'വോട്ടിന് വേണ്ടി Pinarayi vijayan നേരിട്ട് ചർച്ചയ്ക്ക് വന്നു':Mujeeb Rahman|Amir of Jamaat-e-Islami

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 215

  • @HamzaParambath-rj4fu
    @HamzaParambath-rj4fu 3 часа назад +37

    നിലപാടുള്ള പ്രസ്ഥാനം നിലപാടിൽ ഉറച്ച പ്രസ്ഥാനം അഭിനന്ദനങ്ങൾ🎉🎉🎉🎉🎉

  • @shabeercmangalam
    @shabeercmangalam 12 часов назад +58

    മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു... ജനങ്ങൾ വിലയിരുത്തട്ടെ... 👌

  • @MrLatheefa
    @MrLatheefa 10 часов назад +38

    നല്ല വ്യക്തമായ മറുപടികൾ ❤

  • @sakeeribrahim6583
    @sakeeribrahim6583 13 часов назад +60

    ' ജമാഅത്തെ ഇസ്ലാമി സത്യത്തിൽ Cpm നോട് നന്ദി പറയണം കാരണം കേരളീയ പൊതു സമൂഹത്തിൽ ജമാഅത്തിൻ്റെ നയങളും നിലപാടുകളും വിശദീകരിക്കാനുള്ള സുവർണാവസരം തന്നതിന്. അത് പോലെ സഖാക്കളുടെ ഇരട്ടതാപ്പും പൊതു സമൂഹത്തിൽ വിശദീകരിക്കാൻ അവസരം ഒരുക്കിയ പിണറായിക്കും അനുജരൻമാർക്കും ഒരു വലിയ നന്ദി.

  • @ashrafkonna
    @ashrafkonna 11 часов назад +37

    വളരെ നല്ല ചർച്ച .. ചോദ്യങ്ങൾക്ക് മറുപടി പറയാൻ ജിമ്മി സമയം കൊടുക്കുന്നു...മാതൃകാപരം..
    @Jimmy -very good

  • @ShameerMundekat
    @ShameerMundekat 12 часов назад +30

    ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം.ഇതാണ് ക്രിസ്റ്റൽ ക്ലിയർ 👌👌

  • @jouharamohammed2839
    @jouharamohammed2839 4 часа назад +26

    News18മലയാളത്തിൽ ഒരു മാധ്യമ പ്രവർത്തകനെ കണ്ടൂ സന്തോഷം............. ജിമ്മി❤❤❤

  • @mdan9217
    @mdan9217 9 часов назад +31

    Reporter ചാനൽ അവതാരകനേക്കാൾ നല്ല പക്വത കാണിച്ചു ജിമ്മി... മറുപടികൾ പറയാൻ സമയം കൊടുത്തു.. ഇടയ്ക്കു കേറി സംസാരിച്ചു പറയുന്നയാൾക്കും കേൾക്കുന്ന പ്രേക്ഷകർക്കും അരോചകം സൃഷ്ട്ടിച്ചില്ല...ജമാഅത്തെ ഇസ്ലാമി അമീർ നല്ല കൃത്യതയോടെ കാര്യങ്ങൾ വിശദീകരിച്ചു.... 👍🏻❤❤❤

    • @mohammedpothangodan7566
      @mohammedpothangodan7566 3 часа назад

      CPM എന്നത് മുൻകാലങ്ങളിലും വർഗീയവാതികളായാണ് മുസ്ലിംങ്ങളോട് പ്രതികരിച്ചിട്ടുള്ളത് അവരുടെ നേതാക്കന്മാരുടെ ഉള്ളിലെ വർഗ്ഗീയ തീവ്രവാദമാണ് പുറത്ത് വരുന്നത് അവർ സംഘികളായിരിക്കുന്നു

  • @mansuklari
    @mansuklari 11 часов назад +22

    Mujeeb Rahman Great Leader❤

  • @FakrudheenM-d1g
    @FakrudheenM-d1g 12 часов назад +32

    അമീർ പൊളിയാണ്
    കറക്ട് വിവരണം ❤

  • @sadiquenoushad2416
    @sadiquenoushad2416 12 часов назад +33

    കൃത്യമായ നിലപാട്, ആശയ വ്യക്തതയുള്ള മറുപടികൾ

    • @praveenkumarpai
      @praveenkumarpai 9 часов назад

      മൗമോധിയൻ ആശയങ്ങൾ അല്ലേ?

  • @saidalavim3347
    @saidalavim3347 5 часов назад +21

    ജമാഅത്തെ ഇസ്ലാമി നിലപാട് ഉള്ള പ്രസ്ഥാനം കാര്യം വളരെ വ്യക്തമായി പറഞ്ഞു👍

  • @ubaidullamanjeri8489
    @ubaidullamanjeri8489 8 часов назад +13

    I feel respect for Mujeeb Sir, who presented the issue clearly and accurately without criticizing other organizations🙏

  • @abdulrasheedap6868
    @abdulrasheedap6868 4 часа назад +13

    മനുഷ്യനന്മക്ക് വേണ്ടി ബഹുസ്വരതക്ക് വേണ്ടി അടിച്ചമർത്തലുകൾക്കെതിരെ എന്നും പോരാടുന്ന ( സമാധാനപരമായി ) ഏക പാർട്ടി❤

  • @afsalk6382
    @afsalk6382 12 часов назад +14

    ❤❤❤
    വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു.

  • @Gamerraeezikka
    @Gamerraeezikka 4 часа назад +15

    75 വർഷം ഇന്ത്യയിൽ പ്രവർത്തിച്ചിട്ടും ഒരു സഹോദര സമുദായത്തിൽ ഒരു സഹോദര സമുദായത്തിൽപ്പെട്ട അംഗത്തെയോ രാഷ്ട്രീയ എതിരിൽ നിൽക്കുന്നവരെ യോ തല്ലുകയോ കൊല്ലുകയോ ഏതെങ്കിലും വിധത്തിൽ ദ്രോഹിക്കുകയും ചെയ്യാത്ത മാന്യന്മാരുടെ സംഘമാണ് ജമാഅത്തെ ഇസ്ലാമി അതാണ് ഇതുവരെയുള്ള പരിശോധനയിൽ എനിക്ക് മനസ്സിലാവുന്നത് മനസ്സിലാകുന്നത് പൊതുസമൂഹത്തിനും അങ്ങനെയാണെന്ന് തോന്നുന്നു

  • @mbaneesuddeen8521
    @mbaneesuddeen8521 2 часа назад +4

    ദുരുദ്ദേശങ്ങളേതുമില്ലാതെ ഒരു അഭിമുഖം.
    വ്യക്തത തേടി ജിമ്മിയും
    വ്യക്തത വേണ്ടുവോളം
    നൽകി അമീറും
    നന്ദി
    News 18 & ജിമ്മി ജയിംസ്

  • @FakrudheenM-d1g
    @FakrudheenM-d1g 12 часов назад +21

    ഈ അമീർ ഒരു ഭയങ്കരൻ തന്നെ
    നിലപാടുള്ള നേതാവ് 😊

    • @vijayakrishnanp5536
      @vijayakrishnanp5536 3 часа назад

      ഭയങ്കരൻ അല്ലാ... ഭീകരൻ.. 😄

    • @muzzammilelaf
      @muzzammilelaf 2 часа назад

      Alla vijayakrishnan sir 75 year ningalodoppam snehichum jeevichum munnott pokunna jamaathinte pravarthakare anubavikkaan thankalkku saadichillayo

  • @Sallu79377
    @Sallu79377 13 часов назад +18

    വ്യക്തമായ ഉത്തരം നല്കുന്ന അഭിമുഖം

  • @satharvka
    @satharvka 13 часов назад +22

    നല്ല ഇൻറർവ്യൂ... ചോദ്യകർത്താവും അടിപൊളി ; അമീറും പൊളി..

  • @Lonc1233
    @Lonc1233 4 часа назад +6

    മറുപടി കൃത്യം, വ്യക്തം 👍🔥

  • @mohammedsaleem3357
    @mohammedsaleem3357 12 часов назад +15

    ലോകമേ തറവാട്
    എല്ലാ മനുഷ്യരും സഹോദരങ്ങൾ .
    ഇതാണ് ജമാഅത്ത് ഐഡിയോളജി.
    അവരുടെ വാക്കിലും പ്രവർത്തികളിലും ഇതു മാത്രമേ കാണാനാകൂ.

  • @trichurvoice
    @trichurvoice 11 часов назад +9

    വളരെ നല്ല സംഭാഷണം.

  • @mujeebrahmansharafudeen6653
    @mujeebrahmansharafudeen6653 12 часов назад +17

    ജമാഅത്ത് ജനകീയമാകുന്നു...

  • @ahmednuman2463
    @ahmednuman2463 4 часа назад +9

    അമീർ കൃത്യം, വ്യക്തം.🤍👍🏾

  • @vibezone9832
    @vibezone9832 19 минут назад +1

    എത്ര കൃത്യമായ മറുപടികൾ 😮
    ഇദ്ദേഹം ഒരു ബുദ്ധിജീവി തന്നെ. എളിമയും സത്യസന്ധതയും ശ്രദ്ധേയം ❤❤

  • @mastermaster6116
    @mastermaster6116 13 часов назад +46

    🔥ജമാഅത്തെ ഇസ്ലാമി എന്നാൽ എല്ലാ മാനവിക മൂല്യങ്ങളും മുറുക്കെ പിടിക്കുന്ന, ധർമ്മത്തിനും, നീതിക്കും വേണ്ടി പോരാടുന്ന പ്രസ്ഥാനം എന്നർത്ഥം. ജനങ്ങളെ മതത്തിൻ്റെയും ജാതിയുടെയും പേരിൽ തല്ലിക്കാനല്ല, ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്ന പ്രസ്ഥാനം. അവരെ കുറിച്ച് വ്യാജ വാർത്തകളിലൂടെ മലയോളം വലിയ തെറ്റിദ്ധാരണയാണ് ഇവിടെ പലരും സൃഷ്ടിച്ച് വെച്ചിരിക്കുന്നത്.

    • @azeemcp192
      @azeemcp192 13 часов назад +2

      👍

    • @naveedk5477
      @naveedk5477 13 часов назад +2

      അതെയതെ 🤭

    • @Sainu-lj3xj
      @Sainu-lj3xj 11 часов назад

      ആഗോള തീവ്രവാദ പ്രസ്ഥാനമായ ബ്രദർ ഹുഡിന്റെ കേരള പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമി..

    • @livechanallive4376
      @livechanallive4376 9 часов назад

      ​@@Sainu-lj3xjഅങ്ങനെ ഒരു തീവ്രവാദ സംഘടന ലോകത്ത് ഉണ്ടോ നുണ പറയുമ്പോൾ വേണം ഒരു ഇത്തിരി മര്യാദ😂

    • @livechanallive4376
      @livechanallive4376 9 часов назад

      ​​@@Sainu-lj3xjഅങ്ങനെ ഒരു തീവ്രവാദ പ്രസ്ഥാനം ലോകത്ത് എവിടെയാണുള്ളത് നുണ പറയുമ്പോൾ ഇത്തിരി മര്യാദ ഒക്കെ ആകാം😂 😮

  • @riyasmajeed5316
    @riyasmajeed5316 14 часов назад +27

    അവതാരകൻ മുൻവിധിയോടുകൂടി ചോദ്യങ്ങൾ ചോദിക്കുന്നു ജമാഅത് സ്സാമി ഏതെങ്കിലും മത സമൂഹത്തെ ഉപദ്രവിച്ചിട്ടുണ്ടോ.

    • @irshadarakkal4538
      @irshadarakkal4538 3 часа назад

      ചോദ്യങ്ങൾ adipoliyanenne പറയാൻ pattu

    • @manoharanmangalodhayam194
      @manoharanmangalodhayam194 24 минуты назад

      ബംഗ്ലാദേശിൽ ഹിന്ദു ക്രിസ്ത്യൻ ന്യുനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് ജൂതന്മാരാണ്😂😂

  • @അപിപ്രായം
    @അപിപ്രായം 12 часов назад +14

    ജമാഅത്തെ ഇസ്ലാമി ❤❤

  • @sadakath3559
    @sadakath3559 12 часов назад +8

    നല്ല മറുപടികൾ

  • @aneesudheent.8492
    @aneesudheent.8492 9 часов назад +10

    ഭൂരിപക്ഷവർഗീയത കാണിച്ച് സി.പി. എം തീവ്ര ഭൂരിപക്ഷ വർഗീയ സംഘടനയായി മാറുന്നുവെന്നത് ഇപ്പോൾ പൊതുസമൂഹം നന്നായി തിരിച്ചറിയുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ പ്രതിസ്ഥാനത്ത് നിർത്തി സങ്കുചിത താല്പര്യം സംരക്ഷിക്കുവാൻ സി. പി. എം നടത്തുന്ന ഈ ദുഷ്ടലാക്ക് ഇനിയും വില പ്പോവില്ല എന്നത് കാലം തെളിയിക്കും

  • @FakrudheenM-d1g
    @FakrudheenM-d1g 12 часов назад +14

    എന്റെ പൊന്നേ വല്ലാത്ത ഒരു അമീർ
    വാക്കുകളൊഴുകുന്നപോലെ

  • @shafeequeabdulla572
    @shafeequeabdulla572 8 часов назад +9

    ജിമ്മി prepared അല്ല. മുൻവിധികൾ വച്ചുള്ള ചോദ്യങ്ങളാണല്ലോ.. ഒന്നുകൂടി prepared ആയിരുന്നെങ്കിൽ കുറച്ചു കൂടി ഫലപ്രദമായേനെ.

  • @suhail24212100
    @suhail24212100 11 часов назад +9

    കാര്യങ്ങൾ ഇങ്ങനെയൊക്കെ ആകുമെന്ന് മുൻകൂട്ടി അറിയുന്നതിൽ ഞങ്ങൾക്ക് തെറ്റുപറ്റി. ലെ സിപിഎം.
    ദൃശ്യ മാധ്യമങ്ങൾ ഇനി മുമ്പത്തെ പോലെയാകില്ല. ലെ മീഡിയ വൺ

  • @abdulrahman.p9725
    @abdulrahman.p9725 3 часа назад +1

    ഒരു നേതാവ് എങ്ങനെ ആകണം എന്ന് മുജീബ് സാഹിബ്‌ ഉദാഹരണം. അഭിനന്ദനങ്ങൾ ❤❤❤

  • @sameehamvsemi6574
    @sameehamvsemi6574 3 часа назад +3

    അമീർ പൊളിച്ചു ❤️❤️❤️
    ഒപ്പം അവതാരകന്റെ അവതരണവും 👍

  • @rahi1995
    @rahi1995 8 часов назад +7

    സിപിഎം ജമാഅത്തിനെ നാട്ടകുറിയാക്കി കേരളത്തിൽ കർസേവക്കും അതിലൂടെ ഗുജ്‌റാത്ത് വംശഹത്യക്കും അവസരമൊരുക്കുന്നു. മുസ്‌ലിം സമുദായം ജാഗ്രത പുലർത്തുക.

  • @shanavas.m473
    @shanavas.m473 11 часов назад +7

    ഇന്റർവ്യൂ വിനു മുന്നേ അവതാരകൻ, കുറച്ചുകൂടി, ജമാഅത്തിനെ കുറിച് പഠിക്കണമായിരുന്നു.. റിപ്പോർട്ടിലെ രഞ്ജിത്തിന്റെ ഇന്റർവ്യൂ 👍🏻

  • @najumgm
    @najumgm 13 часов назад +9

    അമീർ❤
    ഈ പോക്ക് കോവിന്ദനും പിണറായിക്കും സംഘത്തിനും നഷ്ടക്കച്ചവടമായിരിക്കും. പാർട്ടിയുടെ പൊറം പൊളിഞ്ഞിരിക്കും.😅

  • @najeebkarinkothy2537
    @najeebkarinkothy2537 12 часов назад +11

    ജമാഅത്തെ ഇസ്ലാമി.. നിലപാടുള്ള പ്രസ്ഥാനം

  • @thalibhakkim4012
    @thalibhakkim4012 Час назад

    Cristal Clear... ❤

  • @Abdulazeez-pt4yv
    @Abdulazeez-pt4yv 4 часа назад +4

    അധികാരത്തിലെത്താൻ ഞങ്ങൾ ആരുമായും തീവ്രവാദികളായിക്കോട്ടെ സാമൂഹ്യവിരുദ്ധരായിക്കോട്ടെ എല്ലാവരുമായി ഞങ്ങൾ കൂട്ടുകൂടും അധികാരത്തിൽ എത്തിയാൽ തെറ്റ് തിരുത്തുന്നു എന്ന് പറഞ്ഞ് നയം മാറ്റം ഉണ്ടാകും അധികാരമാണ് ഞങ്ങൾക്ക് വലുത് അത് കിട്ടാൻ വേണ്ടി ഞങ്ങൾ എന്തു ചെയ്യും ഈ ചർച്ച കാണുമ്പോൾ ജിമ്മിയാണ് ഒരു യഥാർത്ഥ മാധ്യമപ്രവർത്തകൻ എന്ന് തോന്നുന്നു മറുപടി പറയാൻ ധാരാളം സമയം കൊടുക്കുന്ന പക്വത മറ്റു അവതാരകർ കാണിക്കാറില്ല

  • @sageerme6646
    @sageerme6646 12 часов назад +4

    ❤❤❤ അമീർ ❤❤❤

  • @ebrahimca
    @ebrahimca 4 часа назад +2

    Big salute Ameer Mujeeb sb

  • @husainkinakool2180
    @husainkinakool2180 3 часа назад +2

    ചോദ്യം ഗംഭീരം ഉത്തരം അതിഗംഭീരം

  • @MujeebRahman-bn9qz
    @MujeebRahman-bn9qz 9 часов назад +4

    ഗുഡ്

  • @deepu53210
    @deepu53210 2 часа назад +3

    Jimmy news 18 kerala good one
    നല്ലതും വ്യക്തമായതും ആയ മറുപടി , ജമത്ത് ഇസ്ലാമി പറയുന്നതും ഷെറി ആണ്

  • @ansarnedumbassey4091
    @ansarnedumbassey4091 Час назад

    വ്യക്തമായ മറുപടി .ധീരമായ സമീപനം.. ദീർഘവീക്ഷണമുള്ള കാഴ്ചപ്പാട്

  • @shameerkpoyil3474
    @shameerkpoyil3474 3 часа назад +1

    നിലപാട് ആർഎസ്എസ് നും സിപിഎം num അല്ലാത്തവർക്ക് മനസ്സിലായി.അഭിനന്ദനങ്ങൾ അമീർ

  • @shameerkollackan
    @shameerkollackan 8 часов назад +2

    കൃത്യമായ മറുപടികൾ

  • @gentilebgwdr9342
    @gentilebgwdr9342 Час назад

    ❤❤ വ്യക്തമായ മറുപടി അമീർ സുപ്പർ

  • @ivansalimann
    @ivansalimann 4 часа назад +3

    കൃത്യം വ്യക്തം... ഇൻ്റർവ്യൂ ചെയ്തയാളുടെ അതേ അളവിൽ അല്ലെങ്കിൽ അതിനേക്കാൾ മുൻധാരണകൾ(തെറ്റായ മുൻധാരണകൾ) വച്ച് പുലർത്തുന്ന ആർക്ക് മുൻപിലും തുറന്നിട്ട വാതിലുകൾ ആണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദിൻ്റെ ഓരോ ഓഫീസിനും പള്ളികൾക്കും മാധ്യമങ്ങൾക്കും ഉള്ളത്...ഭരണഘടന ഉൾപ്പെടെ എല്ലാം അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്...നമ്മുടെ നാടിൻ്റെ നന്മ കാംക്ഷിക്കുന്ന ഓരോരുത്തരും കയറി വരണം...ഈ പ്രസ്ഥാനം എന്താണ് പറയുന്നത് എന്ന് കേൾക്കണം...

  • @NabeelNoushad-t6p
    @NabeelNoushad-t6p 11 часов назад +3

    Excellent interaction between Jimmy and Jamaathe Leader. Jamaathe has very clear and well-defined policies.

  • @quizworld6567
    @quizworld6567 2 часа назад

    അമീർ❤❤🤲🤲

  • @aficionado6975
    @aficionado6975 3 часа назад

    മാതൃക❤❤

  • @asmabeevi6411
    @asmabeevi6411 2 часа назад

    വ്യക്തമായ വിശദീകരണം
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @KCMABDULLAH2011
    @KCMABDULLAH2011 10 часов назад +3

    മാന്യമായ അവതരണം
    മാന്യമായ മറുപടി

  • @nusihakeem
    @nusihakeem 12 часов назад +6

    ഇത്രയും വിശദമായി പറഞ്ഞിട്ടും ജിമ്മിക്ക് ഒരു ചുക്കും മനസ്സിലായില്ല

  • @shajichengazhathu1176
    @shajichengazhathu1176 4 часа назад +1

    ജമാഅത്തെ ഇസ്ലാമി വ്യക്തത ഉള്ള പ്രസ്ഥാനം ❤️❤️

  • @abdulrahmandhany8056
    @abdulrahmandhany8056 2 часа назад

    Islam is simple. Just be a straightforward, loving human being. Al hamdulillah, my Ameer presented simple things very simply. ❤❤

  • @haleemabeevi5335
    @haleemabeevi5335 14 часов назад +3

    👌👍

  • @nikhiliqbal
    @nikhiliqbal 2 часа назад

    എന്തൊരു വ്യക്തതയിൽ ആണ് മുജീബ് റഹ്‌മാൻ സംസാരിക്കുന്നത്.... ചാനൽ ചർച്ചകളിലും അഭിമുഖങ്ങളിലും സ്ഥിരം വരുന്ന "അല്ല ല്ല ല്ലല്ലാ" ശൈലി കേട്ട് ശീലിച്ചവർക്ക് ഈ സംസാരം വ്യത്യസ്തമാണ്...

  • @mytube949
    @mytube949 Час назад

    I ❤ my ameer. ഇതാണ് നേതാവ്. ഇങ്ങിനെ വിവരമുള്ള സൗമ്യനായ നേതാവ് നയിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. നിലപാടുള്ള പ്രസ്ഥാനം.

  • @moideenkuttykutty2298
    @moideenkuttykutty2298 Час назад

    Big salute to Ameer , well understanded

  • @shajinkhan7100
    @shajinkhan7100 8 часов назад +2

    ഇത്ര ആത്മവിശ്വാസത്തോടെ മറുപടികൾ പറയുന്ന ഒരു ഇൻ്റർവ്യൂ ഇത് വരെ കണ്ടിട്ടില്ല

    • @teepee995
      @teepee995 8 часов назад

      അത് നിന്റെ വിവരക്കുറവ്

  • @Anumontube
    @Anumontube 2 часа назад

    Awesome 👍 let see when it comes in power , why fear ....

  • @AbdualGafoor-c3p
    @AbdualGafoor-c3p 4 часа назад +1

    ഈ സത്യം മനസ്സിലാക്കാൻ കേരളീയന് രാഷ്ട്രീയത്തിൽ PHD ഒന്നും വേണ്ട.സാമാന്യ രാഷ്ട്രീയ ബോധം മതി.

  • @AkbarAlikutu
    @AkbarAlikutu 3 часа назад +1

    ഇസ്‌ലാം ആചാര മതം അല്ല, ആദർശ മതം ആണ് എന്നതാണ് ജമാത്തെ ഇസ്‌ലാമി യും ഇതര മുസ്ലിം സംഘടനകൾ തമ്മിലുള്ള വ്യത്യാസം

  • @anoopchalil9539
    @anoopchalil9539 11 часов назад +1

    After long time i see this anchor🎉

  • @mohammedch6268
    @mohammedch6268 2 часа назад

    Good message

  • @arshukhan5891
    @arshukhan5891 4 часа назад

    ❤❤❤ ameer ❤

  • @kkshanib
    @kkshanib 26 минут назад

    Good interview

  • @zainamazen
    @zainamazen 3 часа назад

    👍👍👍👍👍👍👍❤❤❤❤❤

  • @SulaimanKK-p2c
    @SulaimanKK-p2c Минуту назад

    ചോദ്യകർത്താവിന്
    ഇത്തിരി ക്ഷമ കാണിക്കാമായിരുന്നു
    ചോദ്യകർത്താവിന്റെ മറുപടി ആവശ്യമില്ല
    വിവേകമുള്ളവരോടാണ്
    സംസാരിക്കുന്നത്

  • @aaface
    @aaface Час назад

    വളരെ കൃത്യതയോടെയുള്ള മറുപടി. അതിൽ അമീറിനെ അഭിനന്ദിക്കുന്നു.. സിപിഎം നോട്‌ ഒപ്പം നിന്നാൽ നല്ലവർ. എതിർത്താൽ ഭീകരവാദി... ഇത് ജനം തിരിച്ചറിയുന്നു.. അതുകൊണ്ട് തന്നെ പാർട്ടി താഴോട്ട് വളരുന്നു...

  • @latheefshanthi6030
    @latheefshanthi6030 Час назад

    Ameer well done

  • @mampettaappu588
    @mampettaappu588 4 часа назад

    ജമാത്ത് ഇസ്ലാമി ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ സ്നേഹിക്കുന്നത് ഞങ്ങൾ കണ്ടു. അതേ സ്നേഹം ഇന്ത്യയിൽ ആവോളം തിരിച്ച് കിട്ടട്ടേ എന്നാഗ്രഹിക്കുന്നു.

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 5 минут назад

    വളരെ പ്രസക്തമായ ചർച്ചയാണ്. 'ഇന്ത്യ' യുടെ, ഇന്ത്യയായി നിലനിൽക്കാനുള്ള അവകാശത്തിൽ ഊന്നി നിന്നുകൊണ്ട് പ്രവർത്തിക്കുമെന്ന് തന്നെയാണ് ജമാഅത്തെ ഇസ്ലാമി പ്രഖ്യാപിക്കുന്നത്. എന്നാൽ, സിപിഎം നടത്തുന്നത് ഇസ്ലാമിനോടുള്ള പ്രത്യയശാസ്ത്രപരമായ, സംഘട്ടനമാണ് എന്നതിൽ സംശയവുമില്ല. അത്, ജമാഅത്തെ ഇസ്ലാമിയിലേക്കും മറ്റുള്ള ചില സംഘടനകളിലേക്കോ സങ്കുചിതമായി കേന്ദ്രീ കരിക്കപ്പെടുമ്പോൾ, അതാണ് തീവ്രവാദത്തിലേക്കും മറ്റും, അവരെ *'സൂചന നൽകാൻ'* വേണ്ടിയും, ആരോപിക്കുന്നതിനും പ്രേരിപ്പിക്കുന്നത്!
    പ്രത്യേകമായി പറയേണ്ടുന്ന രണ്ടു കാര്യങ്ങൾ സൂചിപ്പിക്കുകയാണ്:
    *'ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനാ ഭേദഗതി'* യുടെ കാര്യം സൂചിപ്പിച്ച, പതിനഞ്ചാം മിനിറ്റിനു വേണ്ടി ഉത്തരം പറഞ്ഞത് 24- മത്തെ മിനിറ്റിലാണ്, എന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. ജമാഅത്തെ ഇസ്ലാമിയുടെ കെട്ടിലും മട്ടിലും എല്ലാം ഇസ്ലാമി ഉണ്ടെങ്കിലും, ഞങ്ങൾ പ്രവാചക ചര്യയോടൊപ്പം തന്നെയാണ് എന്ന് ഇടക്കിടക്ക് പ്രഖ്യാപിക്കേണ്ടി വരുന്നതും, ഒരു വിരോധാഭാസം തന്നെയല്ലേ?

  • @PravasiVibes100
    @PravasiVibes100 2 часа назад

    നല്ലൊരു ഡിസ്കഷൻ, കുറച്ചു കൂടി ചോദ്യങ്ങൾ ആകാമായിരുന്നു

  • @mohamednoufalck3576
    @mohamednoufalck3576 40 минут назад +1

    pazhaya ameer paranjathooo😂

  • @nalarnalar1846
    @nalarnalar1846 5 часов назад

    ♥️

  • @abdulazeez2652
    @abdulazeez2652 4 часа назад

    Aameer ❤️

  • @Jahasibrahim123
    @Jahasibrahim123 Час назад

    ക്രിസ്റ്റൽ ക്ലിയർ ചർച്ച.

  • @fathah4017
    @fathah4017 12 часов назад

    ❤❤

  • @shanua9706
    @shanua9706 2 часа назад

    ഈ പത്രപ്രവർത്തകർക്കൊന്നും തന്നെ കഴിഞ്ഞ 30 വർഷത്തെ കേരളം രാഷ്ട്രീയ ചരിത്രം തെല്ലും ഓർമയില്ല എന്നത് എന്ത് മാത്രം കഷ്ടമാണ്. ശരിയായ രാഷ്ട്രീയ വിശകലനങ്ങൾക്കുള്ള കെൽപ്പില്ലാത്ത ആശയപരമായ ദാരിദ്ര്യം കൊണ്ടാണ്. ഇവിടെയാണ് മുജീബ് സുന്ദരമായി രാഷ്ട്രീയം പഠിപ്പിക്കുന്നത്. ജിമ്മിയൊക്കെ പുച്ഛത്തോടെയാണ് ചോദിക്കുന്നത്. മാതൃഭൂമിയിലെ മാതുവൊക്കെ അവഹേളനാത്മകമായ ബോഡി ലാംഗ്വേജ് ആണ് റസാഖ് പാലേരിയോടൊക്കെ കാണിച്ചത്. അയാളൊരു മാന്യനായത് കൊണ്ട് അത് അവഗണിച്ചു. തിരിച്ചത് പോലെയും പറയേണ്ടതുണ്ടെന്ന് തോന്നുന്നു

  • @muhammadnaseefsajjad41
    @muhammadnaseefsajjad41 2 часа назад

    ജിമ്മി 👍🏽

  • @majeedparambath9776
    @majeedparambath9776 2 часа назад

    ഒന്നും കിട്ടിയില്ല ചാനൽ 18നു വിവാദം ഉണ്ടാക്കാൻ ... നിലപാടുള്ള പ്രസ്ഥാനത്തോട് ഉരസിയാൽ പൊടി മാത്രമേ കിട്ടൂ ...ജമായത്ത് അമീറിന് അഭിവാദ്യങ്ങൾ ...

  • @Lonc1233
    @Lonc1233 4 часа назад

    🔥👍💪

  • @rishuntelokam
    @rishuntelokam 3 часа назад

    👍👍👍 മൃദു ഹിന്ദുത്വത്തിന്റെ പേരിൽ കോണ്ഗ്രസ് ആണെങ്കിലും എതിർക്കും എതിർത്തിട്ടുണ്ട്

  • @sureshjoseph1979
    @sureshjoseph1979 12 часов назад +1

    Jimmy is back

  • @ShopGhala
    @ShopGhala 2 часа назад

    75 വർഷമായി ജമാഅത്തെ ഇസ്ലാമി ഈ രാജ്യത്ത് പ്രവർത്തിക്കുന്നു. ഒരു ഇല്ലീഗൽ ആക്ടിവിറ്റി ആരെങ്കിലും ഒന്ന് കാണിച്ചു തരാമോ,?

  • @amnaak6241
    @amnaak6241 2 часа назад

    ഇനി അടുത്ത ചാനൽ പ്രതിനിധി കളെ അഹ്ലാദപൂർവ്വം ക്ഷണിക്കുന്നു......😊

  • @Seltadam
    @Seltadam 10 часов назад +1

    Annoying bgm all throughout 🙉

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 часа назад

    കൂടുതൽ തവണ വോട്ട് നേട്ടം ഉണ്ടാക്കിയവരെ ജനത്തിനറിയാം

  • @areatalks9958
    @areatalks9958 23 минуты назад

    പ്രവാചകനെ പറഞ്ഞാൽ മാപ്രാക്‌ മിണ്ടാൻ പറ്റില്ല

  • @hamcp8443
    @hamcp8443 3 часа назад

    ഇപ്പൊ പിണറായിയേകും പിണറായിയുടെ പാർട്ടിയേയും മോദിക്ക് നല്ല തൃപ്തിയായിട്ടുണ്ടാവും മോദിക്ക് മുസ്ലിമായാൽമതിയല്ലോ.

  • @AmeenaSiddique
    @AmeenaSiddique 3 часа назад

    ഭരണകൂടത്തിൻ്റെ നോട്ട പുള്ളിയാകും ജമാ അതേ ഇസ്ലാമികാരണം ചീഞ് നാറിയ സമൂഹത്തിൽ വ്യത്തിയുള്ള ഒരു പ്രസ്ഥാനം കാണുമ്പോൾ ഇത് സ്വാഭാവികം

  • @awffmhmd
    @awffmhmd 4 часа назад

    4:16 🔥🤲🏽

  • @aajavad60
    @aajavad60 11 часов назад +1

    തഫ്ഹീം സൂറയൂസുഫിൻ്റെ ആ മുഖം കേൾക്കുക - ഇസ്‌റേലിയർ കിണറ്റിലിടുന്ന സ്വസഹോദരൻ യൂസുഫ് എങ്ങനെ ഈജിപ്റ്റിൽ ഭരണാധികാരിയായി എന്നത് ഈ പശ്ചാത്തലത്തിൽ ചി ന്തനീയം

  • @shanavasn2993
    @shanavasn2993 11 часов назад +1

    ക്ലീസ്റ്റർ ക്ലിയർ