ഈ കാഴ്ച ഭയങ്കരം കലി തുള്ളിയ ഗംഗവല്ലിയുടെ അവശിഷ്ടങ്ങൾ ഇവിടെ

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 263

  • @sand7232
    @sand7232 2 месяца назад +276

    സിനിമയിലെ പോലെ ആരെങ്കിലും രക്ഷപ്പെടുത്തി കുറച്ചു ദിവസത്തിനുള്ളിൽ അർജുൻ തിരിച്ചു വരും എന്ന് എനിക്കൊരു പ്രതീക്ഷ.. 🙏🏻

    • @priyadeepak9457
      @priyadeepak9457 2 месяца назад +3

      എനിക്കും 😢

    • @meenajoy8585
      @meenajoy8585 2 месяца назад

      Sathyamavatte🙏🙏🙏

    • @sarathps4858
      @sarathps4858 2 месяца назад +4

      അതെ അതെ ഈ news ആരും അറിഞ്ഞിട്ടില്ലല്ലോ അപ്പൊ പിന്നെ അർജുനെ കിട്ടിയാൽ പോലീസിൽ ഇൻഫോം ചെയ്യാതിരിക്കുമോ? ചെറുപ്പത്തിൽ വലുതാവുമ്പോ ശക്തിമാൻ അല്ലെങ്കിൽ ഹീമാൻ ആവണം എന്ന് സ്വപ്നം കണ്ടത് പോലെ ഉണ്ട്....

    • @SHANIBACH
      @SHANIBACH 2 месяца назад +1

      ഞാനും അങ്ങിനെ പ്രതീക്ഷിക്കുന്നു 🤲🤲🤲

    • @sahidanasar9247
      @sahidanasar9247 2 месяца назад

      Njanum pradheeshikunnu

  • @misiriya1250
    @misiriya1250 2 месяца назад +99

    പടച്ചവൻ നിങ്ങളെ ആയിരിക്കും ഈ ദൗത്യം നിയോഗിച്ചിരിക്കുന്നത് ചിലപ്പോ നിങ്ങളിലൂടെ ആയിരിക്കും അർജുനെ കണ്ടെത്താൻ സഹായിക്കുന്നത് എത്രയും പെട്ടെന്ന് കണ്ട് കിട്ടട്ടെ🤲😔

    • @jayakrishnannair6256
      @jayakrishnannair6256 2 месяца назад +7

      നിലവിൽ ഉള്ള ഒരു ദൈവത്തിനും ആ അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ലല്ലോ. പിന്നെ എന്ത് ദൈവം ഏതു ദൈവം

    • @ahammedyaseen2785
      @ahammedyaseen2785 2 месяца назад

      ​@@jayakrishnannair6256എടോ ഇത് പ്രകൃതി നിയമമാണ് താൻ പൊട്ടി മുളച്ചു വന്നതാണൊ. ദൈവത്തിനെ മറന്നു പോകുന്നത് കൊണ്ടാണ് ഇത് പോലുള്ള പരീക്ഷണങ്ങൾ നമ്മൾ നേരിടേണ്ടി വരുന്നത്. തല മറന്ന് എണ്ണ തേക്കരുത്

    • @lifeiscallingwhereareyou
      @lifeiscallingwhereareyou 2 месяца назад

      ​@@jayakrishnannair6256 🤔🥺

  • @BaijuKasi
    @BaijuKasi 2 месяца назад +59

    ഇതുപോലെ എവിടെയെങ്കിലും അർജുൻ ഉണ്ടായിരുന്നെങ്കിൽ ഈശ്വരാ അവൻ ജീവനോടെ തിരിച്ചു വരട്ടെ മഹാദേവ

  • @preethaapz7259
    @preethaapz7259 2 месяца назад +15

    അദ്യം മുതൽ, ആഹ്രഹിക്കുന്ന ഒരു കാര്യം അർജുൻ ഇവിടെ എവിടേലും ജീവിച്ചിരിക്കണേ മഹാദേവ, 🙏🙏🙏🙏

  • @shaliniomana6295
    @shaliniomana6295 2 месяца назад +1

    🙏കോടികൾ കൊണ്ട് ഉണ്ടാക്കുന്ന അമ്പലങ്ങളോ പള്ളികളോ അല്ല മനുഷ്യന് ആവശ്യം പ്രകൃതി കലി തുള്ളുമ്പോൾ ഭൂമി യിലുള്ള മനുഷ്യരെ രക്ഷിക്കാനുള്ള സാമഗ്രികൾ നമ്മൾ ഇനിയും ഉണ്ടാക്കേണ്ടത് 🙏

  • @smithateacher3990
    @smithateacher3990 2 месяца назад +52

    ഒരു ചെറിയ പ്രളയം feelചെയ്യുന്നു ഭഗവാനേ😢ഞാനിതിനിടയിലെങ്ങാനും അർജുൻമോനുണ്ടോയെന്ന് നോക്‌കുകയായിരുന്നു.

  • @Abhiiii_17_
    @Abhiiii_17_ 2 месяца назад +35

    വല്ല ഊരിലും ചെന്നു പെട്ടിട്ടുണ്ടവുമോ, വെപ്രാളം കൊണ്ട് അതിനുള്ളിൽ നിന്ന് പുറത്ത് ചാടി പോന്നുകാണും.ഓർമ്മയില്ലാതെ എവിടെയെങ്കിലും ഉണ്ടാവുമോ.

    • @Kochumon-ho4pg
      @Kochumon-ho4pg 2 месяца назад +3

      Krupasanam maathavu idapedum theercha ❤❤❤

    • @Aumnamahsivaya123
      @Aumnamahsivaya123 2 месяца назад

      ​Jisus vende?​@@Kochumon-ho4pg

    • @Intothenaturewithme
      @Intothenaturewithme 2 месяца назад

      അവിടെ ഊര് ഒന്നും ഇല്ല ഹേ അപകടം നടന്ന സ്ഥലം കഴിഞ്ഞു 1 കിലോമീറ്റർ അപ്പുറം ഈ കടൽ ആണ് എന്നു വച്ചാൽ പുഴ നേരെ ഒഴുകി വരുന്നത് ഈ കടലിലേക്ക് ആണ്

  • @വൈഗ-ഡ5ഭ
    @വൈഗ-ഡ5ഭ 2 месяца назад +60

    ചേട്ടാ, മണ്ണിടിഞ്ഞ വഴിയുടെ, മുന്നോട്ട് ആ വഴി വല്ല ഊടുവഴിയും കയറി പോയി തിരച്ചിൽ നടത്തണം ഇത്രയും ദിവസം വണ്ടിയുടെ ഒരു ഭാഗവും എങ്ങും കണ്ടില്ല എങ്ങാനംകാട്ടിൽ വല്ലോം കുടുങ്ങി കിടപ്പുണ്ടാമോ

    • @anus7246
      @anus7246 2 месяца назад +7

      അതിൽനിന്നുള്ള മരം കിട്ടിയില്ലേ ചേട്ടാ, പിന്നെയും

    • @Intothenaturewithme
      @Intothenaturewithme 2 месяца назад

      അവിടെ കാടൊന്നും ഇല്ല ഈ അപകടം നടന്ന സ്ഥലത്തു നിന്നും 900 മീറ്റർ oru kilometer മാറിയാൽ കടൽ ആണ് പിന്നെ 🤌🏼🤌🏼🤌🏼🤌🏼

  • @safiyaa3369
    @safiyaa3369 2 месяца назад +63

    ഇ തടിയുടെ ഇടയിൽ എവിടെ എങ്കിലും ആ മോനെ കിട്ടിയാല്മതിയായിരുന്നു അല്ലാഹ് 🤲🏻

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 месяца назад +3

    താങ്കൾ അവിടെ വന്നതുകൊണ്ട് ഇങ്ങനെ ഒരു കാഴ്ച ഞങ്ങൾക്ക് കിട്ടി 🙏great effort

  • @mohamedn8582
    @mohamedn8582 2 месяца назад +2

    ഇതിന്റെ യഥാർത്ഥ ഒരു ഭീകരത കാണിച്ചുതന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @Njangaludelokam...6994
    @Njangaludelokam...6994 2 месяца назад +65

    ചേട്ടാ അവിടെ എവിടെയെങ്കിലും അർജുൻ ചേട്ടൻ കുടുങ്ങി കിടപ്പുണ്ടോ എന്ന് നോക്കുമോ.
    വണ്ടി ഒഴുകി പോയിട്ടുണ്ടെങ്കിലോ അതിൽ നിന്നും എങ്ങനെ എങ്കിലും പുറത്തു കടന്നിട്ട് എവിടെയേലും പെട്ട് പോയിട്ടുണ്ടാകുമോ പാവം... ദൈവമേ അർജുൻ ചേട്ടനെ ഓർക്കുമ്പോൾ വല്ലാതെ സങ്കടം വരുന്നു എന്റെ husbandum ഒരു ഡ്രൈവർ ആണ്.. ദൈവമേ ആ പാവത്തിനെ എങ്ങനെ എങ്കിലും തിരിച്ചു തരുമോ നീ 🙏🙏🙏

    • @azashaworld652.
      @azashaworld652. 2 месяца назад

      😢🤲🏻

    • @HanaHanan7800
      @HanaHanan7800 2 месяца назад

      🤲🤲🤲🤲

    • @sujinlalu
      @sujinlalu 2 месяца назад

      😢😢

    • @ramyachithra6
      @ramyachithra6 2 месяца назад

      Avide aaa kanunnathoke full time avide jeevikkunna manushyaralle.avar Kandaa mindathirikumo

  • @suhaspk8412
    @suhaspk8412 2 месяца назад

    പുഴയിലെ നടുവിൽ കാണുന്ന ആ വലിയ മൺകൂനയിൽ തന്നെ വണ്ടിയുണ്ടാകും ഉറപ്പ്. കരയുടെ നിരപ്പിൽ നിന്നും 20 മീറ്റർ ആഴമുണ്ട് നദിയുടെ അടിത്തട്ടിലേക്കു. ഞാൻ ഇന്നലെ കൂടെ അത് വഴി യാത്ര ചെയ്തിരുന്നു. അത്രക്കും ഭീകരമായി തോന്നി. അവിടെയുള്ള എല്ലാ നദികളുടെയും അവസ്ഥ ഇത് തന്നെയാണ് കോരി ചൊരിയുന്ന മഴ. ഗംഗവാലി വലിയ ഒരു നദി തന്നെയാണ് കാണുമ്പോൾ തന്നെ ഭീകരൻ കലങ്ങി മറഞ് ഭയങ്കര ഒഴുക്കും. അർജുനെ ജീവനോടെ തിരിച്ചു കിട്ടണേ എന്ന് എപ്പോഴും ആഗ്രഹിക്കുന്നു 😔

  • @ramakrishnan1756
    @ramakrishnan1756 2 месяца назад +1

    കാണാൻ ആഗ്രഹിച്ചത് പുഴയുടെ രണ്ട് വശവും
    മില്ലൂ ക്കാരന് നന്ദി

  • @sreejithsivanandan2390
    @sreejithsivanandan2390 2 месяца назад +35

    സത്യം തിരിച്ചു അറിഞ്ഞേ പറ്റൂ പ്രകൃതി ഒന്ന് വിചാരിച്ചാൽ മനുഷ്യ ജന്മം ഭൂമിയിൽ ഉണ്ടരുന്നോ എന്ന് തന്നെ അന്വേഷിക്കേണ്ടി വരും😢

  • @preethams6646
    @preethams6646 2 месяца назад +17

    മനുഷ്യൻ ഇനി എന്തു കണ്ടു പിടിച്ചാലും പ്രകൃതി ക്കും ദൈവത്തിന്റെയും മുമ്പാകെ ഒന്നും ഇല്ല. അദ്ഭുതം മാണ് പ്രകൃതിയും ദൈവവും

    • @Shinojkk-p5f
      @Shinojkk-p5f 2 месяца назад +1

      ഇനി ഭൂമിയെ സംരക്ഷിക്കാൻ ഉളള ചുമതല മനുഷ്യന് ആണ്, അവനാണ് ഭൂമിയുടെ സമനില തെറ്റിച്ചത്, സംരക്ഷിക്കാൻ കഴിഞ്ഞില്ല എങ്കിൽ മനുഷ്യൻ ഭൂമിയിൽ നിന്നും ഒഴിഞ്ഞു പോട്ടെ.

  • @soumyakr5153
    @soumyakr5153 2 месяца назад +13

    ചില ഉരുണ്ട തടികൾ കാണുമ്പോ അർജുൻ ചേട്ടന്റെ വണ്ടിയിലെ ആണോ എന്ന് തോന്നിപോകുന്നു 😢

  • @smsmv2
    @smsmv2 2 месяца назад +24

    ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിൽ നന്ദി

  • @Akkuzz_Akshaya
    @Akkuzz_Akshaya 2 месяца назад +25

    തുടക്കം തൊട്ടേ ദുരൂഹതകൾ മാത്രേ ഉള്ളു ഈ കേസിൽ.. ആ ഏട്ടൻ എവിടെ പോയി എന്ത് സംഭവിച്ചു എന്നറിയില്ല..പ്രതീക്ഷകൾക്ക് അപ്പുറം എന്ത് സംഭവിച്ചു എന്നറിയാൻ ഉള്ള നമ്മുടെ അവകാശത്തെപോലും പോലും അവിടുത്തെ ഭരണാധികാരികളും ഏറ്റവും പുറമെ ഗംഗാവലിയും മറച്ചുപിടിക്കുന്നത് എന്താണെന്ന് അറിയില്ല..നമ്മുടെ സ്നേഹക്കൂടുതൽ കൊണ്ടാണ് ആ ഏട്ടൻ തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നത്. പക്ഷെ ഇതൊക്കെ കാണുമ്പോ മനസ്സിലാവുന്നത് നമുക്കൊക്കെ ചിന്തിക്കാൻ ആവുന്നതിനപ്പുറം ആണ് ഗംഗവാലി എന്ന സമുദ്രത്തിനു സമാനമായ നദി.. എത്രനാൾ കാത്തിരിക്കണം ഇതൊന്നു ശാന്തമാകാൻ 🥹🥹

  • @shamsnk8435
    @shamsnk8435 2 месяца назад +14

    അല്ലാഹ് nammude arjun.....

  • @007PC77
    @007PC77 2 месяца назад +46

    തടി ഒഴുകിപ്പോയിട്ടുള്ള സ്ഥിതിക്ക് ലോറിയും ഒഴുക്കിപ്പെട്ട് നീങ്ങിയിട്ടുണ്ടാവും, അതിന്റെ ഭാഗങ്ങൾ വല്ലതും ആർക്കെങ്കിലും കിട്ടിക്കാണുമോ, അവിടെനിന്ന് എന്തെങ്കിലും ഒരു പ്രതീക്ഷക്ക് വക കിട്ടുമോ 😢😢🙏🙏

  • @karthoos05
    @karthoos05 2 месяца назад +50

    അവിടെ എല്ലാം തിരയു നമ്മുടെ കുട്ടി യെ കിട്ടിയാലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohanansubramanian9798
    @mohanansubramanian9798 2 месяца назад +11

    നമ്മൾ.കൊടുക്കുന്നതിന്റെ.മൂന്നിരട്ടി.പ്രകൃതി.തിരിച്ചുതരും.അതാണ്.അഖിലിഖിത.നിയമം..

  • @SajithaSajithasunil-fe4zj
    @SajithaSajithasunil-fe4zj 2 месяца назад +92

    സ്ഥലം കണ്ടപ്പോൾ തന്നെ എന്തൊ ദുരുഹത നിറഞ്ഞ സ്ഥലം പോലെ 😮

    • @bincyshaji4694
      @bincyshaji4694 2 месяца назад +4

      സത്യം എനിക്കും തോന്നി

    • @padmakshiraman9429
      @padmakshiraman9429 2 месяца назад +6

      വെള്ളം കൊണ്ടേ അടിയുന്നത് ആണത്, വെള്ളം ഇറങ്ങുമ്പോഴത്തെ കാഴ്ചയാണിത്. അവിടുത്തെ പല സ്ഥലങ്ങളും ഭീതിയുളവാക്കുന്നതാണ്. കർണ്ണാടക ചുറ്റിക്കറുങ്ങാൻ ഞങ്ങൾ പോയതാ. പലയിടങ്ങളും ഭയാനകം

    • @sibi-pulliyattu6175
      @sibi-pulliyattu6175 2 месяца назад +2

      ശരിയാ

    • @RajuC773
      @RajuC773 2 месяца назад +1

      നേരത്തെ തന്നെ എനിക്കും തോന്നി,,,

    • @SuneetaFadhil
      @SuneetaFadhil 2 месяца назад

      Hii

  • @rakeshchuku8849
    @rakeshchuku8849 2 месяца назад +57

    അർജുൻ അവിടെ എവിടെ എങ്കിലും ഉണ്ടോ എന്ന് കൂടി അന്വേഷിക്കണൈ??😢

  • @valsavarghese256
    @valsavarghese256 2 месяца назад +1

    നമ്മുടെ അർജുൻ ഒഴുകി ഏതെങ്കിലും കരയിൽ എത്തിയോ.,♥️🙏

  • @Clipsandbows
    @Clipsandbows 2 месяца назад +4

    Avideyukkavare okke Arjunte photoyum video yum okke onnu kaanichu nokku please

  • @gafurb5160
    @gafurb5160 2 месяца назад +11

    എനിക്ക് തോന്നുന്നത് ലോറി പുഴയുടെ അടിയൊഴുക്കിൽ പെട്ട് കടലിൽ എത്തിയിട്ടുണ്ടാകും😢😢

  • @A1b995
    @A1b995 2 месяца назад +1

    Arjunte vandiyile thadikalano valiya marangal ennun sredhikkane

  • @SamaMathew-k3x
    @SamaMathew-k3x 2 месяца назад +4

    Ethenkilum athivasi kudilil jeevanode ozhuki ethi enkilum mathi aayirinnu Deivame oru miracle kanikkename🙏🙏

  • @dinkuminkuvlog
    @dinkuminkuvlog 2 месяца назад +1

    അതിന്റെ അടുത്ത് കടലല്ലേ 😔😔😔😔ഇനി അർജുന്റെ വണ്ടി കടയിലേക്ക് എങ്ങാനും..... 😔😔അത്കൊണ്ട് ആകുമോ ഇതുവരെ കിട്ടാത്തത്

  • @Wheels_2020
    @Wheels_2020 2 месяца назад +44

    ലോറിയുടെ പ്ലാസ്റ്റിക് ഫൈബർ അവശിഷ്ടം വല്ലതും കരകടിഞ്ഞു കാണും...

  • @enterintonature3955
    @enterintonature3955 2 месяца назад

    Ee kanunna thadikalellm ee apakadathinnu vannathano😮😮😮

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 месяца назад +14

    നമ്മുടെ സഹോദരൻ അർജുൻ ഇവിടെ എവിടെയെങ്കിലും രക്ഷപെട്ടു എത്തിയിട്ട് ഉണ്ടാകും അത് കൂടി അന്വേഷണം നടത്തണം ബ്രോ

  • @komalavasudevan8200
    @komalavasudevan8200 2 месяца назад +3

    Loriyum ozhikippoyikkanumo

  • @philipkd6037
    @philipkd6037 2 месяца назад +4

    അർജുൻ ❤❤❤❤😢🙏😢

  • @nazimzayank2304
    @nazimzayank2304 2 месяца назад +2

    Ithil cheripp okke kanamallo ivide vann nokiyall enthelum kittilee 😢arjun nte th ayath

  • @AadhvikaAadhu
    @AadhvikaAadhu 2 месяца назад +8

    നമ്മുടെയും, ഈ കുടുംബത്തിന്റെതായ നികുതിപ്പണം കൂടെ ഉണ്ടല്ലോ എല്ലാ മേഖലയിലും. കണ്ണ് കൊണ്ടു കാണാത്ത ദൈവങ്ങൾക്ക് പള്ളികളും, അമ്പലങ്ങളും, പണിയാൻ ആയിരം കോടികളും, പ്രതിമകൾ പണിയാൻ ആറായിരം കോടികളും ഉണ്ട്. അർജുൻ ഒരു മനുഷ്യനാണ്. ആ കുടുംബത്തെ അയാളാണ് മുന്നോട്ടു നയിച്ചത്. അപ്പോൾ കുടുംബത്തിന് അർജുൻ ദൈവതുല്യമാണ്. നാളെ നിങ്ങളുടെയോ, എന്റെയോ വീട്ടിൽ സന്തോഷത്തിൽ ഇരിക്കുമ്പോൾ നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഇതുപോലെ സംഭവിക്കാം. അപ്പോഴും ഈ കോടികളുടെ കണക്ക് പറയാൻ സാധിക്കുമോ.ഇപ്പോൾ അപകടങ്ങൾക്ക് എതിരെ പ്രതികരിച്ചുല്ലെങ്കിൽ മറ്റ്‌ അപകടങ്ങൾക്കും, അതിനു വേണ്ടി വരുന്ന തിരച്ചിലിനും ഈ തിരച്ചിൽ നിർത്തിവെക്കൽ നടപടികൾ ഒരു വളമായി മാറും. യഥാർഥ്യത്തിലേക്ക് തിരികെ വരൂ.. അർജുൻ പോയി എന്ന് പലരും കമന്റ്‌ ചെയ്യുന്നു.അയാളുടെ ബോഡി എങ്കിലും കിട്ടിയില്ലെങ്കിൽ FIRഇൽ Man missing എന്ന് എക്കാലവും അങ്ങനെ തന്നെ ഉണ്ടാകും. ആ കുടുംബത്തിൽ അർജുന്റെ അച്ഛൻ,അമ്മ, സഹോദരി, ഭാര്യ, കുഞ്ഞ് എല്ലാവരും അർജുൻ തിരികെ വരുമെന്നും, അർജുനെ കുറിച്ച് പുതിയ വാർത്തകൾ കേൾക്കുമെന്നും വിചാരിച്ചു അവരുടെ കാലമത്രയും പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു മണിക്കൂറുകളും, മിനിറ്റുകളും തള്ളിനീക്കും. അത്തരം അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ... മറിച്ചു നിങ്ങൾ എല്ലാവരും പറയുന്ന യഥാർഥ്യത്തിലേക്ക് തിരികെ വരണമെങ്കിൽ അർജുൻ അല്ലെങ്കിൽ അർജുന്റെ ബോഡി എങ്കിലും കണ്ടു കിട്ടണം. അങ്ങനെ കണ്ടു കിട്ടിയാൽ മാത്രമേ അർജുന്റെ കുടുംബത്തിന് യാഥാർഥ്യം മനസിലാക്കി ഇനിയുള്ള കാലം ജീവിക്കാൻ പറ്റൂ..പോട്ടെ ലോറി ഉണ്ട്, ഉണ്ട് എന്ന് പറയുന്നു.. മുപ്പത് അടി നീളം ഉള്ള ഒരു ലോറി കണ്ടുപിടിക്കാൻ പോലും നമുക്ക് സംവിദാനങ്ങൾ ഇല്ലാ. അവസാനമായി ഒരു കാര്യം ചോദിക്കട്ടെ:- അർജുൻ ഒരു സാധാരണക്കാരൻ ആണ്. അർജുന് പകരം അതുവഴി പോയ രാഷ്ട്രിയ നേതാവോ, പോലീസ് ഉദ്യോഗസ്ഥനോ, ഉയർന്ന റാങ്കിൽ ഉള്ള ആർമി ഉദ്യോഗസ്ഥനോ ആയിരുന്നു അപകടത്തിൽ പെട്ടതെങ്കിൽ അവരുടെ കുടുംബത്തോട് സർക്കാരോ, ജനപ്രതിനിധികളോ പറയുമോ 'പോയവർ പോയി യാഥാർഥ്യം മനസിലാക്കു' എന്ന്. എന്തിനു 14 ദിവസം കഴിഞ്ഞു അന്നേഷണം പോലും നിർത്തി വെക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?.ഞാൻ ഈ പറയുന്നത് അർജുന് വേണ്ടി മാത്രമല്ല കൂടെ കാണാതെ പോയ രണ്ടു പേർക്കും, പിന്നെ കേരളത്തിൽ കഴിഞ്ഞുപോയ പ്രകൃതി ദുരന്തത്തിൽ കാണാതെ പോയ നമ്മുടെ സഹോദരങ്ങൾക്കും കൂടെ വേണ്ടിയാണ്. പോലീസ് ചോദിച്ചത് കേട്ടില്ലേ.. "ഡ്രൈവർ അല്ലേ" എന്ന്. SP ചോദിച്ചില്ലേ '"ലോറി ഉടമക്കണോ, ഡ്രൈവറിനാണോ പിടിപാട്"' എന്ന്. അതിൽനിന്നും മനസിലാക്കികൂടെ ആധുനിക സംവിധാനങ്ങൾ എത്തിക്കാനും അർജുനെ തിരയാനും കഴിയാഞ്ഞിട്ടല്ല അതൊക്കെ ഒരു സാദാരണക്കാരന് വേണ്ടി ചെയ്യണോ എന്ന ചോദ്യമാണ് നമ്മുടെ ഭരണകർത്താക്കൾക്ക്. ഇല്ലെങ്കിൽ അപകടം നടന്നു നാലാം നാൾ മുതൽ മാത്രം അന്നേഷണം ഊർചിതം ആക്കിയത് എന്തുകൊണ്ട്. അനാസ്ഥ അല്ലേ ഇതൊക്കെ. ഓർക്കുക ഈ നിമിഷം വരെയും രാജ്യം മുഴുക്കെ അറിയപ്പെട്ടതും, ചർച്ച ചെയ്യപ്പെട്ടതും, എല്ലാ വാർത്ത ചാനലുകളിലും ഇടംപിടിച്ചതുമായ സംഭവം ആണ് ഇത്.എന്നിട്ട് പോലും ഇങ്ങനെ. ഓരോ പൗരന്റെയും വോട്ട് അത്രമേൽ പ്രാധാന്യം ആയി കണക്കാക്കപ്പെടുന്ന നമ്മുടെ ജനാധ്യാപത്യ രാജ്യം അല്ലേ നമ്മുടേത്. ഓരോ പൊളിറ്റീഷ്യനും ജയിക്കുമ്പോൾ ജയിപ്പിച്ച ജനങ്ങൾക്ക് നേട്ടം ഇല്ലെങ്കിൽ എന്നും തോൽക്കുന്നത് ജനങ്ങളാണ്. ജനങ്ങൾ പിന്നെ അവർക്കു എന്തും അനുസരിക്കുന്ന അടിമകൾ മാത്രമായി മാറും. വികസനവും, കണ്ടുപിടിത്തങ്ങളും എന്നത് ഇത്തരം മേഖലകളിൽ കൂടെ പ്രാധാന്യം നൽകി കൊണ്ടു ആകണം. ഇല്ലെങ്കിൽ ഇനിയും "ഒറ്റപെട്ട സംഭവം" എന്ന ഈ വാക്ക് രാജ്യത്ത് കൂടുതലായി എഴുതി തള്ളപ്പെടും. നമുക്ക് എല്ലാവർക്കും അറിവ് കിട്ടി തുടങ്ങിയതുമുതൽ നമ്മൾ മരണത്തിലേക്ക് പോകുന്നതുവരെ ഓർത്തിരിക്കാൻ ആദ്യം ചിന്തയിലും പിന്നെ പേപ്പറിലും പിന്നെ തലച്ചോറിലും കുത്തിനിറച്ച ഒരു വാചകം ഉണ്ട് : "ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി, സഹോദരന്മാർ ആണ് " ജയ് ഹിന്ദ് ✊🏻

    • @ramyachithra6
      @ramyachithra6 2 месяца назад

      Ningalee puzhayude thandavam onnum kanunnile.thirachilinte prayasangalonnun kandillee avoo. Ningade veetil ninnu aareyenkilum ithupole chadichavan vidumo

    • @agnesantony7260
      @agnesantony7260 2 месяца назад

      Athe

  • @NishaPp-k7b
    @NishaPp-k7b 2 месяца назад +8

    എന്തൊക്കെയോ ദുരൂഹത മറഞ്ഞിരിക്കുന്നത് പോലെ 😢

  • @JOSH1964-v6i
    @JOSH1964-v6i 2 месяца назад +2

    ഇവിടം മുതൽ Shiroor വരെ ഇരുകരകളിലും പരിശോധിക്കണം

  • @HasnaAbubekar
    @HasnaAbubekar 2 месяца назад +8

    ഞാൻ ഈ സ്ഥലത്ത് പോയിട്ടുണ്ട്. ഗോകർണം ബീച്ചിന്റെ അങ്ങേയറ്റം ഭയാനകമായ ഒരു സ്ഥലമാണിത്. ഒരു ഹാർബറിന്‍റെ വർക്കും അന്ന് അവിടെ നടക്കുന്നുണ്ടായിരുന്നു.

  • @RohithRohith-p2n
    @RohithRohith-p2n 2 месяца назад +35

    ഇവിടെ എവിടെയെങ്കിലും നമ്മുടെ അർജുൻ ഉണ്ടാവനെ വേഗം ഇവിടേക്കു തിരച്ചിൽ മാറ്റിനോക്കോ ചിലപ്പോൾ ഇവിടെ ഉണ്ടാവും. നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവനെ ഇനിയും എന്റെ മനസ്സ് പറയുന്നു. ഇവിടെ ഉണ്ടാവും എന്ന് പ്ലീസ് 🙏🙏🙏🙏🙏🙏

  • @jasminsharafudeen8752
    @jasminsharafudeen8752 2 месяца назад

    നമ്മുടെ അർജുൻ ❤️❤️🙏

  • @DevanParannur
    @DevanParannur 2 месяца назад +2

    എല്ലാറ്റിനും... ഒരു ent ഉണ്ട്, അതാണ് ഇത്, മനുഷ്യന്റെ അഹങ്കാരത്തിന്റ പരിണിത ഫലം

    • @varshaane9478
      @varshaane9478 2 месяца назад +2

      Kodeeswran ambanik onnum. Ella ..ath kastapad anubavikkunnvrkk an ee parinitha falm oke kittunnth

  • @Anjanacreations
    @Anjanacreations 2 месяца назад +22

    നമ്മുടെ അർജുൻ അവിടെ എങ്കിലും ഉണ്ടോന്നു കൂടി നോക്കണേ 🙏🏼

  • @sulaiykasuliyka4774
    @sulaiykasuliyka4774 2 месяца назад +9

    നമ്മുടെ അർജുൻ,,,, അതിന്റെ,,,, അടിയിൽ,,,, എങ്ങാനും ഉണ്ടോ എന്നുകൂടി,,,, നോക്കുക

  • @sinim9524
    @sinim9524 2 месяца назад +3

    ഇത്രയും വെക്തമായി കാണിച്ച്തന്ന നിങ്ങൾക്ക് നന്ദി

  • @redrose2522
    @redrose2522 2 месяца назад +5

    photo kanichu onnu anneshikko.enthkilum thelivu undengilo

  • @SulfiyaShajahan
    @SulfiyaShajahan 2 месяца назад +1

    ആദി വാസി കോളനികളിൽ തിരഞ്ഞാൽ ചിലപ്പോൾ അവിടെ ഉണ്ടാകാൻ ചാൻസ് ഉണ്ടാകും. എന്തെങ്കിലും പറ്റി ബോധം ഇല്ലാതെ കിടന്നപ്പോൾ അവർ രക്ഷിച്ചെങ്കിലോ

  • @ajithauthaman8625
    @ajithauthaman8625 2 месяца назад +14

    അവിടുത്തെ ആ തടിയും പ്ലാസ്റ്റിക് വസ്തുക്കളും മാറ്റി വൃത്തി ആക്കിയാൽ നല്ല ഒരു ബീച്ചു ആക്കി കൂടെ കർണാടക സർക്കാരിന്

    • @ajuworld1009
      @ajuworld1009 2 месяца назад +1

      ഇവിടെയോ ആരാ പോകൽ കാണുമ്പം തന്നെ പേടിയാകുന്നു ☹️

    • @krishna3032
      @krishna3032 2 месяца назад +4

      അപകട ഭീക്ഷണി ഉള്ളിടത്തു ബീച്ച് ആക്കില്ല

  • @jyothisdd2443
    @jyothisdd2443 2 месяца назад +3

    4:24 അർജുൻ്റെ വണ്ടിയിലെ തടി, അർജുൻ്റെ വണ്ടിയടക്കം ഈ ഏരിയ വരെ എത്തിക്കാണും എന്നാണ് എൻ്റെ നിഗമനം, തുടക്കത്തിൽ അത്രക്ക് ഒഴുക്കായിരുന്നു.

    • @santhikrishnan2762
      @santhikrishnan2762 2 месяца назад +1

      മുറിച്ചെടുത്ത തടി പോലെയുണ്ട്. മരത്തിൽ നിന്ന് അടർന്നു പോയത് പോലെ അല്ല.

    • @nasserkunnil83
      @nasserkunnil83 2 месяца назад

      Enikum thonni

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 2 месяца назад +1

    പത്രം വരെ കിട്ടി അർജുൻ എന്തുപറ്റി എന്തെലും ഒരു തെളിവ് kittiengel

  • @tijothomas4378
    @tijothomas4378 2 месяца назад +1

    Arjunte vandiyele thadiyundo ethil

  • @saivarenya9305
    @saivarenya9305 2 месяца назад +22

    ആവിടെ കാണുന്ന തടിയിൽ ഏതേലും newsil കണ്ട ആ നമ്പർ ഉള്ള തടി ഉണ്ടോ? അവിടെ അടുത്ത് എവിടേലും കാട് ഉണ്ടോ?

  • @HardFarmer
    @HardFarmer 2 месяца назад +2

    ഇതാണ് സത്യസന്ധമായ വാർത്താചാനൽ

  • @Umk-uo8jk
    @Umk-uo8jk 2 месяца назад +4

    അവിടെ ഉള്ള വീട്ടുകാർക്ക് ഒക്കെ എന്തെങ്കിലും ഒക്കെ kittikanum .. അവരുടെ ഒക്കെ വീടും പരിസരവും കൂടി സെർച്ച്‌ ചെയ്യണം 🙏🙏

  • @Fathimahasi
    @Fathimahasi 2 месяца назад +1

    Ee marangal motham ee apakadathil ozuki vannadhano 😮Orupad indallo

  • @anshashafi8354
    @anshashafi8354 2 месяца назад +1

    Ethrayum neelathil kidakkunna puzhayil avide mathram thiranjitt karyamilla.kadalilul nokkanam

  • @RajuM-p6u
    @RajuM-p6u 2 месяца назад +4

    ഏത് സമയത്തും ജല നിരപ്പുയാരാം

  • @tarakkadkrishnan3866
    @tarakkadkrishnan3866 2 месяца назад +2

    വെള്ളത്തില്‍ എത്തിയിട്ടുണ്ടാകും. തീര്‍ച്ചയായും അര്‍ജുന്‍ ജീവിച്ചിരിപ്പുണ്ട്. ഫോണും പൈസയും ഒന്നും ഇല്ലല്ലോ...... നമ്മള്‍ തന്നെ നോക്കണം. അവന്‍ വരും.

  • @radharajan2770
    @radharajan2770 2 месяца назад +8

    Be careful 👍👍👍👌🙏♥️

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 2 месяца назад +1

    Enthayalum avidan vare poyille .puzhayude randu karayilum koodi thirayane

  • @BaijuKasi
    @BaijuKasi 2 месяца назад +1

    ഈശ്വരാ ഒഴുകി എങ്കിലും രക്ഷപ്പെട്ട എവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കണം നിങ്ങൾ

  • @monicajoy5288
    @monicajoy5288 2 месяца назад +7

    തടി അവിടെ കിടക്കട്ടെ അർജുൻ അവരുടെ അടുത്ത ഉണ്ടോ നോക്ക് 🙏🙏🙏

  • @Car.zom44
    @Car.zom44 2 месяца назад +5

    Avide ullavaru meen pidikkan alla veruku edukkan pokunavara

  • @preethaapz7259
    @preethaapz7259 2 месяца назад +1

    Ambo, ithokke kandittu pedi, aavunnu, ivideoke, manushyar, engene, jeevikkunnu 🤔🤔😮😮

  • @amjada-jd8sc
    @amjada-jd8sc 2 месяца назад +3

    Place kamditt endo durgadam pidichapole

  • @lincejacob6394
    @lincejacob6394 2 месяца назад

    Athu kattil innumerable varunna virakum thadiyum aanennu matters vedioil kandu ozhuki varunnathu virakinayi pidichdunnatha

  • @ramshadhramshu4487
    @ramshadhramshu4487 2 месяца назад +2

    😳😢kanumpol thanne pedi thonunnu…..

  • @sinim9524
    @sinim9524 2 месяца назад +1

    അ' കുഞ്എവിടെയോ ഉണ്ട്

  • @rayanraiha5434
    @rayanraiha5434 2 месяца назад

    Nammal malayalikale pole alla manushaynte vila ariyatha manushyaranu avide kooduthalum..ath nammal kurach dhivsamayi kandathum aanu..ee thadiyoke vann adiyunnapole arjun chettanum evide evidelum orama elland undelo..evarath paraythath aaneloo

  • @AjithkumarVAAjithkumarVA
    @AjithkumarVAAjithkumarVA 2 месяца назад +4

    ബ്രോ അവർ ലെക്ഷ്മനയെ കുറിചു എന്താണ് പറഞ്ഞേതെന്നു പൂർത്തിയാക്കാതെ വിഡിയോ അവസാനിപ്പിച്ചത് നിരാശയായി തോന്നി

  • @Ntudps
    @Ntudps 2 месяца назад +3

    ചേട്ടാ അവിടെ ഒരു ചെരുപ്പ് കണ്ടല്ലോ. അത് അർജുൻ ന്റെ ആകുമോ. എവിടെ പോയി അർജുൻ.

  • @506070805
    @506070805 2 месяца назад +1

    HP , missing aaya HP inte aayirikkum... BLAST ayitundairunna HP tankerinte

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 2 месяца назад

    അവിടെ എല്ലാം ഒന്ന് നല്ലവണ്ണം നോക്കണേ...👋🏻👋🏻

  • @joseprakas5033
    @joseprakas5033 2 месяца назад +35

    ദൗത്യം നിർത്തിയതിനു എതിരെ പ്രധിഷേധം ഉയരണം.

    • @Safna-dr5op
      @Safna-dr5op 2 месяца назад +16

      മനുഷ്യന് ഇത്ര കഴിവേ ഒള്ളൂ പ്രകൃതിയുടെ മുന്നിൽ

    • @HasnaAbubekar
      @HasnaAbubekar 2 месяца назад +5

      ഇവിടെ കുത്തിയിരിക്കാതെ അവിടെ പോയി തേടടാ

    • @priyamanu4310
      @priyamanu4310 2 месяца назад +13

      ഇനി ഒരു ജീവൻ കൂടെ ഇതിന്റെ പേരിൽ കളയുന്നത് ഒരു suicide കണ്ട് നിൽക്കും പോലെ ആണ്.ഇത് പ്രകൃതി ദുരന്തം ആണ് ആ യാഥാർഥ്യം മനസ്സിൽ ആക്കു. മനുഷ്യനിർമിതമായ ഒരു ടെക്നോളജിയും ഞൊടിയിട കൊണ്ട് തകർന്നു പോകും പ്രകൃതിശക്തിക്കു മുൻപിൽ. പിന്നെ അല്ലെ Navy, airforce ആർമി.. ഇവരൊക്കെ മനുഷ്യർ ആണ്. ഇവർ നമ്മുടെ രാജ്യ സുരക്ഷയുടെ കാവൽക്കാർ ആണ്. അതുപോലെ അത്യാവശ്യ ഘട്ടത്തിൽ പ്രകൃതിദുരന്തത്തിൽ സഹായിക്കാൻ അവർക്കു പറ്റും. എന്ന് കരുതി പ്രകൃതി ശക്തിയെ തോൽപ്പിച്ചു മനുഷ്യനെ രക്ഷിക്കാൻ ഉള്ള അമാനുഷിക ശക്തി ഉള്ളവർ അല്ല നമ്മുടെ സേന വിഭാഗം.

    • @sarathkumar8067
      @sarathkumar8067 2 месяца назад +4

      പട്ടാളം തന്നെ ചില ഇടങ്ങളിൽ മഞ്ഞുമല ഇടിഞ്ഞു വീണു പട്ടാളത്തെ തന്നെ കിട്ടാതെ വന്നിട്ടുണ്ട് 16 വർഷം കഴിഞ്ഞു വരെ കിട്ടിയിട്ടുണ്ട്

  • @padmanair4853
    @padmanair4853 2 месяца назад +2

    Sheriya bro onnu avidokke ullilottu poyi onnu nokkuvo a mon avide evidenkilum.undakum ennoru thonal bro

  • @bismithasaimonsaimon9452
    @bismithasaimonsaimon9452 2 месяца назад +2

    check the Islands ...hope he will be there ... before stopping the mission...if he alive there...

  • @ishu4114
    @ishu4114 2 месяца назад

    ഇവിടെ

  • @lekhapg8120
    @lekhapg8120 2 месяца назад

    Kallathadi vallom kidkunundo enu nokku

  • @saleem.k717
    @saleem.k717 2 месяца назад +9

    എൻ്റെ ഒരു സംശയം
    അർജുൻ.കടലിലേക്ക് പോയൊ🤔

  • @josekm607
    @josekm607 2 месяца назад +5

    അതിനകത്ത് കുറഞ്ഞത് രണ്ട് ലോഡ് ചന്ദനത്തടി ഉണ്ട് അതിനകത്ത്. അവരത് നോക്കിയ എടുത്തോണ്ട് പോകുന്നത് വില കിട്ടും വെളിയിൽ കൊടുത്തു കഴിഞ്ഞാൽ അവർക്കറിയാം

  • @renukakrishna3754
    @renukakrishna3754 2 месяца назад +2

    Arjun monte loriyile tadi ano ento

  • @santhikrishnan2762
    @santhikrishnan2762 2 месяца назад +1

    4:26 ഒഴുകി വന്ന തടി കണ്ടാൽ നന്നായി വെട്ടിയെടുത്ത ഒരു കഷ്ണം പോലെ ഇല്ലേ.. ദുരന്ത സമയത്ത് മരത്തിൽ നിന്നും വേർപെട്ടത് ആണെങ്കിൽ ഇത്രയും നന്നായി cut ചെയ്തത് പോലെ ആകില്ലല്ലോ

  • @HardFarmer
    @HardFarmer 2 месяца назад

    നല്ല വാർത്തകൾ ❤❤❤❤

  • @ANSARALI-ki2op
    @ANSARALI-ki2op 2 месяца назад

    Oru Kazhugan Anathaa Avidy Paniuny Annu Nokoo💖😭😭😭

  • @santhoshng1803
    @santhoshng1803 2 месяца назад +1

    മില്ലു കാരാ ആതടിയുടെ അടിയിൽ ശരിക്കും ഒന്ന് തപപ് എവിടെ എങ്കിലും സഹോദരൻ ഉണ്ടോയെനന്.

  • @uniqueacademy3540
    @uniqueacademy3540 2 месяца назад +9

    കുടുംബം പോറ്റാനുള്ള പോക്കായി പോയി

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 2 месяца назад

    കടലിൽ പോയി കാണും അർജുൻ വലത്ത വിധി 😢😢😢

  • @abhy8845
    @abhy8845 2 месяца назад

    Bhagavathi..... 😮😮😮😮😮😢😢😢😢😢

  • @minivarghese5419
    @minivarghese5419 2 месяца назад

    അർജുന്റെ വണ്ടിയിലെ മരം undo

  • @suseela6449
    @suseela6449 2 месяца назад +1

    അർജുൻ ഒഴുകി വന്നപ്പോൾ ആരെങ്കിലും രക്ഷിച്ചു കാണുമോ.... അവരോട് ചോദിക്കു

  • @varshaane9478
    @varshaane9478 2 месяца назад

    Kandit tanne mansu madukkunnu pediavunnu annalum engne ozhukk undayit aa truck evide an ,Pattavunna sthalath oke onn anwashiku chilpo evide engilum undavum tadi olich vannapole chns undegilo

  • @gerogebennyjoy6013
    @gerogebennyjoy6013 2 месяца назад +1

    Jai.hind.ind.all.forces.your.job.danger.like.job❤

  • @sindhusunil6529
    @sindhusunil6529 2 месяца назад +6

    Ho enthoru kazhcha😳ithramathram marangal evidunnu vannu

    • @mahalotarot
      @mahalotarot 2 месяца назад +1

      Athinte chuttinum kaadum malayum aanu, oru kaattu varumbol kure marachillakal odinju veezhum, chilappol maram thanne full aayittu veezhum. Anganne ozhuki varunnathaakum

  • @jitheshpaikkatt644
    @jitheshpaikkatt644 2 месяца назад

    Jjj Marian hindi ayit nadakkalle?

  • @farooq5496
    @farooq5496 2 месяца назад +4

    Ya Allah

  • @Mohamedsinan-h6g
    @Mohamedsinan-h6g 2 месяца назад +1

    4:24 അർജുന്റെ വണ്ടിയിലെ കട്ടൻസ് പോലെ ഉണ്ട് 😰😰

  • @komalavasudevan8200
    @komalavasudevan8200 2 месяца назад +6

    Arjunekkoodi thirayane

  • @jeromvava
    @jeromvava 2 месяца назад

    ഭയങ്കര ഖടലാ