ഒരു മൂന്ന് നാല് വർഷം മുന്നേ ഞാനൊരു സ്വപ്നം കണ്ടിര്ന്നു, ഒരു പേടിസ്വപ്നം പോലെയായ്ര്ന്നു, കാണാൻ ഡെവിൾസ് പോലെയിരിക്കുന്ന കുറേ ആള്കള് എന്നെ ഒരു സ്ഥലത്ത് കൊണ്ട് പോയ് അവരൊക്കെ തീക്കനലില്ം ആവീലൊക്കെ വേവിച്ച് വെച്ചിരിക്കുന്ന പാമ്പിറച്ചി എനിക്കെട്ത്ത് തിന്നാൻ തര്ന്നു, ഞാൻ വേണ്ടന്ന് പറഞ്ഞപ്പൊ എന്നെ ചെകുത്താൻമാര് ഭയപ്പെട്ത്തി തീറ്റിക്കേണന്ന് 👿🐍👀😱
Pari aanu angeeru athok taste cheith nokanam annala mass aavuoll njn kazhichatind nmde meeninte polathe oru ruchi ollu ottum bad alla. Hence he is no a hero
ഞാനും ഒരു യൂട്യൂബർ ആണ് Sir ❤️ എനിക്ക് sir ന്റെ വീഡിയോസ് വളരെ അധികം ഇഷ്ടം കാരണം ആ വെറൈറ്റി കണ്ടെന്റ്സ് അതു വേറെ ലെവൽ ❤️ ഇനിയും ഒരുപ്പാട് ഉയരങ്ങളിൽ എത്തട്ടെ..... ഈ കമന്റ് പിൻ ചെയ്യുമെന്ന് പ്രധീക്ഷിക്കുന്നു ❤️സ്നേഹപൂർവ്വം shakirottapalam.
ഞങ്ങടെ ഇടുക്കി അടിമാലിയിൽ മൂർഖനെ പിടിച്ച് കറിവയ്ക്കാൻ വേണ്ടി കൊറേ പേര് ചട്ടീം അടുപ്പും ഒക്കെ കൂട്ടി...കൊറേ നാടനും റഡി ആക്കി വച്ചതും ആരോ ഒറ്റി...ചട്ടീം വട്ടീം കൊന്ന് ഇട്ടേരുന്ന ഒരു മൂർഖനേം സഹിതം പൊക്കി ...!!! ഇത് കണ്ടപ്പോ ആ സംഭവം ഓർത്തു😂😂😂
ലെ ഫിറോസ്ക്ക : എല്ലാവർക്കും എന്തായെന്നു വെച്ചാൽ കൊടുക്കൂ പാമ്പുകറിയോ എലി പൊരിച്ചതോ എല്ലാം എന്റെ ചെലവ് എല്ലാരും അടിച്ച് കേറി വാ😹
😂😂
😂😂
😅😅
😂😂😂
അങ്ങനെ വന്നതാണ് ആ വണ്ടീൽ വന്ന ചിങ്ങ്ചാങ്ങ്ചു
പാമ്പിനെ പേടിയും, അറപ്പും ഉള്ളവർ ഉണ്ടോ 😟😟
Ila
ഇല്ല ആർക്കും ഉണ്ടാവാൻ വഴിയില്ല 😇
@@sanika935184 പേർക്ക് ഉണ്ടത്രേ
🙋♂️🙋♂️
🙋நான் இருக்கிறேன்😂
പാമ്പിനെ കണ്ടിട്ട് അറപ്പ് തോന്നുന്നവർ😂😂😂😂😂
😅😅
🤮
അവിടെ നിൽക്കുന്ന ഫിറോസ് ഇക്ക ഇല്ലാത്ത അറപ്പ് എന്തിനാ thangalkk 🤣🤣
നമ്മക്ക് അറപ്പ് തോന്നും അവരുടെ പ്രിയപ്പെട്ട വിഭവം ആയിരിക്കും 😂😂😂😂
Itahlleda kunny neeattetjilumitee
സത്യം പറ ഫിറോസിക്ക , nice ആയിട്ട് taste നോക്കി ലേ....
"No animals were harmed while making this video " was personal 😂😂😂😂 Ikka pwolichuuu😂
njan idan vanna comment 😹 Le pamb : njan entha pottana 😿😂
😂
😂😂😂
ഇക്ക പഠിച്ചു ഇപ്പൊ 😀.. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടു കഷ്ണം കഴിക്കണം 😂അത്രേ ഉള്ളു ലെ ഇക്ക
@@Abhay_Miner Snake is not an Animal its Reptile
കേരളത്തിൽ ജനിച്ച പാമ്പുകൾ എത്ര ഭാഗ്യവാന്മാർ 😌
🤣🤣🤣🙌
😂😂😂
തിന്നുന്നവരും ഉണ്ട്
Adhithi yanu
😂😂
Le പാമ്പ്. ലോകത്ത് ഇത്രയും ഗതി കെട്ടവൻ ആരും കാണില്ല 😂
@@Behappy-2-72 ? enth myr
😂
Vere onnum kittiyille kari vekan
@@Lillyanilkumar-u2w nink kanende kanandedai,ella dayum same item thanne cook cheyne kanunnavrk borayndale avr vere veckunne,pine athockem ni konn thinane cow goatum thamilentha diff?
@@azazel5626 aiyo nee ellam angu thinnu ezhanju nadakunna ellathinem pidichu thinnu njan paranjath tiricheduthu
സർവത്തിനെയും തിന്നും മനുഷ്യൻ... എന്തൊരു ജന്മം
No animals were harmed
ലെ പാമ്പ് :അപ്പൊ ഞാൻ എന്താ ചേട്ടാ 😂
Pottan😂
😂😂😂
ഉപദ്രവിച്ചില്ല നൈസായിട്ട് അങ്ങ് കൊന്നു😂
@@ANONYMOUS-fu9hp😂😂
Reptile
കാണുമ്പോൾ അറപ്പ് തോന്നുന്നുണ്ടെങ്കിലും ഇത് കണ്ടോണ്ട് ഇരിക്കുന്ന നമ്മളെ സമ്മതിക്കണം അല്ലെ...... 😌😂🙌💯
സത്യം.... പക്ഷെ അതിന്റെ പുറം തോൽ കളഞ്ഞിട്ടാണ് കാണുന്നതെങ്കിൽ ഞാൻ ഒരു കൈ നോക്കിയേനെ
ഒരു മൂന്ന് നാല് വർഷം മുന്നേ ഞാനൊരു സ്വപ്നം കണ്ടിര്ന്നു, ഒരു പേടിസ്വപ്നം പോലെയായ്ര്ന്നു, കാണാൻ ഡെവിൾസ് പോലെയിരിക്കുന്ന കുറേ ആള്കള് എന്നെ ഒരു സ്ഥലത്ത് കൊണ്ട് പോയ് അവരൊക്കെ തീക്കനലില്ം ആവീലൊക്കെ വേവിച്ച് വെച്ചിരിക്കുന്ന പാമ്പിറച്ചി എനിക്കെട്ത്ത് തിന്നാൻ തര്ന്നു, ഞാൻ വേണ്ടന്ന് പറഞ്ഞപ്പൊ എന്നെ ചെകുത്താൻമാര് ഭയപ്പെട്ത്തി തീറ്റിക്കേണന്ന് 👿🐍👀😱
@@scarywitcter 😂🙌
@@navyahh__navz 😄😄
ഇത് കണ്ടു നെഞ്ച് വേദന വന്ന കേരളത്തിലെ ഒരു പാവം പാമ്പ് 🥲🥲🥲😇
ചേര ചേട്ടൻ😂
@@mrsixer-6666 😂😂😂
😂😂
Meen thinnambol kuzhapamillallo
@@sureshrsureshr1802 അയിലയും ചാളയും കടിച്ചിട്ട് ഇത് വരെ ആരെങ്കിലും ചത്തിനോ ഹേ
No animals were harmed....just കറിവെച്ചു തിന്നുള്ളു 👍👍👍
*അപ്പോ നമ്മടെ നാളത്തെ പരുപാടി രതീഷിനെ നിർത്തി പൊരിച്ചത്* 😅🔥
😂
Athum koodiye ini bakki ullu😂
😂😂
😁
😂
നമ്മുടെ ഇവിടെ പാമ്പ് സർപ്പ ദോഷം !പാമ്പിനെ പിടിക്കാൻ വാവ സുരേഷ് ! ഇവിടെ പാമ്പ് ഹീറോയാണ് അവിടെ കൊഴിക്ക് പകരക്കാരൻ
Food കഴിക്കുമ്പോ കാണാൻ പറ്റിയ item 🙂
😂😂😂
Chakka kazhikumbo kaanunnu
Chaya kudikkumbol kaanunnu
🤤
Same😂😂🤣
ദിനോസറോക്കെ.വംശനാശം.സംഭവിച്ചതുനന്നായി..
അല്ലേൽ.ഇങ്ങരു.ഗ്രിൽആക്കിയേനെ...😅❤
പാമ്പിനെ പേടിക്കുന്നവർ ഉണ്ടോ 😊
ഇല്ല കാണുമ്പോൾ ഉമ്മ വെച്ചിട്ട് പോവും 🥴
ഇല്ല. വായിൽ വെള്ളമൂറുന്നവരാ കൂടുതൽ...😋😋😋
ഇല്ലടാ ഞങ്ങളൊക്കെ ഫ്രഞ്ച് കിസ്സ് അടിക്കാനാ നിക്കാർ 😄
ഇല്ല, നിൻ്റെ അച്ഛനെ പേടിക്കുന്നവർ ഉണ്ട്😊
Illa
Agane lokathulla ellathinem ikka curry akikondirikuvanu...ratheesh Annan sushikanam😂🪱
അപ്പൊ ഇന്നത്തെ പരിപാടി മനുഷ്യന്റെ ലിവർ പൊളിച്ചത്.... Next എപ്പിസോഡ്
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നിട്ടു അതിന്റെ നാടുകഷ്ണം തന്നെ നാട്ടുകാരെ തീറ്റിപ്പിച്ച ഫിറോസ് ഇക്ക "HERO" ആണ് 😅😅😅 ഇങ്ങള് മസ്സാണ് ഇക്ക 👍👍👍
ഇക്ക കഴിക്കില്ല😂😂😂😂
@@punchaami6248 അതാണ് 😅
ഒലക്ക യുടെ മൂടാണ്
Pari aanu angeeru athok taste cheith nokanam annala mass aavuoll njn kazhichatind nmde meeninte polathe oru ruchi ollu ottum bad alla. Hence he is no a hero
ശരിക്കും 👍
ഒരു അറപ്പും ഇല്ലാ അടിപൊളി കിട്ടിയാൽ രണ്ട് പീസ് തിന്നണം 💕💞💞
*ജീത്തു ചെക്കനെ കൂടി അടുത്ത തവണ കൊണ്ടുപോ* 🥲🫵
*Missing that Ummm...നല്ല ടേസ്റ്റ് ഉണ്ട്* 😂❤
Venda
പേടിച് കാണുന്ന ഒരു cooking😂❤️
ഇവരുടെ Weekly Menu😅😅
Monday - പെരുപാമ്പ് ഫ്രെ
Tuesday - എലി പൊള്ളിച്ചത്
Wednesday - മുതല ചുട്ടത്
Thursday - നായ ഉലത്തിയത്
Friday - വവ്വാൽ ചുട്ടത്
Saturday - തവള റോസ്റ്റ്
Sunday - പുഴു വരട്ടിയത്
😂😂😂😂😂
Dog chamandy😂
Coooomedy
@@Mohammedaliali-o4u എന്നാ പോയി കരയടാ
💞🤣അവിടെ ജനിക്കാത്തത് ഭാഗ്യം
കണ്ടിട്ട് തിന്നാൻ തോന്നുന്നു 😍🤤
തൊലി കളഞ്ഞിട്ട് ആണേൽ കിടു ആയേനെ 😋😋
എലി പൊരിച്ചത് 😄.. ഫിറോസ് ഭായിയുടെ സംസാരം കേട്ട് ചിരി വന്നു 😅
1:00 എലിയൊക്കെ കിടന്നുറങ്ങുകയാണെന്ന് 😂 വിളിച്ചുണർത്തി ഫ്രൈ ആക്ക് ഭായ്
😀
Fry aakkiyallo😹😹
First comment ❤❤❤ Firos ikka ❤️
Setta naan 1st pottath comnt 😂😂
എലിയൊക്കെ കെടന്നുറങ്ങേണ് ഇജ്ജാതി 🔥🔥🔥
*no one can replace firozika💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Amma ippo ravile 7 mani kazhinju mathiyo😌
😏😏😏
nalla teste😁oru 1 lakh like theruooo🎉🎉
Ee videokku vendi wait cheyayirunu❤
Bro അടുത്ത് പോകുമ്പോൾ എനയും കൊണ്ട് പോ. എനിക്ക് ഇതൊക്ക ഇഷ്ടം ആണ് കഴിക്കാൻ 🌿
പാമ്പുംകൂട്ടിൽ ഊഞ്ഞാൽ കെട്ടി ആടുന്ന ചേട്ടൻ ആണ് എന്റെ ഹീറോ ❤❤❤
Nalla taste ayirikum varal aron malijeen fry curry okke nalla taste alle athpole undavumayirikum
@@umisbanglorekitchenvlog3704 🤣🤣🤣
You are the only animal in India who eats all the animals great job broo❤
പാമ്പുകളുടെ പേടി സ്വപ്നം ആയ firoz ikka തിരിച്ചു വന്നിരിക്കുന്നു guyzz😅
വല്ലാത്ത ആൾകാർ തന്നെ സമ്മതിക്കണം 😮
ഫുഡ് വീഡിയോ ഇടുന്നതിന്റെ കൂടെ,,, ഇടയ്ക്കു, .. വീഡിയോ എഡിറ്റ് ചെയ്യുന്നതിന്റെ ഇടയിൽ ഉണ്ടാകുന്ന രസകരമായ വീഡിയോ അപ്‌ലോഡ് ചെയ്യൂ... 🤭🤭
ഞാനും ഒരു യൂട്യൂബർ ആണ് Sir ❤️ എനിക്ക് sir ന്റെ വീഡിയോസ് വളരെ അധികം ഇഷ്ടം കാരണം ആ വെറൈറ്റി കണ്ടെന്റ്സ് അതു വേറെ ലെവൽ ❤️ ഇനിയും ഒരുപ്പാട് ഉയരങ്ങളിൽ എത്തട്ടെ..... ഈ കമന്റ് പിൻ ചെയ്യുമെന്ന് പ്രധീക്ഷിക്കുന്നു ❤️സ്നേഹപൂർവ്വം shakirottapalam.
വേവ് കുറച്ചു കുറവ് ഉണ്ട്,,, തേങ്ങ അരച്ച് വെച്ചാൽ പൊളിക്കും 👍👍👍
എടെ ഞാൻ ഒരു മൂർഖൻ ആടെ എന്തൊരു അവസ്ഥ ആണ് എന്റെ
ദൈവമേ 😂😂😂
ഇതൊക്കെ തിന്നണം നല്ല ടെസ്റ്റ് ആണ് ആരോഗ്യം വരട്ടെ അങ്ങോട്ട് ഞ്ഞം ഞ്ഞം
Wow നല്ല ടേസ്റ്റ് 😊😊
Vietnam lits of exotic foods u will be amazed the variety of foods available there
Wait ആയിരുന്നു ❤️❤️❤️
ന്നാലും എന്റെ ഫിറോസ് ഇക്കാ ഇങ്ങള് പൊളി തന്നെ!!😮😂😂
ഞങ്ങടെ ഇടുക്കി അടിമാലിയിൽ മൂർഖനെ പിടിച്ച് കറിവയ്ക്കാൻ വേണ്ടി കൊറേ പേര് ചട്ടീം അടുപ്പും ഒക്കെ കൂട്ടി...കൊറേ നാടനും റഡി ആക്കി വച്ചതും ആരോ ഒറ്റി...ചട്ടീം വട്ടീം കൊന്ന് ഇട്ടേരുന്ന ഒരു മൂർഖനേം സഹിതം പൊക്കി ...!!! ഇത് കണ്ടപ്പോ ആ സംഭവം ഓർത്തു😂😂😂
ഇന്നത്തെ പര്പാടി അണലി കുറുമ🙌🏻
കണ്ടിട്ട് തന്നെ കൊതി ആവാണ് ♥️
പാമ്പ് ഇറച്ചി കണ്ടിട്ട് വായിൽ വെള്ളം വന്നു👌😋
🤮
i Love sandhya Armpit 🤤
🤮🤮🤮🤮
🤮
ചേച്ചി vietnam അല്ലെ 😂
ഒരു പ്രേത്യേകതരം ജീവിതം ആണല്ലേ...
എന്നാലും എന്റെ ഫിറോസ്‌ക്ക ഒരു പിസ് തിന്നു നോക്കിയിട്ട് 🐍🐭🐭ഹ്മ്മ്മ്മ്മ് പറയാമായിരുന്നു 😂😂
Nalla taste ayyirikkum alle😋
ഇദ് കാണുമ്പോൾ കേരളത്തിലെ പാമ്പുകൾ സ്വർഗത്തിൽ ആണ് ജീവിക്കുന്നദ് 😅😅😅😂😂🏃♂️🏃♂️
നിങ്ങളുടെ വീഡിയോ കണ്ട് ശര്ദിക്കാൻ വന്നു
9:51 vietanam കാരന് fry ചെയ്ത പാമ്പ് നെ കൊടുത്തിട്ടു ഫിറോസിന്റെ മാസ്സ് ചോദിയം = “good ”🤩😅
Izhanjhu pokunna pambine pollum veruthe vidilla ente pulle 😂😂😂😂❤
Le ചെക്കൻ : ഞാനും പോയിരുന്നേൽ നല്ല tast പറയേണ്ടി വന്നെഞ്ഞേ 😂
ഹ്മ്മ് അടിപൊളി നല്ല സൂപ്പറായി വെന്തിട്ടുണ്ട് ഹ്മ്മ് നല്ല ടേസ്റ്റ് ഉണ്ട് 😂
തോല് പൊളിച്ചാൽ super ആയി കഴിക്കാമായിരുന്നു
യെസ്
വറുത്തു അരച്ച നാടൻ കോഴി കറി, മട്ടൻ കറി. എന്നൊക്കെ കേട്ടിട്ടുണ്ട്. പാമ്പ് കറി എന്ന് ആദ്യം ആയിട്ടാ...😮mmm കലക്കും.
Ikkaaaa😂😂Ningalu Muthanu😍😍❤️❤️👌🏻👌🏻100% Entertainer ❤️
നല്ലൊരു പാമ്പിനെ കിട്ടിയാൽ ഈ മസാല ട്രൈ ചെയ്തു നോക്കണം
കണ്ടിട്ട് കൊതി ആകുന്നുണ്ട്
ലേ ചേച്ചി : കീ സീ നാച്ച ബീ യൂ സേ
ഫിറോസ്ക്ക : എന്ന് വെച്ചാ
ചേച്ചി : നല്ല ടേസ്റ്റ് ഇണ്ട്ന്ന്
ഫിറോസ്ക്ക : ഞാൻ ഇതെവിടെയോ 🤔
😂😂😂ente പൊന്നോ 🤪🤪
8:39 ..... ഫിറോസ് ഇക്ക .... ഇങ്ങള് പറ്റിച്ചൂ ലേ....🙏🙏😂😂😂
ഹൊ, ഇയാൾ എന്തൊരു മനുഷ്യനാ😨😂😂
Backil irikunna aaa paavo manjja 🟡🟡 eachikku koodi kedukenu paavo, video de last kanikunne
Firoz ikka : സാധനം ഇടാൻ പോകാട്ടോ
ചേച്ചി : സാധനം ഇടാൻ പോവാണേ സാധനം ഇടാൻ പോവാണേ 😂 5.8time
വെള്ളം ചൂടാക്കുന്നത് കണ്ടു, പിന്നെ പാമ്പ് വടി ആയതും കണ്ടു അതിന് ഇടയിൽ എന്ത് സംഭവിച്ചു സുഹുർത്തുക്കളെ എന്ത് സംഭവിച്ചു 😂
Pavam😢..
Kayuth vetti kollamayirunnu..
Vedhana kuranja maranam aanu eppoyum
Food nu vendi jeevikale kollum ol cheyendath
ചേര തിന്നുന്ന നാട്ടിൽപോയാൽ നടുകഷ്ണം എനിക്ക് 😄😂
Paambine puzhungi atrathanne😅
ആ രഹസ്യം ജോർജുകുട്ടിക്ക് മാത്രേ അറിയൂ😂
No animals where harmed 😅😂
Agne aadym ayi ikka oru jeeviye kand pedichuu😂😂
Firos ikkaa... എല്ലാരും അടിച് കേറിവാ അമ്മായി fish fryyyy
Next 🐖Pork Try Chey Firoz Ikka
Daaa Puli haram adaaa
എങ്ങനെ സാധിക്കു ന്നു ഉവേ.. 😮😂😂❤
കാണാൻ നല്ല രസമുണ്ട് 🤪
Safari cars ന്റെ അൻഫാൽക്ക അല്ലെ അതിൽ ഒന്ന്.
എലി ന്നെ കണ്ടോ എലി ഒക്കെ കെടന്ന് ഒറങ്ങാണ് 😅
Firoz ikka ellam masala poratti 😂 thinnum
1:35 no animal harmed കറി വെച്ച് കൈച്ചു 😄
ചെറുതായി കറിവേച്ചു
Honestly, this is the first time I observed it has another meaning. Not harmed but killed 🤣
വാവ സുരേഷ് കണ്ടാൽ പണികിട്ടും 🔥
Pork വെച്ച് ഒരു കുക്കിംഗ് video ഇടുമോ
നല്ല രസണ്ട് 👍🙄
eni manushane kudi konnu curry akki youtube video ittu reach nokkumo ennu kandu ariyam ee pokku kandal future yil pradishikam
നമ്മുടെ നാട്ടിൽ ഇതൊക്കെ കഴിച്ചാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ആൾ അടിച്ചു പോവും 😂
Nallatha ikka namude malu video kannda.snak payasam undaki kanikkum
പാമ്പിനെ പേടിയുള്ളർ 🙏🏻
കുടംപുളി ഇട്ട് കറിവെച്ചാൽ പൊളിക്കും
ഇക്ക പാമ്പിനെ തിന്നണ നാട്ടിൽ പോയാൽ നടു കണ്ടം തിന്നണം എന്നാണ് 😁😁
Le പാമ്പ്: ഫിറോസ് ഇക്ക വരുന്നുണ്ട് ഓടിക്കോ 😂😂😅
ഫിറോസിക്കാടെ എല്ലാവിഡിയോയും കാണുന്നത് കൊണ്ട് ഇതും കണ്ടു പക്ഷേ പകുതിയാകും മുമ്പേ ഞാൻ കാണൽ നിർത്തി
കണ്ടിട്ട് കൊതിയാവുന്നു 😋😋😋
പൊരിച്ച എലീന്റെ മണം.. 😋
രതീഷിനെ ചുട്ട് തിന്നുമോ 🤘🏻🤙🏻
അതിന്റെ തോൽ ഉരിച്ചെടുത്ത് നമ്മൾ കാണാതെ പാചകം ചെയ്‌താൽ സസ്യാഹാരികളല്ലാത്ത എല്ലാപേരും കഴിക്കും.
🌹🌹
😳 പാവം പാമ്പ് ഇനി ആത്മാവായി വരും
അപ്പൊ നമ്മടെ ഇന്നത്തെ പരിപാടി എന്ന് കേട്ടതും *ലെ പാമ്പ് "ഓടിക്കോ ഇവിടെയും വന്നു അവർ." *ലെ എലി വാ നമുക്ക് ഉറങ്ങുന്ന പോലെ അഭിനയിക്കാം 😂😂😂😂😂😂
Kidu amayi😘
Next video പാമ്പ് ഷവർമ ആയ്കോട്ടെ...
ഈ കണ്ടൻ്റ് അടിച്ചു മാറ്റിയാണ് മനോരമ വരെ കഞ്ഞി കുടിക്കുന്നത്.
എലി പൊരിച്ചത് 🤣🤣🤣 എന്റെ പടച്ചോനെ 🙆🏻♀️🙆🏻♀️🙆🏻♀️🙆🏻♀️