ഇവരെ പോലെ നാട്ടിൽ കഷ്ടപ്പെട്ട് പണിയെടുക്കാനും മായം ഇല്ലാത്ത ഭക്ഷണം കഴിക്കാനും ഉള്ള ചോയ്സ് എല്ലാവർക്കും ഉണ്ട്.. ആരും അതിനു പോകുന്നില്ല എങ്കിൽ മനസ്സിലാക്കം അത് എത്ര ദുരിതപൂർവം ആണെന്ന്.. ഒട്ടും healthy ആയിരിക്കില്ല.. പോഷകക്കുറവ് എല്ലാം ഇവർക്കിടയിൽ വളരെ അധികമാണ്
ഗംഭീര മായി ചെയ്തിരിക്കുന്നു. വെറുപ്പിക്കുന്ന അവതരണം നടത്താതിരുന്നതിനും തദ്ദേശീയ ജനതയുടെ ഭക്ഷണ നിർമാണ രീതി കാണാൻ കഴിഞ്ഞതിനും ഒരു പാടു നന്ദി രേഖപ്പെടുത്തുന്നു 🙏എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു 🙏
പച്ചയായ മനുഷ്യർ... മനോഹര ജീവിതം.. ഒരുപാട് വ്യത്യസ്തമായ കാഴ്ചകൾ.. അവതരണം 👍 ഒരു ഫിലിം കാണുന്ന പ്രതീതി തന്നെയുണ്ട്.. നന്ദി അരുൺ തുടർന്നും ഇത്തരം കാഴ്ചകൾ പ്രതീക്ഷിക്കുന്നു ❤️
So happy to see that you started to do videoes with people those who are realy attached to the nature.. Keep on going... All support from abudhabi prevasikal 😇👍
അരുണെ വല്ലാത്ത ഒരു വിഡിയോ.... കാരൻ ചേട്ടൻ തങ്കച്ചൻ ചേട്ടൻ, മൂപ്പൻ രാജു ചേട്ടൻ എല്ലാവരും നല്ല അടിപൊളി ആയി പ്രസന്റ് ചെയ്തു.... ഒരു സംശയവവുമില്ല.. ഈ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടങ്കിൽ അവിടെ ആണ് നിങ്ങൾ ജീവിക്കുന്നത് ❤️😍
ഞാനും അങ്ങനാണ് വിചാരിച്ചത്. പക്ഷേ അല്ല. ഒരു തിരക്കും ഇല്ലാത്ത ജീവിതമാണ് എന്ന് ഓർക്കും പക്ഷേ ഇവരുടെ കൂടെ നടക്കുമ്പോൾ സമയം പെട്ടന്ന് പോവുകയാണ് അതുപോലെ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ ജീവിതമാണ്... ഭക്ഷണം സമയത്ത് കഴിക്കാനില്ല. ഈ ഭൂമിയിൽ സ്വർഗം നമ്മൾ ഉണ്ടാക്കുന്നതാണ് തേടി നടന്നാൽ കിട്ടില്ല...
ഒന്നുംപറയാനില്ല അരുൺ ഗംഭീരം.... ആ ചേട്ടന്മാരുടെ ആത്മാർത്ഥത സഹകരണം.. 🙏🏾🙏🏾👍👍👍
🥰🥰🥰🙋🙋🙋🙋 thankyou 🥰
അവരുടെ ഉള്ളിൽ സ്നേഹം മാത്രമേ ഉള്ളു. അതുകൊണ്ടാണ് ആത്മാർത്ഥത കൂടുതൽ, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
അറിവ് തരാൻ മുന്നോട്ടു വന്ന ചേട്ടന്മാർആകട്ടെ ഇന്നത്തെ❤️❤️❤️✨️ Heros✨️👍🏻👍🏻
🔥🔥🔥❤️❤️❤️❤️
S
❤
ഒട്ടും സ്കിപ് ചെയ്യാൻ തോന്നാത്ത, വല്ലാതെ സ്നേഹം തോന്നിയ വീഡിയോ❤️.....
Thankyou bro ❤️
നല്ല ആളുകൾ നമുക്ക് ചുറ്റും ഉള്ളത് കൊണ്ട് നാളെ പോലീസ് തിരക്കിവരുമോ
ശരിക്കും
👍😎😀🔥pp
ആദ്യമായിട്ട് കണ്ട ഒരു ഊരിലെ കഥ സ്കിപ് ചെയ്യാതെ മുഴുവനും കണ്ടു. ഇതൊക്കെ കാണുമ്പോൾ അല്ലെ നമ്മുടെ നാട്ടിലെ വൈവിധ്യങ്ങൾ നമ്മൾകൂടുതൽ അറിയുന്നത്.... 🌹🌹❤️❤️
എന്ത് മനോഹരമായ കാഴ്ചയും.. നല്ലവരായ അപ്പൂപ്പന്മാരും ❤️
🔥🔥🔥
കുട്ടിക്കാലത്തു കഥകൾ കേട്ടു ഇരിക്കുന്ന ഒരു ഫീൽ. ഒരു തരി പോലും വിടാതെ കേട്ടു ഇരുന്നു ❤❤
ശരിയ്ക്കും ജീവിതം ആസ്വദിക്കുന്നവർ. വീഡിയോ സൂപ്പർ. ഒട്ടും സ്കിപ് ചെയ്യാതെ കണ്ടു. അഭിനന്ദനങ്ങൾ.
Thankyou ❤️❤️
നാട്ടിൽ കഷ്ടപ്പെട്ടു പണി എടുത്തും,മായം ഇല്ലാതെ ഭക്ഷണം ഓക്കേ കഴിച്ചു ജീവിക്കുന്ന ആള്ക്കാര്, ഇവരുടെ ഓക്കേ ശരീരം തന്നെ നല്ല healthy ആണന് തോനുന്നു.
ഇവരെ പോലെ നാട്ടിൽ കഷ്ടപ്പെട്ട് പണിയെടുക്കാനും മായം ഇല്ലാത്ത ഭക്ഷണം കഴിക്കാനും ഉള്ള ചോയ്സ് എല്ലാവർക്കും ഉണ്ട്.. ആരും അതിനു പോകുന്നില്ല എങ്കിൽ മനസ്സിലാക്കം അത് എത്ര ദുരിതപൂർവം ആണെന്ന്.. ഒട്ടും healthy ആയിരിക്കില്ല.. പോഷകക്കുറവ് എല്ലാം ഇവർക്കിടയിൽ വളരെ അധികമാണ്
രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നു കാണാൻ 😊 skip ചെയ്യാതെ മുഴുവൻ കണ്ടു പുതിയ അറിവുകൾ. 👍🏻
ഗംഭീര മായി ചെയ്തിരിക്കുന്നു.
വെറുപ്പിക്കുന്ന അവതരണം നടത്താതിരുന്നതിനും തദ്ദേശീയ ജനതയുടെ ഭക്ഷണ നിർമാണ രീതി കാണാൻ കഴിഞ്ഞതിനും ഒരു പാടു നന്ദി രേഖപ്പെടുത്തുന്നു 🙏എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു 🙏
അരുൺ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. സൂപ്പർ ബ്രോ 💪💪💪💪
Thankyou ❤️
👍
നല്ല കാഴ്ചകൾ ആയിരുന്നൂ അരുൺ, ആ മഴയും, പാകം ചെയ്ത ഭാഷണത്തിൻ്റെ രുചിയുമെല്ല എനിക്കും അനുഭവപെട്ടു.
വഴി തെറ്റിയും പുതിയ വഴി കണ്ടെത്തിയും ഒരു പാട് അലഞ്ഞു. ഇപ്പോൾ ശരിയായ വഴിയിൽ തിരിച്ചെത്തി. ഒരുപാട് സന്തോഷും സ്നേഹവും...❤️
തങ്കച്ചൻ ചേട്ടൻ
രാജു ചേട്ടൻ
കാരൻ ചേട്ടൻ
മുത്താണ് മൂന്ന് പേരും❤❤❤
അരുണിന് ഒരായിരം നന്ദി
അവർ എത്ര വൃത്തി ആയിട്ടാണ് ആ കാര്യങ്ങൾ വിവരിക്കുന്നത്....❤❤
❤️❤️
CORRECT 😎
ഈ 3 പേരെയും ഉൾപ്പെടുത്തി ഇതു പോലുള്ള കുറച്ചു കൂടുതൽ വീഡിയോസ് ഇടുക ❤️
Sure...❤️
പച്ചയായ മനുഷ്യർ... മനോഹര ജീവിതം.. ഒരുപാട് വ്യത്യസ്തമായ കാഴ്ചകൾ.. അവതരണം 👍
ഒരു ഫിലിം കാണുന്ന പ്രതീതി തന്നെയുണ്ട്.. നന്ദി അരുൺ തുടർന്നും ഇത്തരം കാഴ്ചകൾ പ്രതീക്ഷിക്കുന്നു ❤️
Thankyou ❤️🔥❤️
ജീവിത സ്പർശിയായ നല്ല കാഴ്ച്ച
വളരെ നന്നായിരിക്കുന്നു അരുൺ.
Thankyou ❤️❤️
മനോഹരം 😍😍😍കാടും കാട്ടാറും കാടിന്റെ മക്കളും 💙
🥰🥰❤️❤️❤️❤️😊🙋🏻
ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️🥰
ഉറപ്പായും bro...❤️
So happy to see that you started to do videoes with people those who are realy attached to the nature.. Keep on going... All support from abudhabi prevasikal 😇👍
😍😍😍ഹാപ്പിനെസ്സ് 😍😍😍ഇങ്ങനെ കഴിക്കുന്ന സുഖം ഏത് 5⭐️ഹോട്ടൽ പോയാലും കിട്ടില്ല 💯
ചേട്ടന്മാർ സൂപ്പർ. നിഷ്കളങ്കമായ സംസാരം. ആകെ മൊത്തം അടിപൊളി പരിപാടി. 👍👍👍
Thankyou ❤️
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ട്ടോ ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു
Thankyou ❤️❤️
ഇനി ഇതാണ് വഴി...🔥
Arun polichu muthe... 😍
കാടിന്റെ ഉള്ളിൽ പോയ ഫീൽ. 😊
Thankyou chetta ❤️
Super, ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. സൂപ്പർ ബ്രോ..
Thankyou 🥰
Welcome back to our channel 😊
സൂപ്പർ വിഡിയോ അരുൺ ചേട്ടാ എനിക്ക് ഇങ്ങനെതെ എല്ലാം കാണാൻ ഭയങ്കര ഇഷ്ട്ടമാ 👍👍👍👍👍👍പിന്നെ 3 ചേട്ടൻ മാരും 👍👍👍👍👍
Thankyou 🥰
Chettanmar pwoliyalle...👍🥰
@@ArunkumarPurakkattu അതെ
വ്യത്യസ്തമായ കാഴ്ച
നന്ദി❤️💙🧡 അരുൺ🧡💙❤️
Thankyou welcome back
തിരുന്നത് വരെ കണ്ടിരുന്നു നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നല്ല വീഡിയോ
ഒത്തിരി ഇഷ്ടപ്പെട്ട ഒരു വീഡിയൊ . ഇതിലെ എല്ലാ ചേട്ടൻ മാരെയും ഇഷ്ടം
ആദ്യം ആയിട്ട് വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു അപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്യുന്നു.....
അരുണെ വല്ലാത്ത ഒരു വിഡിയോ.... കാരൻ ചേട്ടൻ തങ്കച്ചൻ ചേട്ടൻ, മൂപ്പൻ രാജു ചേട്ടൻ എല്ലാവരും നല്ല അടിപൊളി ആയി പ്രസന്റ് ചെയ്തു.... ഒരു സംശയവവുമില്ല.. ഈ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടങ്കിൽ അവിടെ ആണ് നിങ്ങൾ ജീവിക്കുന്നത് ❤️😍
ഞാനും അങ്ങനാണ് വിചാരിച്ചത്. പക്ഷേ അല്ല. ഒരു തിരക്കും ഇല്ലാത്ത ജീവിതമാണ് എന്ന് ഓർക്കും പക്ഷേ ഇവരുടെ കൂടെ നടക്കുമ്പോൾ സമയം പെട്ടന്ന് പോവുകയാണ് അതുപോലെ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ ജീവിതമാണ്... ഭക്ഷണം സമയത്ത് കഴിക്കാനില്ല. ഈ ഭൂമിയിൽ സ്വർഗം നമ്മൾ ഉണ്ടാക്കുന്നതാണ് തേടി നടന്നാൽ കിട്ടില്ല...
നല്ല വീഡിയോ നല്ല മനുഷ്യരും 😍😍 പഴയ കാല രീതികളും സൂപ്പർ 😍😍😍😍😍👌👌👌👌👌👌👌👌👌
Thankyou ❤️
Adipoli chetta eshtappettuu... Eniyum engane nalle video cheyyan dheivam anugrahikkattenn prarthikkunnuu......
Thankyou bro 🔥
Skip ചെയ്യാതെ കണ്ടു to ചേട്ടാ video sprrrrr🤗 പച്ചയായ മനുഷ്യര്‍ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
taninadan... aa chettanamr poli...nice cooking...ethupolathe kooduthal videos ulpeduthiyal nannayirunnu....
ഇനി ഇതേ ചെയ്യുന്നുള്ളു....🔥
എനിയും ഒരുപാട് ഇതുപോലുള്ള നല്ല വീഡിയോകൾ പ്രധീക്ഷിക്കുന്നു👌🏻👍🏻
തീർച്ചയായിട്ടും പ്രതീക്ഷിക്കാം ❤️❤️ thankyou 🥰
Aaaa chettan marudaa sahakaranam athupola pandukalatha kazhicha ahaarangal annatha reethikal allam orupadu eshttapettu eneyum ethupola ulla videokal prathikshikkunnu
❤️❤️
സംസാരം തുടക്കത്തിൽ കുഴപ്പമില്ല... 🤗. പിന്നെ ഇത്തിരി കള്ളിന്റെ മണമുണ്ടോന്നൊരു. ഇത് 😂😂😂
കള്ളോ .... പിന്നേ...
നല്ല ഒന്നാം തരം... 😂
ആയിനെന്താ? നിന്റെ കാശിനൊന്നും അല്ലാലോ
വെള്ളമടി ഇല്ലാതെ എന്താ ഒരു വൈബ് 😂😂😂... നല്ലത് ആൽക്കാഹോലിക് വൈബ് അപ്പൊ രണ്ടെണ്ണം ആവാം
ഇമ്മാതിരി പാചകം ഒക്കെ ആകുമ്പോൾ രണ്ട് പെഗ് അടിക്കണ്ടേ അതല്ലേ വൈബ് കിട്ടുള്ളു 😂😂
നല്ല വീഡിയോ 💓പച്ചയായ ജീവിതം, നാച്ചുറൽ ഫുഡ്, കൊതി യായിട്ട് പാടില്ല 💓💓
Thankyou ❤️🔥❤️
Adipowli video❤❤ ath neril experience cheythaal vere level aayirikum😍😍✨️✨️
❤️❤️🥰🥰
adipoli videio arun 🤗 thirakkayrunnu 😊eggliun notification kandu 🤗 knapattiyathil happy 🤗
Thankyou 🥰
Eni ee oru pattern
Pinthudarum...
Pazhayapole...🔥🔥
പച്ചയായ കളങ്കമില്ലാത്ത മനുഷ്യർ...😍
Yes 👍
Video kannumpol njanum broyude kude ano ennoru thonnal😍😘😘😘🥰
🥰 athello ethupole ororutharkum vendiyanu🥰
Arunum orannam eduthu kazhiku..kazhikathe povallu...😍😍😍 Avarude ah nishkalangamaya manassu ..kettappol kannu niranju poyii...🥰
🔥🔥❤️❤️
ഇവര് വിലേജ് കുക്കിങ് ചാനലിലെ ചേട്ടമ്മാരേക്കാൾ സൂപ്പർ ആണല്ലോ .
😁😁🔥🔥
❤❤❤ചേട്ടന്മാരുടെ സ്നേഹം
ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു കൊള്ളായിരുന്നു❤️❤️
❤️❤️❤️🥰🥰🥰🔥🔥🔥👍👍👍
ഒരുപാട് ഇഷ്ടമായി വീഡിയോ ആ പാവങ്ങളെ അതിലേറെ
❤️❤️
ഒരു ഫുൾ അവർ അടിച്ചിക്ക് 3 പേർ ഇച്ചിരി മൂഡ് ആണ് 😂poli video 👍🏻
😁😁
adipoli video arunnu ♥️
ithupolulla videos iniyum venam
ഇനി ഈ വഴിയാണ് യാത്രകൾ ... ഒരു പാട് സ്നേഹം❤️
@@ArunkumarPurakkattu ♥️
ഇത് എവിടെയാണ്.... ഞാനും ഉണ്ട് കാട്ടിലേക്. അവിടെ ആണ് സേഫ്♥ ... ഇവിടെ വെട്ടും കൊലയും.. പീഡനവും.. തമ്മിൽ ചതിയും.. പേടിപ്പിക്കുന്ന ന്യൂസുകൾ ആണ് ദിവസവും😭
കാടും മൃഗങ്ങളും ചതിക്കത്തില്ല..
നല്ല മനോഹരമായ പ്രകൃതി എല്ലാ അണ്ണൻ മാർക്കും❤❤❤
Oru kuppi Jawan kondu oru vedio undakee.😄😁
ഒരുപാട് ഇഷ്ട്ടം ആയി വിഡിയോയും ആൾക്കാരേം 🥰
🥰🥰🔥
ഇതു കാണുമ്പോൾ മനസ്സിന് ഒരു കുളിർമ. ഭൂമിയിലെ ഭാഗ്യവാന്മാർ.
🔥🔥
അതെ
ഇനിയും പ്രതീക്ഷിക്കുന്നു sr ഇത് പോലെ മനസ്സിന് സന്തോഷം നല്‍കുന്ന വീഡിയോ 🥰💞
തീർച്ചയായും ചെയ്യാൻ ശ്രമിക്കും.
നല്ല വീഡിയോ കണ്ടിട്ട് അവിടെ അവരുടെ കൂടെ പോയി താമസിക്കാൻ തോന്നുന്നു പച്ചയായ മനുഷ്യൻ ❤
Bro ഇത് പോലുള്ള vedios ആണ് പ്രതീഷിക്കുന്നത്. കാട്ടാനയെയും❤️
ഇനി കൂടുതൽ സ്രദ്ധിച്ചേ ചെയ്യുന്നുള്ളു....
കാടും കാടിന്റെ മക്കളെയും കുറിച്ച് ഇനിയും അവതരിപ്പിക്കൂ
🔥🔥❤️❤️
👍 arun super good വിഡിയോ 👍❤
Thankyou 🥰🥰
Orupaadu ishtaai video achaney orma vannu thanks chettanmarey
🙏❤️❤️
പണ്ട് എന്റെ ഫുഡ്ടും ഇതായിരുന്നു ✌️
👋👋🥰
സൂപ്പർ bro.... അടിപൊളി കാഴ്ചകൾ ഉണ്ട് വീഡിയോ....
Thankyou bro 🔥🔥🔥❤️
😍കൊള്ളാം broi 👍🏼✌🏼
Thankyou 🥰 bro
Nalla oru moody vibe👌👌super bro
🥰🥰
Dufail...ninnuuu..❤️❤️❤️❤️❤️❤️
Thanks for giving good video. ..best of luck. ...Tribals are the Indian origin. ..but don't know why they are missing from the main reason
Bro veedu evidya njan kuttampuzhakaran anu innanu vedo kandathu superb bro❤❤
കാച്ചുന്നു നു കണ്ടപ്പോ വാറ്റ് എടുക്കുന്നത് ആണ് നു കരുതി മുഴുവൻ വീഡിയോ കണ്ട ഞാൻ 😢🙄🙄😊😊
വാറ്റ് എന്ന് പറയുന്നത് പോലും തെറ്റാണ് 🙏😇😁
Orupad ishttappettu, ivar evideya ullath? Wayanad aano 😍
Ernakulam Idukki border..,,❤️❤️
അരുണേ ❤❤❤❤❤❤❤👏👏👏
Hii 👋
ചേട്ടൻമാർക്ക് എന്ത് വാങ്ങി കൊടുത്തത്
അടിചു പെരുത്ത് നിൽക്കുവാണല്ലോ 😁😁😁
😁😁😊
നിഷ്കളങ്കരായ മനുഷ്യരെ കാണണമെങ്കിൽ ഇവരെ നോക്കിയാൽ മതി❤
തീര്‍ച്ചയായും ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്യണം..
ഉറപ്പായും...!
🥰 kaanumbol thanne manassinu vallaathoru santhosham.....anthannariyillla 🥰
🔥🔥❤️
നിഷ്കളങ്കമായ മുഖങ്ങൾ ❤❤❤
Itu etaanu place awide powanamennund onnu paranje
Bro evida onnu kondu pogumo
🙆
കാണാൻ രസമുള്ള വിഡിയോ എല്ലാം ഒറിജിനൽ
🥰🥰
അടിപൊളി. ഇതുപോലെ അന്യം നിന്നുപോയ കാര്യങ്ങൾ ഇനിയും വീഡിയോയിലൂടെ അപ്‌ലോഡ് ചെയ്യണം ഭായ്
തീർച്ചയായിട്ടും
Njanum oru mamalakari aane✌️
🥰🥰✌️
ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രധീക്ഷിക്കുന്നു ബ്രോ
🥰🥰🔥🔥
Video was perfect.... But thinnaan thoonneella lle...😊manassilaayi
അവതരണം ആ ചേട്ടൻ അങ്ങ് ഏറ്റെടുത്തു
😋😋
തനി മയുള്ള കാഴ്ച കൾ തന്നതിന് നന്ദിയുണ്ട് ഇപ്പോൾ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു
Thankyou ❤️
Nattil ithinu neendi ennu parayum
Itheviden wayanad aano
Arun 👍 , eppozhum enganeokke jeevikunnavar
avide undo 🙏🙏🙏🙏
ഒരുപാട് ഉണ്ട് പക്ഷേ മിക്കവരും അങ്ങനെ ഇടപഴകാറില്ല.
കൊള്ളാം അടിപൊളി വീഡിയോ..... വളരെ ഇഷ്ട്ടായി
Thankyou 🥰🔥❤️
Etta. Ningaley voice um ella.videos um anike oruapdd ehitam annu ❤️
🙋🙋🥰🥰🥰❤️
കൊള്ളാം.നല്ല അവതരണം
.
Thankyou chetta ❤️
👍നന്മകൾ പുറത്തു വരട്ടെ. തലമുറകു മാതൃക. 😂👋
❤️❤️🔥🔥
Bro നിങ്ങളുടെ ഇങ്ങനെ ഉള്ള വീഡിയോ ഒരു രെക്ഷയില്ല poli
Thankyou bro ❤️
Nannay aswadhichu, all the best da💓👍🏻
Nallla kure manushyar❤
Nace broo hard work all 😍🔥
നല്ല വീഡിയോ ബ്രോ 👌
❤️❤️ thankyou 🥰
Love vidiyooo😒💋
Aah ചേട്ടന്റെ കാല് മുറിഞ്ഞിട്ടുണ്ട് എന്ത് patty
അട്ട / leech kadichathanu
ചേട്ടന്റെ കാല് മുറിഞ്ഞു പാവം എന്നാലും കാര്യമാക്കുന്നില്ല