അമ്മച്ചിയുടെ പ്രായമുള്ളവരെ ഒരു മൂലയിൽ മാറ്റിയിരുത്തുന്ന ഈ കാലത്ത് ഇത്രയും സ്നേഹിക്കുകയും മുന്നിൽ നിറുത്താൻ മനസ്സ് കാണിക്കുന്ന ബാബുചേട്ടന് ഒരു വലിയ ഹായ്.റസിപ്പി ഉഗ്രൻ.
ബാബു ചേട്ടാ നിങ്ങൾക്ക് അറിയാം. എന്നാലും എന്ത് ചെയ്യുന്നേനു മുമ്പ് അമ്മോട്... അത് ഇടുക അല്ലെ എന്ന ഒരു കൊച്ചു കുട്ടീടെ ചോദ്യം ഉണ്ടല്ലോ... അത് കേൾക്കുമ്പോ വല്ലാത്തൊരു ഫീൽ ആണ്.. അമ്മ... ബാബു ചേട്ടാ... love you sooooomuch
Babuchetta. You are Blessed Son. You love your Ammachi sooo much. I am thinking your wife doesn't feel bad because you love your ammachi too much. Lucky Annachi. I like yourdd love soooo much. God may Bless your entire family abundantly.
Please try to mention the ingredient list with quantity in the box below for your viewers. Its makes it easy to replicate the dish for us back home. Kindly consider this request
Wonderful recipe. I can see Amma is cooking delicious food. But can't understand all since am goan and don't know this language. It's a request to include English subtitles so all can understand. Thank you and God bless you.
സൂപ്പർ അമ്മച്ചി. അമ്മച്ചിയുടെ സ്റ്റൈലിൽ ആണ് എല്ലാ ഞായറാഴ്ച്ച യും ഞാൻ കറി വെക്കുന്നത് അമ്മച്ചി അടുത്തുള്ള പോലുള്ള ഒരു തോന്നൽ. കെട്ടിപിടിച്ചു ഒരുമ്മ തരട്ടെ അമ്മ. ഞാൻ ചെന്നൈയിലാണ്. ഹോസ്പിറ്റലിൽ കിഡ്നി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു. ഒരായിരം നമസ്കാരം അമ്മക്ക്. ഞാൻ മോര് കറി വെച്ചു പഠിച്ചു. പിന്നെ മീൻകറി. ചെമ്മീൻ കറി എല്ലാം പഠിച്ചു. ഇന്ന് ചെമ്മീൻ റോസ്‌റ് കണ്ടു. അടുത്ത ഞായറാഴ്ച്ച ഇത് വെക്കും. അമ്മയുടെ no. ഒന്ന് തരോ ഒന്ന് സംസാരിക്കാൻ കൊതിയാവുന്നു. എന്റെ പേര് മഞ്ജു.
Amma & team, thanks for this amazing recipe!! I didnt understand the language but followed video & took some viewers help to translate the spices - it came out perfect , same like the one I had in a Kerela restaurant ! ☺️🙏🏼 Suggestion : may be you add ingredients in Description Box for global followers 😊
അടിപൊളി....ചെമ്മീൻ റോസ്റ്റ് ചെയ്യാറുണ്ട്. എന്നാലും അമ്മച്ചി.. ബാബുച്ചേട്ടൻ ഉണ്ടാക്കിയ ചെമ്മീൻ റോസ്റ്റിനു ഒരു വേറിട്ട രുചി.. മനസ്സിൽ കാണുന്നു. തീർച്ചയായും ഉണ്ടാക്കാം
എൻ്റെ അമ്മച്ചിയെ ഇതിന് ഇത്രേം രുചി കാണുമെന്ന് ഞാൻ വിചാരിച്ചില്ല ❤️...നല്ല രുചി ഉണ്ട് ..ഞാൻ ഇന്ന് ഉണ്ടാക്കി കേട്ടോ...അമ്മച്ചിയെ എന്ന് വിളിച്ചത് സ്നേഹം കൊണ്ടാണെ ❤️
അടിപൊളി ഒരു രക്ഷയും ഇല്ലട്ടോ അമ്മച്ചീ പിന്നെ അതിലേയ്ക്കുള്ള സാധനങ്ങൾ കട്ട് ചെയ്യുന്നതും അടിപൊളി പിന്നെ അവസാനം ചോറും ചെമ്മീനും കൂടി കഴിയ്ക്കുന്നതും കൂടി ആയപ്പോൾ അടിപൊളി
Ammayum babuchettanum Poli 👌👌.njan try cheyyum 👍👍
അമ്മച്ചിയുടെ പ്രായമുള്ളവരെ ഒരു മൂലയിൽ മാറ്റിയിരുത്തുന്ന ഈ കാലത്ത് ഇത്രയും സ്നേഹിക്കുകയും മുന്നിൽ നിറുത്താൻ മനസ്സ് കാണിക്കുന്ന ബാബുചേട്ടന് ഒരു വലിയ ഹായ്.റസിപ്പി ഉഗ്രൻ.
അമ്മച്ചിയുടെ ചെമ്മീൻ റോസ്റ്റ് സൂപ്പർ
അമ്മച്ചിയുടെ കൈപ്പുണ്യം .. അതൊന്ന് പറയേണ്ടതില്ലല്ലോ .. അതോടൊപ്പം അമ്മച്ചിയുടെ ഗൃഹാതുരതയുണർത്തുന്ന ഓർമകളുടെ പങ്കുവെക്കൽ ... ഏറെ ഹൃദ്യമാകുന്നു ..
Ammachiyeee njn undakkitooo chooooper aaayitundddd😘😘😘😋😋😋
Try cheytu pwoli ayitundd elarkm istaayi😍
Ammachi namaskaram, ഇത് ഞാൻ പരീക്ഷിച്ചു നോക്കി. സൂപ്പർ എന്ന അഭിപ്രായം കിട്ടി ഒരു പാട് നന്ദി എനിക്ക് അമ്മയെ ഓർമ വരും സംസാരം കേൾക്കുമ്പോൾ
Food നേക്കാളും ടേസ്റ്റാണ് അമ്മച്ചിയുടെ പഴയ കഥകൾക്ക് 😍
Ammachii suprbbb😘😋😘😋Njgalum try chaithuu👍
ചെമീൻ റോസ്റ്റ്❤️ പൊളിയോ പൊളി കണ്ടിട്ട് തന്നെ കണ്ട്രോൾ പോണു😘😍
Nalla snehamula mon. Endinum ammachiyodum chodikunnu😍😍😍😍.super chemmeen njanudaki 😋
Ammachi njan try cheythu noki adipoli ellarkum ഇഷ്ടപ്പെട്ടു 😋
Prawns , shrimp kazhikkumbol vitamin c adangiyava (lemon, orange etc) upayogikkunnath ozhivakkuka ath toxic aayi marumennath sathyamanu. Lemon upayogich wash cheytal raw smell kalayan nallatanu pakshe prawns curry vechatinu shesham lemon add cheyyunnath ozhivakkuka.
Recipe adipoli, ammachi kidu
ബാബു ചേട്ടാ നിങ്ങൾക്ക് അറിയാം. എന്നാലും എന്ത് ചെയ്യുന്നേനു മുമ്പ് അമ്മോട്... അത് ഇടുക അല്ലെ എന്ന ഒരു കൊച്ചു കുട്ടീടെ ചോദ്യം ഉണ്ടല്ലോ... അത് കേൾക്കുമ്പോ വല്ലാത്തൊരു ഫീൽ ആണ്.. അമ്മ... ബാബു ചേട്ടാ... love you sooooomuch
Sathyam Babuchettan oru chef anu ennalum ellam ammayodu chodikkum
Babuchetta. You are Blessed Son. You love your Ammachi sooo much. I am thinking your wife doesn't feel bad because you love your ammachi too much. Lucky Annachi. I like yourdd love soooo much. God may Bless your entire family abundantly.
Undakki nokkiii... Super
എന്റെ അമ്മച്ചി ഒരു രക്ഷയുമില്ല😋 . ഞങ്ങളും ഉണ്ടാക്കി സൂപ്പർ👌🏾👌🏾👌🏾
Super recipe
entha entho ammachiyode oru ishdam kuduthal thonunnu ammachi ennum nallapole erikade 😘😘😘😘😘😘
ഇതൊന്ന് തൊട്ട് നോക്കി രുചിക്കാൻ കിട്ടിയാൽ മതിയെർന്നു 😋👍
Super recipe, njnghal innu indakki adipowli aayitund... Athu aayitannu ravile food kazhichathu... Superb.....
Ingredients listum measurements um description boxil ettal helpful aayirikkum prepare cheyyan.
Njaan undakki super super super taste😍😋 chorinu best combination ho oru rakshayilla🤩 kidu roast thank u😘
Ammachi cookingnekkal ammachi kadha kelkkanenthu rasam.... love you ammachi😘😘😘
Adipoli ammachi . Undakki nokki super..👌👌
Please try to mention the ingredient list with quantity in the box below for your viewers. Its makes it easy to replicate the dish for us back home. Kindly consider this request
Annamma chechi pollichu tto njan ennu undaki ellavarkum istayiii pollli onum parayanilla🥰🥰🥰🥰
Super ammachi and babu chettan.. nalla tasty recipe..😋😋🥰
Hooo കണ്ടാൽ അറിയാം poli item എന്നു .. super .....
Adipoli ayitto ammachi umma
Super ente molku ammachiye orupad eshtam anu
Ammachi super, Ammachi parayunnathu kelkan nalla rasam
അമ്മച്ചി....ഒരു രക്ഷയുമില്ലാട്ടോ ചെമ്മീൻ റോസ്റ്റ് സൂപ്പർ😍😍😍❤. എനിക്ക് അമ്മച്ചിയെ ഒന്നു കാണാൻ തോന്നുന്നു..love you ammachi😍
Ammachi kothithonnunnudtto😘♥️😍👍
Ammachii.. Super😘😘kandittu kothiyakunnu.. Ente favourite anu ethu.. 😀
Very good ammachy
Ee receipe super annu. Njn prawns roast undakumbo eppozhum ithupoleya cheyya. Veetil ellarkkum ishta
ഒരോസാധനങ്ങൾ പറയുമ്പോൾ അത് കട്ട്ചെയുന്നത് കാണിക്കുന്നത് എനിക്ക്ഒത്തിരി ഇഷ്ട്ടമായി
Super mummy and super brother s
I tooo like that really
Super mom. Like my amma
Superb ഇന്നു ഞാൻ try cheyyum😋😜
അടിപൊളി റോസ്റ്റ്. 😋😋😋😋😋ഈ അമ്മച്ചി ഓരോന്ന് പറഞ്ഞു കൊതിപ്പിച്ചോളും 😀😀😀
അന്നമ്മച്ചേട്ടത്തി സൂപ്പർ എന്റെ അമ്മ ഉണ്ടാക്കി അമ്മ സൂപ്പർ എന്ന് പറഞ്ഞു ummmmma...
Ammachi supper.. Inn naghale
Spl ithan. Thanks ammachi🥰🥰
സൂപ്പർ ആയിരുന്നു അമ്മച്ചി ഈ റോസ്റ്റ്....ഞാൻഉണ്ടാക്കി
Kidu kidikkii polichu adikkii super nammuda annamachettathii ♥️😋😋😋😋😋😋😋😋😋😋😋😋
♥️♥️♥️
Adipoli 😋😋😋
Ingredients discriptionil koduthal nallath aayirunn
ഞാനും ഉണ്ടാക്കി അമ്മച്ചി....
സൂപ്പർ ടേസ്റ്റ്... പൊളിച്ചു വൃത്തിയാക്കാൻ പാടുപെട്ടു എങ്കിലും ഒടുവിൽ അടിപൊളി ആരുന്നൂ...
Wonderful recipe. I can see Amma is cooking delicious food. But can't understand all since am goan and don't know this language. It's a request to include English subtitles so all can understand. Thank you and God bless you.
Ammachi supper.... Kanumbol thanne vazhil vellam ozhukunnu..... Ammachi poliyan... Supper aan..... ❤️👍
Nalla ammayum makanum.. So sweet
Annammachi, njan undakki nokki, enna taste annenne, super😃😃👍
Ammachi... ഞാൻ ഇന്നു റോസ്റ്റ് ഉണ്ടാക്കി
അടിപൊളി ആയിട്ടുണ്ട്.
Ammachhide chemmin rost njan indakki ketto enna testy aaa😍😍😍😍🥰🥰🥰
സൂപ്പർ അമ്മച്ചി. അമ്മച്ചിയുടെ സ്റ്റൈലിൽ ആണ് എല്ലാ ഞായറാഴ്ച്ച യും ഞാൻ കറി വെക്കുന്നത് അമ്മച്ചി അടുത്തുള്ള പോലുള്ള ഒരു തോന്നൽ. കെട്ടിപിടിച്ചു ഒരുമ്മ തരട്ടെ അമ്മ. ഞാൻ ചെന്നൈയിലാണ്. ഹോസ്പിറ്റലിൽ കിഡ്നി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു. ഒരായിരം നമസ്കാരം അമ്മക്ക്. ഞാൻ മോര് കറി വെച്ചു പഠിച്ചു. പിന്നെ മീൻകറി. ചെമ്മീൻ കറി എല്ലാം പഠിച്ചു. ഇന്ന് ചെമ്മീൻ റോസ്‌റ് കണ്ടു. അടുത്ത ഞായറാഴ്ച്ച ഇത് വെക്കും. അമ്മയുടെ no. ഒന്ന് തരോ ഒന്ന് സംസാരിക്കാൻ കൊതിയാവുന്നു. എന്റെ പേര് മഞ്ജു.
Ammachi......njn cooking padichathum eshtapettathum undakunathum we channel kandond mathrava.....lb u so much dear😘😘😘😘😘😘😘😘😘
I made it.... It was amazing..... 😋....Must try item....
Njan undaki ketto. Super ayirunnu ketto. Adipoli ❤❤❤😘😘😘😘
അമ്മച്ചിടെ സ്പെഷ്യൽസ് എല്ലാം super👌 അടിപൊളി👌👌
Ammachi supper aayittundu.. Njangal innu thry cheyithu tto
Amma & team, thanks for this amazing recipe!! I didnt understand the language but followed video & took some viewers help to translate the spices - it came out perfect , same like the one I had in a Kerela restaurant ! ☺️🙏🏼
Suggestion : may be you add ingredients in Description Box for global followers 😊
കറക്റ്റ് എനിക്കും
അടിപൊളി....ചെമ്മീൻ റോസ്റ്റ് ചെയ്യാറുണ്ട്. എന്നാലും അമ്മച്ചി.. ബാബുച്ചേട്ടൻ ഉണ്ടാക്കിയ ചെമ്മീൻ റോസ്റ്റിനു ഒരു വേറിട്ട രുചി.. മനസ്സിൽ കാണുന്നു. തീർച്ചയായും ഉണ്ടാക്കാം
Suuperb... 👌👌 Thank you sooo much... Ente husband ne othiri ishtayi... Restaurant taste... Loved it ❤️ 🙏
Super taste ayirunu njnjum undakii prawns roast ethupole adipoli thank you👌👌👌👌😊
ഇതെല്ലാം കണ്ട് ഞാൻ ഇവിടെ കപ്പൽ ഓടിക്കുന്നു എന്ന് തീരുമാനിച്ചു 😍😋
Polichu like adichu😍😍😍😍
Amme super👍😋❤️from athirampuzha
Ammachii recipes ellam super atto 👌,........ ee videoyil parayunapolee chemminekappa biriyanide video post cheyammo..
Entomma oru raksheeeeela 😋😋😋😋
എൻ്റെ അമ്മച്ചിയെ ഇതിന് ഇത്രേം രുചി കാണുമെന്ന് ഞാൻ വിചാരിച്ചില്ല ❤️...നല്ല രുചി ഉണ്ട് ..ഞാൻ ഇന്ന് ഉണ്ടാക്കി കേട്ടോ...അമ്മച്ചിയെ എന്ന് വിളിച്ചത് സ്നേഹം കൊണ്ടാണെ ❤️
അന്നമ്മചേടത്തി...സൂപ്പർ 😍
ഞാനും കഴിഞ്ഞ മാസം ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കുന്ന വീഡിയോ ചെയ്തു 😍👍
Enik othiri ishttayittoo annamachiyee 🥰🥰🥰ellarum super anuu😄😄😄😄👍👍👍
അടിപൊളി ഒരു രക്ഷയും ഇല്ലട്ടോ അമ്മച്ചീ പിന്നെ അതിലേയ്ക്കുള്ള സാധനങ്ങൾ കട്ട് ചെയ്യുന്നതും അടിപൊളി പിന്നെ അവസാനം ചോറും ചെമ്മീനും കൂടി കഴിയ്ക്കുന്നതും കൂടി ആയപ്പോൾ അടിപൊളി
Poli taste anu ammachi super ❤❤❤❤👌👌👌
ചെമ്മീൻ റോസ്റ്റ് പൊളിച്ചുട്ടോ😀😋😋👌👌
Ammachiiiii.... Super anu... Indakki nokki...kidu...onnum parayanilla🥰🥰😘
Very nice to see Loving Son and Mum company cooking
അമ്മഛീ ഉമ്മ്മ്മ്മ്മ്മ്മാാാാാാ😘😘😘😘😘😘 ഞാനാദ്യായിട്ടാണ് കാണുന്നേ subscrib ഉം ലൈക്കും ബെൽബട്ടണും എല്ലാം കൊടുത്തൂട്ടോ 😊😊❤❤
Soopper ammachi😝😝😝😝 ithe njan undakkum ethra kilo chemmeen ane
I love your work it was the best food I love your recipe from you 😋 ❤ 😍 ♥ 😉 you are the best
For the most popular and the best
Super 👍👍👍
♥♥♥♥
അമ്മച്ചിയെ കാണാൻ കൊതിയാകുന്നു 😘😘😘
Place എവിടാണ് അറിഞ്ഞാൽ അവിടെ വന്നു കാണും 😍😍
Wayanad Nadavayal
Ammachide dish njn try chythu..super anu kettoo..Thankyou
ചെറുനാരങ്ങാ ചേർക്കരുത് ചെമ്മീനിനു എന്ന് പറയുന്നത് കേട്ടിട്ടുണ്ടല്ലോ ബാബു ചേട്ടാ....
എന്തായാലും... പൊളിയാ...
മോനേ... ചെമ്മീൻ റോസ്റ്റ്.
Ee video kandit prawns roast cheythu nokki...adipowli ayirunu ...❤
അമ്മച്ചി നന്നായിട്ടുണ്ട് ഇനി ചെമ്മീൻ കിട്ടിയാൽ ഇങ്ങനെ ചെയ്യാം അമ്മച്ചിയുടെ കറി അല്ലെ നന്നായിരിക്കുമല്ലോ
അമ്മച്ചി ഇത് പറയുമ്പോൾ തന്നെ ഞാൻ ഇത് ഉണ്ടാക്കി.... Super ആണ് അമ്മച്ചി.... 😘😘😘😘😘😘
നല്ല വിശപ്പോടെ ഇരുന്നപ്പോൾ
ദാ അമ്മച്ചിയുടെ വീഡിയോ എത്തി
Adipoli ayirunnu. Njan try cheydu ee recipe 😋. Husbandin bhayangara ishtayi. Thank you 😊
Ammachi aa paranja Chemmeen Kappa onnu undaki kanikane... Chemmeen roat super 👌👌
Ammachi Ammachi Aalu kiduva
Adipoli prawns fry kanditt thinnan thonnunnu ❤️😋😋😋so tasty 😀
Superb 😋... njangalum try cheythu
With love to ammachi and makan.A rare affection which not seen nowadays in families.
Adipoli taste. Parayathe vayya.Ammachi,... Babu chettan....
Vegetables were finely chopped
Aaraya choppingg cheithada??
Nalla recipe and Saturday prawns aana njangalude veetil ondakan poova
കണ്ടിട്ട് തന്നെ നാവിൽ വെളളമൂറുന്നു...😋😋😋
സൂപ്പർ അമ്മച്ചി കലക്കി വളരെ ഇഷ്ടമായി
ഇന്ന് try ചെയ്തു nokki. Super recipe ❤❤❤
അമ്മേ കാണുമ്പോൾ തന്നെ കൊതിയാകുന്നു അപ്പോൾ കഴിക്കുമ്പോഴോ സൂപ്പർ
😋
I made..polichu..njane ente ammachy(grandma) marichatil pine inganathe koottil kazhichitila
Super ayirunnu ellavarum nalathayirunnu ennu paraju Thank you ammachi 😍😍
Ith powly anu... Oru rakshem illaaa
അമ്മച്ചി ഫാന്സിന്നെ ഇവിടെ കൂടാം 👇👇👇👇👇👇👇👇👇👇👇👇
ruclips.net/channel/UCM3Ml4Z5F1Uk2Td0crQCJ4g
jangalum wok rock kitchenum kude ammachi k oppam
Super ammachi
Koshiyum Mundoor madanum ellam undallo...
@@jolintjose2892 🤩🤩🤩🤩🤩🤩
എന്നാ പിന്നെ ഒരു ലൈക് ചെയ്തേക്കാം ലേ അമ്മേ 😋😋
അമ്മച്ചിയുടെ ചെമ്മീൻ റോസ്റ്റ് പൊളിച്ചു സൂപ്പർ 🎉🎉🎉🎉🎉
Ammachi oru rekshemillatto super 🤓😍🤤