'മുഖ്യമന്ത്രിയുടെ പെരുമാറ്റം മൻമോഹൻ സിങ്ങിനോടുള്ള അനാദരവ്' | pinarayi vijayan | congress

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 109

  • @jestindevassy7349
    @jestindevassy7349 3 дня назад +147

    തലയിൽ കക്കൂസ് മാലിന്യവും മുഖത്തു അഹങ്കാരവും കൊണ്ടുനടക്കുന്ന ഒരു പാഴ്

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 3 дня назад +4

      😅😅😅

    • @smijith_9874
      @smijith_9874 3 дня назад +4

      💯

    • @antonyj1347
      @antonyj1347 3 дня назад +3

      😂😂😂

    • @just4fun147
      @just4fun147 2 дня назад +1

      കമ്മ്യൂണിസം തുലഞ്ഞു
      😂
      അഹങ്കാരി എന്ന് പറഞ്ഞാല് ഇതാണ്
      പൈസ ജനങ്ങളിൽ നിന്നും ഊറ്റി ലക്ഷ്വറി വണ്ടികളിൽ കളിച്ചു സുഖിച്ചു നടക്കുന്ന് മുതൽ

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 2 дня назад

      @@jestindevassy7349 തീട്ടം എന്ന് പറയു അത്ര ബഹുമാനം ഒന്നും അർഹിക്കുന്നില്ല 😄😄😄

  • @Kkkkrra
    @Kkkkrra 3 дня назад +73

    പോത്തിനെന്തു ഏത്തവാഴാ😁

  • @KannanKannan-jh2kd
    @KannanKannan-jh2kd 3 дня назад +38

    CPM ൽ മണ്ട്ടായില്ലാത്ത മണ്ട്ടൻ 😂

  • @SaleemthayyilKoya
    @SaleemthayyilKoya 3 дня назад +27

    ആരും ഉപദേശിച്ചു കാണില്ല. സ്വന്തമായി വിവരം ഇല്ലാത്തവൻ

  • @AkbarAli-j4p7s
    @AkbarAli-j4p7s 3 дня назад +38

    പോത്തിനോട് വേദം ഓതേണ്ട

  • @alcarehome
    @alcarehome 3 дня назад +17

    വളരെ തരം താന്നപ്രവർത്തി

    • @just4fun147
      @just4fun147 2 дня назад +1

      തമ്പുരാൻ എന്ത് ദുഃഖം. കസേരയിൽ ഇരുന്നാൽ രാജാവ്😮

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 3 дня назад +20

    അധികരത്തി നിന്ന്.. പിരിച്ചു വിടാൻ ഉളള.. അധികാരം.. കേന്ദ്ര gov ്ന്.. ഉണ്ടു... അത്.. ചെയുക...😂😂

  • @PradeepKumar-xv6vx
    @PradeepKumar-xv6vx 3 дня назад +17

    പാഴ് ജന്മം.

  • @gracytitus6081
    @gracytitus6081 3 дня назад +22

    എല്ലാവരും മരിക്കും ഓർത്താൽ നന്ന്

    • @just4fun147
      @just4fun147 2 дня назад +1

      രാജാവ് എന്ത് Q😂

  • @riyaz1830
    @riyaz1830 3 дня назад +11

    സ്വന്തം പാർട്ടിയുടെ നേതാവ് കോടിയേരി ബാലകൃഷ്ണന് വിലാപ യാത്ര നടത്താൻ അനുവാദം നല്കാത്ത ആളാണ് 🤣🤣🤣

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 3 дня назад +14

    കേരള.. ഈദി അമീൻ...🌚🌚🌚...😁😁👺👺👹👹👽💀💀☠️☠️😱🌚🌚

  • @najmanisar1483
    @najmanisar1483 3 дня назад +9

    ഇവനൊന്നും മനുഷ്യത്വം ഇല്ലാത്തവനാണ് പക മനസ്സിൽ പക

  • @antonyj1347
    @antonyj1347 3 дня назад +12

    കാലനു പോലും വേണ്ടാത്ത ഐറ്റം ആണ് കുറച്ചുനാൾ കൂടി സഹിച്ചാൽ മതി .... കാലാ ഇവനെ വേഗം കൊണ്ടുപോകണേ😂😂😂

  • @ThankachanAVThankachan-n4m
    @ThankachanAVThankachan-n4m 3 дня назад +8

    പോത്തിനെന്തു ഏത്തവാഴ..

  • @salabhsg
    @salabhsg 2 дня назад

    ഒന്നുകിൽ വിവരമില്ലായ്മ അല്ലെങ്കിൽ ദാർഷ്ട്യം. ഇതിൽ ഏതാണ് എന്ന് തീരുമാനിച്ചാൽ മതി. രണ്ടും കൂടി ആണെന്നാണ് ചിലരൊക്കെ പറയുന്നത്.

  • @lucythankachan5036
    @lucythankachan5036 3 дня назад +6

    ഔചിത്യം കൂടുതലുള്ള ഒരാൾ

  • @rahulrajk5666
    @rahulrajk5666 2 дня назад

    ഈ കാരണം പറഞ്ഞല്ലേ ഗവർണ്ണർ റൂടെ function cancel ചെയ്തത്...

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 3 дня назад +1

    ഇതു പോലെ ഇനി ഒരു മുഖ്യൻ ഉണ്ടാവരുത്..

    • @just4fun147
      @just4fun147 2 дня назад +1

      എൽഡിഎഫ് വരും ശെരി ആക്കി തരും

  • @just4fun147
    @just4fun147 2 дня назад +1

    ബഹു. ഉമ്മൻ ചാണ്ടി സർ ്ന് കെഎസ്ആർടിസി AC ബസ്സിൽ...
    ഇവിടെ ബെൻസ് ബസ് ബുക്ക് ചെയ്യും ആയിരിക്കും😂

  • @dineshkt2358
    @dineshkt2358 2 дня назад +2

    നരാധമന്മാർക്ക് എന്ത് ശനിയും സംക്രാന്തിയും

  • @vijayaprasad2615
    @vijayaprasad2615 3 дня назад +1

    വിവരവും വെള്ളിയാഴ്ചയും ഉള്ള ആരെങ്കിലും ഉണ്ടോ സിപിഎംൽ...?

  • @udayakumarikumari8128
    @udayakumarikumari8128 2 дня назад

    Congress നേതാക്കൾ ഇത് പോലെ പെരുമാറിയിരുന്നെക്കിൽ .കമികൾ തുണി അഴിച്ചു ആടും.

  • @Dygolfi
    @Dygolfi 2 дня назад

    ❤🧡CJPക്കാരന് മന്‍മോഹന്‍ സിംഗ് ഒക്കെ എന്ത്

  • @sreeraj4531
    @sreeraj4531 2 дня назад

    അത് പൊദു ചഡങ്ങല്ല.... പേഴ്സണൽ ആരുന്നു........ ല്യേ ?

  • @nizarjosiali3007
    @nizarjosiali3007 2 дня назад +1

    ഇയാൾ ഉത്ഘാടനം ചെയ്യട്ടെ ഇനി ഒരിക്കലും ഉദ്ഘാടനം ചെയ്യാൻ കയ്യില്ലല്ലോ

  • @SainuSain-p9q
    @SainuSain-p9q 2 дня назад

    മനുഷ്യത്വപരമായുള്ള ബഹുമാനങ്ങളാണ് മനുഷ്യത്വം ഇല്ലാത്തവർക്ക് ഇതെന്ത്

  • @ashokanmundon2556
    @ashokanmundon2556 2 дня назад

    പോത്തിനോട് വേതമോദിട്ട് വല്ലാകാര്യവുമുണ്ടോ

  • @ramanarayanan7866
    @ramanarayanan7866 2 дня назад +1

    ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുക

    • @just4fun147
      @just4fun147 2 дня назад +1

      അവർക്ക് ശമ്പളം നേരെ കൊടുക്കില്ല. 5 വർഷം ആയി എന്നാണ് അറിയുന്നത്.
      എല്ലായിടത്തും അഴിമതി.
      ജനങ്ങൾ പൊറുതി മുട്ടി...

  • @ranjithranju7025
    @ranjithranju7025 2 дня назад

    നിലവാരം അത് കാശ് കൊടുത്താൽ കിട്ടില്ല.....

  • @entertainmentshore8864
    @entertainmentshore8864 2 дня назад +1

    രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന് ആരും എഴുതി കൊടുത്തത് കാണില്ല അതാ രാവിലെ തന്നെ ഉത്ഘാടനത്തിനു ഇറങ്ങിയത്... ഇയാൾക്കേ വെളിവില്ല ഉത്ഘാടനത്തിനു വിളിച്ച ആൾകാർക്കെങ്കിലും കുറച്ച് വെളിവ് ആകാമായിരുന്നു 😂😂

  • @mathew9390
    @mathew9390 3 дня назад +1

    ആറിലും അറുപതിലും ഒരേ അവസ്ഥ.

  • @electorsdairy4493
    @electorsdairy4493 3 дня назад +1

    CM🥰🙏

  • @JayachandranC-k6h
    @JayachandranC-k6h 2 дня назад

    അപ്പോൾ ആരിഫ് ഖാൻ പാവം

  • @AneeshKaliyambalam
    @AneeshKaliyambalam 3 дня назад

    കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇന്ത്യ മുന്നണി അല്ലേ

  • @just4fun147
    @just4fun147 2 дня назад +1

    പിനല്ലാതെ? ഒരു ദുഃഖാചരണം ഇല്ല സുഖിച്ചു കമ്മീഷൻ അടിക്കാൻ പോയത്

  • @tomaugustine5551
    @tomaugustine5551 3 дня назад +2

    Kerala thil ninnu ozhuvakkanam

  • @pradeepmohan1664
    @pradeepmohan1664 3 дня назад

    ബോധം ഉണ്ടെലല്ലേ പറ്റു

  • @wibewin3835
    @wibewin3835 3 дня назад +5

    This is unbecoming of a CM. It's disrespect to the great man who built and saved India. Pinaray's world is mafia relation, nexus with chronic capitalists. So what does it bother him even on a burial day of a former PM that Pinarayi opened a hotel. His party must have got a huge summ no doubt. But it's unfortunate that on a mourning day that Pinarayi took a public engageent!!

    • @alfredsunny800
      @alfredsunny800 3 дня назад

      Cial state government share indu manmohan dead ayathinu already ulla program mattanda avasyam illa

  • @AliMry-g6e
    @AliMry-g6e 3 дня назад +1

    ആരോട്. പറയാൻ .

  • @myheartrose2477
    @myheartrose2477 3 дня назад +4

    Vivara illailima aangaramai kanunna oral

  • @unni980
    @unni980 3 дня назад +1

    Mandhippalle

  • @MuhammadAnsar-nc8qh
    @MuhammadAnsar-nc8qh 3 дня назад +1

    Sathiyam alle

  • @TankachanV-qz7cp
    @TankachanV-qz7cp 2 дня назад

    ഈ നികൃഷ്ട ജിവി കേരളത്തിന് ആപത്

  • @arunradhakrishnan3891
    @arunradhakrishnan3891 3 дня назад +1

    തീയൽ എന്ത് ഉൽഘടിക്കാൻ . ?

  • @EXOTICFISHFARM
    @EXOTICFISHFARM 3 дня назад +1

    European closet

    • @just4fun147
      @just4fun147 2 дня назад +2

      കറങ്ങുന്ന closet ആയിരിക്കും 😂.
      ഫ്ലഷ് അടിച്ചാൽ തെറിക്കും

    • @EXOTICFISHFARM
      @EXOTICFISHFARM 2 дня назад +1

      @just4fun147 koode kulsitha vadhanam 😂

  • @supersuper2817
    @supersuper2817 3 дня назад +1

    Chanaka pinarayiyoad parannitt karymilla

  • @AbdulKalam-x7l
    @AbdulKalam-x7l 3 дня назад +3

    അയാൾക്ക് എന്ത് 😂

  • @FathimaZuhara-hk1pb
    @FathimaZuhara-hk1pb 3 дня назад

    Ellaam stuck aakunnadalla aadarav ,Athonnum anaadaravalla, ellaaa kaariangalum nadakkattee, keep growing keep going. Don't stuck ,

  • @FathimaZuhara-hk1pb
    @FathimaZuhara-hk1pb 3 дня назад +1

    Manorama, van paraaajayam aavunnu, so keep it down

  • @angelwings3236
    @angelwings3236 2 дня назад

    Kindi.... Munnani allee 😂😂

  • @computershop8354
    @computershop8354 3 дня назад +1

    അദ്പുടുപൈടന്

  • @adithya5039
    @adithya5039 2 дня назад

    Ingerum chavumallo
    Appol kanam

  • @gauthamprem8833
    @gauthamprem8833 3 дня назад +2

    Party potte...... arayalum enda ithu orikkalum cheyyan padillathathayirunnu.
    Very bad. Shame on u cm

  • @goodseas0n
    @goodseas0n 3 дня назад +3

    Ee pottanu aenthu ouchithyam...

  • @vpr3167
    @vpr3167 3 дня назад +3

    ബജറ്റിൽ കേരളത്തിന് 15,000 കോടിയുടെ പ്രത്യേക പാക്കേജൊക്കെ നൽകിയ പ്രധാനമന്ത്രിയാണ്.അതുകൊണ്ടാണ് കൊച്ചി മെട്രൊയൊക്കെ ഉദ്ഘാടനം ചെയ്ത് ജീയൊടൊപ്പം കറങ്ങാൻ സാധിച്ചത്.ഒന്ന് ബഹുമാനിച്ചേക്ക് വിജയാ..

    • @just4fun147
      @just4fun147 2 дня назад +1

      K പദ്ധതികൾ റെഡി
      K (കമ്മീഷൻ)

  • @aroopadhi2263
    @aroopadhi2263 3 дня назад +1

    Onnu kooviyirunnu engil bodham varumayirunnu chilapol😅

  • @motovlogerkl.4498
    @motovlogerkl.4498 3 дня назад +1

    Pavam alle education ellathath kondalle vittukala ambane

  • @prithulpm742
    @prithulpm742 3 дня назад

    Eyaal antha enganney😤😤

  • @babumk2351
    @babumk2351 3 дня назад +1

    കാലന് എവിടെ മാന്യത

  • @JR-ud5tw
    @JR-ud5tw 3 дня назад +1

    Iyaalude sideil ninnu ithlum kooduthal onnum pratheekshikkaruth..........,I think God will give a chance to us to celebrate in such a way very soon.......

  • @SajiBaby-n4j
    @SajiBaby-n4j 2 дня назад

    Aadinu angadi ariyumo

  • @YesodharanCB
    @YesodharanCB 3 дня назад

    കോൺഗ്രസ്കാരേ അവർക്കുതന്നെ ബെഹുമാനമില്ല പിന്നെ മറ്റുള്ളവരുടെ കാര്യത്തിൽ എന്ത്

    • @roypvarghese6281
      @roypvarghese6281 2 дня назад

      നിങ്ങൾ തികഞ്ഞ കമ്മ്യൂണിസ്റ്റാണ്.ഇങ്ങനെ പറയാൻ എങ്ങിനെ സാധിക്കുന്നു.കമ്മ്യൂണിസത്തിൻ്റെ അടിസ്ഥാനം തന്നെ അടിമത്വം ,അക്രമം,അവഹേളനം.

  • @bijup9259
    @bijup9259 3 дня назад +2

    Ouchathymilla enthe

  • @appukuttan6466
    @appukuttan6466 3 дня назад +1

    So Rao was not prime minister

  • @prasanthmanalil9334
    @prasanthmanalil9334 3 дня назад

    .😂😂😂😂 ഇത് കേരളം🤔🤔😍😍 വിഢി ഉത്തരേന്ത്യ അല

  • @സാത്താൻ-ഫ1ച
    @സാത്താൻ-ഫ1ച 3 дня назад +5

    ചെന്നിത്തല sNDP യുടെ ആഘോഷത്തിൽ പങ്കെടുക്കുന്നതോ

    • @ShabeebKp-b1u
      @ShabeebKp-b1u 3 дня назад

      പോടാ പന്നി രമേശ് ചെന്നിത്തല പോലെ ആണോ ഈ ഊംബൻ ഒരു മുഖ്യമന്ത്രി അല്ലെ ഈ പന്നി

  • @NizamH-k8j
    @NizamH-k8j 2 дня назад

    😂😂😂