കൊലപാതകം നടത്തി പാർട്ടി വളർത്താൻ നോക്കുന്നവർക്ക് വോട്ട് ചെയ്യില്ല എന്ന് ജനം തീരുമാനിക്കാത്ത കാലം വരെയും ചോര ഒഴുകും. Cpm നെ പോലെ ക്രിമിനൽ പാർട്ടി ഒരിക്കലും സ്വയം നന്നാവില്ല
രാഷ്ട്രീയ ഗുണ്ടകൾക് വേണ്ടി ഞങ്ങൾ കൊടുക്കുന്ന നികുതി പണം എന്തിനെടുത്തു കൊലയാളികളെ രക്ഷിക്കാൻ സഹകരണബാ ങ്കിൽ ഒക്കെ കള്ളപ്പണം ഇല്ലേ അതെടുത്തിട്ട് കൊലയാളികളെ രക്ഷിയ്ക്ക് പരിപ്പ് വടയും ചായയും കുടിച്ച് വളര്ർത്തിയ ഈപ്രസ്സ്ഥാനത്തിൽ കോടീശ്വരൻ മാർ ഉണ്ടല്ലോ മറ്റുള്ളവരെ ദ്രോഹിച്ച് സമ്പാദിച്ച് കൂട്ടിയത് അതെടുത്തു ചിലവാക്കുകൂടെ അല്ലങ്കിൽ thante തറവാട്ടിൽ നിന്ന് കൊടുക്ക്. ഞങ്ങളെ ചോര നീരാക്കി കൊടുക്കുന്ന ഈകാശ് ക്രിമിനൽസിന് വേണ്ടി ചിലവാക്കാനുള്ള തല്ല. വാർദ്ധക്യപെൻഷൻ പോലും മുടങ്കി കിടക്കുമ്പോൾ രക്ത രക്ഷസുകളെ രക്ഷ പ്പെടുത്താൻ എന്തൊരു കരുതൽ
@@jacobkuriakose4683അദാനിയുടെ ഒരു ദിവസത്തെ അറ്റാദായം ആയിരത്തിഇരുനൂറ്റമ്പത് കോടി രൂപ( 5 വർഷം മുമ്പ്) 12500000000/ രൂപ. കൊണ്ടു പോകാമെന്നു വെച്ചാൽ തന്നെ ചുമട്ടുകാരെ കൂട്ടി പോകാൻ പറ്റുമോ? അതോ അവിടെ ശുഗിൾ പേ സംവിധാനമുണ്ടോ പോകുന്നതിനു മുമ്പയക്കാൻ ?
എന്തൊക്കെ സംഭവിച്ചാലും ഈ പാർട്ടിയെ അധികാരത്തിൽ ഏറ്റാൻ പ്രബുദ്ധ മലയാളി ഇനിയും തയാർ ആകും. ഇനിയും കൊലപാതകം നടത്തും പൊതു ജനങ്ങളുടെ പൈസ കൊണ്ടു കേസ് നടത്തുകയും ചെയ്യും
CBI വരാതിരിക്കാൻ എതിർത്ത് കേസുനടത്താൻ, കോടികകണക്കിന് പണം സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കുന്നതിന്, ഉത്തരവ് നൽകിയ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ആ പണം തിരിച്ചു പിടിച്ച് സർക്കാരിന് കിട്ടുന്ന തിനുള്ള നിയമ നടപടിയും സ്വീ കരിക്കുവാൻ തയ്യാറാകുമോ?
കൈരളി ചാനലിലെ അവസ്ഥ കണ്ടാൽ ചിരി വരും ഈ റിപ്പോർട്ട് ഇവിടുന്ന് കളക്ട ചെയ്തിട്ട് റൂമിൽ പോയി ഒറ്റയ്ക്കിരുന്ന് കണ്ടു കരഞ്ഞു തീർക്കാൻ അല്ലാതെ റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥ
പോരാത്തതിന് ഇംഗ്ലീഷിൽ ആരെങ്കിലും തന്തക്ക് വിളിച്ചാൽ......രാവിലെ പരിപ്പുവടകഴിച്ചു ഇനി ഇപ്പം ഒന്നും വേണ്ട......എന്ന് മറുപടി പറയാൻ മാത്രമെ അറിയു .സ്വപ്ന ഇംഗ്ലീഷിൽ തെറിവിളിക്കുമ്പോൾ തീട്ടം ചവിട്ടിയത് പോലെ നിൽക്കണത് കണ്ടിട്ടില്ലെ.
ശ്രീധരൻ എന്ന ചതിയനായ അഭിഭാഷകൻ പെരിയകൊലകേസിൽ ഇരകളോടൊപ്പം ആണെന്ന് പറഞ്ഞുകൊണ്ട് അവരുടെ വിശ്വാസം നേടിയെടുത്തിട്ട് അവരെ ചതിച്ചഅതുപോലെയാണ്, ADM നവീൻ ബാബുവിന്റെ കൊലപാതകത്തിൽ മാർക്സിസ്റ് പാർട്ടി ആ കുടുംബത്തോടൊപ്പം ആണെന്ന് പറയുന്നത്.
@spread_the-love വലിയ കാര്യമായെടോ... ഞാനും കേസ് നടത്തിയിട്ടുണ്ട്.. തന്റെ ആയിരം കൊടുത്താൽ കേസ് നടക്കില്ല 😄.. 2015 മുതൽ 19 വരെ അവർ നിനക്ക് ഫ്രീ ആയിട്ട് വാദിച്ചാൽ നല്ല സുഖമാണല്ലോ.. വണ്ടിയിൽ എണ്ണയടിക്കാനും പോലും തികയില്ല അത്
Shri ഗോവിന്ദൻ, വിജയൻ, ബാലൻ, മണി, റഹിം, രാഘവൻ ഇവരെയൊക്കെ മാറ്റി നിർത്തിയാൽ ചിലപ്പോൾ party രക്ഷപെട്ടേക്കും. G സുധാകരനെ പോലെ ഉള്ളവരെ party secretary ആക്കിയാൽ നല്ലത് ആയിരിക്കും
Ee കേസ് നടത്താൻ സത്തരണകാരായ മനുഷ്യതമുള ഒരോ ആളുകളും കാശ് തരും നിങ്ങൽ മുന്നോട്ടു കൊണ്ടു പോവണം ee കേസ് നടത്താൻ സത്യസന്ധമായ അക്കോണ്ട് നമ്പർ വെക്കണം ക്യാഷ് വരും തീർച്ച
എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളും ഒന്നാകും മരിക്കുന്നത് പാവപ്പെട്ട ചെറുപ്പക്കാർ അമ്മയും അച്ഛനും കഷ്ടപ്പെട്ട് വളർത്തും അവരെ വയസ് കാലത്ത് നോക്കാൻ വേണ്ടി 😢 പക്ഷേ മക്കൾക്ക് ബലിയിടാൻ ആണ് ഈ അച്ഛനമ്മമാരുടെ നിയോഗം
കൊലപാതകരാഷ്ട്രീയത്തെ ഒറ്റക്കെട്ടായി തോൽപിക്കണം. ഈ നരാധമാന്മാരുടെ രാഷ്ട്രീയത്തെ വിജയിപ്പിക്കരുത്. രാഷ്ട്രീയത്തിന് ഒരു ആശയം ഉണ്ടായിരിക്കണം. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. അതിൽ നല്ലതിനെ ജനങ്ങൾ സ്വീകരിക്കണം. ആർക്കും ആരുടേയും ജീവനെടുക്കാൻ അവകാശമില്ല. ജനങ്ങൾ വോട്ടു ചെയ്യുമ്പോൾ ഇതും കൂടി മനസ്സിൽ വെയ്ക്കണം. എല്ലാത്തരം നെറികേടുകളെയും ജനങ്ങൾ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ഒറ്റക്കെട്ടായി തോൽപിക്കണം. നല്ലൊരു നാളെയാണെന്റെ സ്വപ്നം. ഒന്നിനോടും അമിതമായ അആരാധന പാടില്ല. അത് പിണറായിയോടായാലും, മോദിയോടായാലും ദൈവത്തോട് തന്നെയായാലും .. അനീതി കണ്ടാൽ രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ അരെങ്കിലുമൊക്കെ വേണം.
പാർട്ടിയല്ല നേക്കേണ്ടത് രണ്ടു ചെറുപ്പക്കാർ മക്കൾ മുഖ്യനും 2 മക്കൾ ഉണ്ട് ഇ അവസ്ഥവന്നാൽ എന്തു ചെയ്യും അതു ചിന്തിച്ചാൽ മതി 14 - ലാമതു ജനിച്ചാൽ ഇങ്ങനെ വരും കേരളത്തിന്റെ നാശത്തിന്റെ വിത്ത്😌🤣😂
കോൺഗ്രസ് പാർട്ടി ഉടനെ ചെയ്യേണ്ടിയാ കാര്യമാണ് 1) ഇന്ത്യാ സഖ്യത്തിൽ നിന്നും പുറത്താക്കണം. 2) CBI വരാതിരിക്കാൻ മാർക്സിസ്റ്റ് സര്ക്കാർ പൊതുഖജനാവിൽ നിന്നും മുടക്കിയത് തിരിച്ചടപ്പിക്കാനം
കൂടെനിന്ന് മറുകണ്ടംചാടി യ മൂന്ന് നീതിപീഠസ്ഥാനത്ത് അനുഭവമായിട്ടുണ്ട് ഒരിടത്ത് കോടതിമുറിയിൽ നേരെ മുൻപാകെ - ജഡ്ജസ് ന്റെ - ചെന്നു ആ ഫയലിലെ തിരിമറികളിൽ രണ്ടെണ്ണം തെളിവുസഹിതം ബോധിപ്പിച്ചു / അനുകൂല വിധി അനുവദിക്കുകയും ആയി എന്നാൽ ശേഷം അറിയുന്നു മൊത്തം 5 Evdncs കളിൽ തിരിമറി നടന്നു എന്ന് !!!
ചെറുപ്രായത്തിൽ കുട്ടികൾക്ക് നല്ലത് പറഞ്ഞുകൊടുക്കുന്നതിന് പകരം, ഗവണ്മെന്റ് ചെലവിൽ ഗുണ്ടായിസവും, കൊലപാതകവും സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രിയം എന്നും നിലനിൽക്കില്ല. ബംഗാൾ ആവർത്തിക്കുകതന്നെ ചെയ്യും.
രാഗുൽ നിങ്ങൾ കേരള രാഷ്ടീയതിൽ പുലിയാണ് താങ്കളുടെ കൂടെ ഞങ്ങൾ ഉണ്ട്
Support and protect Rahul. We need some one like this not like the current opp.leader
പിണറായിയും കുടുംബവും വക്കീലും കുടുംബവും കുഞ്ഞനതനും കുടുംബവും 7 തലമുറ അനുഭവിക്കും ഈശ്വരനാണ് സത്യം❤❤❤
ഇവൻ ഒരു പുലിയും അല്ല. അസ്സൽ എലി മാത്രം. വായ് പൊളിച്ചാൽ നുണയും വ്യാജവും മാത്രവും പറയുന്നവൻ.😅
👍👍❤❤🙏
പുണാളൻ അനുഭവിച്ച പോലെ അല്ലെ?@@clchinnappan5110
ഇങ്ങനെയുള്ള വക്കീലങ്ങൾ കോടികൾ വാങ്ങി എന്തിനാ ജീവിക്കുന്നത് ദൈവത്തിന്റെ മുന്നിൽ ഇവർക്ക് മാപ്പില്ല
Thalamura anubhavikkum
പക്ഷെ Kകാലൻ അവർക്ക് 1000 തലമുറയ്ക്ക് ജീവിക്കാനുള്ള കാശ് നികുതി പണത്തിൽനിന്ന് എങ്ങിനെ എങ്കിലും ഒപ്പിച്ചു കൊടുക്കും
വക്കീൽ വക്കീലിന്റെ പണി ചെയ്യുന്നു. തെളിവുകൾ കൊണ്ടു വരേണ്ടത് പോലീസ് ആണ്. തെളിവ് weak ആയാൽ വാക്കേലിന്റെ പണി എളുപ്പം ആകും.പ്രതികൾ രക്ഷപ്പെടും.....
@@Snowdrops314അയാൾ ആദ്യം ഇരയുടെ കൂടെ നിന്ന് എല്ലാ തെളിവുകളും എടുത്തിട്ട് പിന്നെ പ്രതിയുടെ വക്കീൽ ആയി എന്നിട്ടു ഇരയുടെ ഫാമിലിയെ ക്രോസ് വിസ്താരം നടത്തി
അവനെ അദ്ദേഹം എന്ന് പറയരുത്.
കൊലപാതകം നടത്തി പാർട്ടി വളർത്താൻ നോക്കുന്നവർക്ക് വോട്ട് ചെയ്യില്ല എന്ന് ജനം തീരുമാനിക്കാത്ത കാലം വരെയും ചോര ഒഴുകും. Cpm നെ പോലെ ക്രിമിനൽ പാർട്ടി ഒരിക്കലും സ്വയം നന്നാവില്ല
അപ്പോൾ ബാക്കി പാർട്ടികൾ? നന്നയോ? നന്നാകുമോ?
@@midhunms1508 atleast kollayum kollatum kurayum
ഇതുവരെയും ആരെയും കൊല്ലാത്ത ഒരു പാർട്ടി ഉണ്ടെങ്കിൽ അത് CongRss മാത്രം ആണ്. ( മുഴുവൻ പേരും അഹിംസ തത്വം പാലിച്ചു ജീവിക്കുന്ന ഹരിഷ്ചന്ദ്രന്മാർ ആണ്.😢.)😮😅😊.
ഇനി നവീൻ ബാബുവിന്റെ കുടുംബത്തിനും നീതി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😭😭 സിബിഐ varatte ഈ കേസിലും എന്ന് ആഗ്രെഹിക്കുന്നു
💯💯👌👌
നിവിൻ കേസിൽ സിബിഐയെ എതിർക്കുന്നത് ഈ കൊലയാളി പാർട്ടി എന്തിനെന്ന് മനസ്സിലായില്ലേ ഈ കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ കേരളം തന്നെ ഞെട്ടും
മിടുക്കനായ രാഷ്ട്രീയ നേതാവ്, രാഹുൽ 👍👍👍
കോടി കൾ കണ്ടായിരിക്കും വക്കീൽ സർ മറുകണ്ടം ചാടിയതു കഷ്ടം ദൈവത്തിന്റെ കോടതി യിൽ ഇവർക്ക് നീതി കിട്ടട്ടെ 🙏
Super രാഹുൽ 🙏
What a strong statement ❤
ഒറ്റുകാരന്റെ കുടുബം അനുഭവിക്കാതെ എവിടെ പോകാൻ
❤❤❤❤❤❤❤❤❤❤❤
പുണ്യാളൻ കരുണാകരനെ ഒറ്റി, എ.കെ ആൻ്റണിയെ ഒറ്റി: അവസാനം പുണ്യാളനെ എന്നെന്നേക്കുമായി ആരാണ് ഒറ്റിയത് വിനിൽ കുമാരാ....
ഇതിൽ ഏറ്റവും വഞ്ചകൻ സിപി ശ്രീധരൻ 😢😢
സിപി അല്ല. അദ്ദേഹം നല്ല മനുഷ്യൻ ആയിരുന്നു. ഇത് വേറെ ഏതോ ശ്രീധരൻ
ഒറ്റുകാരനല്ല
ഒരു മനുഷന് തരം താഴാവുന്നതിന്റെ അങ്ങേയറ്റം
CongRss കാർക്ക് വേണ്ടി വാദിക്കുന്നവരോ. അവർ വിശുദ്ധന്മാർ ആയിരിക്കും.😅.
@balakrishnannairvn2324 കമ്മിയല്ലെ
രാഷ്ട്രീയ ഗുണ്ടകൾക് വേണ്ടി ഞങ്ങൾ കൊടുക്കുന്ന നികുതി പണം എന്തിനെടുത്തു കൊലയാളികളെ രക്ഷിക്കാൻ സഹകരണബാ ങ്കിൽ ഒക്കെ കള്ളപ്പണം ഇല്ലേ അതെടുത്തിട്ട് കൊലയാളികളെ രക്ഷിയ്ക്ക് പരിപ്പ് വടയും ചായയും കുടിച്ച് വളര്ർത്തിയ ഈപ്രസ്സ്ഥാനത്തിൽ കോടീശ്വരൻ മാർ ഉണ്ടല്ലോ മറ്റുള്ളവരെ ദ്രോഹിച്ച് സമ്പാദിച്ച് കൂട്ടിയത് അതെടുത്തു ചിലവാക്കുകൂടെ അല്ലങ്കിൽ thante തറവാട്ടിൽ നിന്ന് കൊടുക്ക്. ഞങ്ങളെ ചോര നീരാക്കി കൊടുക്കുന്ന ഈകാശ് ക്രിമിനൽസിന് വേണ്ടി ചിലവാക്കാനുള്ള തല്ല. വാർദ്ധക്യപെൻഷൻ പോലും മുടങ്കി കിടക്കുമ്പോൾ രക്ത രക്ഷസുകളെ രക്ഷ പ്പെടുത്താൻ എന്തൊരു കരുതൽ
@@balakrishnannairvn2324 adima antham kammi
True..
ഇങ്ങനെയങ്കിൽ ശ്രീധരനെ വിശ്വസിച്ചു കേസ് ഏൽപ്പിച്ചാൽ അവരുടെ അവസ്ഥ എന്താകും.
അർദ്ധരാത്രി സ്മാശനത്തിൽ പോയി മാന്തി കുടുംബം പോറ്റുന്ന വക്കീൽ
CongRss നു വേണ്ടി വാദിക്കുന്ന വക്കീൽ ആയാൽ പുണ്യാളൻ.😮😅😊
@@balakrishnannairvn2324 adima antham kammi
Rahul ആണ് യഥാർത്ഥ ജന പ്രതിനിധി. പാർട്ടി ഏതോ ആയ്കോട്ടെ
പാർട്ടി ഏതോ എന്നല്ല കോൺഗ്രസ് 100%
രാഹുൽ 🔥🔥🔥👌👌 ഈ വാക്കുകൾ എന്നും ഓർക്കും. ആ കുടുബത്തിന് കുറച്ചു സമാധാനം, ശക്തിയും കിട്ടട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏
ഇതുപോലുള്ള ആണുങ്ങൾ ഉള്ള പ്രസ്ഥാനം കൊണ്ഗ്രെസ്സ് മാത്രം ❤
ഡൽഹിയിൽ സിഖ്ക്കാരെ ഉന്മൂലനം ചെയ്ത കോൺഗ്രസ് പാർട്ടി തിരിച്ചു വരണം 🔥
ആണങ്ങളെല്ലാം ബി.ജെ.പിയിലെത്തി. ഇനിയുള്ളത് ട്രാൻസ്ജെൻ്റുമാർ മാത്രം '
വക്കീലന്മാർ മാത്രമല്ല ചില ജഡ്ജുകളും ഈ പണി കാണിക്കുന്നുണ്ട്
കോടികൾ വാങ്ങി വക്കീലന്മാർ കാലഘട്ടം കഴിയുമ്പോൾ ഇതൊക്കെ കൊണ്ടുപോകുമോ
ഇത്രയും പ്രായമായില്ലേ വക്കീലേ, ഇനിയെങ്കിലും സത്യം നീതി ഇതൊക്കെ ഓർത്തു വാദിക്കൂ. മുകളിലോട്ടു പോകുമ്പോൾ എന്തെങ്കിലും കൂടെ കൊണ്ടുപോകുമോ?
@@jacobkuriakose4683 അയാൾ ഇപ്പോ ചെയ്യുന്ന തെറ്റുകളുടെ ഫലം അനുഭവിക്കാൻ ഇയാളുടെ വരും തലമുറ ബാക്കി...
@@jacobkuriakose4683അദാനിയുടെ ഒരു ദിവസത്തെ അറ്റാദായം ആയിരത്തിഇരുനൂറ്റമ്പത് കോടി രൂപ( 5 വർഷം മുമ്പ്) 12500000000/ രൂപ. കൊണ്ടു പോകാമെന്നു വെച്ചാൽ തന്നെ ചുമട്ടുകാരെ കൂട്ടി പോകാൻ പറ്റുമോ? അതോ അവിടെ ശുഗിൾ പേ സംവിധാനമുണ്ടോ പോകുന്നതിനു മുമ്പയക്കാൻ ?
നവിൻ ബാബു കേസ് CBI അന്വഷിക്കണം.
എന്തിന് താൻ തന്നെ അന്വേഷിച്ചോ?
നവീൻ ബാബുവിൻ്റെ അവസ്ഥയും, ഇത് തന്നെ!
സൂപ്പർ രാഹുൽ❤❤❤
ബഫൂണിയിവേഷം കെട്ടാൻ മുടുക്കൻ!
തീർച്ചയായും, രാഹുലിന്റെ കൂടെ കേരളജനത ഉണ്ട്. 🙏🙏.
എന്തിന് വ്യാജ കാർഡുണ്ടാക്കനോ?
Very well said, Sri. Rahul.
വീണ്ടും കോടികൾ സുപ്രീം കോടതി വക്കീലന്മാർക്ക്.
ബാർ കോഴയിടപാടിൽUDFനു വേണ്ടി അഭിഷേക് സിംഗ്വി ഒറ്റത്തവണ ഹൈക്കോടതിയിവന്നു വാദിച്ചതിനു മാത്രം 45 ലക്ഷവും മദ്യവും ഫീസ് കൊടുത്തു.
ഇവർക്കൊക്കെ എതിരെ ജെനങ്ങൾ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 💪🏼💪🏼🙏🏼🙏🏼
കഴിഞ്ഞ രണ്ടു വട്ടം പ്രതികരിച്ചില്ലെ? ഒന്നര വർഷത്തിനു ശേഷം മൂന്നാമതും നന്നായി പ്രതികരിക്കും, ഉറപ്പ്.
രാഹുൽ🔥🔥🔥🔥
എന്തൊക്കെ സംഭവിച്ചാലും ഈ പാർട്ടിയെ അധികാരത്തിൽ ഏറ്റാൻ പ്രബുദ്ധ മലയാളി ഇനിയും തയാർ ആകും. ഇനിയും കൊലപാതകം നടത്തും പൊതു ജനങ്ങളുടെ പൈസ കൊണ്ടു കേസ് നടത്തുകയും ചെയ്യും
നേരാണ്. അപ്പോൾ ഇവര്‍ക്ക് വീണ്ടും വീണ്ടും വോട്ട് ചെയ്യുന്ന മലയാളിയെ എന്ത് പേര് വിളിക്കും. സാക്ഷര കേരളം എന്ന് മാത്രം മിണ്ടരുത്.
@georgethomas7 വോട്ട് ചെയ്യുന്നവർക്ക് തിരിച്ചറിവുണ്ട്. തന്നെപ്പോലെ മണ്ടനും വിവരമില്ലാത്തവരുമല്ല.
@@balanp1844 താങ്കളുടെ ഭാഷയും ഭാവവും വായിച്ചപ്പോള്‍ അത് തീരുമാനമായി. ബെസ്റ്റ് .... സ്വന്തം ബുദ്ധിയും വിവേകവും അടിയറവ് വെച്ചാല്‍ ഇങ്ങനെയിരിക്കും.
ഇതിലും ഭേദം ശ്രീധരന് ഭാര്യയെയും മക്കളെയും കുട്ടികൊടുത്തു ജീവിച്ചൂടെ
🎉🎉🎉❤🎉🎉🎉❤🎉🎉🎉 Good 👍👍👍
അതിനിവിടെ ഹരികുമാർ ഒക്കെയുണ്ട്..
😂😂😂😂😊
Harikumar 👌🔥🔥
അവരെ കൂട്ടിത്തന്നെയാണ് ജീവിക്കുന്നത് വ്യാജ വേല ചെയ്തല്ല.
CBI വരാതിരിക്കാൻ എതിർത്ത് കേസുനടത്താൻ, കോടികകണക്കിന് പണം സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കുന്നതിന്, ഉത്തരവ് നൽകിയ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ആ പണം തിരിച്ചു പിടിച്ച് സർക്കാരിന് കിട്ടുന്ന തിനുള്ള നിയമ നടപടിയും സ്വീ കരിക്കുവാൻ തയ്യാറാകുമോ?
ആ നിയമം തൻ്റെ അമ്മായപ്പൻ പാസാക്കുമോ?
@balanp1844 ninte marichupoya thantha cheyyum mathiyo?
ബാക്കി നിയമസഭയിൽ കാണാം 👍
Very well said Rahul 👏 👍🏻
ശ്രീധരൻ വക്കീൽ ഈ പറഞ്ഞത് ചെവി തുറന്നു കേൾക്കു
കോടതി ഇടപെട്ട് ഈ പാർട്ടിയെ നിരോധിക്കുകയാണ് വേണ്ടത്
തനിക്കെത്ര വയസ്സായി?നിരോധനത്തിനു ശേഷമാണ് പാർട്ടി ഒറ്റക്ക് അധികാരത്തിൽ വന്നത് എന്നറിയില്ലെ?
ഞങ്ങളുടെ രാഹുൽ മാക്കൂട്ടത്തിന്റെ പിന്നിൽ ഞങ്ങൾ ഉണ്ട് യുവ തലമുറയിൽ ഒരു പോ രാളി ഉയർന്ന് വന്നതിൽ സന്തോഷമുണ്ട്
Good speech Mr Rahul. Keep it up
കൈരളി ചാനലിലെ അവസ്ഥ കണ്ടാൽ ചിരി വരും ഈ റിപ്പോർട്ട് ഇവിടുന്ന് കളക്ട ചെയ്തിട്ട് റൂമിൽ പോയി ഒറ്റയ്ക്കിരുന്ന് കണ്ടു കരഞ്ഞു തീർക്കാൻ അല്ലാതെ റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥ
😂😂😂
Njnm atha vijariche ...chiri verunn😂
പോരാത്തതിന് ഇംഗ്ലീഷിൽ ആരെങ്കിലും തന്തക്ക് വിളിച്ചാൽ......രാവിലെ പരിപ്പുവടകഴിച്ചു ഇനി ഇപ്പം ഒന്നും വേണ്ട......എന്ന് മറുപടി പറയാൻ മാത്രമെ അറിയു .സ്വപ്ന ഇംഗ്ലീഷിൽ തെറിവിളിക്കുമ്പോൾ തീട്ടം ചവിട്ടിയത് പോലെ നിൽക്കണത് കണ്ടിട്ടില്ലെ.
അയ്യോ 😂😂😂 ഇതിലും നല്ല words സ്വപനങ്ങളിൽ മാത്രം 😊
🙏🙏🙏
Rahul... Well said 👍👍❤❤👌👌👌
ശ്രീധരൻ എന്ന ചതിയനായ അഭിഭാഷകൻ പെരിയകൊലകേസിൽ ഇരകളോടൊപ്പം ആണെന്ന് പറഞ്ഞുകൊണ്ട് അവരുടെ വിശ്വാസം നേടിയെടുത്തിട്ട് അവരെ ചതിച്ചഅതുപോലെയാണ്, ADM നവീൻ ബാബുവിന്റെ കൊലപാതകത്തിൽ മാർക്സിസ്റ് പാർട്ടി ആ കുടുംബത്തോടൊപ്പം ആണെന്ന് പറയുന്നത്.
നവിൻ ബാബുവിനെ രുരു കൊന്നു? മനോബലമില്ലാത്തവൻ അഴിമതി നടത്തിയതു തുറന്നു കാട്ടപ്പെട്ടപ്പോൾ ആത്മഹത്യ ചെയ്തതിന് ആരെ കുറ്റപ്പെടുത്തും?
ഇയാൾക്ക് ഇതിനെല്ലാം നല്ല പങ്ക് ഉണ്ടെന്ന് തോന്നുന്നു @@balanp1844
കാലം ഒന്നിനും കണക്ക് തീർക്കാതെ പോയിട്ടില്ല...😢
അതാണ് നടന്നത്... വാളെടുത്തവർ വാളാൽ എന്നാണല്ലോ ചൊല്ല്........
ഉദാഹരണം പുണ്യാളൻ്റെ ഗതി തന്നെ..
ഈ പോരാട്ടത്തിൽ ഞാനും പങ്ക് ചേരുന്നു ( NB ) ഞാൻ കോൺഗ്രസ്‌ക്കാരൻ അല്ല ഒരു സാധാരണക്കാരൻ മാത്രം
കോൺങൾ സ്കാർ അസാധാരണക്കാരാണെന്ന സമ്മതിക്കുന്നു.
Rahul ❤❤❤
Well done dear MLA Rahul sir, I salute your leadership
You have said the right thing, very strong words
രാഹുൽ👍
VD സതീശൻ
പോലും ഇത്രയും വ്യക്തമായ
സ്റ്റേറ്റ് മെന്റ് പറയില്ല
RAHUL ,you are the greatest leader in this century
I love you ❤
താൻ ഇസ്മാലിക്കുഴിയിൽ നിന്നു പുറത്തുവരേണ്ട.
ചില വക്കീല്‍ മാര്‍ നല്ല ചതിയന്‍മാര്‍ ആണ്. Bar council പോലും പലപ്പോഴും അവര്‍ക്കെതിരെ action എടുക്കില്ല 😢😢😢😢
എൻ്റെ ഒരു ആക്സിഡൻ്റ് കേസ് 4വര്ഷം നടത്തിച്ചു രണ്ടു മാസം കൂടുമ്പോ ഓരോ സിറ്റിംഗിനും 1000വെച്ച് വാങ്ങിച്ചു ആരോട് പറയാൻ ആര് കേള്കാൻ😢
@@spread_the-loveആയിരമോ 😂😂... പിന്നെ വെറുതെ വാദിക്കുമോ ആരെങ്കിലും... നിനക്ക് തന്നെ വാദിച്ചാൽ മതി.. അപ്പൊ ആയിരം ലാഭിക്കാം..
@@bennytintu5534 എടോ 2015 മുതൽ 19 വരെ ,1000 ഓരോ സിറ്റിംഗിന് പിന്നെ കേസ് ജയിച്ചാൽ കിട്ടുന്ന തുകയുടെ 15% .
@spread_the-love വലിയ കാര്യമായെടോ... ഞാനും കേസ് നടത്തിയിട്ടുണ്ട്.. തന്റെ ആയിരം കൊടുത്താൽ കേസ് നടക്കില്ല 😄.. 2015 മുതൽ 19 വരെ അവർ നിനക്ക് ഫ്രീ ആയിട്ട് വാദിച്ചാൽ നല്ല സുഖമാണല്ലോ.. വണ്ടിയിൽ എണ്ണയടിക്കാനും പോലും തികയില്ല അത്
@@bennytintu5534 ഒരു കേസ് മാത്രമാണോ ഒരു ദിവസം എടുക്കുന്നത്? മൂന്ന് മാസത്തിനുള്ളിൽ ഷെറിയാകാമെന്നു പറഞ്ഞിട്ടാണ് 4വര്ഷം നടത്തിച്ചത്.
Soóoooooooppppper Rahul there is no reply better than this to Sreedharan.
Smart youth congress…💪💪💪
Shri ഗോവിന്ദൻ, വിജയൻ, ബാലൻ, മണി, റഹിം, രാഘവൻ ഇവരെയൊക്കെ മാറ്റി നിർത്തിയാൽ ചിലപ്പോൾ party രക്ഷപെട്ടേക്കും. G സുധാകരനെ പോലെ ഉള്ളവരെ party secretary ആക്കിയാൽ നല്ലത് ആയിരിക്കും
MB.Rajesh രാഹുലിനെ കുടുക്കാൻ ഒരുമ്പെട്ടവൻ
എന്തിനാ
ഈ പാർട്ടി
പരനാറി യുടെ
പ്രവർത്തിയിൽ
നശിച്ചു തീരട്ടെ
അന്തം കമ്മി അണികൾ രെക്ഷ പെടട്ടെ 9:06
രാഹുൽ ന് താങ്കളാണ് ശെരി.❤️❤️❤️❤️👍👍👍👍
Ee കേസ് നടത്താൻ സത്തരണകാരായ മനുഷ്യതമുള ഒരോ ആളുകളും കാശ് തരും നിങ്ങൽ മുന്നോട്ടു കൊണ്ടു പോവണം ee കേസ് നടത്താൻ സത്യസന്ധമായ അക്കോണ്ട് നമ്പർ വെക്കണം ക്യാഷ് വരും തീർച്ച
എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളും ഒന്നാകും മരിക്കുന്നത് പാവപ്പെട്ട ചെറുപ്പക്കാർ അമ്മയും അച്ഛനും കഷ്ടപ്പെട്ട് വളർത്തും അവരെ വയസ് കാലത്ത് നോക്കാൻ വേണ്ടി 😢 പക്ഷേ മക്കൾക്ക് ബലിയിടാൻ ആണ് ഈ അച്ഛനമ്മമാരുടെ നിയോഗം
Good..RAKUL🎉
കൊലപാതകരാഷ്ട്രീയത്തെ ഒറ്റക്കെട്ടായി തോൽപിക്കണം. ഈ നരാധമാന്മാരുടെ രാഷ്ട്രീയത്തെ വിജയിപ്പിക്കരുത്. രാഷ്ട്രീയത്തിന് ഒരു ആശയം ഉണ്ടായിരിക്കണം. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. അതിൽ നല്ലതിനെ ജനങ്ങൾ സ്വീകരിക്കണം. ആർക്കും ആരുടേയും ജീവനെടുക്കാൻ അവകാശമില്ല. ജനങ്ങൾ വോട്ടു ചെയ്യുമ്പോൾ ഇതും കൂടി മനസ്സിൽ വെയ്ക്കണം. എല്ലാത്തരം നെറികേടുകളെയും ജനങ്ങൾ രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ഒറ്റക്കെട്ടായി തോൽപിക്കണം. നല്ലൊരു നാളെയാണെന്റെ സ്വപ്നം. ഒന്നിനോടും അമിതമായ അആരാധന പാടില്ല. അത് പിണറായിയോടായാലും, മോദിയോടായാലും ദൈവത്തോട് തന്നെയായാലും .. അനീതി കണ്ടാൽ രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ അരെങ്കിലുമൊക്കെ വേണം.
നീയുണ്ടായാൽ മതിയല്ലോ? ഗർഭസ്ഥശിശുവും ശവവും മാത്രമാണ് നിഷ്പക്ഷ ക്കാർ എന്നാണ് അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുള്ളത്.
@@balanp1844 കൊലപാതകരാഷ്ട്രീയത്തെ ഒറ്റക്കെട്ടായി തോൽപിക്കണം.
Rakul. Super 🙏🙏🙏
വക്കീലെ താനും മനുഷ്യനാണോ.
Very well said Rahul
പാർട്ടിയല്ല നേക്കേണ്ടത് രണ്ടു ചെറുപ്പക്കാർ മക്കൾ മുഖ്യനും 2 മക്കൾ ഉണ്ട് ഇ അവസ്ഥവന്നാൽ എന്തു ചെയ്യും അതു ചിന്തിച്ചാൽ മതി 14 - ലാമതു ജനിച്ചാൽ ഇങ്ങനെ വരും കേരളത്തിന്റെ നാശത്തിന്റെ വിത്ത്😌🤣😂
Well said, well said Rahul.
കുടുംബത്തിന് വേണ്ടി സമ്പാദിക്കുന്നില്ലല്ലോ. സ്വന്തം അണികൾക്ക് വേണ്ടി സംസാരിക്കുന്നു. Great
രാഹുൽമാങ്ങൂട്ടം 👍
വ്യാജക്കൂട്ടം '
ശ്രീതരൻ വകീലിനെ നാട്ടുകാര് കണ്ടോളും
രാഹുലിന്റെ ചങ്കൂറ്റം സൂപ്പർ
ഇതിൽ chi പി എം ന് ഒരു പങ്കും ഇല്ല എന്ന് ഗോവിന്ദൻ മാഷ് പറയാൻ പറഞ്ഞു 😃😃
😂👌
😂😂😂😂
😂😂
Super Rahul
Suuuuuuuuper Rahu👌👌👌👍👍👍
Nannayi paranju rahul..👍
സിപിഎം സത്യം പറഞ്ഞാൽ മാത്രം നമ്മൾ അത്ഭുതപ്പെടേണ്ടതുള്ളു.
വിഡ്ഡീശനും വ്യാജനും ഉസ്മാനും ഗ്രർ ഉം ഒഴിച്ചുള്ളവരെല്ലം കുറച്ചു സത്യവും പറയും.
Weldone Rahul❤
ഒറ്റുകാരനായ വക്കീൽ😮
കാലുവാരി വക്കീലിനെ മകനും ഇങ്ങനെ സംഭവിക്കട്ടെ 😡
രാഹുൽ 👍
Ayaloke anubhaviche chavu. Rahul🔥🔥
Rahul go ahead. Our prayers with you always
സ്ത്രീധരാ പോയി ചത്തു ടേ? എന്നിട്ടു നീയെന്തു നേടി? ശുഭമുഹൂർത്തം നേരുന്നു
ചേലക്കര സഖാകൾ തെറ്റ് തിരുത്തുക.
ഇങ്ങനെയുള്ളവർ വക്കീൽ ആയിട്ട് എന്ത് കാര്യം
ആണുങ്ങളിൽ ഒരുവൻ
കോൺഗ്രസുകാർ ഇതിലും ഉപരി സജീവമായി ഇതിൽ പ്രവർത്തിക്കണം...
ചെലവഴിച്ച പൈസയെ പൈസയെ പറ്റി സംസാരിക്കാൻ ഏതു ചാനലിനാണ് സാധിക്കുക...
വയസ്സ് എത്ര ആയി നിങ്ങളോട് ചോദിച്ചില്ലേൽ മക്കളോട് ചോദിക്കും തീർച്ചയാണ് ദിവസങ്ങൾ എണ്ണി കൊള്ളൂ
Rahul 'G ❤❤❤❤
Ottaperu: CBI💥
എപ്പോഴും ഒരു തികഞ്ഞ പോരാളിയാണ് രാഹുൽ.❤❤❤
ശീധരൻ വക്കിൽ വക്കിൽ പണി കാർക്ക് അപമാനം ചെററ
Please fight against the fraud
Rahul you are real politician....living for kerala....
എന്തിനാണ് ഇന്തി മുന്നണിയിൽ കോൺഗ്രസ്സ് CPM നെ കൂട്ടി നടക്കുന്നത്
രാഹുൽ വളരെ convincing ആയി പറഞ്ഞു 👌
വളരെ മോശമായി പോയി വക്കിലെ
ശ്രീധരൻ വക്കീലേ നിന്റെ അവസാനം വെള്ളം പോലും കിട്ടാതെ ആയിരിക്കും
👍👍👍
Super Rahul👍🙏
അപ്പീലും, ജാമ്യവും , റെഡിയല്ലെ?
Eyaal Eee Paavam Avide Kondu Vaikkum..Eee Advocate Sreedharan nte 4 Thalamura Anubhavikum...God is Great 🙏
💙💙💙
Rahul super
സിപി ശ്രീധരൻ ഇങ്ങനെ പൈസക്ക് വേണ്ടിഎന്തും ചെയ്യും
കോൺഗ്രസ് പാർട്ടി ഉടനെ ചെയ്യേണ്ടിയാ കാര്യമാണ് 1) ഇന്ത്യാ സഖ്യത്തിൽ നിന്നും പുറത്താക്കണം. 2) CBI വരാതിരിക്കാൻ മാർക്സിസ്റ്റ് സര്ക്കാർ പൊതുഖജനാവിൽ നിന്നും മുടക്കിയത് തിരിച്ചടപ്പിക്കാനം
❤👌🙏