A Day in My Life at Sea I Chief Officer Job in Ship with English subtitles

Поделиться
HTML-код
  • Опубликовано: 28 сен 2020
  • #josemonsclicks #adayinmylife #merchantnavyinmalayalam
    A Day in My Life at Sea, Chief Officer Job in Ship in Malayalam
    Chief Officer is also known as Chief mate, First officer or First Mate. Chief Officer is the head of the Deck department. In this video, I am going to explain the daily routine of a Chief Officer in container ship at sea.
    If you like the video don't forget to like share and subscribe to my channel.
    Other places you can find me on :
    Instagram: / josemonsclicks
    Facebook: / josemonsclicks
    Mic i used Boya BYM1 amzn.to/36GgYNQ
    Checkout my Playlists:
    My Popular Videos :
    • My Popular Videos
    How it looks inside a Container ship :
    • How it looks inside a ...
    How will you get a job in Merchant Navy :
    • How will you get a job...
    What I see during my ship travel :
    • What I see during my s...
    Duties and Responsibilities at Sea :
    • Duties and Responsibil...
    Entertainment and Recreational Activities in Ship :
    • Entertainment and Recr...
    All Videos by Josemon's Clicks :
    • All Videos by Josemon'...

Комментарии • 3 тыс.

  • @premkrishnav.p6059
    @premkrishnav.p6059 3 года назад +2079

    കിടിലൻ ആയിട്ടുണ്ട് ചീഫ്... ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല വീഡിയോ.. നിങ്ങളുടെ ജോലി ഭാരവും ടെൻഷനും എത്രയുണ്ടെന്ന് ഈ വിഡിയോയിൽ നിന്നും manassilay.. വീഡിയോ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം.. എന്തായാലും സുരക്ഷിതമായി വീട്ടിൽ എത്തിയല്ലോ..
    BIG SALUTE CHIEF..
    ENJOY UR VACATION..

  • @rizwankannur6361
    @rizwankannur6361 3 года назад +278

    Oru ബോറുമില്ലാതെ 25 മിനിറ്റ് കണ്ട് ഒരേ ഒരു യൂട്യൂബ് വ്ലോഗ് 😍😍😍😍😍

  • @farry.
    @farry. 3 года назад +1036

    ലുങ്കി ഉടുക്കുന്ന ചീഫ് ഓഫീസർ 😍 💪

    • @muhammedshakkir9326
      @muhammedshakkir9326 3 года назад +38

      മലയാളി പൊളിയാ അത് കൊണ്ട 💪💪💪

    • @teammvgdagger9818
      @teammvgdagger9818 3 года назад +34

      മലയാളി എവിടെയും മലയാളി തന്നെ

    • @farry.
      @farry. 3 года назад +31

      @@teammvgdagger9818 അത് ശെരിയാണ്, അതിപ്പോ കടലിൽ ആയാലും ആകാശത്തായാലും അതേ 💪

    • @jona8139
      @jona8139 3 года назад +15

      Njaanum ata sradchatu.

    • @easydrawings503
      @easydrawings503 3 года назад +7

      😂😂😂😂

  • @lulu_koduvally
    @lulu_koduvally 3 года назад +128

    Skip ചെയ്യാതെ അവസാനം വരെ കണ്ടിരുന്നു.
    അവതരണം നന്നായിട്ടുണ്ട്.
    God bless you.

  • @rashidnn1367
    @rashidnn1367 3 года назад +135

    ഇന്ന് ഞാൻ പഠിച്ച ചില marine terms
    1. Able bodied seaman
    2. Navigational Bridge
    3. 1st, 2nd and Third officers
    4. Brilliance (Just like brightness)
    5. Navigation Watch keeping
    6. Look out

  • @anilkumarkumar6207
    @anilkumarkumar6207 3 года назад +662

    ക്യാപ്ടൻ കടലിൽ കപ്പലോടിച്ചാലും.....പൈലറ്റ് ആകാശത്തിൽ പ്ലൈൻ പറത്തിയാലും ..മലയാളിയാണോ.....ലുങ്കി ഉടുത്തിരിക്കും....
    വീഡിയോ സൂപ്പർ...❤️❤️❤️❤️🌹🌹🌹🌹

    • @3stargamesofficial10
      @3stargamesofficial10 3 года назад +1

      🤣🤣😅😂

    • @shibujoseph9560
      @shibujoseph9560 3 года назад +7

      അതല്ലേ മലയാളി പൊളിയല്ലേ എന്നു പറയുന്നത് 🤭🤭😜😜🤣🤣🤣👍👍👍

    • @abdulshukkoor1933
      @abdulshukkoor1933 3 года назад +2

      HAHA..TRUE :D

    • @shabi.kshabi8823
      @shabi.kshabi8823 3 года назад

      😁

    • @jishnuprathapan7096
      @jishnuprathapan7096 3 года назад +1

      ലോക്കോ പൈലറ്റ് ട്രെയിൻ ഓടിച്ചാലും അതും കൂടി പറയണം

  • @sivanakalur5290
    @sivanakalur5290 10 месяцев назад +7

    എന്ത് എളിമയോടെയാണ് വിശദീകരിക്കുന്നത്..എത്രയോ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിക്കിടയിലും ഒരു ടെൻഷനുമില്ലാതെ ഇതു പോലെ വിശദീകരിക്കാൻ അസാമാന്യ തന്റേടം വേണം...നന്ദി സഹോദരാ

  • @devilkarlozz7314
    @devilkarlozz7314 3 года назад +1116

    647 പേര്, dislike അടിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നത് അവർ സൊമാലിയൻ കടൽ കൊള്ളക്കാർ ആണെന്ന്

    • @sulfanafas7914
      @sulfanafas7914 3 года назад +4

      😀

    • @christysojan4030
      @christysojan4030 3 года назад +4

      😄😄😄

    • @sureshbabuk1085
      @sureshbabuk1085 3 года назад +94

      അത് പുള്ളിക്കാരന്റെ അയല്‍വാസികള്‍ ആവാന്‍ ആണ് സാധ്യത 🤭

    • @muhammedsabith9301
      @muhammedsabith9301 3 года назад +27

      😂😂അതെ ആ വഴി പോകാത്തതിന്റെ രോഷം തീർത്തതാകും

    • @harshanikokilaranasingha8428
      @harshanikokilaranasingha8428 3 года назад +4

      Very nice ❤️❤️❤️❤️🌹

  • @gouritomtomgouri4635
    @gouritomtomgouri4635 3 года назад +1416

    Part 2 വേണമെന്നുള്ളവർ കമൻറ് ലൈക് ചെയ്യുക👍👍👍😁🎥📷📸📹

  • @vishnuviswanathan231
    @vishnuviswanathan231 3 года назад +255

    കപ്പലിലെ ജോലി കിട്ടിയില്ലാരുന്നേൽ താങ്കൾ നല്ലൊരു അധ്യാപകൻ ആകേണ്ടത്തെ ആരുന്നു.... എത്ര മനോഹരമായ വിശദികരിക്കുന്നേ....

    • @EASYGLAMYT1505
      @EASYGLAMYT1505 3 года назад +2

      ruclips.net/video/hGhwSVqJhSc/видео.html
      Tribute to ഇന്ത്യൻ ഹോക്കി.
      Support my channel

    • @sarathkumarB10
      @sarathkumarB10 3 года назад +3

      ഇല്ല bro ithu teaching അല്ല

    • @asiyaasiya7521
      @asiyaasiya7521 2 года назад

      അധ്യാപകർ ഇങ്ങനെ തന്നെ
      ക്ലാസ് എടുക്കാർ

    • @asiyaasiya7521
      @asiyaasiya7521 2 года назад

      നല്ല വോയ്‌സ്

  • @jaseemar3592
    @jaseemar3592 Год назад +6

    ഇത്രയും തിരക്കിനിടയിലും ഇത്തരത്തിൽ വീഡിയോ ചെയ്ത് പ്രേക്ഷകർക്ക് മനസിലാക്കിക്കൊടുക്കാൻ കാണിച്ച മനസിന് നന്ദി

  • @teenajohnson7782
    @teenajohnson7782 3 года назад +155

    I am a proud wife of a seaman ❤

  • @-90s56
    @-90s56 3 года назад +365

    കപ്പലിനുള്ളിലെ ഡേ ഇൻ മൈ ലൈഫ് തീർത്തും ഒരു വെറൈറ്റി തന്നെ. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു കരയിലിരിക്കുന്നവർക്ക് ഇതൊക്കെ ഒരു കൗതുകം ആണ് 😍🤩

    • @jyothisshaji475
      @jyothisshaji475 3 года назад +5

      Koshi Anna...oru hai..tharuo

    • @JosemonsClicks
      @JosemonsClicks  3 года назад +32

      അച്ചായനെ last videoyil കണ്ടില്ലല്ലോ എന്ന് ഓർത്ത് ഇരിക്കുവ)രുന്നു 😊

    • @-90s56
      @-90s56 3 года назад +1

      @@jyothisshaji475 ഹായ് ബ്രോ 😍

    • @-90s56
      @-90s56 3 года назад +7

      @@JosemonsClicks കുറച്ച് ബിസി ആയിരുന്നു കമന്റ്‌ ഇടാൻ പറ്റിയില്ലെങ്കിലും വീഡിയോസ് ഒക്കെ കാണാറുണ്ട് 😊

    • @JosemonsClicks
      @JosemonsClicks  3 года назад +2

      ❣️

  • @majeedm920
    @majeedm920 3 года назад +105

    ജോലിത്തിരക്കിനടയിൽ നിന്നും ഈ വീഡിയോ ചെയ്തതിന് BIG SALUTE

  • @jyothisuresh7704
    @jyothisuresh7704 3 года назад +14

    I'm little more excited to watch this video because my husband is a third officer.. merchant navy profession eh patti nalloru idea convey cheyan patiyitund.. big salute

  • @ismay33l
    @ismay33l 3 года назад +14

    Quality content 🔥 keep this up!

  • @majasmajeed2338
    @majasmajeed2338 3 года назад +98

    നാടൻ തുണി ഒക്കെ ഉടുത്ത് എഴുന്നേൽക്കുന്ന രംഗം ...inte ഇച്ചായ ഉഷാറായി

  • @avialstoriesbyajithkravindran
    @avialstoriesbyajithkravindran 3 года назад +83

    ജോസ്മോനെ നിന്റെ വീഡിയോ ഇപ്പോൾ ആണ് കണ്ടത്. സന്തോഷം
    എന്ന് നിന്റെ പഴയ ഒരു സ്‌കൂൾ മേറ്റ്.. ☺️

  • @geetharajeevan2430
    @geetharajeevan2430 3 года назад +53

    ചുമ്മാ കണ്ടു നോക്കിയതാ.. ഇഷ്ടപ്പെട്ടു..നല്ല അവതരണം.. പൊളിച്ചു. New subscriber. 🙋

  • @-abu777
    @-abu777 2 года назад +7

    ഒറ്റയിരിപ്പിന് മുഴുവനും കണ്ടു 💥
    Poweresh.....✨💖

  • @hafeefvk8652
    @hafeefvk8652 3 года назад +26

    കലക്കി.. ആദ്യമായിട്ടാണ് കപ്പൽ ഓടിക്കുന്നതിനെ പറ്റി ഇങ്ങനെ ഒരു വീഡിയോ കാണുന്നത്

  • @sharuqsha2502
    @sharuqsha2502 3 года назад +367

    " ചുവപ് കളർ ലൈറ്റ് ഡിസ്കോക് വെച്ചിരികനയല്ല " കേട്ടവർ like♥️

    • @ismailarayakool9747
      @ismailarayakool9747 3 года назад +6

      കേട്ട് കൊണ്ട് വായിച്ച ഞാൻ...😎

    • @binoyabcd5577
      @binoyabcd5577 3 года назад +2

      🤣🤣🤣🤣🤣

    • @nikhithakrishna2470
      @nikhithakrishna2470 3 года назад +3

      E കമന്റ്‌ വായിച്ചപ്പോ തന്നെ കേട്ടു 😁😁😁😁😁😁😁😁

    • @shefitalks5485
      @shefitalks5485 2 года назад

      Hahah😂😂😂😂😂😂😂😂

  • @shadeedhassan
    @shadeedhassan 2 года назад +6

    Unexpected ആയി ഈ വീഡിയോ suggestion വന്നതാണ്... ഈ വീഡിയോയിൽ തുടങ്ങി ചാനലിലെ ഒരുപാട് videos ഒരു ദിവസം കൊണ്ട് തന്നെ കണ്ടു... Loved your presentation style and nice voice... Go ahead 😍

  • @NazisTastyMins
    @NazisTastyMins 3 года назад +1

    പൊളിച്ചു ഇങ്ങനെയൊരു വീഡിയോ ഷെയർ ചെയ്തതിൽ ഒരുപാട് നന്ദി ..ഇതൊക്കെ ആദ്യമായിട്ടാണ് കാണുന്നതും അറിയുന്നത് ..ഇതിനു പിന്നിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ടല്ലേ

  • @majeedt8124
    @majeedt8124 3 года назад +39

    മലപ്പുറം താനൂരിൽ നിന്നും സ്നേഹം പൂർവം ഒരു പതിനായിരം ലൈക്ക് Thanks

  • @louiejohn7160
    @louiejohn7160 3 года назад +40

    ഞങ്ങൾ എന്താണോ കാണാൻ ആഗ്രഹിക്കുന്നത്, അതു തന്നെയാണ് താങ്കൾ ചെയ്യുന്നത്. Super..

  • @jomeshkj2449
    @jomeshkj2449 2 года назад +3

    ബ്രോ, വീഡിയോ സൂപ്പർ.....
    എന്റെയൊരു സ്വപ്നമായിരുന്നു കപ്പലിലൊരു ജോലി.
    അതിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടു പക്ഷെ കിട്ടിയില്ല. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം....
    എത്രയും വേഗത്തിൽ ഒരു ക്യാപ്റ്റൻ ആകട്ടേയെന്നു ആശംസിക്കുന്നു.......
    Take care, be safe and enjoy the job. 🙏🙏🙏🙏

  • @anamikaanirudhprajeesh
    @anamikaanirudhprajeesh Год назад +2

    Sir video cheyyunnadhu kondu ellavarkum idhokke kananum ariyanum kazhinjuu🥰 thank u🥰😊😊

  • @pmaya69
    @pmaya69 3 года назад +84

    ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്. നല്ല വിവരണം. 😍😍

  • @arpnga
    @arpnga 3 года назад +39

    ഞാൻ ആദ്യ ആയിട്ട് ആണ്‌ ഈ ചാനൽ കണ്ടത്. അടിപൊളി. ഇത് പോലത്തെ രണ്ട് ചാനൽ ഞാൻ ഫോളോ ചെയ്യുന്നുണ്ട്

  • @yohannankoply8094
    @yohannankoply8094 3 года назад +1

    ആദ്യമായി ഈ വിഷയത്തിൽ കാണുന്ന വീഡിയോ. വളരെ ഇന്ററെസ്റ്റിംഗ്. Thanks a lot

  • @azzyzan3962
    @azzyzan3962 3 года назад

    first tym aanu ee channel kanune...enna ayalum nyz..orupadu ishatayi nalla pole explain chythu..nalla nalla videos pretheshikunu........

  • @faizalsiddiq5671
    @faizalsiddiq5671 3 года назад +19

    ഒരുപാട് RUclips വീഡിയോകൾ കാണാറുണ്ട്..എന്നാൽ ഇത് പോലെയുള്ള വ്യത്യസ്ത അനുഭവവും കപ്പൽ എന്ന അത്ഭുതത്തിന്റെ പുതിയ അറിവും നൽകിയ താങ്കൾക്ക്
    എന്റെ നന്ദി അറിയിക്കുന്നു.
    ബാക്കി പിന്നെ.

  • @rajeeshcparambil1120
    @rajeeshcparambil1120 3 года назад +28

    ഇത്രയും ശ്രെദ്ധയോടെ വേറെ ഒരു വീഡിയോ ഈ അടുത്ത കാലത്ത് ഞാൻ കണ്ടിട്ടില്ല ബ്രോ brilliant

  • @likesanddreamz1043
    @likesanddreamz1043 3 года назад

    അടിപൊളി... ചുമ്മാ കണ്ടതാണ് പക്ഷെ skip ചെയ്യാൻ തോന്നിയില്ല.... വളരെ നല്ല അവതരണം 👍👍👍ഇനി എല്ലാ വീഡിയോയും കാണണം...

  • @hentrypereira6928
    @hentrypereira6928 2 года назад +3

    കൊള്ളാം പുതിയൊരു അനുഭവം 🌹

  • @AbhilashThomas
    @AbhilashThomas 3 года назад +5

    ജോസ്‌മോൻ ക്ലിക്കിൽ എനിക്ക് ഇഷ്ടപെട്ട ഏറ്റവും നല്ല വീഡിയോ !! എനിക്ക് ഉണ്ടായിരുന്ന പല സംശയങ്ങളും ഈ ഒരൊറ്റ വീഡിയോ കൊണ്ട് മനസിലായി !!! ഒത്തിരി വീഡിയോസ് കപ്പലിൻറെ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നും എല്ലാം വ്യത്യസ്തമായാ, എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന വളരെ ലളിതമായ അവതരണം !!!

  • @pravasivlogsbyansarali8308
    @pravasivlogsbyansarali8308 3 года назад +125

    പട്ടികളും കുട്ടികളും വട്ടം ചാടുന്ന... കുണ്ടും കുഴിയും നിറഞ്ഞ നമ്മുടെ റോഡിൽ വണ്ടി ഓടിച്ചു പഠിച്ച മലയാളിക്ക് എന്ത് കപ്പൽ...
    സൂപ്പർ വീഡിയോ...

    • @renazeem568
      @renazeem568 2 года назад +14

      മലയാളി പൊളിയാണ്
      പക്ഷെ റോഡിൽ വണ്ടി ഓടിക്കുന്നതും കപ്പൽ ഓടിക്കുന്നതും ഒരിക്കലും താരതമ്യം ചെയ്യരുത് ബ്രോ 😊

    • @nishadmp6219
      @nishadmp6219 2 года назад

      കപ്പലിലും,ട്രാഫിക്ക് സിഗ്നല്‍സ് ഉണ്ട്,,,നാവിഗേഷന്‍,റഡാര്‍ സിസ്റ്റം gps. അതിനു സഹായിക്കുന്നു,, ഈവക സംവിധാനമോ എന്തെങ്കിലും അപകടം വന്ന് ചെറിയ ബോട്ടോ,മത്സ്യബന്ധന വഞ്ചികളോ,,കപ്പലിനടിയില്‍ പോയാല്‍ ,ക്യാപ്റ്റന്‍,ഓഫിസര്‍ ,അകത്താവും,,കപ്പലിനുമുണ്ട് auto wheel mode..അത് സെറ്റ് ചെയ്താല്‍ ലക്ഷൃസ്ഥാനത്തെത്താം,,പക്ഷെ അത് പ്രായോഗികമല്ല,bridge officer onduty ഉണ്ടാകണം

  • @jineshvattoly9469
    @jineshvattoly9469 2 года назад +4

    ചേട്ടന്റെ അവതരണ ശൈലിയാണ് ഒരു രക്ഷേം ഇല്ലാത്തത് 😃സാർ എന്നും വിളിക്കാൻ തോന്നാത്തതും ഒരു കൂടെപ്പിറപ്പിന്റെ പോലൊരു feel തരുന്നത് കൊണ്ടാണ് 😍😘
    Where ever you go...always God bless you ചേട്ടാ 🙏happy journey 🌹

  • @hellostranger410
    @hellostranger410 3 года назад +2

    ഇത് കാണുമ്പോൾ എനിക്കും ഒരു busy man ആവൻ തോന്നുന്നു.. ചേട്ടാ നിങ്ങൾക്ക് ഒരു big salute 🙌❤️

  • @AbhishEK_01999
    @AbhishEK_01999 3 года назад +55

    Video മുഴുവൻ കണ്ടതിനു ശേഷം comment ഇടാം എന്നാ കരുത്യേ... But.. പറയാതിരിക്കാൻ വയ്യ !! ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഉണ്ടായ aa ideak ആദ്യം ഒരു സല്യൂട്ട് !! സൂപ്പർ!! എല്ലാരും അറയാൻ ആഗ്രഹിച്ച എന്നാൽ ഒരിക്കലും നടകൂല്ല എന്ന് അറിയാവുന്ന ഒരു കാര്യം വളരെ ലളിതമായ രീതിയിൽ ഒരു സിനിമ കാണുന്നത് പോലെ നമ്മളിലേക്ക് എത്തിച്ച ചേട്ടന് ഓരായിരം ആശംസകൾ. ഒരുപാട് ഉയരത്തിൽ എത്തട്ടെ ഈ ചാനെൽ...
    ബാക്കി കാണട്ടെ എന്നാ... ❤️❤️❤️

  • @shaha207
    @shaha207 3 года назад +34

    ഞാൻ ഇതുവരെ കപ്പലിന്റെ അകം കണ്ടിട്ടില്ലായിരുന്നു ബട്ട്‌ നിങ്ങളെല്ലാം നല്ല വെക്തമായി കാണിച്ചു തരികയും പറഞ്ഞു തരികയും ചെയിതുട്ടോ ഗുഡ് വീഡിയോ മുഴുവൻ കണ്ടു ഒരുപാട് ഇഷ്ട്ടപെട്ടു ഞാൻ എന്നെ സപ്പോർട് ചെയ്യാൻ വേണ്ടി ഒന്നും അല്ലാട്ടോ ഷിപ്പ് ആയതു കൊണ്ട് ഒന്ന് കാണണമെന്ന് തോന്നി അടിപൊളി

  • @aravindakshankuttippadam2209
    @aravindakshankuttippadam2209 3 года назад +1

    കൊള്ളാം bro, അടിപൊളി video 👍👍👍

  • @chikuzzvlog3.o793
    @chikuzzvlog3.o793 3 года назад +1

    Shoo ippoza kanuneaa...ariyan orupadayi katiruna video adipolyyy❤️❤️❤️❤️❤️👍👍👍

  • @swalihswali266
    @swalihswali266 3 года назад +20

    വളരെ ഉത്തരവാദിത്യമുള്ള ഓഫീസർ 👍 അടുത്ത part കാത്തിരിക്കുന്നു

  • @Linsonmathews
    @Linsonmathews 3 года назад +141

    ജോസ്മോന്റെ വിവരണം ആണ് അടിപൊളി 😍 എല്ലാം കൃത്യമായി നമ്മുടെ മുന്നിൽ കാണിച്ചു തന്നത് സൂപ്പർ ❣️ ആദ്യത്തെക്കാളും ഇപ്പൊ ഇത്തിരി തടി വെച്ചു 🤩

  • @elizabethgeorge5340
    @elizabethgeorge5340 10 месяцев назад

    Nice video. First time I have noticed your video. I liked your day life video.

  • @kannanmohan3984
    @kannanmohan3984 3 года назад

    സർ നല്ല അവതരണം. ജോലിയിൽ എന്നും മികവ് പുലർത്താൻ കഴിയട്ടെ

  • @princekomath
    @princekomath 3 года назад +60

    എന്നെ പോലെ ഒത്തിരി ആൾക്കാരുടെ സുഹൃത്തുക്കൾ കപ്പലിലുണ്ട്.... എന്നാൽ നമുക്കാർക്കും നിങ്ങളുടെ ജോലിയെപ്പറ്റി വലിയൊരു കാഴ്ച്ചപ്പാട്‌ ഉണ്ടായിരുന്നില്ല.
    കപ്പലിൽ താങ്കൾ ചെയ്യുന്ന ജോലി ഇത്ര രസകരമായി..... ഒരു കാഴ്ച്ചക്കാരൻ്റെ വീക്ഷണകോണിലൂടെ ചിത്രീകരിച്ചതിന് വളരെ നന്ദി ......👍👍👍

  • @athulrajendran5399
    @athulrajendran5399 3 года назад +128

    Navigation bridge ൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😇😇

  • @PradeepKumar-gm7wn
    @PradeepKumar-gm7wn 3 года назад

    Super ethreyum pratheekshichilla.gud.kure kaaryangal manasilayi

  • @jxy14
    @jxy14 Год назад +1

    Superb sir , loved it ❤️ , hatsoff your work 🔥

  • @greeshmavarma1171
    @greeshmavarma1171 3 года назад +9

    Very humble officer.Have seen lot of these type of videos but this one is so genuine ..very humble indeed.keep going.

  • @TastyCookMalayalam
    @TastyCookMalayalam 3 года назад +32

    കപ്പലിൽ ഇത്രയധികം ജോലിയോ ഇത്രയൊന്നും പ്രതീക്ഷിച്ചില്ലായിരുന്നു
    ഒരു Big Salute

  • @franci9605
    @franci9605 3 года назад +2

    Well done sir..
    U just rocked it...
    In simple words aahh??
    Gud one..

  • @JORBINGJOY
    @JORBINGJOY 3 года назад +2

    Super Presentation.... നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം

  • @sweetymariya6501
    @sweetymariya6501 3 года назад +67

    താങ്കളുടെ vdo ഇതാണ് ആദ്യം ആയി കാണുന്നത്.....your great......ഒത്തിരി ഇഷ്ടം ആയി.....duty എല്ലാം നന്നായി ചെയ്യുന്നുണ്ടല്ലോ.....god bless you...☺️☺️☺️

    • @xlittlesecrets2096
      @xlittlesecrets2096 3 года назад +1

      Mee too

    • @ameerabbas8618
      @ameerabbas8618 3 года назад +1

      എനിക്കും ഇഷ്ടം ആയി

    • @ancythomas6067
      @ancythomas6067 3 года назад

      Because of malayali , we do our work properly .. we get mark from our guardian angel.. I believe . At the end of our life ,, guardian angel will submit about our deeds report . So pray hardly .. also do not sin , always tried to do good things. Be humble ..

  • @simpleart1234
    @simpleart1234 3 года назад +21

    ഒരു കപ്പലിൽ ഇരുന്നു യാത്ര ചെയ്യുന്നതു പോലുള്ള ഒരു അനുഭവം താങ്ക്യൂ സാർ

  • @shafiark5163
    @shafiark5163 3 года назад

    എല്ലാ ജോലിക്കും അതിന്റേതായപ്രാധാന്യവും പ്രയാസവും ഉണ്ട്...........നിങ്ങൽ നിങ്ങളുടെ ജോലി നല്ലരീതിയിൽ ആസ്വദിക്കുന്നു

  • @yahkoobtp4293
    @yahkoobtp4293 3 года назад

    Brother enikk valare ishtayi adipoli video

  • @dilshaddb3914
    @dilshaddb3914 3 года назад +33

    ആത്മാർത്ഥതയാണ് സാറെ ഇവന്റെ മെയിൻ...😍😍🤩👌

  • @manojvadakkan7946
    @manojvadakkan7946 3 года назад +8

    സർ എന്റെ ഒരു സ്വപ്നമായിരുന്നു കടലും കപ്പലും ഒന്നും വിചാരിച്ചപൊല ഒന്നും നടന്നില്ല സാറിന്റെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി Thanku

  • @jerlinskitchen5497
    @jerlinskitchen5497 3 года назад

    Really beautiful video..njan othiri kaanan agrahicha video..watched full, liked,subscribed, and shared.

  • @tommyvercetti606
    @tommyvercetti606 3 года назад

    ഞാൻ ഇതുവരെ കപ്പലിന്റെ ഉൾഭാഗം കണ്ടിട്ടില്ലായിരുന്നു, നന്നായി വിശദീകരിച്ചു തന്നതിന് നന്ദി 👍👍👍

  • @SailorXaleh
    @SailorXaleh 3 года назад +21

    *ഇതൊക്കെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം......തീർച്ചയായും*

  • @tincyann
    @tincyann 3 года назад +48

    Proud to be a Sailor's wife. Happy to see your video... I shared it to my family and friends... avarum ariyatte, ente Ichayante Pani.. He too watches from 4-8 &8-4 😄😄

  • @ksankaran6807
    @ksankaran6807 3 года назад

    വളരെ നിറ്വിതികരമായ ഒരു അനുഭവക്കാഴ്ച്ച.ഏതുവിധേനയെങ്കിലും ഒരു ദിവസമെങ്കിലും ഈ വിധം ജീവിക്കാൻ കൊതി തോന്നുന്നു!

  • @happyfamily3151
    @happyfamily3151 3 года назад

    Hatsoff sir.. such a nice video and keep going

  • @Shahaz1
    @Shahaz1 3 года назад +22

    I love RUclips recommendations sometimes. Well explained josemone bro really liked it

  • @satheesh4988
    @satheesh4988 3 года назад +22

    Well explained, stay blessed....

  • @Vah29
    @Vah29 3 года назад

    Interesting aadyamayita ingane oru vedio. Happy journey.safe journey.👍🌹🌹🌹

  • @letsgetcooking3764
    @letsgetcooking3764 3 года назад +2

    Really proud of u son. God bless u. Fully watched

  • @vyshaghjayasree
    @vyshaghjayasree 3 года назад +5

    Excellent narration. Thanks for the video.

  • @sheejamohan3593
    @sheejamohan3593 3 года назад +4

    Enne first time ആണ് വീഡിയോ kanunne.. നല്ല sound.. അവതരണം സൂപ്പർ.. ആണ്

  • @akhilagopi8004
    @akhilagopi8004 3 года назад +4

    My husband is also a chief officer in ship. This video help me to understand his job .thanks

  • @navin5575
    @navin5575 11 месяцев назад

    Sir, your voice kelkkumbol vallathoru positive nirayum....othiri eshttam...😍

  • @sheryldique7123
    @sheryldique7123 3 года назад +130

    Very interesting officer. Good way of explaining with a touch of humour in between .... always high regards ....

    • @EASYGLAMYT1505
      @EASYGLAMYT1505 3 года назад +2

      ruclips.net/video/hGhwSVqJhSc/видео.html
      Tribute to indian hockey.malayalam
      Please support our channel

    • @onekerala8879
      @onekerala8879 3 года назад

      Yea same

  • @chinnakuttyjames329
    @chinnakuttyjames329 3 года назад +31

    എന്നെ പോലെ എന്റെ പല കൂട്ടുകാരും പറഞ്ഞു. വീട്ടിലിരുന്നു കപ്പൽ കാര്യങ്ങൾ കാണാനും അറിയാനും പറ്റിയതിൽ സന്തോഷം. ജോസ്‌മോൻസ്‌ ക്ലിക്കസ് നോക്കിയിരിക്കുവാ അടുത്തത് kകാണാൻ. Good luck. Wish you all the best.

  • @jaisankarkr2357
    @jaisankarkr2357 Год назад +9

    Being a doctor your field is totally new to me, but I am quiet familiar now due to your simple and very clear presentation. With lot of respect and prayers from Calicut Kerala .👍👍

  • @joopresents7740
    @joopresents7740 3 года назад +2

    Keep rocking Man ❤️❤️❤️❤️❤️

  • @90s.carman
    @90s.carman 3 года назад +5

    Super video
    Editingum superaayi.

  • @majisvlogs3545
    @majisvlogs3545 3 года назад +6

    കപ്പലിനുള്ളിലെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു....😍 ശെരിക്കും അത്ഭുതം തോന്നി..... 👍കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @mikky750
    @mikky750 3 года назад +1

    Nice video chief, well covered 👌

  • @rajeswarakumar6342
    @rajeswarakumar6342 Год назад

    Okay 👍 I'm very happy to see the video. My son also second mate in a shipping company. God bless all Seeman. Thank you very much 😊

  • @yttukut
    @yttukut 3 года назад +7

    Josemon, I admire you for your brilliant explanation about your duties.....
    All the best......looking forward for the next equally brilliant episodes.....

  • @SubashKumar-lt4dr
    @SubashKumar-lt4dr 3 года назад +3

    Superb explanation.... 😍 Feeling good ❤️😍 thank you for the video.. 😍

  • @josematheu72
    @josematheu72 3 года назад

    well planed story ,good luck.

  • @jayakumarr3478
    @jayakumarr3478 2 года назад

    Quite amazing. Go ahead. Have beautiful days through out this journey

  • @anuschannel5240
    @anuschannel5240 3 года назад +27

    Could see so much of effort to give the required things for us, sharing inbetween your schedule... was really good🏆... This could be an inspirational video for choosing navigation as their career... 🚢

  • @afreezaakhan605
    @afreezaakhan605 3 года назад +17

    Randomly I saw your video,first watched one,then two,now completed watching whole video..
    Hats off CHIEF...
    narration, presentation nd way of explaining is awesome..
    Heart touching videos..
    It's hard to be onoard away from family ..
    Duty wise it's melting our heart..
    Never I comment for any videos...your channel made me comment..
    Good job sir,Eager to know more, waiting for wonderful videos..

    • @JosemonsClicks
      @JosemonsClicks  3 года назад +4

      ❤️

    • @Celestial_Arishem
      @Celestial_Arishem Год назад

      @@JosemonsClicks gp rating ula alk exam clear akiyal promotion kituvo. Plzz explain!!!!!!

  • @sringak5793
    @sringak5793 3 года назад

    Nice video ...I liked the day and your responsibilities well presented...loved it

  • @jayaprakashk5607
    @jayaprakashk5607 3 года назад

    Valare simple aye ellaam paranjutannu sir valare simple man aanu

  • @user-iq5si7ce8e
    @user-iq5si7ce8e 3 года назад +4

    ഇങ്ങിനെ ഒരു വിഡിയോ കാണുവാൻ ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു അത് കാണിച്ചു തന്നതിൽ താങ്ക്സ്

  • @nishanthnedumbassery3736
    @nishanthnedumbassery3736 3 года назад +14

    r ശരിക്കും ഒരു ദിവസം കപ്പലിൽ ചിലവഴിച്ചതു പോലെ .നന്നാകുന്നു ഒരോ എപ്പിസ് ഡും❤️

  • @susheelaskitchen
    @susheelaskitchen 3 года назад

    First time anu video kanan idayayathu. Tnx for sharing

  • @drohitraj7185
    @drohitraj7185 3 года назад +5

    Thank you brother for sharing your journey and an small part of your life,,,, I wish you very good luck and have a great journey, be safe, take care of yourself, have an safe journey

  • @manojmangad8407
    @manojmangad8407 3 года назад +12

    കപ്പലിൽ നേരിട്ട് സഞ്ചരിച്ച പോലെ. അടിപൊളി. താങ്ക്സ് ബ്രോ

  • @user-tg9qz9rx4p
    @user-tg9qz9rx4p 3 года назад +13

    I never watched a video without skipping😁but this one didnt allow me to skip🔥😻keep going brother

  • @Itsme-vl4wy
    @Itsme-vl4wy 3 года назад +2

    എനിക്ക് കടലും കപ്പലും കുഞ്ഞു നാൾ മുതലേ വളരെ ഇഷ്ടമാണ്. കപ്പലിൽ പോണത് സ്വപ്നത്തിൽ കാണാറുണ്ട്. കപ്പലിലെ lyf വീഡിയോ ചെയ്തത് സൂപ്പർ.God bless u ചേട്ടാ...

  • @mohammedali-hx9nv
    @mohammedali-hx9nv 3 года назад

    First time njan etaram video kanunad super👍