A tour of ship's Engine Room !!! കപ്പലിന്റെ എൻജിൻ റൂമിലൂടെ ഒരു യാത്ര !!! I Ep#8

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,2 тыс.

  • @subinabraham1226
    @subinabraham1226 4 года назад +430

    കാണാൻ ആഗ്രഹിച്ച കാഴ്ചകൾ ആയിരുന്നു. അതിനെ കുറിച്ച് അറിയാനും സൂപ്പർ ആയിട്ടുണ്ട് നിങ്ങളുട വിവരണം വീണ്ടും കാണാം താക്സ്

  • @ManojManoj-gi2yx
    @ManojManoj-gi2yx 4 года назад +296

    കൂട്ടുകാരാ.... നിങ്ങൾ.... ഒരു രാജാവാണ്... ലോകത്തിലെ ഒരു വലിയ കാര്യം.. ഒരു ജാഡയും... ഇല്ലാതെ... ഒരു സാധാരണക്കാരന് മനസ്സിലാവും വിധം... കാണിച്ചു അത് പറഞ്ഞു തന്നു... ഞാൻ ഒരു ചെറിയ കാർ വർക്ക്‌ ഷോപ്പ് തൊഴിലാളി ആണ്.... നിങ്ങൾ.. രാജാവല്ല... ചക്രവർത്തി ആണ്... ഇ എളിമ... ജീവിതത്തിൽ.. എപ്പോഴു... ഉണ്ടാവണം.... നന്ദി ......

    • @Parisclicks
      @Parisclicks 4 года назад +5

      Right 👍

    • @rajuabraham9171
      @rajuabraham9171 2 года назад

      We all wants to see valuable chanal like this . Thank you my friend...

    • @JARDHANI-
      @JARDHANI- 2 года назад +2

      രാജാവ്‌ സ്വയം അയത് അല്ല പുള്ളി ആയ time ഇല്‍ നന്നായിട്ട് പഠിച്ചിട്ട് ആണ്...ഇന്ന് ആര്‍ക്കു ആണ് ship ഇല്‍ ജോബ് ഇല്ലാതെ...നന്നായിട്ട് പഠിച്ചിരുന്നു എങ്കിലും ചേട്ടനും രാജാവ്‌ ആകാമായിരുന്നു..അപ്പൊ ദാരിദ്ര്യം മാത്രം പറയല്ലേ...ഇന്ന് കൂലി പണിക്കരുടെ മക്കള്‍ വരെ ship യിലും എയർ ഫോഴ്സ് ഇലും ഉള്ള കാലമാ...നന്നായിട്ട് പഠിക്കുന്ന ആളുകള്‍ക്ക് വഴി ഒരുപാട് ഉണ്ട് രാജാവ്‌ ആകാൻ അനുഭവം ഗുരു...എന്നോട് ഒന്നും തോന്നലെ എനിക്ക് ചേട്ടന്റെ comment കണ്ടപ്പോൾ വിഷമം ആണ് വന്നത് (ചിന്താഗതി)

    • @__DEATH_00
      @__DEATH_00 Год назад +1

      Rajavo ni enth potatharam aada manda parayunne

  • @muhammedsanil209
    @muhammedsanil209 4 года назад +231

    നിങ്ങളുടെ സുഹൃത്ത് ഒരുപാട് suport ചെയ്യുന്നുണ്ട് അദ്ദേഹത്തിന് ഒരു big സല്യൂട്ട്

    • @luttusan3645
      @luttusan3645 3 года назад +1

      Athehathinte contact no tharuvo nanum TVM ill an place

  • @praveens.v.9458
    @praveens.v.9458 4 года назад +22

    ഇത്രയും ഭീകരൻ ആയ സംഭവങ്ങൾ മുങ്ങിപോകുന്നതോർക്കുമ്പിൾ എന്തോ വല്ലാത്ത ഒരു feel. ഒരു engine കാണാൻ വന്ന ജ്ഞാൻ ഒരു under world തന്നെ കണ്ടു കണ്ണ് തള്ളി

  • @riyareenu
    @riyareenu 4 года назад +93

    ആനന്ദ് നല്ല എനെർജിറ്റിക് ആണ് 👍.. അത് കണ്ടാൽ എന്തായാലും അങ്ങനെ പെട്ടെന്നൊന്നും engine പണിമുടക്കില്ല 😊. ഗ്രേറ്റ്‌ job

  • @sathyandran5973
    @sathyandran5973 4 года назад +167

    ഒരു സാധാരണക്കാരന് ഒരിക്കലും കാണാൻ പറ്റാത്തയിടം. Wonderful.. thanks. Expecting more informative videos

  • @princekomath
    @princekomath 4 года назад +42

    നമ്മൾ മലയാളികൾക്ക് കപ്പലെന്ന് പറയുമ്പോ ടൈറ്റാനിക്ക് സിനിമയേ ഓർമ വരും .അതിൽ കണ്ടതാണ് കപ്പലിൻ്റെ ലോകം .
    അതിനപ്പുറം കപ്പലിൻ്റെ വിശാല ലോകത്തെക്കുറിച്ച് ലളിതമായ ഭാഷയിൽ മനസ്സിലാക്കി തന്നതിനു ഒരു പാട് നന്ദി.

  • @jithingeorge3963
    @jithingeorge3963 4 года назад +98

    I am a Third Engineer, finally now i can show my friends,family and neighbours what i do actually onboard. Bon voyage 👍👍

  • @AbhilashThomas
    @AbhilashThomas 4 года назад +90

    ഫ്രണ്ട് സൂപ്പർ !!!! കൊള്ളാം .. നല്ല ആക്റ്റീവ് ആയീ present ചെയ്തു !!! Keep Going !!!

  • @Sajithriya_uae
    @Sajithriya_uae 4 года назад +29

    അയ്യോ കണ്ടിട്ട് അതിശയം തോനുന്നു.. ഒരു കപ്പൽ ഓടിക്കാൻ ഇത്രേം ഒക്കെ കാര്യം ഉണ്ടെന്ന് ഇപ്പോ ആണ് അറിഞ്ഞത്....ഒളിച്ചും പാത്തും കളിക്കാൻ പറ്റിയ സ്ഥലം 😁... Anyway video ഇഷ്ടം ആയി.. കപ്പലിന്റെ എൻജിൻ റൂമിൽ കയറിയ ഒരു ഫീൽ കിട്ടി 👍👍🥰🥰.

  • @Abcdefgh11111ha
    @Abcdefgh11111ha 4 года назад +31

    സത്യത്തിൽ സാറേ ,എനിക്ക് ഒരുപാട് സങ്കടമായി ,,വീഡിയോ കണ്ടപ്പോൾ അതോടൊപ്പം രണ്ടുപേരോടും ഒത്തിരി ഇഷ്ടവും നല്ല റിസ്കുള്ള job ആണല്ലേ !!!ജീവിതത്തിൽ രണ്ടുപേർക്കും സന്തോഷവും samadaanavum ഉണ്ടാവട്ടെ !!എന്നാശംസിക്കുന്നു 🌹🌹🌹🌹🌹✌️✌️✌️✌️✌️✌️✌️👌

  • @maabilash83
    @maabilash83 4 года назад +58

    സമ്മതിച്ചു ബ്രോ , ഒന്നും പറയാനില്ല. താങ്കളുടെ ഫ്രണ്ട് വേറെ ലെവൽ. എന്തായാലും വേറെ വാക്കുകളില്ല.

  • @renjithusha
    @renjithusha 3 года назад +20

    ചെയ്യുന്ന പണിയിൽ എത്രത്തോളം ആത്മാർത്ഥ ഉണ്ടെന്നു ആനന്ദിന്റെ അവതരണത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നു ....you done a great job...💓

    • @anandsreekumar2646
      @anandsreekumar2646 3 года назад +1

      Thanks bro

    • @Rahulraj-ohhmygreen
      @Rahulraj-ohhmygreen 3 года назад +1

      @@anandsreekumar2646 Bro U should start a you channel .That will be helpful for the training cadets. Because now classes are online.njn oru ETO cadet aan.thats why 🤣

    • @anandsreekumar2646
      @anandsreekumar2646 3 года назад +1

      @@Rahulraj-ohhmygreen bro enikku editing onnum vallya pidi illa, namuku patiya pani alla 😅

  • @thomasyohannan5275
    @thomasyohannan5275 4 года назад +43

    കപ്പൽ എന്ന മൂന്നക്ഷരത്തിൽ ഇത്രയും മഹാസംഭവങ്ങളോ!!!!!!!!
    ഹോ!! ഭയങ്കരം....

    • @spm2506
      @spm2506 2 года назад +1

      കപ്പലിനെ അപേക്ഷിച്ചു വിമാനം ഒരു ശിശു ആണ് ഹോ ഇതൊക്കെ കണ്ടു പിടിച്ചവർ മഹാന്മാർ നമിക്കുന്നു ശംഭോ മഹാദേവ

  • @vishnumohanm8658
    @vishnumohanm8658 4 года назад +245

    ഇത് മനുഷ്യൻ ഉണ്ടാക്കിയത് തന്നെ ആണോ ?.... കണ്ടിട്ട് വട്ടാകുന്നു

    • @abdulnaseer1250
      @abdulnaseer1250 4 года назад +16

      എന്റെ മനസിലും കണ്ട് കൊണ്ട് ഇരിക്കുമ്പോൾ ഉണ്ടായ ഒരു ചിന്ത അത് തന്നെ ആയിരുന്നു ഇത് ഒരു മനുഷ്യ നിർമിതിയോ എന്ന് സംഭവം തന്നെ

    • @yasarmaithra6146
      @yasarmaithra6146 4 года назад +3

      സത്യം

    • @nammalmedia9196
      @nammalmedia9196 4 года назад +8

      engineering vismayam...

    • @VJ-xv1tq
      @VJ-xv1tq 4 года назад

      Njan idan vanna cmnt

    • @green8233
      @green8233 4 года назад

      Correct✔

  • @ajirahman5289
    @ajirahman5289 4 года назад +17

    കൂട്ടുകാരൻ high energetic ആണല്ലോ.... full support

  • @mak7895
    @mak7895 4 года назад +100

    ഞാൻ ആലോചിക്കുന്നത് അതല്ല.... അതിന്റെ അകത്തെങ്ങാനും വഴി തെറ്റിപ്പോയാൽ തിരിച്ചെങ്ങനെ റൂമിലെത്തും....
    അത്രയും വലിയ അണ്ഡകടാഹം പോലെഉണ്ട്...

    • @mohammedfarhan8265
      @mohammedfarhan8265 4 года назад +2

      Sheriyaan bro😂😂

    • @amaleldhoreji6674
      @amaleldhoreji6674 3 года назад

      ആദ്യം ആയി ഷിപ്പിൽ പോവുമ്പോ എല്ലാവരും അനുഭവിക്കുന്നത് ആണ് 😂😂😂

    • @thomsonthadathil8484
      @thomsonthadathil8484 3 года назад +2

      Which is based on each floor elevation, with the help of relevant drawing, it's quite easy for them

    • @thedeviloctopus5687
      @thedeviloctopus5687 3 года назад

      Njaaanum athu chindichu,,,,, endenkilum emergency vannal ariyaathoraal ethu vazhi odum

    • @thedeviloctopus5687
      @thedeviloctopus5687 3 года назад

      @@jayanthpaul mobilinu internet onnu shippil ellaayidathum kittillaaa bro ,,,

  • @harveyrex941
    @harveyrex941 4 года назад +128

    എൻജിനീയറിങ്നെ ഒരുകാര്യവും ഇല്ലാണ്ട് കുറ്റം പറയുന്ന അമ്മാവന്മാർക്കും കുടുംബശ്രീ ചേച്ചികൾക്കും ഇതൊന്ന് കാണിച്ചു കൊടുക്കണം😄☺️

  • @riyastpktpk7095
    @riyastpktpk7095 4 года назад +25

    നിങ്ങളുടെ എൻജിനിയർ അടിപൊളി എത്ര സിംപിൾ ആയിട്ടാണ് കണിച്ചു തരുന്നെ

  • @mangalathukaranmachaan8445
    @mangalathukaranmachaan8445 4 года назад +27

    Thanks Bro. ഞങ്ങൾക്ക് വേണ്ടി ഈ വീഡിയോ വിട്ടതിന്.നേരിട്ട് കാണാൻ കഴിയാത്ത കാഴ്ചകൾ സമ്മാനിച്ചതിന് ' Love you Bro

  • @krishnanandk903
    @krishnanandk903 4 года назад +12

    ഈ ഭാരം ഒക്കെ ചുമന്നു അല്ലെ സുന്ദരി നീങ്ങുന്നത് 👏♥️BiG saluTe To All✌️✨️

  • @shebi577
    @shebi577 4 года назад +138

    ഇതൊക്കെ ഉണ്ടാക്കിയ മനുഷ്യൻ കൊറോണ യുടെ മരുന്ന് മാത്രം ഇനിയും കണ്ടു പിടിക്കാൻ ആയില്ലല്ലോ എന്ന് ഓർത്താണ് സങ്കടം 🙂🙂

    • @heartofbansuri1083
      @heartofbansuri1083 4 года назад +9

      ഈ മരുന്ന് ഉണ്ടാക്കാൻ ഉള്ള ദൗത്യം ഒരു engineer നു കൊടുത്താൽ എപ്പോൾ ഉണ്ടാക്കിയെന്ന് ചോദിച്ചാൽ മതി. മെഡിക്കൽ ഫീൽഡ് പോരാ 😂😂

    • @jacksonpatrick3454
      @jacksonpatrick3454 4 года назад +2

      Alpam budhi upayogikanam ketto

    • @divinewind6313
      @divinewind6313 4 года назад +8

      Enagne oru ship 1 divasam kond undayath alla. Nootandukal neenda experiencente end result aanu ee ship. Athu pole Corona Virus vaccinum switch ittal varilla. Athinum samayam venam.

    • @AKJH5AM
      @AKJH5AM 4 года назад +2

      Shabeer. Onnum oru divasam konde undayathalla. Epoz ulla marunnum kandu pidichthu manushyan thanne alle. Pinne oro marunnum varshagal edutha i annu undakkiyathu. Chumma ariyum Kothabum podichu undakkunthe pole pattilla. We will have vaccines very soon

    • @MyJerrythomas
      @MyJerrythomas 4 года назад +2

      Ithoru vallatha comment ayippoyi👌👌👌🤣🤣🤣

  • @milanahammed5631
    @milanahammed5631 4 года назад +36

    *എന്റമ്മോ ഇത്ര ഒക്കെ സെറ്റപ്പിലാണ് ലെ കപ്പൽ ഓടുന്നത് 😯*
    Nice video bro 🌹😍

  • @j1705
    @j1705 4 года назад +12

    ചെറുപ്പത്തിൽ ഒരു കപ്പിത്താൻ ആകണമെന്നു പറഞ്ഞിരുന്ന ഞാൻ ഇത് കാണുമ്പോൾ !!! ഇത്രയും വലിയ control room കണ്ടപ്പോ !!!😲😲 ഈ ഫീൽഡിൽ വരാതിരുന്നത് നന്നായി😀😃

  • @alavinp9234
    @alavinp9234 4 года назад +57

    ഇതൊക്കെ പ്ലാൻ ചെയ്ത എഞ്ചിനീയറും മനുഷ്യൻ തന്നെയല്ലേ. അപ്പോൾ ആ മനുഷ്യനെ സൃഷ്‌ടിച്ച ദൈവം അവനല്ലേ ഏറ്റവും വലിയ എഞ്ചിനീയർ

    • @lifeisspecial7664
      @lifeisspecial7664 4 года назад +2

      That's point 👍

    • @hadhizzvlog4864
      @hadhizzvlog4864 4 года назад +3

      Yes idu noohu nbi aadiyam kappal kadu pidichad allhu namuk vedi nirmichu

    • @digitalalterations4764
      @digitalalterations4764 3 года назад +4

      അപ്പോ ദൈവത്തെ സൃഷ്ടിച്ച ആൾ അല്ലേ അതിലും വലിയവൻ... ഇത്രേം ബുദ്ധി ഉള്ള മനുഷ്യനെ ഉണ്ടാക്കാൻ മാത്രം ബുദ്ധി ദൈവത്തിന് വേണമെങ്കിൽ അതിനുമാത്രം കപ്പാസിറ്റി ഉള്ള ഒരു തലച്ചോറും വേണമല്ലോ.. അത് വേറൊരു സൂപ്പർ ദൈവം ഇല്ലാതെ ഉണ്ടാകില്ലല്ലോ... എങ്കിൽ ആ സൂപ്പർ ദൈവത്തിന്റെ തലച്ചോർ നിർമ്മിക്കാനും അതിലും സൂപ്പർ ആയ ദൈവം വേണം... അതങ്ങനെ അനന്തമായി പോകും...

    • @thajuthajuna7603
      @thajuthajuna7603 2 дня назад

      ماشاء الله

  • @Ape...
    @Ape... 4 года назад +13

    ഈ ആയുസിൽ കാണാൻ കഴിയില്ലാത്തതായിരുന്നു.
    നന്ദിയുണ്ട്.

  • @nammalmedia9196
    @nammalmedia9196 4 года назад +26

    ഇവിടെ ഒരു ആൾട്ടോ കാർ ഓടിക്കാനും സർവീസ് ചെയ്യാനും നമ്മളൊക്കെ പെടുന്ന പാട്...
    ഇതിപ്പോ എന്താ പറയാ

  • @sudheeshsiva878
    @sudheeshsiva878 4 года назад +15

    ആനന്ദ് ചേട്ടന്റെ അവതരണം.അടിപൊളി ആയി

  • @abdulnaseer1250
    @abdulnaseer1250 4 года назад +9

    എന്റെ അമ്മോ ഇത്രയും ഒന്നും കരുതി ഇല്ല ടൈറ്റാനിക്ക് കണ്ടതിനു ശേഷം ഒരു കപ്പൽ ഇപ്പോൾ ആണ് കാണുന്നത് ട്ടോ സൂപ്പർ അയി വീഡിയോസ്

  • @vjgraduations9489
    @vjgraduations9489 4 года назад +20

    ഇതു പൊളിച്ചു.. കാണാൻ ആഗ്രഹിച്ച കാഴ്ചകള്‍.. Good one bro...

  • @aswings1
    @aswings1 4 года назад +9

    നന്നായിട്ടുണ്ട്..... ആനന്ദ് ന്റെ അവതരണം സൂപ്പർ ആയിട്ടുണ്ട്...

  • @maheshtram
    @maheshtram 4 года назад +1

    വളരെ നന്ദി. ഈ ഭീമാകാരമായ എൻജിനും മറ്റു യന്ത്രങ്ങളും ഇത്രയും വിശദമായും, ലളിതമായും വിശദീകരിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @sanalmadhav5463
    @sanalmadhav5463 4 года назад +6

    Kidu വീഡിയോ അടിപൊളി ആയി പറഞ്ഞു തന്നു ഒരിക്കലും കാണാൻ കഴിയാത്ത കാര്യങ്ങൾ ഇത്ര നന്നായി കാണിച്ചു

  • @josephgeorge1982
    @josephgeorge1982 4 года назад +10

    നൈസ് 👌👍👌👌👍👍👍. Thank you bro. ഈ വീഡിയോയ്ക്ക് വേണ്ടി കുറേ ഹാർഡ് വർക്ക് ചെയ്തുവല്ലേ. നിങ്ങൾ രണ്ടും കിടുവല്ല.. കിക്കിടു👌👍👍👍👍

  • @shajimaniyan8886
    @shajimaniyan8886 4 года назад +12

    Perfect example of how en employee should be. He has the full know-how, highly energetic, very pleasant, adjectives are not enough to describe that man. What an experience, amazing. Thanks to both of you Bros

  • @jomykp8953
    @jomykp8953 4 года назад +1

    കാണാൻ ഏറെ ആഗ്രഹിച്ച കപ്പലിലെ കാഴ്ചകൾ വളരെ ലളിതമായി അവതരിപ്പിക്കുന്ന സഹോദരന്, സല്യൂട്ട്. അടിപൊളി അവതരണം, ഒന്നും പറയാനില്ല

  • @chandrangs1901
    @chandrangs1901 4 года назад +4

    സാധാരണ ഒരാൾക്ക് കാണാൻ പറ്റാത്ത ഒരു കാര്യമാണ് നിങ്ങൾ കാണിച്ചത് അതിനാൽ ഒരായിരം നന്ദി നന്ദി

  • @ellathuvision1695
    @ellathuvision1695 4 года назад +2

    കപ്പലിൽ ജോലി ചെയ്തിരുന്ന കാലം..... വീണ്ടും ഓർമയിൽ കൊണ്ട് വന്നു .... നന്ദി

  • @rejucharles434
    @rejucharles434 4 года назад +4

    ജോസ് മോൻ സാർ വളരെ നല്ല വീഡിയോ താങ്കൾക്കു നന്ദി .

  • @shinassiddiqueknr4445
    @shinassiddiqueknr4445 3 года назад +1

    താങ്കൾക്ക് ഇത്പോലൊരു vlog തുടങ്ങാൻ തോന്നിയതിന് 👍👍👍
    കാണാനും മനസ്സിലാക്കാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..
    😍😍😍

  • @arunclr5800
    @arunclr5800 4 года назад +20

    അടിപൊളി.. അയ്യോ കണ്ടിട്ട് തന്നെ പേടി ആവുന്നു☺️

  • @commentatorman9963
    @commentatorman9963 4 года назад +1

    എത്രയോ കണ്ടുപിടിത്തങ്ങൾ...അതുകൊണ്ടു ലോകത്തിനു സംഭവിച്ച മാറ്റങ്ങൾ.....bigg salute to all researchers and scientists

  • @sibisbstn
    @sibisbstn 4 года назад +11

    വീഡിയോ നന്നായിട്ടുണ്ട്. ഞാൻ ഷിപ്പിന്റെ shaft ന്റെ Laser Alignment Service Engineer ആണ്.

    • @thedeviloctopus5687
      @thedeviloctopus5687 3 года назад

      Welderk scope ondo avde ,,,,,etra kaanum shippile oru welderk minimum salary

  • @faisalbaby2754
    @faisalbaby2754 3 года назад +2

    വളരെ നല്ല അറിവ് ആണ് ജോസ്മോൻ തരുന്നത്. അത് പോലെ സുഹൃത് 3rd enginer നല്ല സഹകരണം. ഒരു പക്ഷെ നിങ്ങളെക്കാൾ ഉപരി അദ്ദേഹത്തിന് ഒരു ബിഗ് സലൂട്ട്.🌹ഇത് പോലെ ഉള്ള സൗഹൃദം ആണ് വേണ്ടത്.

  • @ArunRaj-tm2sc
    @ArunRaj-tm2sc 4 года назад +6

    ഒരു ship engine നേരിട്ട് കണ്ടതുപോലെ
    വളരെ വളരെ നന്നായിരിക്കുന്നു.
    നല്ല അവതരണം.
    👏

  • @abdurahman4231
    @abdurahman4231 4 года назад +1

    ഉഗ്രൻ !
    അറിവിന്റെയും ടെക്നൊളജിയുടെയും
    വിശാലമായ ഈ ലോകത്തിലൂടെ
    സഞ്ചരിച്ചപ്പോൾ
    വല്ലാത്ത സന്തോഷം !
    വളരെ നന്ദി

  • @georgewynad8532
    @georgewynad8532 4 года назад +44

    ഹോ ...... ഇതൊക്കെ
    കണ്ടു പിടിച്ച മഹാരഥൻമ്മാരെ സ്മരിച്ചു കൊണ്ട് ......
    വിശദമായി കാണിച്ച് പ റ ഞ്ഞ് തന്നതിനന്ദിBR0😁😁😁

  • @vijijithu4560
    @vijijithu4560 4 года назад

    കണ്ടാലും കണ്ടാലും കൊതി തീരാത്ത വീഡിയോസ് ആണ് മുഴുവനും..... ഒരാഴ്ച ആയേ ഉള്ളൂ ഞാൻ കാണാൻ തുടങ്ങീട്ട്... നൈറ്റ്‌ മൂന്നോ നാലോ വീഡിയോ കണ്ടിട്ടേ കിടക്കാറുള്ളു..... സൂപ്പർ... ഒന്നും പറയാനില്ല....

  • @haneefakarayil9071
    @haneefakarayil9071 4 года назад +5

    നല്ല കാഴ്ചകൾ ആദ്യമായിട്ടാണ് കാണുന്നത് കപ്പലിനെ പറ്റി കുറഞ്ഞ അറിവുകൾ കിട്ടി

  • @mrrozz989
    @mrrozz989 4 года назад

    കാണുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരിക എന്നതും വലിയൊരു കാര്യം തന്നെയാണ്... മാത്രമല്ല താങ്കളുടെ വിനയം, പുഞ്ചിരി, അത് ഉള്ളവനേ ജീവിതത്തിൽ എന്നും ഉയർച്ച ഉണ്ടാവൂ... പ്രയാസങ്ങളൊന്നും ഇല്ലാതെ പടച്ചവൻ ഇനിയും നല്ല ഉയരങ്ങളിൽ എത്തിക്കട്ടെ.... ഈ വിനീതൻ്റെ പ്രാർത്ഥന എന്നും ഉണ്ടാവും ...

  • @sivaprasadschippu171
    @sivaprasadschippu171 4 года назад +7

    ജീവിതത്തിൽ ആദ്യമായി കാണുന്നത് വളരെ അധികം നന്ദി

    • @binoysebastian7977
      @binoysebastian7977 4 года назад

      അപാരം തന്നെ താങ്ക്യൂ സാർ

  • @qranabe1022
    @qranabe1022 4 года назад +1

    പ്രിയ.അനുജൻമ്മാരെ.ചില.അറിയാൻ.ആഗ്രഹിച്ച. കാര്യങ്ങൾ. പറഞ്ഞു തന്നതിൽ.വളരെയധികം. നന്ദിഉണ്ട്.വീണ്ടും. കാണണം.👍👍👍👍👍

  • @dhaivathareeswaran
    @dhaivathareeswaran 4 года назад +4

    Sir,
    I am marine Electrical Automation Engineer. 16years experience. Nice presentation...

  • @NOOR_NOOR_4651
    @NOOR_NOOR_4651 4 года назад

    വളരെ വിശദമായി പച്ച മലയാളത്തിൽ പറഞ്ഞു മനസ്സിലാക്കി തന്ന എഞ്ചിനീയർ ആനന്ദിന് ഒരുപാട് താങ്ക്സ് ഉണ്ട്

  • @hafishh99
    @hafishh99 4 года назад +5

    Adipoli... Very good presentation.. 3rd engineer also supports very well.. Explained whole engine room and its machineries... Good one guys...
    Let the people explore what we do in ships...

  • @vijeshvijesh3902
    @vijeshvijesh3902 4 года назад +1

    സർ, എല്ലാതരം ആളുകൾക്കും വേഗം മനസ്സിലാവാൻ വേണ്ടി താങ്കൾ കപ്പലിനെ ബൈക്കിനോടും കാറിനോടും താരതമ്യം ചെയ്യുന്നത് കേൾക്കുമ്പോൾ അറിയാം നിങ്ങൾ ഒരു ചെറിയ ആളല്ല എന്ന് ഇശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥന

  • @peechirahmathulla
    @peechirahmathulla 4 года назад +6

    ഹൃദയത്തിലേക് ആണ് ഇരങ്ങിച്ചെന്നു എന്നു കെട്ടിട്ടേയുള്ളൂ ...ദേ. ഇപ്പോ കണ്ടു.

  • @anjaneyasteelssibipanikkas3658
    @anjaneyasteelssibipanikkas3658 3 года назад

    Sar സൂപ്പർ ചാനൽ ആണ് ഒരുപാട് ആൾക്കാറുണ്ട് കപ്പൽ അകലെ നിന്നു മാത്രം കണ്ടിട്ടുള്ളവർ ഞാൻ കുറെ ഷിപ്പിലും റിഗിലും മെയ്ൻഡൻസ് വർക്ക് ചെയ്തിട്ടുണ്ട് വെൽഡർ ആണ് ഒരുപാടു ആഗ്രഹം ഉണ്ടായിരുന്നു ഷിപ്പിലോ റിഗിലോ ജോബിൽ കയറണമെന്ന് ഒത്തിരി ക്യാഷ് കളഞ്ഞിട്ടുണ്ട് ഷിപ്പിലെ ജീവനക്കാരോട് ഭയങ്കര ബഹുമാനം ആണ് sar ഈ അടുത്താണ് സാറിന്റെ വീഡിയോസ് കണ്ടു തുടങ്ങിയത് ശരിക്കും ശരിക്കും സൈലിംഗ് പോക്കുന്ന ഫീൽ ആണ് താങ്ക്സ് സാർ

  • @sureshkishore
    @sureshkishore 4 года назад +5

    This is the best ever ship video I have seen. We really enjoyed it. Some of my relatives and friends are working in the ship, now I know what their job is. My respect for mariners have increased a lot. Salute to you guys.
    Anand Sreekumar you are a hero.

    • @anandsreekumar2646
      @anandsreekumar2646 3 года назад

      Enda ponnu cheta paniyedukkunnu shambalam kittunnu.. athreyullu.. anyways thank you for the compliment ❤

  • @tijojames6389
    @tijojames6389 4 года назад +1

    അത്രേം വലിയ കപ്പൽ.....അതിൽ അത്രേം വലിയ എൻജിൻ.....അത് കൺട്രോൾ ചെയ്യുന്ന മനുഷ്യൻ......😳😳😳😳 ഒന്നും പറയാൻ ഇല്ലാ...ഇതൊക്കെ ജീവിതത്തിൽ കാണാൻ കഴിയും എന്ന് ഓർത്തതല്ല....thankyou sir..And a special thanks to Mr.Anandh...

  • @rojanthomas4146
    @rojanthomas4146 4 года назад +6

    Appreciate your efforts in providing useful and technical information about ship and its working.

  • @bobbyrkrishna2822
    @bobbyrkrishna2822 4 года назад +2

    One of the best and informative videos I have seen on youtube. ഒരു കപ്പലിന്റെ engine എങ്ങനിരിക്കും എന്നുകാണുന്നതിലുപരിയായി ഒരു കപ്പൽ എത്രത്തോളം ആൾക്കാരുടെ മഹാപ്രയത്നത്തിന്റെ ഫലമായി ജന്മ്മംകൊള്ളുന്ന ഒരു അത്ഭുതമാണ് എന്നതാണ് ഈ വീഡിയോയിലൂടെ ഞങ്ങൾ തിരിച്ചറിഞ്ഞത്. ഞങ്ങൾ ഈ ചാനലിന്റെ ഫാൻസ്‌ആയിക്കഴിഞ്ഞു.
    Salute for Captain Josemon and Engineer Anand 🙏
    Waiting for more videos😍👍

  • @shalusalabhanair9381
    @shalusalabhanair9381 4 года назад +3

    First ellaa brosinum .big salute😃💪. Enthaa .parayka Amazing inganayokkay kaanaan pattunay bhaagiyam ..TVPM Anand vdo ke vendy enthu uchathil paranju 👏👏Tvpm ntey oru big Hii koodi ✋🙏

  • @sushamas2386
    @sushamas2386 2 года назад

    കപ്പലിനെക്കുറിച്ചു അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. കാഴ്ചകൾ suuper... ഇനിയുമിനിയും പ്രതീക്ഷിക്കുന്നു...ആശംസകൾ...

  • @ashrafmkodinhi5337
    @ashrafmkodinhi5337 4 года назад +6

    എന്റമ്മോ കണ്ണ് തള്ളിപ്പോയി Thanks bro....... നല്ല അവതരണം

  • @latharavi944
    @latharavi944 4 года назад +1

    ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത കാഴ്ചകൾ കാണിച്ചു തന്നതിന് രണ്ടുപേർക്കും ഒരുപാട് നന്ദി..

  • @c11ashir29
    @c11ashir29 4 года назад +10

    ഇതൊക്കെ കാണുബോൾ അങ്ങോട്ട്‌ വരാൻ തോന്നുന്നു 🚢 👌

  • @aimstech9494
    @aimstech9494 4 года назад +2

    കൊള്ളാം പൊളി വീഡിയോ, കപ്പലിന്റെ തലയിലും വാലാttathum മലയാളികളെ കണ്ടപ്പോൾ നല്ല സന്തോഷം, u ട്യൂബിൽ ഇംഗ്ലീഷ് ഷിപ് റിവ്യൂസ് ഒരുപാട് kandittungilym മലയാളത്തിൽ നല്ല രസത്തിൽ എല്ലാം മാസിലായി, ആ എഡ്യൂക്കേഷൻ ലോൺ കിട്ടി കോഴ്സ് comp aakiyirunnengil ഞാനും ഇതിന്റെ ഒക്കെ നട്ട് tight ചെയ്യാൻ എങ്കിലും പോയേനെ, അങ്ങനെ ഞാനും ഒരു വർണ പട്ടം ആയേനെ,

  • @likeit2022
    @likeit2022 3 года назад +3

    In such tough environment , working with a smiling face is great .. all people are not equal

  • @mercifulservitor639
    @mercifulservitor639 4 года назад +2

    *കാണാനും അറിയാനും ആഗ്രഹിച്ച കാഴ്ചകളായിരുന്നു. കൂടുതൽ വ്യക്തതയോടെ ലളിതമായ അവതരണം. ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ*

  • @franciskundukulangara7923
    @franciskundukulangara7923 4 года назад +3

    Super video. The bgm could have been more melodious and low. Let us all give a big salute to the great inventors of this highly complex and amazing technology, and also the manufacturers of these huge and heavy machineries, not forgetting the workers who assembled such a massive ship. Perhaps this is once in a lifetime video for the common man. Best Wishes...

  • @reji5800
    @reji5800 4 года назад +1

    കാണാൻ ആഗ്രഹിച്ച കാര്യങ്ങൾ വിശദമാക്കി തന്നതിന് വളരെ നന്ദി ബ്രോ... ദൈവം അനുഗ്രഹിയ്ക്കട്ടെ... തുടർന്നും വീഡിയോകൾ പ്രതീക്ഷിയ്ക്കുന്നു...

  • @asifsyed149
    @asifsyed149 4 года назад +3

    Bro, Titanic സിനിമയിൽ അല്ലാതെ ജീവിതത്തിൽ ഇന്നേ വരെ കപ്പലിൽ കയറിയിട്ടും ഇല്ല, എൻജിൻ റൂം and control rooms കണ്ടിട്ടുമില്ല, interesting, nalla വിവരണം..., കപ്പലിലെ ജോലിയൊക്കെ ചെയ്യനഗ്രഹിച്ചിരുന്നൂ, 👍 keep it up👍,

  • @അലൈനബിൻന്ത്സഹീർ

    ഒരു പാട് നന്ദിയുണ്ട് ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിനു കാരണം ജീവിതത്തിൽ ഒരിക്കൽ പോലും ഇതൊന്നും കണ്ടു വെന്ന് അവകാശ പെടാൻ വളരെ ചുരുക്കം പേര് ഉണ്ടാകൂ.....

  • @joymeladoor
    @joymeladoor 4 года назад +6

    എന്റമ്മോ amazing thanks ചേട്ടാ

  • @priyaadurai6227
    @priyaadurai6227 3 года назад +1

    Kappalnu parayumbo evadayo ullathu pol irunthu butshe ningalda video kandapinne enukki pakkathil ullathu pol undu kappalil pogaam patrilungilum ithana kaanumbo i am very happyyyy thanks to jose eattan

  • @benjosebastian
    @benjosebastian 4 года назад +3

    Thank you. Wanted to see this for a long time. You are handling a big ship and its operations..

  • @sonnyfrancis7893
    @sonnyfrancis7893 4 года назад

    ആദ്യമായിട്ടാണ് എഞ്ചിൻ കാണുന്നത്. വളരെ ഇൻഫർമേറ്റീവ് ആണ്. മനസ്സ് നിറഞ്ഞു.

  • @jpvlogs9200
    @jpvlogs9200 4 года назад +15

    നല്ല അവതരണം സൂപ്പർ ചേട്ടായി ബിഗ് സല്യൂട്ട് പ്രസാദ് ബായ്

  • @mubarakap9987
    @mubarakap9987 4 года назад

    ബ്രോ.... നിങ്ങൾക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല... കപ്പൽ ഇത്രയും അടിപൊളിയായിരുന്നു എന്ന് അറിയില്ലായിരുന്നു.. വലിയ ഒരു ഫാക്ടറിക്ക് പോലും ഇത്രയും സംവിധാനങ്ങൾ ഉണ്ടാകില്ല....... പൊളിച്ചു... കിടിലൻ... നിങ്ങളുടെ എല്ലാ സ്റ്റാഫുകളും എന്റെ അന്വേഷണം പറയണം... വീഡിയോ കണ്ടിട്ട് സംതൃപ്തി ആയി.... നേരിട്ട് കാണണം എന്നുണ്ട്... കപ്പൽ ഒരു ദൃഷ്ടാന്തം തന്നെയാണ് കേട്ടോ... ഒരിക്കൽ കൂടി താങ്ക്സ് ബ്രോ..

  • @thomsonthadathil8484
    @thomsonthadathil8484 3 года назад +5

    Ho, Josemon, wishes from HHI ( HYUNDAI HEAVY INDUSTRIES) WORLD'S LARGEST SHIP BUILDING COMPANY

  • @biker__bro
    @biker__bro 4 года назад +2

    എലാം Action കാണിച്ചു തന്ന ചേട്ടൻ 🤩💯really superb

  • @jobyraj007
    @jobyraj007 4 года назад +35

    ആയിരത്തിൽ ഒരാൾക്ക് കിട്ടുന്ന ഭാഗ്യം ആണ് ഇത്

  • @abyabraham1986
    @abyabraham1986 3 года назад +1

    Excellent presentation. Valare educational aaya oru video, equally entertaining.

  • @mejinmarvos3364
    @mejinmarvos3364 4 года назад +4

    Big salute to that engineer

  • @adv.mynagappally.aravindan
    @adv.mynagappally.aravindan 4 года назад +1

    അൽഭുതകരമായ വീഡിയോ ശരിക്കും ഞെട്ടിച്ചു കാണാൻ പറ്റുമെന്ന് കരുതിയതല്ല താങ്കളെ ഒരിക്കലും മറക്കില്ല

    • @chandrasekharnaik4515
      @chandrasekharnaik4515 2 года назад

      My big salute to josemon and Anand I got wonderstruck seeing the planning of modern engine room and highly effective management of the system

    • @chandrasekharnaik4515
      @chandrasekharnaik4515 2 года назад

      Your explanation is very simple informative and legible thanks

  • @bhaskarmp5994
    @bhaskarmp5994 4 года назад +10

    I never thought that ship has such a large engine

  • @VV-xg5ci
    @VV-xg5ci 4 года назад +1

    ഇത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. കാരണം കപ്പലിനെ പറ്റി മലയാളത്തിൽ തന്നെയുള്ള വ്ലോഗ്സ് കുറവാണ്. അതും ഇത്ര ഡീറ്റൈൽഡ് ആയിട്ട്. ഞാൻ അടുത്ത കോൺട്രാക്ടിൽ ചെയ്യണം എന്ന് പ്ലാൻ ഇട്ടിരുന്നതാണ്. ഇനി വേണ്ട. താങ്കൾ ഞാൻ വിചാരിച്ചതിലും ബെറ്റർ ആയി ചെയ്തു. നല്ല അവതരണം. Calm seas and fair winds sir❤️

  • @lrajinaslajju5502
    @lrajinaslajju5502 4 года назад +4

    "വേറെ ഒരു ലോകം".. 😍

  • @ImParadesi
    @ImParadesi 3 года назад +1

    ബ്രോ വിശ്വസിക്കാൻ കഴിയുന്നില്ല എങ്ങിനെ ഇതൊക്കെ മനുഷ്യൻ നിർമിച്ചു 😳 ആനന്ദ് ബ്രോ വളരെ നന്ദി

  • @sanilaraju102
    @sanilaraju102 4 года назад +14

    വലിയ ഏതോ ഫാക്ടറി ചുറ്റി കണ്ട പോലെ

  • @krishnapillai2343
    @krishnapillai2343 4 года назад +1

    നല്ല അറിവ്, നല്ല രീതിയിൽ തന്നെയാണ് അവതരിപ്പിച്ചത് നമസ്കാരം എല്ലാവർക്കു

  • @master5119
    @master5119 4 года назад +3

    മലയാളി പൊളി അല്ലെ..... 💞💞💕

  • @anithasuseel7852
    @anithasuseel7852 3 года назад

    എന്റെ മകൻ ഷിപ്പിൽ എന്ജിനീയർ ആണ്..അവന്റെ ജോലികൾ എങ്ങനെയെന്ന് കാണാൻ വളരെ ആഗ്രഹമായിരുന്നു...നന്ദി ജോസ്മോൻ

  • @thomascherian3673
    @thomascherian3673 3 года назад +3

    Jose chettan fans like adiiii

  • @sreejithkumar8754
    @sreejithkumar8754 4 года назад

    ഒരുപാട് നന്ദിയുണ്ട്....ഞാൻ എന്റെ സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത ഒരു വിഷയം അവതരിപ്പിച്ചതിന് ഒത്തിരി നന്ദി...
    അവതരിപ്പിക്കുന്ന രീതിയും നല്ലതാണ്...
    Good luck ...
    Once again thank you very much...

  • @mohammadbasheer9185
    @mohammadbasheer9185 4 года назад +44

    തയോട്ട് ഇറങ്ങി ഇറങ്ങി അവസാനം താങ്കൾ മുകളിലോട്ട് ഉള്ള വഴി മറന്നോ ആവോ🤑

    • @JosemonsClicks
      @JosemonsClicks  4 года назад +3

      😂

    • @jeenajames8406
      @jeenajames8406 4 года назад

      @@JosemonsClicks 😃😂👍👍 god bless you and your family

    • @jeenajames8406
      @jeenajames8406 4 года назад

      😇😇😇

    • @preethymathew1
      @preethymathew1 4 года назад

      @@JosemonsClicks Good job mate...You and 3E have done a nice job..Safe sailing..

  • @lekshmykutty2730
    @lekshmykutty2730 4 года назад +1

    Entamo enthu valya shipaaa lifil orikalum kanan eniku bhagyamilatha karyangal kandu.....ela episodes ottayirippil kanuna njan👏👏👏👏👌👌👌🙏🙏🙏

  • @sukumaransuku7448
    @sukumaransuku7448 4 года назад +5

    ഇതിന്റെ ഉള്ളിലെങ്ങാനു വഴിതെറ്റിയാൽ കുടുങ്ങിത് തന്നെ

  • @meldypaul3923
    @meldypaul3923 4 года назад +1

    Oh നന്നായി പറഞ്ഞു.... ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ചകൾ 👍