20 Kg BEEF LEG KFC | Whole Beef Leg Broasted

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Whole Beef Leg Broasted

Комментарии • 2 тыс.

  • @user-uq5dx9td8t
    @user-uq5dx9td8t Год назад +1416

    പാവങ്ങൾക്കും നാട്ടിലെ കുട്ടികൾക്കും ഭക്ഷണം കൊടുക്കാനുള്ള Firozയുടെ ആ മനസ്സ്...... ❤️🙌😍

    • @Am_Happy_Panda
      @Am_Happy_Panda Год назад +45

      ആദ്യമായാണോ പുള്ളിയുടെ വീഡിയോസ് കാണുന്നെ ? പുള്ളി എപ്പോളും ഇങ്ങനെ ആണ് ..പഴയ വീഡിയോ ഒക്കെ നോക്ക് ..നല്ല മനുഷ്യൻ!

    • @rajeeshek6906
      @rajeeshek6906 Год назад +33

      ​@@Am_Happy_Pandaഈ തൊഴിലിലെ ഇൻവെസ്റ്റ്‌ മെന്റ് ആണ് പാവങ്ങൾക്കും കുട്ടികൾക്കും ഭക്ഷണം കൊടുക്കുക എന്നുള്ളത്

    • @Galaxy_gamere07.
      @Galaxy_gamere07. Год назад +2

      ❤❤❤

    • @anttiichrist
      @anttiichrist Год назад +1

      Thankoooyyyy

    • @moman5966
      @moman5966 Год назад +2

      അതെ 👍👌

  • @fatzogamer226
    @fatzogamer226 Год назад +437

    This is not KFC ....This is KFB 🔥😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +3598

    *morning jio machan beef burger,evening firozika beef broasted😂🔥🤤*

    • @12av12
      @12av12 Год назад +60

      nalla taste ondu😹

    • @12av12
      @12av12 Год назад +12

      🤤

    • @12av12
      @12av12 Год назад +16

      both🤤

    • @arjunt-pr5lo
      @arjunt-pr5lo Год назад +63

      Ithokke kandu vellam erakki erikkunna nammalu😌🤤

    • @x._matrix
      @x._matrix Год назад +3

      Machaane ath poraliyaa

  • @shihabmpm6151
    @shihabmpm6151 Год назад +311

    അവസാനം എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുന്ന ആ സീൻ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം മനസ്സിന്❤

    • @renygeorge4548
      @renygeorge4548 Год назад +3

      One day , if he allows me ,I will eat the food with him.

  • @tonykkuttan5292
    @tonykkuttan5292 Год назад +303

    Why is no one appreciating the cameraman.. He is excellent as always ❤

    • @steverogers7194
      @steverogers7194 Год назад

      What you did with those innocent animals
      Same thing will happen to you

    • @salmanulfaris8220
      @salmanulfaris8220 Год назад

      💯💯

    • @jishnu4657
      @jishnu4657 Год назад +1

      @@steverogers7194 Tiger, lions are also eating innocent animals like deer, bulls...its food cycle... Brainless people's can't understand that... Even plants are living things so why you guys killing plants for eating it's leaves 🙂

    • @MJVLOGS767
      @MJVLOGS767 Год назад

      👍👍🥰

    • @FUTUREMUSICK
      @FUTUREMUSICK Год назад

      camera man gang

  • @user-fr7dk4fs6m
    @user-fr7dk4fs6m Год назад +1014

    ഫിറോസ് ഇക്ക ഉണ്ടാക്കുന്ന ഭക്ഷണം ഒരിക്കൽ എങ്കിലും കഴിക്കണം എന്ന് ആഗ്രഹമുള്ളവരുണ്ടോ😁

    • @nancyjacob1584
      @nancyjacob1584 Год назад +22

      ആരാആഗ്രഹിക്കാത്തത്, പക്ഷെ...😔ഒരിക്കലും നടക്കാത്ത സ്വപ്നം

    • @sidhinathjs4147
      @sidhinathjs4147 Год назад +10

      Illa

    • @syamkumar9943
      @syamkumar9943 Год назад +28

      Ee comment kandu kandu verupikal ayi😬

    • @aromalleo10_.
      @aromalleo10_. Год назад +4

      @@syamkumar9943 sthym💯

    • @Am_Happy_Panda
      @Am_Happy_Panda Год назад +5

      illa..

  • @THWAIBA
    @THWAIBA Год назад +61

    ഇക്കയുടെ വീടുപണിയെ കുറിച്ച് ഒരു വീഡിയോ വേണം.
    വീടു പണി എന്തായി എന്ന് ഞങ്ങൾക്കറിയണം😊

  • @anirudh_chandran5328
    @anirudh_chandran5328 Год назад +52

    ഒരു മനുഷ്യൻ ഉയരങ്ങളിൽ എത്തുമ്പോ പലരെയും മറക്കാറുണ്ട് പക്ഷെ ഇങ്ങള് എല്ലാരേയും കൂടെ നിർത്തീട്ടെ ഉള്ളു.. ഞങ്ങൾ എല്ലാരും കൂടെ ഉണ്ട് ഇക്കാ നിങ്ങക്ക് നല്ലതേ വരുള്ളൂ മനുഷ്യ..🙌🏻☺️

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Год назад +63

    The best part is having it together 😋👍

  • @joeytribbianiOG
    @joeytribbianiOG Год назад +4

    ഇപ്പം പറയാൻ പറ്റുമോന്ന് അറിയില്ല എന്നാലും ഞാൻ പറയുന്നു..
    എന്റെ മോൾടെ പിറന്നാളാണ് എല്ലാവരും വരണം 👋🏽👋🏽

  • @countrysidelifestyletv168
    @countrysidelifestyletv168 Год назад +186

    Wow looks yummy with Indian best recipe🤤💯
    Mount-watering

  • @sanattjoy363
    @sanattjoy363 Год назад +122

    8:09 The epic dialogue ❤

    • @amalsk666
      @amalsk666 Год назад +8

      old tone aayrnnu adilpoli. podiyum.. syruppumm... nalla taste und😂😂

    • @abhinavabhi2385
      @abhinavabhi2385 Год назад +3

      😂😂😂

    • @shihabk.k388
      @shihabk.k388 Год назад +2

      @@amalsk666 😂😂😂😂

  • @Harley_Dale_369
    @Harley_Dale_369 Год назад +5

    2018 തൊട്ട് കാണാൻ തൊടങ്ങീതാ ഞാൻ ഈ ചാനൽ അന്ന്തൊട്ട് ഫിറോസിക്കാടെ ഫാൻ ആയതാ... മലയാളികളെ ഒന്നടങ്കം fan ആക്കി കളഞ്ഞു

  • @ansadshahul7102
    @ansadshahul7102 Год назад +180

    ബീഫ് ആണെങ്കിൽ KFC(Kentucky fried chicken)എന്ന് പറയാൻ കഴിയില്ല KFB (Kentucky fried Beef) എന്ന് പറയേണ്ടിവരും 😂😂😂

  • @nikhilageorge1550
    @nikhilageorge1550 Год назад +2

    Aaa cherkkan korach chaanagam vaari kodukk avn appzhum nalla taste indenn parayum

  • @nisarneerani9280
    @nisarneerani9280 Год назад +14

    മസാല തേക്കുന്നത് കാണാൻ എന്ത് രസം 😋😋😋

  • @naseenechu9156
    @naseenechu9156 Год назад +27

    അപ്പോൾ നമ്മളെ ഇന്നത്തെ പരിപാടി ബീഫ് kfc 😍😍😍😍😍😍😍😍ഫിറോസിക്ക പൊളി ഡയലോഗ് 👍👍😎😎😎😎😎

  • @storytales.productions
    @storytales.productions Год назад +7

    Firozikka വല്ലപ്പോഴും നമ്മളേം കൂടി വിളിക്ക് Firozikka ഉണ്ടാക്കുന്ന ഭക്ഷണം ടേസ്റ്റ് ചെയ്യാൻ കൊതി ആയിട്ട് പാടില്ല🤤💖

  • @picasor7587
    @picasor7587 Год назад +10

    Nalla taste undu 🤤

  • @Cristino007rono
    @Cristino007rono Год назад +1

    Enthanennariyila ennathe vdo kandapo oru prethyeka feel um satisfaction um aa chiriyum oke ayt ❤❤

  • @RIPPER4772
    @RIPPER4772 Год назад +149

    ഫിറോസ് ഇക്ക :എങ്ങനെ ഒണ്ട് ജിത്തു
    ജിത്തു :നല്ല ടേസ്റ്റ് ഒണ്ട് അടിപൊളി സാനം 😂💯

    • @tryhard793
      @tryhard793 Год назад +5

      Ayin?

    • @Slayer78992
      @Slayer78992 Год назад +5

      ​@@tryhard793 ayin poyi kodathil kettiko

    • @tryhard793
      @tryhard793 Год назад +2

      @@Slayer78992 manasilla😆

    • @Slayer78992
      @Slayer78992 Год назад

      @@tryhard793 engil chennu ninte ammeda kodathil kettiko

    • @MJVLOGS767
      @MJVLOGS767 Год назад

      🥰🥰

  • @Sghh-q5j
    @Sghh-q5j Год назад +13

    പാലക്കാട് നല്ല മനോഹര സ്ഥലം, നല്ല ആളുകളും 👌അവിടെ താമസിക്കാൻ തോന്നുന്നു

    • @abdulrahmana1863
      @abdulrahmana1863 Год назад +1

      @@KL58VLOGER ഓണത്തിനിടക്കു ഓട്ടമുക്കാലും കൊണ്ടു വന്നിരിക്കുന്നു. ......
      ..

  • @saddamhussain.a
    @saddamhussain.a Год назад +150

    KFCഇതുവരെകഴിക്കാത്ത ഞാൻ 😛🤤😋

  • @ambro3747
    @ambro3747 Год назад +5

    അങ്ങനെ 'നല്ല taste ഉണ്ട്' എന്ന വൻമരം വീണു, പകരം ഇനിയാര്...?👀

  • @Pepekerala
    @Pepekerala Год назад +16

    രതീഷ് വരുന്നതിന് മുൻപ് ഫിറോസ് ഇക്കയുടെ പഴയ വീഡിയിലെ ലക്ഷ്മണനെ മിസ് ചെയ്യുന്നവർ ഉണ്ടോ 🙂👍

    • @rahispt
      @rahispt Год назад +3

      Illa mone..Vere pani und

    • @rahuldarsana3804
      @rahuldarsana3804 Год назад +2

      ലക്ഷ്മണൻ ആണ് ഇപ്പൊ ക്യാമറാമാൻ

    • @cody99592
      @cody99592 Год назад

      @@rahispt 🤣

  • @BTECHYOFFICIAL
    @BTECHYOFFICIAL Год назад +5

    Poli item 🔥🔥

  • @sajafk6636
    @sajafk6636 Год назад +23

    Le നല്ല ടേസ്റ്റ് ഉണ്ട് അണ്ണൻ ഫാൻസ്‌ =ഞങ്ങൾ അസ്വസ്ഥരാണ് 😍

  • @Aahavillagefood
    @Aahavillagefood Год назад +11

    Great cooking show 😍

  • @lightupthedarkness8089
    @lightupthedarkness8089 Год назад +3

    Good cooking chefs yummy mouth watering😊😊😊, greetings from banglore...

  • @Ramzanramxu
    @Ramzanramxu Год назад +18

    Jst 4 fun ::
    കൊല്ലം അഞ്ചലിൽ ഇറങ്ങിയ പോത്തിനെ ആരോ വെടിവെച്ച് ഇട്ടു എന്ന് അറിഞ്ഞു , അത് ഇക്ക ആണോ എന്ന് ഇപ്പോഴും സംശയമാണ് 😂

    • @sv6c.ae.
      @sv6c.ae. Год назад

      oo nalla thamasha

    • @muhammedkutty2035
      @muhammedkutty2035 Год назад

      കൊല്ലത്തു നിന്നു ആരെങ്കിലും വരാൻ സാദ്യത ഉണ്ട്

    • @sreerajbs268
      @sreerajbs268 Год назад

      Anchal❤️

  • @Sandeepyash1
    @Sandeepyash1 Год назад +14

    Excellent work 😱💯

    • @KL58VLOGER
      @KL58VLOGER Год назад

      1k ആവാൻ സഹായിക്കാമോ

  • @shahirsha1666
    @shahirsha1666 Год назад +5

    KFB= kerala firooz beef 😅

  • @javeedahammed1395
    @javeedahammed1395 Год назад +1

    What is the full form of the kfc

  • @uwaissr786
    @uwaissr786 Год назад +8

    Firozikka:Nee vayaru nirach kazhicht poyamathi ivdann
    Smallboy :smiling😊
    Firozikka: chirikanu avan ❤❤

    • @KL58VLOGER
      @KL58VLOGER Год назад

      1k ആവാൻ സഹായിക്കാമോ

  • @vaishakvoig6895
    @vaishakvoig6895 Год назад +3

    ഒരു രക്ഷയും ഇല്ല സൂപ്പർ ആയിട്ടുണ്ട് 👍👍👍

  • @npj2408
    @npj2408 Год назад +19

    Geo Machante Burger-um Firoz ikkayude Pothu KFC-um. Innathe divasam Polichu...❤❤❤.

    • @fasnaajas1416
      @fasnaajas1416 Год назад +1

      Sathyam,firoskka enn undakkum ann vijarichila😂

  • @vandana_sriya8955
    @vandana_sriya8955 10 месяцев назад +1

    🥺😭kothipikale chettaye njn evide pallin stich itt erikaa onum kayikan kude pattunila 🥺

  • @vahabvahu2078
    @vahabvahu2078 Год назад +2

    ഫിറോസ് ഇക്ക നിൽക്കുന്ന ഗ്രാമത്തിൽ അന്തരീക്ഷം കാണാൻ എന്താ ഒരു ഫീലിംഗ് 🕊️

  • @vineethvrv55
    @vineethvrv55 Год назад +133

    രതീഷിനെ ഇഷ്ടമുള്ളവർ ഉണ്ടോ 👆👆👆

  • @sanuanu5509
    @sanuanu5509 Год назад +3

    This is a real kerala story..bro .. you are great 👍

  • @Malayali...from________
    @Malayali...from________ Год назад +5

    M4tech beef Barger ikka beef KFC best combo ❤️

  • @habeeb4444
    @habeeb4444 Год назад +1

    ഫിറോസിക്കാന്റെ camera മാനേ ഒരു വീഡിയോലെങ്കിലും കാണിക്കണം കുറേ നാളത്തെ ആഗ്രഹമാണ് 🙂

  • @user-yu6yk8ty3u
    @user-yu6yk8ty3u Год назад +2

    പോത്തിൻ്റെ ബ്രോസ്റ്റ് ഉണ്ടാകാം എന്ന് പറയൂ KFC ennal fryed chicken aanu ഇത് ബീഫ് അല്ലേ

  • @aiswaryaps5850
    @aiswaryaps5850 Год назад +6

    ശരാശരി മലയാളിയുടെ ആഗ്രഹം ആണ് ഫിറോസ് ഇക്ക ഉണ്ടാക്കുന്ന food കഴിക്കുക എന്നത്
    ❤❤❤

  • @vvskuttanzzz
    @vvskuttanzzz Год назад +4

    Firoz ഇക്ക ഫാൻസ്‌ അസോസിയേഷൻ from കൊട്ടാരക്കര 😍❤

  • @aruninsane.
    @aruninsane. Год назад +190

    RESULT കാത്തിരിക്കുന്ന എല്ലാ മച്ചാന്മാർക്കും മചാതിമാർക്കും വിജയാശംസകൾ..!!🫶🏻ദൈവം നിങ്ങളുടെ കൂടെ ഉണ്ട്..!!♥️

  • @shijuchandran996
    @shijuchandran996 Год назад +2

    Kfc alla FFB ( Firoz Fried Beef )

  • @Sayoojlwin.
    @Sayoojlwin. Год назад +1

    Kuttukkarande makan aan ende sire aaa vaakkil thanne und eyal❤

  • @Sreenand1010
    @Sreenand1010 Год назад +28

    ഫിറോസിക്ക ഒരു കില്ലാഡി തന്നെ 🔥😻

  • @saifukp4231
    @saifukp4231 Год назад +6

    രതീഷ് ആൾ ഒരു പാവമാണ് മുത്താണ് 🥰🥰

  • @devaprasad614
    @devaprasad614 Год назад +10

    ഫിറോസ് ഇക്ക ഉണ്ടാകുന്ന ഭക്ഷണം ഒരിക്കലെങ്കിലും കഴിക്കണം എന്ന് ആഗ്രഹിച്ച വരുണ്ടോ 🥗🥗🥗🍗🍗🍗😋😋😋😋

  • @star_struck420
    @star_struck420 Год назад +1

    അടിപൊളിയായിട്ടുണ്ട് നല്ല ടേസ്റ്റ് ഇണ്ട്

  • @nhibataunga9615
    @nhibataunga9615 10 месяцев назад +1

    North Indian would die seeing this😂😂

  • @yunuspooviyunuspoovi
    @yunuspooviyunuspoovi Год назад +5

    ഒന്നും മിണ്ടാതെ എല്ലാം മൂളി കേട്ട് ജോലി ചെയ്യുന്ന രതീഷ് ബ്രോ

  • @KL.71_rolex_gamerff
    @KL.71_rolex_gamerff Год назад +16

    നല്ല ടേസ്റ്റ് ഉണ്ട് 😇🤤😋

  • @crazyboy-ye3po
    @crazyboy-ye3po Год назад +6

    അവസാനം കഴിക്കുന്ന ആ രംഗം ആണ് പൊളി 😍😋

  • @Henry12341
    @Henry12341 Год назад +1

    Beef : tastiest food ever eaten

  • @v4vlogs971
    @v4vlogs971 Год назад +1

    Le Camera Man:ithoke kazhinj enik kittillengi video njn upload cheyulla 😅

  • @razinashraf9349
    @razinashraf9349 Год назад +49

    Not KFC this is FFB - firos fride beef😂😂❤

  • @meonly344
    @meonly344 Год назад +36

    50kg Burger vs 20kg kfc 😂😂🔥🔥🔥

  • @klpsychogamer3697
    @klpsychogamer3697 Год назад +3

    ബീഫ് നല്ല രീതിയിൽ വെന്തില്ല എന്ന് തോന്നുന്നു 😅😹

    • @CelebrityCrush0
      @CelebrityCrush0 Год назад

      Channel onnu Nookumo

    • @NISHASWORLD419
      @NISHASWORLD419 2 месяца назад

      ഇതിനെക്കാളും ഇനി എവിടെ വേവാനാ 😂

  • @muhammadsuhail2945
    @muhammadsuhail2945 Год назад +2

    ❤❤❤

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Год назад +1

    ❤🔥

  • @harikrishnan1532
    @harikrishnan1532 Год назад +19

    Firoz ikka: KFC യിൽ കൂടുതലും ചിക്കൻ ആണല്ലേ 😂😂😂😂

  • @asheequek8699
    @asheequek8699 Год назад +7

    ഭാഗ്യം ഉള്ള നാട്ടുകാർ ആയിച്ചയിൽ vip ഫുഡ്‌ അല്ലെ കഴിക്കുന്നത് 😀❤

  • @Dinkan_kunjan
    @Dinkan_kunjan Год назад +34

    M4 tech മച്ചാന്റെ വീഡിയോ കണ്ട ശേഷം വരുന്നവർ ഒണ്ടോ ✨️🔥

  • @abdullan1019
    @abdullan1019 Год назад +1

    Octopus vech oru dish

  • @selvarajm3039
    @selvarajm3039 Год назад +1

    eppalum adipoli le parayuna firoz ikka😊

  • @haridask6960
    @haridask6960 Год назад +20

    നമ്മുടെ ഇന്നത്തെ പരിപാടി..... ❤

  • @user-gk9ix5wq8v
    @user-gk9ix5wq8v Год назад +4

    𝗘𝗽𝗽𝗮 𝗻𝗮𝗺𝗮𝗹𝗹𝗲 𝗶𝗻𝗻𝗮𝘁𝗵𝗲 𝗽𝗮𝗿𝗶𝗽𝗮𝗱𝗶 😂❤

  • @user-uu7lz2tf9g
    @user-uu7lz2tf9g Год назад +1

    എങ്ങിനെയുണ്ട്...?
    ചെറിയ മോൻ : നന്നായിട്ടുണ്ട്💞
    ഇനി ചെറിയോന്റെ നാളുകൾ 🤩

  • @sanithkumar1986
    @sanithkumar1986 Год назад +1

    Kentucky Fried Chicken - KFC. Athayathu beefine kondu chicken undakunnu...

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +26

    *the youtuber with zero haters🔥*
    *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @sumeshcheleri9118
    @sumeshcheleri9118 Год назад +2

    പാവങ്ങളുടെപടത്തലവൻ ഫിറോസിക്കാ 🙏🙏🙏

  • @nishaumesh2237
    @nishaumesh2237 Год назад +4

    Nalla taste und😂🌝

  • @MaayaV_2.O
    @MaayaV_2.O Год назад +16

    Avde Burger aanengil ivde KFC🔥🫶🏻 Foodies assemble✨❤️‍🔥

  • @kmcdudeyt
    @kmcdudeyt Год назад +1

    Ratheesh video start to end
    -mmmmm😂😂

  • @muhammedsadakathullacp1490
    @muhammedsadakathullacp1490 Год назад +1

    kanan Badalov ൻ്റെ videoഅതുപോലെ കേരള സ്റ്റൈലിൽ ആക്കിയത് പോലുണ്ടല്ലോ

  • @donantony4180
    @donantony4180 Год назад +20

    Mmmmmmmm...... Nalla taste und 😋

    • @KL58VLOGER
      @KL58VLOGER Год назад

      1k ആവാൻ സഹായിക്കാമോ

    • @viralv9559
      @viralv9559 Год назад +3

      @@KL58VLOGER പ്രാർത്ഥിക്കാം🙏😔

    • @JETbro68
      @JETbro68 Год назад

      ​@@viralv9559 prarthikan ni edha poori mwone sheriyaya pottan anno nee kundachi mone

    • @adithyan7052
      @adithyan7052 Год назад +1

      @@viralv9559 😂

    • @Titan66623
      @Titan66623 Год назад +1

      ​@@KL58VLOGER pattulankil poda avidann

  • @sreejaradhakrishnan3129
    @sreejaradhakrishnan3129 Год назад

    Ethrem kshema ulla camara man aara ennonnariyanam ennund❤

  • @muhammedjabir9116
    @muhammedjabir9116 Год назад +1

    എങ്ങനെണ്ട് ജിത്തു :നല്ല ടൈസ്റ്റ് ണ്ട്. അടിപൊളിയായിട്ടുണ്ട്

  • @sanoopchekz4430
    @sanoopchekz4430 Год назад +5

    രതീഷിനെ പോലൊരു പണിക്കാരനെ കിട്ടാൻ ഭാഗ്യം വേണം 😁

  • @ajithamenon8692
    @ajithamenon8692 Год назад +4

    Mm poli sanam🤤🤤

  • @neymarneymar7149
    @neymarneymar7149 Год назад +4

    ഇക്ക പോളിയാണ് ❤

    • @KL58VLOGER
      @KL58VLOGER Год назад +1

      1k ആവാൻ സഹായിക്കാമോ

    • @Titan66623
      @Titan66623 Год назад

      ​@@KL58VLOGER Ella no

  • @princevarghese1042
    @princevarghese1042 Год назад +1

    Kanan badovos ചാനലിൽ നിന്നും അങ്ങനെ തെന്നെ പൊക്കിയ ഐറ്റം ആയിരുന്നല്ലേ 😮

  • @riderboy2896
    @riderboy2896 Год назад +1

    KFB അല്ലെ firosikka 😁

  • @user-hc7nq2wt6k
    @user-hc7nq2wt6k Год назад +7

    നല്ല ടെസ്റ്റ്‌ ഉണ്ട് എന്ന് കേൾക്കാൻ വന്നവർ ഉണ്ടോ 😹❤

  • @firstavenger787
    @firstavenger787 Год назад +5

    8:07. എല്ലാവരും ഇതിന് വേണ്ടി കാത്തിരുന്നവരാണ് 🤣. അപ്പൊ ലൈക്‌ പൊട്ടിച്ചോ 👇😍🤗

  • @HUMAN__BEING-777
    @HUMAN__BEING-777 Год назад +3

    ഇതുവരെ പന്നി ഇറച്ചി കഴിച്ചിട്ടില്ല..എങ്ങനാ ഉണ്ടാക്കുക🤔

  • @praveenmishra2389
    @praveenmishra2389 10 месяцев назад +1

    Pls don't eat bff. You are good cook

  • @suryanvs3076
    @suryanvs3076 Год назад

    The man with no haters :)

  • @muthalaligaming9089
    @muthalaligaming9089 Год назад +5

    Ennum kattakk koode nikkunna ratheeshettan🙂💕

  • @MyMemoryBook
    @MyMemoryBook Год назад +4

    KFC അല്ല മിസ്റ്റർ, KFB.😂 കറക്റ്റ് അല്ലെ രതീഷേ...😂😂

  • @muhammedrashid6748
    @muhammedrashid6748 Год назад +4

    KFC alla ഫിറോസ് ഇക്ക...😂 KFB

  • @dr.abdurahimanthottekkat2009
    @dr.abdurahimanthottekkat2009 Год назад +1

    എണ്ണയിലേക്ക് ഇറക്കി വെച്ചില്ലായിരുന്നെകിൽ എല്ലായിടത്തും ഒരേ വേവ് ഉണ്ടാകുമായിരുന്നേനെ. എന്നാലും അടിപൊളി.

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +94

    *this is not beef kfc,this is chuttipara fried beef(cfb)😂🔥😻*
    *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🤤*

    • @gullyguysvplmd8301
      @gullyguysvplmd8301 Год назад +3

      😂

    • @12av12
      @12av12 Год назад +2

      🤤

    • @12av12
      @12av12 Год назад +2

      😂

    • @junaisjunuvgd-qe8be
      @junaisjunuvgd-qe8be Год назад

      upload ചെയ്ത് 37 min ആയപ്പൊ കണ്ടിരുന്നു . Save ആക്കി : ഇപ്പൊ കണ്ടു 😂😂😂

    • @user-bq7hm9iu6c
      @user-bq7hm9iu6c Год назад

      😹

  • @Skydriversj
    @Skydriversj Год назад +1

    Food kond mayajalam kanikkum ikka Firoz ikka😎

  • @adithyanunni1687
    @adithyanunni1687 Год назад +5

    Wow💕👌

  • @sajithaqthar7950
    @sajithaqthar7950 Год назад +3

    I love BEEF 🤤❤❤

  • @melvinjose862
    @melvinjose862 Год назад +22

    KFC ക്ക് ഒരു കോമ്പറ്റിഷൻ ആവോ... ഇനി FFC ഫിറോസ് ഫ്രൈഡ് ചിക്കൻ 🔥🔥

    • @aromalleo10_.
      @aromalleo10_. Год назад +3

      Chicken alledo beef aan

    • @melvinjose862
      @melvinjose862 Год назад +1

      @@aromalleo10_. ഫിറോസ് ഇക്കെനോടും പറയ്‌ 😅😅

    • @MJVLOGS767
      @MJVLOGS767 Год назад +1

      😂