4th ENGINEER'S CABIN TOUR | കപ്പലിലെ BED ROOM |MERCHANT NAVY LIFE| MERCHANT NAVY MALAYALAM|SHIP TOUR

Поделиться
HTML-код
  • Опубликовано: 15 дек 2020
  • 4th ENGINEER'S CABIN TOUR | കപ്പലിലെ BED ROOM |MERCHANT NAVY LIFE| MERCHANT NAVY MALAYALAM|SHIP TOUR
    4th engineer's cabin tour in malayalam.
    this is a Tour of my cabin on a Container ship.
    Room on a ship is called cabin.
    All the crew of the ship gets a seperate room on board the modern ships.
    size and the facilities inside the cabin may varey from the type of the ship and mostly upon the rank of the crew.
    senior officers like the Captain,Chief Engineer and Chief officer, 2nd engineer gets the largest cabins with a bed room and a day room.
    where as the junior engineers like 2nd officer, 3rd engineer and 3 rd officer,4 th engineer who are junior officers gets just the cabins without a day room.
    and the crew gets the smallest cabins in size. facilities in a crew cabin may differ from ship to ship.
    The cabins in a ship are inside the accommodation/super structure .
    all other living areas like the mess room,gally, they gym room, are built inside the accommodation.
    Me being a 4th engineer, is a junior officer onboard a ship, and hence the cabin is very normal.
    The room is very basic with all the comfort you will ever need .
    Cabin is air-conditioned and has bath room attached to the room.
    You get a mini fridge to keep all your favourite beverages chilled.
    A chilled beer after an exhausted day at works cools your mind and body.
    There will be a nice cozy bed , a sofa, study table a
    nd a chair, a cuboard to keep all your belongings.
    Being an officer you even get room service .
    ചരക്ക്‌ കപ്പലിലെ BED ROOM അങ്ങനെ ആണെന്ന് ഈ വിടെയോയിലൂടെ നിങ്ങൾക്ക് കാണിച്ചു തരാം.
    #MerchantNavy #MarineEngineer
    #merchantnavyinmalayalam #merchantnavylife #shipmalayalam

Комментарии • 598

  • @Shinilaaridhya1987
    @Shinilaaridhya1987 16 дней назад +45

    ഞാൻ ഷിപ് യാർഡിൽ work ചെയ്തിരുന്ന ആളാണ് ഒരുതവണ ഷിപ്പിൽ test run പോയിട്ടുണ്ട് രണ്ടുദിവസം കടലിൽ അതൊരു അനുഭവം തന്നെ ആയിരുന്നു അപ്പോൾ ഫുൾടൈം ഷിപ്പിൽ work ചെയ്യുന്ന സുഹൃത്തേ hats off you

  • @syamalapm1923
    @syamalapm1923 3 года назад +17

    നല്ല വീഡിയോ. ഇനിയും കാഴ്ചകളുമായി വരൂ. സന്തോഷം
    കരയിൽ നിന്നു കടലിലെ കാഴ്ച്ചകൾ നേരിട്ടു..അഭിനന്ദനങ്ങൾ

  • @KasimMm-gc3gt
    @KasimMm-gc3gt 7 дней назад +5

    ' ഈ വിഡിയോ ചെയ്തത് കൊണ്ട കപ്പലിലെ Roo മറ്റ് കാണാൻ സാധിച്ചു. വ അതിൻ അവസരം ഒരുക്കിതന്നതിൻ നന്ദി. നന്ദി. നന്ദി❤

  • @praveeshtr6797
    @praveeshtr6797 3 года назад +2

    Adipoli chindutta...!👏👏❤️❤️

  • @jaleelvadakkethil2153
    @jaleelvadakkethil2153 11 дней назад +7

    നല്ല ക്ളാരിററി വോയ്സ്....
    നല്ല അവതരണം..very nice 👍

  • @marinergamer2805
    @marinergamer2805 3 года назад +3

    So good to see you started a channel . BEST OF LUCK .. Bro..
    Waiting for more videos. 😎😎

  • @Jyothis91
    @Jyothis91 3 года назад +2

    Pwoli...❤️

  • @catherinechacko2184
    @catherinechacko2184 10 дней назад +15

    എല്ലാം ഭംഗിയായിരിക്കുന്നു മോനെ വളരെ നന്നായി എക്സ്പ്ലൈൻ ചെയ്തു കൂടുതൽ കേൾക്കാൻ വളരെ താൽപര്യം ഞാ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഒരു കാര്യം മാത്രം മോനെ നിന്റെ ഫ്രിഡ്ജിന്റെ അകത്തു നിറയെ ഇരിക്കുന്നത് ബിയർ ആണ്. ഒരുപക്ഷേ നീ പറയും ബിയർ കുടിക്കുന്നത് നല്ലതാണെന്നു. പക്ഷേ പരിപൂർണ്ണമായി ഞാൻ അതിനോട് വിയോജിക്കുന്നു. നിന്നെ കാത്ത് നിന്റെ മാതാപിതാക്കൾ വിവാഹിതനാണെങ്കിൽ നിന്റെ കുടുംബം ഭാര്യയും മക്കളും ഒക്കെ വീട്ടിൽ ഇരിപ്പുണ്ട് എല്ലാവരും നീ ആരോഗ്യവാനായി കാണാൻ ആഗ്രഹിക്കുന്നവരാണ്. നീ കപ്പലിൽ ജോലി ചെയ്ത പണം ഉണ്ടാക്കിയിട്ട് കരൾ വീക്കം ബാധിച്ച് നീ തിരിച്ചു വന്നു കഴിഞ്ഞാൽ അവർക്ക് താങ്ങാൻ സാധിക്കില്ല. അതുകൊണ്ട് എന്റെ പൊന്നുമോൻ ഒരു കാര്യം ചെയ്യണം.ആ ഫ്രിഡ്ജിന്റെ അകത്ത് മുഴുവൻ കഴിക്കാനുള്ള ഭക്ഷണസാധനങ്ങളോ മറ്റെന്തെങ്കിലും ഒക്കെ വാങ്ങി വയ്ക്കുക. നന്നായി വരട്ടെ ഗോഡ് ബ്ലെസ്

  • @ashkarp403
    @ashkarp403 3 года назад +3

    വീഡിയോ സൂപ്പർ ആദിയാണ്

  • @user-yt6uu2dk2n
    @user-yt6uu2dk2n 3 дня назад +1

    Navi , teacher,balan sir ,sister also good stay blessed 🎉🎉🎉

  • @sasianadakkalsasi3500
    @sasianadakkalsasi3500 18 дней назад +4

    ഇതൊക്കെ അറിയണമെന്ന് വലിയ ആഗ്രഹം ഉണ്ട് നല്ല വീഡിയോ ആണ് വളരെ നന്ദി

  • @ajaykrishnam108
    @ajaykrishnam108 3 года назад +1

    Adipwoli 😘😘😘

  • @Straight-4wrd
    @Straight-4wrd 3 года назад +3

    Super video bro❤️

  • @binduk4720
    @binduk4720 3 года назад +2

    അടിപൊളി നേരിട്ട് കണ്ടപോലെ....
    ഇനിയും പ്രതിക്ഷിക്കുന്നു

  • @VijayanMN-i1o
    @VijayanMN-i1o 14 дней назад +1

    Very informative & interesting video.Expecting more such on ship&sea.Cograts.

  • @Straight-4wrd
    @Straight-4wrd 3 года назад +1

    Chindhuttaaaa❤️❤️❤️❤️🔥

  • @rajutk1145
    @rajutk1145 8 дней назад +1

    Mone nalla veedio ayirunnu ithreyum manasilakkithannathil valare nanniyundu mone daivam anugrahikkum God bless you thudarnnum kooduthalayi paranju tharannam

  • @krishnanks3648
    @krishnanks3648 7 дней назад +3

    നല്ല വിവരണ० തെളിവായ ഉച്ചാരണ. ദൈവ० മോനെ രക്ഷിക്കട്ടേ. ❤❤

  • @Kkrajan-mt3kp
    @Kkrajan-mt3kp 12 дней назад +5

    നല്ല പ്രസൻ്റേഷൻ❤

  • @poojakurian1
    @poojakurian1 3 года назад

    😲😲😲😲😲😲 Naveen chettan soopper ❤❤❤❤❤❤

  • @raveendranachary2897
    @raveendranachary2897 12 дней назад +2

    ഒത്തിരി സന്തോഷം.... നല്ല അവതരണം..

  • @Ashokkumar-xh2sc
    @Ashokkumar-xh2sc 11 месяцев назад +1

    Good Video Nice making ......Congrats🥰

  • @user-tz6pw2si2q
    @user-tz6pw2si2q 14 дней назад +1

    Super, Ship,&plane,,Adutha,kandiddilla,Thanks ❤

  • @valsalant8356
    @valsalant8356 10 дней назад +2

    Expecting more video about ship. Thank you, god bless you.

  • @ash2k958
    @ash2k958 3 года назад

    Best narration

  • @user-nf1lx6bj4l
    @user-nf1lx6bj4l 10 дней назад +1

    I like ur vedio very important message. Very rare people can get &see the ship. Very good information thanx lot❤❤❤❤❤

  • @jamnashmj5002
    @jamnashmj5002 3 года назад +1

    Full support ഉണ്ടാകും ബ്രോ... Video ittt polikkkk...❤✨️

    • @seamansdiary700
      @seamansdiary700  3 года назад

      tnks bro

    • @seamansdiary700
      @seamansdiary700  3 года назад +1

      Bro puthiya oru video ittittundu.
      Kandu nokku....
      ruclips.net/video/AacSGUuqO7Y/видео.html

  • @MrVJS7
    @MrVJS7 16 дней назад +1

    Good commentary. Simple and clear. 👌👍

  • @sathyandaniel2775
    @sathyandaniel2775 9 дней назад +1

    Very nice message, May God bless you more and more.

  • @antonypaul0883
    @antonypaul0883 20 дней назад +1

    കൊള്ളാം അടിപൊളി വീഡിയോ

  • @pkspillai143
    @pkspillai143 9 дней назад +1

    A very good presentation. Thanks for sharing the information.

  • @srisaichallayil9215
    @srisaichallayil9215 Год назад +2

    Suprr. Macha... Nicee💥💥❤❤

  • @karayilnarayanan
    @karayilnarayanan Год назад +2

    Very simple but useful narrative.Good luck.Keep safe.

  • @user-ir9cr1rp7r
    @user-ir9cr1rp7r 10 дней назад +2

    ഒരു പുതിയ അറിവാ വളരെ നന്ദി

  • @rajendranravunny4376
    @rajendranravunny4376 5 дней назад +1

    Great! Thanks for the information

  • @ashilkumarm6771
    @ashilkumarm6771 3 года назад

    Pwoliii 🔥🔥🔥🔥🔥🔥🔥

  • @Jyodeepak
    @Jyodeepak 13 дней назад +1

    Well Done! May God Bless You and Your Family. 🎉

  • @johnson3731
    @johnson3731 9 дней назад +1

    Wonderfull life., good presentation, very informative. Thanks.

  • @rohit_h_
    @rohit_h_ 2 года назад +1

    Simply explained video evertime🔥⭐

  • @user-ib7rc2tb7l
    @user-ib7rc2tb7l 16 дней назад +4

    നല്ല അവതരണം, ദിറുതി ഇല്ല എല്ലാം മനസ്സിലാകും 👍

  • @edwinpoul8275
    @edwinpoul8275 3 года назад +1

    Kidukiiiii bro😍😍😍

    • @seamansdiary700
      @seamansdiary700  3 года назад

      Bro puthiya oru video ittittundu.
      Kandu nokku....
      ruclips.net/video/AacSGUuqO7Y/видео.html

  • @surendranhyd3541
    @surendranhyd3541 11 дней назад +1

    Super vedio. Thanks👍👍

  • @sunandiniv.s9461
    @sunandiniv.s9461 7 дней назад +1

    I am so excited to see your video. God bless you.

  • @prasoongdas2231
    @prasoongdas2231 3 года назад +2

    Wonderful presentation. Oru famous vlogger avan ulla bhavi kanunund.

  • @vijayancm761
    @vijayancm761 20 дней назад +24

    നല്ലകുടുബത്തിൽ പിറന്ന (തറവാടിത്വമുള്ള ) ആളാണ് എന്ന് ബോദ്ധ്യമാക്കുന്ന അവതരണം

    • @seamansdiary700
      @seamansdiary700  20 дней назад

      ❤️

    • @Kuriachen
      @Kuriachen 15 дней назад

      എന്താണ് ഈ തറവാടിത്തം.

    • @josepd8426
      @josepd8426 14 дней назад

      പക്ഷേ, കുടുംബ ജീവിതം ഇല്ല എന്നുള്ളതാണ് ഈ ജോളിയുടെ കുഴപ്പം

    • @kumargopal3220
      @kumargopal3220 13 дней назад

      അധിക മായാൽ അമൃതും വിഷമല്ലേ അനിയാ, ഉള്ള ജോലിയിൽ enjoy ചെയൂ. ഇതുപോലൊരു ജോലിക് എത്ര ആയിരങ്ങൾ ആണ് ആഗ്രഹിക്കുന്നത്. ഈ ജോലി കിട്ടാനുള്ള course കണ്ട് പിടിച്ചു പഠിപ്പിച്ച താങ്കളുടെ parents നു ഇരിക്കട്ടെ ഒരു big salute. Lucky man. Enjoy 👋

  • @ajithanallakandy9235
    @ajithanallakandy9235 6 дней назад +2

    കപ്പലിന്റെ ഉള്ളിൽ ഇത്രയും വിശാലമാണെന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി അറിയാത്തവർക്ക് കപ്പലിനെപ്പറ്റി അറിവ് കിട്ടിയതിൽ സന്തോഷം ഓൾ ദ ബെസ്റ്റ്

  • @user-qf3og1xg6u
    @user-qf3og1xg6u 9 дней назад +1

    Thank you for explaining the details.

  • @user-on5pj3sx4u
    @user-on5pj3sx4u 10 дней назад +2

    Thanks a lot for this wonderful trip Brother

  • @unnikrishnannair6848
    @unnikrishnannair6848 17 дней назад +2

    Nice !! thanks !!

  • @vijayanvp978
    @vijayanvp978 3 года назад +4

    നല്ല രീതിയിൽ അവതരിപ്പിച്ചു
    അഭിനന്ദനങ്ങൾ

  • @josepd8426
    @josepd8426 14 дней назад +9

    കുടുംബ ജീവിതം വർഷത്തിൽ 6 മാസം കിട്ടിയെങ്കിലായി, ഇതാണ് ഈ ജോളിയുടെ കുഴപ്പം

    • @seamansdiary700
      @seamansdiary700  13 дней назад +5

      Sathyam.
      But 6 masam vacation kittunna vere job um illa😊.

    • @karmelnoronha8125
      @karmelnoronha8125 7 дней назад

      അപ്പോൾ 2 വർഷത്തിൽ ഒരു മാസമോ 2 മാസമോ ലീവ് കിട്ടുന്ന ഗൾഫു കാരുടെ കാര്യമോ?

  • @sarathkallyat4327
    @sarathkallyat4327 3 года назад

    അളിയാ .....അടിപൊളി ....

  • @babupk4971
    @babupk4971 21 день назад +12

    പോകുന്ന യാത്രകളെല്ലാം ശുഭമാകട്ടെ പൊന്നു സുഹൃത്തേ ❤

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 14 дней назад +2

    Beautiful, simple and short description without
    boring the viewers, ur voice also catching, congrats.

  • @rcnair2011
    @rcnair2011 17 дней назад +1

    Thank you for the valuable information

  • @jayakrishnankv906
    @jayakrishnankv906 3 года назад

    Super video... Excellent narration..way to go man..

  • @thottingalramesan6996
    @thottingalramesan6996 17 дней назад +2

    Very interesting video. I was working in a shipyard in Bahrain. As I was working in Admin and could not visit inside the ship except to see in the dry dock and floating docks from outside with security permission. Thank you for your video and looking forward to seeing more. Take care 👍

  • @rohit2k9
    @rohit2k9 3 года назад +1

    nice narration, long way to go bro

  • @arjuntm618
    @arjuntm618 3 года назад +1

    Extremely well narrated 🤗🤗🤗
    Way to go brother

  • @raghunathan6928
    @raghunathan6928 19 дней назад +1

    Bro...aadyamayi...Kandu...Arinju...👍🧡💟💚

  • @RajanMenon-dt2pr
    @RajanMenon-dt2pr 16 дней назад +1

    Thank you very much my dear wish you all healthy, wealthy and peace of mind 🎉🎉🎉

  • @shyamsunder9196
    @shyamsunder9196 3 года назад +2

    Yeeeh boy 😍😍😍

  • @SatheesanEs
    @SatheesanEs 11 дней назад +1

    പുതിയ അറിവായിരുന്നു. നന്ദി

  • @mohanadas9754
    @mohanadas9754 8 дней назад +3

    എനിക്കു വലിയ ഇഷ്ടമായി.. എനിക്കു എല്ലാം അറിയാനുള്ള ആഗ്രഹമുണ്ട്... ഷിപ്പിനകം ആദ്യമായിട്ടണ് കാണുന്നത്... ഇനിയും കാണുകയും കേൾക്കുകായും weedum കാണണം.. okay

  • @user-ro7bv1hu7l
    @user-ro7bv1hu7l 9 дней назад

    Excellent video.thank u.dear.

  • @ushadevinarayanan2476
    @ushadevinarayanan2476 7 дней назад +1

    Valuable video , thankyou

  • @remavenugopal468
    @remavenugopal468 7 дней назад +2

    നല്ല മോൻ. Be careful. God bless you 🌹

  • @albinvarghese999
    @albinvarghese999 3 года назад

    Van poli ethe kandppo ane shrikkum ship miss chyunna keep going bro.

    • @seamansdiary700
      @seamansdiary700  3 года назад

      അക്കരെ നീക്കുമ്പോൾ ഇക്കരെ പച്ച

  • @aiswaryac3644
    @aiswaryac3644 3 года назад +1

    Very nice vedio... My would be is in ship.. Athkond ship le vedios kanan enik othiri eshtanu😁 aa manushyanod avde oke onnu kanich tharan paranjal kanikkulla😜 appo njn enganathe vedios kanum😁😁😜anyway nic presentation bro

    • @seamansdiary700
      @seamansdiary700  3 года назад

      puthiya oru video ittittundu.
      Kandu nokku....
      ruclips.net/video/AacSGUuqO7Y/видео.html

  • @sunilpadinjaruveetil4829
    @sunilpadinjaruveetil4829 3 года назад +1

    Good Narration
    All the best...

  • @user-bl1hb4gb1l
    @user-bl1hb4gb1l 9 дней назад +1

    Good presentation, good explanation, clear and polite speech, hansom and gentleman look. (God blessed parents who got a son like you) God bless you, enjoy the life.

  • @ansonkochery3005
    @ansonkochery3005 5 дней назад +1

    നല്ല വിവരണം... ഭാഷ... ഇഷ്ട്ടം ആയി.. നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ 💖🙏🏻

  • @jofreensuresh6589
    @jofreensuresh6589 2 года назад +1

    Very useful video 👍🏻

  • @coolanoptk
    @coolanoptk 3 года назад

    Nice one brother..Aa immersion suit ne kurichu detailed video cheyyu..

  • @anithaudayan4623
    @anithaudayan4623 6 дней назад +1

    Super mone God bless you ❤

  • @salyjose384
    @salyjose384 2 часа назад

    I never seen a ships inner part so your video is very help full

  • @harikumarvd6375
    @harikumarvd6375 15 дней назад +1

    വളരെ നല്ല വീഡിയോ

  • @gopakumarkumar7672
    @gopakumarkumar7672 9 дней назад +1

    Excellent presentation congrats

  • @Turyu895
    @Turyu895 11 дней назад +1

    Super narration

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 3 дня назад +1

    Your room is very nice. Highly appreciating for Sharing this post.. If possible Please Show Captains and Chief Engineers room.

  • @ymdivakaran2765
    @ymdivakaran2765 9 дней назад +1

    Nice explanation. 👍

  • @sivajid3168
    @sivajid3168 16 дней назад +1

    ഒരു നല്ല വിവരണം

  • @crrajendramenon5892
    @crrajendramenon5892 14 дней назад +1

    Thanks for kind information. Show kitchen and engine room also

    • @seamansdiary700
      @seamansdiary700  13 дней назад

      Engine room nte video already cheythittu du.
      Kitchen nte oru video udane upload cheyyam😊

  • @pnnair2317
    @pnnair2317 17 дней назад +1

    Very good information.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 15 дней назад +2

    നല്ല വീഡിയോ 💕ആശംസകൾ 💕

  • @karthikas9051
    @karthikas9051 3 года назад +1

    Adipolli 🤘

  • @jalaludheennaina5460
    @jalaludheennaina5460 5 дней назад +1

    Very fine excellent,, 👌

  • @mollysoman3350
    @mollysoman3350 20 дней назад +1

    God bless you brother🎉🎉🎉🎉

  • @nandakumarcheeroth4052
    @nandakumarcheeroth4052 17 дней назад +1

    സുഹൃത്തേ വളരെ വളരെ നന്ദി

  • @mathewsthankachan9289
    @mathewsthankachan9289 10 дней назад +1

    Amazing ❤

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 15 дней назад +1

    Good presentation ❤

  • @sadasivanp773
    @sadasivanp773 14 дней назад +1

    Kappalile bedroom orlkevenda
    Sawkariam unde tharakkedilla
    Valare santhosham thank you sir Goodnigbt♥️🌹♥️

  • @jayanchandran5227
    @jayanchandran5227 15 дней назад +1

    Excellent ❤

  • @AnilKumar-bl9pf
    @AnilKumar-bl9pf 13 дней назад +1

    സൂപ്പർ 👍

  • @user-on7xn8em5b
    @user-on7xn8em5b 16 дней назад +1

    Very good information

  • @salamaksalam6480
    @salamaksalam6480 11 дней назад +1

    Very good tnx

  • @aswinimohan4131
    @aswinimohan4131 3 года назад +2

    Woahh nycc🤩

    • @jayanmullasseri9096
      @jayanmullasseri9096 18 дней назад

      നല്ല വിശദീകരണം, ശാന്തം

  • @art24kannur69
    @art24kannur69 3 года назад

    All the best👌

  • @BabyKawkkanapetty
    @BabyKawkkanapetty 8 дней назад +1

    വളരെ മനോഹരം

  • @josephkj4509
    @josephkj4509 10 дней назад +1

    Very good presentation 👏