മൂന്നാം മോ​ദി സർക്കാരിനെ മുൾമുനയിൽ നിർത്തിയോ രാഹുൽ ​ഗാന്ധി? | Super Prime Time | Rahul Gandhi

Поделиться
HTML-код
  • Опубликовано: 7 сен 2024
  • മൂന്നാം മോ​ദി സർക്കാരിനെ മുൾമുനയിൽ നിർത്തിയോ രാഹുൽ ​ഗാന്ധി?
    #SuperPrimeTime #RahulGandhi #PMModi #NarendraModi
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 374

  • @rajansreedharan6169
    @rajansreedharan6169 Месяц назад +21

    സന്ധ്യ വാര്യർ രാജീവ് ഗാന്ധിയെ മതിൽ നെഹ്റു ഇന്ദിരാഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടൊന്നും ബിജെപിക്കാർ ആയതുകൊണ്ട് അവിടെ തടസ്സം ഉണ്ടായിരുന്നില്ല രാഹുൽ ഗാന്ധി പറഞ്ഞത് മാത്രം തടസ്സമുണ്ടായി അതെ അവിടുത്തെ ന്യായമാണ്

  • @salambaseer
    @salambaseer Месяц назад +64

    ഹിന്ദി അറിയാത്ത വാര്യർ എത്ര പ്രസംഗങ്ങൾ കേൾട്ടിട്ടു എന്ത് മനസിലാക്കനാണ്

    • @roopeshsulochana
      @roopeshsulochana Месяц назад +15

      അനിൽകുമാറിന് നല്ല പോലെ അറിയാല്ലോ😅

    • @sreehari1193
      @sreehari1193 Месяц назад +4

      ​@@roopeshsulochana chanakam spotted

    • @user-ez4xj6ro1h
      @user-ez4xj6ro1h Месяц назад

      കേരളത്തിൽ ഒരൊറ്റ ഇടത് വലത് ജിഹാദിതീവ്രവാദി പാർട്ടി നേതാക്കൾക്ക് ഹിന്ദിയും ഇന്ഗ്ലീഷും അറിയില്ല എന്നാൽ 99% BJP RSS നേതാക്കൾക്കും ഹിന്ദിയും ഇന്ഗ്ലീഷും അറിയാം മദ്രസ്പൊട്ടന്മാരെ 😂😂😂

    • @roopeshsulochana
      @roopeshsulochana Месяц назад +5

      @@sreehari1193 പട്ടിത്തിട്ടം സ്പോറ്റഡ് 🤭

    • @reghuprakash
      @reghuprakash Месяц назад

      ​@@roopeshsulochana 😂😂👌👌

  • @dk52
    @dk52 Месяц назад +27

    Raga rocks...ശക്തമായ പ്രതിപക്ഷം. ❤

  • @joeypv4748
    @joeypv4748 Месяц назад +37

    രാഹുലിൻ്റെ അറിവിൻ്റെ ഒരംശം പോലും ഇല്ലാത്ത വ്യക്തിയാണ് മോദി😢😢😢

    • @reghuprakash
      @reghuprakash Месяц назад +18

      ഇങ്ങനയൊക്കെ RG യെ ട്രോളാമോ??? 😂😂

    • @vijinvijay
      @vijinvijay Месяц назад +8

      അയ്ശേരി... അത് കൊണ്ടായിരിക്കും ഭാവി പ്രധാനമന്ത്രിയായി 15 കൊല്ലമായി നിൽക്കുന്നത്... 😂😂😂

    • @moideennelloli2200
      @moideennelloli2200 Месяц назад +1

      ​@@reghuprakash😂😂😂😂😂😂

    • @sivakumar-f6o
      @sivakumar-f6o Месяц назад +1

      പപ്പു എന്നും പപ്പു തന്നെ....

    • @shyamjithks4113
      @shyamjithks4113 Месяц назад

      ഭയങ്കരാ 🤣🤣🤣

  • @MakkahMukarrama-nm9fg
    @MakkahMukarrama-nm9fg Месяц назад +43

    സന്ദീപ് നിങ്ങൾക്ക് നിർത്തിപ്പോയിക്കൂടെ എങ്ങിനെ ചാടിയാലും പൂച്ചയെ ചാടിയത് പോലെ😅

    • @unnikrishnanc4835
      @unnikrishnanc4835 Месяц назад +3

      Sandeep very good explanation. കണ്ടൂ പഠിക്കൂ മറ്റുള്ളവർ

    • @yahootharayankandathil7557
      @yahootharayankandathil7557 Месяц назад

      😂​@@unnikrishnanc4835

    • @padmavihar
      @padmavihar Месяц назад

      അല്ലാഹു അകബ്ർ

  • @varghesepaul6974
    @varghesepaul6974 Месяц назад +27

    വിമാനത്താവളം വിറ്റില്ല. കേരളം മൊത്തം വിറ്റു. അത്രേ ഉള്ളു

  • @mohammedaboobacker9260
    @mohammedaboobacker9260 Месяц назад +8

    നുണ പറയരുത് എന്ന് സ്വന്തം ബിജെപി കൂടാരത്തിൽ പറയൂ, ഒരു സർട്ടിഫിക്കറ്റ് പോലും കാണിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.

    • @sreerajk4732
      @sreerajk4732 Месяц назад

      Athaanallo naatile valiya prashnam...😂

    • @bineeshbaby5920
      @bineeshbaby5920 Месяц назад +1

      സന്ദീപ് കുരു, ന് നിരന്തര നുണ എന്നു പറയുമ്പോൾ എന്താ അർത്ഥം ? വല്ലപ്പോളും മങ്ങി ബാത്ത് പറയുന്ന മോഡിയുടെ നുണകൾക്കു ok അടിക്കലാണോ സന്ദീപേ 😂

  • @sajid4349
    @sajid4349 Месяц назад +26

    വായ തുറന്നാൽ പച്ച നുണ മാത്രo പറയുന്ന വാരിക്കുഴിയുടെ വർത്തമാനം കേൾക്കുമ്പോഴാണ് !

  • @yahootharayankandathil7557
    @yahootharayankandathil7557 Месяц назад +7

    സന്ദീപ് വാര്യർ ബിജെപി നേതാക്കളുടെ പ്രസംഗം മാത്രമേ കേട്ടൊള്ളു അതുകൊണ്ട് മാത്രമാണ് തിരിച്ചറിവ് ഇല്ലാഞ്ഞത്

  • @Joney838
    @Joney838 Месяц назад +12

    രാജ്യത്തിന്റെ നായക൯😂😂😂❤❤

  • @adhilrockz3125
    @adhilrockz3125 Месяц назад +3

    വിദ്യാഭ്യാസരെഖ ചോദിക്കുമ്പോൾ കൈ രേഖ കാണിച്ചു കൊടുക്കുന്നവർക്ക് രണ്ടര ശതമാനം വദ്യാഭ്യാസ മേഖ ലക്ക് മാറ്റി വെക്കാൻ മാത്രമേ പറ്റൂ

  • @sreemarar1
    @sreemarar1 Месяц назад +2

    Sandeep Warrier, please don't appear on debates

  • @Noufal.madari-ik3or
    @Noufal.madari-ik3or Месяц назад +11

    രാഹുൽ ഗാന്ധി❤❤❤❤

  • @thrishat1200
    @thrishat1200 Месяц назад +2

    അനുരാഗ് താക്കൂർ പപ്പുവിനെ തേച്ച് ഒട്ടിച്ചത് കണ്ട്

  • @josephsgeorge8280
    @josephsgeorge8280 Месяц назад +22

    സന്ദീപ് വാദ്ധ്യാരേ ദയവായി ൻ്റെ Rahul Gandhi യെ ഒരു നാലക്ഷരം പഠിപ്പിച്ചു കൊടുക്കേണേ വാദ്ധ്യാരേ കൂട്ടത്തിൽ നിങ്ങളുടെ Post Graduate കുരു വിശ്വനേയും തറ പറ എന്നെങ്കിലും പഠിപ്പിക്കേണേ.
    അയിനു മുൻപ്
    വാദ്ധ്യാർ ഒരു നാലച്ചരം കൂട്ടിവായിക്കാനും പഠിക്കേണമേ.
    പിന്നെ നുണ!
    അതു പറയാൻ കുരുവിശ്വനു മാത്രമേ അവകാശമുള്ളൂ ന്നും കൂടി ഞങ്ങളെ എല്ലാരേം പറഞ്ഞു പഠിപ്പിക്കേണമെൻ്റെ വാദ്ധ്യാരേ

  • @babut4613
    @babut4613 Месяц назад +4

    സന്ദീപ് വാര്യർ എന്തു തേങ്ങയാ പറയുന്നത്?

    • @shyamjithks4113
      @shyamjithks4113 Месяц назад

      അത് മനസിലാക്കാനുള്ള ബുദ്ധി തനിക്ക് ഉണ്ടെങ്കിൽ പപ്പുവിനെ താങ്ങി നടക്കില്ലായിരുന്നു

    • @unnikrishnanc4835
      @unnikrishnanc4835 Месяц назад

      @@babut4613 വസ്തുത മനസ്സിലാക്കാൻ തലയിൽ വല്ലതും വേണം

  • @ramnarain7956
    @ramnarain7956 Месяц назад +16

    ഈ സന്ദീപിൻ്റെ പാർട്ടിക്ക് വിവരം ഇല്ല.... അയാൾക്ക് ഒട്ടും.. ഇല്ല.... പെട്ടന്ന് വീഴും

    • @unnikrishnanc4835
      @unnikrishnanc4835 Месяц назад

      @@ramnarain7956 സ്വപ്നത്തിൻ മാത്രം

  • @kpfirosmjrkp5678
    @kpfirosmjrkp5678 Месяц назад +3

    അഭിലാസിന് ഇതെന്തു പറ്റി ..
    ആരെങ്കിലും പേടിപ്പിച്ചോ ...?
    എഴുതികൊണ്ടുവന്നത് ചോദിക്കാൻ മാത്രമാണെങ്കിൽ എനിക്കും ചർച്ച നടത്താൻ കഴിയും 😢

  • @ashrafsb8472
    @ashrafsb8472 Месяц назад +9

    RAHUL GANDHI ❤

  • @ashrafthottappayi3873
    @ashrafthottappayi3873 Месяц назад +8

    Rahul the great man ❤❤❤❤

    • @SunilSunil-iu8py
      @SunilSunil-iu8py Месяц назад

      🍌🍌🍌രാഹുൽ

    • @panchayatmember
      @panchayatmember Месяц назад

      😂 മണ്ടന്മാരുടെ ഗ്രേറ്റ് മാൻ😅

  • @sskumar55
    @sskumar55 Месяц назад +2

    അഭിലാഷ് എന്താ ഇത് സന്ദീപ് വാരിയരുടെ പ്രസംഗമോ? നിങ്ങൾക്ക് പേടിയാണോ ബിജെപി കാരോട് തിരിച്ചു സംസാരിക്കാൻ.

  • @JYOTHISHM-bh7lb
    @JYOTHISHM-bh7lb Месяц назад +1

    സന്ദീപ്, ജി ജയ്‌ഹിന്ദ്‌ 👍👍👍👍👍👍

  • @user-ls6gq7bt1x
    @user-ls6gq7bt1x Месяц назад +8

    Liju super

  • @abdulsathar7335
    @abdulsathar7335 Месяц назад

    Very nice speech ✌️😍👍

  • @shihabudheenmachingal5089
    @shihabudheenmachingal5089 Месяц назад +10

    മോദി എത്ര പ്രാവിശ്യം ജവഹർലാൽ നഹ്റു വിനെ അവ പോളിച്ചു

    • @reghuprakash
      @reghuprakash Месяц назад

      ഇതേതു ഭാഷ? എന്തോന്ന്........... ??? 🤔🤔

  • @shaijudamodaran6418
    @shaijudamodaran6418 Месяц назад +4

    ഞാൻ പൊട്ടക്കുളം ക്രിക്കറ്റ്‌ ലീഗിന്റെ
    പ്രസിഡണ്ട്‌ ആണ്
    ഞങ്ങൾ ഞങ്ങളുടെ ടീമിലെ എല്ലാ കളിക്കാർക്കും കളിക്കിടയിൽ നാരങ്ങ സോഡ കൊടുക്കുന്നുണ്ട്
    ബിസിസി എന്ത് പുല്ലാണ് കൊടുക്കുന്നത് എന്ന് ബിസിസി വ്യക്തമാക്കണം...
    അല്ല പിന്നെ..
    ആർക്കായാലും ദേഷ്യം വരില്ലേ.. 🤔🤔🤔

  • @shamsudeenth5113
    @shamsudeenth5113 Месяц назад

    Please be shown continued okay. Thhanks.√

  • @AN-po7np
    @AN-po7np Месяц назад +1

    Very cultured debate ❤

  • @mohammedunnim.c8931
    @mohammedunnim.c8931 Месяц назад +1

    ഇന്ത്യ യിൽ പാർലമെന്റിൽ സംസാരിക്കുമ്പോൾ അതിൽ ഇന്ത്യ ക്ക് ദോഷം വരുത്തുന്ന കാര്യങ്ങളിൽ രാഹുൽ ഗാന്ധീ പറഞ്ഞത് ശരിയാണെന്ന് ഇന്ത്യ ക്കാർക്ക് അറിയാം. അത് സഭയിൽ പറഞ്ഞ് ശരിയായ രീതിയിൽ വിവർത്തനം രാഹുൽ ജിയുടെ ഒരു ഹൈലൈറ്റ് ആണ്. സന്ദീപ് വാര്യർ നുണ കൾ പറയുന്നത് എന്തിനാണ്. മോദി യെ അനുകരിക്കുന്നത് ആണോ. ചൈന 4800 സ്ക്വയർ കിലോമീറ്റർ ഇന്ത്യ യുടെ സ്ഥലം കൈക്കലാക്കി. അത് തിരിച്ചു പിടിക്കാൻ ഒന്നും ചെയ്യാത്ത അജിത് ഡഓവൽ നെ വിമർശിക്കേണ്ടത് തന്നെ യാണ്. അതാണ് രാഹുൽ ജി ചെയ്തത്.

  • @AbudullaP
    @AbudullaP Месяц назад

    ❤❤❤❤❤❤❤ RAHLJI

  • @babut4613
    @babut4613 Месяц назад +1

    സഭയിൽ ഇല്ലാത്തവരെക്കുറിച്ചു പറഞ്ഞാൽ അതു തിരുത്തിക്കേണ്ടതിനാണല്ലോ സ്വീക്കർ അതിനെന്തിനാ BJP മന്ത്രിമാർ ചാടിത്തുള്ളൂ ന്നത്?

  • @Joney838
    @Joney838 Месяц назад +17

    ഭാരത൦ കണ്ട ധീരനായ നേതാവ് രാഹൂൽ😂😂😂

    • @gdp8489
      @gdp8489 Месяц назад +1

      പൊട്ടൻ ആയ ...

    • @user-wq7ge1go5e
      @user-wq7ge1go5e Месяц назад +1

      ധീരതയുടെ പര്യായം എന്താ?😅😅

    • @reghuprakash
      @reghuprakash Месяц назад

      😂😂😂

    • @prakashv.v.prakash9164
      @prakashv.v.prakash9164 Месяц назад +1

      പൊട്ടൻ പപ്പു അലവലാതി

    • @reyanjacobtom9021
      @reyanjacobtom9021 Месяц назад

      നിന്റെ, തന്ത

  • @jaleelchirakkal126
    @jaleelchirakkal126 26 дней назад

    ഇഎംഎസ് ജാതി ഉപേക്ഷിച്ചെങ്കിൽ നമ്പൂതിരിപ്പാട് എന്നുള്ള പേര് എന്തിനാണ് കൂട്ടിച്ചേർക്കുന്നത് ?.

  • @basheerschamnad7703
    @basheerschamnad7703 Месяц назад +8

    കള്ളം മാത്രം പറയുന്ന രാഷ്ട്രീയത്തെപ്പറ്റി ഒന്നുമറിയാത്ത ഈ സന്ദീപ് വാര്യരെ ഇത്തരം ചർച്ചയിൽ ഒരിക്കലും പങ്കെടുപി കരുത്

  • @BijukumarKw-vh4nr
    @BijukumarKw-vh4nr Месяц назад +2

    Sandeep super👍👍👍

    • @subairmuhammed7570
      @subairmuhammed7570 Месяц назад

      "അതെ തൃശ്ശൂർക്കാർ ആ സൂപ്പർ സാധനം കയ്യോടെ പിടിച്ചതാണ്..

    • @hamzamannarkkad3258
      @hamzamannarkkad3258 Месяц назад +1

      വേലി ചാടി അടി കിട്ടിയ കാഹാനി ആണോ സൂപ്പർ 😂😂

    • @jencyjomon2172
      @jencyjomon2172 Месяц назад

      ചാണകം

  • @AQB.007
    @AQB.007 Месяц назад +6

    Next PM RaGa❤

  • @rainynights4186
    @rainynights4186 Месяц назад +2

    19 മരവാഴകൾ + സൈറസിൻ്റെ ചെരുപ്പ് നക്കി കൽ

    • @user-rn8vw8st7g
      @user-rn8vw8st7g Месяц назад

      Aa Kendra vazha shit gopiyekkal 100%mecham

  • @Sudhakaran009
    @Sudhakaran009 Месяц назад

    Rahul Gandhi is still talking and behaving immaturally and more mature Congress leaders should speak officially.

  • @SkVarghese-r9w
    @SkVarghese-r9w Месяц назад

    രാഹുൽ ഈശ്വർ, താങ്കൾ ആളാകെ മാറിയിരിക്കുന്നു 👍

  • @alexanderkurian697
    @alexanderkurian697 Месяц назад

    ബംഗ്ലാദേശിലെ അവസ്ഥ മോദിക്കും ഉണ്ടാകും ഇങ്ങനെ പോയാൽ

  • @malayattoorutube
    @malayattoorutube Месяц назад +1

    വാര്യരേ, രാഹുൽ ഗന്ധിയെ ബാല ബുദ്ധി എന്നു പറഞ്ഞത് ആരാണ് ? മേഘപടലങ്ങൾ ഉള്ളപ്പോൾ റഡാറിൽ നിന്നും രക്ഷപ്പെടാം എന്നു പറഞ്ഞ ജ്ഞാനി അല്ലേ?

  • @baijudivakaran6626
    @baijudivakaran6626 Месяц назад +1

    തലയിൽ ചാണകമായവർക്ക് സത്യം നുണയായി തോന്നും......

  • @sajid4349
    @sajid4349 Месяц назад +2

    CPM കാരന് വിമർഷനoരാഹുലിനോട്

  • @ashrafkashrafkongath5645
    @ashrafkashrafkongath5645 Месяц назад +3

    ചന്ദീപ്പ് നുണ പറയാൻ മാത്രമുള്ള ഒരു ജൻമം

  • @shabeersabir9516
    @shabeersabir9516 Месяц назад +1

    അഭിലാഷ് ഇപ്പൊ പഴയ പോലെ അല്ല മുൻപ് കേട്ട് ഇരിക്കാൻ ഒരു രസം ആയിരുന്നു ഇപ്പൊ ബോർ ആണ് ആരെങ്കിലും പേടിപ്പിച്ചോ മിണ്ടാതെ ഇരിക്കുന്നു ഇങ്ങനെ ആണെങ്കിൽ ഒരു anchor ന്റെ ആവിശ്യം ഇല്ല

  • @varghese4626
    @varghese4626 Месяц назад

    എന്നാൽ എല്ലാവരുടെ പേരും ഉപെടുത്തണം.. എന്നാൽ സംസാരിക്കാമല്ലോ?..

  • @krishnanunnimalath4610
    @krishnanunnimalath4610 Месяц назад +5

    കോൺഗ്രസ്സ് കൂടുതൽ കാലം ഭരിച്ചു ദളിതരെ എത്ര ഉയർത്തി

  • @krisveetickal1341
    @krisveetickal1341 Месяц назад

    Do we really need to have a debate on what Rahul Gandhi spoke in the Parliament ???

  • @muhammadsuhail2546
    @muhammadsuhail2546 Месяц назад +2

    Rahul Gandhi ❤❤❤

  • @AhammedkoyaAhammed
    @AhammedkoyaAhammed Месяц назад +4

    Abhilash❤❤❤

  • @ShermiShermi-x1n
    @ShermiShermi-x1n Месяц назад

    Rahul ❤

  • @vasuk8091
    @vasuk8091 Месяц назад +7

    മാതൃഭൂമി അടിമപ്പണി നന്നായി ചെയ്യന്നുണ്ട്

  • @AhammedkoyaAhammed
    @AhammedkoyaAhammed Месяц назад +3

    Rahul gandhi❤️❤️❤️

  • @salimtm2463
    @salimtm2463 Месяц назад +1

    Rahul is real not fake ❤️❤️❤️🍎

    • @deepash4853
      @deepash4853 Месяц назад

      Only for സുഡാപിസ് ആണ് പപ്പുവിനെ പൊക്കി കൊണ്ട് നടക്കുന്നു

  • @gracyxavier704
    @gracyxavier704 Месяц назад

    Vrathabuthy il vakra buthiundu annal balabuthiyil nalla sathyamundu sathyam vilichu parenjal vakrabuthikarku viraly pidikum athanu parlymentil kanunnathu vivaramulawer manasilakum yatharthyam anthanu annu

  • @VincentPaul-jh5zt
    @VincentPaul-jh5zt Месяц назад

    Modi is aged, it's better to resign immediately . The opposition including Rahul Gandhi is very strong , educated , intelligent , and efficient .

  • @ManojKumar-ll3vj
    @ManojKumar-ll3vj Месяц назад +2

    അംബാനിയുടെയും അദാനിയുടെയും കയ്യിൽനിന്നും ഇലക്ഷൻ ഫണ്ട്‌ വാങ്ങിക്കില്ല എന്നു പരസ്യമായി പറയാൻ ഈ ബാലക്ബുദ്ധി തയ്യാറാകുമോ

  • @ShafiKamar-jy7ei
    @ShafiKamar-jy7ei Месяц назад

    Ohoo

  • @murukesan-lo4fd
    @murukesan-lo4fd Месяц назад

    Rahul is not qualified to become a leader of opposition of the Parliament.

  • @varghesepaul6974
    @varghesepaul6974 Месяц назад +10

    അദാനിയുടെ വിഴിഞ്ഞം പോർട്ടിലേക്ക് വിളിക്കാത്തതിന് പിണങ്ങിയ പാർട്ടി ആണ് @ ലിജു

    • @aslambuddey8584
      @aslambuddey8584 Месяц назад

      Hello hi സംഘി ഇവിടേം വന്നു ല്ലെ 😅

  • @mohananbhaskaran4971
    @mohananbhaskaran4971 25 дней назад

    അനിൽകുമാറിൻ്റെ ചൊറി പിടിച്ച സംസാരം

  • @lulunezerlulunezer2868
    @lulunezerlulunezer2868 Месяц назад

    🎉🎉🎉🎉🎉🎉😂😂😂😂😂😂🎉❤❤❤❤❤❤Rahul

  • @radhakrishnannair8165
    @radhakrishnannair8165 Месяц назад +1

    INDIA... INDIA.... INDIA

  • @ravinderacharya6957
    @ravinderacharya6957 Месяц назад

    തലയിൽ കാക്ക തുറിയ അഭിലാഷ് മോഹന് പാർലമെൻ്റിനെക്കുറിച്ചു എന്തറിയാം😅😅😅

  • @KSVALLYKSVALLY
    @KSVALLYKSVALLY Месяц назад

    നിയമം അനുസരിക്കുന്നവരാണല്ലോ ബി ജെപി. പോടെ വാര്യരെ'

  • @sujithpillai1554
    @sujithpillai1554 Месяц назад +7

    രാഹുലിനെ പൊക്കിക്കൊണ്ട് നടക്കുന്നത് കേരളത്തിൽ മാമ മാധ്യമങ്ങൾ. ഈ തവണ കോൺഗ്രസ്‌ വോട്ട് കൂടിയത് SP കാരണം. കോൺഗ്രസ്‌ പാർട്ടിയുടെ കഴിവല്ല. After doing it still 99. BJP 240. NDA Prepoll alliance won election. Modiji won as PM 3rd time..

    • @salimtm2463
      @salimtm2463 Месяц назад

      Raul is real Indian politician, he is fight for all Indians including you ..

    • @sumesh2000
      @sumesh2000 Месяц назад

      ​@@salimtm2463 koppa

    • @shinajud
      @shinajud Месяц назад

      @sujithpillai1554 നിന്നെപ്പോലെ സെപ്റ്റിക് ടാങ്കിൽ വീഴെണ്ട വിഷ ബീജങ്ങൾ കൊണ്ടംപൊട്ടി ഉണ്ടായതിനു കോൺഗ്രസ് എന്ത് പിഴച്ചു.... കോൺഗ്രസിനേ ചൊറിയാൻ നീ
      വളർന്നിട്ടില്ല ഷൂ നക്കിയുടെ അനുയായീ😮

    • @anupinkumar7398
      @anupinkumar7398 Месяц назад

      ​@@shinajud
      Rahul itsliyan sangara sandathi...ha ha ha
      Not an Indian

    • @shinajud
      @shinajud Месяц назад +1

      @@anupinkumar7398 സങ്കരയിനം ബംഗാളിജന്മം നൽകിയ താൻ തന്നെയാണ്...തൻ്റെ അച്ഛന് ഉദ്ധാരണ ശേഷി ഇല്ലാതിരുന്നിട്ടും കേരളത്തിൽ ജോലിക്ക് വന്ന ബംഗാളി ജന്മം നൽകിയ നീ തന്നെ സങ്കരയിനം ജീവി🥴🥴

  • @jishnuprasad5894
    @jishnuprasad5894 Месяц назад +1

    Pappu...😂 LKG student 😂

  • @varghesepaul6974
    @varghesepaul6974 Месяц назад +1

    ശരി ശരി ശരി ശരി

  • @mohammedthayyil259
    @mohammedthayyil259 Месяц назад

    കൊറോണ ക്ക് പാത്രം കൊട്ടാൻ പറഞ്ഞ പ്രതിനമന്ത്രി

    • @panchayatmember
      @panchayatmember Месяц назад

      😂 എന്ന്, ബീമാനം പിടിച്ചുപോയി ശൈത്താനെ കല്ലെറിയുന്ന
      സുഡു😂😂

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv Месяц назад +3

    കെ 😂😂😂ദാസൻ 👍👍👍

    • @vijinvijay
      @vijinvijay Месяц назад

      കാരക്കൂട്ടിൽ ദാസൻ.. പിണറായിയെയാണോ ഉദ്ദേശിച്ചത് 🤔😂😂

  • @mahroofkhan5630
    @mahroofkhan5630 Месяц назад

    Rahul gandi big salute

  • @sajansebastian1969
    @sajansebastian1969 Месяц назад

    Sandip is a man of total ignorance .without studying the facts simply he is bluffing..Not at all good for a debate or discussion.but only to praise Modi for the selfish motive.Modi even unable to answer a simple question of the reporters or journalists. He needps his PA to write and give.where as Rahul gandhi is so capable to replyany matters properly.
    Dr sajan sebastian

  • @kkr476
    @kkr476 Месяц назад

    Very well said Sandeep Warrier, rahul gandi is speaking like a uneducated person.

  • @Cherry-jq5ev
    @Cherry-jq5ev Месяц назад

    Raga 👍🏻

  • @arundudu9282
    @arundudu9282 Месяц назад

    acer😂😂😂😂😂😂😂😂😂😂😂😂😂😂😂😂😮😅

  • @Joney838
    @Joney838 Месяц назад +4

    എറങിപ്രോടോ വാര്യ ഞങൾത്ക രാൂലിനേ വേണ൦❤😂😂

    • @infoanilps
      @infoanilps Месяц назад +1

      പപ്പു ഇന്നും നുണ പറയുന്നത് കയ്യോടെ പിടിച്ചു സ്പീക്കർ😋😋

    • @hamzamannarkkad3258
      @hamzamannarkkad3258 Месяц назад

      @infoanilps രാഹുൽ നിന്റെ തള്ളയെ പണ്ണിയില്ല എന്ന് പറഞ്ഞോ അതിനു 😂😂

    • @ambilyrajanrajan639
      @ambilyrajanrajan639 Месяц назад

      ഞങ്ങൾക്ക് വേണ്ട... ഞങ്ങൾക്ക് ഞങളുടെ രാജ്യം ആണ് വലുത്... അതു ബിജെപി യുടെ കൈയ്യിൽ സുരക്ഷിതമാണ്..

  • @SURESHKUMAR-sm8ji
    @SURESHKUMAR-sm8ji Месяц назад +3

    സന്ദിപിനോടെറ്റുമുട്ടൻ ആയിട്ടില്ല

  • @mercymathai4209
    @mercymathai4209 20 дней назад

    നുണ പറയുന്നത് b j p ആണെന്ന് ഇത് കണ്ടുകൊണ്ടിരിക്കുന്ന കെട്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരെ പിഡിപ്പിക്കേണ്ട സന്ദീപ് aadhyum മുതൽ വലിയ മിടുക്കൻ ആണോ ഇത്രയും വലിപ്പം പറയേണ്ട സന്ദീപ് മഴവെള്ളം പൊങ്ങുന്നു താമര മുങ്ങിക്കൊണ്ടിരിക്കുന്നു സന്ദീപ്

  • @RamachandraPanicker
    @RamachandraPanicker Месяц назад +2

    Rahul Gandhi is behaving like a person with out sense

  • @arundudu9282
    @arundudu9282 Месяц назад

    Keralathe mun munayil nirthiyatharuuuuu😮 eth parttiii😢

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 Месяц назад

    സന്ദീപിന്ന്. എന്തോ. പറ്റിയിരിക്കയാണ്. അയാളെ.ഉടനെ. ഡോക്ടറെ. കാണിക്കണം. രാഹുൽഗാന്ധിയെ. സന്ദീപ്. ക്ലാസ്സെടുക്കേണ്ടതില്ല

  • @RajeshKumar-xj1yl
    @RajeshKumar-xj1yl Месяц назад

    Anil Kumar is your father name Hussain

  • @karnangamming
    @karnangamming Месяц назад +1

    Pappumon 😂😂 vere areyakilum perthipasha nethavi Akamaerunnu

  • @alimppmna
    @alimppmna Месяц назад

    ലിജു കലക്കി

  • @JollyRaphel-bi2uv
    @JollyRaphel-bi2uv Месяц назад

    Throw out Sandeep there in the he news room

  • @murukesan-lo4fd
    @murukesan-lo4fd Месяц назад

    Mr.Rahul and his mother sonia treats Mr. Liju as slaves.

  • @MurukanacharyShanmughan
    @MurukanacharyShanmughan Месяц назад

    Eniyum parlameadilra agaham ahayiriqum

  • @rajanparattil6784
    @rajanparattil6784 Месяц назад

    ഇവൻ ഏതു ലോകത്താണ് ജീവിക്കുന്നത്

  • @vaisakhshaji8900
    @vaisakhshaji8900 Месяц назад +1

    Sandeep ji👍👍👍👍👍👍👍👍👍👍👍

  • @user-xg2ft8dc9u
    @user-xg2ft8dc9u Месяц назад

    എല്ലാ മര്യതയും പാലിക്കുന്ന ഒരു പുജ്യേപി ഒന്നു പോടെ

  • @user-ez3je5nh4r
    @user-ez3je5nh4r Месяц назад +5

    ബിജെപിയിൽ ചർച്ചയ്ക്ക് അയക്കാൻ ഈ പൊട്ടൻ മാത്രമാണോ ഉള്ളും ബുദ്ധിയുള്ള ആരുമില്ലേ

  • @shajinirappil3017
    @shajinirappil3017 Месяц назад +2

    ഇറ്റാലിയൻ പപ്പുമോൻ പ്രതിപക്ഷ നേതാവാപ്പോൾ കേരളത്തിലെ ശുഡാപികൾ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ താലിബാനിസം നടപ്പിലാക്കാൻ ശ്രമിക്കുന്നു , പപ്പുമോൻ പ്രധാന മന്ത്രിയെങ്ങാനും ആയാൽ പിന്നെ പറയണോ കേരളം അഫ്ഗാനിസ്ഥാനിലും അപ്പുറമാക്കും പൂവും മലരും കുന്തിരിക്കവും വീട്ടിൽ കരുതാൻ ഭീക്ഷണി മുഴക്കിയ ശുഡാപി ബിഷ്മയങ്ങൾ

  • @abhilashvraveendran233
    @abhilashvraveendran233 Месяц назад +2

    കൊക്കെയിൻ പപ്പു

    • @shinethomas9621
      @shinethomas9621 Месяц назад

      Nite appante peraanno

    • @hamzamannarkkad3258
      @hamzamannarkkad3258 Месяц назад

      @abhilash നിന്റെ അമ്മേടെ പൂറ്റില് ആണോ തായോളി കൊക്കെന് കൊണ്ട് വച്ചേക്കുന്നത്

  • @sivasankaranm5270
    @sivasankaranm5270 Месяц назад

    Newsavatharanparayunnathumatheryjenagalkethonnyennuthonnunnu

  • @babuca3830
    @babuca3830 Месяц назад +2

    എന്തൊക്കെ സംഭവിച്ചാലും ഉരുണ്ടുകൊണ്ടിരിക്കും സന്ദീപ്..😂😂😂😂നാടിനു വേണ്ടിയെങ്കിലും എന്തെങ്കിലും പറയെടോ..... സ...

  • @varghesemk2999
    @varghesemk2999 Месяц назад

    Sabha maryada kanikkatha manthrimar bharikkumbol rahul mathram maryada kanikkano.vidwesha pracharanam nadathunna modiye thiruthan speaker thayaravunnilla.pakshapadaparamayi perumarunna speaker sabhaykkuthanne apamanamanu.

  • @Theeyanrajan
    @Theeyanrajan Месяц назад +1

    ഈ മരപൊട്ടൻ നന്നായി ഇനിയും സംസാരിക്കണം. 😂...... പപ്പു പൊട്ടത്തരം പറഞ്ഞിരിക്കും 😂... Wait and see 🔥🔥🔥

    • @rashid.ksdvideos523
      @rashid.ksdvideos523 Месяц назад

      Theetam naar sangee 😂ara mara pottn schoolinte padi chavitatha pottan modiyalle😂😂

  • @AhammedkoyaAhammed
    @AhammedkoyaAhammed Месяц назад +1

    Anil kumar❤❤❤

  • @mameasykitchen
    @mameasykitchen Месяц назад +1

    വാരിയർക്ക് ഈ പ്രഗം കേട്ടിട്ട് കിളി പോയതാ

  • @abrahamstanley5475
    @abrahamstanley5475 Месяц назад

    Athu nentey,achen...