആൾക്കാരെ നീ പരാജയപ്പെടുത്തി അവർക്ക് ശിക്ഷ കൊടുക്കണം

  • @BinsonJoseph
    @BinsonJoseph 11 часов назад +3

    Jinto 🔥

  • @santhoshanjanam8494
    @santhoshanjanam8494 12 часов назад +3

    ചില മതങ്ങളുടെ ആഘോഷം സ്കൂളിൽ നടത്തണം, ചിലതു പാടില്ല ഇതാണ് മനോരമ പറയുന്നത്

    • @bigb3711
      @bigb3711 2 часа назад

      Mindarudhj...pooojavepp inn paranjjj 10 dhivasam ann avadhiii....onathinum angane thanne😂😂😂

  • @ShameezRooh
    @ShameezRooh 11 часов назад +3

    King Shani❤

  • @muhammedmp6495
    @muhammedmp6495 13 часов назад +3

    ക്രിസ്മസ് ആഘോഷം ഒരു ഗവൺമെൻറ് സ്കൂളിൽ നടത്തിയത് വളരെ മോശമായ ഒരു പ്രവർത്തി ആയിപ്പോയി അങ്ങിനെ നടത്തുകയാണെങ്കിൽ അത് ഒരു പൊതു സ്ഥലത്ത് വെച്ച് അതിൽ വിശ്വസിക്കുന്ന ആൾക്കാർക്ക് നടത്താവുന്നതാണ് ഇഷ്ടമുള്ള ആൾക്കാർക്ക് പങ്കെടുക്കാം അല്ലാത്തവർക്ക് പങ്കെടുക്കാൻ ഇരിക്കാം

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 8 часов назад

      ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ....... ബിജെപിയെ ബുദ്ധിയുള്ളവർ മനസ്സിലാക്കിയിട്ടുണ്ട്.

  • @safwansafwan630
    @safwansafwan630 7 часов назад +2

    ജിന്റോ 💪💪💪💪💪💪💪ജിന്റോ 💪💪💪💪💪

  • @vijayanvijayanvp6304
    @vijayanvijayanvp6304 13 часов назад +4

    ഷാനിക്ക് മലയാളം അറിയില്ല

    • @hassankp
      @hassankp 12 часов назад

      അത് കൊണ്ടാണ് ശങ്കുട്ടി ബ ബ ബ്ബ അടിക്കുന്നത് 😄

  • @shihabkhan8437
    @shihabkhan8437 10 часов назад +2

    Jonto ❤

  • @VincentPhilip-j6s
    @VincentPhilip-j6s 8 часов назад +5

    ഞാനൊരു ക്രിസ്ത്യാനിയാണ് കോൺഗ്രസ്സ് കാരനാണ്. ഇവിടെ ബി.ജെ.പിയുടെ ഭാഗത്താണ് ന്യായവും സത്യവും. തരംതാഴ്ന്ന മാധ്യമവർത്തനമാണ് ഇവിടെ കാണാൻ കഴിയുന്നത് .

    • @navazsainudeen
      @navazsainudeen 6 часов назад

      കോൺഗ്രസ് ആണെന്ന് ഒന്നും പറയണ്ട കൃസങ്കി അതുമതി😅

    • @bigb3711
      @bigb3711 2 часа назад

      Oohoo...😂😂😂😂

  • @rekhars6667
    @rekhars6667 12 часов назад +3

    നാളെയും കൂടി ഈ ഒരു ചർച്ച നടത്തണേ വാണഗോപാൽ ഇസ്രായേലിൽ മരിച്ച ഒരു മലയാളിക്ക് (സൗമ്യ ) യ്ക്ക് ആദരാഞ്ജലി പോലും പറയാൻ കഴിവ് ഇല്ലാത്ത നീയൊക്കെ ഹമാസ് ന് വേണ്ടി സമ്മേളനം നടത്തിയ നിന്നെയൊക്കെ മലയാളി കണ്ടു നിന്റെ പാർട്ടി പാർട്ടി pfi, sdpi, മുസ്ലിംലീഗ് ഇല്ലെങ്കിൽ കേരളത്തിൽ ഇല്ല ഇപ്പോൾ ഇണ്ടി മുന്നണിയിൽ ഖാൻഗ്രെസ്സ് ന്റെ അവസ്ഥ എന്താണ് ജിന്റോ 2014 ന് മുൻപ് മണിപ്പൂർ ൽ കലാപം ഇല്ലേ? നീയെല്ലാം ഇനി എങ്ങനെ ഓരി ഇട്ടാലും ബിജെപി തന്നെ 2050 വരെ ഭരിക്കും 👍

  • @jsmattathil9849
    @jsmattathil9849 13 часов назад +5

    പരാതി വിട്... ശങ്കൂസ്.. അതൊക്കെ എല്ലാർക്കും മനസിലാവും 🤣

  • @vijayanvijayanvp6304
    @vijayanvijayanvp6304 12 часов назад +5

    ഷാനി ദാസ് മറുപടിപറയുമ്പോൾ തടസപ്പെടുത്തുന്നു

    • @shijumeledathu
      @shijumeledathu 10 часов назад

      AVAN VIVARAKKEDUM MANDATHARANGALUM PARAYUNNU

    • @bigb3711
      @bigb3711 2 часа назад

      Mandan 😂😂😂
      Mannunnii😂

  • @subairmuhammed7570
    @subairmuhammed7570 6 часов назад +2

    ശിഖണ്ഡി ഷങ്കു 😂😂😂

  • @smart123735
    @smart123735 11 часов назад +7

    മുസ്തഫ എന്ന് പറയുന്ന ഒരുത്തൻ മുൻപ് ഒരു പുൽക്കൂട് തകർത്തപ്പോൾ ഒരു ചർച്ചയും ഉണ്ടായില്ല 😂😂അത് ഒറ്റപ്പെട്ട സംഭവം 😂😂

    • @actressdetailed
      @actressdetailed 2 часа назад +1

      കാരണം അതൊരു വ്യക്തി ആയിരുന്നു ഇതൊരു സംഘടന ആണ്

    • @smart123735
      @smart123735 Час назад

      @ ആണൊ അവനെ ഏതു സംഘടന പറഞ്ഞു വിട്ടതാണ് എന്ന് ആർക്കറിയാം?

  • @TransSpeciesTiger
    @TransSpeciesTiger 14 часов назад +4

    ട്രംപ് ആണ് ഇനി അധികാരത്തിൽ വരുന്നത്, അത് മോദിക്കറിയാം😂😂

  • @gopikanair9138
    @gopikanair9138 12 часов назад +2

    കേരളത്തിലേ christiansiney ഒരു problavum ഇല്ല, പിന്നെ ആർക്ക 😂😂😂😂😂 പിന്നെ ആർക്കാ 😂😂😂😂😂😂

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 8 часов назад

      ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ....... ബിജെപിയെ ബുദ്ധിയുള്ളവർ മനസ്സിലാക്കിയിട്ടുണ്ട്.

    • @sobinjosephks4812
      @sobinjosephks4812 7 часов назад +1

      കേരളത്തിൽ ഇല്ല...അതുകൊണ്ട് ഇന്ത്യയിൽ ഉണ്ടെങ്കിലും കുഴപ്പമില്ല അല്ലേ ..

    • @gopikanair9138
      @gopikanair9138 Час назад

      @sobinjosephks4812 oh, സ്വന്തം വീട്ടിൽ കഞ്ഞി വെച്ചില്ലെങ്കിലും അടുത്ത വീട്ടിൽ കഞ്ഞി വെച്ച് കുടിച്ചോ എന്ന് അന്നേക്ഷിക്കുന്ന പ്രബുദ്ധ മലയാളികൾ.

  • @sankaraiyergi3138
    @sankaraiyergi3138 13 часов назад +3

    ശങ്കു super

  • @Surprised-y6t
    @Surprised-y6t 8 часов назад

    അങ്ങനെ ഒരു പരാതി പോലീസിൽ കൊടുത്തിട്ടുണ്ടെങ്കിൽ ഉറപ്പായും അയാൾ സംഘപരിവാറിന്റെ സമ്മർദ്ദത്തിൽ സംഘപരിവാറിന്റെ ആളായി ആയിരിക്കും പരാതി കൊടുത്തിട്ടുള്ളത്

  • @PrijiPillai
    @PrijiPillai 10 часов назад +3

    പാലക്കാട്‌ വ്യാജ വാർത്ത പൊളിഞ്ഞപ്പോൾ ശ്വാനി ഓടി ഉദ്ധണ്ടപ്പൂരിൽ പോയി 🤣🤣

    • @bigb3711
      @bigb3711 2 часа назад

      Vivaram illaaale😂😂😂

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 5 часов назад

    സ്കൂളിൽ സഹോദരങ്ങളെപ്പോലെ പരസ്പരം ആഘോഷിക്കുന്ന കുട്ടികളെ എന്തിനാണ് വർഗീയത പഠിപ്പിക്കുന്നത്. Gulf രാജ്യങ്ങളിൽ എത്ര സന്തോഷമായി ഏതെല്ലാം രാജ്യങ്ങളിൽ ഉള്ളവർ ഒരു റൂമിൽ സഹോദരങ്ങളെപ്പോലെ കഴിയുന്നു. അവിടെ എന്ത് സമാധാനമുണ്ട് കുടുംബവും പട്ടിണിയാകുന്നില്ല.

  • @cool-pk3cz
    @cool-pk3cz 13 часов назад +5

    ഒന്ന് കത്തിക്കാൻ നോക്കി ശങ്കു അത് വെള്ളം ഒഴിച്ചു കെടുത്തി

  • @majeedpainattupady6674
    @majeedpainattupady6674 14 часов назад +2

    മോദിയോട് സമാധാനം ചോദിച്ചിട്ടുണ്ട് കിട്ടിയാൽ ആയി
    എന്നാണ് ഡൽഹിയിൽ ബിഷപ്പ്മാർ പറഞ്ഞത്

  • @bineeshk2895
    @bineeshk2895 6 часов назад

    സ്കൂൾ മതചടങ്ങുകളല്ല നടത്തേണ്ടത്.

  • @anuragashok7176
    @anuragashok7176 7 часов назад +1

    ചില അച്ചൻ മാരുടെ പത്തായത്തിൽ ഈഡി കേറി 😂

  • @muzammilkurikkalakathputhi9973
    @muzammilkurikkalakathputhi9973 13 часов назад +5

    എല്ലാ വംശീയ ഉത്മൂലങ്ങളും സംഘികൾ ഇങ്ങനെയാണ് ന്യായീകരിക്കുന്നത്

  • @ShameezRooh
    @ShameezRooh 11 часов назад +2

    Shaithane odikhunna shani🎉

  • @jishnukj6089
    @jishnukj6089 9 минут назад

    Bjp യുടെ നിലപാട് മാറുന്നുവെങ്കിൽ....അതിൽ യാഥാർഥ്യം ഉണ്ടെങ്കിൽ... മനോരമയുടെ തലേദിവസത്തെ വാർത്ത പ്രചരിപിച്ചത് മാറ്റുമോ.... 🤌🏻

  • @rafeekthekkumcheri8240
    @rafeekthekkumcheri8240 12 часов назад +2

    Chanku 😂😂😂😂😂

  • @vijayanvijayanvp6304
    @vijayanvijayanvp6304 13 часов назад +5

    മണിപ്പൂർ കലാപം കോൺഗ്രസ്സ് 65 കൊല്ലം ഭരിക്കുമ്പോൾ തന്നെ ഉണ്ടായിരുന്നു എന്ത് പരിഹാരം ഉണ്ടായി..

    • @Emmyhameed
      @Emmyhameed 12 часов назад

      ആണോ.. കഷ്ട്ടം.. ന്നാ പിന്നെ കൊല്ലാം!

    • @shijumeledathu
      @shijumeledathu 10 часов назад +1

      ANNONNUM AARUM PALLIYUM POLICHITTILLA ITHRAYUM NAAL NEENDU NINNITTUMILLA

  • @jsmattathil9849
    @jsmattathil9849 13 часов назад +1

    അങ്ങനെയെങ്കിൽ സുരേന്ദ്രനും ജോർജും പ്രസ്താവന പിൻവലിച്ചു ശങ്കൂനെ സപ്പോർട്ട് ചെയ്യണം 🤣

  • @abeerabeer2315
    @abeerabeer2315 14 часов назад +2

    SATYAM,,,, SHIVAM,,, SUNDHARAM,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜💙 THANK YOU ALL 🌈🌈🌈 🌈🦋🦋🦋🦋🙏 HAPPY 'X'MAS...🎉🎉🎉🎉

  • @varghesepaul6974
    @varghesepaul6974 2 часа назад

    ഷാനി പ്രഭാകരന്റെ വീട്ടിൽ എല്ലാ വർഷവും സ്റ്റാർ, ക്രിസ്മസ് ട്രീ, പുൽക്കൂട് ഒക്കെ ഉണ്ടല്ലോ അല്ലേ....

  • @ajijayapalan5308
    @ajijayapalan5308 5 часов назад

    എടി ഷാനി നിനക്ക് modi pm ആയപ്പോൾ alle കൃമികടി കൂടിയത്...

  • @varghesepaul6974
    @varghesepaul6974 2 часа назад

    ജിന്റോ ജോൺ നബിദിന റാലിക്കും ശ്രീകൃഷ്ണ ജയന്തി റാലിക്കും പോകാറുണ്ടല്ലോ അല്ലേ

  • @rajpurushothaman9681
    @rajpurushothaman9681 3 часа назад

    വല്ലതും മനസ്സിലായോ മാപ്രേ? നടന്ന സംഭവം എന്തെന്ന് ശങ്കു പറഞ്ഞതോടെ ഈ ചർച്ച അവസാനിപ്പിക്കേണ്ടതായിരുന്നു. ഷാനി - തല കുത്തി നിന്നോ, ബിജെപി യോട് കൃസ്ത്യൻ സമൂഹം അടുക്കുക തന്നെ ചെയ്യും

  • @vijayakumarkvijayakumark4866
    @vijayakumarkvijayakumark4866 3 часа назад

    ഇത് എന്തു തരം മാധ്യപ്രവർത്തനമാ.... Phooooo....

  • @bineeshk2895
    @bineeshk2895 6 часов назад

    Sanku❤❤

  • @subashtt3989
    @subashtt3989 3 часа назад

    അതെന്താ മണിപുരിൽ ക്രിസ്തുമസ് ഇല്ലേ 🤔🤔

  • @latifk6615
    @latifk6615 13 часов назад +5

    ഷാനി അവന്റ അണ്ണാക്കിൽ കൊടുത്തു

  • @JR-yi8xc
    @JR-yi8xc 11 минут назад

    മാമ്മരമ എന്ന അമേരിക്കൻ പൈഡ് സ്‌പൈ ഏജൻസി മാപ്ര ന്യുസ് ചാനൽ...

  • @ROSEMARKETING-k4e
    @ROSEMARKETING-k4e 8 часов назад

    Shankuuu clearaAaa

  • @imgopal2255
    @imgopal2255 2 часа назад

    Sanku🧡🧡🧡

  • @ShameezRooh
    @ShameezRooh 11 часов назад +1

    Shaniyude dharmam enteyum dharmam ayi..shanik ayusum afiyathum undavate...aameen

  • @kunjumonkk1550
    @kunjumonkk1550 2 часа назад

    എടി ചാ നിനിന്റെ ചൊറിച്ചിൽ മനസിലാകുന്നു. നി ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയാൻ അനുവദിക്കാത്തത് . ഒരു വക മറ്റേ പണിയാണ് മഞ്ഞ രമയുടെ പൂതി നടക്കില്ല

  • @muhammedrafeeq6290
    @muhammedrafeeq6290 13 часов назад +3

    Shani👌

  • @RajeevkumarVijayan
    @RajeevkumarVijayan 10 часов назад

    Ivalkku theeravunna chorichil mathrame ullu

  • @shijuind5696
    @shijuind5696 12 часов назад +1

    Vanara senai elppichu Xmas kalakkan 😂😂 jai bjp

  • @sajikurian7066
    @sajikurian7066 11 часов назад +2

    Mr Sankunni.... lesam ulupu venam... entha paranjathu??? Dourbhagyavasal avar VHP alkarayipoyi polum... kashtam

  • @anuragashok7176
    @anuragashok7176 7 часов назад

    അനിൽ കുമാർ തകർത്തു.. കൃത്യമായി വിശകലനം നടത്തി

  • @nijopaul4962
    @nijopaul4962 9 часов назад

    Cpi samellanam road thadanjapol vhp chothicho

  • @LakshamanaLakshamana-ej5lr
    @LakshamanaLakshamana-ej5lr 3 часа назад

    Iloveyoushane.happeyx.mas

  • @safwansafwan630
    @safwansafwan630 7 часов назад +1

    ജിന്റോ 💪💪💪💪💪💪

  • @GireeshT-qr4is
    @GireeshT-qr4is 7 часов назад +1

    ശങ്കു ടി ദാസ് ശരിയായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു . രണ്ടു ദിവസമായി മാമമാധ്യമങ്ങൾ നടത്തിവന്ന എല്ലാ കുപ്രചരണങ്ങളും പൊളിഞ്ഞു വീണു : Thanks ശങ്കു❤️👍

    • @rizakhriza1077
      @rizakhriza1077 5 часов назад

      𝚂𝚑𝚊𝚗𝚐𝚞 , 𝚝𝚑𝚊𝚗𝚐𝚊𝚕𝚎𝚢 𝚙𝚘𝚕𝚎𝚢 𝚌𝚑𝚊𝚗𝚊𝚔𝚊𝚖𝚊𝚕𝚕𝚊 𝚗𝚓𝚊𝚗𝚐𝚊𝚕 𝚔𝚊𝚜𝚑𝚒𝚔𝚔𝚞𝚗𝚗𝚜𝚝𝚑😂😂😂 𝚛𝚊𝚔𝚜𝚑𝚒𝚝𝚑𝚊𝚔𝚊𝚕𝚎𝚢 𝚔𝚘𝚗𝚍𝚞 𝚙𝚊𝚛𝚊𝚢𝚒𝚙𝚙𝚒𝚌𝚑𝚊𝚕 𝚙𝚎𝚍𝚒𝚌𝚑𝚊𝚟𝚊𝚛 𝚊𝚗𝚐𝚊𝚗𝚎𝚢 𝚞𝚗𝚍𝚊𝚔𝚘𝚘𝚘

    • @bigb3711
      @bigb3711 2 часа назад

      Mannunnii😂😂😂😂

  • @bigb3711
    @bigb3711 2 часа назад

    Eee mannunniii😂😂😂

  • @nijopaul4962
    @nijopaul4962 9 часов назад

    Yudasu ottunthinu munbu christuvine chumbhichu

  • @shajahanct6274
    @shajahanct6274 12 часов назад

    Mr shanguteys compos always against Muslim's 😊

  • @myyoutubechannel735
    @myyoutubechannel735 14 часов назад

    Ee Xmas smayathu manorama kku vargheeya varthakal charcha cheyyunnathu ozhuvakkanam. Sadharanakarkku ippo vargheyatha charcha cheyyan thatparyamilla. Xmas akhoshikkatte.
    Manorama kku ippo nilavaram illa

  • @AjithNair-yj8th
    @AjithNair-yj8th 13 часов назад +1

    Sanku ❤❤❤❤super

    • @shijumeledathu
      @shijumeledathu 10 часов назад

      SANKU SUMBAN AAYI MAARI🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kunjumonkk1550
    @kunjumonkk1550 2 часа назад

    എടിഎരണം കെട്ട വളെ ശങ്കുട്ടി റാസിനെ പറയാൻ അനുവദിക്കട്ടി മറ്റവളെ

    • @bigb3711
      @bigb3711 2 часа назад

      Ndhinn...mannunnii😂😂😂

  • @viswanadhapanickerviswanad4967
    @viswanadhapanickerviswanad4967 13 часов назад

    Modiheisfox

  • @sivarajangangadharan1767
    @sivarajangangadharan1767 14 часов назад

    Shani 😂😂

  • @ViswakumarKamalasanan
    @ViswakumarKamalasanan 10 часов назад

    കേരത്തിൽ ഇല്ല ഹോ

  • @safwansafwan630
    @safwansafwan630 11 часов назад +1

    ചങ്കു 🤣🤣🤣🤣🤣🤣

  • @ViswakumarKamalasanan
    @ViswakumarKamalasanan 10 часов назад

    Shani ഹിന്ദു വിരിടി

  • @thomaspalathuruthil1630
    @thomaspalathuruthil1630 10 часов назад +1

    Hello sanghi you think the bishops and casa members are only the Christians? You are wrong and we know about Sanga parivar

  • @gafoorkottilil7089
    @gafoorkottilil7089 2 часа назад

    ഇവൻ ശൺകുട്ടി ദാസ് അല്ലാ ശങ്കു വരയാനാണ്

  • @jsmattathil9849
    @jsmattathil9849 13 часов назад +2

    പൊതുവെ ശങ്കു ഡീസന്റ് ആയിരുന്നു.. ഇന്ന് പൊട്ടി 🤭

  • @MuhammedAli-t8o
    @MuhammedAli-t8o 13 часов назад

    ബിജെപി ക്കാർക്ക് 20ആളുകൾ മാത്രമേ ഒള്ളു എന്താടോ പറയുന്നേ കല്ലിയാണസൂത്രം കക്കുമെന്ന് പാടിനടന്നനീയൊക്കെ ഇതും പറയും അപ്പുറവും പറയും

  • @jebbyjan1376
    @jebbyjan1376 9 часов назад +1

    Changu 😂😂😂😂😂

  • @safwansafwan630
    @safwansafwan630 7 часов назад +1

    ജിന്റോ 💪💪💪💪💪💪

  • @safwansafwan630
    @safwansafwan630 7 часов назад +1

    ജിന്റോ 💪💪💪💪💪

  • @safwansafwan630
    @safwansafwan630 7 часов назад +1

    ജിന്റോ 💪💪💪💪💪💪💪

  • @safwansafwan630
    @safwansafwan630 7 часов назад +1

    ജിന്റോ 💪💪💪💪💪💪💪

  • @safwansafwan630
    @safwansafwan630 7 часов назад +1

    ജിന്റോ 💪💪💪💪💪💪

  • @safwansafwan630
    @safwansafwan630 7 часов назад +1

    ജിന്റോ 💪💪💪💪💪💪💪

  • @safwansafwan630
    @safwansafwan630 7 часов назад +1

    ജിന്റോ 💪💪💪💪💪

  • @safwansafwan630
    @safwansafwan630 7 часов назад +1

    ജിന്റോ 💪💪💪💪💪💪