ഷാഫി യുഗം അമിത് ഷായെ മൂലയ്ക്കിരുത്തി കയ്യടിച്ച് സ്പീക്കർ വീഡിയോ കാണാം

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 917

  • @hakkimnoohukannu8256
    @hakkimnoohukannu8256 Месяц назад +350

    വടകരയിലെ ഷാഫിക് വോട്ട് ചെയ്ത എല്ലാ വോട്ടർമാർക്കും ഒരായിരം അഭിനന്ദനം 🙏🙏🙏🙏🙏

  • @naseert6315
    @naseert6315 Месяц назад +142

    ഈ വിമാനകൊള്ള ഇതുവരെ ഒരൊറ്റ എം പിയും ഇത്ര വിശതീകരിച്ചു സംസാരിചിട്ടില്ല എം പി ഷാഫിപറമ്പിലിന് അഭിനന്ദനങ്ങൾ

  • @surendran4969
    @surendran4969 Месяц назад +318

    പ്രിയ ഷാഫിക്ക പ്രവാസികൾക്കുവേണ്ടി പാർലമെന്റിൽ ശബ്ദമുയർത്തിയതിനു നന്ദി 🙏🙏🙏🙏🙏

    • @MusthafaMaster
      @MusthafaMaster Месяц назад

      'E'3e3d3'3ey'33ye3y3'eyd3yexdee3ey3ee'yex3d3'ye3ey3'y3e3'ey'3e3ee'xee3'y'ey'edy'eye''e3 sssdede'3'ye 'y namaste namaste namaste namaste ddsee'ddèsd'e'exyd'333e''e'eye'3s

    • @royem6497
      @royem6497 Месяц назад +2

      😂😂😂😂😂😂😂😂😂

    • @surendran4969
      @surendran4969 Месяц назад

      @@royem6497 നീ അന്തം കമ്മിയായിരിക്കും

    • @surendran4969
      @surendran4969 Месяц назад

      @@royem6497 അന്തംകമ്മി

  • @creatandcreat1690
    @creatandcreat1690 Месяц назад +168

    വടകര തിളങ്ങുന്നു.
    കേരളത്തിനും പ്രവാസി സമൂഹത്തിന് മുഴുവനും അഭിമാനം.. ശാഫി
    ആയിരം ആയിരം അഭിനന്ദനങ്ങൾ ശാഫീ

  • @bobinboby3750
    @bobinboby3750 Месяц назад +52

    ഞങ്ങൾ പ്രവാസികൾക് വേണ്ടി സംസാരിച്ച ഷാഫി പറമ്പിൽ ന് ഹൃദയം നിറഞ്ഞ നന്ദി ❤️❤️❤️❤️..

  • @javedmuhammed8610
    @javedmuhammed8610 Месяц назад +195

    രാഷ്ട്രിയവും മതവും ജാതിയും നോക്കാതെ കഴിവുള്ളവരെ തെരെഞ്ഞെടുക്കാൻ ജനങ്ങൾ തയ്യാറാകണം

    • @remeshrkpillai3455
      @remeshrkpillai3455 Месяц назад +6

      ഇതുപോലെ ഉള്ളവരെ.

    • @malluteam8978
      @malluteam8978 Месяц назад +1

      Yes

    • @karunakarankp5537
      @karunakarankp5537 Месяц назад

      Yes.

    • @prakasanm.k3201
      @prakasanm.k3201 Месяц назад

      വെക്കേഷൻ ടൈമിൽ വിമാന ചാർജ് വർദ്ധിപ്പിച്ചു പഠിപ്പിച്ചത് കോൺഗ്രസ് ആണ്. വർദ്ധിച്ച വീര്യത്തോടെ ബി.ജെ പി ഇപ്പഴും തുടരുന്നു

    • @minisuku7926
      @minisuku7926 28 дней назад

      Correct

  • @user-tm9mq9fg7y
    @user-tm9mq9fg7y Месяц назад +75

    വടകരയ്ക്ക് തെറ്റിയില്ല. ഷാഫി മികച്ച പാർലിമെന്ററിയെൻ. ഇതുപോലെ വിഷയങ്ങൾ ഇംഗ്ലീഷിൽ അനായാസം അവതരിപ്പിക്കുന്ന ഞങ്ങളുടെ എംപി ഷാഫിക്ക് സ്നേഹാ അഭിവാദ്യങ്ങൾ 👍👍👍

    • @fathimashajeer8643
      @fathimashajeer8643 Месяц назад

      S 🤣ഇവിടുന്നു ഒരു ചെമ്പിനെ പാർലമെന്റിലേക് അയച്ചു 😏😏അളിപ്പോ തമ്പ്രാനായി നടക്കുവാ...

  • @mammoottykamba676
    @mammoottykamba676 Месяц назад +321

    വടകര ക്കാരുടെ വോട്ട് മൊതലായ്.. ഇങ്ങനെ ആവണം എംപി... കർശന നിർദേശം നൽകിയ സ്പീക്കർ അഭിനന്ദനങ്ങൾ അർഹിക്കുന്നു

    • @shamsudeenm5193
      @shamsudeenm5193 Месяц назад +8

      ഒന്ന് പോ ചങ്ങായി..... നാളെ ഞങ്ങളെ ""മര ""മോൻ airindia ഓഫീസിന് മുന്നിൽ ഒറ്റയ്ക്ക് ""മഹാസമരം ""നടത്തും.... നിങ്ങൾക്കൊർമയില്ലേ ആമസോൺ നാടിനു തീ പിടിച്ചപ്പോൾ ബ്രസീൽ എംബസി ക്ക് മുന്നിൽ സമരം നടത്തിയത്...... അല്പം ""തിരുത്താൻ ""ഉള്ളത്കൊണ്ടാണ് വൈകിപ്പോയത്......

  • @daimondknife982
    @daimondknife982 Месяц назад +211

    ഇതാണ് എംപി👍 ഇതായിരിക്കണം എംപി 👌സല്യൂട്ട് ഷാഫി പറമ്പിൽ 🙏

  • @shaikmhmmd
    @shaikmhmmd Месяц назад +167

    ഭരണകക്ഷി പ്രാതിപക്ഷ മെമ്പർമാർ എല്ലാവരും സപ്പോർട്ട് ചെയ്തു deep ആയി എല്ലാരും കേട്ടുനിന്നു നല്ല അവതരണം !!!

  • @anasnambram8095
    @anasnambram8095 Месяц назад +31

    പ്രിയപ്പെട്ട ഷാഫി പറമ്പിൽ - ❤️
    നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ്. ഞങ്ങൾ പ്രവാസികൾക്ക് വേണ്ടി ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ജനപ്രതിനിധി പാർല്മെൻറിൽ ഇത്രയും ഭംഗിയായി സംസാരിക്കുന്നത്! പാർല്മെൻറിലോ നിയമസഭയിലോ ഒരു ജനപ്രതിനിധിനിയും പ്രവാസികളുടെ പ്രശ്നം ഇത്രയും നന്നായി സംസാരിച്ചിട്ടില്ല. പ്രവാസികളെ ഇങ്ങിനെ ഒരാളും ചേർത്തു പിടിച്ചിട്ടില്ല...ഇനിയുള്ള കാലത്ത് ഇങ്ങിനെയുള്ള ചെറുപ്പക്കാരെ - ഇംഗ്ലീഷ് ഭാഷയിൽ പിരിജ്ഞാനമുള്ള പ്രാവീണ്യമുള്ള പ്രതിനിധികളെ ത്തന്നെ തെരെഞ്ഞെടുത്തയക്കണം!തീർച്ചയായും ഷാഫി പ്രവാസികളുടെ ഹൃദയം കവർന്നിരിക്കുന്നു.
    എയർലൈൻ കൊള്ളയടിക്കെതിരെ ഷാഫിയുടെ ഇരുപത്തിരണ്ട് മിനുറ്റ് പ്രസംഗം ഓരോപ്രവാസിയും കേൾക്കണം - ഓരോമലയാളിയും കേൾക്കണം...
    ശരിക്കും പറഞ്ഞാൽ അതൊരു വല്ലാത്ത അനുഭൂതിയാണ്. ഷാഫി... ❤️ഒരായിരം നന്ദി... നന്ദി...

  • @AnwarV-xd9ri
    @AnwarV-xd9ri Месяц назад +16

    പ്രവാസികൾക്ക് വേണ്ടി ഇത്ര ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ച ഷാഫി പറമ്പിൽ എം പിക്ക് നന്ദി 🙏

  • @user-eb5oj6rv4n
    @user-eb5oj6rv4n Месяц назад +25

    പ്രിയ ഷാഫിMPക്കും സ്പീക്കർക്കും അഭിനന്ദനങ്ങൾ പ്രവാസികളായ ഞങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലോകാസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന കേരളത്തിന്റെ അഭിമാനം ഷാഫിക്കാക്ക് പ്രത്യാകം നന്ദി 😘😘😘

  • @farookrt7543
    @farookrt7543 Месяц назад +57

    പാലക്കാടിൻ്റെനഷ്ടം വടകരക്കാർക്ക്നേട്ടം❤ ഇത്രയുംഭംഗിയായി കാര്യംഅവതരിപ്പിക്കാൻ വേറെ ആർക്കുംകഴിഞ്ഞട്ടില്ല

  • @georgepj9269
    @georgepj9269 Месяц назад +15

    മിടുക്കൻ! ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചതിന് ഒരായിരം നന്ദി..

  • @rasheedabdul5947
    @rasheedabdul5947 Месяц назад +24

    പ്രവാസികൾ ആയ നമുക്ക് വേണ്ടി ഹൃദയം തൊട്ട് സംസാരിക്കാൻ ഒരാൾ ഉണ്ടായതിൽ സന്തോഷിക്കുന്നു വളരെ അഭിമാനം തോന്നുന്നു. ഇങ്ങനെ തുറന്നു സംസാരിക്കാൻ ഇനിയും ആളുകൾ ഉണ്ടാവട്ടെ പാവപെട്ട ജനങ്ങളെ മനസ്സിൽ ആക്കാൻ ഞങ്ങൾ ഒക്കെ എത്ര ദുരിതം അനുഭവിക്കുന്നു എന്ന് പോലും പറഞ്ഞല്ലോ സല്യൂട്ട് for u. Mr. Shafi minister. 🙏

  • @valsarajkm4640
    @valsarajkm4640 Месяц назад +11

    എത്ര മനോഹരം, പ്രതീക്ഷിച്ചതിലും കൂടുതൽ, ഇതുമതി, ഇങ്ങിനെയായിരിക്കണം, അഭിനന്ദനങ്ങൾ

  • @aravindakshakumta7337
    @aravindakshakumta7337 Месяц назад +15

    പ്രവാസിയുടെ പ്രശ്നങ്ങൾ ശബ്‌ദിച്ച ഷാഫി ഒരായിരം നന്ദി 💐💐💐

  • @kakkakakkatpc1842
    @kakkakakkatpc1842 Месяц назад +85

    പാലക്കാട് നിന്നുംപറഞ്ഞയച്ച പ്രവർത്തകർക്കും വടകരയിൽ നിന്ന് എംപിയായി വിജയിപ്പിച്ച എല്ലാ നല്ലവരായ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ആശംസിക്കുന്നു👌👌👌💪💯💯

  • @Jose-e6m
    @Jose-e6m Месяц назад +32

    ഷാഫി ജനങ്ങളുടെ നേതാവ് ..... വടകരക്കാർക്ക് തെറ്റിയില്ല.......

  • @janardhanankn4503
    @janardhanankn4503 Месяц назад +61

    ഷാഫി പറമ്പിൽ,അഭിനന്ദനങ്ങൾ.

  • @jacobkurian198
    @jacobkurian198 Месяц назад +202

    ഭാരതീയർക്കും കേരളീയർക്കും വടകരക്കാർക്ക് പ്രത്യേകിച്ചും ഷാഫിയേപ്പറ്റി അഭിമാനിക്കാം.

    • @BasheerBasheer-sh7uu
      @BasheerBasheer-sh7uu Месяц назад

      ഇപ്പൊ ഒമാനിലേക് 30000 മതി സിംഗിൽ

  • @AbdulSalam-lu9fj
    @AbdulSalam-lu9fj Месяц назад +137

    കണ്ട് പടിക്കട്ടെ കേട്ട് പടിക്കട്ടെ ഒരു MP യുടെ കഴിവെന്താണെന്ന്........ അഭിനന്ദനങ്ങൾ ഷാഫി പറമ്പിൽ .

  • @joseyjosey8327
    @joseyjosey8327 Месяц назад +65

    ഇന്നാണ് പാർലമെന്റിൽ ഒരു ശരിയായ പാർലമെന്ററിനെ കണ്ടു ഇതിനു മുൻപും ഉണ്ടായിട്ടുണ്ട് ആൾക്കാര് പ്രേമചന്ദ്രൻ സാർ നല്ലൊരു പാർലമെന്റ് ആയിരുന്നു ഇദ്ദേഹം പറഞ്ഞ ഓരോ കാര്യവും സത്യമാണ് ഞാനൊരു 15 വർഷം ഒമാനിൽ ഉണ്ടായിരുന്നു എന്റെ ജോലി സുഖ സൗകര്യങ്ങളോടുകൂടി തന്നെയാണ് ഞാൻ അവിടെ ജീവിച്ചത് പക്ഷേ ഇടക്കൊക്കെ ഞാൻ ലേബർ പോവാറുണ്ട് ലേബർ കഷ്ടപ്പാടുകളെ കുറിച്ച് മനസ്സിലാക്കാറുണ്ട് സുഹൃത്തിന് സുഹൃത്തിന്റെ ബ്രദർ വന്നിട്ടാണ് ആദ്യമായിട്ട് പോകുന്നത് അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കുറച്ചൊന്നുമല്ല ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചാണ് അവരുടെ ജീവിക്കുന്നത്
    അന്ന് മുതലേ വിമാന കമ്പനിക്കാരുടെ കൊള്ളരുതായ്മ ഓണം സീസൺ ഓണം വരുമ്പോഴും ക്രിസ്മസ് വരുമ്പോഴും ടിക്കറ്റിന് ചാർജ് കൂട്ടും അപ്പോഴല്ലേ ഈ പാവങ്ങളുടെ കയ്യിൽ നിന്ന് പാവങ്ങളുടെ കയ്യിൽ നിന്ന്
    ടിക്കറ്റിന്റെ പൈസ കൂടുതൽ ഈടാക്കുന്നത് ഏതായാലും പ്രവാസികൾക്ക് വേണ്ടി ഷാഫി സാറിന്റെ പാർലമെന്റിലെ പ്രസംഗം എല്ലാ ഉദ്ദേശം മലയാളികളും സസ്നേഹം സ്വീകരിക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അർപ്പിക്കുന്നു സസ്നേഹം ജോസി K J
    🌹❤🙏👍

    • @ajipoulose6051
      @ajipoulose6051 Месяц назад +3

      Mr. Shafi parambil 👍... Supoortting for Pravasi❤

  • @mohammedcheenathan3246
    @mohammedcheenathan3246 Месяц назад +21

    ഭാഷയായിരുന്നു പാർലമെന്റിൽ നമ്മുടെ കേരളക്കാർക്ക് പ്രശ്നം ഷാഫി അത് മറികടന്നു സഭ നിശബ്ദമായി കേട്ട അവതരണം ❤അഭിനന്ദനങ്ങൾ ഷാഫി

  • @true3654
    @true3654 Месяц назад +196

    വടകരയിലെ വോട്ടർമാർക് അഭിനന്ദനം

    • @samusics3820
      @samusics3820 Месяц назад

      ഞങ്ങടെ വടകര വോട്ട് വെറുതെ ആയില്ല

  • @sreeramanmk8192
    @sreeramanmk8192 Месяц назад +62

    ഒരു ജനപ്രതിനിധി, വടകരക്കാരേ നിങ്ങളുടെ വോട്ട് മുതലായി !!!

  • @kuriakosekuriakose8396
    @kuriakosekuriakose8396 Месяц назад +61

    Very good Shafi bro big salute ❤❤❤

  • @sureshk4866
    @sureshk4866 Месяц назад +26

    ജനാധിപത്യ ഭാരതത്തിന് വർത്തമാനകാലത്തെ കേരളത്തിൻ്റെ ഏറ്റവും മികച്ച സംഭാവന. ഷാഫി പറമ്പിൽ എം.പി അവർകൾ.

  • @oknpi
    @oknpi Месяц назад +62

    ഗുഡ്. നല്ല സ്കൂളിൽ പഠിച്ചു സംസാരിക്കാൻ അറിയാവുന്ന മനുഷ്യത്വം ഉള്ളവരെ വേണം തിരിഞ്ഞ് എടുത്ത് ലോക സഭയിൽ വിടാൻ.

    • @hamzave1818
      @hamzave1818 Месяц назад +4

      ഹലോ കട്ടൻ ചായയും പരിപ്പുവടയും തിന്ന് പരിചയമുള്ളവരെ പാർലമെന്റ് അയക്കാതിരിക്കുക വിദ്യാഭ്യാസമുള്ളവരെയും സംസ്കാരമുള്ളവരെയും അയക്കാൻ ജനങ്ങൾ പരിശ്രമിക്കുക

  • @ashrafashraf566
    @ashrafashraf566 Месяц назад +5

    14:56 😔കണ്ണ് നിറഞ്ഞു പോയി ഷാഫിക്ക.... ഇത്രയും നന്നായി കാര്ര്യങ്ങൾ പഠിച്ചു ഞങ്ങളുടെ കാര്ര്യങ്ങൾ എല്ലാർക്കും മനസ്സിലാവുന്ന ഇംഗ്ലീഷ് ൽ അവതരിപ്പിച്ചു 😍ഞങ്ങൾക്ക് ഒരു MP ഉണ്ടായെന്നു ഫീൽ 😍ഒരുപാട് tnx ഷാഫിക്ക 😍രണ്ട് ദിവസം കഴിഞ്ഞു കേരളത്തിലേക്ക് വരാൻ ഉള്ള ടിക്കറ്റ് എടുത്ത ഞാൻ....... 😍tnku ❤

  • @asiyabeevi3773
    @asiyabeevi3773 Месяц назад +21

    ഇൻഡ്യ ക്കാർക്കും കേരളക്കാർക്കും ഒരേപോലെ ഉപകാരം ഉള്ള അവതരണം...ഫ്ളയിറ്റ് ചാർജ്.. പാലക്കാട് കാർക്കോ വടകര കാർക്കോ തെറ്റ് പറ്റിയില്ല ❤

  • @user-gp3sf9me7f
    @user-gp3sf9me7f Месяц назад +27

    കേരളത്തിലെ വോട്ടർമാർ ഇത് കണ്ട് മനസിലാക്കണം.. വോട്ട് എന്നത് endinu ഉള്ളതാണ് എന്ന്. വാടകർക്കാർക്ക് ഒരായിരം നന്ദി.. ഷാഫിക്ക.. Am proud to be a malayali... Bg salute 🙏🏻

  • @kumarpradeep6668
    @kumarpradeep6668 Месяц назад +23

    Amazing speech on a genuine issue. Well done Shafi, the pride of kerala

  • @mohammedvaliyat2875
    @mohammedvaliyat2875 Месяц назад +16

    വടകരക്കാർക്ക് തെറ്റ് പറ്റിയില്ല ഷാഫിക്ക് വോട്ടുചെയ്ത എല്ലാവർക്കും എല്ലാ പ്രവാസികളുടെയും ബിഗ്‌ സല്യൂട്ട് 🙏

  • @royjhon7258
    @royjhon7258 Месяц назад +193

    അഭിമാനിക്കാം വടകരക്കാർക്ക് വോട്ട് ചെയ്തു ജയിപ്പിച്ചവർക്ക് നിങ്ങളുടെ വോട്ട് പാഴ് ആയി പ്പോയില്ല നന്ദി

    • @muckadackalmathew9889
      @muckadackalmathew9889 Месяц назад

      Imagine if Shylaja was in Parliament, she would have tried to adjourn Lavelin to Sine die!

  • @user-eo2kw9yv5g
    @user-eo2kw9yv5g Месяц назад +42

    ഇതു പോലെ, കാര്യങ്ങൾ പറയാൻ കഴിയുന്ന, പഠിച്ച് പറയുന്ന,വിദ്യാഭ്യാസം ഉള്ളവരെ വേണം, ഇന്ത്യ എന്ന മഹാരാജ്യത്തിനെത്തിന് ആവിശ്യം,, അഭിനന്ദനങ്ങൾ,,,,

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq Месяц назад +15

    ഞങ്ങൾ പ്രവാസി കളുടെ ഒരു കാര്യം ഇത്രയും വെക്തമായി പറയേണ്ടിടത്ത് പറയേണ്ട രീതിയിൽ പറഞ്ഞ ആദ്യത്തെ ആൺകുട്ടി 🌹❤️❤️👍🏻🌹🌹

  • @chandramohanan6294
    @chandramohanan6294 Месяц назад +3

    ഇതുപോലെയുള്ള മെമ്പർമാരാണ് നമുക്ക് ആവശ്യം ഷാഫി പറമ്പിൽ നിന്ന് അഭിനന്ദനങ്ങൾ

  • @kpsureshsuresh9446
    @kpsureshsuresh9446 Месяц назад +14

    സൂപ്പർ ഇതുവരെ കേരളത്തിൽ നിന്ന് പോയിട്ടുള്ള ഒരു മരവഴകാൾ ചോദിക്കാതെ കാര്യങ്ങൾ ചോദിച്ചു ഷാഫി തങ്ങൾ ആണ് യെതാർത്ഥ ജനസേവകൻ അഭിനന്ദനങ്ങൾ

  • @cknavas
    @cknavas Месяц назад +106

    ഇങ്ങെനെ ഒരാളും പാർലിമെൻന്റിന്റെ ചരിത്രത്തിൽ പ്രവാസികളുടെ ഈ പ്രശ്നം തെളിവ് സഹിതം പറഞ്ഞിട്ടുണ്ടാവില്ല.

  • @abdulgafoort.p8067
    @abdulgafoort.p8067 Месяц назад +15

    ഒരു പ്രവാസി എന്ന നിലക്ക് സാഫിക്കും വടകരക്കാർക്കും ഒരായിരം അഭിനന്ദനങ്ങൾ 👌

  • @user-ke1ld2dv3f
    @user-ke1ld2dv3f Месяц назад +2

    ഇത് പോലെ വിഷയങ്ങൾ പഠിച്ചു മനസ്സിലാക്കി കാര്യങ്ങൾ അവതരിപ്പിക്കൻ കഴിവുള്ളവരെ അറിയിരിക്കണം നമ്മൾ ലോക സഭയിലും രാജ്യ സഭയിലേക്കും തിരഞ്ഞെടുത്തു അയക്കേണ്ടത്..... അല്ലാതെ അക്കം പോലും വായിക്കാനറിയാത്തവരെ ആകരുത് ( ആരെയും ഉദ്ദേശിചില്ല ) ഞങ്ങൾ പ്രവാസികൾക്ക് വേണ്ടി ഇത്രയും വിശദീകരണ ത്തോടെ പാർലിമെന്റിൽ ശബ്ദം ഉയർത്തിയ ഷാഫിക്ക ക്കു ഒരായിരം അഭിനന്ദനങ്ങൾ 🌹...... ഞങ്ങൾക്ക് നൽകാനുള്ളത് പ്രാർത്ഥന മാത്രം.. 🤲🙏❤️

  • @sakkeriyaputhiyaveetil4256
    @sakkeriyaputhiyaveetil4256 Месяц назад +15

    Shafi clearly explained the exploitation of indian flights. Thanks Mr Shafi.

  • @shrpzhithr3531
    @shrpzhithr3531 Месяц назад +42

    *_ഷാഫി പറമ്പിൽ..._* ❤️💥❤️💥
    സീസറമ്മയാണ് ഇങ്ങനെ ചോദിച്ചിരുന്നെങ്കിൽ
    എന്ന് ഓർക്കുമ്പോൾ തന്നെ ചിരി വരുന്നു
    (സാർ.. തി.. ത..ഓർ ത.. ഹ് ഹ. 😂😂)
    വടകരയിലെ ജനങ്ങൾക്ക് തെറ്റു പറ്റിയിട്ടില്ല
    വടകരയിൽ ഷാഫി പറമ്പിലിനെ ജയിപ്പിച്ച
    വോട്ടർമാർക്ക് നല്ല നമസ്കാരം.. 🙏❤️❤️

  • @user-dp6ud3ml4v
    @user-dp6ud3ml4v Месяц назад +28

    അതിഗംഭീരമായ പ്രസംഗം

  • @mkedayath
    @mkedayath Месяц назад +21

    വടകര ക്കാർക്ക് മാത്രമല്ല മൊത്തം ഇന്ത്യക്കാർക്കും പ്രത്യേകിച്ച് കേരളീയർക്കും അഭിമാനിക്കാം ശാഫിയെ MP ആക്കി പാർലിമെന്റിലേക്ക് അയച്ചതിൽ. നല്ല സ്പുടവും ലളിതവുമായ ഭാഷ.
    സൂപ്പർ.

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 Месяц назад +46

    3 വർഷമായി നാട്ടിൽ എത്താൻ പറ്റാത്തവർക്കായി കുറഞ്ഞ നിരക്കിൽ സർക്കാർ ചിലരിൽ നാട്ടിൽ വന്നു പോകാൻ അവസരം ഉണ്ടാക്കണം

  • @1954ba
    @1954ba Месяц назад +8

    Dear Mr. Shafie, thanks so much for talking on behalf of the expats with regard to the airfare. Powerful talk👏👏God bless

  • @navunavas1458
    @navunavas1458 Месяц назад +11

    Very good ഷാഫി. ഓരോ പ്രവാസിയുടെയും ശബ്ദം ഇന്ത്യൻ പാർലിമെൻ്റിൽ അവതരിപ്പിച്ചതിന് അഭിനന്ദനം അർഹിക്കുന്നു.. കക്ഷി രാഷ്ട്രീയം നോക്കാതെ കഴിവുള്ളവരെ പാർലിമെൻ്റിൽ എത്തിച്ച vadakarakkarkku അഭിമാനിക്കാം..

  • @vijumenon3553
    @vijumenon3553 Месяц назад +34

    😂😂 നല്ല പ്രസംഗം‼️ ഷാഫിയുടെ ഇംഗ്ലീഷ് ഉച്ചാരണം ഇംഗ്ലീഷ് പോലെത്തന്നെയുണ്ട്‼️ മറ്റു പല അംഗങ്ങളുടെയും പോലെ സഹിക്കാൻ പറ്റാത്തതല്ല‼️Well done Shafi Parambil and good luck for your future endeavours‼️‼️😂😂

  • @patrickaustin3190
    @patrickaustin3190 Месяц назад +13

    Well-done Shaffi. You conveyed it well. We are proud of you🎉🎉

  • @abdulrazack527
    @abdulrazack527 Месяц назад +25

    ഷാഫി പറഞ്ഞത് ഇന്ത്യയിലെ പ്രവാസികൾ മൊത്തം അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ചാണ് പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനകമ്പനികൾക്കെതിരെയുള്ള ശബ്ദമാണ് പ്രവാസി സമൂഹത്തിൻ്റെ
    വിയർപ്പ് ഊറ്റി കുടിക്കുന്ന വിമാനകമ്പനികളുടെ ചൂഷണത്തിനെതിരെയാണ് പ്രവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കുന്ന ഒരു രാഷ്ട്രീയക്കാരും ഇന്ത്യയിൽഇല്ല പക്ഷേ പല കാര്യങ്ങൾക്കും പ്രവാസികളിൽ നിന്നും ഫണ്ട് പിരിക്കുവാൻ രാഷ്ട്രീയ പാർട്ടിക്കാരും മതസംഘടനകളും ധാരാളംഉണ്ട് ഇങ്ങിനെ ഒരു MPയെതിരെഞ്ഞടുത്ത് പാർലിമെൻ്റിലേക്കയച്ച വടകരക്കാർക്ക് അഭിനന്ദനങ്ങൾ

  • @mathewnm3870
    @mathewnm3870 Месяц назад +18

    Mr. Shafi M. P. performed extremely well... in the Parliament. He stood for the cause of the common people.

  • @chandrannair4208
    @chandrannair4208 Месяц назад +15

    Amazing speech in the Parliament. Very proud of you and the voters of Vadakara.

  • @MuhamadRafieeq
    @MuhamadRafieeq Месяц назад +52

    अभी हिंदी में बोलो ््् മുരളീധരൻ തൃശൂരിലേക്ക് മാറിയത് നന്നായി.. രാഹുൽഗാന്ധിയുടെ ടാലൻറ് ഹണ്ട് വിജയിച്ചു❤ ഇതേപോലുള്ള ആൾക്കാരെ തെരഞ്ഞെടുക്കാൻ കേരളം മുന്നോട്ടുവരണം❤

    • @gracyvarghese7772
      @gracyvarghese7772 Месяц назад +1

      सब्र करो, हिंदी में भी बोलेंगे हैबी ईडन की तरह।

    • @samuelgrg1
      @samuelgrg1 Месяц назад

      Exactly 👍🏼

    • @MuhamadRafieeq
      @MuhamadRafieeq Месяц назад

      @@gracyvarghese7772 ഗുജറാത്തിൽ നിന്ന് ഉള്ള ആള് പ്രധാനമന്ത്രി ആയത് हिंदी भाषा की कमलहै ‌‌ नॉर्थ इंडिया में जनता को हाथ में लेने के लिए ्् गांव की हिंदी बोलना है। हिंदी जोक बोलना है

    • @edisonjamesjames7370
      @edisonjamesjames7370 Месяц назад +2

      ഇതു പോലുള്ള വ്യക്തികളെ വേണം തെരെഞ്ഞെടുപ്പുകളി നിറുത്തി വിജയിപ്പിക്കണ്ടതു്

  • @roymonck9804
    @roymonck9804 Месяц назад +11

    Thank you so much shafi parambil Sir, God bless you.

  • @noushadmuthu718
    @noushadmuthu718 Месяц назад +3

    ഒരു കാര്യം മനസ്സിലായി.പറയേണ്ട കാര്യങ്ങൾ പറയേണ്ട പോലെ പറഞ്ഞാൽ കേൾക്കേണ്ടവർ കേൾക്കും ന്നും മനസ്സിലായി.ഇത്ര നിശബ്ദമായി ഒരു സഭ 👍🏻...I respect all members...ഷാഫിക്ക..അഭിനന്ദനങ്ങൾക്ക് വാക്കുകളില്ല..ചേർത്ത് പിടിക്കും ന്ന് പറഞ്ഞു.പക്ഷെ ഇത്ര പെട്ടന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ല...പടച്ചോൻ ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ....ആമീൻ 🤲🏻🤲🏻🤲🏻....നിങ്ങൾ ഷാഫി പറമ്പിൽ അല്ല....പടത്തലവൻ ആണ് 👍🏻👍🏻👍🏻👍🏻💕💕💕💕

  • @SheriCv-ze6cc
    @SheriCv-ze6cc Месяц назад +14

    അഭിനയങ്ങൾ ഇല്ലാത്ത പച്ചയായ മനുഷ്യൻ ❤

  • @abdulsalampalliyali6467
    @abdulsalampalliyali6467 Месяц назад +23

    വടകരക്കാരുടെത് ശരിയായി തൃശൂർകാർക്ക് തെറ്റി!😊

  • @ahammedulkabeerck648
    @ahammedulkabeerck648 Месяц назад +8

    ശാഫിയെ പോലെ മറ്റൊരു മുത്താണ് വകുപ്പ് മന്ത്രിയും.... I respect both of them.... ❤️🙏🏻🙏🏻

  • @user-cg8bi7yr1u
    @user-cg8bi7yr1u Месяц назад +41

    വടകരക്കാർക്ക് തെറ്റിയില്ല തെറ്റിയത് ത്രി ഷൂർക്കാർക്ക്

    • @jayaramck2471
      @jayaramck2471 Месяц назад +2

      കെട്ടിപ്പിടിച്ചുള്ള നൃത്തത്തിൽ തൃശ്ശൂർകാർ തലകറങ്ങി വീണുപോയി!!!

    • @abdulgafoort.p8067
      @abdulgafoort.p8067 Месяц назад

      കറക്റ്റ്

  • @NarayananTk-se8hw
    @NarayananTk-se8hw Месяц назад +26

    ഇങ്ങനെ കഴിവുള്ളവരെ പറഞ്ഞയക്കണം അല്ലാതെ ഏതെങ്കിലും ശകുന്തളയെ വിട്ടിട്ട് കാര്യമില്ല

  • @FFYTGaMeR149
    @FFYTGaMeR149 Месяц назад +83

    ഷാഫി പറമ്പിലിന്യ പുരം ടിച്ചറമ്മ പാർലമെൻ്റിൽ എത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു പ്രവാസികളുടെ അവസ്ഥ താങ്ക്സ് ഷാ ഫി പറസിൽസാർ

    • @MyCyriac
      @MyCyriac Месяц назад +4

      സീസറാമ്മ,"ooooo rrrr. sssss " hero Shaffi. Zero Seesaramma.

    • @varkeyalex2365
      @varkeyalex2365 Месяц назад +3

      Ba ba BBA

    • @cchandramohan1206
      @cchandramohan1206 Месяц назад +1

      അയ്യേ ഇതെല്ലാം എന്തോന്ന്. ഇതിപ്പോ സ്പീക്കർ മന്ത്രിയോട് അടിയന്തിരമായി ഇടപെട്ട് വേണ്ടത് ചെയ്യുവാൻ പറഞ്ഞതല്ലേയുള്ളു. ഞങ്ങളുടെ ടീച്ചറമ്മയായിരുന്നെങ്കിൽ സ്പീക്കർ മന്ത്രിയെ അപ്പോൾത്തന്നെ ഡിസ്മിസ് ചെയ്തേനെ എന്നു പറഞ്ഞു ഒരു അന്തകമ്മിയും എന്തെ വന്നില്ല എന്നു അത്ഭുതപെടുന്നു. ഇവറ്റകൾക്കു ബോധം വന്നുവോ? അയ്യേ അങ്ങിനെയാവാൻ വഴിയില്ല. 🤭🤭🤭

  • @smpareed3307
    @smpareed3307 Месяц назад +34

    ആര് ജയിച്ചില്ലെങ്കിലും ഷാഫി ജയിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. നഷ്ടമായില്ല.

  • @Ppppppppppppp340
    @Ppppppppppppp340 Месяц назад +6

    ശരിയായ ആളെത്തന്നെ വടകരക്കാർ തിരഞ്ഞെടുത്തു.... എത്ര അഭിനന്ദിച്ചാലും മതിയാകില്ല വടകരക്കാരെ ❤❤❤❤❤❤❤❤ ടീച്ചർ കേരളത്തിനാണ് വേണ്ടത്❤❤❤❤ ടീച്ചറിനെയും ഇഷ്ടം ഒരു പാട്... എന്നാലും ഷാഫി തന്നെ ആണ് കേന്ദ്രത്തിൽ പോകേണ്ടത് ❤❤❤❤❤❤

  • @akkubar
    @akkubar Месяц назад +5

    കോരിതരിപ്പിക്കുന്ന ഷാഫി, clear and understandable English, വടകരക്കാരെ you did your best for the nation.

  • @suniljoseph2625
    @suniljoseph2625 Месяц назад +2

    പ്രിയ ഷാഫി പറമ്പിൽ... നിങൾ ആണ്. ഒരു യെദ്ധാർത്ത പാർലമെൻ്റേണിയൻ ❤🙏🙏🙏

  • @iqbalmohammed9808
    @iqbalmohammed9808 Месяц назад +5

    മേലിലും ഇതുപോലെ സ്വന്തം ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ വിശദീകരിക്കുന്ന, candidates നെ തിരഞ്ഞെടുക്കാൻ അതാതു പ്രദേശത്തേ വോട്ടേഴ്‌സ് ശ്രദ്ധിക്കണമെന്ന സന്ദേശമാണ് ഷാഫി പറമ്പിൽ നമുക്ക് തരുന്നത്🎉❤❤❤

  • @MuraleedharanPilakkal
    @MuraleedharanPilakkal Месяц назад +7

    Thank you Mr. Shafi to mention the people who are working abroad for surviving the financial issues. I didn't any one touching this issue in Parliament. Thank you somuch.

  • @fasalulabi
    @fasalulabi Месяц назад +4

    ഇദ്ദേഹത്തെ പോലെയായിരിക്കണം ജനസേവകൻ ബിഗ് സല്യൂട്ട്❤

  • @FaisalKandiyil-rr3bf
    @FaisalKandiyil-rr3bf Месяц назад +2

    ഇതാണ് വിദ്യാഭ്യാസം ഉള്ളവരെ തെരഞ്ഞടുത്താൽ ഉള്ള ഗുണം. അവർ വളരെ മാന്യമായി കാര്യങ്ങൾ അവതരിപ്പിക്കും. അല്ലാത്തവർ വെറുതെ പ്രഷർ കാട്ടുകയെ ഉള്ളൂ _ശാഫീ --ബിഗ് സല്യൂട്ട് 💚💚💪💪💪

  • @mubarakyusuf9469
    @mubarakyusuf9469 Месяц назад +4

    വടകരയിലെ ജനങ്ങൾക്ക്‌ തെറ്റിയില്ല. പ്രവാസികൾ ഈ നേതാവിനെ ഏറ്റെടുക്കണം. എത്ര ഭംഗിയായി പ്രവാസികളേയും അവരുടെ പ്രശ്നങ്ങളേയും അയാൾ അവതരിപ്പിക്കുന്നു. Thanks to Mr. Shafi and voters of Vadakara as well.

  • @nazarkdr8019
    @nazarkdr8019 Месяц назад +4

    വടകര ക്കാർക്ക് അഭിനന്ദനങ്ങൾ കാര്യങ്ങൾ ഷാഫി നിങ്ങളുടെ കൂടെ തന്നെയുണ്ടാവും

  • @l.f.84
    @l.f.84 Месяц назад +33

    പ്രവാസികളെ നെഞ്ചിലേറ്റിയ ഷാഫി 🎉❤❤

  • @HaneefaHaneef-ci4iw
    @HaneefaHaneef-ci4iw Месяц назад +3

    ഈ സ്ഥാനത്തു ഒരിക്കലും ശൈലജ ടീച്ചറെ ഓർക്കാൻ പോലും വയ്യാ ഷാഫിക്കാ❤️❤️❤️❤️❤️❤️❤️❤️

  • @yayavanchipalam9281
    @yayavanchipalam9281 Месяц назад +7

    Very clear and precise. Achieved through the silence of the house. The ruling party practices the house discipline. Great.

  • @Radhakrishnan-gm5ds
    @Radhakrishnan-gm5ds Месяц назад +6

    കഥാകൃത്ത് ബന്യാമൻ, അഭി നേതാവ് പ്രത്വിരാജ്, ഷാഫി പറമ്പിൽ, വടകരയിലെ വോട്ടർമാർ🙏🙏🙏🌹🌹🌹🌹🌹

  • @anchuu_____
    @anchuu_____ Месяц назад +7

    വടകരക്കാർക്ക് തെറ്റ് പറ്റിയിട്ടില്ല
    Weldone SHAFI

  • @frphilipthayil5129
    @frphilipthayil5129 Месяц назад +11

    We love you Shafi, Congratulations ❤

  • @mathewsebastian8927
    @mathewsebastian8927 Месяц назад +9

    We are really proud of Sri.Shafi parampil .

  • @siddiquekollam329
    @siddiquekollam329 Месяц назад +12

    ഇംഗ്ലീഷിൽ നല്ലത് പോലെ സംസാരിച്ചു എന്നത് മാത്രമല്ല ഈ പ്രസംഗത്തിന്റെ പ്രത്യേകത സ്പീക്കറേയും ഭരണ പക്ഷത്തെയും എന്തിന് മന്ത്രിയെപ്പോലും കയ്യിലെടുത്തു കൊണ്ട് താൻ അവതരിപ്പിച്ച വിഷയത്തിന്റെ ഗൗരവവും അതിൽ നടപടി ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളതാണ്.
    തീർച്ചയായും ഉമ്മൻ‌ചാണ്ടി സാറിന്റെ ശിഷ്യൻ ഇത്തരത്തിൽ നല്ല പാർലിമൻ്റെനിയൻ ആയി വരുന്നതിൽ അത്ഭുതമില്ല.

  • @abdulrahman-zp4pu
    @abdulrahman-zp4pu Месяц назад +16

    അഭിമാനിക്കാം പ്രവാസികൾക്ക് 🌹🌹

  • @mumbiriyappuram8291
    @mumbiriyappuram8291 Месяц назад +51

    ഇങ്ങനെ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഒരു പാർലമെൻറ് ഉണ്ടാവട്ടെ

  • @parapura1
    @parapura1 Месяц назад +6

    We need such MPs who can present the issues with facts and figures. Well done Shafi.

  • @MuhamadRafieeq
    @MuhamadRafieeq Месяц назад +10

    കേരളത്തിൽ നിന്നുള്ള 20 പേരും ഇതുപോലെ സംസാരിക്കുകയാണെങ്കിൽ പിന്നെ മറ്റൊന്നും വേണ്ടിവരില്ല.. അതിന് ശശി തരൂരിനെയുംമറ്റും കോച്ചിംഗ് വേണമെങ്കിൽ എടുത്തുകൂടെ ❤️ ഈഗോ പ്രശ്നങ്ങളൊന്നുമില്ലാതെ രാഹുൽഗാന്ധിയും ശശി തരൂരും❤️ മുൻകൈയെടുക്കണം

  • @rahoofrahoof9736
    @rahoofrahoof9736 Месяц назад +1

    വിട്ട് കൊടുത്ത പാലക്കാടിനും ഏറ്റെടുത്ത വടകരക്കും അഭിവാദ്യങ്ങൾ 😍😍😍😍💐💐🙏🏼🙏🏼🙏🏼🙏🏼

  • @vijaymohan5939
    @vijaymohan5939 Месяц назад +8

    Wonderful presentation by this young MP Shaffi Parambil. How the Government will view this aspect with concern and do the needful to help the people working abroad. Especially the poor labourers. Regards

  • @ashrafaxiom
    @ashrafaxiom Месяц назад

    ഇത്രയും ഇതിനെ കുറിച്ച് പഠനം നടത്തി വിവരിക്കാൻ മറ്റൊരു ഷാഫിമാരും കേരളത്തിൽ കണ്ടില്ല
    THE REAL HERO 💕

  • @devassiajoseph7141
    @devassiajoseph7141 Месяц назад +5

    Happy that some MP from Kerala could speak in the Loksabha. Of course, Shri Tharoor is an exception.

    • @maabdurahiman
      @maabdurahiman Месяц назад

      I think u have some lack of knowledge. What about Premachandran and Jhon brittas . ET , samadani . All these guys are doing well in parliament. They delivered so many good speeches. Better u try to check their performance in parliament

  • @venugopalom2119
    @venugopalom2119 Месяц назад +18

    Super speech of Shafi parsnpil hearty congratulations

  • @muneeropkuningad2791
    @muneeropkuningad2791 Месяц назад +11

    ഷാഫിക്ക പൊളിച്ചു 🔥💪😍

  • @samuelgrg1
    @samuelgrg1 Месяц назад +9

    Well done job Shafi parampil 💐🌹

  • @pmsudhakaran6319
    @pmsudhakaran6319 Месяц назад +10

    Shafi, your disclosure will definitely open the blind eyes of the authorities.

  • @anwarspence2548
    @anwarspence2548 Месяц назад +16

    വടകരക്കാർക്ക് തെറ്റിയില്ല കേരളക്കാർക്ക് എന്ന് മാത്രമല്ല ഇന്ത്യയിലുള്ള മുഴുവൻ സാധാരണ ആളുകൾക്കും അഭിനന്ദിക്കാം❤
    Support #Shafiparambilmp❤❤❤

  • @ramannambisan9191
    @ramannambisan9191 Месяц назад +8

    Excellent representation by Mr.Shafi Parambil, MP from vadakara kerala on the issue of air fare.

  • @ajithdandapani7448
    @ajithdandapani7448 Месяц назад +2

    Mr: Shafi is not the only voice of Vadakara , the voice of all keralite. . Heartly Thanks to Vadakara voters.

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp Месяц назад +11

    SHAFI sr U GREAT SUPER ❤🙏

  • @2024-b7x
    @2024-b7x Месяц назад +1

    Shafikkaa thank you for speaking on behalf of us❤❤❤

  • @susammajames9855
    @susammajames9855 Месяц назад +8

    Very good presentaion. Well done. Congratulations