ഇയാളുടെ ഈ വീഡിയോ ഒക്കെ ഉളള കാലത്തോളം ഇയാള് മരിക്കാനോ മരിച്ചിട്ടോ ഇല്ലാ ...എന്ന് യൂട്യൂബ് എല്ലാം നിന്ന് ഇയാളുടെ വീഡിയോ നിൽക്കും അന്ന് ഇയാള് മരിക്കും ...❤❤❤❤മാമുക്കോയ ഇപ്പോൾ കോഴിക്കോട് എവിടെയോ ഉണ്ട് ..മരിക്കുമ്പോൾ ഞാൻ പറയും 💪💪💪
രോഹിണി മുകേഷിന്റെ വീട്ടിൽ കയറി ചെല്ലുമ്പോഴുള്ള സീനിൽ രോഹിണിയുടെ ഡ്രെസ്സിന്റെ കളർ മാറുന്നത് ആരേലും ശ്രദ്ധിച്ചാരുന്നോ,,, വഴിയിൽ വച്ച് മുകേഷ് രോഹിണിയോട് മെനി മെനി ഹാപ്പി റിട്ടേൺ ഓഫ് ദെ ഡേ എന്ന് പറയുമ്പോൾ അടുത്ത് വേറെ ആരുമില്ല,,,, പിന്നെങ്ങനെയാണ് ആ ഡയലോഗ് മാമുക്കോയ കേട്ടത്,,,,,, എല്ലാം ഒരു ഡയറക്ടർ ബ്രില്ല്യൻസ് അല്ലെ 😂😂😂😂😂😂
അന്ന് പണിക്കൂലി 50 രൂപ 40 ദിവസം പണിയെടുത്താൽ 2000 രൂപക്ക് ഒരു പവൻ വാങ്ങാം ഇന്ന് പണിക്കൂലി 1000 രൂപ ഇന്നും 40 ദിവസം പണിയെടുത്താൽ ഒരു പവൻ വാങ്ങാം അപ്പൊ കൂടിയോ??
തിലകൻ,ഇന്നസെന്റ്,മാമുക്കോയ ഒരായിരം ആദരാഞ്ജലികൾ 🌹🌹🌹🌹🌹
മലയാളികളെ ചിരിപ്പിച്ച ജഗതി ചേട്ടൻ ഇരിപ്പിലായി, പപ്പു ചേട്ടൻ മാള ചേട്ടൻ കൊച്ചിൻ ഹനീഫ്ക്ക ഇന്നെസെന്റ് ചേട്ടൻ ഇപ്പോ മാമൂക്കോയ ചേട്ടനും ഓർമയായി ... 😔😔😔
All so manichetn🥲
@@reshmirengan7843 അതെ
ഇപ്പോൾ കുറേ അവമ്മാരുണ്ട് വള വള വളിച്ച തമാശ ഇവരോക്കെയാണ് 90 ലെ പിളളാരേ ഓർത്ത് ഓർത്ത് ചിരിപ്പിച്ച രാജാക്കന്മാർ
@@an..tha8225 സത്യം...
😢
ഒരു മാസത്തിന്റെ വ്യത്യാസത്തിൽ 2 പ്രതിഭകളെ ആണ് കാലം കൊണ്ടുപോയത് 💔😢
മാമുക്കോയ മരിച്ചതിനുശേഷം കാണുന്നവരുണ്ട😰😢😥
Und
Yes
ഉണ്ടേ.
Me
ഞാൻ
ഇതാ ഒരു ഭാഗ്യവാൻ മൂന്ന് മൊട്ട് സൂചി സമ്മാനം😂😂
😂
😂
Ñews .
🤣🤣🤣
😅😅
👩🏻എന്റെ കൊടം പൊട്ടി.
🕴️പൊട്ടി ല്ലേ..?
മണ്ണാണെങ്കിൽ പൊട്ടും..!😄😄😄
RIP 😢
എന്താ അഭിനയം.. തിലകൻ.. ഇന്നസെന്റ്.. ജഗതി.. മമ്മുക്കോയ.,❤❤️😍
00:45- ഇല വന്ന് മുള്ളിൽ വീണാലും. മുള്ളു വന്ന് ഇലയില് വീണാലും ചീത്ത പേര് ഒക്കെ മുള്ളിന്.
😂😂😂
ഇപ്പോൾ ആണുങ്ങളുടെ അവസ്ഥ
@@dreamshore9uvva,pennungalkku ennum ore avastha thanna
കാലത്തിനു മുൻപ് സഞ്ചരിച്ച ഡയലോഗ്
അന്നത്തെ വഴികളും വണ്ടികളും ഗ്രാമങ്ങളും ടെക്കിനിക്കുകളും ❤
.
Frame 11:08 thotte, Karamana Thaliyal mahadev temple nte opposite side ulla roadum veedu annu.
ഇന്നോസ്ന്റ് ഏട്ടനും മാമുകോയയ ഇക്കയും ഇവർ രണ്ടു പേരും thrissur slangum. Kozhikod slang വിട്ടു ഒരു ഫിലിം ഇല്ലായിരുന്നു ❤️❤️
കളർ TV യും VCR ഉം വാടകയ്ക്ക് എടുത്ത് 4 സിനിമകൾ കണ്ടു. മൂക്കില്ലാ രാജ്യത്ത്, ചെറിയ ലോകവും വലിയ മനുഷ്യരും, ഇൻ ഹരിഹർ നഗർ, ദി കാർ.
🤪🤪🤪🤪
Kallan maare vishwasikkan pattu 😂😂😂
Ee ഇടയിലോക്കെയ് എനിക്ക് innasendinteyum മാമുക്കോയ യുടെയും സിനിമ കാണുമ്പോൾ ശെരിക്കും സങ്കടം വരുന്നുണ്ട് 😢 ഇവരുടെ ഫാൻസ് ഉണ്ടെൽ അവർക്ക് വേണ്ടി like അടി
7lolool7o
Pllll🎉ll🎉🎉
🎉lioi
🎉🎉l
🎉🎉ll🎉
വല്ലാണ്ട കൊരക്കണ്ട ഹംക്കേ
ജെയിംസ് പരക്കും😂😂
Customsersin rogam pidikkum
Athe.. James.. 😆
വാ തുറന്നാൽ പുളിങ്കുരു വറുത്തത് പോലെ.. കൊണ കൊണ..കൊണ.. ജഗതി ചേട്ടൻ 😂😂
"ഞങ്ങൾ ചതിയം കുളങ്ങര ദേവീക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി, ഇദ്ദേഹം മേൽശാന്തി സുബ്രഹ്മണ്യശാസ്തികൾ"... ഉടൻ മാമുക്കോയ "അസ്സലാമു അലൈക്കും"🤦🏻♂️🙆🏻♂️😄😆😜
😂😂
😂😂😂
😂😂
😀😀
😀😀😀👌
ഇങ്ങള് കറക്കിയാൽ നമ്മളാകെ കറങ്ങി പോകും എജ്ജാതി 😂😂😂😂😂😂😂😂😂😂😅😅😅
ടെക്നോളജി ഒരു പാട് മാറിയപ്പോ.. ഇതൊക്കെ കാണാൻ ഒരു രസം😂😂😂
ചിരിയുടെ മാലപടക്കങ്ങൾ ഒരോന്നായി കൊഴിഞ്ഞ് പോയി😞😞
മാമൂക്കൊയ, ഇന്നസെന്റ്, ജഗതി ഇവരുടെയൊക്കെ നാടൻ പ്രയോഗങ്ങൾ കാണുമ്പോൾ ഇപ്പോഴത്തെ മലവാണങ്ങളെ പൊട്ടക്കിണറ്റിൽ ഇടാൻ തോന്നുന്നത്
90s കാലഘ ട്ടം സുന്ദരമാക്കിയ താരങ്ങൾ ഇനി ഓർമ മാത്രം
ഇദൊക്കെ കാണുമ്പോൾ മനസിന് ഒരു സന്തോഷം ആണ് 🙂
സത്യം
കൂട്ടം തെറ്റിയ നായ്ക്ക് തീട്ടം പോലും കിട്ടില്ല മാമുക്കോയ ഇന്നസെന്റ് പപ്പു ചേട്ടൻ ജഗതി മാള ചേട്ടൻ മലയാളികളെ കുടു കുടാ ചിരിപ്പിച്ച നമ്മുടെ സ്വന്തം മണിമുത്തുകൾക്ക് നമോവക൦
ഇത് മേല്ഷാന്തി സുബ്ര മണ്ണ്യ ശാസ്ത്രി...... അസ്സലാമു അലൈകും 😂😂😂😂😂😂
😂😂😂😂😂😂🙏🙏🙏🙏
😍😍
വിജയം പാരാജയത്തിന്റെ ലക്ഷണം 😂😂😂
ഞാൻ നല്ല ക്യാപ്ഷൻ നോക്കി നടക്കുവായിരുന്നു. കൊള്ളാം
Movie name. ചെറിയ ലോകവും വലിയ മനുഷ്യരും
അള്ളാ ഞമ്മളെ സുഖിയൻ 😂😂
എന്റെ കർത്താവെ ഒന്ന് മിണ്ടാതെ ഇരിക്ക് 😂😂😂
കർത്താവെ എന്നൊന്നും വിളിക്കല്ലേ അവർക്ക് മനസിലാവും 😃😃😃😃😅😅😅
മലയാളത്തിന്റെ ഹാസ്യരാജാക്കന്മാർക്ക് ശതകോടി പ്രണാമം 🙏🙏😰😰
😔😔😔😔ഇനി ഇത് പോലെ ചിരിപ്പിക്കാൻ ഒരാളും ഇല്ല .............
പ്രണാമം
Pranamam
ഇല്ല ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ
Yes they never die 😍
വിജയം പരാജയത്തിന്റെ ലക്ഷണമാണ് മാമുക്കോയാ 😂😂
28:17-ഇത് മേൽശാന്തി സുബ്രമണ്യ ശാസ്ത്രികൾ “അസ്സലാമു അലൈക്കും”🤣🤣🤣
Adipoli 😂😂😂😂😂
ഇയാളുടെ ഈ വീഡിയോ ഒക്കെ ഉളള കാലത്തോളം ഇയാള് മരിക്കാനോ മരിച്ചിട്ടോ ഇല്ലാ ...എന്ന് യൂട്യൂബ് എല്ലാം നിന്ന് ഇയാളുടെ വീഡിയോ നിൽക്കും അന്ന് ഇയാള് മരിക്കും ...❤❤❤❤മാമുക്കോയ ഇപ്പോൾ കോഴിക്കോട് എവിടെയോ ഉണ്ട് ..മരിക്കുമ്പോൾ ഞാൻ പറയും 💪💪💪
കൊരക്കല്ലേ ഹിമാറെ ജെയിംസ് പരക്കും.അത് മൂപ്പരെ സഹോദരിയുടെ മോൻ ആണ് സുബൈർ ഇക്ക 😢
ഇന്നസെന്റ്&മാമുക്കോഴ🥺💔
ഒറ്റ haters പോലുമില്ലാത്ത നടൻമാർ❤️
...ക്കോഴ... യോ?
@@LINESTELECOMCORDEDTELEPHONES 😄
@@jomitk.j8016 😌
@@LINESTELECOMCORDEDTELEPHONES😂
@@JustVoice-m8r 😌
അള്ളാ.. ഞമ്മളെ സുഗീന അല്ലേ ഇത്..😂😂🥺 മാമുക്കോയ😂
എന്റെ കൊടം പൊട്ടി 😌 അയ്യോ എന്റെ കൊടം പൊട്ടി 😂😂😂 എന്റെ മോനെ ഞാൻ ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി 😆😆😆
Kannur aaanalle chettan
@@mshibi978 😄🤭😁🤔🤔🙄
@@mshibi978 അത് എന്താണ് ബ്രോ അങ്ങനെ ചോയിച്ചേ 😌🤔🙄
മാമുക്കോയ ഇന്നസെന്റ് 😢😢😢
അവരെൻ്റെ ബിസ്സിനസ്സ് പാർട്ട്ണർമാരാണ്😂😂😂😂😂
പിതാവിന്റെയും പുത്രന്റെയും രച്ച ഈ ദുനിയാവിൽ ചേട്ടൂന് എന്നും ഉണ്ടാവും 😂
മാമുക മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ തമാശകൾ തിരഞ്ഞവർ
ആരൊക്കെ
Angane 3 jodi hammukkugalu😂
😢
Me
38:05 nike jordan ഒക്കെ പണ്ടേ നമ്മൾ കളിച്ചു ഒഴിവാക്കിയതാണ്-മാമുക്കോയ
ഒരു 50 തലമുറക്ക് ഓർത്തു ചിരിക്കാൻ ഉള്ളത് ചെയ്തു വെച്ചിട്ടാണ് ഇങ്ങേരു പോയത് ❤️😊
മലയാള സിനിമയുടെ സുവർണ കാലഘട്ടം അസ്തമിച്ചു
😪😪😪😫😫😫
ഇത ഒരു ഭാഗ്യവാൻ 3 മുട്ട് സൂചി സമ്മാനം 😃
അതാണ് കോമഡി
അല്ലാഹ് നമ്മുടെ സുഗിനണല്ലേ ഇത് 🤣🤣
കൊരക്കല്ലേ ഹമാറേ.. ജെയിംസ് പരക്കും
😀😀😀
നഷ്ടം
ഒന്നുംപറയാനില്ല എന്തൊക്കെയോ നഷ്ടപ്പെട്ടപ്പോ ലെ ഒരു വിങ്ങൽ
ആദരാഞ്ജലികൾ 🙏 മാമുകോയ
ആലിപ്പഴം പോലെ ഞാവൽ പഴം പോലെ ആലുനെ ബാലുന് വീണുകിട്ടി ❤❤
അള്ളാ.. ഇത് നമ്മുടെ സുഖിയൻ അല്ലെ ഇത് 😂😂😂😂
😅
2.00 to 2:02 k കുറക്കല്ല ഹിമാരേ ജെയിംസ് പരത്തും..😂😂 ijjathi
എത്ര കണ്ടാലും മടുക്കാത്ത ഫിലിം 😂
ഏതാ മൂവി 😌
@@shefeeqshefe254 ചെറിയ ലോകവും വലിയ മനുഷ്യനും 😊
@@hazeenazinu5136 thankyou 🥰
അതേ
മലയാളി ഉള്ളു തുറന്ന് ചിരിച്ചത് മതി
😢😢
എന്താ?
സത്യം😢
ഹോ 😂
എത്രകണ്ടാലും മതിവരാത്ത സിനിമ... 😍😍
എന്റെഅല്ലാഹ് ....കർത്താവേ കർത്താവെ എന്നൊന്നും പറയരുത് അവർക്ക് മനസിലാകും
ഓരിക്ക് മനസിലാകും.. 😅
ഇതൊക്കെ ഒരു കാലം❤
ഐക്യമദ്യം മഹാബലം 😂
28:32 alla nammadha sugiyanallayethu
അങ്ങനെ മാമൂകോയയും മണ്മറഞ്ഞു
രോഹിണി മുകേഷിന്റെ വീട്ടിൽ കയറി ചെല്ലുമ്പോഴുള്ള സീനിൽ രോഹിണിയുടെ ഡ്രെസ്സിന്റെ കളർ മാറുന്നത് ആരേലും ശ്രദ്ധിച്ചാരുന്നോ,,, വഴിയിൽ വച്ച് മുകേഷ് രോഹിണിയോട് മെനി മെനി ഹാപ്പി റിട്ടേൺ ഓഫ് ദെ ഡേ എന്ന് പറയുമ്പോൾ അടുത്ത് വേറെ ആരുമില്ല,,,, പിന്നെങ്ങനെയാണ് ആ ഡയലോഗ് മാമുക്കോയ കേട്ടത്,,,,,, എല്ലാം ഒരു ഡയറക്ടർ ബ്രില്ല്യൻസ് അല്ലെ 😂😂😂😂😂😂
First of All It is Not Rohini it is Sreeja
നാൽക്കാലികൾ മോഷ്ടിക്കാറില്ല ചില മോഷ്ടാക്കൾ നാൽക്കാലികളെ മോഷ്ടിക്കാറുണ്ട് 😂
ആ കാലമായിരുന്നു നല്ലകാലം
അതേ correct 🙏
മേല്ഷാന്തി : അസ്സലാമുഅലൈക്കും 🤣🤣
പഴയ സിനിമയിലെ BGM ഒക്കെ👌👍❤
He he he കമ്പനിക്ക് അടിച്ച് 😂😂😂
LEGENDS NEVER DIE 💔🙂
😂😅
❤
25:00 many many return of the dragon 🐲 😂😂😂
ഇജ്ജാതി ❤
2023കേൾക്കുന്നവരുണ്ടോ🥰👍❤
22:45 എജ്ജാതി 😂😂😂😂
6:38 Papi chellunnadath Pathalam ⭕ 😂😂😂
Maamukkoya innocent 2 legends aan nammale vitt poyath...Ippozhayathe kaalam nammal ellareyum vishamipikunund...Kure childhood actors death sombavikaan
കൂട്ടം വിട്ട നായക്ക് തീട്ടം പോലും കിട്ടില്ലാന്ന് എന്റെ ഉമ്മ എന്നോട് പറഞ്ഞീട്ടുണ്ട് 😂😂😂❤❤❤❤
Abus lucky center 😂😂😂
3 മൊട്ടുസൂചി
ഏതാ പടം
@@afsalpm9293 cheriya lokavum valiya manusharum
Ende mamukoya cheriyu achu tears from me your place in heaven
James പരക്കും ഹമുക്കേ 😁
Mamookaye orkunnavar legend
நல்ல காமெடி படம்... அருமை.
ഇപ്പോഴും കാണുന്നവർ ഉണ്ടോ ഈ ചിത്രം കാണും ബോൾ ചിരിയല്ല മനസ്സിന് വല്ലാത്തൊരു വേദന
Many many return of the dragon 🐲 എൻ്റ പൊന്നോ മാമുക്കോയ
Sherialla ❤ pakshe marichi poi😢 abhikolakoyyam
Many many return of the dragon 😂😂
നമ്മളെ എല്ലാം ചിരിപ്പിച്ചു എല്ലാരും പോയി
Cheriya lokhavum valiyamanushiyarum movie name 👍
പ്രണാമം മാമൂകോയ
90s comedy movies ..ath vere level..orikallum madukulla ..orth chirikam
Mny Mny return of the dragon 😂😂
This is the natural acting
മാമുകോയ മുകേഷ് ജഗതി ഇന്നസെന്റ് തിലകൻ സൂപ്പർ കോമഡി സിനിമ
അള്ളാ നമ്മള സുഗീനല്ലേ ഇത് 😁.. Nonstop comedy anallo.. 😁👌
ഇന്നച്ചൻ മാമുക്കോയ 🙏🙏
ഒരുപവൻ 2400 രൂപ ഇപ്പോൾ 45000 രൂപ എന്ടമ്മോ😮
അന്ന് പണിക്കൂലി 50 രൂപ 40
ദിവസം പണിയെടുത്താൽ 2000 രൂപക്ക് ഒരു പവൻ വാങ്ങാം ഇന്ന് പണിക്കൂലി 1000 രൂപ ഇന്നും 40 ദിവസം പണിയെടുത്താൽ ഒരു പവൻ വാങ്ങാം അപ്പൊ കൂടിയോ??
ഇന്നത്തെ വില 53000 രൂപ! 20 ഇരട്ടിയോളം
Mamookoya 😢😢 enthu nalla comedy aayirunnu🤦♂️😖😖
Adaranjalikal...mamukoya.chettanu
Mamukkoyayude ottam supera😂😂😂😂
പൊതി,, പൊതുദർശനത്തിനു വയ്ക്കുന്നില്ല 😄😄
ആരാ ഇത് എഴുതി കൊടുത്തത്... ആളുകളെ പറ്റിച്ചു നല്ല പരിജയം ഉണ്ടല്ലോ...😮😂
ഇനി ഉള്ളു തുറന്നു ചിരിക്കേണ്ട എന്നാവും ദൈവത്തിന്റെ തീരുമാനം നിങ്ങൾ ഒക്കെ ഉള്ള കാലം ആയിരുന്നു മലയാള സിനിമയുടെ വസന്ത കാലം
വളരെ correct 🙏 Annu ജാതി yum mathavum ഒന്നും nokkiyirunnilla😢😢😢😢😊😊😊😊😊
പൊതി പൊതുദർശനത്തിന് വെക്കാൻ ഉദ്ദേശിക്കുന്നില്ല 😃🤪
ആദ്യകാലങ്ങളിലെ സിനിമകളിൽ ഒരു മെസേജ് ഉണ്ടായിരുന്നു ഇന്ന് ഇന്ന് കഞ്ചാവ് അടി അവിഹിതം ഒക്കെയെ ഒള്ളു
മാമുക്കോയ പറഞ്ഞപ്പോൾ നാട്ടുകാർക്കും മനസ്സിലായി