ക്രിസ്മസ് അല്ലേ, കേക്ക് അല്ലേ, സ്നേഹമല്ലേ ; കാണാം കവർ സ്റ്റോറി |

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 10

  • @majeedpainattupady6674
    @majeedpainattupady6674 19 часов назад +2

    തീയെ സ്നേഹിക്കുന്ന വിറക് ബിജെപിയോട് അടുക്കുന്ന ചിലരുടെ അവസ്ഥ

    • @ThirdEye202
      @ThirdEye202 18 часов назад +1

      മണിപ്പൂർ കരച്ചിൽ മുതല കണ്ണീർ ആയിരുന്നെന്നു മുനമ്പം വഖഫ് വിഷയത്തോടെ അവർക്കു ബോധ്യം വന്നു...😂😂😂

  • @bernardgibbons1037
    @bernardgibbons1037 16 часов назад +1

    Onion sura cant be trusted everone remember his petrol price for RS.50. Same with various faiths

  • @maryjuliet5237
    @maryjuliet5237 18 часов назад

    മനുഷ്യരില്ലാതായി പല ജാതികൾക്കുമാണ് പ്രാധാന്യം
    കേരളത്തിൽ നിലവിലുള്ള വ്യവസ്ഥിതികൾക്കു എതിരായി പ്രസംഗിച്ചാലും പ്രവർത്തിച്ചാലും പൊതു ജനം പ്രതികരിക്കുമല്ലോ. പ്രശസ്തി ഇല്ലെങ്കിൽ കുപ്രസിദ്ധി ആയാലും മതി എന്ന് കരുതുന്നവരുടെ എണ്ണം കൂടിവരികയാണ്

  • @abcdjunctionl7439
    @abcdjunctionl7439 16 часов назад

    മുനമ്പത്തിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നവർ മണിപ്പൂരിലെ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ മോഡി മക്കളെ മനപ്പൂർവ്വം മറക്കുന്നു 😅😂❤❤❤

    • @abcdjunctionl7439
      @abcdjunctionl7439 15 часов назад

      കണ്ടാൽ അറിയാത്ത ക്രി സംഘികൾ കൊണ്ടാൽ പഠിക്കും എന്ന് വിശ്വസിക്കുന്നു 😊😅❤

  • @prasannamenon3646
    @prasannamenon3646 19 часов назад +2

    ഹിന്ദുക്കൾ ആരാധിക്കുന്ന ഭഗവതിയെ ആക്ഷേപിച്ചതിനു ശേഷം പിണറയിയുടെ അടുത്തുപോയി അദ്ദേഹത്തിന്റെ പൃഷ്ടം താങ്ങി Captain എന്നു വിളിച്ചു ആരാധിച്ചുപോന്ന ഈ അവതാരകക്കു കൃസ്ത്യാനികളോട് ഇപ്പോൾ പ്രേമം തോന്നാനുള്ള context മനസ്സിലായിക്കാണുമല്ലോ?

  • @akhilghoshvlog
    @akhilghoshvlog 16 часов назад

    ഒരു വാർത്തയും കിട്ടാഞ്ഞപ്പോൾ എടുത്തോണ്ടുവന്നതാണോ താങ്കൾ Normally experience will make everyone better but about you 😂

  • @007Sanoop
    @007Sanoop 18 часов назад

    Oru commini yude rodhanam.😂