കേരളത്തിൽ UDF ന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞ പോലെ , അതുവരെ തങ്ങളെ പിന്തുണച്ചിരുന്ന ജമാത്തിന്റെ വോട്ട് ഞങ്ങൾക്ക് വേണ്ട എന്ന് കേരള സഖാക്കൾ പറഞ്ഞു...എന്നാൽ സിക്കറിലും മധുരയിലും ദിണ്ടിഗലിലും പിന്തുണയിൽ നന്ദി അറിയിച്ച് CPM നേതാക്കൾ ജമാഅത്തെ ഓഫീസിൽ കേറി നിരങ്ങുന്നതും പരസ്പരം വേദി പങ്കിടുന്നതിന്റെയും ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഓടി നടക്കുന്നുണ്ട് ഹെ 😂😂😂
ആകെയുള്ളത് മൂവായിരം വോട്ട്, അതുതന്നെ പല രാഷ്ട്രീയ പാർട്ടികൾക്കുമായി വിഭജിക്കപ്പെട്ടത് വെൽഫെയർ പാർട്ടിക്ക് പോലും അവരുടെ ആ മൂവായിരം വോട്ടുകൾ നേടാൻ സാധിക്കില്ല@@ICHABhai
പൊട്ടകിണറ്റിലെ തവളയാകാതെ പോയി സോഷ്യൽ മീഡിയ ശ്രദ്ധിക്കൂ സഹോദരാ...വിജയിച്ച CPM mp മാർ ജമാഅത്തെ ഓഫീസിൽ പോയി നിരങ്ങുന്നതിന്റെയും യെച്ചൂരി ബുദ്ധദേവ് അനുസ്മരണ യോഗങ്ങൾ അടക്കം നിരവധി വേദികൾ പരസ്പരം പങ്കിടുന്നതിന്റെയും ചിത്രങ്ങൾ ഓടി നടക്കുന്നുണ്ട് തെളിവായി 😂😂😂😂😂
കേരളത്തിൽ സിപിഎം ബിജെപി കൂടെ അവർക്ക് മുസ്ലിം വോട്ട് വാങ്ങി ഇപ്പോൾ മുഴുവൻ ബിജെപി കൂടാരം സിപിഎം നേതകൾ മുഴുവൻ ബിജെപി ആണ് ഉള്ളിൽ ബിജെപി കാരെ ഉള്ളിൽ നല്ല സേനഹം ആണ് സിപിഎം രാഘവൻ എന്നോ ബിജെപി ആണ് അയാളെ ഭാര്യ ബിന്ദു മന്ത്രി വരെ ബിജെപി വോട്ട് കൊണ്ട് ആണ് ഇവരൊക്കെ. പോരിൽ സിപിഎം ബാക്കി മുഴുവൻ ബിജെപി rss മായി നേരിട്ട് വോട്ട് കച്ചവടം പിണറായി അല്ലങ്കിൽ കേരളത്തിൽ എവിടെ സിപിഎം
കേരളത്തിൽ UDF ന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞ പോലെ വോട്ട് ഞങ്ങൾക്ക് വേണ്ട എന്ന് കേരള സഖാക്കൾ പറഞ്ഞു...എന്നാൽ സിക്കറിലും മധുരയിലും ദിണ്ടിഗലിലും പിന്തുണയിൽ നന്ദി അറിയിച്ച് CPM നേതാക്കൾ ജമാഅത്തെ ഓഫീസിൽ കേറി നിരങ്ങുന്നതും പരസ്പരം വേദി പങ്കിടുന്നതിന്റെയും ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഓടി നടക്കുന്നുണ്ട് ഹെ 😂😂😂

Cpim ന് വോട്ട് കൊടുക്കാൻ നിങ്ങളുടെ പക്കൽ എവിടെ വോട്ട് ഒന്ന് പൊ ജമാഅത് ഇസ്ലാമി നിങ്ങൾ കോൺഗ്രസിന് കൊടുക്കുമ്പോൾ മാത്രം വോട്ട് ഒള്ളു ജമാഅത് ഇസ്ലാമി നിങ്ങളുടെ അടുത്ത് എല്ലാതെ കള്ളം പറയരുത് ഞങ്ങളുടെ വർകീയ രാഘവൻ ആണ് ശെരി
ആര് ആരേയോ പിന്തുണച്ചോട്ടെ നമുക്ക് എന്ത് വേണം , പക്ഷെ ഇടത് പക്ഷം പറയണം കേരളത്തിൽ വർഗ്ഗീയത അനുവദിക്കില്ല എന്ന് ഇനിയും സമയം തെറ്റിയിട്ടില്ല, "ഒരു മതഭ്രാന്തനും ഇടത് പക്ഷത്തേക്ക് കയറി വരരുത്, അവർക്ക് ഇവിടെ ഒരു സ്ഥാനവും ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കൂ," എന്നിട്ട് അത് നടപ്പിലാക്കുകയും വേണം. നിങ്ങൾക്ക് അതിന് കഴിയില്ലെങ്കിൽ മാത്രമേ നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആകുന്നുള്ളൂ...😮😮😮😮❤
Ithupole oru jamaith islami anu bangladeshishil minorities including hindus and Buddhistsine kollunne. Evar adhikarathil vannal evdem ithoke thanne alle nadakan povunne. Congress and CPM evarku ithonum ariyem venda , avarde supportododu koodi jayikem cheyunnu
Cpm ന് വോട്ട് കൊടുത്താൽ മതേതരം എതിർത്താൽ ബർഗീയം...
Cpim ithine oke thalli parayunu jamatha islami paranjiti karyam illa
@@alfredsunny800തള്ളി പറഞ്ഞിട്ടെന്താ കാര്യം തെളിവുകൾ മുഴുവൻ അവർക്കെതിരാണ് ബ്രൊ😂😂
@@alfredsunny800pinarayide pazhaya prasthava aduthunokk
ഒരു ശക്തി അല്ലാത്ത sdpi കാരെയും ജമഹത്ത് കാരെയും ഇല്ലാതെ വില കാണിച്ചു കൊടുക്കുന്നതാര്
പഞ്ചായത് ഇലക്ഷന് Cp m ൻ്റെ കുത്തുക സീറ്റ് കുറഞ്ഞ വേട്ടിന് തോൽപിച്ച ജമാഅത്തുകാരനും ഞങ്ങളുടെ നാട്ടിലുണ്ട്
നാണമില്ലാതെ ഒരു വർഗ്ഗം... സിപിഎം
ങേ...അപ്പൊ കേരളത്തിന് പുറത്തൊക്കെ സീപിഎം ഉണ്ടോ 😅😅
നാല് എംപി മാരിൽ മൂന്നു സിപിഎം എംപി മാർക്ക് ജമാഅത് പിന്തുണച്ചിരുന്നു,
mujeeb rahman ❤❤❤
രണ്ടാം പിണുങ്ങാണ്ടി വന്നത് RSS ബിജെപി പിന്തുണയിലാണ് --🤪🤪😜😜😂😂😂
എന്നിട്ടോ,, ആർഎസ്എസ് ബിജെപിക്ക് എന്ത് ഗുണം കിട്ടി? നേമത്ത് ജയിച്ചത് ബിജെപി ആയിരിക്കും അല്ലേ? ഇങ്ങനെ പൊട്ടൻ ഒക്കെ ഉണ്ടോ ഇപ്പോഴും 🤧🤧
നിങ്ങൾക്കങ്ങനെ സ്വന്തമായിട്ട് മത്സരിച്ചു കൂടെ?'എന്തിനിങ്ങനെ കഷ്ടപ്പെട്ട് പിന്തുണക്കുന്നത് 2
ഇനി കേരള ജമാഹത് വേറെ, കേരളത്തിന് പുറത്തെ ജമാഹത് ശരി എന്നു സിപിഎം പറയുമോ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള ആയി മാറിയ സ്ഥിതിക്ക് അങ്ങനെ പറയാനെ തരമുള്ളു ബ്രൊ 😂😂😂😂
അത് ആ പിണുനാറി മലരനോടും ഒന്ന് പറഞ്ഞു കൊടുക്കൂ
അതിനും മാത്രം ജമാഅത്തെ ഇസ്‌ലാമി എവിടെ ചെങ്ങായ്.😂
പിന്നെന്തിനാണ് ഭായ് അവരുടെ പിന്നാലെ പോയി ചൊറിയുന്നത് ??😂😂😂
😂
ക്വാളിറ്റിയുള്ളവർ എല്ലാ കാലത്തു ന്യൂനപക്ഷ മേ ഉണ്ടാകാറുള്ളു
നിങ്ങൾക്ക് എത്ര വോട്ട് ഉണ്ട്... ആവോ
2019 ന് ശേഷം വള്ളികളസം
💪💪🔥👏
ഒരു ശക്തി അല്ലാത്ത ജമഹത്ത് sdpi കാർ ആരാണ്
അവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞതല്ലേ...😊
കേരളത്തിൽ UDF ന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞ പോലെ , അതുവരെ തങ്ങളെ പിന്തുണച്ചിരുന്ന ജമാത്തിന്റെ വോട്ട് ഞങ്ങൾക്ക് വേണ്ട എന്ന് കേരള സഖാക്കൾ പറഞ്ഞു...എന്നാൽ സിക്കറിലും മധുരയിലും ദിണ്ടിഗലിലും പിന്തുണയിൽ നന്ദി അറിയിച്ച് CPM നേതാക്കൾ ജമാഅത്തെ ഓഫീസിൽ കേറി നിരങ്ങുന്നതും പരസ്പരം വേദി പങ്കിടുന്നതിന്റെയും ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഓടി നടക്കുന്നുണ്ട് ഹെ 😂😂😂
ഇന്ത്യ യിൽ ഒട്ടാകെ എത്ര വോട്ട് ഉണ്ട് ജമാ
കേരളത്തിൽ ഒട്ടാകെ എത്രയുണ്ട്??
നല്ല തരത്തിൽ വോട്ടുണ്ടന്ന് സിപിഎം വിലയിരുത്തുന്നു.
ആകെയുള്ളത് മൂവായിരം വോട്ട്, അതുതന്നെ പല രാഷ്ട്രീയ പാർട്ടികൾക്കുമായി വിഭജിക്കപ്പെട്ടത് വെൽഫെയർ പാർട്ടിക്ക് പോലും അവരുടെ ആ മൂവായിരം വോട്ടുകൾ നേടാൻ സാധിക്കില്ല@@ICHABhai
Malappurathh randal und vott
Enthaan jamath islami ennu athmarthamayi oruvattam padikaan sremiku...indiayil evideyengilum jamath islami prevrthagan oru kalabathil prethhi aayath kettitundo akramanagalil prethi aayath kettitundo ..??? Abipraya vithasangal undavaaanam athaan janathipattiam ...kurach athnarthatha undangil enthaan jamath islami avar enthaan cheyyunath ennoke padikaan sremich nok ...ee jamath islami innum innalem undayathalla ennum onnu aloyikuka
Ippol endhu cheyyum mallayya 🫢🫢😀😀😀
ജമാഅത്തെ ഇസ്ലാമിക്ക് അതിനുള്ള വോട്ട് ഇല്ല... വെറുതെ വലിയ കക്ഷിയാണെന്ന് കാണിക്കാൻ കുറെ തള്ള്😊
അവർ അങ്ങനെ തള്ളിയൊ ബ്രൊ 😂😂😂..അവരെ ചൊറിഞ്ഞപ്പോൾ അവർ അങ്ങ് മാന്തി അത്ര തന്നെ😂😂😂
വേറെ ഒരുറിപോർട്ട്. പോലും കിട്ടി യില്ല എന്ന് തോന്നുന്നു
Malappuratthinu purath jamathe undo? 😂😂😂😂
പിന്നെ വയനാട്ടിൽ എങ്ങനെ പ്രിയങ്ക ഗാന്ധിയെ പിന്തുണച്ചു വെന്ന് വർഗീയ രാഗവാൻ പറഞ്ഞത്
ബഡായി അടിക്കുമ്പോൾ ലളിതമായി പറയൂ സഹോദരാ.
പൊട്ടകിണറ്റിലെ തവളയാകാതെ പോയി സോഷ്യൽ മീഡിയ ശ്രദ്ധിക്കൂ സഹോദരാ...വിജയിച്ച CPM mp മാർ ജമാഅത്തെ ഓഫീസിൽ പോയി നിരങ്ങുന്നതിന്റെയും യെച്ചൂരി ബുദ്ധദേവ് അനുസ്മരണ യോഗങ്ങൾ അടക്കം നിരവധി വേദികൾ പരസ്പരം പങ്കിടുന്നതിന്റെയും ചിത്രങ്ങൾ ഓടി നടക്കുന്നുണ്ട് തെളിവായി 😂😂😂😂😂
Ethu paryunnthu Yara
അത് കൊണ്ടാണോ കാശ്മീരിൽ സിപിഎം ന് എതിരെ ബിജെപി യേ സഹായി ച്ചത്
കേരളത്തിൽ സിപിഎം ബിജെപി കൂടെ അവർക്ക് മുസ്ലിം വോട്ട് വാങ്ങി ഇപ്പോൾ മുഴുവൻ ബിജെപി കൂടാരം സിപിഎം നേതകൾ മുഴുവൻ ബിജെപി ആണ് ഉള്ളിൽ ബിജെപി കാരെ ഉള്ളിൽ നല്ല സേനഹം ആണ് സിപിഎം രാഘവൻ എന്നോ ബിജെപി ആണ് അയാളെ ഭാര്യ ബിന്ദു മന്ത്രി വരെ ബിജെപി വോട്ട് കൊണ്ട് ആണ് ഇവരൊക്കെ. പോരിൽ സിപിഎം ബാക്കി മുഴുവൻ ബിജെപി rss മായി നേരിട്ട് വോട്ട് കച്ചവടം പിണറായി അല്ലങ്കിൽ കേരളത്തിൽ എവിടെ സിപിഎം
മുജീബ് മടക്കി കയ്യിൽ വെച്ചാൽ മതി സിപിഎം വോട്ട് വേണ്ട എന്ന് പറഞ്ഞു പിന്നെ വോട്ട് കൊടുക്കേണ്ട ആവിശ്യം ഇല്ല കൊടുത്തെങ്കിൽ ആരുടെ പ്രശ്നം.
കേരളത്തിൽ UDF ന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞ പോലെ വോട്ട് ഞങ്ങൾക്ക് വേണ്ട എന്ന് കേരള സഖാക്കൾ പറഞ്ഞു...എന്നാൽ സിക്കറിലും മധുരയിലും ദിണ്ടിഗലിലും പിന്തുണയിൽ നന്ദി അറിയിച്ച് CPM നേതാക്കൾ ജമാഅത്തെ ഓഫീസിൽ കേറി നിരങ്ങുന്നതും പരസ്പരം വേദി പങ്കിടുന്നതിന്റെയും ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഓടി നടക്കുന്നുണ്ട് ഹെ 😂😂😂
കേരളത്തിൽ UDF ന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞ പോലെ വോട്ട് ഞങ്ങൾക്ക് വേണ്ട എന്ന് കേരള സഖാക്കൾ പറഞ്ഞു...എന്നാൽ സിക്കറിലും മധുരയിലും ദിണ്ടിഗലിലും പിന്തുണയിൽ നന്ദി അറിയിച്ച് CPM നേതാക്കൾ ജമാഅത്തെ ഓഫീസിൽ കേറി നിരങ്ങുന്നതും പരസ്പരം വേദി പങ്കിടുന്നതിന്റെയും ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ഓടി നടക്കുന്നുണ്ട് ഹെ 😂😂😂
അത് പരിസ്യ മായി പറയണം vot വേണ്ടാന്ന്
ജയിച്ച CPM MP മാർ ജമാ അത്തെ ഇസ്ലാമി മിയുടെ 'ഓഫീസിൽ വന്ന് നന്ദി ..അറിയിക്കുകയും ചെയ്തു.... ...
Cpim ന് വോട്ട് കൊടുക്കാൻ നിങ്ങളുടെ പക്കൽ എവിടെ വോട്ട് ഒന്ന് പൊ ജമാഅത് ഇസ്ലാമി നിങ്ങൾ കോൺഗ്രസിന് കൊടുക്കുമ്പോൾ മാത്രം വോട്ട് ഒള്ളു ജമാഅത് ഇസ്ലാമി നിങ്ങളുടെ അടുത്ത് എല്ലാതെ കള്ളം പറയരുത് ഞങ്ങളുടെ വർകീയ രാഘവൻ ആണ് ശെരി
RSS ന് പിന്തുണക്കുന്നത് കാത്തിരിക്കുന്നു...
പതിയ ബെളി പ്പെടുത്തൽ
ആര് ആരേയോ പിന്തുണച്ചോട്ടെ നമുക്ക് എന്ത് വേണം , പക്ഷെ ഇടത് പക്ഷം പറയണം കേരളത്തിൽ വർഗ്ഗീയത അനുവദിക്കില്ല എന്ന്
ഇനിയും സമയം തെറ്റിയിട്ടില്ല, "ഒരു മതഭ്രാന്തനും ഇടത് പക്ഷത്തേക്ക് കയറി വരരുത്, അവർക്ക് ഇവിടെ ഒരു സ്ഥാനവും ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കൂ," എന്നിട്ട് അത് നടപ്പിലാക്കുകയും വേണം.
നിങ്ങൾക്ക് അതിന് കഴിയില്ലെങ്കിൽ മാത്രമേ നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആകുന്നുള്ളൂ...😮😮😮😮❤
ഇത് വരെ പറഞ്ഞതൊന്നും കേട്ടില്ലേ? എത്ര പ്രാവശ്യം,,എത്ര മീറ്റിങ്ങുകളിൽ,,ചർച്ചകളിൽ പറയുന്നു,, എന്നിട്ടും എന്തെ മനസ്സിലാകാത്തത്?
Jamathinte vote LDF venda
Keralathile Marxist'ukar BJP'yude B-team ane. bhooripakshe vargeeyatha kathichu, christian community'ye BJP'ku vilkunnathum ane keralathi avar vibhavanam cheyyunna Kerala rashtreeyam.
ലോക തമാശ
Nuna yude Perumazha😢
എന്നിട്ടാണ് സിപിഎം നെതിരെ ബിജെപി യോടപ്പം നിന്ന് മത്സരിച്ചു സിപിഎം ജമാഅത്തെ ഇസ്ലാമിനെയും, ബിജെപി യേയും തോൽപ്പിച്ചാണ് സിപിഎം വിജയിച്ചത്.
ആര് എപ്പൊ
സുദാപി
Keralathile cpim rss thanne alle. Sanghiyum saghavum chernaal sanghavu
Ithupole oru jamaith islami anu bangladeshishil minorities including hindus and Buddhistsine kollunne. Evar adhikarathil vannal evdem ithoke thanne alle nadakan povunne.
Congress and CPM evarku ithonum ariyem venda , avarde supportododu koodi jayikem cheyunnu
Athu thanikku morum muthirayum thirichariyanjittaanu
Avarude votum oru kopum venda😮😮😮😮😮😮😮😮😮
Poda
റിപ്രട്ടറുടെ കാപ്പിവിത്തു മുട്ടിലിസ്സയാൽ