തനി നാടൻ ബോട്ടി ഫ്രൈ ഉണ്ടാക്കുന്ന വിധം 😋 | Boti Fry | Beef Intestine Recipie | Village Spices

Поделиться
HTML-код
  • Опубликовано: 6 окт 2024
  • #Botifry #botifryrecipieinmalayalam #villagespices #beefintestinerecipie

Комментарии • 354

  • @sujasvlogmalayalam
    @sujasvlogmalayalam Год назад +111

    നല്ല അവതരണം തന്നെ. എനിക്ക് നിങ്ങളുടെ വൃത്തിയാണ് ഇഷ്ടമായത്. പാചകം ചെയ്യും പോലെ വൃത്തിയും പ്രധാന മാണ്. അടിപൊളി Kട്ടോ

  • @omanavinayan2665
    @omanavinayan2665 Год назад +83

    പാചകം കാണുന്നതിലും രസം ഇക്കയുടെ നിഷ്കളങ്ക വാചകമടി കേൾക്കുന്നതാണ്. അതിലുണ്ട് ആ കറിയുടെ ടേസ്റ്റ് 👌👌 എല്ലാവിധ ആശംസകളും നേരുന്നു 🙏🏻🙏🏻🙏🏻

    • @Avdp7250
      @Avdp7250 2 месяца назад

      Athe👍👍

  • @anilkumar-hp8mp
    @anilkumar-hp8mp Год назад +76

    ആകർഷകമായ അവതരണ ശൈലി. ഉയരങ്ങളിൽ എത്തട്ടെ ......

  • @jayasree4257
    @jayasree4257 Год назад +14

    ബോട്ടി ഞാൻ കഴിച്ചിട്ടില്ല എങ്കിലും കാണാൻ അടിപൊളി, ഏട്ടനും കുടുംബത്തിനും നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🌹🌹

    • @Themanwithholywounds
      @Themanwithholywounds 9 месяцев назад +1

      😂കഴിക്കരുത് അടിമയാകും ജയേട്ടാ

  • @praphullachandranpg9503
    @praphullachandranpg9503 Год назад +16

    നല്ല വൃത്തിയുള്ള പാചകം 👍

  • @majeedk5333
    @majeedk5333 Год назад +7

    അവതരണം പൊളിയാണ് അത് പോലെ നിങ്ങളുടെ ശബ്ദവും. മാഷാ അള്ളാഹ്

  • @MinisLittleWorld
    @MinisLittleWorld Год назад +15

    Awesome recipe thank you very much for sharing 😀

  • @faseelap4033
    @faseelap4033 10 месяцев назад +20

    ബോട്ടി റെഡി ആക്കി വെച്ചു കാണുന്ന ഞാൻ 😍👌👌👌

  • @shimjithmk7927
    @shimjithmk7927 Год назад +3

    ഇതിനെ പറ്റി ഒന്നും പറയേണ്ട ആവശ്യം ഇല്ല ഇക്ക ഉണ്ടാക്കിയത് കണ്ടാൽ മതീ അപ്പോൾ തന്നെ അറിയാം അത്രയ്ക്കും ടേസ്റ്റി ആയിരിക്കും എന്ന് 😋😋😋😋😋😋😍😍😍😘😘😘😘

  • @shimlalts947
    @shimlalts947 Год назад +8

    നല്ല രുചി ആണ്... സ്മാൾ അടിക്യൻ പറ്റിയ ഫ്രൈ 💕❤️

  • @steffivarghese8865
    @steffivarghese8865 Год назад +9

    Super....... വളരെ നിഷ്കളങ്കമായ അവതരണം......

  • @rameshdanavan5820
    @rameshdanavan5820 Год назад +47

    ഇക്കയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ❤️❤️❤️

    • @davidnelson9428
      @davidnelson9428 Год назад +1

      ബോട്ടി ഫ്രൈ കൊള്ളാം തൊണ്ടയിൽ കൂടുങ്ങാതെ കഴിക്കണമെങ്കിൽ എന്തു വെള്ളം ആണ് കുടിയ്ക്കേണ്ടതു

  • @ddldixysdreamlife6570
    @ddldixysdreamlife6570 Год назад +8

    ഞാൻ ഉണ്ടാക്കി സൂപ്പർ ഒന്നും പറയാനില്ല അടിപൊളി 😋😋😋😋

  • @lailakerala6061
    @lailakerala6061 Год назад +8

    ചേട്ടന്റെ അവതരണം സൂപ്പർ
    പൈസ ഒക്കെ ഒത്തിരി ആകുമ്പോൾ മാറുമോ ഈ അവതരണം ഇങ്ങനെ തന്നെ ആയിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ ❤️🥰

  • @SukuNair-pb7ib
    @SukuNair-pb7ib Год назад +2

    നല്ലപോലെ വൃത്തിയായി പറഞ്ഞു തന്നതിന് നന്ദി

  • @aneeshkumar7160
    @aneeshkumar7160 3 месяца назад +4

    പണ്ട് ഒരു പോത്തിൻ്റെ ഫുൾ ബോട്ടി മേടിച്ചു തോട്ടിൽ കൊണ്ടേ കഴുകി ശരിയാക്കി ഒരാഴ്ചത്തേക്ക് വരട്ടി വരട്ടി കൂട്ടുന്ന തോർമ്മ വരുന്നു😋😋😋😋

  • @aqsa4694
    @aqsa4694 Год назад +2

    എന്റെ ഇക്കക്ക് ഭയങ്കര ഇഷ്ടമാണ് ബോട്ടി ഫ്രൈ, എപ്പോൾ വരുമ്പോളും ഉണ്ടാക്കി കൊടുക്കും, മക്കൾക്കും ഇഷ്ടമാണ്, ഞാനും ഇതുപോലെ തന്നെയാ ഉണ്ടാക്കാറ്, എന്ത് ടേസ്റ്റ് ആണെന്നോ, പക്ഷെ ഇപ്രാവശ്യം വന്നപ്പോൾ എനിക്ക് വയ്യാത്ത കാരണം ഉണ്ടാക്കിയില്ല, ഇൻശാ അല്ലാഹ് ഇനി ഉണ്ടാക്കി കൊടുക്കും ❤️❤️❤️, കുറച്ചു തേങ്ങാക്കൊത്തും കൂടി ചേർത്താൽ അടിപൊളി അല്ലേ ഇക്കാ ❤️

  • @sreevaisakh9317
    @sreevaisakh9317 Месяц назад

    നിഷ്കളങ്കമായ അവതരണം...അതുപോലെ തന്നെയുള്ള സംസാര രീതിയും...❤

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +15

    അടിപൊളി ❤ഞാൻ ഇതുവരെ കഴിച്ചിട്ടില്ല 😂എങ്കിലും കൊള്ളാം 👍🏻👍🏻

  • @ShaijyKuriyakose
    @ShaijyKuriyakose Год назад +1

    ചേട്ടാ അടിപൊളി കണ്ടപ്പോ തന്നെ സൂപ്പർ ഇനി ഉണ്ടാക്കി നോക്കട്ട് thank you🙏

  • @thedarklover1056
    @thedarklover1056 Год назад +4

    🥰🥰🥰. ബോട്ടി ഫ്രൈ നേക്കാളും ഞങ്ങള്ക്ക് ഇഷ്ട്ടം ചേട്ടനെയാ 🥰🥰

  • @lathikanagarajan7896
    @lathikanagarajan7896 2 месяца назад

    Chappathiku side dish adipoliyanu....othiri fry aakathe edukanam.....
    Paranjathupole ipol kadakaru thanne ellam cut chrythu tharum.....irachiyakalu taste ithinanu

  • @UnniB-p5t
    @UnniB-p5t 15 дней назад

    Oru sada....kalamkamillatha..oru pavam manushyan........big salute ikka.......

  • @Vlogettan1
    @Vlogettan1 Месяц назад

    ഉണ്ടാക്കി നോക്കട്ടെ 😋

  • @sddasivan3028
    @sddasivan3028 Год назад +1

    പച്ച മനുഷ്യൻ ഇങ്ങനെ ഇരിക്കും നല്ലതു വരട്ടെ

  • @jobinjohn4230
    @jobinjohn4230 6 месяцев назад +1

    ചേട്ടന്റെ വിഡീയോ കാണാൻ ഭയങ്കര ഇഷ്ടമാ പാവം ❤

  • @sirajsulaiman737
    @sirajsulaiman737 Год назад +6

    ബോട്ടി വളരെ ഇഷ്ട്ടമുള്ളതാണ് എനിക്ക് കാണുമ്പോൾ കഴിക്കാൻ തോന്നുന്നു 😋😋😋😋😋😋

    • @girijakumari346
      @girijakumari346 Год назад

      Botti ennatha ariyilla

    • @Avdp7250
      @Avdp7250 2 месяца назад

      ​@@girijakumari346ആടിന്റെ കുടൽ 👌👌

  • @ebyabrahammathai4414
    @ebyabrahammathai4414 2 месяца назад

    Chettante samsaram kelkan oru rasam und.. athilude namalku pottiyude ruchi manasilayi.. 😋

  • @hashminhashir911
    @hashminhashir911 10 месяцев назад +1

    Ith innale reciepe nokki chaith 👌🏼👌🏼👌🏼👌🏼👌🏼👌🏼 thank uuu ikkaaaa❤

  • @mohammeduppala7194
    @mohammeduppala7194 Год назад +2

    നമ്മൾ ഇപ്പൊ അടുത്തു നാലുദിവസം മുൻപ് ഉണ്ടക്കി , സൂപ്പർ ആയിരുന്നു

  • @unniadoor2591
    @unniadoor2591 Год назад +2

    ഇക്കാ പൊളിച്ചു.... ♥️♥️ഇക്കയുടെ സംസാരശൈലിയാണ് എനിക്കിഷ്ടം ♥️♥️അടുത്ത വിഭവത്തിനായി കട്ട waiting

  • @mappilakalakerala
    @mappilakalakerala Год назад +3

    Botti Nalla vrithiyayi kazhukunnath kanumbo thanne oru samdanam...😀❤

  • @rajipillai6064
    @rajipillai6064 Год назад +1

    ഇത് ആദ്ധ്യo കാണുന്നതാണ്. എന്തായാലും ഉഗ്രൻ തന്നെ👍

  • @samuelyohannan5431
    @samuelyohannan5431 Год назад +1

    Sir, vayru niranju sirente samsaram.thanks

  • @anjanawilfred6460
    @anjanawilfred6460 8 месяцев назад +2

    ഞാൻ ഉണ്ടാക്കി നോക്കി ചേട്ടാ ഇപ്പോ. അടിപൊളി. പെറുക്കി തിന്നു തീർക്കുവാ എല്ലാവരും 😂

  • @fidhafathima4757
    @fidhafathima4757 Год назад +4

    ഞാൻ ഉണ്ടാക്കിയിരുന്നു.. അടിപൊളി taste ആയിരുന്നു 😁☺️

  • @hameedmlp5686
    @hameedmlp5686 Год назад +50

    പരമ്പരാഗത ഭക്ഷണത്തിലേക്ക് തിരിച്ചു വരികയാണെങ്കിൽ ഇന്ന് കാണുന്ന എല്ലാവിധ പ്രശ്നങ്ങളിലും പരിഹാരമുണ്ടായേനെ

    • @faisnazeer5598
      @faisnazeer5598 Год назад +3

      Ethu pole cheythu vellam ozhichilla avasanam oru bisil adichu nokkiyappol kukkar karinju....super,....

    • @mohanakumar.p.r9182
      @mohanakumar.p.r9182 Год назад

      ​@@faisnazeer5598ഫ്ലെയിം കൂട്ടി വെച്ചിട്ട് കരിഞ്ഞുപോയി എന്ന് പറഞ്ഞിട്ട് കാര്യമില്ല. സാരമില്ല ഒന്നുകൂടി പരീക്ഷിച്ചു നോക്കൂ. തീർച്ചയായും ശരിയാകും. തെററിൽ നിന്നാണല്ലോ ശരിയുണ്ടാകുന്നത്.

    • @unikuttan
      @unikuttan 10 месяцев назад +1

    • @amalnavomirythm7962
      @amalnavomirythm7962 5 месяцев назад +4

      പരമ്പരാഗത ഫുഡ് മാത്രം കഴിച്ചാ ഇന്ന് ഹോസ്പിറ്റൽ നിന്ന് ഇറങ്ങാൻ സമയം കാണില്ല, അന്നത്തെ ഭക്ഷണത്തിന്റെ മാത്രമല്ല പട്ടിണിയിലെ അര വയർ ഭക്ഷണവും എല്ലുമുറിയെ ജോലിയും ചെയ്യുന്നത് കൊണ്ടാണ് അന്ന് അത്ര ആരോഗ്യത്തോടെ ഇരുന്നിരുന്നത്, ഇന്ന് ചേമ്പും ചേനയും കാച്ചിലും കപ്പയും ഒക്കെ മാത്രം തിന്നിട്ടു ഓഫീസിൽ പോയി ജോലി ചെയ്താ ഷുഗർ റും ഗ്യാസും ഒക്കെ കൊണ്ട് നടക്കാം..

  • @jojovarghese3814
    @jojovarghese3814 Год назад +2

    Pwolichu....🤛

  • @binumc1087
    @binumc1087 5 месяцев назад +1

    സൂപ്പർ കുക്കിങ്

  • @bijigeorge9962
    @bijigeorge9962 Год назад

    ഓരോ വിഭവം കാണിച്ചു കൊതിപ്പിച്ചു ഇക്ക. ഞാനും ട്രൈ ചെയ്യും

  • @sajeevanps9132
    @sajeevanps9132 3 месяца назад +1

    Super cooking ashamsakal

  • @SageerkaipasKaipas-ci2ek
    @SageerkaipasKaipas-ci2ek Год назад +1

    കാണാൻ ഐശ്വരമുള്ള മകൾ മരുമകനും സുപ്പർ❤❤❤❤❤❤

  • @anithaks6690
    @anithaks6690 Год назад +1

    ഇക്ക ആണെങ്കിലും അച്ചായന്റെ സംസാരം

  • @shareenaashraf339
    @shareenaashraf339 4 месяца назад +1

    ഇക്കയാണോ ചേട്ടാനാണോ അറിയില്ല ഏതായാലും supper performance ആണ് ട്ടോ 👌👌👌
    എനിക്ക് സംസാരം നല്ലോണം ഇഷ്ടപ്പെട്ടു ബോട്ടിയിലും daste മനസ്സിലായി😂🌹

  • @sudheepsudheep3964
    @sudheepsudheep3964 Год назад +2

    മരുമകൻ പറഞ്ഞാൽ ഞങ്ങൾക്ക് വിശോസമാണ് 👌👌👌👍👍👍വായിൽ വെള്ളം വരുന്നു ചേട്ടാ കൊതിപ്പിക്കല്ലേ.....

  • @renukavenu4274
    @renukavenu4274 Год назад +2

    സൂപ്പർ പാചകം ഇത് ഞങ്ങൾ കഴിച്ചിട്ടില്ല കണ്ടപ്പോൾ കൊതിയൂറുന്നു അടിപൊളി സൂപ്പർ❤️❤️❤️🥰🥰🥰🥰❤️❤️❤️🥰🥰🥰🥰

  • @mukamikumari8163
    @mukamikumari8163 2 месяца назад

    എന്റെ ഇക്കാ ബോട്ടി തിന്നാൻ
    കൊതിയാവുന്നു . 🥰😛😛 ❤❤
    👍👍👍👍👍❤❤❤❤❤🥰🥰🙏

  • @sitharaudhayan
    @sitharaudhayan Год назад

    Samsaram kelkumbol thane video full kanan thonum.. Adipoliyanu chetta..

  • @AbishaAlosiyes
    @AbishaAlosiyes Месяц назад

    Athyam ayittanu njn oru RUclips video k comment idunath....... Aa samsarm kettirikn nalla rasam ond .... Achan makkalku ..... Paranju kodukune pola.......

  • @familasebastian617
    @familasebastian617 Год назад +5

    Super 👌

  • @sreelathasugathan8898
    @sreelathasugathan8898 Год назад +8

    അടിപൊളി ❤️🌹

  • @sreejiththamban9397
    @sreejiththamban9397 Год назад +1

    Haavoooo adipoli chetta ..

  • @nancyjolly2950
    @nancyjolly2950 Год назад +6

    എത്ര വൃത്തിയായിട്ടാ ചെട്ടൻ ചെയ്യുന്നത്. അതാണു ഇതിന്റെ + Point

  • @nandas-vlogs
    @nandas-vlogs Год назад +2

    നന്നായിട്ടുണ്ട് 👍👍👍👍

  • @AnilKumar-fn9mv
    @AnilKumar-fn9mv Год назад +3

    ഒരു ഷാപ് സ്റ്റൈൽ 👍മുന്നോട്ട്, മുന്നോട്ടു, മുന്നോട്ട് 👏🏼👏🏼👏🏼

  • @jameelashanavas235
    @jameelashanavas235 Месяц назад

    Ith nokki njan UK yil vare pa chakam cheythu koduthuvittu

  • @ambikamahesh7051
    @ambikamahesh7051 Год назад +3

    Nishkalankamaya avatharanam. Polichu , super 😋

  • @HibaNafeesa-h3v
    @HibaNafeesa-h3v 26 дней назад

    Njagalk nalla eshttaman

  • @Sjcreations-ce1xv
    @Sjcreations-ce1xv Год назад

    super ,❤️❤️❤️Gothambu podi ittu kuzhachu kurachu time vechaal pottiyude azhukku pettannu pokum

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 10 месяцев назад +1

    Wow

  • @abinantony4677
    @abinantony4677 Год назад

    ഇക്കാ പ്രത്യകം ഒന്നും പറയാനില്ല. അടിപൊളി സൂപ്പർ 👏🏻✌️

  • @mollysabina2148
    @mollysabina2148 Год назад +1

    സൂപ്പർ കണ്ടിട്ട് കൊതി ആകുന്നു

  • @bijupappachan4720
    @bijupappachan4720 Год назад +5

    ഇക്ക ബോട്ടി അടിപൊളി സൂപ്പർ 👍👍👍👍👍👍👍❤❤❤❤😘😘😘👌👌👌👌

  • @akhila9604
    @akhila9604 Год назад +3

    കണ്ടാൽ തന്നെ അറിയാം നല്ല രുചി ആണെന്ന് 🥰

  • @shaijugiripuram
    @shaijugiripuram Год назад

    കുറച്ചു തേങ്ങാ കൊത്തുകൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേനേ, my fvrt touchings

  • @susanalexander8756
    @susanalexander8756 Год назад +1

    ബോട്ടി ആദ്യമായാണ് കാണുന്നത്. 👍💐

    • @joelzajoseph7711
      @joelzajoseph7711 Год назад +1

      കഴിച്ചു നോക്കു. കിടു taste ആണ്‌

  • @kunjusworldkunju1899
    @kunjusworldkunju1899 Год назад

    Njagal edakidak medikkarundayirunnu ippo njan gurbini aayathukond kurachayi medichut appo innale nigalude video kandappo kothiyayi appo oru plate botti medichu

  • @eldhovlogz1017
    @eldhovlogz1017 Год назад

    ഇക്കയുടെ സംസാരം കേൾക്കാൻ നല്ല രസംണ്ട്😍

  • @vishnudivya51
    @vishnudivya51 Год назад +1

    Chetta oru nadan mutton souppinte video cheyyamo

  • @poyilzubair6946
    @poyilzubair6946 Год назад

    അടിപൊളി 👍👍വായിൽ വെള്ളം ഊറി കണ്ടിട്ട് ഇൻ ഷാ അള്ളാ ഉണ്ടാക്കി നോക്കണം

  • @sumba1231
    @sumba1231 Месяц назад

    Tried recipe, superb

  • @ashanixon3113
    @ashanixon3113 9 месяцев назад +1

    Perfect

  • @santhinikumar1917
    @santhinikumar1917 Год назад +1

    Njan kashichitunde super taste ane

  • @alexmathew2050
    @alexmathew2050 Год назад +2

    Supeeeeeeer presentation🙏

  • @jameelashanavas235
    @jameelashanavas235 Месяц назад

    Manam pokan vinegar and uppe,inchi cherth kazhukam

  • @lovelybiju4441
    @lovelybiju4441 Год назад +3

    👌👌looks delicious

  • @shihabshihab8138
    @shihabshihab8138 Год назад

    Ikkante വർത്താനം നല്ല രസണ്ട്.. എളിമ

  • @Omana848
    @Omana848 5 месяцев назад

    ഇക്കാ അടിപൊളി സൂപ്പർ

  • @sheeferhashim7756
    @sheeferhashim7756 11 месяцев назад

    ഒരു നല്ല മനുഷ്യൻ....❤

  • @jasminputhett5700
    @jasminputhett5700 Год назад +1

    ഇക്കാ സൂപ്പർ ആയിട്ടുണ്ട് 🌹😊👍

  • @0faizi
    @0faizi Год назад +1

    Adipoli ❣️ 🤩 ❣️ 🤩 ❣️ 🤩

  • @nidhunvava9487
    @nidhunvava9487 Год назад

    Nattil adukalatil kayaratha njan eppo u.k I'll aanu. Parikshena adisthanathil kayari adipoly but oru karyam chetta lemon edumbol kuru ittal kaypp varum

  • @sumarahul8899
    @sumarahul8899 Год назад +2

    ഇക്കാ അടിപൊളി 👌👌🥰🥰🥰

  • @mathewshabel8285
    @mathewshabel8285 Год назад +1

    പൊളി സാധനം,

  • @ManojMs-zt5nk
    @ManojMs-zt5nk 3 месяца назад

    ഇക്കാ സൂപ്പർ ആണ്

  • @minimathew8085
    @minimathew8085 Год назад

    അവതരണം super ഞാൻ കഴിച്ചിട്ടില്ല

  • @rahamathullarahamathulla4020
    @rahamathullarahamathulla4020 Год назад

    Nishkalankamaya avatharanam ariyathe like adichupokum

  • @dayhunting5802
    @dayhunting5802 11 месяцев назад

    Ya mone nthaaa ithu tasty 😋 navil Vellam urunnu onnum parayaanillla poli super kandaaa thanne arinjoode manassilaayi sare 😅❤❤❤

  • @muhammedshahal9254
    @muhammedshahal9254 10 месяцев назад +1

    നല്ല വൃത്തിയുള്ള മനുഷ്യൻ

  • @jumnanasriya5747
    @jumnanasriya5747 6 месяцев назад

    Njan undakki nookitto adipoli

  • @sumba1231
    @sumba1231 Месяц назад

    Thank you for sharing

  • @jinn541
    @jinn541 Год назад

    കുറച്ചു തേങ്ങ കൊത്തു കൂടി ഇട്ടാൽ ഒന്നുടെ പൊളിക്കും 😋😋👍👍

  • @a.s.m.arelaxing523
    @a.s.m.arelaxing523 Год назад +1

    അണ്ണച്ചി കൊതി വന്നിട്ട് വയ്യാ. ഭയങ്കര ഇഷ്ടം ആണ് ഇത്. ഇത്തിരി തായോ 😄😋😋😋😋

  • @jemsheerpr4444
    @jemsheerpr4444 Год назад +2

    Sooooper

  • @lathikanagarajan7896
    @lathikanagarajan7896 2 месяца назад

    Nalla raste aanu...njangal cheyyarundu

  • @HibaNafeesa-h3v
    @HibaNafeesa-h3v 26 дней назад

    Adipoli❤

  • @sheebal147
    @sheebal147 Год назад

    Anna enikku othiri ishttapettu.👌❤️

  • @Omana848
    @Omana848 5 месяцев назад

    അടിപൊളി പൊട്ടിക്കര സൂപ്പർ

  • @miniajay8157
    @miniajay8157 Год назад +1

    Super chetta

  • @lalualexander7599
    @lalualexander7599 Год назад +1

    Aaaa chiri oru rakshayum illla sooooper