INSIDE CHICKEN BIRYANI | Full Goat Mutton Cooking With Inside Chicken Biryani | Biryani Recipe

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 1,1 тыс.

  • @AbHiShEk93_
    @AbHiShEk93_ 11 месяцев назад +63

    ചോറും മീൻകറിയും കഴിച്ചുകൊണ്ട് കാണുന്നവർ ഉണ്ടോ 😂

  • @muhammadnihadk436
    @muhammadnihadk436 11 месяцев назад +923

    The camera man is 100% professional 🔥😎❤️
    please reveal the cameraman for your subscribers😌❤️

    • @muhammedmuhsintippu4911
      @muhammedmuhsintippu4911 11 месяцев назад +35

      ഇതുവരെ Camara mane കണ്ടിട്ടില്ല 😢

    • @Unknown-kp5li
      @Unknown-kp5li 11 месяцев назад

      ​@@muhammedmuhsintippu4911അദ്ദേഹം ക്യാമെറക്ക് പുറകിലാണ്

    • @sreeHari-wg3wd
      @sreeHari-wg3wd 11 месяцев назад +11

      Varman ano bro cameraman 😅

    • @karthik4762
      @karthik4762 11 месяцев назад +6

      Manassilayoooo?😅

    • @muhammedshanil4259
      @muhammedshanil4259 11 месяцев назад +5

      Deadly proffessionel

  • @Cvmubashir
    @Cvmubashir 11 месяцев назад +1849

    ഒരിക്കെലെങ്കിൽ ഒരിക്കെൽ ഫിറോസ്കാന്റെ ഭക്ഷെണം കഴിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെ പോലെ🥺😇😋

  • @thehollywizard6804
    @thehollywizard6804 11 месяцев назад +191

    വിശന്നു വലഞ്ഞ ആടിന് ചിക്കൻ ബിരിയാണി വയറു നിറച്ചു കൊടുത്ത firoz ഇക്കയുടെ ആ മനസുണ്ടലോ 🫂😂❤✨

    • @AMRE-nk
      @AMRE-nk 7 месяцев назад +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @muhammedshakirt.p.5348
      @muhammedshakirt.p.5348 7 месяцев назад +2

      😂😂😂

  • @anandhulal101
    @anandhulal101 11 месяцев назад +441

    ഇക്കയും നമ്മുടെ village cooking അണ്ണൻ മാരും ചേർന്നു ഒരു cooking വീഡിയോ അത് ആണ് എൻ്റെ ആഗ്രഹം...❤️😍🙌

    • @hajarahaju9326
      @hajarahaju9326 11 месяцев назад +13

      ennit nallonam vayar nirakkanam athum koodi ille 😂agraham ayit😂😂

    • @maheenam4601
      @maheenam4601 11 месяцев назад +1

    • @manuponnappan3944
      @manuponnappan3944 11 месяцев назад

      ​@@hajarahaju9326😛😛😛😋😋😋😋😋

    • @dhamu595
      @dhamu595 11 месяцев назад

      ​@@maheenam4601you mean jeevitha abhilasham🎉

    • @dhamu595
      @dhamu595 11 месяцев назад

      ​@@hajarahaju9326pinne njangal chanthiya narakka

  • @Kochikkara
    @Kochikkara 11 месяцев назад +178

    ആ നാട്ടുകാരുടെ ഭാഗ്യം... ഒരുപാട് വ്യത്യസ്ത ഭക്ഷണം കഴിക്കാം... Firozkka ❤

  • @sree2679
    @sree2679 11 месяцев назад +70

    പുറത്ത് നല്ല മഴ ഇതുപോലെ കുറച്ചു യൂട്യൂബ് വീഡിയോ കണ്ട് കട്ടൻ ചായയും കടിയും കഴിച്ചിരുന്നു വീഡിയോ കണ്ട് ഇരിക്കാൻ ഒരു പ്രതേക വൈബ് ആണ് രതീഷേ 🔥😌😌

    • @jumanasherin8153
      @jumanasherin8153 11 месяцев назад +2

      😂😂😂

    • @MayasCookingWorld-1729
      @MayasCookingWorld-1729 11 месяцев назад +1

      നല്ല അടിപൊളി കാന്താരി ചിക്കൻ പരീക്ഷിക്കണോ , എങ്കിൽ നമ്മുടെ ചനലിലേക്ക് ഏവർക്കും സ്വാഗതം. പാചകം ഇഷ്ട്ടപ്പെടുന്ന ഏവർക്കും ധൈര്യമായി കേറി വരാം

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 11 месяцев назад +51

    தமிழ் நாட்டில் இருந்து இந்த வீடியோ வெற்றி பெற வாழ்த்துக்கள் 🎉🎉🎉🎉🎉

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +40

    *biriyani is an emotion to all food lovers💯🤤*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @razana_rahman
    @razana_rahman 11 месяцев назад +206

    Firos ikka’s cooking styles are amazing👍🏻❤️

  • @jishnunarayanan8510
    @jishnunarayanan8510 11 месяцев назад +120

    കുഴിമന്തി പ്രദീക്ഷിച്ചു 😊❤ സാരില്ല ബിരിയാണി എങ്കിൽ ബിരിയാണി 🥰🔥🙌

    • @shanoof4731
      @shanoof4731 11 месяцев назад +2

      നിങ്ങൾ ഉണ്ടായിരുന്നോ ഫുഡ്‌ കഴിക്കുന്നതിൽ

  • @barashamazumdar2117
    @barashamazumdar2117 11 месяцев назад +135

    Village cooking channel always rocks 🎉

  • @noufalnouf787
    @noufalnouf787 11 месяцев назад +19

    2 ആഴ്ച കാത്തിരുന്നത് വെറുതെ ആയില്ല വ്യത്യസ്തമായ ഒരു സാധനം🥰

  • @pravi343
    @pravi343 11 месяцев назад +63

    മട്ടനിൽ ചിക്കൻ ബിരിയാണി ഉണ്ടാക്കിയ ഫിറോസ് ഇക്ക ഇങ്ങള് 😂😂🙏🏻🙏🏻പൊളി

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +133

    *biriyani is not just a food,it's an emotion🤤*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

    • @mallutrack3537
      @mallutrack3537 11 месяцев назад +1

      Illa

    • @Sumathithalla
      @Sumathithalla 11 месяцев назад +1

      Illa

    • @JoncyShelby
      @JoncyShelby 11 месяцев назад +3

      Copypaste വാണം വന്നല്ലോ

    • @Kuttapan791
      @Kuttapan791 11 месяцев назад

      ❤❤❤

    • @varietymedia3098
      @varietymedia3098 9 месяцев назад

      ​@@JoncyShelbyevde eth comment box nokkyaalum ivan thanne😂

  • @alameens758
    @alameens758 11 месяцев назад +55

    രതീഷ് അണ്ണനെ കണ്ടെൽ സ്ന്തോഷം അറിയിക്കുന്നു.എന്ന് രതീഷ് ഫാൻസ്‌

  • @averagepaintings2452
    @averagepaintings2452 11 месяцев назад +145

    8:48 Epic Moment💪

    • @thomasmmanuel7370
      @thomasmmanuel7370 11 месяцев назад +5

      ജിത്തു എങ്കിനിണ്ട് 😂😂😂

    • @adhimon5489
      @adhimon5489 11 месяцев назад +2

      😂😂

    • @sathyana2395
      @sathyana2395 11 месяцев назад +2

      നല്ല ടെസ്റ്റ്ണ്ട്

    • @v4uworld303k
      @v4uworld303k 11 месяцев назад +1

      100 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ 🙏🙏

    • @mssethulakshmy2971
      @mssethulakshmy2971 8 месяцев назад

      Thank you . Aa audio nokkarnn😅

  • @Human558
    @Human558 11 месяцев назад +15

    എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ

  • @comedianarocagui8
    @comedianarocagui8 11 месяцев назад +32

    bom dia a todos amigos e amigas estou aqui mais uma vez acompanhando mais um vídeo maravilhoso gosto muito de acompanhar este canal maravilhoso eu acompanho aqui do Brasil👍

    • @xao1761
      @xao1761 11 месяцев назад

      Who lost in the World Cup not Argentina nigga

  • @nandhu8194
    @nandhu8194 11 месяцев назад +1

    5:54 കല്യാണ വീട്ടിൽ പോയ ഞാനും ചങ്കും 😂

  • @countrysidelifestyletv168
    @countrysidelifestyletv168 11 месяцев назад +13

    Village Food Channel always sharing excellent recipes 🥰
    Love from Cambodia 🙏🏼🙏🏼🙏🏼

  • @Alshifaa-vy9bi
    @Alshifaa-vy9bi 11 месяцев назад +36

    ബാറക് അല്ലാഹ്... നല്ല സൂപ്പർ mutton ബിരിയാണി ❤ ഫിറോസ്ക never disappoints us❤️

  • @ഡിങ്കൻഡിക്രുസ്
    @ഡിങ്കൻഡിക്രുസ് 11 месяцев назад +20

    നല്ലരീതിയിലുള്ള കൺഡന്റ് ക്ഷാമം ഉണ്ട് 😁

  • @vibi4348
    @vibi4348 11 месяцев назад +4

    വൃത്തിയാണ് പുള്ളീടെ മെയിൻ 👌 😋

    • @MYTECHVLOGS
      @MYTECHVLOGS 11 месяцев назад

      ruclips.net/video/HJRBYsE-mMc/видео.htmlsi=uTGAPLdQBGTEuq78

    • @vipinkuttan
      @vipinkuttan 11 месяцев назад

      Koppa

  • @sree2679
    @sree2679 11 месяцев назад +14

    5:53 രതീഷിന്റെ ആ നിൽപ്പ് 😂 എന്തിനോ വേണ്ടി തിളയ്ക്കുന്ന മട്ടൻ

    • @sree2679
      @sree2679 11 месяцев назад

      @@User-eq3hf 😂

    • @sheejau.a7223
      @sheejau.a7223 11 месяцев назад +1

      Sathyam 😅😅😅

  • @salsavlogofficial
    @salsavlogofficial 11 месяцев назад +1

    Saya ingin mencoba mencicipi masakan ini

  • @kashifminhaj4450
    @kashifminhaj4450 11 месяцев назад +3

    ലോൺ എടുത്തിട്ട് ആണേലും വേണ്ടില്ല ഇങ്ങേരുടെ വീടിന്റെ അടുത്തുള്ള സ്ഥലം വാങ്ങിയേ പറ്റു 😜😜😜

  • @sujeendrakumarks52
    @sujeendrakumarks52 11 месяцев назад +1

    എ ലുബൻ. And. ഹനുമാൻ. രതീഷ്. And. സൂപ്പർ kook. Firos👌👌👌👌✌️✌️✌️👍👍👍😘😘😘

  • @justinjoji1848
    @justinjoji1848 11 месяцев назад +9

    ഫിറോസ് ഇക്കായുടെ ഫുഡ് ഉണ്ടാക്കുന്ന എല്ലാ വിഡിയോയിലും നല്ല വൃത്തിയും, മെനക്കും ആണ് ഉണ്ടാക്കുന്നത്. പിന്നെ എല്ലാവരും ഒരുമിച്ച് ഇരുന്ന് കഴിക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്. ഇവിടെ ഫിറോ ഇക്കയ്ക്കും, കൂട്ടർക്കും വേണ്ടി മരണമടഞ്ഞ എല്ലാ പക്ഷി മൃഗാധികൾക്കും എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവർക്ക് നിത്യ ശാന്തി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഹാലേലുയ്യ ...സോത്രം.🌹🙏🏻 😢

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +10

    *biriyani is an emotion to all malayaliz🤤💯*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

    • @Akhil1997.
      @Akhil1997. 11 месяцев назад

      🇨🇦 morning 10:00am😅 watching

  • @parudeesa-ox2wp
    @parudeesa-ox2wp 11 месяцев назад +10

    കൊതിയായിട്ട് ❤️വായിൽനിന്നും വെള്ളം വന്നവർ❤️💥👍👍👍👍👍

  • @lijuthottiyil155
    @lijuthottiyil155 11 месяцев назад +37

    ഹായ് വന്നല്ലോ
    അപ്പോൾ ഇന്നത്തെ പരിപാടി........
    ആട് പ്രസവിച്ച ചിക്കൻ ബിരിയാണി..... 😄😄😄😄😄

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +13

    *firozika deserves more than 25 million subscribers for his hardwork & dedication💯🔥*

  • @navasbava4100
    @navasbava4100 11 месяцев назад

    inside chicken biriyani oru raksha illa polichu firoz

  • @js-zm6lg
    @js-zm6lg 4 месяца назад +7

    Nalla taste😂 oru maryadha illatha theeti aanallo😵

  • @Linsonmathews
    @Linsonmathews 11 месяцев назад +2

    ഒരു വെറൈറ്റി പരിപാടി ഇന്ന്... 😄👌👌👌

  • @madhukittusamy7726
    @madhukittusamy7726 11 месяцев назад +4

    பரோஸ்கானும் எங்கள் வில்லேஜ் தாத்தாவின் ஐவர் படையும் ஒரு முறை ஒன்று சேர்ந்து சமைக்க வேண்டும் என் வேண்டுகோள்

  • @themaskaraltd9235
    @themaskaraltd9235 11 месяцев назад +1

    বিরিয়ানি রেসিপি টা আমার অনেক পছন্দের

  • @BepNhaNgoc
    @BepNhaNgoc 11 месяцев назад +5

    *chúc anh ngày mới thật vui vẻ nhiều sức khỏe nhiều Mai Mắn trong công việc ❤❤❤*

  • @kbfc1340
    @kbfc1340 11 месяцев назад +1

    Nigal poliya ikka camermannum poliya🎉

  • @prajeesh_007
    @prajeesh_007 11 месяцев назад +2

    Village cooking Channelile videos kanditt manasilagathavarkk firos ikkayude malayalam version😂 oru achil varthathipole oru mattavum illa👍

  • @princeprakash3155
    @princeprakash3155 9 месяцев назад +2

    ഈ സെയിം സാധനം ഇതിനു മുമ്പ് വില്ലേജ് കുക്കിംഗ്‌ ചാനൽ എന്ന് പറയുന്ന തമിഴ് യൂട്യൂബേർസ് ഇട്ടിട്ടുണ്ട് 👌🏻👌🏻

  • @badboyyt4958
    @badboyyt4958 11 месяцев назад +3

    അടിപൊളി കോഴിയും ആടും ആയപ്പോൾ നല്ല ടേസ്റ്റ് ഉണ്ട്.......😅😅

  • @nan-io6ri
    @nan-io6ri 11 месяцев назад +2

    Indian coffee house style chiken biriyani vekkumo 🙏

    • @MYTECHVLOGS
      @MYTECHVLOGS 11 месяцев назад

      ruclips.net/video/HJRBYsE-mMc/видео.htmlsi=uTGAPLdQBGTEuq78❤

  • @nayanar963
    @nayanar963 11 месяцев назад +4

    Oru pork item cheyy firozikka😢

  • @appusgaming91
    @appusgaming91 11 месяцев назад

    Ikkede tasting kazhijolla ahh mulichaaa😋😋😋😋😋😋😋

  • @satheeshkerala7199
    @satheeshkerala7199 11 месяцев назад +6

    സൂപ്പർ,, അടിപൊളി ❤️💕
    അപ്പൊ ഇച്ചോ ☺️🤭😋😋😋😋

  • @user-KM786
    @user-KM786 11 месяцев назад

    Its looks like Baluchistan style mutton dum Biryani
    👌👌
    From Pakistan 🇵🇰

  • @Heyy11wa
    @Heyy11wa 11 месяцев назад +3

    നല്ല teast ഇണ്ട് ഒന്ന് മാറ്റി പിടിച്ചൂടേ ഡാ ജിത്തു 😂😂😂😂😂😂😂😂😂😂😂

  • @Its_me_AXE
    @Its_me_AXE 11 месяцев назад +2

    5:53
    നോക്കി നോക്കി.. നോക്കി നിന്നു..
    കാത്തു കാത്തു... കാത്തു നിന്നു...
    മന്ദാരപ്പൂ. വിരിയണതെങ്ങനാണെന്ന്
    മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്...😂😂😂

  • @vishnuvs9001
    @vishnuvs9001 11 месяцев назад +4

    സൂപ്പർ മട്ടൻ ചിക്കൻ ബിരിയാണി ഫിറോസിക്ക പൊളിച്ചു ❤❤ചങ്ക് ബ്രോ 👍👍👌👌👌എന്നാ നമ്മൾ നേരിൽ കാണുന്നെ ഈ ജന്മം പറ്റുമോ 🥰🥰

  • @alen4509
    @alen4509 11 месяцев назад +2

    ഫിറോസ്ക എത്രമണിക്കൂർ വേവിച്ചു?

  • @v.vanmathi6240
    @v.vanmathi6240 11 месяцев назад +3

    This is already done by village cooking channel, but that's really amazing

  • @AlbinMDani-pe1ff
    @AlbinMDani-pe1ff 11 месяцев назад +1

    Mattulvaril ninnum vethyasthanabu firoz ikka adyamayittane engane oru biriyani kanunatge polichu😍🔥

  • @arlegendgames9825
    @arlegendgames9825 11 месяцев назад +4

    I repete again and again ഇക്കയുടെ ക്യാമറ മാനേ പോലെ ഒരു പോരാളി ഇല്ല 😂

  • @abhishek.p3850
    @abhishek.p3850 11 месяцев назад +1

    Firoz ikka and Ratheesh chettan and teams vedio valare adipoliyaayitunde enikku valare eere regards ahtamayitto 🥰👍👍🙂❤️❤️😋😋😋

  • @mrtrouble5-y
    @mrtrouble5-y 11 месяцев назад +21

    ഫിറോസ് ഇക്കാ Fans ഹാജർ ഇട്ടോളി 😁😁❤️

  • @muhammedmuhsintippu4911
    @muhammedmuhsintippu4911 11 месяцев назад +1

    5:58 ഒരാൾ വീടി വലിച്ചു പോകാവിടുന്നത് പോലെ തോന്നിയാവാറുണ്ടോ 😄

  • @NajeebKgd-bb7wy
    @NajeebKgd-bb7wy 11 месяцев назад +6

    അടിച്ചു പൊളിച്ച ബിരിയാണി സൂപ്പർ

  • @sadiquesadique4025
    @sadiquesadique4025 11 месяцев назад

    Njaanum retheeshum shivanum.pinne kochu hanumaanum😊😊❤❤❤

  • @ignbeastyt
    @ignbeastyt 11 месяцев назад +5

    കാണുന്നില്ലല്ലോ കാണുന്നില്ലല്ലോ എന്ന് വിചാരിച്ചു ഇരിക്കുവാരുന്ന്....❤ കുറച്ച് വൈകി ആണെങ്കിലും ഇക്ക വന്നല്ലോ....അത് മതി ❤

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 11 месяцев назад +2

    അടിപൊളി❤️❤️❤️...

  • @eatinthecountryside
    @eatinthecountryside 11 месяцев назад +3

    Yummy 😋😋😋 1.5M view 😮

  • @Raniya-c4z
    @Raniya-c4z 11 месяцев назад +1

    Mmm .. aadipoli🍱👍🙌🙌🙌

  • @chopstickroad
    @chopstickroad 11 месяцев назад +32

    I love this video❤ good camera man and vivid video!! It looks really good to see everyone get together and enjoy the food after cooking together. I also want to do this with my many friends in my country❤ From Korea

  • @pkloveanimal
    @pkloveanimal 11 месяцев назад +1

    Hi I like your video

  • @SophayLifeShow-lc1dn
    @SophayLifeShow-lc1dn 11 месяцев назад +14

    A cooking video together with our village cooking squirrels is what I want..❤❤❤❤❤

  • @x4chuu
    @x4chuu 11 месяцев назад +1

    Next chicken inside mutton biriyani🔥😋

  • @thanthayullavan
    @thanthayullavan 11 месяцев назад +13

    POV: English left the chat🗿
    "Mutton inside chicken biryani alla
    Chicken Biryani inside mutton aan😂😂"

  • @orunaadanfamily6517
    @orunaadanfamily6517 11 месяцев назад

    👍👍👍

  • @ranjitsingha6443
    @ranjitsingha6443 11 месяцев назад +5

    Very nice food vlog. Mutton chicken biryani both together prepared. I have seen for the first time. Wow fantastic.👍😍😛

  • @ദശ_മൂലം_ദാമു
    @ദശ_മൂലം_ദാമു 11 месяцев назад +2

    മം നല്ല ടേസ്റ്റ് ഉണ്ട്😋

  • @sonicrenditions
    @sonicrenditions 11 месяцев назад +3

    You can't beat the original village cooking food channel

  • @brahmadethnr7570
    @brahmadethnr7570 11 месяцев назад +1

    Mutton inside chicken.. വല്ലാത്ത അഹങ്കാരം തന്നെ 😂

  • @jeswinmail
    @jeswinmail 11 месяцев назад +3

    ജിത്തു: നല്ല ടേസ്റ്റ് ഉണ്ട് ❤❤❤❤❤

  • @vigneshviggu5915
    @vigneshviggu5915 11 месяцев назад +1

    First comment ❤❤

  • @Short-Stellar
    @Short-Stellar 11 месяцев назад +3

    അപ്പൊ നമ്മടെ ഇന്നത്തെ പരുപാടി aadum kozhiyum chernnulla biriyani 😍

  • @tuberose7956
    @tuberose7956 11 месяцев назад +2

    Village Cooking Always No 1❤❤❤❤

  • @orupravasi9922
    @orupravasi9922 11 месяцев назад +11

    ഇന്ന് ഒരു ചിക്കൻ ബിരിയാണി ഒരു മട്ടൻ ബിരിയാണി പാർസൽ വാങ്ങിക്കണം.. എന്നിട്ട് ഒരുമിച്ചു ഒരു പാത്രത്തിൽ ഇട്ട് കഴിക്കണം...

  • @prajiththettayil3695
    @prajiththettayil3695 11 месяцев назад

    My frist time watchin got and chiken biriyani super i like it

  • @NilmaMariaTeixeiradeMour-dn4cp
    @NilmaMariaTeixeiradeMour-dn4cp 11 месяцев назад +3

    Muito bom parabéns ❤😂

  • @nixotask2047
    @nixotask2047 11 месяцев назад +2

    Inside chicken biryani ആദ്യമായിട്ട് കേൾക്കുന്നവർ like

  • @123sethunath
    @123sethunath 11 месяцев назад +5

    പൊളിച്ചു 🎉🎉🎉🎉

  • @Ronaldocamping
    @Ronaldocamping 11 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤안녕하세요 여러분 영상 너무 좋아요 너무 좋아요 음식 맛있어요 너무 감사합니다 사랑해요

  • @soudaminisasi8468
    @soudaminisasi8468 11 месяцев назад +3

    Firoz ikkaude❤ food kazikkan aghraham ullavar undo ????

  • @AbHiShEk93_
    @AbHiShEk93_ 11 месяцев назад +2

    Nalla taste indo😋

  • @2T_vlog_
    @2T_vlog_ 11 месяцев назад +10

    Wonderful performance❤ Brilliant camera man❤❤

  • @manigandanannamalai4039
    @manigandanannamalai4039 11 месяцев назад +1

    Me from tamilnadu hmmmmmmmmmmmmmmmmm❤

  • @MuhammedNoufal-y7d
    @MuhammedNoufal-y7d 11 месяцев назад +4

    നല്ല ടേസ്റ്റ് ഉണ്ട് 🎉

  • @pmcvappapmcvappa7276
    @pmcvappapmcvappa7276 11 месяцев назад +1

    നിങ്ങൾക് ഇത് കണ്ടിട്ട് എപ്പോഴെങ്കിലും കഴിക്കാൻ തോന്നി ട്ടുണ്ടോ

  • @MuhammadHashim-ki1xq
    @MuhammadHashim-ki1xq 11 месяцев назад +6

    Wau firoz ikka 😍💪🏻

  • @thorappankochunni2040
    @thorappankochunni2040 11 месяцев назад +1

    അപ്പൊ എന്റെ ഇന്നത്തെ പരുപാടി ഇത് കണ്ട് കൊതിയിറക്കുക 😁

  • @matthewmarkus2495
    @matthewmarkus2495 11 месяцев назад +5

    Great. Mouthwatering.

  • @riyarobin448
    @riyarobin448 11 месяцев назад +1

    5.55 ആ ഇരിപ്പ് എനിക്ക് ഇഷ്ടായി super dish

  • @kkstorehandpost2810
    @kkstorehandpost2810 11 месяцев назад +7

    നല്ല ടൈസ്റ്റ് ഉണ്ട് 😂❤❤❤

  • @_kuttusan6154
    @_kuttusan6154 11 месяцев назад +1

    Entha Sadhanam 🤤🤤🤤😋😋😋

  • @MusicLoverBTB
    @MusicLoverBTB 11 месяцев назад +3

    ഫിറോസ്ക്കാ 😍😍😍powli powlii😍😍😍😍😍

  • @spideryt2537
    @spideryt2537 11 месяцев назад +2

    ചത്ത് കിടന്നിട്ടാണേലും ആടിന് വയറു നിറയെ ബിരിയാണി കൊടുത്ത Firoz ക്ക യുടെ മനസ് ആരും കാണാതെ പോവരുത്

  • @kirankr1743
    @kirankr1743 11 месяцев назад +9

    Woww🙂

  • @Dileep563
    @Dileep563 11 месяцев назад +1

    Paalakad 💥 love from kSD❤️❤️❤️