പ്രവാസികൾക്ക് വേണ്ടി ലോക്സഭയിൽ ശബ്ദമുയർത്തി Shafi Parambil; കേന്ദ്രമന്ത്രി പോലും സമ്മതിച്ചു

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Shafi Parambil's Question for NRI's in the Parliament | 'ഷാഫി ചോദിച്ചത് പ്രധാനപ്പെട്ട കാര്യം'; ലോക്സഭയിൽ ഷാഫിയുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി
    #shafiparambil #parliament
    ~HT.24~ED.21~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Комментарии • 1,2 тыс.

  • @kingdomofheaven9729
    @kingdomofheaven9729 Месяц назад +2473

    ടീച്ചറെ പറഞ്ഞ്‌ വിടാത്ത വടകരയിലെ ജനതക്ക്‌ നന്ദി

    • @Musthafam-mb1cb
      @Musthafam-mb1cb Месяц назад +79

      ടീച്ചറാണെങ്കിൽ മൈ ഹോം മൈ ഹെഡ് എന്ന് പറഞ്ഞേനെ

    • @sijujoseph7897
      @sijujoseph7897 Месяц назад +31

      ടീച്ചർ ചെന്നാൽ എന്താ കാണിക്കാന...😂

    • @almas7763
      @almas7763 Месяц назад +10

      We are waiting for shafi. He will get guaranteed by central with free tickets.

    • @mohamedrafi5612
      @mohamedrafi5612 Месяц назад

      ടീച്ചറുടെ,കോവിഡ് കാല വീര തള്ളുകൾ ഒഴിവായി

    • @HassainarHassu
      @HassainarHassu Месяц назад +26

      ടീച്ചർ ആണെന്ന് പറയുന്നു തീരെ ഇംഗ്ലീഷ് ഹിന്ദി പറയാൻ പോലും അറിയുന്നില്ല

  • @binujohn9313
    @binujohn9313 Месяц назад +963

    വിദ്യാഭ്യാസം ഉള്ള രാഷ്ട്രീയക്കാർ രാഷ്ട്രീയത്തിന്റെ നിലവാരം ഉയർത്തും..👍

    • @reghuprakash
      @reghuprakash Месяц назад +10

      True

    • @unniettan1450
      @unniettan1450 Месяц назад +5

      Exactly 👍

    • @muhammedibnnaushad1040
      @muhammedibnnaushad1040 Месяц назад

      Correct

    • @mumtazimaomer7263
      @mumtazimaomer7263 Месяц назад

      Yes

    • @realtruth8001
      @realtruth8001 Месяц назад

      ദീനും ആമയിറച്ചിയും കൊടുത്തു മയ്യത്ക്കിത്തരണേ ഹനുമാനെ.. Sorry റഹ്മാനെ

  • @AbdulJaleel-g6u
    @AbdulJaleel-g6u Месяц назад +1519

    പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന ഞങ്ങളുടെ മുത്ത് ഷാഫി പറമ്പിൽ ഞാനൊരു പ്രവാസി എന്ന നിലയ്ക്ക് അഭിനന്ദനങ്ങൾ

    • @frdousi5791
      @frdousi5791 Месяц назад +9

      ചിപ്പിക്കുള്ളിലെ മുത്ത്... കിലു കിലുങ് ണാ മുത്ത്ത്

    • @muhammadponmili2722
      @muhammadponmili2722 Месяц назад +7

      Jangalude muthe❤❤❤ shafikaaa

    • @mohananp.s6709
      @mohananp.s6709 Месяц назад +4

      സബാഷ് !

    • @SiddeequeSiddique
      @SiddeequeSiddique Месяц назад

      Vadakarayude muth

    • @realtruth8001
      @realtruth8001 Месяц назад +1

      ദീനും ആമയിറച്ചിയും കൊടുത്തു മയ്യത്ക്കിത്തരണേ ഹനുമാനെ.. Sorry റഹ്മാനെ

  • @a.kkunjumuhammeda.k2316
    @a.kkunjumuhammeda.k2316 Месяц назад +571

    ഇന്ത്യയിലെ മുഴുവൻ പ്രവാസികൾക്ക് വേണ്ടി പാർലമെന്റിൽ സംസാരിച്ച വടകരയുടെ മുത്ത്..... ഷാഫി പറമ്പിലിന് അഭിനന്ദനങ്ങൾ...... 💚💚💪💪💚💚💪💪

    • @muhammedcp6293
      @muhammedcp6293 Месяц назад

      Matullavar adeni poye oruvarthanam parayan ariyamo verum malayalavum guseteyum five star thamasech nekudepaisa theni mudechi keshu etitivarano porada nadakan kazeyatha padukezavanmarum avara nokan radalivenam

  • @mmabdulkhadar8333
    @mmabdulkhadar8333 Месяц назад +960

    വടകരയിലെ ജനങ്ങളുടെ വോട്ട്. ഇന്ത്യയിലെ ആകെ ജനങ്ങൾക്കായി ഷാഫി പറമ്പിൽ ❤️❤️❤️അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @Shafeer-zn2gh
    @Shafeer-zn2gh Месяц назад +342

    വടകരയിലെ സഹോദരി സഹോദരന്മാർക്ക് കേരളകരയുടെ ബിഗ് സല്യൂട്ട് 💪

  • @muhammadsakir8328
    @muhammadsakir8328 Месяц назад +920

    വടകരക്കാരുടെ വോട്ട് വെറുതെയായില്ല.

  • @nihafathima7518
    @nihafathima7518 Месяц назад +532

    വോട്ട് ചെയ്ത എല്ലാവർക്കും നന്ദി ഷാഫി പറമ്പിൽ

    • @JBNfun
      @JBNfun Месяц назад

      @@nihafathima7518 രാഷ്ട്രീയമായാലും മതമായാലും അടിമത്ത വ്യവസ്ഥിതിക്കെതിരെ വടകര കാർ എതിർത്തു നൽകുക തന്നെ ചെയ്യും

  • @ashrafm5998
    @ashrafm5998 Месяц назад +291

    ഒരു സാധാരണ പ്രവാസി എന്ന നിലക്ക് വടകരയിലെ വോട്ടർമാർക്ക് നന്ദി

  • @shinevk3018
    @shinevk3018 Месяц назад +83

    ചോദ്യം വളരെ മാന്യമായി, നല്ല ഭാഷയിൽ അവതരിപ്പിച്ച ഷാഫി...❤.. ഭരണപക്ഷത്ത് നിന്ന് ഇത്രയും നല്ല ഭാഷയിൽ മറുപടി പ്രതീക്ഷിച്ചില്ല.... ♥️ചോദ്യം ചോദിച്ച രീതിയും, ഉത്തരം പറഞ്ഞ രീതിയും മനോഹരം...

    • @retheeshs3561
      @retheeshs3561 Месяц назад +2

      True👍

    • @realtruth8001
      @realtruth8001 Месяц назад

      ​@@retheeshs3561എന്തിനു ജിഹാദ് ചെയ്യാനോ....ദീനും ആമയിറച്ചിയും കൊടുത്തു മയ്യത്ക്കിത്തരണേ ഹനുമാനെ.. Sorry റഹ്മാനെ

    • @shamsumoossa
      @shamsumoossa Месяц назад +4

      ​@@realtruth8001ഇത് ഏതാ ഹനുമാൻ😂

    • @User34578global
      @User34578global Месяц назад

      ​തന്നെയും തന്റെ രക്ഷിതാക്കളെയും അങ്ങനെ എടുത്തു പറയാൻ വല്ലവരും ഉണ്ടെങ്കിൽ മായും പായും ചേർത്ത് നല്ലത് പറയണമെന്നുണ്ട് എന്നാൽ സംസ്കാരം അത് അനുവദിക്കാത്തത് കൊണ്ട് തൽക്കാലം മ്യൂട്ട് ചെയ്യുന്നു​@realtruth8001
      വല്ല പ്രകൃതിദുരന്തത്തിലും പെട്ട്ചീഞ്ഞളിഞ്ഞു പോകുന്നതിനു മനുഷ്യനെ പോലെ ജീവിക്കാൻ നോക്കുക

    • @anshif_mkd_7
      @anshif_mkd_7 Месяц назад

      ​@@realtruth8001 shagayil ninn divasakooliyaano atho masakooliyo .

  • @SujeeshSujeesh-fs7px
    @SujeeshSujeesh-fs7px Месяц назад +201

    വെറുതെ ഒരു സ്റ്റേറ്റ്മെന്റ് കൊണ്ടുവന്നിട്ട് ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ ഉയർത്തിയിട്ട് കാര്യമില്ല ഇങ്ങനെ ആയിരിക്കണം ഓരോ ആശയങ്ങളും അടിപൊളി "ഷാഫി" go stright 👍

  • @sibiambattu1
    @sibiambattu1 Месяц назад +137

    തുടക്കം ഗംഭീരമാക്കി ഷാഫി . . പ്രവാസികളുടെ യാത്രയിലെ അന്യായമായ ടിക്കറ്റ് നിരക്കിനെതിരെ . പാർലമെന്റിൽ സംസാരിച്ച ഷാഫിക്ക് 👏👏👏

    • @RadhaKrishnan-id8ty
      @RadhaKrishnan-id8ty Месяц назад +2

      2 വർഷത്തിൽ ഒരു പ്രാവശ്യം വരുന്ന പ്രവാസികൾക്ക് വല്ല ഉപകാരം ചെയ്യാൻ വിളിച്ചു പറയൂ സർ....

  • @shabeerpt4024
    @shabeerpt4024 Месяц назад +219

    കഴിവുള്ളവർ എവിടെ പോയാലും തിളങ്ങും. 👍👍👍👍

  • @ashraf379
    @ashraf379 Месяц назад +116

    പ്രവാസികൾക്ക് വേണ്ടി സംസാരികാൻ നമ്മുടെ ഷാഫി പറമ്പിലിന് സാധിച്ചതിൽ വല്ല്യ സന്തോഷമുണ്ട് ❤താങ്ക്സ് ഷാഫി

    • @user-oz7to5zu6q
      @user-oz7to5zu6q Месяц назад +1

      Tomorrow ticket charge low 😂😂😂😂😂

    • @jabirck8602
      @jabirck8602 Месяц назад

      ​@@user-oz7to5zu6qI know you are a commies worst, shailaja dum eater, shafi said in parliament for all Indian NRI citizens, not in kerala or vadakara. How many members in parliament any one can discuss with this issue from parliament. This is enough for all others parliamenterian.... Shafi.... Commies didn't block shafi grouth..

  • @mmabdulkhadar8333
    @mmabdulkhadar8333 Месяц назад +386

    ഷാഫി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️🙏🙏🙏ഇന്ത്യയിലെ ജനങ്ങൾക്കായി ഷാഫി 👍👍🙏🙏🙏❤️

  • @varunk6183
    @varunk6183 Месяц назад +96

    ലോകസഭയിൽ ഷാഫിയെ പറഞ്ഞ് വിട്ടത് വെറുതെ ആകില്ലാന്ന് മനസിലായില്ലെ

  • @munshadyp
    @munshadyp Месяц назад +1039

    ഇത് പോലോത്ത അഞ്ചെണ്ണം മതി ലോക്സഭയിൽ.....🎉

    • @user-qt5hs7mf9u
      @user-qt5hs7mf9u Месяц назад +3

      😁😁😁👌💜💜

    • @asiyabeevi3773
      @asiyabeevi3773 Месяц назад +15

      1 മൊഹ്വ മൊയ്ത്റ
      2 അഭിഷേക്
      3.പേര് ഓർക്കുന്നില്ല... ഒരു നർത്തകി, ഡാൻസ് കാരി
      4 ഷാഫി
      5

    • @sabeeb.p3690
      @sabeeb.p3690 Месяц назад

      @@asiyabeevi3773

    • @Boy-vz4gy
      @Boy-vz4gy Месяц назад

      പറി അതിനു ഈ കുണ്ണയെ ആരേലും കേൾക്കണ്ടേ 😂 no one cares about opposition 😂

    • @askarmadikai4743
      @askarmadikai4743 Месяц назад +2

      100✅

  • @bsn39
    @bsn39 Месяц назад +71

    ഇങ്ങനെ ആവണം ചോദ്യവും അതിനുള്ള മറുപടിയും. രണ്ട് പേരും നല്ല നിലവാരം പുലർത്തി.👏👏👏

    • @NayyuAnsi
      @NayyuAnsi Месяц назад +1

      Sathyam

    • @deepeshveda3976
      @deepeshveda3976 Месяц назад +2

      കേരളത്തിൽ നിന്നു പോയി ഇംഗ്ലീഷ് പറഞ്ഞ ശ്രീമതി ടീച്ചറെ ഇപ്പോൾ ഓർമ്മ വന്നു 😂

    • @deepeshveda3976
      @deepeshveda3976 Месяц назад +1

      നല്ല ചർച്ചകൾ നടക്കട്ടെ ❤

    • @thomasa1321
      @thomasa1321 Месяц назад

      This should be the way

  • @kpmanoj4954
    @kpmanoj4954 Месяц назад +348

    പാർലമെന്റിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന മലയാളികളുടെ ശോഷിച്ച ശേഖരത്തിൽ ഇന്ന് ഒരാൾ കൂടി... ഷാഫി പറമ്പിൽ 👍

    • @koyakuttyk5840
      @koyakuttyk5840 Месяц назад +2

      കരുത്തുറ്റവൻ ഷാഫി

  • @siddhisiddheek8700
    @siddhisiddheek8700 Месяц назад +21

    ഷാഫി നിങ്ങൾ ചോദിച്ചത് എന്റെ സങ്കടമാണ്, ഞങ്ങളുടേത് ആണ്... പ്രവാസി... Keep it up

  • @mujeebkwt7965
    @mujeebkwt7965 Месяц назад +508

    നിയമസഭയിൽ ശാഫി എങ്ങനെയായിരുന്നോ അതിന്റെ ഡബിൾ പവർ ലോകസഭയിൽ.

  • @saleemmalik5787
    @saleemmalik5787 Месяц назад +52

    യാ മോനെ ഞങ്ങൾ പ്രവാസികൾ രാഷ്ട്രീയം മറന്ന് കൂടെ നിക്കുന്നു
    വടകരക്കാർക്ക് നന്ദി 🥰

  • @shylarazak2862
    @shylarazak2862 Месяц назад +280

    ഷാഫി സൂപ്പർ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @user-pd1ro3sv7g
    @user-pd1ro3sv7g Месяц назад +16

    ആരും അങ്ങനെ പറയാത്ത കാര്യങ്ങൾ നിങ്ങൾ അവതരിപ്പിച്ചതിൽ പ്രവാസികൾ ആയ ഞങ്ങൾക്ക് അത് ഉപകാരപ്പെടും ഷാഫി.. ❤️

  • @jaisonv1776
    @jaisonv1776 Месяц назад +284

    ഇത് മതി ഷാഫി ശശി തരൂരിന്റെ ഇംഗ്ലീഷ് ഒന്നും വേണ്ട സാധാരണക്കാർക്ക് മനസ്സിലാകുന്ന ഇംഗ്ലീഷ് തന്നെ ധാരാളം
    ഷാഫിയെ തിരെഞ്ഞെടുത്തവർ നിരാശപ്പെടേണ്ടി വരില്ല👍👍

  • @user-if5pt4ro2p
    @user-if5pt4ro2p Месяц назад +198

    ശാഫി പറമ്പിൽ പറയുന്ന ഇഗ്ലീഷ് 10 വരെ പോയവർക്ക് മനസിലാക്കാൻ കഴിയുന്നതാണ് ശാഫിക്ക് അഭിനന്തനങ്ങൾ

    • @SuperManjeri
      @SuperManjeri Месяц назад +5

      അങ്ങ് പറഞ്ഞത് ശരിയാ.. മലയാളത്തിൽ അങ്ങയുടെ പ്രാവീണ്യം കണ്ടപ്പോൾ.. എന്തുവടെയ്.. ഇല്ലീഷ്..??

    • @lndkl8695
      @lndkl8695 Месяц назад

      ​@@SuperManjeri😅😂

    • @sudheeshks191
      @sudheeshks191 Месяц назад

      😂​@@SuperManjeri

    • @user-if5pt4ro2p
      @user-if5pt4ro2p Месяц назад +2

      @@SuperManjeri ശരിയാക്കിയിട്ടുണ്ട്

    • @dipinchandran4481
      @dipinchandran4481 Месяц назад +3

      ടീച്ചർ പറയുന്ന ഇംഗ്ലീഷ് മനസിലാക്കാൻ akg സെന്ററിൽത്തന്നെ പഠിക്കണം

  • @lailaalias4091
    @lailaalias4091 Месяц назад +145

    അടിപൊളി ഷാഫി

  • @nazaribrahim6152
    @nazaribrahim6152 Месяц назад +47

    പ്രവാസികളുടെ പ്രധാന ആവശ്യം പാർലമെന്റിൽ ശാസ്ക്‌തമായ രീതിയിൽ ഉന്നയിച്ച ഷാഫിക്ക് അഭിവാദ്യങ്ങൾ

  • @eldhosegeorge2786
    @eldhosegeorge2786 Месяц назад +118

    ഷാഫി 👏🏻👏🏻

  • @user-tt4ie9sq7d
    @user-tt4ie9sq7d Месяц назад +56

    ചോദ്യം ചോദിച്ചപ്പോൾ തന്നെ മന്ത്രി സമ്മതിച്ചു... ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന്... ഷാഫി 👍

    • @Anjali-ng3zt
      @Anjali-ng3zt Месяц назад

      ചോദ്യം മുൻപ് കൂട്ടി അറിയിക്കും. അതു തൻ്റെ ഓഫീസ് മായി അന്വേഷിച്ചു ആണ് ഒരു മന്ത്രി മറുപടി കൊടുക്കുന്നത്. വെറുതെ ചോദ്യങ്ങളും മറുപടികളും അല്ല. രണ്ട് പേരും prepared ആയി വന്നിട്ടാണ് അവതരിപ്പിക്കുന്നത്. അല്ലെങ്കില് കാര്യമില്ലല്ലോ. 😊

  • @rajesh-mr1lm
    @rajesh-mr1lm Месяц назад +113

    കിടുക്കി കളഞ്ഞല്ലോ നമ്മുടെ ഷാഫി ❤️❤️❤️❤️❤️❤️👍👍👍👍👍

  • @subintomvarghese890
    @subintomvarghese890 Месяц назад +6

    ഇതുപോലെ ജനകീയ വിഷയങ്ങൾ പാർലമെന്റിൽ ഉയർത്താൻ ഇതുപോലെ വിദ്യാഭ്യാസം ഉള്ള പിള്ളേർ വേണം അഭിനന്ദനങ്ങൾ 🙏🏻വടകരകാർക് തെറ്റിയില്ല

  • @alfurqaaninternationalonli7612
    @alfurqaaninternationalonli7612 Месяц назад +85

    പറയുമ്പോൾ തന്നെ മിനിസ്റ്റർ അംഗീകരിച്ചു 👍👌

  • @thenseerthenseerbava3713
    @thenseerthenseerbava3713 Месяц назад +39

    വടകരക്കാർക് തെറ്റിയിട്ടില്ല 👍👍shafi parambil

  • @user-qn8tv5kr1s
    @user-qn8tv5kr1s Месяц назад +222

    അടിപ്പെളിഒരാളങ്കിലിം പ്രവസികളുടെ കര്യം പറഞ്ഞല്ലേ😂😂😂

  • @gopalanvk4285
    @gopalanvk4285 Месяц назад +27

    Good to hear an MP from Kerala, Shafi Parambil, speaking in good English on a pertinent subject. The minister's reply is equally good.

  • @MediaDileep745
    @MediaDileep745 Месяц назад +87

    ❤️👌ഒന്നു പറയാൻ ഇല്ല 💓തകർത്തു 👌🌳❤️👌🪻❤️🌹🌹🌹🌹

  • @santhoshasian4117
    @santhoshasian4117 Месяц назад +4

    ഇന്നു വരെ ആരും ഉന്നയിക്കാത്ത വിഷയമാണ് താങ്കൾ ഉന്നയിച്ചത്.അഭിനന്ദനങ്ങൾ

  • @inshazainab1165
    @inshazainab1165 Месяц назад +66

    പേര് വിളികേട്ട് എനിക്ക് വയ്യ 😂😂😂 ഷാഫിക്ക 👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @thomaskovoor2751
    @thomaskovoor2751 Месяц назад +9

    പ്രവാസികൾക്ക് വേണ്ടി സംസാരിച്ചു പ്രവാസികൾക്ക് ഇലക്ഷന് സമയത്ത് കൊടുത്ത വാക്ക് പാലിച്ചു ഷാഫിക്ക്‌ ബിഗ് സല്യൂട്ട് ❤️🙏💚

  • @manafkp3365
    @manafkp3365 Месяц назад +25

    പ്രയാസം പേറിയ പ്രവാസികൾക്ക് വേണ്ടി
    പാർലമെൻ്റിൽ ശബ്ദമുയർത്തിയ
    ശ്രീ ഷാഫി ജനഹൃദയങ്ങളിലാണ്
    താങ്കളുടെ സ്ഥാനം
    ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്ക്
    പ്രാധാന്യം നൽകുക🤝
    അഭിമാനമാണ് MP എന്നതിൽ കേരളക്കരയിലെ
    മുഴുവൻ ജനങ്ങൾക്കും
    ഷാഫിക്ക❤❤❤

  • @busthanalwathaniyaw.l.l.ku7770
    @busthanalwathaniyaw.l.l.ku7770 Месяц назад +4

    എന്റെ 32 വർഷത്തെ പ്രവാസജീവിതത്തിൽ ഇങ്ങനെ നമുക്ക് വേണ്ടി സംസാരിച്ചത് നാൻ കണ്ടിട്ടില്ല . ഒരുപാട് നന്ദി ഉണ്ട് Mr. ഷാഫി പറമ്പിൽ . അതുപോലെ വടകരയിലെ വോട്ടർമാർക്കും . ജയ് ഹിന്ദ് ❤❤❤❤❤❤

  • @rafeeqmeelaf5792
    @rafeeqmeelaf5792 Месяц назад +79

    ലോക സഭയിലേക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യ നാം ഇതൂ പോലെ കഴിവുള്ളവരെ അയക്കുക

  • @najamaheen199
    @najamaheen199 Месяц назад +17

    ദീർഘായുസ് പൂർണ ആരോഗ്യം, പടച്ചവൻ നൽകട്ടെ,,,

  • @Myviews-nf8qb
    @Myviews-nf8qb Месяц назад +54

    ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഇത് പോലെ ഉള്ളവര്‍ വേണം സഭയില്‍ അല്ലാതെ ഒരു ചോദ്യം ചോദിക്കാതെ ഉറങ്ങാന്‍ പോകുന്നവരെ ജനങ്ങള്‍ വിജയിപ്പിക്കാന്‍ പാടില്ല അവിടെ രാഷ്ട്രീയ പരമായി നില്‍ക്കരുത്

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 Месяц назад +15

    ശാഫിയെപ്പോലെയുള്ള യുവരക്തങ്ങൾ ഇനിയും വരണം . 70ഉം കഴിഞ്ഞ വയസ്സൻ മാർ ദയവായി ഉപദേഷക സമിതിയിൽ ചേർന്നാലും .💜💜

  • @santhaamma5480
    @santhaamma5480 Месяц назад +57

    മറുനാടെനെപോലുള്ളവരോട്, ഷാഫി പാർലമെന്റിൽ പോയി നോക്ക്കുത്തിയായിരിക്കാൻപറഞ്ഞുവിട്ടുയെന്നാണ് ചെവിതുറന്നു കേൾക്കു

  • @sumeshrajan6070
    @sumeshrajan6070 Месяц назад +33

    രാഷ്ട്രീയം എന്തും ആകട്ടെ നമുക്ക് ഇനിയെങ്കിലും രാഷ്ട്രീയം നോക്കാതെ കഴിവുള്ളവരെ കേരളത്തിൽ നിന്ന് പറഞ്ഞു അയക്കണം.... 🙏🏻❤

  • @ershadkk2311
    @ershadkk2311 Месяц назад +54

    ഷാഫി 💪🏻💪🏻💪🏻💪🏻good

  • @ayishamambra1128
    @ayishamambra1128 Месяц назад +51

    അള്ളാ ഷാഫിക്ക് എല്ലാ വിധ അഭിനന്ദനങ്ങളും അതോടപ്പം ഷാഫിയെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @skzxlliqht0
      @skzxlliqht0 Месяц назад +1

      ആമീൻ

    • @realtruth8001
      @realtruth8001 Месяц назад

      ദീനും ആമയിറച്ചിയും കൊടുത്തു മയ്യത്ക്കിത്തരണേ ഹനുമാനെ.. Sorry റഹ്മാനെ

    • @shamsumoossa
      @shamsumoossa Месяц назад

      ​@@realtruth8001ഇത് ഏതാ ഈ ഹനുമാൻ 😂

  • @AbdulAziz-ue4gy
    @AbdulAziz-ue4gy Месяц назад +53

    ഇത്
    മാളികേക്കൽ ഫാമിലിക്കു സമർപ്പിക്കുന്നു.... ഇങ്ങള് പറഞ്ഞ ഓനാ ഇത്.. ഓന് എന്ത് ചെയ്യാനാ.. എന്ന നിങ്ങളുടെ ചോദ്യത്തിനുള്ള കൃത്യമായ മറുപടി... 🙏🏻

    • @akhilajoseph-melite
      @akhilajoseph-melite Месяц назад

      Enda sambhavam

    • @lukhmankoppam1866
      @lukhmankoppam1866 Месяц назад

      ​@@akhilajoseph-meliteഅത് തലശ്ശേരിയിൽ ഉള്ള ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി കുടുംബമാണ്. മാളിയേക്കൽ തറവാട്

    • @akhilajoseph-melite
      @akhilajoseph-melite Месяц назад

      @@lukhmankoppam1866 oooo ...ippo pidi kitti

  • @Askarammad
    @Askarammad Месяц назад +35

    വടകരകർ പാർലിമെന്റിലേക്കയച്ചത് ഒരുഗർജിക്കുന്ന സിംഹത്തിനെത്തന്നെ അഭിനന്ദിക്കുന്നു വാകരകാരെയും ഷാഫിയെയും

  • @mathewkl9011
    @mathewkl9011 Месяц назад +27

    Hearty congrats to Shafi Parambil for raising a valid,extremely important issue concerning lacs of NRI s. ❤❤❤

  • @AshrafppAshrafpp
    @AshrafppAshrafpp Месяц назад +15

    വടകരയിലെ പ്രബുദ്ധരായ വോട്ടർമാർക് നന്ദി. ❤️❤️❤️👍👍👍

  • @arunt.k1443
    @arunt.k1443 Месяц назад +22

    Wow that aviation minister presenation & Languge is superb 😍❤️👌🏻

  • @thomasvaidhyan5975
    @thomasvaidhyan5975 Месяц назад +13

    ആദ്യമായി പ്രവാസികൾക്കായി ശബ്ദമുയർത്തുന്ന ഒരേയൊരു എംപി 👍❤️

  • @kareemkalamkulath1081
    @kareemkalamkulath1081 Месяц назад +156

    നമ്മൾ എനിയെങ്കിലും രാഷ്ടിയം നോക്കാതെ കഴിവുള്ളവരെ MP - MLAമാരാക്കണം

  • @Astra1035
    @Astra1035 Месяц назад +9

    വടകരയിലെ ജനതക്ക്‌ നന്ദി good speech, good English chila luttappide english kelkumbol chiri varum ,

  • @nashid9693
    @nashid9693 Месяц назад +15

    The way of answering is too appreciated ❤
    Shafi and Ram mohan naidu is good leaders

  • @ajohn9163
    @ajohn9163 Месяц назад +14

    ഇത് കൊടുംകാറ്റ് ആണെങ്കിൽ കാറ്റ് എന്നുവരും... എന്തായാലും വളരെ ഭംഗിയായി വിഷയം അവതരിപ്പിച്ചു good...

  • @saleemttkarakkad2751
    @saleemttkarakkad2751 Месяц назад +52

    ഷാഫി 👌👌✌️

  • @Footballpopclub
    @Footballpopclub Месяц назад +20

    ആ വ്യാധിക്കുന്ന പവർ മതി വടകരക്ക് വേണ്ടി ഷാഫിക്കാ.. 💣🔥 അത്രത്തോളം എഫക്ട് എടുക്കുന്നുനുള്ളത് നമ്മൾക്ക് ഇവിടെ കാണാൻ സതിക്കുണ്ട്..🤝

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 Месяц назад +9

    Shafi parambil is well versed in English as well as Malayalam.He will be an asset to whichever party he belongs.Congrats.The
    Minister also responded well in good English.

  • @antoneyshaji1603
    @antoneyshaji1603 Месяц назад +17

    വടകര നിവാസികളെ ഷാഫിക് വോട്ട് ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏110ശതമാനം അർഹത പെട്ട ആൾക്ക് വോട്ട് ചെയ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @amnmohmmed7076
    @amnmohmmed7076 Месяц назад +41

    ഏവിയേഷൻ മന്ത്രിയും നല്ല കാര്യങ്ങൾ മനസിലാക്കുന്ന ആളാണ് thonunnu

    • @Mhdind
      @Mhdind Месяц назад +2

      Yes.

  • @sreejithvaleryil9593
    @sreejithvaleryil9593 Месяц назад +4

    Respected Shafi Welldone 👏🏻👏🏻👏🏻
    കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി ❤

  • @radhakrishnan2589
    @radhakrishnan2589 Месяц назад +18

    മിടുമിടുക്കൻ പാർലിമെന്റ് ക്യാന്റീനിൽ ഇഡ്ഡലി തിന്നാൻ പോയവനല്ല ഷാഫി നന്നവരും മോനെ

  • @satyamevajayate-english9075
    @satyamevajayate-english9075 Месяц назад +15

    സമദാനി ബഷീർ ഉണ്ണാക്കന്മാർ എന്തുകൊണ്ട് ഈ ചോദ്യം കഴിഞ്ഞ 15 വർഷമായി ഉന്നയിച്ചില്ല. കാര്യവിവരമുള്ള ചെറുപ്പക്കാരെ എംപി യും MLA യും ആക്കുക. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലുമൊക്കെ ചെയ്യും.

  • @shuhailt4640
    @shuhailt4640 Месяц назад +22

    ഞാൻ ആലോചിച്ചയത്‌ ഷാഫിയുടെ സ്ഥാനത്തു ടീച്ചർ ആയിരുന്നെങ്കിൽ ഇ വിഷയം എങ്ങനെ ആയിരിക്കും അവതരിപ്പിക്കുക
    ആകെ ജബ ജബ ആയേനെ

    • @deepeshveda3976
      @deepeshveda3976 Месяц назад

      പണ്ട് ശ്രീമതി ടീച്ചർ പറഞ്ഞപോലെ പറഞ്ഞാൽ മതിയോ.... 🤦🏻‍♂️

  • @shumsms7728
    @shumsms7728 Месяц назад +8

    Excellent demand. Congratulations from the heart ❤️

  • @mohamedshafeeque1068
    @mohamedshafeeque1068 Месяц назад +68

    നടക്കുമോ ഇല്ലയോ എന്നല്ല, സീസറമ്മ ആയിരുന്നേൽ ഇത് പറയാൻ എത്ര മണിക്കൂർ എടുക്കും

  • @aboobackermc5256
    @aboobackermc5256 Месяц назад +11

    സ്വന്തം വിഷമതകൾ കടിച്ചിറക്കി നാടിന് സന്തോഷം പകരുന്ന പ്രവാസികൾ.
    ചൂഷണമല്ല അവരോട് വേണ്ടത്. ചേർത്ത് പിടിക്കലാണ്.
    ഷാഫി അഭിനന്ദങ്ങൾ

  • @CivilEngineeringWorld1985
    @CivilEngineeringWorld1985 Месяц назад +4

    Good... ഇത് പോലെയുള്ള ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ചർച്ചകൾ നടക്കട്ടെ ❤

  • @abuswawab
    @abuswawab Месяц назад +99

    കപ്പൽ സർവീസ് ആരംഭിക്കുന്നത് മാത്രമേ പരിഹാരം ആകൂ. സാധാരണക്കാർക്ക് ചെറിയ സംഖ്യ കൊണ്ട് യാത്ര ചെയ്യാൻ സാധിക്കട്ടെ

    • @റംഷി
      @റംഷി Месяц назад +12

      ആളുകൾ സമയത്തിന് വില കല്പ്പിക്കുന്നു ചിലപ്പോൾ പൂതി ക് ഒരു പ്രാവശ്യം ആരെങ്കിലും കേറും പിന്നെ കണക്കാ

    • @mufeedashfu1599
      @mufeedashfu1599 Месяц назад +1

      ​@@റംഷിഅതെ

    • @asgharmohamed
      @asgharmohamed Месяц назад +2

      ​People who work in the restaurant field with very less salary , without weekly off, usually goes for vacation duration like four or five months, they will not care about extra time spent on ship. They would really care the budget friendly travel.​@@റംഷി

    • @musthafaanikkattil7507
      @musthafaanikkattil7507 Месяц назад +1

      Ath തുടങ്ങിയ air lines rate kurakkam apol janagal veednum air lines ubayogikkum appol shipp maarggam thudangiyath veruthae aakum apol avar niruthum apol air lines veednum pazhayalole thudangum fixed rate aakkanam oru masathilum

    • @asgharmohamed
      @asgharmohamed Месяц назад +1

      @@musthafaanikkattil7507 never. Infact people will try to utilise the maximum luggage carrying capacity when traveling in ships

  • @roufsameelroufsameel7152
    @roufsameelroufsameel7152 Месяц назад +11

    വടകരക്കാർക്ക് തെറ്റിയില്ല❤❤❤❤❤❤🎉🎉🎉

  • @mohammedali584
    @mohammedali584 Месяц назад +20

    👍👌🌹❤😍 പൊന്നാര വടകര മാന്യ വോട്ടർ മാരെ നന്ദി നന്ദി നിങ്ങൾക്ക് തെറ്റിയിട്ടില്ല

  • @user-kd3fr2uc9g
    @user-kd3fr2uc9g Месяц назад +5

    ഞാൻ ഒരു പ്രവാസിയാണ് ഇത് പോലുള്ള ഷാഫി സൂപ്പർ ❤❤❤

  • @1995mubeen
    @1995mubeen Месяц назад +8

    Relevant question and respectful answer. Good to see these kind of discussion in the parliament

  • @muraleedharannarayanan9858
    @muraleedharannarayanan9858 Месяц назад +3

    വെൽഡൺ ഷാഫി. Our expectation in you is going further up. You are going to be another good parliamenterian in the house from kerala. Good job being done. 🇮🇳🇮🇳

  • @shijithamkavu8167
    @shijithamkavu8167 Месяц назад +12

    വടകര ക്ക് തെറ്റ് പറ്റിയിട്ടില്ല 🔥🔥

  • @saniyajoys5252
    @saniyajoys5252 Месяц назад +1

    അവസാനം ഞങ്ങൾ പ്രവാസികൾക്കും ഒരു എംപി യെ കിട്ടി. ജയിപ്പിച്ച വടകരകാർക്കു നന്ദി. വളരെ കാലികമായ വിഷയം. നല്ല അവതരണം. ഇനി വേണ്ടത് നല്ല follow up. Even മിനിസ്റ്റർ is youngster. Hope we will get a positive result.

  • @saeedmuhamed5166
    @saeedmuhamed5166 Месяц назад +25

    Mr shafi well doing his job 👍

  • @ravipullur5520
    @ravipullur5520 Месяц назад +1

    ഞാനൊരു പ്രവാസിയാണ് അഭിനന്ദനങ്ങൾ ഷാഫി പറമ്പിൽ❤

  • @inshakk5524
    @inshakk5524 Месяц назад +47

    ഇടു പോലെ കാര്യം മനസ്സിൽ ആക്കി സംസാരിക്കാൻ കഴിയുന്ന ആളാവണം mp ഇടു പുപ്പുലി ആണ് 👍👍👍

  • @user-np6jo1bz8q
    @user-np6jo1bz8q Месяц назад +15

    മതിമതി ധാരാളം...... ആയിരം ടീച്ചറിന് ...😂😂😂 അര ഷാഫി😂😂😂

  • @AshrafAyanol-gt3re
    @AshrafAyanol-gt3re Месяц назад +50

    മാളിയേക്കൽ തറവാട്ടുകാർ കാണട്ടെ കണ്ടു പടിക്കട്ടെ

  • @tswayanad8849
    @tswayanad8849 Месяц назад +7

    ഇങ്ങനെ വിവരവും വിദ്യഭ്യാസവുമുള്ളവരെ വേണം പാർലിമെൻ്റിലേക്ക് അയക്കാൻ. അവിടെ രാഷ്ട്രീയം നോക്കരുത്. വടകരക്കാർക്ക് തെറ്റു പറ്റിയില്ല👌🏻💟

  • @user-pk2rz5hm4t
    @user-pk2rz5hm4t Месяц назад +19

    ഷാഫിക്കായുടെ പേരും വീട്ടുപേരും പറയാൻ സ്പീക്കർ ഒരു നൂറ് പ്രാവശ്യം കൂടെ ഇമ്പോസിഷൻ എഴുതി പഠിക്കേണ്ടതുണ്ട്

  • @sayeerar847
    @sayeerar847 Месяц назад +8

    സ്കൂൾ വെക്കേഷൻ സമയത്ത് മാത്രമേ ഫാമിലികൾക്കു വരാൻ പറ്റുകയുള്ളു

  • @malu3212
    @malu3212 Месяц назад +18

    ഷാഫി 👍👍

  • @ashrafamalservices364
    @ashrafamalservices364 Месяц назад +3

    Wellsaid Shafi Parambil. Thank you.

  • @shajyramu8144
    @shajyramu8144 Месяц назад +7

    Thank you Shafi Sir.. you have a great future...Salute you

  • @pranamsk3160
    @pranamsk3160 Месяц назад +3

    Must appreciate shafi, but I'm amazed with the aviation minister...who was soo sensible while answering questions....he doesn't have a arrogant attitude unlike many.

  • @user-sd9nf5sy3g
    @user-sd9nf5sy3g Месяц назад +17

    ഷാഫി very good.. ഞങ്ങൾ എത്ര ചാർജ് കൂടുതൽ കൊടുത്താണ് വെക്കേഷൻ time നാട്ടിൽ പോകേണ്ടി വരുന്നത്

  • @user-wh9ly5hk6b
    @user-wh9ly5hk6b Месяц назад +5

    വെരി ഗുഡ് ഷാഫി❤❤❤

  • @josephmppaulose5761
    @josephmppaulose5761 Месяц назад +15

    Congrats Shafi 🎉

  • @thomasputhur6171
    @thomasputhur6171 Месяц назад +2

    Congratulations, Shafi ! Very Good Question !! Always Stand for the Common People !!! ❤

  • @user-ju5zx1sc8s
    @user-ju5zx1sc8s Месяц назад +10

    സൂപ്പർ

  • @raheemtotathil3632
    @raheemtotathil3632 Месяц назад +7

    ഷാഫിക്കാനെ ലോകസഭയിൽ എത്തിച്ച വട കരക്കാർക്ക് നന്ദി

  • @shinyginu5377
    @shinyginu5377 Месяц назад +3

    Thank you Sri SHAFI for raising this issue- ticket fare.we are suffering since many years.