MUTTON OMELETTE | Huge Egg With Mutton Meet Omelette Recipe Village Food

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Protein Rich Omeltte Recipe

Комментарии • 2,3 тыс.

  • @ashiqpp5293
    @ashiqpp5293 Год назад +1306

    തമിഴ്നാട്ടിൽ ചിക്കൻ ഓംലൈറ്റ് കേരളത്തിൽ മട്ടൻ ഓംലെറ്റ് ❤

    • @ghost.protocol
      @ghost.protocol Год назад +119

      സത്യം. അത് കണ്ട് ഉണ്ടാക്കിയതാണ് ഇത്. ഉറപ്പ്

    • @appusvlog7813
      @appusvlog7813 Год назад

      ​@@ghost.protocolYes

    • @nani.c5086
      @nani.c5086 Год назад +18

      ഇത് അത്ക്കും മേലെ 👍

    • @shalatnajeeb2841
      @shalatnajeeb2841 Год назад +59

      തമിഴ് ഓംലറ്റ് കണ്ടിട്ട് വരുന്ന വഴിയാണ് 😅

    • @shibitha8148
      @shibitha8148 Год назад +18

      Yes njanum kandarunnu chiken omlet

  • @nammuda_vlogs9171
    @nammuda_vlogs9171 Год назад +316

    രതീഷേട്ടൻ ഇല്ലാണ്ട് ഈ വീഡിയോ കാണുവാൻ ഒരു ത്രില്ല് ഇല്ല രണ്ടാളും കൂടി ഉണ്ടാവുന്ന ആ വീഡിയോ അതാണ്‌ ഏറ്റവും ഗംഭീരം വരവ്😊

    • @michuzmirshad6206
      @michuzmirshad6206 Год назад +11

      എന്നാ പിന്നെ കാണാണ്ട് ഇരിക്കണം

    • @ashishphilipthomas
      @ashishphilipthomas Год назад

      ​@@michuzmirshad6206Sathyam

    • @nammuda_vlogs9171
      @nammuda_vlogs9171 Год назад

      @@michuzmirshad6206 കാണണോ വേണ്ട എന്നുള്ളത് ഞാൻ ന്നോക്കി കൊണ്ടു ok

    • @randeevkp4381
      @randeevkp4381 Год назад +3

      Copy from village cooking channel tamilnadu..

    • @FilmPremi55
      @FilmPremi55 Год назад

      youtube.com/@Latikakitchen?si=QGBgNNZ2YTsUcnjZ

  • @moviehub2.135
    @moviehub2.135 Год назад +1122

    Village cooking channelil ഇതിന്റെ ചിക്കൻ ഓംലറ്റ് വീഡിയോ കണ്ടവർ ലൈക്‌ അടിക്ക് 😊

    • @michuzmirshad6206
      @michuzmirshad6206 Год назад +38

      കണ്ട് പക്ഷേ like എന്തിനാ

    • @eft5620
      @eft5620 Год назад +15

      Ath vcc ithanu vfc

    • @moviehub2.135
      @moviehub2.135 Год назад

      @@michuzmirshad6206 ഒരു മനസുഗം 😊

    • @peterpaul8209
      @peterpaul8209 Год назад +2

      Yes

    • @jaheershanu5496
      @jaheershanu5496 Год назад +6

      ഫിറോസ്‌ക്ക ലൈക് അടിച്ചൊ

  • @karthikc544
    @karthikc544 Год назад +62

    ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാളുപരി അത് ഉണ്ടാക്കിയിട്ട് എല്ലാവരുംകൂടി ഒരുമിച്ച് സ്നേഹത്തോടെ കഴിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടമായത് ❤

  • @sowmyasowmya5434
    @sowmyasowmya5434 Год назад +100

    മുത്തശ്ശനും ടീമും ചിക്കൻ ഓംലെറ്റ് ഉണ്ടാക്കിയപ്പോൾ ഇക്ക മട്ടൺ ഓംലെറ്റ്,,, പൊളി man 🥰🥰🥰.. രണ്ടുടീമും സൂപ്പറാ ♥️♥️♥️

  • @Freakin280
    @Freakin280 Год назад +3492

    മട്ടൺ കഴിക്കാത്തവരുണ്ടോ ഇതുവരെ? 😹💔

  • @user-iz5mp9ri6g
    @user-iz5mp9ri6g Год назад +575

    അവർ ചിക്കൻ ഓംലറ്റ് ഇറക്കിയപ്പോ ഫിറോസ് ഇക്ക വക മട്ടൻ ഓംലറ്റ് ♥️

  • @ajithkl1486
    @ajithkl1486 Год назад +417

    Tamil nattil Village cooking channelil omlette chicken. Ivide Firoz ikkante omlette mutton. Waiting for jio machante omlette beef 😂😂

  • @mrcoolguru3072
    @mrcoolguru3072 Год назад +3

    Aa payyan every time : nalla taste ind😂😂😂

  • @chriswin..
    @chriswin.. Год назад +197

    തമിഴ് നാട്ടിൽ ചിക്കൻ ഓംലേറ്റ് ആണെകിൽ കേരളത്തിൽ മട്ടൺ ഓംലേറ്റ് ഫിറോസ് ഇക്ക സുമ്മാവ 🔥

    • @sinoysibi8061
      @sinoysibi8061 Год назад +1

      Oru mattavum illa

    • @georgepu3333
      @georgepu3333 Год назад

      😂😂😂

    • @muhammedshareef7964
      @muhammedshareef7964 Год назад +7

      Copy yadi

    • @ignbeastyt
      @ignbeastyt Год назад

      ​@@sinoysibi8061ithokke ithupole undaakkan oru kazhivu venam.........
      Pinne pulleede style of cooking different aanu ....

    • @ke-zi2zp
      @ke-zi2zp Год назад

      ​@@muhammedshareef7964😂😂

  • @ribileshkv9593
    @ribileshkv9593 Год назад +163

    രതീഷ് അണ്ണൻ എവിടെ ഇക്കാ 😢😢😢...
    രതീഷ് അണ്ണൻ ഫാനാസ് അടി like... ❤️❤️

    • @michuzmirshad6206
      @michuzmirshad6206 Год назад +4

      ഫാനാസ് എവിടെയാ like അടിക്കണ്ടെ

    • @VishnuR_574
      @VishnuR_574 Год назад

      @@michuzmirshad6206 😂

    • @jinsalves
      @jinsalves Год назад

      😂😂

  • @Budhaaa007
    @Budhaaa007 Год назад +1737

    രതീഷ് അണ്ണനെ മിസ്സ്‌ ചെയ്യുന്നവർ ഒണ്ടോ??😢

    • @samali9284
      @samali9284 Год назад +108

      അതിനെന്താ ലഷ്മണിക്ക വന്നില്ലേ😂😂

    • @Trivian_mallu
      @Trivian_mallu Год назад +54

      രതീഷ് അണ്ണൻ ❤

    • @anjana1209
      @anjana1209 Год назад +14

      Illa

    • @michuzmirshad6206
      @michuzmirshad6206 Год назад +10

      ഇല്ല നീ മാത്രം

    • @anjana1209
      @anjana1209 Год назад

      @@michuzmirshad6206 🤣🤣

  • @Mohammedali-el3sv
    @Mohammedali-el3sv 11 месяцев назад +3

    தமிழ் காணொளி, தமிழ் படம், தமிழ் நிகழ்ச்சிகள் பெரும்பாலான மலையாள மக்கள் ரசிக்கிறார்கள் , அதே போல நானும் உங்களையும், உங்கள் மாநில கலாச்சாரத்தை நேசிக்கிறேன்❤❤..i Love Kerala.. I love india..

  • @niyasishaal7153
    @niyasishaal7153 Год назад +14

    ജിത്തുവിന്.....എന്ത് കൊടുത്താലും......നല്ല ട്ടേസ്റ്റ് ഉണ്ട്...ഭയങ്കരം തന്നെ...

  • @manukrishnankarimbil8670
    @manukrishnankarimbil8670 Год назад +251

    അങ്ങ് തമിഴ്നാട്ടിൽ ചിക്കൻ ഓംലെറ്റ് ഇങ്ങ് കേരളത്തിൽ മട്ടൺ ഓംലെറ്റ്😂

    • @saijuvarghese-ox5cd
      @saijuvarghese-ox5cd Год назад +11

      ഇപ്പോൾ അവർ ചെയുന്നതാണ്. ഇവർ അനുകരിക്കുന്നത് 😄😄😄. 👍

    • @smrithinunni7561
      @smrithinunni7561 Год назад +1

      Yes that's it

    • @fasira1065
      @fasira1065 Год назад

      😂 yes

    • @rameesrame8332
      @rameesrame8332 Год назад +2

      Copy😂 chicken mutton

    • @Fasil.7.
      @Fasil.7. Год назад

      Yaaaa

  • @MubarakHashim1
    @MubarakHashim1 Год назад +514

    രീതിഷ് ചേട്ടനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ 😁❤🥰🥰

    • @michuzmirshad6206
      @michuzmirshad6206 Год назад +10

      ഇല്ലാ

    • @abhileo264
      @abhileo264 Год назад +15

      Vayil nakkillathavane aaru miss cheyyunu🤭😂

    • @zvision2750
      @zvision2750 Год назад

      ​@@abhileo264😅

    • @Muhammedziyan
      @Muhammedziyan Год назад +1

      ​@@michuzmirshad6206എവിടെ നോക്കിയാലും നിന്റെ negative comments.. 🤌

    • @Syamlalbabukuttan
      @Syamlalbabukuttan Год назад +2

      Evida poye

  • @roadfromnilambur
    @roadfromnilambur Год назад +34

    രതീഷ് മച്ചാൻ ഉണ്ടങ്കിൽ ഒരു പൊളി ആണ്
    രതീഷ് മുഖ്യ ഫിറോസിക്കാ 💪💪💪

  • @farisTechyBlogger2.0
    @farisTechyBlogger2.0 Год назад +1

    അവർ ചിക്കൻ കൊണ്ടുണ്ടാക്കി ഇവർ മട്ടൻ കൊണ്ടുണ്ടാക്കി😏😏💯ഇതിൽ എന്ത് വ്യത്യാസം

  • @N-worldd
    @N-worldd Год назад +3

    Village cooking channel chiken egg omlate undarnnu, mutton omlette vere level aiii

  • @dilshaddilu2192
    @dilshaddilu2192 Год назад +259

    തമിഴ് ടീം ചിക്കൻ ഓംലെറ്റ് ഉണ്ടാക്കിയപ്പോൾ തോന്നി ഇവിടെ ബീഫ് ഓംലെറ്റ് ആവും എന്ന് പക്ഷേ മട്ടൻ ആയി 😅

    • @Keralakochi
      @Keralakochi Год назад +6

      Correct bro tamil channel ithinte chicken 🐔 omlette ondakiye ollu😹

    • @hitlerdisouza5022
      @hitlerdisouza5022 Год назад +4

      ആ ചാനൽ ആണ് ഫിറോസ്കക്ക് പ്രചോദനം ആയിട്ടുള്ളത് 👍👍

    • @Diablo666-w8g
      @Diablo666-w8g Год назад +1

      പോയി കേസ് കൊടുക്കണം പിള്ളേച്ചാ 👺👺

    • @vinode9036
      @vinode9036 Год назад +3

      സ്വന്തമായി ഒന്നും ഇല്ല ഇവിടെ 😜

    • @gamersir6841
      @gamersir6841 Год назад +1

      രണ്ടു ചാനലും ഒരേ സമയത്ത് തന്നെ ആണ് upload ചെയ്തത്

  • @countrysidelifestyletv168
    @countrysidelifestyletv168 Год назад +219

    Village Food Channel your recipe looks Amazing🤤
    Love from Cambodia 🇰🇭❤️❤️

  • @fazalpachi3774
    @fazalpachi3774 Год назад +105

    കുറച്ചു ദിവസം മുൻപ് എവിടെയോ കണ്ട നല്ല പരിജയം...... എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത് 😅😅😅😅😅😅

    • @gamer.spidey
      @gamer.spidey Год назад +11

      Thikachum thonnal maathram.....tamil naattil inganoru item erengiyitte illa

    • @im_toxic
      @im_toxic Год назад

      അന്നേക് ഒരു പുടി alredy പുടിച്ചു 😂

    • @blissofsolitude199
      @blissofsolitude199 Год назад +3

      Chicken omlette allea

    • @safeerajaz1217
      @safeerajaz1217 Год назад

      😂😂

    • @nithinchandran9177
      @nithinchandran9177 Год назад +3

      ഇന്നേക്കു ഒരു പുടി... എല്ലാരും വാങ്ക.... 😄

  • @SureshbabuSureshbabu-gv6nc
    @SureshbabuSureshbabu-gv6nc Год назад +3

    രീതിഷ്. ഇല്ലാകിലെന്താ നമ്മുടെ. ടെസ്റ്റ്‌ ഉണ്ടല്ലോ. ഒപ്പം. അടിപൊളി.

  • @manivannan8114
    @manivannan8114 Год назад +9

    மிகவும் அற்புதம் நண்பரே வாழ்த்துக்கள்

  • @kavungalvlog5790
    @kavungalvlog5790 Год назад +35

    കണ്ടിരിക്കാൻ തന്നെ നല്ല ടേസ്റ്റ് ആണ്.കഴിക്കുമ്പോൾ കാര്യം പിന്നെ പറയേണ്ട.❤❤😊😊

  • @sarathsarath3022
    @sarathsarath3022 Год назад +23

    എന്തായാലും ഇതൊന്നും ഉണ്ടാക്കാൻ പോകുന്നില്ല... കണ്ടു വെള്ളം ഇറക്കാം 🤤🤤🤤

  • @BTECHYOFFICIAL
    @BTECHYOFFICIAL Год назад +15

    മട്ടൻ കഴിക്കില്ലെങ്കിലും കിടിലൻ Item 🔥🔥

  • @techguru8417
    @techguru8417 Год назад +1

    Mmmm....adipolitto....nalla taste ndu.... 😂😂

  • @rizvanriz1210
    @rizvanriz1210 Год назад +20

    അവർ ചിക്കൻ പിടിക്കുമ്പോൾ നമ്മൾ മട്ടൺ പിടിക്കും💪💪

  • @johnflemingrodrigues8652
    @johnflemingrodrigues8652 Год назад +122

    Wilderness cooking channel mutton omelet ചെയതു, tamil village cooking channel chicken ചെയതു, firoz ഇക്ക mutton ചെയതു 😂

    • @aswin4690
      @aswin4690 Год назад +2

      ചെറുതായ് ഒന്നു കോപ്പി അടിച്ചു...😅

    • @midlajmc9231
      @midlajmc9231 Год назад

      Yes wilderness cheyyunnathu anu ivide ellavarum copy adikkunnathu

    • @willeezzpro
      @willeezzpro Год назад

      മൂന്നും സബ്സ്ക്രൈബ് ചെയ്തവർക്കറിയാം യൂട്യൂബിൽ ഒരാഴ്ചയായി കാണുന്നത് ഈ thumbnail ആണ്‌... ആദ്യം wilderness cooking, പിന്നെ village cooking channel.. ഇപ്പോ ഫിറോസിക്കയും

    • @sebinsabu3555
      @sebinsabu3555 Год назад

      Wilderness nalla making aanu

  • @sha._.ron.__
    @sha._.ron.__ Год назад +81

    ചിക്കൻ ഒമ്ബ്ലെറ്റിന് ശേഷം ഇതാ മട്ടൻ ഓമ്ബ്ലേറ്റ് 😂😂

  • @safwan2933
    @safwan2933 Год назад +4

    Vcc: semmaya samakkire..bhayankaramaa rusikkare...innekeru pudi...ellaarum vanke...
    Le firozka: appo innathe paripadi..
    🙂🫡

  • @amalraj3562
    @amalraj3562 Год назад +8

    തമിഴ് നാട്ടിൽ ഉളള RUclipsrs chikken omblete ഉണ്ടാക്കിയത് nice aayi ikkaa മട്ടൻ omblete ആക്കി 😂❤

  • @bijumonbijumon109
    @bijumonbijumon109 Год назад +1

    Ratheesh illathe oru paripadiyum nadakilla.. We r radheesh fanzzz... 💙

  • @kirankr1743
    @kirankr1743 Год назад +109

    No ADD.... No PROMOTION... PURE TALENT 😍😍

    • @Nithishkumar003
      @Nithishkumar003 Год назад +18

      Da nee ingayum vantaya da from village cooking channel

    • @faixxy5304
      @faixxy5304 Год назад +5

      Promotion vere shorts aytt idum😅

    • @karicha911
      @karicha911 Год назад

      ഒൺലി കോപ്പിയടി വില്ലേജ് കൂക്കിങ് ചാനൽ ചിക്കൻ ഓംലെറ്റ് ഉണ്ടാക്കുമ്പോൾ ഇവിടെ മട്ടൻ ഓംലെറ്റ്. . . Creativity തീരെ ഇല്ലാത്ത ചാനൽ

    • @manusmruthssajeev1282
      @manusmruthssajeev1282 11 месяцев назад +1

      Athu nee mumbathe videos kaanathonda

  • @krishnanv9052
    @krishnanv9052 Год назад +75

    തമിഴിൽ ചിക്കൻ ഓംലെറ്റ് പോയ ആഴ്ച്ച നിങ്ങൾ മട്ടൺ ഓംലെറ്റ് ഈ ആഴ്ച്ച ഫിറോസ് ഇക്കാ നിങ്ങള് പൊളിയാ..😂😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +38

    *village food channel is incomplete without rathesh💯🙂*
    *no one can replace rathesh🔥*

  • @thefinetassels
    @thefinetassels Год назад +14

    കണ്ടു, ഇഷ്ട്ടപ്പെട്ടു, വെള്ളമിറക്കി 🤤. അപ്പോ അടുത്ത വീഡിയോ വരുന്നത് വരേയ്ക്കും ഗുഡ്ബൈ 👋

    • @michuzmirshad6206
      @michuzmirshad6206 Год назад

      എന്നാ അങ്ങോട്ട് മാറി ഇരി

    • @thefinetassels
      @thefinetassels Год назад +1

      @@michuzmirshad6206 അതിനു ഞാൻ നിന്റെ മടിയിൽ ആണോ ഇരുന്നത്

    • @michuzmirshad6206
      @michuzmirshad6206 Год назад

      @@thefinetassels ആർടെ മടീൽ ആണേലും മാറി ഇരി

    • @thefinetassels
      @thefinetassels Год назад

      @@michuzmirshad6206 😏🚀

    • @shameelktpm5574
      @shameelktpm5574 Год назад

      ​@@michuzmirshad6206 ന്റെ പൊന്നൂ😂😂

  • @aromalrs5393
    @aromalrs5393 Год назад +2

    രതീഷ് ഏട്ടൻ fan❤

  • @abhired5964
    @abhired5964 Год назад +8

    സെമ്മയാ സേവ്ക്കണം ഭയങ്കരമാ റെസിക്കണം 😋

  • @yadhu5600
    @yadhu5600 Год назад +4

    ഇനി ജിയോ മച്ചാന്റെ പോത്ത്കുട്ടൻ ഓംലെറ്റ് പ്രേതീക്ഷിക്കാം

  • @muhammedansiftaflah3547
    @muhammedansiftaflah3547 Год назад +13

    കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോ.....

    • @michuzmirshad6206
      @michuzmirshad6206 Год назад

      പറന്നു കൊണ്ട് ആണ് കാണുന്നെ

    • @YouTubenickbgmi
      @YouTubenickbgmi Год назад

      ഇണ്ട് 😅

    • @eft5620
      @eft5620 Год назад +1

      ഞാൻ ഉരുണ്ടുകൊണ്ട് കാണുന്നു 😊😁😂

    • @Vishnu-ur2fp
      @Vishnu-ur2fp 10 месяцев назад

      വെള്ളത്തിനടിയിൽ വച്ച കാണുന്നെ

  • @369shameer5
    @369shameer5 Год назад +4

    ലക്ഷ്മണൻ is back😍🔥🔥🔥

  • @vahrulhadi8459
    @vahrulhadi8459 Год назад

    Village cooking channel is the best in my opinion

  • @PoliVa-ns1mb
    @PoliVa-ns1mb 11 месяцев назад +1

    എല്ലാം നല്ല വൃത്തിയായിട്ടാ ചെയ്യുന്നത് ട്ടോ കാണുമ്പോൾ തന്നെ കൊതിയൂറും ❤❤❤❤❤

  • @gopanramj9405
    @gopanramj9405 Год назад +9

    Village cooking channel -chicken omlete
    Village food channel -mutton omlete

  • @comedianarocagui8
    @comedianarocagui8 Год назад +30

    bom dia a todos vamos acompanhar mais um vídeo nesse canal maravilhoso Deus abençoe todos🙏👍💖 eu acompanho aqui do Brasil

    • @instantinsta
      @instantinsta Год назад +2

      nice"o€ to": meetuh«

    • @Tafn7
      @Tafn7 Год назад +7

      മനസിലായത് പോലെ ഇരിക്കാം 🤪

    • @VishnuR_574
      @VishnuR_574 Год назад +4

      ശെരിയാ വെടിക്കെട്ട്‌ നല്ലത് പാറമേക്കാവിന്റെ തന്നെയാ 🔥

    • @instantinsta
      @instantinsta Год назад +2

      @@VishnuR_574 😅

    • @comedianarocagui8
      @comedianarocagui8 Год назад +1

      @@Tafn7 👍💎

  • @riyask4709
    @riyask4709 Год назад +11

    Laksmanan is back🔥🔥🔥🔥

  • @sunilv9654
    @sunilv9654 Год назад +1

    Who is watching this beautiful video towards the end of 2023. 😀

  • @Easy_Recipe.
    @Easy_Recipe. 11 месяцев назад

    Wow amazing sharing video my dear 🥰👍👌🌹🌼🤝🔔

  • @sijuyesudadan9740
    @sijuyesudadan9740 11 месяцев назад +6

    നല്ല ടേസ്റ്റ് ഉണ്ട് 😋

  • @jishnunarayanan8510
    @jishnunarayanan8510 Год назад +13

    ഒരിടത്തു മട്ടൻ🐐 മറ്റൊരിടത്തു ചിക്കൻ 🐓🕶️

    • @absharahamed945
      @absharahamed945 Год назад +2

      village cooking channel aano?😅

    • @saijuvarghese-ox5cd
      @saijuvarghese-ox5cd Год назад

      അതെ 👍കോപ്പി അഡിയാണ്. ഇപ്പോൾ ഇവരുടെ പരുപാടി 😄😄😄

  • @ajaypkd
    @ajaypkd Год назад +8

    ഇത് എവിടെയോ കണ്ടപോലെ ഉണ്ടല്ലോ....😅
    അത് ചിക്കൻ ഇത് മട്ടൻ 😂😂

  • @Cheeky999
    @Cheeky999 Год назад

    Village Cooking Channel -- Chicken Omlet
    Village Food Channel -- Mutton Omlet 😂😂❤❤

  • @shajim504
    @shajim504 Год назад +1

    ഈ പരിപാടി ആദ്യം ചെയ്തത് വില്ലേജ് കുക്കിംഗ് എന്ന് പറയുന്ന തമിഴ്നാട്ടുകാരാണ് 😀😀😀

  • @asd-fu3lg
    @asd-fu3lg Год назад +6

    തമിഴിൽ കണ്ടപ്പോ ചിക്കനും മുട്ടയും ആയിരുന്നു, മലയാളത്തിൽ വന്നപ്പോ മട്ടൺ ഉം മുട്ടയും ആയി, റീമേക്ക് പടം പോലെ 😆, But ഫിറോസ്ക വേറെ ലെവൽ ❤

  • @AI_Insights_369
    @AI_Insights_369 Год назад +6

    മട്ടൻ കട്ലേറ്റ് ഉണ്ടാക്കിയാൽ പൊളിക്കും😊....

  • @ahinps5824
    @ahinps5824 Год назад +8

    Thank for familiarizing variety foods
    Love from SRILANKA ❤❤❤❤❤

  • @Death_Gamer34
    @Death_Gamer34 Год назад +2

    Tamil Food Channel ill Chicken Omplete Malayalam Cooking Channel ill Mutton Omplete😹😂

  • @PoliVa-ns1mb
    @PoliVa-ns1mb 11 месяцев назад

    കൊതി കൂടിയാൽ പള്ള വേദനയാകും എന്ന് ഒക്കെ വെറുതെ പറയുകയാണ് അല്ലെങ്കിൽ ഫിറോസ് കാക്കും കൂട്ടുകാർക്കും പള്ള വേദന ഒഴിഞ്ഞ സമയം ഉണ്ടാവില്ല... ഞാനൊക്കെ എത്രയോ തവണ കൊതിയായിട്ട് കൊതി കൂടീട്ടുണ്ട്❤❤❤

  • @princedavidqatarblog6343
    @princedavidqatarblog6343 Год назад +3

    ഒട്ടകത്തിനെ വരെ ഫിറോസ് ബായി സൂചിയിലൂടെ കടത്തിവിടും പിന്നല്ല 😅😃😃😋മട്ടൻ മുട്ട 😋😃

  • @hishamshah257
    @hishamshah257 Год назад +6

    Innale appuram chicken omlet kandu 😮😮😮

  • @suheebapbkd
    @suheebapbkd Год назад +76

    അടിപൊളി കോപ്പിയടി അതിലേറെ പൊളിച്ചു അവിടെ ചിക്കനാണെങ്കിൽ ഇവിടെ മട്ടൻ( എല്ലാറും വാങ്കേ 😂😂😂😂

  • @sreevlogz4324
    @sreevlogz4324 Год назад +1

    😋😋😋😋

  • @hariprassad4472
    @hariprassad4472 Год назад +2

    രതീഷ് നീ എവിടെയാ മട്ടൻ ഓംപ്ലേറ്റ് കഴിക്കേണ്ട 😂😂😂🥰🥰🥰

  • @PRAKASHRSUMO
    @PRAKASHRSUMO Год назад +19

    Super அருமை ❤

  • @ramshuJR10
    @ramshuJR10 Год назад +49

    രധീഷ്‌ miss ചെയ്യുന്നവർ ഉണ്ടോ 😢😢

  • @techmeetvlogger7905
    @techmeetvlogger7905 Год назад +5

    Mmm... അടിപൊളി❤😋✨

  • @aromalckvr
    @aromalckvr Год назад +1

    Avide chicken omlette... ivda mutton omlette....avide chicken omlette ivda mutton omlette....🙆🥲😂

  • @UmeshviniVini-vy5se
    @UmeshviniVini-vy5se Год назад +1

    രതീഷ് ബ്രോയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. അടുത്ത വീഡിയോയിൽ എങ്കിലും വരണേ

  • @ArJuNAjUnDvL
    @ArJuNAjUnDvL Год назад +4

    ഉം പോളി സാനം അല്ലെ രതീഷേ ❤

  • @amirjameela
    @amirjameela Год назад +1

    തമിഴ് ചിക്കൻ 😍കേരള മട്ടൻ 😍

  • @comedianarocagui8
    @comedianarocagui8 Год назад +14

    gosto muito de acompanhar seu trabalho 👍😋

  • @Human558
    @Human558 11 месяцев назад

    എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ

  • @muhammadhishamhisham1000
    @muhammadhishamhisham1000 11 месяцев назад +1

    ആ ചേരുകനോട് മിണ്ടാത്തകൻ പറഞ്ഞോളി. അവന്ക് മാത്രം കൊർച് രുചി കുടുതലാണ് ☺️☺️

  • @sathyanathet5801
    @sathyanathet5801 Год назад +5

    ചിക്കൻ ഓംലറ്റ് കണ്ടിരുന്നു കോപ്പിയടി കൊള്ളാം (തമിഴ്നാടിന്റെ )

  • @arunaru6853
    @arunaru6853 Год назад +6

    🔥🔥🔥🔥ലക്ഷ്മണൻ തിരുപ്പി വന്താച്ച് 🔥🔥🔥🔥🔥

  • @ToyMate29
    @ToyMate29 Год назад +3

    Ethu chiken omlette polathe mutton omlette annalleeee

  • @TasteAndBite
    @TasteAndBite Год назад

    love from bangladesh

  • @creamcak3
    @creamcak3 Год назад +6

    Firoz ikka never disappoints 💀

  • @comedianarocagui8
    @comedianarocagui8 Год назад +8

    fiquei com agua na boca 👍😁

  • @karthiarangath6163
    @karthiarangath6163 Год назад +6

    ഇത് നമ്മടെ ലക്ഷ്മണൻ അല്ലെ❤❤

  • @aswinmathew6146
    @aswinmathew6146 Год назад

    Le village cooking channel : chicken omlette
    Le village food channel: enna pidi mutton omlette

  • @muhammedfaheem755
    @muhammedfaheem755 Год назад

    Appo nammale innathe paripadi ❤🙌

  • @irshadr2023
    @irshadr2023 Год назад +7

    രധീഷേട്ടനെ miss cheyyunnavarundo 😢😿

  • @lukmanno3937
    @lukmanno3937 Год назад +13

    അണ്ണൻ മാറുടെ കണ്ടിട്ട് കോപ്പിയടി അവർ ചിക്കൻ ഹോപ്ലെയ്റ്റ്

  • @AdithyanAdhi-vn6kd
    @AdithyanAdhi-vn6kd 11 месяцев назад +1

    Likes for Jithu bhai >> ❤️

  • @nobinantony2528
    @nobinantony2528 Год назад

    Palakkad jilla motham kazhikan ulla omelet ready💪🏻 ikka super

  • @wwelive6899
    @wwelive6899 5 месяцев назад

    When we watch one video in this channel then 1GB required 4K approximately 😂😂😂❤

  • @entertainmentmedia2.071
    @entertainmentmedia2.071 Год назад +2

    കാണുബോൾ കഴിക്കാൻ തോന്നുന്നു 🤤🤤

  • @ohourtrips6299
    @ohourtrips6299 Год назад

    NICE..MUTTON..MY FAVORITE. THANKS FOR THE VIDEO.

  • @brucewayne7562
    @brucewayne7562 11 месяцев назад

    Inspired from wilderness cooking😉

  • @rasheedthullisseri4278
    @rasheedthullisseri4278 Год назад +1

    ആട്ടി റച്ചി ഓംലെറ്റ്.. അടിപൊളി 👌👌😄

  • @mrsci-tube143
    @mrsci-tube143 Год назад

    Mmmmmm aaaah. Jithu taste paraa. Nalla rasam umde. Oru reksha illa adipoli 😂😂and i 😂

  • @sajinsulaiman4872
    @sajinsulaiman4872 Год назад +1

    അവർ ചിക്കൻ ഒബ്ലേറ്റ് ഉണ്ടാക്കിയപ്പോൾ ഇവിടെ ആട് ഒബ്ലേറ്റ്.... കൊള്ളാം...

  • @ashin2252
    @ashin2252 Год назад

    Village cooking channel contentumayi സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും തോന്നൽ മാത്രം🤭

  • @Theghost643
    @Theghost643 Год назад

    ഉം അടിപൊളി... നല്ല ടേസ്റ്റ് ണ്ട് 👍🏻👌

  • @premjithparimanam4197
    @premjithparimanam4197 Год назад

    ഇത് നമ്മുടെ അപ്പുപ്പനും കോച്ച് മക്കളും ഉണ്ടാക്കിയത് ആണ് ഇത് ആദ്യം അവിടെയുംഇവിടെയും നമ്മൾ കണ്ടും😋😋😋🥰🥰🥰

  • @sibinkappanakkal7880
    @sibinkappanakkal7880 Год назад

    നാളെ കാട ഓംലറ്റ് ആക്കി ഒരു യൂ ട്യൂബ് തുടങ്ങാമായിരുന്നു 🎉🎉

  • @bijuerattthouse8710
    @bijuerattthouse8710 Год назад

    Grandpa ചാനലിൽ ചിക്കൻ ഫിറോസ് ഇക്കാന്റെ ചാനലിൽ മട്ടൺ 👍🏼👍🏼👍🏼