അൻവർക്കാ ഇന്നലെ വരെ നിങ്ങൾ ഞങ്ങൾക്ക് വെറുക്ക പെട്ടവനായിരുന്നു ഇനി അങ്ങനെയല്ല സമൂഹത്തിലെ കൊള്ളരുതായ്മകൾ പുറത്ത് കൊണ്ടുവരുന്ന താങ്കൾക്ക് ഫുൾ സപ്പോർട് ബിഗ് സല്യൂട്ട് ❤❤❤❤❤
മുമ്പ് PV എന്ന് പറഞ്ഞാൽ പിണറായി വിജയൻ എന്നായിരുന്നു.. ഇപ്പോ PV എന്ന് പറഞ്ഞാൽ PV അൻവർ എന്നായി... അതാണ് അൻവർ എഫക്റ്റ്.. ജനങ്ങളുടെ കൂടെ നിൽക്കുന്ന ജനപ്രതിനിക്കു കിട്ടുന്ന പിന്തുണയാണ് അത്.. PV🔥🔥🔥
ജനലക്ഷങ്ങളുട മനസ്സറിഞ്ഞ നേതാവേ.... തളരരുത്... ഞങ്ങൾ സഖാക്കളുണ്ട് കൂടെ... ചോരയും ജീവനും നൽകാം... പാർട്ടി വിജയിക്കട്ടെ..തനിക്കു ശേഷം പ്രളയം എന്ന് കരുതുന്ന പേരട്ടചങ്ങാൻന്മാർ നമുക്ക് വേണ്ട... സഖാവ് എന്നനിലയിൽ നമ്മൾ അനുഭവിക്കുന്ന വേദനകൾ അരുതിയാവട്ടെ... വിജയിക്കും നമ്മൾ... വിജയിക്കും.. ശശിയുടെ ഗുണം നമുക്കൊക്കെ അറിയാല്ലോ....
മാപ്രകൾക്ക് ഇത്രയും വലിയ സംവിധാനങ്ങൾ ഉണ്ടായിട്ട് മാപ്രകൾ അറിയുന്നുണ്ടോ. അന്വേഷണത്മക മാധ്യമ പ്രവർത്തനം ഇപ്പോ ഇല്ല. അവിടന്നും ഇവിടന്നും കേൾക്കുന്നത് മാത്രമാണ് ഇപ്പോഴത്തെ വാർത്തകൾ .
ഈരാറ്റുപേട്ടയിൽ സ്കൂളിലെ അവസാന ദിവസത്തെ ആഘോഷത്തിനിടക്ക്'പള്ളിലച്ചനെ വണ്ടിയിടിച്ച'കൊല്ലാൻ ശ്രമിച്ചു എന്ന് പറഞ്ഞ് എല്ലാ മതവിഭാഗത്തിലെ കുട്ടികളുമുണ്ടായിട്ടും മുസ്ലിം കുട്ടികളെ മാത്രം തിരഞ്ഞ് പിടിച്ച് ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്ത പോലീസ് ആക്ഷൻ കൂട്ടിവായിക്കുമ്പോൾ മനസിലാവും
താഴെ തട്ടിലെ ഉദ്യോഗസ്ഥർ അനുഭവിക്കുന്നു എന്നത് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുമ്പോൾ നിരീക്ഷണ പാഠവം ഉള്ളവർ മനസ്സിലാക്കുന്നുണ്ട് ഒരു നല്ല തുടക്കം ആണ് കേരളം ദൈവത്തിന്റെ നാട് തന്നെയാണ് നാടിനെ നില നിർത്തുന്നവരുടെ കൂടെ ബുദ്ധിയുള്ള കേരള ജനത ഒറ്റക്കെട്ടായിട്ടുണ്ടാവും ❤
യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന് അൻവർ സാറിൻറെ പോരാട്ടത്തിൽ ചേർന്ന് നിൽക്കാൻ സാധിക്കുകയുള്ളൂ കുറച്ചുകാലങ്ങളായി പാർട്ടി വഴിമാറി സഞ്ചരിക്കുന്നു എന്ന് സംശയിക്കേണ്ടതുണ്ട് അൻവർ സാറിന്ന് പൂർണ്ണ പിന്തുണ
സഖാവ് അൻവറേ താങ്കൾ ധീരമായി മുന്നോട്ട് പോകൂ. കേരളം ഒറ്റക്കെട്ടായി കൂടെ. ഇൻക്വിലാബ് സിന്ദാബാദ് സിപിഎം സിന്ദാബാദ് സഖാവ് അൻവർ സിന്ദാബാദ് എൽ ഡി എഫ് സിന്ദാബാദ്. അൻവറിന് സിപിഎം കേന്ദ്ര നേതൃത്വം പൂർണ പിന്തുണ നൽകുന്നു.
കഴിഞ്ഞ 4 - 5 വര്‍ഷം ആയി പോലീസ് ന് കൊണ്ട് പൊരുതി മുട്ടിയ ജനങ്ങള്‍... അത് മനസ്സിലാക്കി വിളിച്ച് പറഞ്ഞ ANWAR താങ്കള്‍ ആണ് യാഥാര്‍ത്ഥ ജന പ്രതിനിധി. പോലീസ് ന്റെ പ്രവര്‍ത്തനം മാറാൻ താങ്കൾ ഒരു കാരണം ആവട്ടെ.. കേരള ചരിത്രത്തില്‍ നിങ്ങളുടെ ഈ ധീരമായ നടപടി എന്നും ഓര്‍ക്കും
ഈ പാർട്ടി തകർച്ചയിലിൽ ആണ്. അവനവനിസം ഇനിയും അംഗികാരിച്ചാൽ ഈ പാർട്ടി തകർന്നടിയും. അവസരം കിട്ടുമ്പോൾ അത് മുതലാക്കണം. ഇപ്പോൾ അതിനുള്ള സമയമാണ്. പാർട്ടി നേതൃത്വം അത് ഉൾക്കൊണ്ട് ഉയർന്നു പ്രവർത്തിക്കണം.അൻവർ അതിനു വഴിമരുന്നിട്ടിരിക്കുകയാണ്.ശരിയാണെങ്കിൽ ആരു പറഞ്ഞാലും അത് ഉൾക്കൊള്ളണം.
Your speech is very True. I have understood your Support top up for Our Cheaf minister Image. Thank you. Thank you. Jai CPM. By Joseph AM. Now I am very happy. Jai Sri.Pinarai Vijayan.
ഇതൊക്കെ പാർട്ടിയുടെ തലപ്പത്തു ഇരിക്കുന്നവർ അറിയുന്നില്ല എന്നാണോ വിചാരിച്ചിരിക്കുന്നത് അവർക്ക് എല്ലാം അറിയാം പക്ഷെ കണ്ണടക്കുകയാണ് കാരണം അവർക്കും അവരുടെ കാര്യം നടക്കേണ്ടേ നിങ്ങൾ ഒരു ഒറിജിനൽ സഗാവ് അല്ല താങ്കൾ ഒരു സ്വാതന്ത്ര MLA ആണ്
സത്യങ്ങൾ ഉറക്കെ വിളിച്ചുപറയുന്ന അൻവറിന് അഭിവാദ്യങ്ങൾ
പൊളിറ്റിക്കൽ സെക്രട്ടറി ചെങ്കൊടി പിടിച്ച ആർഎസ്എസുകാർ മുഖ്യമന്ത്രി കുഴിയിൽ നിന്നു കുഴിയിലേക്ക്
ഇത്ര ധൈര്യത്തോടെയും അന്തസ്സോടെയും കാര്യങ്ങൾ പാർസയുന്ന ഒരു ജനപ്രതിഥിയെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല 👍
😂😂😂
എന്നിട്ടാണോ പുലിയെ പോലെ പിണറായി വിജയന്റെ മുന്നിൽ പോയി എലിയെ പോലെ തിരിച്ചു പോയത്
പുലി പതുങ്ങുന്നത് വീണ്ടും കുതിക്കാൻ ആണ് @@SalihvadakkepparambilHam-cg5ow
💯💯💯👍
അതാണ് ഞങ്ങളുടെ എം എൽ എ
സത്യത്തിനുവേണ്ടി നിലകൊള്ളുന്നവരെ സപ്പോർട്ട് ചെയ്യണം
Exactly.
കൊള്ള മുതൽ പങ്ക് വെക്കുന്നതിൽ വന്ന തർക്കം രൂക്ഷം ആകുന്നു
അൻവർക്കാ ഇന്നലെ വരെ നിങ്ങൾ ഞങ്ങൾക്ക് വെറുക്ക പെട്ടവനായിരുന്നു ഇനി അങ്ങനെയല്ല സമൂഹത്തിലെ കൊള്ളരുതായ്മകൾ പുറത്ത് കൊണ്ടുവരുന്ന താങ്കൾക്ക് ഫുൾ സപ്പോർട് ബിഗ് സല്യൂട്ട് ❤❤❤❤❤
നിന്റെ സപോർട്ട് വേണ്ട നീക്കയ്യിൽ വച്ചോ
@@ummerm133 അതെന്താ?
അൻവറിനൊപ്പം❤
അൻവർ ഒററയാൻ തന്നെയാണ്..ശരിക്കും ഇരട്ട ചങ്കൻ അൻവറാണ്..അധികാരം കയ്യിലുള്ള ക്രിമിനലുകൾക്കെതിരെ ഇതുപോലെ ശബ്ദിക്കാൻ ചില്ലറ ധെെര്യമൊന്നും പോര..അദ്ധേഹത്തിന്റെ ജീവന് തന്നെ ഭീഷണിയാണ്..സഖാക്കളും, പൊതുജനങ്ങളും അൻവറിന് ഫുൾ സപ്പോർട്ട് കൊടുക്കുക.❤❤🎉
ഹാഷ്മി എന്ന മാധ്യമ സിംഹം ചോദിക്കുന്ന ചോദ്യങ്ങൾ കുറിക്ക് കൊള്ളുന്നതാണ്. മറുപടിയും സൂപ്പർ 👍🏼👍🏼👍🏼
അൻവർ പൊളിയാണ് കട്ട സപ്പോർട്ട് ❤
മുമ്പ് PV എന്ന് പറഞ്ഞാൽ പിണറായി വിജയൻ എന്നായിരുന്നു.. ഇപ്പോ PV എന്ന് പറഞ്ഞാൽ PV അൻവർ എന്നായി... അതാണ് അൻവർ എഫക്റ്റ്.. ജനങ്ങളുടെ കൂടെ നിൽക്കുന്ന ജനപ്രതിനിക്കു കിട്ടുന്ന പിന്തുണയാണ് അത്..
PV🔥🔥🔥
@@safvanasamad2884 ഈ വിഷയത്തിൽ എന്ത് കാര്യത്തിലാണ് ജനങ്ങളുടെ കൂടെ നിന്നത്?
അഭിനന്ദനങ്ങൾ ആയിരമായിരം വളരെ ഹൃദയസ്പർശിയായ ചർച്ച
ഈ പാർട്ടിയുടെ ശക്തി ജനമാണ്. അവരെ മറന്നു കളിക്കരുത്. അല്ലാതെ ഒരു വ്യക്തിയോ അയാളുടെ അനുചരരോ അല്ല ഈ പാർട്ടിയുടെ ശക്തി. ഇനിയെങ്കിലും തിരിച്ചറിയുക.
യെസ് 100%
നിങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ടാകും ഈ കേരളത്തിന്റെ മലയാളം ജനത തീർച്ചയായും
എന്റെ അൻവർ sir ഒരു പോലീസ് കാരണം എനിക്ക് അന്മഹാത്തിയ ചെയ്യാൻ തോന്നിയ നിമിഷം ഒണ്ട് 😢
PV anvar നിങ്ങളുടെ പിന്നിൽ ജനങ്ങളുണ്ട്
സധൈര്യം മുന്നോട്ട്....❤❤
സഖാവ് അൻവർ ധൈര്യമായിട്ട് മുന്നോട്ടു പോവുക ജനങ്ങൾ കൂടെയുണ്ട് വർഗീയ ശക്തിക്ക്
P. V Anwar......💪💪💪💪
എന്നെ കൊല്ലാൻ വന്നാൽ വന്നവരിൽ ഒരുത്തനെയെങ്കിലും തിരിച്ചു കൊല്ലാം എന്ന ഉദ്ദേശത്തിൽ ആണ് തോക്ക് ലൈസൻസ്ന് കൊടുത്തത് 😀😀😀😀😀സൂപ്പർ 👍👍👍👍👍
P V അൻവറിനെ വെറുപ്പായിരുന്നു എന്നാൽ അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കുന്നു. അവസാനം എങ്കിലും സത്യത്തെ മനസ്സിലാക്കിയ ശ്രീ അൻവറിനെ തമ്പുരാൻ ദുവ ചെയ്യണമേ
അൻവർ LDF നൊ മുഖ്യമന്ത്രിക്കോ എതിരാണെന്നോർത്തു സന്തോഷിക്കണ്ട 😂😂 അതാണല്ലോ വെറുപ്പു സ്നേഹമായി മാറിയതിൻ്റെ രഹസ്യം ?
അതിലും മതം 😂👌
@@shinevalladansebastian7847
എവിടെ മതം
@@shinevalladansebastian7847matham aanu manushianu parishuddi uddakkunnath.
@@shinevalladansebastian7847Sangi matham alla.Reall Hindu Mu Salman Christians
അജിത്കുമാറിനെ മാറ്റണമെങ്കിൽ, പിണറായിക്ക് കഴിയില്ല,....മോഡി പറയണം
എല്ലാ കളത്തരത്തിനും കൂട്ട് അജിത് ആണ് അതുകൊണ്ട് പിണറായിക്ക് അജിത്തിനെ മാറ്റാൻ കഴിയില്ല
Bjp- cpm deal under ground il ond
മോഡി ഒക്കെ ചീഞ്ഞു അലിഞ്ഞു പോയി അതറിയില്ലേ ബായ്
മോഡി അടങ്ങി. നിതീഷിന്റെ അടിമ 😂😂
😂😂 മോദിയാണോ എഡിജിപി ആക്കിയത്??
സമ്മതിക്കണം നിങ്ങളെയൊക്കെ 😂
ഒരു ബൃട്ടിപാർലറൽ നടത്തുന്നസ്ത്രീയെപിടിച്ച് രണ്ടരമാസം മയക്ക്മരുന്ന്കേസിൽ ജയിലിലടച്ചു കോടതിഇടപെട്ട് ആണ് വെറുതെവിട്ടത്
ചേദ്യം ചെയ്യുന്നതിന് മുൻപും ' പിൻപും അന്വേഷണ ഉദ്യോഗസ്തൻ. പ്രതിക്ക് 'സല്യൂട്ട് അടിക്കാൻ മറക്കല്ലേ..❤
ജനലക്ഷങ്ങളുട മനസ്സറിഞ്ഞ നേതാവേ.... തളരരുത്... ഞങ്ങൾ സഖാക്കളുണ്ട് കൂടെ... ചോരയും ജീവനും നൽകാം... പാർട്ടി വിജയിക്കട്ടെ..തനിക്കു ശേഷം പ്രളയം എന്ന് കരുതുന്ന പേരട്ടചങ്ങാൻന്മാർ നമുക്ക് വേണ്ട... സഖാവ് എന്നനിലയിൽ നമ്മൾ അനുഭവിക്കുന്ന വേദനകൾ അരുതിയാവട്ടെ... വിജയിക്കും നമ്മൾ... വിജയിക്കും.. ശശിയുടെ ഗുണം നമുക്കൊക്കെ അറിയാല്ലോ....
ആണോ കോൺഗ്രസ് സഖാവേ? ഉടായിപ്പ് കൈയ്യിൽ വെച്ചേക്ക് കേട്ടോ
P V അൻവർ പറയുന്നു സാജൻ ശക്കറിയ യുടെ പേര് ഇതു ഒരു ചാനലും പറയുന്നില്ല
അൻവർ പറയുന്നത് എല്ലാവർക്കും അറിയുന്ന സത്യമാണ് അൻവർ real ഹീറോ
പക്ഷെ ഒരു മന്ത്രിക്കും അറിയില്ല.അവർ വെറും ശുദ്ധന്മാരാ.
Anver Sir, you are very honesty MLA Expaciy good Communist.
Your full support need our Chief minister.From I am Joseph AM.
Pv anvar❤❤❤🎉🎉🎉🎉
മാപ്രകൾക്ക് ഇത്രയും വലിയ സംവിധാനങ്ങൾ ഉണ്ടായിട്ട് മാപ്രകൾ അറിയുന്നുണ്ടോ. അന്വേഷണത്മക മാധ്യമ പ്രവർത്തനം ഇപ്പോ ഇല്ല. അവിടന്നും ഇവിടന്നും കേൾക്കുന്നത് മാത്രമാണ് ഇപ്പോഴത്തെ വാർത്തകൾ .
M സ്വരാജിനെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കണം
അൻവർ ഇക്ക പൊളിച്ചു 😅😅😅
തേങ്ങ😂
സുടാപ്പി അൻവർ തൊലിച്ചു.... 😄😄😄😄
കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങളൾ പാർട്ടിക്കൊപ്പവും അൻവറിനൊപ്പവും ഉണ്ട് ധൈര്യമായി മുന്നോട്ട് പോവുക❤❤❤
ഈരാറ്റുപേട്ടയിൽ സ്കൂളിലെ അവസാന ദിവസത്തെ ആഘോഷത്തിനിടക്ക്'പള്ളിലച്ചനെ വണ്ടിയിടിച്ച'കൊല്ലാൻ ശ്രമിച്ചു എന്ന് പറഞ്ഞ് എല്ലാ മതവിഭാഗത്തിലെ കുട്ടികളുമുണ്ടായിട്ടും മുസ്ലിം കുട്ടികളെ മാത്രം തിരഞ്ഞ് പിടിച്ച് ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്ത പോലീസ് ആക്ഷൻ കൂട്ടിവായിക്കുമ്പോൾ മനസിലാവും
njamente aal anenn already confirm aakiyath aan.. nee balance akkanda
അതിൻറെ ഫലം തോമസ് ഐസക്കിന് ഇലക്ഷൻ ഫലത്തോടെ മനസ്സിലാക്കിക്കൊടുത്തില്ലേ ആ നാട്ടിലെ ന്യൂനപക്ഷം..
അതിൻറെ ഫലം തോമസ് ഐസക്കിന് ഇലക്ഷൻ ഫലത്തോടെ മനസ്സിലാക്കിക്കൊടുത്തില്ലേ ആ നാട്ടിലെ ന്യൂനപക്ഷം..
അതിൻറെ ഫലം തോമസ് ഐസക്കിന് ഇലക്ഷൻ ഫലത്തോടെ മനസ്സിലാക്കിക്കൊടുത്തില്ലേ ആ നാട്ടിലെ ന്യൂനപക്ഷം..
അതിൻറെ ഫലം തോമസ് ഐസക്കിന് ഇലക്ഷൻ ഫലത്തോടെ മനസ്സിലാക്കിക്കൊടുത്തില്ലേ ആ നാട്ടിലെ ന്യൂനപക്ഷം..
താഴെ തട്ടിലെ ഉദ്യോഗസ്ഥർ അനുഭവിക്കുന്നു എന്നത് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുമ്പോൾ നിരീക്ഷണ പാഠവം ഉള്ളവർ മനസ്സിലാക്കുന്നുണ്ട് ഒരു നല്ല തുടക്കം ആണ് കേരളം ദൈവത്തിന്റെ നാട് തന്നെയാണ് നാടിനെ നില നിർത്തുന്നവരുടെ കൂടെ ബുദ്ധിയുള്ള കേരള ജനത ഒറ്റക്കെട്ടായിട്ടുണ്ടാവും ❤
👍🏻👍🏻
Pv അൻവർ 👍👍
ശശിയെ പുറത്താക്കുക... പോലീസിൽ അയിച്ചു പണി വേണം
Satyam 🤝
Kerala No1 M L A. We love you sir❤
Brother , p.v. Anver you are good man .Don't give up .fight to End. You will find the truth very soon. Keralam with you. And full support.
യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന് അൻവർ സാറിൻറെ പോരാട്ടത്തിൽ ചേർന്ന് നിൽക്കാൻ സാധിക്കുകയുള്ളൂ കുറച്ചുകാലങ്ങളായി പാർട്ടി വഴിമാറി സഞ്ചരിക്കുന്നു എന്ന് സംശയിക്കേണ്ടതുണ്ട് അൻവർ സാറിന്ന് പൂർണ്ണ പിന്തുണ
സഖാവ് അൻവറേ താങ്കൾ ധീരമായി മുന്നോട്ട് പോകൂ. കേരളം ഒറ്റക്കെട്ടായി കൂടെ. ഇൻക്വിലാബ് സിന്ദാബാദ് സിപിഎം സിന്ദാബാദ് സഖാവ് അൻവർ സിന്ദാബാദ് എൽ ഡി എഫ് സിന്ദാബാദ്. അൻവറിന് സിപിഎം കേന്ദ്ര നേതൃത്വം പൂർണ പിന്തുണ നൽകുന്നു.
അയാള്‍ ഒരു പാര്‍ട്ടിയിലും member അല്ലെന്ന് അറിയാമോ mlaസ്ഥാനം പണംകൊടുത്ത് വാങ്ങിയതാണേ
@@ahamedfalahfalah566 പണം കൊടുത്ത് വാങ്ങാൻ ഇത് ജെബി മേത്തർ അല്ല.
😂😂😂😂😂
പിണറായി വാഴയെ പുറത്താകൂ സഹോ😂
❤❤❤
കഴിഞ്ഞ 4 - 5 വര്‍ഷം ആയി പോലീസ് ന് കൊണ്ട് പൊരുതി മുട്ടിയ ജനങ്ങള്‍... അത് മനസ്സിലാക്കി വിളിച്ച് പറഞ്ഞ ANWAR താങ്കള്‍ ആണ് യാഥാര്‍ത്ഥ ജന പ്രതിനിധി. പോലീസ് ന്റെ പ്രവര്‍ത്തനം മാറാൻ താങ്കൾ ഒരു കാരണം ആവട്ടെ.. കേരള ചരിത്രത്തില്‍ നിങ്ങളുടെ ഈ ധീരമായ നടപടി എന്നും ഓര്‍ക്കും
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏🙏🙏👍👍🙏👍👍🙏🙏👍👍👍👍🙏👍👍👍👍🙏🙏👍👍👍👍🙏
മുഖ്യ മന്ത്രി ഇതൊന്നും അറിയുന്നില്ല എന്ന് പറയുമ്പോൾ... അയാൾ മൂങ്ങനും ബധിരനുമാണോ ???
മൂങ്ങ!
ഏയ് അല്ല. ഇതിൽ മുഖ്യനല്ലേ മുഖ്യൻ?
ഈ പാർട്ടി തകർച്ചയിലിൽ ആണ്. അവനവനിസം ഇനിയും അംഗികാരിച്ചാൽ ഈ പാർട്ടി തകർന്നടിയും. അവസരം കിട്ടുമ്പോൾ അത് മുതലാക്കണം. ഇപ്പോൾ അതിനുള്ള സമയമാണ്. പാർട്ടി നേതൃത്വം അത് ഉൾക്കൊണ്ട് ഉയർന്നു പ്രവർത്തിക്കണം.അൻവർ അതിനു വഴിമരുന്നിട്ടിരിക്കുകയാണ്.ശരിയാണെങ്കിൽ ആരു പറഞ്ഞാലും അത് ഉൾക്കൊള്ളണം.
True
👍
Pv❤❤
PV ❤
Valluppikkuka
P V Anwer ikka...👍
പാർട്ടിയുടെ നിലനിൽപ് അപകടത്തിലാക്കുന്നത് കാണുമ്പോൾ ഇടപെടണം
ഇതാണ് വിപ്ലവം അൻവർ
P v ശശി നന്നാകണം
Anwar 101% Saport Bighai
തുടക്കത്തിൽ എന്നെപ്പോലെ ചെറിയ ഒരു പുഞ്ചിരി വന്നവരുണ്ടോ🥰
PV Anvar to PS( Pavanayi Shavamayi) Anvar 🙂 as per social media. But, I love and appreciate his courage. Salute 🫡
സത്യം
❤❤❤❤ anwar 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Big salute to Sri. Anwar
♥️🙏
The great man pv keep it up
കാക്കിക്കുള്ളിൽ കാട്ടാളൻ..!
Your speech is very True. I have understood your Support top up for Our Cheaf minister Image.
Thank you. Thank you. Jai CPM.
By Joseph AM. Now I am very happy. Jai Sri.Pinarai Vijayan.
🎉🎉❤❤
Pv🔥🌿
❤❤❤👍👍👍👍
അൻവർ 💯
❤️❤️❤️🙏🏻
MLA KING 👑 NOW .TRUST THIS MAN!!!
Hashimi
മടിയിൽ കനമില്ലാത്തവന്റെ ആർജവം 🔥🔥🔥
നായനാരുടെ കൂടെ പ്രവർത്തിച്ചു 👍🏾
അതുകൊണ്ടാണ് തീവ്രത അളക്കുന്ന യന്ത്രവുമായി നടക്കുന്നത്
🔥
പാർട്ടി സെക്രട്ടറിയുടെ സപ്പോർട്ട്🤗
ജനങ്ങൾ തന്നെ ഈ പിണറായി സർക്കാരിനെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്
ആഭ്യന്തരവകുപ്പിൽ Rss കടന്നുകയറിക്കഴിഞ്ഞു ഇനി ഇവരെയൊക്കെ മാറ്റാൻ പിണറായിക്കു കഴിയില്ല. Mr അൻവർ.
pv ❤❤❤❤❤
പാർട്ടിയുടെ മുകളിൽ കയറി ഇരിക്കുന്ന വൃദ്ധനായ പിണറായി അപ്പൂപ്പനെ എടുത്ത് മാറ്റിയില്ലെങ്കിൽ ബംഗാളിന്റെ ഗതിയാകും
ഇതൊക്കെ പാർട്ടിയുടെ തലപ്പത്തു ഇരിക്കുന്നവർ അറിയുന്നില്ല എന്നാണോ വിചാരിച്ചിരിക്കുന്നത് അവർക്ക് എല്ലാം അറിയാം പക്ഷെ കണ്ണടക്കുകയാണ് കാരണം അവർക്കും അവരുടെ കാര്യം നടക്കേണ്ടേ നിങ്ങൾ ഒരു ഒറിജിനൽ സഗാവ് അല്ല താങ്കൾ ഒരു സ്വാതന്ത്ര MLA ആണ്
കമ്മൂണിസ്റ്റ്പാർട്ടിയുടെഅടിത്തറ സംഘീപോലീസുകാർതകർത്തു പ്രതിപിണറായി 'ഗോവിന്ദൻ'
കേരളത്തിലെ ഗുർബാച്ചോവ് 😂
We can wait and see what will happen
അൻവർ 👍👍👍!
🎉🎉🎉🎉
സർകാർ ന് എന്ത് കൊണ്ട് അവരെ സസ്പെൻഡ് ചെയ്യാത്തത് അവരുടെ ഒരു വക സർക്കാരും vanghunnille?
ആഭ്യന്തരവകുപ്പ് അറിഞ്ഞു കൊണ്ടാണ് ഇതൊക്കെ നടക്കുന്നത്
MLA .P.V .Anwar നോട് സംസാരിക്കുംബോള് ഹാഷ്മിക്ക് എന്ദൊരു എളിമയും ബഹുമാനവും.ഹാഷ്മി ഒടിഞ്ഞ് ടെസ്ക്കില് കിടക്കുകയാണല്ലൊ 😂😂😂😂😂
😂😂😂😂😂😂
😂😂👍
മാരാരോട് മുട്ടികിട്ടിയതാണ്🤸🤸
അല്ലെങ്കിൽ അൻവർ കളഞ്ഞിട്ടു പോകും
അൻവർ 👌🏻💪🏻💪🏻💪🏻
Pv❤
P. V അൻവർ താങ്കൾ ആണു നേതാവ്, ആണൊരുത്തൻ, സഖാവ് പിന്നെ ജനനായകൻ ❤❤❤❤❤❤......
Love u boss
Pv🔥🔥🔥🔥🔥
If ADGP is removed from the post ...PV will have tough time😊
Comrade Anwar ♥️
ഹാശ്മി സൂപ്പർ
PV 🔥🔥
🎉
ദുബായിൽ നിന്നു കൊണ്ടു വരുന്ന സ്വർണത്തിൽ അധികവും 24 carret താങ്കമാണ്... ഒരിക്കലും ഉരുക്കേണ്ട ആവശ്യം ഒരിക്കലും ഇല്ല.....
Anwar❤
Sakav Hashmi and sakav Anwar ...powlichu
PV അൻവർ...... 👍
👍👍
ഇനി ആരും സഖാക്കൾക്ക് വോട്ട് ചെയ്യരുത്🙏
Aaru???prabudharo😂😂😂😂😂
Congress chathu poya prathipaksham
റിയല്‍ സഖാക്കൾ അല്ല ഇപ്പോള്‍ ഭരിക്കുന്നത്. വ്യാജ മാഫിയ സഖാവ്. ഇതൊക്കെ മാറും.
😂😂 എന്നിട്ട് ആർക്കാണ് വോട്ട് ചെയ്യേണ്ടത് ബ്രോ..😅😅 പറവൂർ തൊപ്പിക്ക്😅😅
എന്നാ നിങ്ങളു പറയുന്നിടത്തു ചെയ്തേക്കാം.
PV🔥